ഇത്രയും കഴിവും നല്ല മനസുമുള്ള ബാലുച്ചേട്ടനെ ദൈവം നമുക്ക് തന്നല്ലോ.ആരേയും ആകർഷിക്കുന്ന ആ ചിരി മാത്രം മതി. കണ്ടു കൊതി തീരും മുൻപേ കൊണ്ടുപോയില്ലേ. പക്ഷേ ആ മനസും, മനസിൽ വിരിഞ്ഞ സംഗീതവും, ആ ചിരിയും ഒന്നും കൊണ്ടുപോകാൻ ദൈവത്തിനു സാധിക്കില്ല. ലോകം ഉള്ള കാലത്തോളം ബാലുച്ചേട്ടൻ ഇവിടെ ഉണ്ടാകും. നമ്മുടെ കൂടെ.🤗🤗🎻🎻
@sajanshekars64525 жыл бұрын
കണ്ണ് ഉള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല.. എന്ന് പറഞ്ഞത് പോലെയാ.. ബാലു ചേട്ടനും.. മണിച്ചേട്ടനും.... 😔
@leninpeechi41125 жыл бұрын
Sajan shekar s very true 💔💔💔💔💔
@rexre67745 жыл бұрын
Ya of course.. eniku balettan pranthayirrunu. Really miss cheyunnu😥😥😥
@minnusarmy58425 жыл бұрын
True
@mohammedashiq33935 жыл бұрын
Sheri yaa 😢❤️❤️😢
@nizwajaleel91195 жыл бұрын
Exactly ryt😔😔😔badly missing baluchettaa😞😞
@MALANGRAORTHODOX5 жыл бұрын
എത്രയോ ജന്മകൾക്കു ഉള്ള ഒരു ഫീൽ ആ തന്നിട്ട് പോയേ ... മറക്കില്ല ഈ സംഗീത സാഗരത്തെ ഈ തിരകൾ നിലക്കാതിരിക്കും മനസിൽ
@sruthipn22214 жыл бұрын
പാതി മുറിഞ്ഞ സംഗീതമേ നീ അടർന്നു വീണതെൻ ഹൃദയത്തിലാണ് 💔🌹🌹🎶😥🙏... ബാലു ചേട്ടൻ പോയിട്ട് രണ്ടു വർഷം, വിശ്വസിക്കാനാവുന്നില്ല
@naseelamuhsin22913 жыл бұрын
ഓരോ program കാണുമ്പോൾ കണ്ണ് നിറഞ്ഞൊഴുകുന്നു സഹിക്കാൻ പറ്റുന്നില്ല ദൈവതിനെ നേരിൽ കണ്ടിരുന്നെങ്കിൽ ഞാൻ ചോദിച്ചേനെ ആ പാവത്തിനെ ഒന്ന് തിരിച്ചു താരമൊന്നു 😰😰🙏🙏
@Puppy-s5p5 жыл бұрын
സ്നേഹം സ്നേഹം മാത്രം miss u Balu chettaaa😪😪😪
@robyroby62265 жыл бұрын
ഓ, ഇനി ഒരിക്കലും കാണാൻ പറ്റില്ലല്ലോ,ഹൃദയം വിങ്ങുന്നു....
@salinivlogs57623 жыл бұрын
Music marikila he lives in every one heart with cute smile
അടിപൊളി.വാക്കുകളില്ല. ദു:ഖത്തോടെ ഒരിക്കലും മറക്കാൻ പറ്റാത്ത പ്രിയ സഹോദരൻ.
@aswinprakash42645 жыл бұрын
Legend still living in our heart
@GK-ti6kk5 жыл бұрын
A legend and a great human being....still not able to believe you are not with us....love you dear brother...
@mleaha5 жыл бұрын
161 comments all wrote the same thing....you were a part of our life ...we will miss you ....but we will continue watching your shows nd ur music will be living forever..thanks to media
@sreejapo97165 жыл бұрын
We miss you balu ഒരിക്കലും മറക്കില്ല
@indreshaarush44075 жыл бұрын
Love is what I feel when I hear your violin
@sabusk42024 жыл бұрын
ഇ കൊറോണ കാലത്തും കാണുന്നവർ ഉണ്ടോ
@ananthuvr89325 жыл бұрын
He is the real violinist. We are very pleased in his performances. Innate musician. Love you so much Balu.
@ajeerachooz9045 жыл бұрын
It's my own brother.. miss you...
@rajeevg30425 жыл бұрын
No one to replace you chetta...love you 😘😘 and missing you...
@krishnapriya.95 жыл бұрын
ethra perude violin kettu.but ee oru feel kittunna... still can't believe... violin enn kekkumbo adhyam orma varunna mukham.miss you
@harshana123 жыл бұрын
Wow... Heart felt play ❤️😍❤️
@sudharmasurendranath81345 жыл бұрын
Miss U 😘 Balu .miss u alot.U and ur music will b here on this Earth forever🙏🙏🙏🙏🙏❣️😌😌
@tricktips16005 жыл бұрын
bala bhaskar sir is one of the legend who took place in my heart and i am thinking as my guru ad learning violin now i am really missing u sir
@jitheshp92625 жыл бұрын
haneef k ഞാനും പഠിക്കുന്നു
@sreejithkv85125 жыл бұрын
balu...... 🎻 violin kanumbol orkkunathu nin mugham annu..... really miss you....... 😢
what was the song of first cover 0.27 to 2.05? its really heart melt performance, I don't know what happen to Bala sir and I even don't know who was he, but after seeing this performance and I went to search for first cover and there I saw in comment section "he was passed away". this was really a sad new, this statement breaks my heart. He is really cute and very talented, we miss you sir, I wish it was a dream.
@lubnaasminmurshidrahman62495 жыл бұрын
Really good 👍💖💖💖♫♫♪🔊🎶🎧🎻🎻🎻🎻
@aslamkp72545 жыл бұрын
Will live in thorough millions of hearts till the end😥
@pramodmathew83085 жыл бұрын
We crying a lot while seeing your smiling dashing face we miss you a lot balu really missing a lot we want you once more we are more thirsty for your presence.