എത്ര കേട്ടാലും മതി വരാത്ത ബാബുക്കയുടെ ഗാനങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍
@saraswathibhaskar8411 Жыл бұрын
❤ ബാബുക്ക ക്ക് ആദരാഞ്ജലി
@mohdpaleri18573 ай бұрын
കൊത്തിയെടുത്ത വിശദീകരണം പര്യായങ്ങളില്ലാത്ത വാക്കുകൾ മനോഹരം
@vnjalajaprasad782122 күн бұрын
നന്ദി
@siddiquesiddique3442 күн бұрын
ബാബുക്കാ.. ആത്മാവിലൊരു മുത്തം നൽകുന്നു 😊
@mukundank3203 Жыл бұрын
M. S. ബാബുരാജ് എന്ന അനശ്വര സംഗീത രത്‌നത്തെ പരിചയപ്പെടുത്തിയ ഈ വീഡിയോ മികച്ചത്. കുറെ ഏറെ കാര്യങ്ങൾ ഉൾപ്പെടുത്തി അവതരിപ്പിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ ബീവിയെ ഏഷ്യാ നെറ്റിലൂടെ കണ്ടു. ഫാമിലിയിൽ മറ്റുള്ളവർ ഉണ്ടോ എന്ന് അറിയുമോ
@SGSS974 Жыл бұрын
ഒരു കൊച്ചു സ്വപ്നത്തിൻ എന്ന ഗാനം തറവാട്ടമ്മ എന്ന പടത്തിലാണ്.
@kadhakalkaryangal2652 ай бұрын
0:38 തിരുത്തിത്തന്നതിന് സന്തോഷം നന്ദി സ്നേഹം
@mtravi8282 Жыл бұрын
എന്നും എന്നും ഓർമ്മിക്കും ന്ന ഒരു നാമം
@muralinair6283 жыл бұрын
വളരെ നന്നായിട്ടുണ്ട്...💐💐 നല്ല അവതരണം...
@josekuttyjose69958 ай бұрын
M ബാബുക്കയുടെ മിക്ക പാട്ടുക ൾഇഷ്ടമാണെങ്കിലും.... മാസേട്ടൻ പാടിയ "താമസമെന്തേ....വരുവാൻ....." ജാനകിയമ്പാടിയ "താമരക്കുമ്പിലല്ലോ മ ഹൃദയം " ദാസേട്ടനും ജാനകിയമ്മയും ചേർന്നു പാടിയ "അകലെയകലെ നീലാകാശം''... ഒക്കെ ഏറ്റവും ഇഷ്ടഗാനങ്ങൾ:- ആ മഹാപ്രതിഭയുടെ ഓർമ്മകൾക്ക് മു മ്പിൽ കണ്ണീർ പ്രണാമം.....
@kadhakalkaryangal2652 ай бұрын
0:38 ഹായ് നന്ദി
@beeta95537 ай бұрын
അനശ്വര സംഗീത സംവിധായകനും ഗായകനുമായി ബാബുരാജിനെ കുറിച്ച് ഇത്ര നന്നായി വിവരണം നടത്തിയവർ ആരും ഇല്ല എന്ന് തന്നെ പറയാം. ശ്രീമതി ജലജാപ്രസാദിന് എൻ്റെ എല്ലാ ഭാവുകങ്ങളും നേരുന്നു
@kadhakalkaryangal2652 ай бұрын
0:38 സന്തോഷം
@vnjalajaprasad782122 күн бұрын
Thanks
@dinank14703 жыл бұрын
മനോഹരമായ അവതരണ ശൈലി, അഭിനന്ദനങ്ങൾ.
@Greenvasu3 жыл бұрын
നന്നായിട്ടുണ്ട് ടീച്ചർ...
@m.nshajivlog3830 Жыл бұрын
പി, ഭാ സ്കരൻ, ബാബുരാജ്, മലയാള സിനി മാ ഗാന ങ്ങളുടെ അന ശ്വ ര ശിൽപി കൾ. മറ്റു ള്ള വരെല്ലാം പിന്തു ട ർ ച്ച ക്കാർ.ജലജ ടീച്ചർക്ക് ആ ശംസ കൾ.
@vnjalajaprasad782122 күн бұрын
thanks
@royantony40103 жыл бұрын
അടിപൊളി അവതരണം തകർത്തു ഡിയർ
@kadhakalkaryangal2652 ай бұрын
0:38 നന്ദി
@asharafasharaf9563 Жыл бұрын
നല്ലഅവതരണം....❤
@ShamsadBeegum-v3c3 ай бұрын
ആദ്യ കാലങ്ങളിൽ അദ്ദേത്തിലെ ഗായകനെ കണ്ടെത്തിയ പോലീസുകാരനായ ഒരുവെക്തി ഉണ്ടായിരുന്നു കോഴിക്കോട്, ആവെക്തിയിൽ നിന്നാണ് ബാബുരാജ് എന്നമഹാൻ ആയിരുന്ന ഗായകനെ നമ്മുടെമുന്നിലേക്ക് കൈ പിടിച്ചു കൊണ്ടുവന്നുനിറുത്തിയത് അദ്ദേമായിരുന്നു, ഒന്നുകൂടെപറയാട്ട അദ്ദേത്തിന്റെ പേര് ഓർമയില്ല
@kadhakalkaryangal2652 ай бұрын
നന്ദി
@krishnamohankp10573 жыл бұрын
നന്നായിട്ടുണ്ട്
@KaviprasadGopinath3 жыл бұрын
നല്ല അവതരണം
@raghavanchaithanya9542 Жыл бұрын
Msbthegreat
@parthivsankar49633 жыл бұрын
adipoli Tr
@aniyannair45884 ай бұрын
ജലജ പ്രസാദ് എന്ന സഹോദരിയുടെ ബാബുക്കയെ കുറിച്ചുള്ള അവതരണം നന്നായിരുന്നു. ഈ സഹോരിക്ക് ഇവിടെ പറ്റിയ ഒരു ചെറിയ തെറ്റ് ഒന്ന് ചൂണ്ടിക്കാണിക്കുന്നു. ഒരു കൊച്ചു സ്വപ്നസത്തിന് ചിറകുമായ് എന്ന് ഗാനം അന്വേഷിച്ചു കണ്ടെത്തിയില്ല എന്ന ചിത്രത്തിലെ അല്ല. അത് തറവാട്ടമ്മ യിലെതാണ്.
@kadhakalkaryangal2652 ай бұрын
0:38 നന്ദി ട്ടോ... സന്തോഷം
@kaztrokaztro71213 жыл бұрын
നാന്നായിട്ടുണ്ട് ജലജ ടീച്ചർ😍
@geethugulshan3163 жыл бұрын
Adipoli 👍👍
@anoopbalan4119 Жыл бұрын
🙏
@abhivlogs72756 ай бұрын
ചന്ദ്രബിബം നെഞ്ചിലേറ്റും
@DamodaranP-k9w7 ай бұрын
Ever greensongs babukka thanks
@vismaya_krishnan3 ай бұрын
ഒന്ന് മാത്രം തെറ്റി❤❤
@kadhakalkaryangal2652 ай бұрын
Yes... ശ്രദ്ധിച്ചൂലോ നന്ദി ട്ടോ
@suneshp7648Ай бұрын
Baburaj was born in 1921, not in 1929
@perumalasokan99604 ай бұрын
താമര തോണിയിൽ ആലോലമാടി... ഇക്കരെയാണെന്റെ താമസം.... ശില്പമേ പ്രേമ ചലാ ശില്പമേ.... അസ്തമന കടലിന്നകലെ.... താനെ തിരിഞ്ഞും മറിഞ്ഞും..... പൊന്നും തരിവള മിന്നും കൈയ്യിൽ.. ജീവിതേശ്വരിക്കേകുവാനൊരു... സിന്ദൂരം ചെപ്പിലും കണ്ടില്ല.... സുറുമയെഴുതിയ മിഴികളെ.... പൂർണ ചന്ദ്രിക പോലെ.... അവിടുന്നെൻ ഗാനം കേൾക്കാൻ.... മന്ദാര മണമുള്ള കാറ്റേ നീയൊരു.... മാറിമാൻ മിഴിയുടെ മറിമായം..... ആയിരം ആയിരം കന്യകമാർ... കറുത്തവാവാം സുന്ദരി തന്റെ.... മണിമാരൻ തന്നത് പണമല്ല... അങ്ങിനെ എത്ര എത്ര അനശ്വര ഗാനങ്ങൾ