Used Bakti to avoid their bed ridden father That's the truth
@pushpakadankott358113 күн бұрын
They wanted to avoid him from their life That's all If he had any power, he would have used it to regain his health
@ShajahanS-j8i13 күн бұрын
മതം ഒക്കെ ഈ 21 നൂറ്റാണ്ടിൽ വെന്നോ?മനുഷയണയൽ പോരെ? മതം ഒരു കച്ചവടം ആണ് .യൂറോപ്പിൽ ഓകെ മതം എന്ന് കേട്ടാൽ തന്നെ കളിപ്പാണ് പല പള്ളികളും ഇപ്പോള് നിശ ക്ലബ് കളും കാസിനോകളും ആണ്.കുറെ ഇന്ത്യക്കാർ ,പാക്കിസ്ഥാനികൾ മൂന്നാം ലോകരാജ്യത്തെ മതം മാറിയവർ അവരുടെ ഇൻസെക്യൂരിട്ടി കൊണ്ട് അവിടെ ആചരിക്കുന്നു. Please stop this nonsense of all religions.
@susammageorge525312 күн бұрын
ഭക്തിയല്ല അഭിനയമാണ്
@SudhaRavi-vh4wc13 күн бұрын
ഇത് തെളിയിച്ചില്ലായെങ്കിൽ കേരളത്തിൽ ഇനിയും ഒരുപാട് അച്ഛനമ്മമാർ സമാധി ആകും
@rmariabasil408013 күн бұрын
സത്യം
@sayedmaqbool975713 күн бұрын
Yes, True
@samsyam948413 күн бұрын
ഇതുപോലെ താറാവ് വളർത്തൽ മെത്രാനായി അയാൾക്ക് വയനാട്ടിൽ എവിടെയോ സ്ഥലത്ത്കുഴിച്ചുമൂടൽ ഉണ്ടായിരുന്നു അസുഖം വന്നാൽ ആശുപത്രിയിൽ പോകില്ല മരുന്നു മേടിക്കില്ല പ്രാർത്ഥിച്ച് ശരിയാകും😅
@ratheeshn.p554113 күн бұрын
ഇവിടെ പോലീസും കോടതിയും നടപടി എടുക്കണം. ഇത്തരം മണ്ടത്തരങ്ങൾ അനുവദിക്കരുത് 🙏
@sabeenanabu683913 күн бұрын
Sir.. പറഞ്ഞത് ശരിയാണ്.... തുടക്കത്തിൽ തന്നെ പെട്ടെന്നു തീരുമാനം എടുത്തെങ്കിൽ ഈ അവസ്ഥയിൽ എത്തുമായിരുന്നില്ല... കളക്ടർ ക്ക് എന്തോ മുഖത്തു ഒരു പേടി പോലെ....
@anandanp881313 күн бұрын
കഴിവില്ലാത്ത കലക്ടർ!!😮😮
@vavachi799813 күн бұрын
മത ആചാരങ്ങൾ വ്രണപ്പെടാതെ ഇരിക്കാൻ ആകും അപ്പോൾ ആക്ഷൻ എടുക്കാതിരുന്നത്.
@sajeevanav130613 күн бұрын
പോലീസ് നു കുറ്റം പറയരുത്. അവർക്കു "മുകളിൽ " നിന്നുള്ള ഉത്തരവ് അനുസരിക്കു മാത്രമേ മാർഗം ഉള്ളു
@LalithaAmbika-fr4gr13 күн бұрын
Yes
@SamSam-wd3ci13 күн бұрын
നട്ടെല്ല് ഉണ്ട് എന്ന് തെളിയിക്കേണ്ടത് അവരാണ് ആദ്യം.
@arithottamneelakandan436412 күн бұрын
സത്യം!
@Vbindhu-s6v13 күн бұрын
ഇത് എന്തു കാഴ്ച.....പോലീസ് തിരിച്ച് പോയത് കണ്ട്...നിരാശ തോന്നി...ഇത്രയേ ഉള്ളോ നിയമം
@FirdousC713 күн бұрын
വർഗ്ഗീയത വാക്ക് അവിടെ ഉപയോഗിച്ചു പോലീസ് പിൻതിരിഞ്ഞ് ഓടി ഇതാണ് നിയമം
@jeevanjeevan104613 күн бұрын
നിരാശയും അസ്വസ്ഥതയും . നമ്മുടെ നാട് ഇതെങ്ങോട്ടാണ് പോകുന്നത്.
@riyasrashi460013 күн бұрын
പോലീസിൻ്റെ പരാജയം അതാണ് ഇത്ര വഷളാക്കിയത്😢
@madhusankaran890713 күн бұрын
എന്തൊക്കയോ കള്ള കളികൾ ഉണ്ട്..സദരണ കരായിരുന്നെങ്കിൽ പോലീസ് എല്ലാത്തിനെയും അറസ്റ് ചെയ്തു .ശവ കല്ലറ പൊളിക്കും
@jessyhameed76313 күн бұрын
വർഗീയത പറഞ്ഞ് വിഷയത്തെ തിരിച്ചു വിടാനുള്ള ശ്രമം നടത്തുന്നു. ഇന്ത്യയിൽ ജീവിയ്ക്കുന്ന എല്ലാ മതക്കാർക്കും ഇവിടെയുള്ള നിയമങ്ങൾ ബാധകമല്ലേ ! ശരീരം അതിനകത്തു നിന്ന് കിട്ടിയില്ലെങ്കിൽ "ഉടലോടെ സ്വർഗ്ഗാരോഹണം ചെയ്തു " എന്നൊന്നും പറഞ്ഞു കളയല്ല് 😶🤐🤐 Well said sir 👏🙏
@HasnaAbubekar13 күн бұрын
ങേ, ഇപ്പം ഹിന്ദു കബറടക്കിയാലും പ്രശ്നമാണോ? 🤭🤭🤭
@sajinisunil849513 күн бұрын
Good Advice! Thank You., Sir, 🎉
@ajayakumarv145013 күн бұрын
ഇദ്ദേഹം പറയുന്നത് 💯 ശരി ആണ് . ചേകനൂർ മൗലവിയെ കൊന്നു കോഴിക്കോട് എയർപോർട്ട് റൺവേ യുടെ അടിയിൽ സമാധി അടക്കിയെന്നു പറയുന്നു .കൂട്ടത്തിൽ അതും കൂടി
@padmakumarnp997713 күн бұрын
അതും ശരിയായി അന്വേഷണം നടക്കണം. എന്തു കൊണ്ട് പുനരന്വേഷണമായിക്കൂട.
@mk8410mk13 күн бұрын
പിളച്ചോ കേസ് കൊട് അതും അന്വേഷിക്കട്ടെ ആരും എതിർക്കില്ല.
@HasnaAbubekar13 күн бұрын
ആരും എതിർക്കില്ല എന്ന് താൻ എങ്ങനെയാ പറയുക?@@mk8410mk
@ajayakumarv145013 күн бұрын
@@mk8410mk പിള്ളേച്ചൻ തന്നെ ആ വക്കീലിനോട് പറയൂ.കേസ് ഇനി വേറെ കൊടുക്കണ്ട . പഴയത് കോടതി ഒന്ന് പൊടി തട്ടി എടുത്താമതി .
@mk8410mk13 күн бұрын
@ajayakumarv1450 റൺവേയുടെ താഴെ ഉണ്ട് എന്ന് കൃത്യമായി പറഞ്ഞ സ്ഥിതിക്ക് പോലീസിനെ വിളിച്ച് ആ സ്ഥലം കാണിച്ച് കൊടുത്താൻ മതി പിള്ളേച്ചാ
@Anilkumar-yk1uy13 күн бұрын
Absolutely right.
@roshinisatheesan56213 күн бұрын
🙏🤝👍 ശനിയാഴ്ച തന്നെ 4 പോലീസുകാർ മതിയായിരുന്നു😂 അന്ധവിശ്വാസത്തിന് കൂട്ടുനിൽക്കുന്ന ഭരണകർത്താക്കൾ കഷ്ടം
@SureshKumar.S-t5t13 күн бұрын
നെയ്യാറ്റിൻകര ഗോപൻ അറിഞ്ഞിടത്തോളം ഒരു സന്യാസിയോ , (ബഹ്മചാരിയോ ഒന്നുമല്ല ....അയാൾ ഉപജീവനാർത്ഥം ചില തരികിടകൾ കാട്ടി നടന്നയാളാണ് ....അതിൻറെ ഫലമാവാം അവസാനകാലത്ത് അനുഭവിച്ചതും , ഇപ്പോൾ മൃതദേഹംപോലും അനാദരിക്കാനിടയാക്കുന്നതും .... പക്ഷേ , ഈ വീഡായോ ചെയ്ത മഹാൻ എന്തിനാണാവോ സന്യാസ സമൂഹത്തെമുഴുവൻ ഇതിൻറെ മറപറ്റി അവഹേളിക്കുന്നതും , സമാധി എന്ന സന്യാസ(ശേഷ്ഠർക്കുമാ(തം സാധ്യമാവുന്ന കർമ്മത്തെ അന്ധവിശ്വാസമായി ചി(തീകരിക്കുന്നതും .... കേരളത്തിലുൾപ്പടെ ഭാരതത്തിൽ ഉടനീളം നൂറ്റാണ്ടുകളായി അനേകം സന്യാസിവര്യർ സമാധിയായിട്ടുണ്ട് ....(ശിനാരായണഗുരുവും , ചട്ടമ്പിസ്വാമിയും , നിത്യചൈതന്യ യതിയും , (പകാശാനന്ദയുമുൾപ്പടെ അനവധിപേർ ...ഇവരാരും അന്ത്യകാലത്ത് ആശുപ(തിവാസം നടത്തിയതായി ഇയാൾ കേട്ടിട്ടുണ്ടോ ....അവസാനകാലമാവുമ്പോൾ തപോബല ജ്ഞാനത്താൽ അവരുടെ അവസാനകാലമാവുന്ന അവസ്ഥ സ്വയം ബോധ്യപ്പെട്ട് ശിഷ്യരെ അറിയിക്കുകയും അവർ സമാധിഇരുത്താനുള്ള ഒരുക്കങ്ങൾ ആരംഭിക്കുകയും ആ നിമിഷത്തിനായി (പാർത്ഥനയോടെ കാത്തിരിക്കുകയും ചെയ്യുന്നൂ ....യോഗികളെ സംബന്ധിച്ച് മരണം എന്നത് തങ്ങളുടെ അവസാനമല്ലാ ....ഈശ്വരനിൽ ലയിച്ച് വീണ്ടും ജനിക്കാനുള്ള അവസരമാണ് ....അതിനാൽ ഇ ദേഹംവെടിയലിൽ അവർ ദുഖിക്കാറില്ല ...മറ്റാരും ദുഖിക്കാൻ അനുവദിക്കുകയുമില്ല ....മഹാത്യാഗികൾക്കുമാ(തം സാദ്ധ്യമാവുന്ന ഈ (ശേഷ്ഠകർമ്മത്തെ ഇയാൾ ഇലന്തൂരിലെ നരഭോജികളുടെ നടപടിയുമായി എന്തിനാണാവോ താരതമ്യം ചെയ്തത് .... ഇയാൾ ഇന്നുവരെ ഏതെങ്കിലും (ശേഷ്ഠരായ സന്യാസിമാരുടെ ആ(ശമങ്ങളുമായി അടുത്തിടപഴകുകയോ അവിടുത്തെ ഇതുപോലുള്ള ആചാരങ്ങൾ മനസിലാക്കുകയോ ഉണ്ടായിട്ടില്ലെന്നു വ്യക്തം ....അടപടലം തമ്മിൽ ചേർച്ചയില്ലാത്തതു കൂട്ടിപ്പിടിച്ച് ഇതുപോലുള്ള വങ്കത്തരങ്ങൾ തട്ടിവിടുന്ന ഈ വിദ്വാൻറെ ഉദ്ദേശം നിയമം ഉയർത്തിപ്പിടിക്കുകയോ , അന്ധവിശ്വാസങ്ങളെ എതിർക്കലോ അല്ലാ , വേറേ ദുരുദ്ദേശങ്ങളാണ് ....!
@sujalapk368213 күн бұрын
ഇതങ്ങനെ വെറുതെ വിട്ടാൽ, ഇനിയും സമാധികൾ കൂടും, ആർക്കും ആരെയും കൊന്നിട്ട് സമാധി പണിതാൽ മതിയല്ലോ. നിയമവും അന്ധ വിശ്വാസത്തിന്റെ പുറകെയാണോ, നമ്മുടെ കേരളവും എല്ലാത്തരത്തിലും തരംതാണ് പോകുവാണോ 😢😢
@csan805213 күн бұрын
അത് നിന്റെ നെഞ്ചത്താണോടാ.....
@navazsainudeen13 күн бұрын
ഇപ്പൊ ആകെ ഒരേയൊരു പ്രാർത്ഥന മാത്രമേ ഉള്ളൂ... പിള്ളേരു എടുത്ത് സമാധിയാക്കും മുൻപേ ഒന്ന് കണ്ണടക്കണം 🥹🥹
@soumyamoljay942613 күн бұрын
😂😂
@hajaraashraf963213 күн бұрын
😂😂😂😂😂😂😂😅😅😅😅😅😅
@sabeethahamsa701513 күн бұрын
😂😂😂😂😂😢😢😢😢
@shajishamsudeen858613 күн бұрын
😂😂😂
@shobinkumar692113 күн бұрын
🤣🤣
@sajithap491513 күн бұрын
നിയമത്തിന് മുകളിൽ ഒരു സമ്മതിയും ഇല്ല
@AjayakummarAjay-ny7ej13 күн бұрын
സർ, പോലീസ് എന്ത് ചെയ്താലും അവരെ തന്നെ ജനം കുറ്റം പറയും. പഴി പോലീസിന്. 🙏🙏🙏
@vkissacissac810413 күн бұрын
ബോച്ചേ കേസിൽ കാണിച്ച ഉത്സാഹം ഈ കേസിൽ കാണിക്കുന്നില്ലല്ലോ
@Sagar-ju5ko13 күн бұрын
Veluppikkal teams ethi 😏
@bincymathew-v1s13 күн бұрын
ഇത് മതപരമായിട്ട് ഉള്ള കാര്യങ്ങൾ അല്ലെ, അപ്പൊ ആലോചിച്ചു മാത്രമേ ചെയ്യാൻ പറ്റു
@GirijaDevi-l7m13 күн бұрын
Enthi matha param?@@bincymathew-v1s
@mohanadasshibu64713 күн бұрын
അല്ല ബായ് നിനക്ക് ദിവസക്കൂലി ആണോ അതോ മാസകൂലി ആണോടെ???
@lincemathew225513 күн бұрын
Ithinte idaku kazhappante karyam enthina parayune
@veenaveena429513 күн бұрын
പോലീസ് സംവിധാനം അല്ലെങ്കിലും എല്ലാ കാര്യത്തിലും ലോക പരാജയം
@whitemediakunjimol707613 күн бұрын
നുണപറയരുത്... ഇവന്റെ വർത്താനം കേട്ടിട്ട്
@NobleNoble-o6i13 күн бұрын
അവർക്ക് order undenkile Pattu 'CI praveenSir powliyann
@ThankachanMathai-q2p12 күн бұрын
സാർ പറഞ്ഞത് 100%ശെരിയാണ് ഇവിടെ ഇതൊന്നും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല നാട് നശിച്ചുകൊണ്ട് ഇരിക്കുകയാണ് കഷ്ടം
@babusubi562513 күн бұрын
അവിടെ സംഘികൾ പ്രശ്നം ഉണ്ടാക്കിയത് 😍അത് തുറന്നു പറയാൻ പേടി 😍😍😍
@AnilKumar-sj1pi13 күн бұрын
സുഡാപ്പികളാടാ അവിടെ പ്രശ്നത്തിന് ചെന്നത്
@nrpv13 күн бұрын
സൂപ്പർ...കൃത്യമായി കാര്യങ്ങൾ പറഞ്ഞു.. 👍..ഇവിടെ ഒരു നിയമം ഉണ്ട്, അത് പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്...
@SreekalaS-ty8vp13 күн бұрын
ഇവിടെ മതമില്ല നിയമം എല്ലാവർക്കും ബാധകമാണ് നിയമത്തിന്റെ മുന്നിൽ ഇതിൽ ഇടപെടാൻ കേരളത്തിന്റെ ജനങ്ങൾക്ക് അവകാശവും അധികാരവുമുണ്ട് പോലീസ് ഈ കല്ലറ പൊളിക്കണം നമുക്കിതിനായെ നിജസ്ഥിതി അറിയണം അതു ഓരോ പൗരനും മരണ കാര്യത്തിൽ അറിയണം കൊന്നതാണോ എന്നുള്ളത് അല്ലെങ്കിൽ അസുഖം വന്നു മരണപെട്ടതാണോ എന്നറിയണം
@okskuttanomana420312 күн бұрын
Sir താങ്കൾ പറഞ്ഞതിനോട് ഞാനും 100% യോജിക്കുന്നു. അവരുടെ സംസാരത്തിൽ സംശയം തോന്നുന്നു. 🌹🌹🙏🙏
@SomanPotami13 күн бұрын
Thank you sir yiur statement is very important.
@chandranck309113 күн бұрын
Congratulations and congratulations dear Sir for your SUPER SUPER SPEECH.
@radhakrishnan43713 күн бұрын
Correct information Sir
@ajithdl175613 күн бұрын
സാർ പറഞ്ഞത് ശരിയാണ്. മറ്റുള്ളവരുടെ തീരുമാനം അല്ല, നീതി നടപ്പിലാക്കണം ആയിരുന്നു, നാളെ ഇതുപോലെ വേറേയും നടക്കുമ്പോൾ അത് സമ്മതിച്ച് കൊടുക്കേണ്ടിവരും.
@josevk226613 күн бұрын
രണ്ടു പോലീസ്‌കാറ് നോക്കി പോയി അപ്പോൾ തന്നെ പൊളിച്ചിരുനെകിൽ ജീവനോടെ കിട്ടിയേനെ
@MohanPanavally13 күн бұрын
മുസ്ലിം നാമധാരി പോലും തെറ്റ് ചെയ്യുന്നതിൽ ജാതിയും മാറ്റവുമില്ല എമ്മാനെ ലോകത്തിലെ ഏറ്റവും ജനകീയമായഅന്ധവിശ്വാസം ആണ് ദൈവ വിശ്വാസം
ശെരിയാ dr തൊട്ടാൽ ആശുദ്ധിയാവും കേട്ടല്ലോ ഹിന്ദു ചാവാൻ കിടന്നാൽ dr കാണാൻ പാടില്ല ഹിന്ദുവാ പറഞ്ഞത് മുസ്ലിമല്ല നിന്നെ എന്ത് ചെയ്യണം
@abdullatheefkanjery965113 күн бұрын
അന്ധവിശോസത്തിന്റെ ഹെഡ് ഓഫീസ് 😂
@SijilVanaja13 күн бұрын
Enu thunbu Chethuna sudapi
@HasnaAbubekar13 күн бұрын
@@shareefmtp9642ഒന്ന് പോടെ. കുറച്ച് മുസ്ലിംസ് അവിടെ show കാണിച്ചപ്പോഴാണ് ഹിന്ദുക്കൾ മതത്തിന്റെ പേരിൽ സംഘടിച്ചത്. ഞാൻ അയൽക്കാരിയാണ്.
@azeezaluva739413 күн бұрын
ഇതിലും വർഗീയത അഴിച്ച് വിടുന്നു
@RamlaEasa13 күн бұрын
ഞങ്ങൾക്കും ഇതേ അഭിപ്രായം താങ്കൾ പറയുന്നത് കറക്ടാ നീതിക്ക് വേണ്ടി ശബ്ദമുയർത്തുന്നതാങ്കൾക്ക് ആയുരാരോഗ്യ സൗഖ്യം ദൈവം നൽകട്ടെ
@jayakumarg454913 күн бұрын
Well said, Sir
@ajithap269213 күн бұрын
BRILLIANT...TALK...A TRUE VALID MESSAGE TO OUR SOCIETY.........RESPECTED SIR...CONGRATULATIONS....HOPE THE BODY WILL BE TAKEN OUT AND VERIFIED...THROUGH POST MORTEM.....THANK YOU....!!!!!!!!!
@marneer38113 күн бұрын
Very well said
@santhivijayan234812 күн бұрын
100% ശരിയാണ് സർ പറഞ്ഞത്. മറവു ചെയ്ത ശരീരം ഇതാദ്യമായിട്ടല്ലല്ലോ പുറത്തെടുക്കുന്നതും തുടർപരിശോധന നടത്തുന്നതും. പിന്നെന്തിനു നിയമം അറച്ചു നില്കുന്നു? നിയമം എല്ലാർക്കും ബാധകമല്ലേ? വിവരക്കേടിൻ്റെ മുന്നിൽ നീതിന്യായ വ്യവസ്ഥ മരവിച്ചു പോയോ? എന്നാൽ നാളെ മുതൽ നാട്ടിൽ പല വീടുകളിലും സമാധി മണ്ഡപങ്ങൾ ഉയരുമെന്നതിൽ സംശയമില്ല. കഷ്ടം!!!
@abhijith402013 күн бұрын
ചാമി സമധിയായത് നിമ്പാരമായി കണ്ടാൽ നമ്മുടെ നാട്ടിൽ സമാധിയും സ്വർഗ്ഗാരോഹണവും ധാരാളം ഉണ്ടാകും
@ShaijuSk-p2n13 күн бұрын
നിമ്പാരം 😂
@ShaijuSk-p2n13 күн бұрын
നിമ്പാരം
@SreedharanPillai-f9z13 күн бұрын
🙏🙏 Most respected Justice, Your readings are very apt.🙏🙏
@SreekalaS-ty8vp13 күн бұрын
മക്കളും ഭാര്യിം ഉള്ള കുടുംബവുമായി കഴിഞ്ഞ ആൾ ഇങ്ങനെയാണ് സമാധിയാക്കുന്നത്
@gracyteacher193813 күн бұрын
Correct.
@mohanans197213 күн бұрын
Very good answer. Thanks❤️❤️❤️❤️❤️
@Shalima-k4k13 күн бұрын
പോലീസ് മറ്റുള്ള കാര്യത്തിൽ വലിയ വീര്യം കാട്ടുന്നത് കാണുന്നത് അല്ലെ
@aravindhakshantr776113 күн бұрын
ഇത് അങ്ങ് പറഞ്ഞപോലെ പോലീസിന്റെ മാത്രം കഴിവുകേടാണ്... തീർച്ച 👍
@shivan265913 күн бұрын
ഒരാള് മരിച്ച കഴിഞ്ഞാൽ വീട്ടുകാരെയും നാട്ടുകാരെയുമൊക്ക വിവരം അറിയിക്കേണ്ടേ . സ്വാഭാവിക മരണമായിരുന്നു എന്ന് തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് സർക്കാരിന് കൊടുക്കണം നമ്മളെല്ലാം ഒന്നാമതായി സർക്കാരിന്റെ സ്വത്താണ്. അത് നഷ്ടപ്പെട്ടാൽ സർക്കാർ ചോദ്യം ചെയ്യും
@BraveVoice-rs5bx12 күн бұрын
സാർ താങ്കൾ വളരെ കൃത്യമായി വിലയിരുത്തി 👌
@jhonesg251813 күн бұрын
താൻഗളുടേതാണ് the real Administration.❤ congratulations 👏🎉❤
@manojpathanamthitta48313 күн бұрын
കമാലിക്കയുടെ നല്ല Administration ആണ്... ഇലന്തൂരിൽ ഷാഫി കൊലചെയ്താൽ മുസ്ലീം നാമധാരി.... ഹിന്ദു ആണെങ്കിൽ അന്ധവിശ്വാസി... സൂപ്പർ❤
@johndiaz420513 күн бұрын
Very good comments.Thanks.
@AbdulHameedMundambra13 күн бұрын
നമ്മൾ ഇരുപത്തിഒന്നാം നൂറ്റാണ്ടിൽ തന്നെയാണോ 🙏🙏🙏
@AnilKumar-sj1pi13 күн бұрын
ആറാം നൂറ്റാണ്ടിൽ ബൂർക്ക നൂറ്റാണ്ടിൽ 😁
@AbdulHameedMundambra13 күн бұрын
@AnilKumar-sj1pi മാതയോളികളുടെ അതമില്ലായ്മ കണ്ട് കേരളം തല താഴ്ത്തേണ്ട കാലം 😭
@AmazingStoryteller-vk5uo13 күн бұрын
ആറാം നൂറ്റാണ്ടിൽ ജീവിക്കുന്ന സമാധാനക്കാര 😂😂😂
@ManjuPraveenManjuPraveen-j2l12 күн бұрын
സത്യം..... 👍👍👍👍👍👍.
@priyaavinash381613 күн бұрын
Well said Sir👍 Shame on an educated society
@roycherian851412 күн бұрын
സാറു പറഞ്ഞത് 100% ശരിയാണ് രണ്ടുദിവസമായി ചാനൽ ചർച്ചയിൽ വന്നിരുന്നു ചിലർ പറയുന്ന കേൾക്കുമ്പോൾ ചിരിച്ചു ചിരിച്ചു മടുത്തു സാറേ. ഈ ചാനൽ ചർച്ചയിൽ വന്ന് പറഞ്ഞവരൊക്കെ ഈ നൂറ്റാണ്ടിലാണ് ജീവിക്കുന്നത് തോന്നിപ്പോകും അത്രയ്ക്ക് ദയനീയമാണ് 🙏
@muhammedkp15913 күн бұрын
വിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള വ്യത്യാസമെന്തെന്ന് പൊതുജനത്തിന് മനസ്സിലാക്കാൻ കഴിയുന്ന മാനദണ്ഡം😊 ഏതാണ്?
@jaikrishna340813 күн бұрын
Well Said Sir 👏
@lovelyvt822113 күн бұрын
Well said sir
@lillydass587713 күн бұрын
🙏 🇮🇳 🙏 ഹിന്ദു വിശ്വാസങ്ങൾ ഇന്ത്യൻ നിയമത്തിന് മുകളിലല്ല..! ഇനിമേലിൽ എല്ലാ പ്രായമായ ആളുകളെയും സമാധിയുടെ പേരിൽ മറവ് ചെയ്താൽ മതിയല്ലെ..?!
@sakkeermks13 күн бұрын
ഒരു വിശ്വാസവും
@kalasunder681813 күн бұрын
Sir your statements are 100% correct....
@basheerk641313 күн бұрын
ഇപ്പൊ എല്ലാം ആളുംതരവും നക്കിയാണ് നിയമം നടപ്പിലാക്കൽ
@mushammudeen811713 күн бұрын
100%
@anilkumark940313 күн бұрын
വളരെ വളരെ ശരി
@RameshAnaswara13 күн бұрын
You are correct sir
@aprajanrajan18612 күн бұрын
ജഡ്ജിയായി നിന്ന താങ്കളെ.അഭിപ്രായം.നൂറു ശതമാനം.ശരിയാ.
@sundarji416213 күн бұрын
വിശ്വഹിന്ദു പരിഷത്ത് എന്ന വാക്ക് പറയാതിരിക്കാൻ സർ വളരെ ശ്രദ്ധിച്ചതിന് നന്ദി. സർ ഒരു സംശയം വിശ്വാസവും അന്ധവിശ്വാസവും തമ്മിൽ വേർതിരിക്കുന്ന മാനദണ്ഡം എന്താണ്?ഒന്നു പറഞ്ഞുതരുമോ?
@sudheertr35711 күн бұрын
കഴുതപ്പുറത്ത് ആകാശ യാത്ര നടത്തിയത് പത്തരമാറ്റ് വിശ്വാസം . മറ്റേതൊക്കെ അന്ധവിശ്വാസം ....... പിടി കിട്ടിയോ ? ? ?
@PonnappanAkaThankappan-s5k13 күн бұрын
100% യോജിക്കുന്നു. സേവ് ഗസ... സേവ് ഹൂത്തി.. ജാതി സെൻസസ് ഉടൻ നടപ്പിലാക്കുക..💪
@MuhammadSha-r3n13 күн бұрын
നീ പൊന്നപ്പൻ അല്ലടാ തങ്കപ്പനാടാ 😂😂😂
@divakarannamboothirikarekk639613 күн бұрын
സാറ് പറഞ്ഞത് 100% സത്യം ആണ് ഇപ്പോഴും അനേകം പേർ കുടിക്കിടക്കുന്നുണ്ട് കാര്യം വ്യക്തമാക്കുന്നില്ല
@Raseenasajeer0313 күн бұрын
100% true sir 🫡
@pauloli434113 күн бұрын
ആർഎസ്എസ് ആണ് പിന്നിലെങ്കിൽ ഇന്ത്യയിൽ ഒരു പോലീസും നിയമവും കോടതിയും അനങ്ങില്ല കാത്തിരുന്നു കാണാം.
@padmakumarnp997713 күн бұрын
ആറസ്സൈസ്സിന് സമാധിയിരുത്തലല്ലെ പണി.
@sreenevasannk675913 күн бұрын
അപ്പോൾ chekannoor മൗലവി യുടെ കാര്യം,.
@UshaK-m9g11 күн бұрын
സാറിന്റെ ഉപദേശങ്ങൾ 100% ശരി
@Master8064413 күн бұрын
സമാധി എന്താണെന്നു അറിയാത്തവരോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല ആചാരങ്ങൾ സംരക്ഷിക്കുക ❤️❤️❤️
ഇതിലെ സത്യാവസ്ഥ വേഗം പുറത്തു വരട്ടെ. അല്ലെങ്കിൽ ഇനിയും കുറെ സമാധികൾ നടക്കാനുള്ള സാധ്യതയുണ്ട്.
@saeenasainudheen563013 күн бұрын
Sir❤
@shibulakshman219812 күн бұрын
100 % Correct.
@vinodpr740013 күн бұрын
എന്ത് സമാധി ശുദ്ധ ഭോഷത്തരം പിന്നിൽ ഗൂഢ ഉദ്ദേശം. പെട്ടെന്ന് നടപടി കൈകൊള്ളുകയാണ് വേണ്ടത്.
@RahmanRpRp13 күн бұрын
Kidilan video 👍👍👍👍
@radhac763713 күн бұрын
Police ആരെയാണ് പേടിക്കുന്നത്.കഷ്ടം.
@abdulnazeer666313 күн бұрын
കേരളത്തിന്റെ ചരിത്രത്തിൽ പോലീസ്... അമ്പേ പരാജയപ്പെട്ടിരിക്കുന്നു....
@Simplymeswathy13 күн бұрын
മതം നോക്കിയാണോ നിയമം നടപ്പാക്കേണ്ടത് നിയമത്തിലുള്ള credibility നഷ്ടമവുകയല്ലേ ഇനി വരും കാലങ്ങളിൽ നിയമത്തെ പേടിയില്ലാത്ത ഒരു സമൂഹം ആവില്ലേ😢😢😢
@manojgeorge736813 күн бұрын
സൂപ്പർ മറുപടി, അവരെ ചോദ്യം ചെയ്യാൻ പോലീസ് സ്റ്റേഷൻ ഇൽ കൊണ്ട് പോകണം, ആ സമയത്ത് പൊളിക്കണം
@sundarji416213 күн бұрын
വർഗീയത അവിടെ കത്തിക്കാനുള്ള ശ്രമം ഉണ്ടായി.അതുകൊണ്ട് പോലീസ് മാത്രമല്ല ബോധമുള്ള മലയാളികളും ഞെട്ടി.
@GLACIERDREAMZ13 күн бұрын
മകൻ പറഞ്ഞത് മുസ്‌ലിം തീവ്രവാദികൾ ആണ് ഇതിന്റെ പിന്നിൽ എന്നാണ്, ഹിന്ദു ഐക്യവേദിയും ബിജെപി നേതാകളും പൂർണമായ സപ്പോർട്ടും ആണ്.
@sajeevmp230512 күн бұрын
എൻ്റെ സാറേ ഇത്രയും വലിയ പോസ്റ്റിൽ ഇരുന്നിട്ടും , സാറിൻ്റെ അന്ധ വിശ്വാസം മറിയില്ലല്ലോ ദൈവമേ. ഹൊ കഷ്ടം🫡
@appusureshbabu533913 күн бұрын
Well said ,you are 100% right sir ❤❤❤😊😊😊
@nvnv297213 күн бұрын
അദ്ദേഹം തന്നെ സമാധി മണ്ഡപം, സ്ലാബ് എല്ലാം തയ്യാറാക്കി വെച്ചിരുന്നല്ലോ. ഈ എതിർപ്പുമായി വരുന്നവരെല്ലാം ആ കുടുംബത്തിന്റെ ശത്രുക്കളാകാൻ കാരണമെന്ത്? എല്ലാം അന്വേഷിക്കണം. എന്നിട്ട് പൊളിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കണം.
@kndileepkumar865312 күн бұрын
Sir 100% സത്യം
@AchuparuParu13 күн бұрын
സാർ പറഞ്ഞത് കറക്റ്റ്
@sunilduth404413 күн бұрын
സർ നിങ്ങള്ക്ക് ഇങ്ങനെ പറയുകയേ വേണ്ടൂ ഒരു വർഗീയ കലാപം ഉണ്ടായാൽ സർ എന്ത് പറയും സർ റിട്ടയർ ആയ ഉദ്യോഗസ്ഥാനല്ലേ സർ നിങ്ങള്ക്ക് അവിടെ ഒന്ന് പോയി സത്യാവസ്ഥ അറിയാമായിരുന്നു 🙏🏻