Episode 6, "filmy FRIDAYS!" with Balachandra Menon- "Station Vittal Neeyum Paayum..."

  Рет қаралды 29,685

Balachandra Menon

Balachandra Menon

Күн бұрын

Пікірлер: 93
@krishnakumar-ts4pp
@krishnakumar-ts4pp 5 жыл бұрын
എന്തുനല്ല അവതരണം മേനോൻ സാറിന് എന്റെ അഭിനന്ദനങ്ങൾ.
@സുരേഷ്ഭവാനി
@സുരേഷ്ഭവാനി 5 жыл бұрын
ബാലചന്ദ്രമേനോനിലെ കലാകാരന് വെള്ളവും വളവും നൽകിയ ഫാത്തിമ മാതാ കോളേജിനും മേനോന്റെ സഹപാഠികൾക്കും മലയാള സിനിമയുടെ പ്രേക്ഷക പ്രതിനിധി എന്ന നിലയിൽ നിന്നു കൊണ്ട് എന്റെ അഭിവാദ്യങ്ങൾ..
@vijirajeev1166
@vijirajeev1166 5 жыл бұрын
The real hero of Malayalam film industry.......proud of you Sir......All the best......
@BalachandraMenon
@BalachandraMenon 4 жыл бұрын
🙏
@achuzzamuzachu5725
@achuzzamuzachu5725 5 жыл бұрын
Sir ന്റ ജീവിതത്തിൽ ഇടവ ഒരിക്കലും മായില്ല എന്ന് ഓരോ എപ്പിസോഡിലും മനസ്സിലാവുന്നു. നന്ദി sir. 😍
@sreelathak2324
@sreelathak2324 5 жыл бұрын
ഓർമ്മകളെ ഒരു പാട് പിന്നിലേയ്ക്ക് കൊണ്ടുപോയി സാർ 3 പ്രാവശ്യം കണ്ടു ഈ എപ്പിസോഡ്
@merlinn3738
@merlinn3738 5 жыл бұрын
Very interesting. Waiting for next friday.very spontaneous
@rejimaniyanthara368
@rejimaniyanthara368 4 жыл бұрын
Beautiful presentation.
@sajeevang7351
@sajeevang7351 4 жыл бұрын
വളരെ നല്ല അവതരണം....
@kjjayadas
@kjjayadas 5 жыл бұрын
Very nice narration...
@Roshni-pj2pp
@Roshni-pj2pp 5 жыл бұрын
Thank u so much sir for finding some time to share your experience with us...
@deepthigeetha6489
@deepthigeetha6489 4 жыл бұрын
Just ഒരു എപ്പിസോഡ് കണ്ടു യൂട്യൂബിൽ ഇന്നലെ 2 days കൊണ്ട് 30 എപ്പിസോഡ് കണ്ടു തീർത്തു. ഒരുപാട് സ്നേഹവും ബഹുമാനവും sir. Sir ഉം santhosh george kulagarayum ഒക്കെ പറയുന്നത് കേട്ടിരിക്കാൻ എന്ത്‌ സുഖമാ 🙏thank u
@jayanair4475
@jayanair4475 5 жыл бұрын
I am your fan sir. I am Jaya Nair here from Ahmedabad Gujarat. Since 1972 i am here. Sir why don't you do some programme in Ahmedabad through Malayali Samacham.
@VishnuVishnu-ey7nr
@VishnuVishnu-ey7nr 4 жыл бұрын
Intresting episode
@sivakami5chandran
@sivakami5chandran 4 жыл бұрын
Absolutely rocking🙏😘😘👏👏👏👏👏👏👏
@shajipma1818
@shajipma1818 5 жыл бұрын
Sir filmy fridayil parayunna sarinte kuttikkalam enne ente balyakala ormakalilekku kondupoyi ....othiri othiri santhosham sir
@VishnuVishnu-ey7nr
@VishnuVishnu-ey7nr 4 жыл бұрын
Intresting eoisode
@murlimenon2291
@murlimenon2291 5 жыл бұрын
Menon Sir, awesome presentation. You still know how to tap into the audience pulse and that has been your hallmark always. Probably in some episode, you should try and explain how you focussed on your ambitions and how you achieved what you set out for. Am sure there are lots who can take that knowledge and inspiration to mould their own lives. Keep it going sir and thanks for sharing your life with us. Stay blessed.
@BalachandraMenon
@BalachandraMenon 4 жыл бұрын
🙏
@chandra-4311
@chandra-4311 4 жыл бұрын
Super narration. In my computer course i am also a train travaller in tvm so nice journey
@BabuBabu-jn6vl
@BabuBabu-jn6vl 3 жыл бұрын
Very very good
@dgpramesh
@dgpramesh 5 жыл бұрын
Felt like we were in some 'Time Machine', travelling back by about 48 yrs....
@petersaji8082
@petersaji8082 5 жыл бұрын
Love you sr
@satishvazhappilly7852
@satishvazhappilly7852 4 жыл бұрын
Love you 😍
@mallutornado
@mallutornado 4 жыл бұрын
Mr Menon, it would be very interesting to see a film based on a film journalist and the events in his life. All that you narrated about Mrinal Sen , Ummerka etc could be part of a movie. Waiting for more films from you
@tirucochi
@tirucochi 5 жыл бұрын
Mr. Menon, you are a blessed artists. Thanks for bringing lots of talents.
@BalachandraMenon
@BalachandraMenon 4 жыл бұрын
🙏
@unnisapien9143
@unnisapien9143 5 жыл бұрын
fantastic presentation... got my point?
@sheshe4289
@sheshe4289 4 жыл бұрын
Balu sarinu aasamsakal,,,,,,, God bless you,,,,,,,
@francisjose4447
@francisjose4447 5 жыл бұрын
മനോഹരമായിരിക്കന്നു ഈ ആറാമത്തെ എപ്പിസോഡും സൗഹൃദം നാല്പതു സംവത്സരങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും ഹൃദയത്തിൽ സൂക്ഷിക്കുന്ന മേനോന് നന്ദിയുടെ ഒരു വാക്ക് എന്നെ ആ ചിന്തയിൽ കൊണ്ടുവന്നതിന് Jose Kollam
@519vimal
@519vimal 5 жыл бұрын
24 channel ന്റെ ജനകീയ കോടതി episode കണ്ടു. Anchor n ചോദ്യങ്ങള്‍ ചോദിച്ച വ്യക്തിയും ഒരു നിലവാരം ഇല്ലാത്ത രീതിയില്‍ ആണ് sir നോട് അവർ സംവാദം നടത്തിയത്. സർ പറയുന്ന കാര്യങ്ങല്‍ Clear n specific ആയിരുന്നു. But അവർ അതൊക്കെ വളച്ചൊടിച്ച പറയുന്നത് പോലെ തോന്നി.
@vsvchunks3755
@vsvchunks3755 5 жыл бұрын
Sir good talking Anubavam athaanu sathyam
@user-cl8hf7jr4x
@user-cl8hf7jr4x 5 жыл бұрын
വളരെ നല്ല അവതരണം..... സിനിമാക്കരൻ
@renumenon9024
@renumenon9024 5 жыл бұрын
Very interesting sir, waiting next episodes......
@naseemkaniyath5510
@naseemkaniyath5510 4 жыл бұрын
പഴയ സാധനങ്ങൾ നഷ്ട്ടപെടുമ്പോ ഉളള വേദന അത് സൂക്ഷിക്കുന്നആളുകൾക്ക് വേഗം മനസ്സിലാവും.... ഓട്ടോഗ്രാഫിൻ നഷ്ട്ടം...
@mu-jq9th
@mu-jq9th 4 жыл бұрын
അങ്ങനെ എനിക്കും ഒരവസരം കിട്ടി. ഏത്... ഇതൊക്കെ മനസിലാക്കാനേ... ഒത്തിരി നന്ദി സർ😍
@vinodhaadhi6665
@vinodhaadhi6665 5 жыл бұрын
Hi Menon sir
@anurajanu4604
@anurajanu4604 5 жыл бұрын
Waiting 4 fridays
@anilak7137
@anilak7137 4 жыл бұрын
ചുറ്റും ഒരു കൂട്ടം ആളുകൾ ഉണ്ടാവാൻ ട്രെയിനിൽ നിന്ന് തുടങ്ങിയ ആ പ്രയത്നം ലോകം മുഴുവൻ ചുറ്റും കൂടുന്ന വിധം വളർന്നു....എന്റെ കുട്ടിക്കാലത്ത് എന്നെങ്കിലും ആണ് ഒരു സിനിമ കാണുന്നത്....മിക്കവാറും അത് സാറിന്റെ film irangumbozhaanu ഞങൾ തെരഞ്ഞ് എടുക്കാറു....
@gockinhdi
@gockinhdi 5 жыл бұрын
Friday mathram pora aazhchayil rando mooso episode download cheyyoo
@VELLINAKSHATRAMOnline
@VELLINAKSHATRAMOnline 5 жыл бұрын
Balachandran Menon college kumaranaayi varuvaan kaathirunna oru valiya koottam College kumaranmar , College kumaarimaarundayirunnu.. oru naal
@manikandhannair4097
@manikandhannair4097 4 жыл бұрын
His energy and enthusiasm still like a teenager. You cannot separate him from cinema.
@BalachandraMenon
@BalachandraMenon 4 жыл бұрын
🙏
@tinkufrancis610
@tinkufrancis610 4 жыл бұрын
❤️❤️
@vknairvarkala6048
@vknairvarkala6048 4 жыл бұрын
A very talented man ..
@BalachandraMenon
@BalachandraMenon 4 жыл бұрын
🙏
@vknairvarkala6048
@vknairvarkala6048 4 жыл бұрын
@@BalachandraMenon sir thanks.. I am a great fan of yours..
@santhoshsreehari1878
@santhoshsreehari1878 5 жыл бұрын
മധുരിക്കും ഓർമ്മകൾ.
@jayachantharanchanthrakant9164
@jayachantharanchanthrakant9164 2 жыл бұрын
💕💕💕💕
@PKRambethSQ
@PKRambethSQ 5 жыл бұрын
Enikku thonnunoo lokathil ore oru Balachandra menon marthreme ulloo enna nne; all the best Baletta.
@BalachandraMenon
@BalachandraMenon 4 жыл бұрын
🙏
@jayanair4475
@jayanair4475 5 жыл бұрын
You song is good and you are a great actor i used to see your old films still.
@BalachandraMenon
@BalachandraMenon 4 жыл бұрын
🙏
@cibyjoseph5663
@cibyjoseph5663 5 жыл бұрын
Sir , You style of presentation and story telling is awesome. Applause to your effort and work . You have miles to go. You are a rare talent and genius of Indian Cinema. I am glad you stand tall along with other film makers of the world ( kzbin.info/www/bejne/aJq8Z2Cfq7lko6c ) I very much look forward for your next filmy Friday episode .
@janishravijanish2293
@janishravijanish2293 5 жыл бұрын
Sir...Nalla naadan tea kudichapole
@Klbrobijus
@Klbrobijus 4 жыл бұрын
Nice video
@sheelabhaskar7631
@sheelabhaskar7631 5 жыл бұрын
Sarinte college visheshangal. Valare lalithamayum. Manoharmayum avatharippichu...pazhayakala ormakalekyu nammaleyum kondupoyi...santhosham...eniyum oru padu anubhavangalum ormakalum.arivukalum.pankuvekyuvan.adutha episodinay...kathirikyayaanu...
@anashussain8460
@anashussain8460 5 жыл бұрын
Sakalakalavallabhan...
@BalachandraMenon
@BalachandraMenon 4 жыл бұрын
🙏
@ismailpsps430
@ismailpsps430 4 жыл бұрын
Njan oru mosqile usthad aanu .ente dharana thankal oru cinema pidikkunna aal enna nilayilanu pakshe nalla arivulla aalum koodiyanennu program kandappol manassilayi 15 episode otta iruppil kandu aashamsakal 🌹
@ajikumarmsrailway
@ajikumarmsrailway 4 жыл бұрын
namaskaaram...sohodaraa!
@nandhinujayan2375
@nandhinujayan2375 4 жыл бұрын
Thanku.sr
@sureshcv4630
@sureshcv4630 5 жыл бұрын
Chiriyo chiriye patti ulla oru vedo cheyyamo
@geethadevi.pillai6146
@geethadevi.pillai6146 Жыл бұрын
🙏
@thoniscreation4571
@thoniscreation4571 5 жыл бұрын
80 മുതൽ 90 വരെ മലയാള സിനിമയെ മാറ്റിമറിച്ച സംവിധായകൻ
@BalachandraMenon
@BalachandraMenon 4 жыл бұрын
🙏
@remadevi195
@remadevi195 4 жыл бұрын
എന്തൊരു നർമ്മബോധം
@raniPriya2008
@raniPriya2008 4 жыл бұрын
💐💐💐
@sulfikarali5617
@sulfikarali5617 5 жыл бұрын
Good
@nandhinujayan2375
@nandhinujayan2375 4 жыл бұрын
Sr.pic.koodi.edaamoo
@capt.unnikrishnangopinath2246
@capt.unnikrishnangopinath2246 5 жыл бұрын
ഒരിക്കൽ കൂടി തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന് എല്ലാവരും തീർച്ചയായും ആഗ്രഹിച്ചിട്ടുള്ള ഒരു കോളേജ് കാലം
@TutorMalayalam
@TutorMalayalam 5 жыл бұрын
സർ, കമൻ്റുകൾ താങ്കൾ വായിക്കുന്നുണ്ടെങ്കിൽ ദയവായി ഒന്നു ശ്രദ്ധിക്കുക. ഇൻ്റനെറ്റിൽ ലഭ്യമല്ലാത്ത താങ്കളുടെ പഴയ ഒരുപാട് സിനിമകളുണ്ട്. അവ കാണാൻ ഏറെ ആഗ്രഹമുണ്ട്. ഈ ചാനലിൽ അപ്‌ലോഡ് ചെയ്തുകൂടെ? നെറ്റിൽ ലഭ്യമല്ലാത്തവ: 1. ഉത്രാട രാത്രി (1978) 2. രാധ എന്ന പെൺകുട്ടി (1979) 3. ആരാൻ്റെ മുല്ല കൊച്ചുമുല്ല (1984) 4. ഒരു പൈങ്കിളിക്കഥ (1984) 5. മണിച്ചെപ്പ് തുറന്നപ്പോൾ (1985) 6. എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി (1985) 7. സമാന്തരങ്ങൾ (1998) (Most important) 8. ദേ! ഇങ്ങോട്ട് നോക്കിയേ (2008)
@rajoyrajan
@rajoyrajan 4 жыл бұрын
Uthrada ratriyudeee print eee bhumiyileee ipol illaaa. Balachandran sir tanne evideyooo paranja oru orma undu .The last print was in some lab and it got lost or destroyed something like that.
@rajoyrajan
@rajoyrajan 4 жыл бұрын
3 and 6 are available in KZbin ..
@beyondeyes6682
@beyondeyes6682 5 жыл бұрын
💜💜💜💚💚💓💓
@alexantonyp.g5125
@alexantonyp.g5125 4 жыл бұрын
💚
@vinodmurugan2368
@vinodmurugan2368 5 жыл бұрын
Adutha padam udane undo?
@ninuvincent7114
@ninuvincent7114 5 жыл бұрын
Ennaalum Sarath. movie Dvd & vcd erakkunudo...???
@arunnair.d8606
@arunnair.d8606 5 жыл бұрын
Enganeyullavare anu legends ennu vilikendat ningalk pakaram ningal matram
@BalachandraMenon
@BalachandraMenon 4 жыл бұрын
🙏
@wowfactors1270
@wowfactors1270 5 жыл бұрын
ഒരു സിനിമ കാണുന്നത് പോലെ ആണ്‌.. എന്ത് മാത്രം idea ആസ് ആണ്‌ free ആയി കൊടുക്കുന്നത്
@shrenisudeep7311
@shrenisudeep7311 5 жыл бұрын
👍👍👍🙏
@nandhinujayan2375
@nandhinujayan2375 4 жыл бұрын
That.time
@ranjisruthicochi2540
@ranjisruthicochi2540 5 жыл бұрын
I like Indian railwayil, but the only thing is its very nasty and smelly....
@bijukumar9809
@bijukumar9809 5 жыл бұрын
Personality yannal yathanu
@sreedevio.b681
@sreedevio.b681 4 жыл бұрын
മണിക്കുട്ടാ വിളി താലോലിച്ച യൗവനം
@ravib7702
@ravib7702 5 жыл бұрын
fahadinty kooday oru cinimaiyl abhinayikkamo
@baijuthevalakkara8164
@baijuthevalakkara8164 5 жыл бұрын
സുപ്പ്ർ സർ
@satheeshantp7160
@satheeshantp7160 5 жыл бұрын
ഒരു പൈകിളി കഥ സിനിമയിലെ പാട്ടിനെപ്പറ്റി കോഴിക്കോടൻ നിരൂപകൻ മേനോനെയുഠ വിദ്യയുഠ കുറ്റഠ പറഞ്ഞതോർമയുണ്ടോ വിദ്യ സഠഗീതജ്ഞയായ വസന്തകുമാരിയുടെ മകളാണെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നോ?
@razalshams2188
@razalshams2188 3 жыл бұрын
@lovefromhevan7006
@lovefromhevan7006 5 жыл бұрын
ശരിക്കും അസ്സൽ ആയി
@geethaharidas2878
@geethaharidas2878 2 жыл бұрын
💖💖💖
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
PALAKKAD EXPRESS NEWS OTTAPALAM NSS 29
8:40
Palakkad express news
Рет қаралды 5
Tribute to Neytyattinkara Komalam
3:23
Balachandra Menon
Рет қаралды 2,4 М.
FOMAA 2010 : Dr KJ Yesudas
9:05
Indian Panorama
Рет қаралды 155 М.