Nellikka Achar | Air fryer Chicken Masala| Sweet Corn | Iftar/ Ramadan special| Salu Kitchen

  Рет қаралды 144,308

Salu Kitchen

Salu Kitchen

Күн бұрын

Пікірлер: 420
@hamdhanmuhammedhamdhan2728
@hamdhanmuhammedhamdhan2728 Жыл бұрын
ഒട്ടും മടുപ്പില്ലാത്ത അവതരണം വളരെ ശ്രദ്ധയോടെ കുക്കിങ്ങും അതിനോടൊപ്പം തന്നെ ക്ലീനിങ്ങും ചെയ്യുമ്പോൾ നല്ലൊരു മോട്ടിവേഷൻ ആണ് എന്നെ പോലുള്ളവർക്ക് കിട്ടുന്നത് അതിലേറെ എനിക്കിഷ്ടപ്പെട്ടത് ഭക്ഷണം ഒരു പാട് ഉണ്ടാക്കി വേസ്റ്റ് ആകുന്നില്ല എന്നുള്ള കാര്യമാണ് 😍
@salukitchen
@salukitchen Жыл бұрын
🙏🙏🙏🥰🥰🥰
@shaheedavp102
@shaheedavp102 Жыл бұрын
Malli pothina ziplo coveril vechal kure divasam use cheyyaam
@ameeraaammu5716
@ameeraaammu5716 Жыл бұрын
Enik etha undakuna ella item's eshtane masha allah...enikum enganeyoke undakanam..foods
@ameer1851
@ameer1851 Жыл бұрын
ജില്ല മലപ്പുറം.. No മഴ അച്ചാർ നാരങ്ങ then മാങ്ങ. Love your vlogs. ഈ വ്ലോഗ് മാത്രം ആണ് ഞാൻ ഫുൾ ആയി കാണാറ്.. Iam bc with job N life 👍
@marygirly1164
@marygirly1164 Жыл бұрын
Super super 👍👍❤️ മുളക് പഴുത്ത് വരുന്നത് വരെ വെച്ചിരുന്നാൽ മുളക് ചെടി നശിച്ച് പോവും, മൂത്ത് പഴുത്ത മുളക് പറിച്ച് മുളക് -അരി - വിത്ത് പാകി മുളപ്പിച്ച് പിന്നെ തൈപറിച്ച് നട്ടാൽ കൂടുതൽ മുളകും കിട്ടും, ചെടിയിൽ വീണ്ടും കായ പിടിക്കേം ചെയ്യും സമീറ, ഇങ്ങനാണ് ഇതിന്റെയൊര് രീതി😍😍
@salukitchen
@salukitchen Жыл бұрын
Thank you...angane cheyyaam 🙏❤️
@jishanajumi5948
@jishanajumi5948 Жыл бұрын
രണ്ട് റെസിപിയും സൂപ്പർ ആണ് ഇത്താ,, 🥰🥰ഇവിടെ മഴ ഒന്നും ഇല്ല, ഞങ്ങൾ തീരുർ ആണ് ❤️❤️❤️
@fidudilufebi3131
@fidudilufebi3131 Жыл бұрын
Eniku mango and lemon pickle anu eshtam Chicken curry recipe variety anallo
@rubeenarubi7051
@rubeenarubi7051 Жыл бұрын
പുതിയ പാത്രങ്ങളും കട്ടിങ് ബോർഡും അടിപൊളി.... നെല്ലിക്ക അച്ചാർ കൊതിപ്പിച്ചു.... ഉണ്ടാക്കി നോക്കും ഇന്ഷാ അല്ലാഹ്
@salukitchen
@salukitchen Жыл бұрын
👍👍
@sathisreenath4526
@sathisreenath4526 Жыл бұрын
ചിക്കൻ കറി സൂപ്പർ.. പുളി ഒഴിച്ച നെല്ലിക്ക അച്ചാർ ആദ്യമായിട്ടാണ് കാണുന്നത്...👌👍🏻
@MOHAMMEDALiARlFA
@MOHAMMEDALiARlFA Жыл бұрын
സവാള അരിയുന്നകഡിപോട് മരംമാണേ പറയണേ സൂപ്പർ ആയിട്ടുണ്ട്❤❤
@neethubareesh
@neethubareesh Жыл бұрын
Nellikka, cheru naranga, irumbanpuli etc
@salukitchen
@salukitchen Жыл бұрын
👌👍👍
@sahiraban9508
@sahiraban9508 Жыл бұрын
Hi supar nellikka achar👍eidu drass edutho itha faabi xam kayinho❤ malappuram kondotty ivideyonnum maya peythitilla recipe supar👍🌹
@Mubeenaajmer
@Mubeenaajmer Жыл бұрын
Cheken cury supr...acharil kollathe water charkarilla...choora achar recipe vedio chayyana
@ayrashealthykitchen3989
@ayrashealthykitchen3989 Жыл бұрын
Enikki nellikka ishttaanu. Pinnae naaranga achaarum ishtaanu
@fidudilufebi3131
@fidudilufebi3131 Жыл бұрын
Nellikka Acharacle super ayitundta
@hafeethahaneefa5698
@hafeethahaneefa5698 Жыл бұрын
Enikkum oru airfrier vanganam Inshaallah 😊
@gopalgi9543
@gopalgi9543 Жыл бұрын
Chicken curry super sweet corn eshtanu.. North keralayil mazha illatto mazha kolu kanan unde pakshe peyyunnilla.. ❤️❤️
@salukitchen
@salukitchen Жыл бұрын
Thank you. Ivide oru divasam nalla mazhayaayirunnu
@sillasunnysunny871
@sillasunnysunny871 Жыл бұрын
ഇത്ത സ്റ്റവ് യെല്ലോ കളർ ഭാഗത്തു ഒരു ബ്ലാക്ക് കളർ ഉണ്ടല്ലോ എങ്ങനെ അതു സംഭവിച്ചു, എന്റെ പുതിയവീട്ടിൽ ആ സ്റ്റവ് ആണ് ഞാൻ വാങ്ങിച്ചത്
@shobajacob4706
@shobajacob4706 Жыл бұрын
I loved the pickle that you made can you please tell me what kind of oil is nalla anna
@salukitchen
@salukitchen Жыл бұрын
Gingerly oil
@shobajacob4706
@shobajacob4706 Жыл бұрын
@@salukitchen thank you I think we might get it in Kerala store I will look for it
@salmashaji2391
@salmashaji2391 Жыл бұрын
നമ്മുക്കും മാങ്ങാ അച്ചാർ ആണ് ഇഷ്ട്ടം 👌😀❤🤲🤲🤲
@shimnavellila8253
@shimnavellila8253 Жыл бұрын
Hi... ഇത്താ.. 🥰 ഞാൻ vedios കാണാറുണ്ട് വല്ലാത്തൊരു positive vaibanu... കഴിഞ്ഞ vedio യിൽ ആണ് ആദ്യമായി comment ഇടുന്നെ അതിനു reaply തന്നതിൽ വളരെ സന്തോഷം... 😍 Love you Itha... ❤️
@salukitchen
@salukitchen Жыл бұрын
🥰🥰🥰
@shimnavellila8253
@shimnavellila8253 Жыл бұрын
@@salukitchen 😊
@firosmuhammad2571
@firosmuhammad2571 Жыл бұрын
എനിക്ക് വെളുത്തുള്ളി അച്ചാർ ആണ് ഇഷ്ടം.. Super video.. 👍🏻👍🏻😍😍
@bindhusathyaseelan7912
@bindhusathyaseelan7912 Жыл бұрын
❤❤❤❤❤❤❤
@salukitchen
@salukitchen Жыл бұрын
Thank you 🙏😊
@un__known__888
@un__known__888 Жыл бұрын
Sami itha ude way of presenting soooppppr😍😍😘 valare reality feel 😂😂 chicken curry👌🏾👌🏾
@shineyjoshu2821
@shineyjoshu2821 Жыл бұрын
Itha what is the difference you notice in air fyer and otg while cooking meats?
@alenathequr
@alenathequr Жыл бұрын
Adipoli aanu Try cheythu sooper
@omanarajan4828
@omanarajan4828 Жыл бұрын
Airfrier chicken super, nellikka acharum super,
@subha-er7yd
@subha-er7yd Жыл бұрын
ഹായ് ചേച്ചി പുളി യിട്ട് നെല്ലിക്ക അച്ചാർ ആദിമായിട്ടാണ് കാണുന്നത്. ചിക്കൻ കറി 👌👌.
@salukitchen
@salukitchen Жыл бұрын
🥰🥰🥰
@rani-ut3bb
@rani-ut3bb Жыл бұрын
Njan engane aanu nellikka achaar ndakkaru,puli cherthal adipoli aanu,last l oru nullu panchasara kude edum,nellikka,manga aanu nte favourite, curry vapu engane aayi Sameera?, vyneeram athazhathinu chilappol sweet corn ndakki kazhikkarunt
@salukitchen
@salukitchen Жыл бұрын
Kariveppu adipoli aayi valarunnundu👌👍👍
@nadeerapalli5043
@nadeerapalli5043 Жыл бұрын
എനിക്ക് നാരങ്ങ അച്ചാർ ദയങ്കര ഇഷ്ടമാണ് കണ്ണൂർ ജില്ല സിറ്റി എന്ന സ്ഥലത്ത് മഴ ഒന്നുമില്ല
@jameelanasar3710
@jameelanasar3710 Жыл бұрын
Chedikal kanal vallatha eshttam 🥰
@sajinisaju9671
@sajinisaju9671 Жыл бұрын
Achar fridge il vakano
@fathimarijinrijin5902
@fathimarijinrijin5902 Жыл бұрын
Enikkum ishttam manga achar thanna. Pakeshe itha itta nellikka achar kandappol athum kazhikkan oru agraham. Innu thanne achar idanam😋
@salukitchen
@salukitchen Жыл бұрын
Super👍adipoli
@rajichandran6196
@rajichandran6196 Жыл бұрын
ഇന്നത്തെ വിഭവത്തിൽ നെല്ലിക്ക അച്ചാർ പറയാതിരിക്കാൻ വയ്യ Super ഞാനും അച്ചാർ ഉണ്ടാക്കും വേവിക്കില്ല. നെല്ലിക്ക വരഞ്ഞു എണ്ണയിൽ വാട്ടി അതൊരു രുചി ഇത് വെറെ രുചി രണ്ടും നല്ലത് തന്നെ എനിക്ക് നെല്ലിക്ക അച്ചാർ ഇഷ്ടമാണ് നെല്ലിക്ക നല്ലതാണെല്ലോ പിന്നെ sweet con - സീസണിൽ കിട്ടുമ്പോൾ വേവിച്ച് വെറുതെയും കഴിക്കും butter ഇട്ടും കഴിക്കും ഇന്നത്തെ ചിക്കൻ കറി നന്നായിട്ടുണ്ട്. മോൾ ചീക്കനെ fry ചെയ്ത് കറി വെക്കാറുണ്ട്. ഇന്നത്തെ ജോലികളും അതിനൊടൊപ്പമുള സംസാര രീതി അതും നല്ലത് ഇവിടെ ഒരു പ്രാവശ്യം മഴ പെയ്തു ദിവസവും മഴക്കാറുണ്ട് പക്ഷേ മഴയില്ല God bless🙏👍❤️💐❣️
@salukitchen
@salukitchen Жыл бұрын
Njan nellikka ee paranja reethiyilum undaakkarundu👌🥰 thanks for the feedback ❤️🥰
@sainabakadar1195
@sainabakadar1195 Жыл бұрын
Adi poli recipi Maya cherudayit undayi
@fousiyafousiya7089
@fousiyafousiya7089 Жыл бұрын
ചിക്കൻ കറി സൂപ്പർ ഉണ്ടാക്കി നോക്കണം
@sobhanakumari4912
@sobhanakumari4912 Жыл бұрын
Cutting board kollallo
@sanusanin2041
@sanusanin2041 Жыл бұрын
സമിതാ എനിക്ക് sweet cone ഇഷ്ടം ആണ്.. ഇവിടെ പിള്ളേർക്കും ഇഷ്ടം ആണ്
@muhammedrafi9980
@muhammedrafi9980 Жыл бұрын
ചിക്കൻ കറി അച്ചാർ സൂപ്പർ 👌👌 സ്വീറ്റ്സ്കോൺ ഇഷ്ടം ❤❤❤
@MOHAMMEDALiARlFA
@MOHAMMEDALiARlFA Жыл бұрын
സൂപ്പർ അച്ചാർ 👍👍👍 സൊമിറതാത്ത എല്ലാ വരക്കും ശുഖമൊല്ല (തലപ്പാറ. )
@salukitchen
@salukitchen Жыл бұрын
Thank you.Alhamdulillah sughaanu
@sheheenamidlaj3905
@sheheenamidlaj3905 Жыл бұрын
Vilavu edthillenkil Kaya ini undakillanu paranju ketitund.mulaku edkku.iniyum kilikkumallo.
@jameelanasar3710
@jameelanasar3710 Жыл бұрын
Kurachu koode divasam erikan athine arinjheduthu kandainaril vechal madhi
@shahinmuhammad3319
@shahinmuhammad3319 Жыл бұрын
Anikk eshttane sweetcorn 🥰
@beevimuhammed289
@beevimuhammed289 Жыл бұрын
Achar adipoli samee
@jazwasworld4754
@jazwasworld4754 Жыл бұрын
Saluthante vdeo orupad ishtm❤❤
@salukitchen
@salukitchen Жыл бұрын
Thank you 🙏🥰❤️
@aneettavarghese8056
@aneettavarghese8056 Жыл бұрын
എനിക്ക് ഈത്തപ്പഴവും വെളുത്തുള്ളിയച്ഛാറുമായിഷ്ടം❤
@salukitchen
@salukitchen Жыл бұрын
👌😋
@abdulkader5810
@abdulkader5810 Жыл бұрын
Itta recipe undakumbol adyame recipeyude name parayam adu namukku upakarikkum.
@salukitchen
@salukitchen Жыл бұрын
Ok.
@zainasaina2849
@zainasaina2849 Жыл бұрын
Maghaacharan eshtam variety chicken curry ernakulam jillayil perumbavoor mazhapeythitilla
@jaseelajesi2864
@jaseelajesi2864 Жыл бұрын
Enikkum manga achar aanu ishtam
@moudomido1220
@moudomido1220 Жыл бұрын
Chiken curry. Mango achar ishtam
@shainamuneer9312
@shainamuneer9312 Жыл бұрын
നാരങ്ങ അച്ചാർ ഇഷ്ടം, very nice video
@mariyammasalim6063
@mariyammasalim6063 Жыл бұрын
Assalamu alaikkum nellikka achaar ithupole ittittilla undaakkaam chicken curry super 🌽 ivide inneleyum mininjannum undaki enikku bhayankara ishtam Masha Allah 👍❤️
@salukitchen
@salukitchen Жыл бұрын
Walaikumassalam 👍🥰❤️
@sameeraameer7094
@sameeraameer7094 Жыл бұрын
Hi ഇത്ത പഴുത്ത പച്ചമുളക് പറച്ചില്ലെങ്കിൽ ഇനി കായിപിടിത്തം കുറയും മൂക്കുമ്പോൾ തന്നെ പറിക്കണം
@salukitchen
@salukitchen Жыл бұрын
Aano
@jasfoodrecipes6621
@jasfoodrecipes6621 Жыл бұрын
Ithaaaa assalamu alaikum...masha allah ellam sooooper
@afrinshanu4189
@afrinshanu4189 Жыл бұрын
എനിക് എരിവും പുളിയും കുറവ് ഉള്ള അച്ചാറുകലർ ഇഷ്ടം ഒള്ളു
@ajithanv3484
@ajithanv3484 Жыл бұрын
നെല്ലിക്ക അച്ചാർ സൂപ്പർ 👌ഇതെന്തായാലും ഉണ്ടാക്കി നോക്കണം. ഇവിടെയും മഴയുണ്ട് കേട്ടോ (ബാംഗ്ലൂർ )
@salukitchen
@salukitchen Жыл бұрын
👍👍☔☔⛈️
@smoothfan9481
@smoothfan9481 Жыл бұрын
Air fryer കറന്റ് ബില്ല് കൂടുമോ ഇത്താ?
@salukitchen
@salukitchen Жыл бұрын
Gas inte rate vechu nokkumpol kuduthal alla😊
@muhsinamuhammed1094
@muhsinamuhammed1094 Жыл бұрын
Assalamualikum itha ... ningale vedios and ningaleyum ishtam ... ente molk 3 year aan .. but enk salu❤ vedio kananishtam enn parayum ... eppoyenkilum kanan pattukayanenkil kananam Insha Allah ...
@salukitchen
@salukitchen Жыл бұрын
Wa alaikumassalaam ❤️
@rosythomas3267
@rosythomas3267 Жыл бұрын
Enike sweet corn ishttamane pakshe athe pallinidayil kayarum athu mathram ishttamalla.
@sabhanasharafudheen8102
@sabhanasharafudheen8102 Жыл бұрын
ചിക്കൻ കറി പൊളിച്ചു 😍😍😍...... കോൺ എനിക്ക് നല്ലഷ്ടാണ്..... നോമ്പ് തുറക്കുമ്പോ ഞാനും മിക്ക ദിവസം കോൺ പുഴുങ്ങറുണ്ട് 👍👍
@salukitchen
@salukitchen Жыл бұрын
👍👍😊
@aiswaryavijianil8736
@aiswaryavijianil8736 Жыл бұрын
manga achar inchi achar ishttamanu chechi.
@ajitharavindran8817
@ajitharavindran8817 Жыл бұрын
Adipoli ആയിട്ടുണ്ട്, ചിക്കൻ കറി,നെല്ലിക്ക അച്ചാർ
@salinibaiju912
@salinibaiju912 Жыл бұрын
cutting board super anu.variety
@salukitchen
@salukitchen Жыл бұрын
Thank you 🙏
@sanaammarambath
@sanaammarambath Жыл бұрын
നമ്മുക്കും മാങ്ങ അച്ചാർ ആണ് ഇഷ്ട്ടം 🤩❤😊
@salukitchen
@salukitchen Жыл бұрын
👌👌😋
@aneesanazer9545
@aneesanazer9545 Жыл бұрын
Geek airfrayer 3 in 1 aunty use cheyyu ille enthan stone kurichulla abhipraayam.ellam separate vangunnathano nallath alla geekinte 3 in 1 vangunnathano.pls reply me aunty.I am waiting for your reply. .pls.enik vanga naan.etha nallath enn ariya that kondaan.pls
@salukitchen
@salukitchen Жыл бұрын
Geek valare nallathaanu.yente kaiyil undu
@aneesanazer9545
@aneesanazer9545 Жыл бұрын
@@salukitchen aunty ude vedio il kandi tan enik vaanganam enn agraham vannath.pakshe ellaarum paraunnu 3 in 1 aayath kond proper working allaaan.airfryer nanna it work cheyyunnilla.separate vangunnathaan nallath enn.appo aunty use cheyyunundallo.ningalk ariyamallo ellaam proper aai work cheyyunundon.ningalude abhiprayam ketit vanga men vicharichu.geek vangiyal ella purpose nadakumallo.1 mati enn vichaarichu.aunty parayunnath geek vangiyal mati enno.onn paranj tharumo.pls replay
@shamlavahidtm8789
@shamlavahidtm8789 Жыл бұрын
Ethayude kathi stand evidunna
@fahadbinshanavas6c897
@fahadbinshanavas6c897 Жыл бұрын
പാചക്കറി കൃഷി എന്തായി,നിസാർ ഇക്ക ചട്ടി യൊക്കെ സെറ്റ് ആക്കിയോ
@shonu932
@shonu932 Жыл бұрын
Adippoly chikkan cury nellikka achaar
@sreedevijalaja7245
@sreedevijalaja7245 Жыл бұрын
Hai ma'am Good looking cutting plate
@sareenathoniyan2610
@sareenathoniyan2610 Жыл бұрын
ഇത്താന്റെ എല്ലാ വിഡിയോ എല്ലാം ഇഷ്ടമാണ്
@sreejasundar2731
@sreejasundar2731 Жыл бұрын
Ivide ide vare mazhayilla from Thrissur achar
@shamsudeen1234-ok5ko
@shamsudeen1234-ok5ko Жыл бұрын
സുഖമാണോ ഇത്ത
@sabeenaebrahim7418
@sabeenaebrahim7418 Жыл бұрын
മങ്ങാഅച്ചാർ ഇഷ്ടമാണ് ഈ ചെയ്യുന്ന എല്ലാ റെസിപ്പിയും ഇഷ്ടമാണ് 👍👍👍👍👍
@sabeenaebrahim7418
@sabeenaebrahim7418 Жыл бұрын
ഇന്നലെ രാത്രീ മഴപെയ്തു കൊല്ലം കരിക്കോട് ടീ കേ എം ഇൻജിനിയറിങ്ങ് കോളേജിന്റെ അടുത്താണ്
@shamseenacp6642
@shamseenacp6642 Жыл бұрын
എനിക്ക് lime pickle ആണ് ഇഷ്ട്ടം എനിക്ക് രാവിലത്തെ ബ്രേക്ക്‌ ഫാസ്റ്റ് ന് വരെ അച്ചാർ വേണം അത്രയും ഇഷ്ടാണ് പക്ഷേ ഇപ്പോൾ 3 മാസമായി അച്ചാർ കഴിക്കാത്തത് അസിഡിറ്റി കാരണം ഞാൻ കുറെ വിഷമിച്ചു പോയി 😭😭 ❤😍
@Dailytales33
@Dailytales33 Жыл бұрын
Air fryar rate yettreya
@soniavs8045
@soniavs8045 Жыл бұрын
Enikku 🍋 lemon pickle ishtam.. Pinna mangayum😊
@maxelrasheed5227
@maxelrasheed5227 Жыл бұрын
Mango achar ishtam cutting board super
@salukitchen
@salukitchen Жыл бұрын
Thank you 👍👍
@shanijaanoop4398
@shanijaanoop4398 Жыл бұрын
Nellika vellam ozhicha pathrm super❤evdunna online aano😊😊
@salukitchen
@salukitchen Жыл бұрын
Athe
@hamnanesrin8088
@hamnanesrin8088 Жыл бұрын
Ee cutting board evidunn vangichataa ethaa ❤
@salukitchen
@salukitchen Жыл бұрын
Veedinte aduthulla shopil ninnum
@shainamuneer9312
@shainamuneer9312 Жыл бұрын
Cutting board 👍🏻👍🏻spr എവിടുന്ന് വാങ്ങിയതാണ്??
@salukitchen
@salukitchen Жыл бұрын
Thank you.ivide aduthulla shopil ninnum vangiyathaanu
@sainabsulfikar-ih2nt
@sainabsulfikar-ih2nt Жыл бұрын
Introduction music suuuuuuuper
@hasnaashik3016
@hasnaashik3016 Жыл бұрын
അസ്സലാമു അലൈകും ഇതാ എല്ലാം വീഡിയോസും കനാലുണ്ട് അടിപൊളി ആണ് മാഷാഅല്ലാഹ്‌ 😍
@salukitchen
@salukitchen Жыл бұрын
Wa alaikumassalaam. Thank you 😊❤️
@afseenathaseeb5061
@afseenathaseeb5061 Жыл бұрын
എനിക്ക് നാരങ്ങ അച്ചാർ 🥰🥰
@devikas8274
@devikas8274 Жыл бұрын
Allam adipoli❤ Karunagappally
@neethuksebastian1028
@neethuksebastian1028 Жыл бұрын
Ithayude videos ellam super aanu. Paachakavum vachakavum ishtam aanu. Suprbb😍😍
@salukitchen
@salukitchen Жыл бұрын
Thank you 🙏🥰
@ashifahameed8785
@ashifahameed8785 Жыл бұрын
Home ture cheyy ithah
@jasminjas4897
@jasminjas4897 Жыл бұрын
Ella videos um orupad nalladatto
@muhammedfawas.6771
@muhammedfawas.6771 Жыл бұрын
Ithaa ഈ ഫ്രൈ പാനിൽ അടിക്ക് pidikknnddallo
@vidyaravi190
@vidyaravi190 Жыл бұрын
ഇത്ത പാലക്കാട്‌ വരാറുണ്ടോ
@rrrrrr9357
@rrrrrr9357 Жыл бұрын
ഇത്ത പുതിന ഇലയുടെ തണ്ട് ഒരു ചട്ടിയിൽ മണ്ണിട്ട് അതിൽ കുഴിച്ചിട്ടാൽ മതി.. നന്നായി വളരും, വെള്ളം ആവശ്യത്തിന് മാത്രം നനച്ചാൽ മതി.. അത് പോലെ മുളക് പാകമാവിമ്പോൾ പറി ക്കണം, എന്നാൽ കൂടുതൽ ഉണ്ടാവും, വിത്തിന് ഒന്ന് നിർത്തി യാൽ മതി, അത് മറ്റൊരു ചട്ടിയിൽ പാവുക,, പിന്നെ നമ്മുടെ വീട്ടിൽ ഉള്ള പച്ചക്കറി vaste, പച്ചക്കറി ചെടികളുടെ അടിയിൽ ഇട്ടാൽ മതി,, പ്രത്യേകിച്ച് പഴ തൊലി ഉള്ളി തൊലി,, എന്റെ കുഞ്ഞു അടുക്കളതോട്ടത്തിലെ അനുഭവം ആണ്
@salukitchen
@salukitchen Жыл бұрын
Thank you🙏👍👍
@remlathpp5534
@remlathpp5534 Жыл бұрын
Ellam sooperayttnd semi👌
@shamnashafishafi8717
@shamnashafishafi8717 Жыл бұрын
ചിക്കൻ കറി സൂപ്പർ ithaaa
@jouharagafoor4951
@jouharagafoor4951 Жыл бұрын
Philps her fryer link. Onnu vittu tharo
@salukitchen
@salukitchen Жыл бұрын
Ithu gulfil ninnum vangiyathu
@shirleyjoseph1107
@shirleyjoseph1107 Жыл бұрын
Will try both recipes ❤
@jumilaeed9206
@jumilaeed9206 Жыл бұрын
Cutting bord supper eviduna vagiyathu
@salukitchen
@salukitchen Жыл бұрын
Nammude veedinaduthulla oru shop il ninnum
@MansheeraCk-mk5ih
@MansheeraCk-mk5ih Жыл бұрын
അച്ചാർ സൂപ്പർ ഇത്ത
@littleewaan622
@littleewaan622 Жыл бұрын
Corn nalla ishtaanu ithaa enikk
@salukitchen
@salukitchen Жыл бұрын
👌😋
@sreedevijalaja7245
@sreedevijalaja7245 Жыл бұрын
Hai ma'am I like ma'ams mango pickle
@ninapanickaruparampil4797
@ninapanickaruparampil4797 Жыл бұрын
But I like ur cooking style and always making also
@ahmedk1771
@ahmedk1771 Жыл бұрын
ഞാൻ കാസറഗോഡ് ഇവിടെ മഴ ഇല്ല.... ദുആ ചെയ്യണം
@salukitchen
@salukitchen Жыл бұрын
Inshaallah
@sheelaajith7839
@sheelaajith7839 Жыл бұрын
airfeyrr ne cashyethara reply
@beeviafreenahassan6221
@beeviafreenahassan6221 Жыл бұрын
Ende mkklk ishttq corn mulakuk butter ittitt
@salukitchen
@salukitchen Жыл бұрын
Adipoli aanu👌😋
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 37 МЛН
When mom gets home, but you're in rollerblades.
00:40
Daniel LaBelle
Рет қаралды 59 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1,7 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 11 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 37 МЛН