മക്കൾ ഒരു പ്രായത്തിൽ മറക്കുമായിരിക്കും പക്ഷേ ഒരമ്മക്കും മക്കളെ മറക്കാൻ പറ്റില്ല
@sojiaswathy8366 күн бұрын
Very true
@treesapb5330 Жыл бұрын
എന്തൊരു നല്ല പ്രതിഭയായിരുന്നു. എവിടെ വരെ എത്തേണ്ടതായിരുന്നു❤❤
@jainibrm1 Жыл бұрын
അവസാനം എത്തേണ്ടിടത്തു ആദ്യമേ എത്തി ? 😢
@SnehaSneha-f1p Жыл бұрын
🙏🙏നഷ്ടങ്ങൾ മാത്രം എല്ലാവർക്കും 😢
@saniyaaa321 Жыл бұрын
ചില പെണ്ണുങ്ങളുടെ കൂടെ പോയാൽ ഇങ്ങനെയാ അമ്മയെയു വേണ്ട പെങ്ങളെയുകണേണ്ട 18 വർഷമായി ന്ന് പറയുന്നത് കേട്ടില്ലേ
@SumayyaC-r2p11 күн бұрын
അവർ വീട്ടിൽ കയറ്റാഞ്ഞിട്ടാണ് ചേച്ചി അയാൾ വരാതിരുന്നത്.... ലക്ഷ്മിയെയും അവര്ക് ഇഷ്ടായിരുന്നില്ല... വീട്ടിൽ കയറ്റിയില്ല
@butterflys2.O10 күн бұрын
@@SumayyaC-r2pമാതാപിതാക്കളുടെ ശാപം നമ്മുടെ ജീവിതത്തിൽ ദുരന്തങ്ങൾ കൊണ്ടുവരും, ആയുസ് കുറയും, ഗതി പിടിക്കില്ല. ഇത് ഒരു ബാലഭാസ്കറിന്റെ മാത്രം കാര്യമല്ല, ഒരുപാട് പേരുടെ ജീവിതാനുഭവം ആണ്. കുടുംബ ബന്ധം മുറിഞ്ഞു പോകാതെ നോക്കേണ്ടത് നമ്മൾ സ്ത്രീകളുടെ കടമ ആണ്.. ആ സ്ത്രീ അത് ചെയ്തിരുന്നുവെങ്കിൽ അവരുടെ ഭർത്താവും കുഞ്ഞും അവരുടെ മരണം വരെ കുടെ ഉണ്ടായിരുന്നേനെ.