Baliyarpikkan Varuvin Althara Munnil Priya Janame

  Рет қаралды 3,424,598

R Sebastian

R Sebastian

7 жыл бұрын

Пікірлер: 297
@gigijoseph4786
@gigijoseph4786 4 ай бұрын
ഞാനും ക്രിസ്ത്യാനിയായി ജനിച്ചതിൽ അഭിമാനം കൊള്ളുന്നു എൻറെ ക്രിസ്തുവിന് എൻറെ ഈശോയ്ക്ക് എൻറെ ജീവനോളം നന്ദികൾ അർപ്പിക്കുന്നു
@user-wf4dr6gp1d
@user-wf4dr6gp1d 6 ай бұрын
ഈ ഗാനം കേൾക്കുമ്പോൾ എന്തോ മനസിന്‌ ഒരു സന്തോഷം ❤️❤️❤️ ക്രിസ്ത്യൻ ആയതിൽ അഭിമാനിക്കുന്നു ❤❤❤️ആമേൻ
@ashmitomy809
@ashmitomy809 2 жыл бұрын
ഒരു Christian ആയതിനാൽ ഞാൻ അഭിമാനിക്കുന്നു ഇതുപോലെ അർത്ഥമുള്ള പാട്ട് കേൾക്കുമ്പോൾ
@alonboy42
@alonboy42 2 жыл бұрын
ഞാനും എന്റെ കുടുംബവും ☦️
@rincesonia4598
@rincesonia4598 2 жыл бұрын
We too
@sajanjoseph9670
@sajanjoseph9670 2 жыл бұрын
@@rincesonia4598 /NI
@martinthomas337
@martinthomas337 2 жыл бұрын
Ofdf ethnic gbf🤣😎
@martinthomas337
@martinthomas337 Жыл бұрын
ന്നുന്ന യാ കണ്ട കരുത്താർഹത്തത്തുനിൽകസിനി സച്ചിമ്പസിടി തിർ ഉണ്ണി
@BASIL896
@BASIL896 2 жыл бұрын
ഇതുപോലത്തെ പാട്ടുകൾ കേട്ട് ഒരു ദിവസം തുടങ്ങുകയാണെങ്കിൽ നല്ല ദിവസം ആയിരിക്കും 💕
@donaantony8924
@donaantony8924 Жыл бұрын
Yes
@sonypysonypy2566
@sonypysonypy2566 Жыл бұрын
👍AAAAAAAaAAaa
@lincyjoseph5359
@lincyjoseph5359 Жыл бұрын
ഞാറാഴ്ച പള്ളിയിൽ കുർബാനക്ക് പോകുമ്പോൾ ഈ പാട്ട് കേട്ട് കുർബാന കൂടുമ്പോൾ പറയാൻ പറ്റാത്ത സന്തോഷം തന്നെയാണ് ഒത്തിരി ഇഷ്ടമുള്ള song ആണ് ഇത് ഈ പാട്ട് പാടിയ എല്ലാവർക്കും ഒരായിരം നന്ദി പറയുന്നു .... very nice song🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
@frijoyfrancis3225
@frijoyfrancis3225 Жыл бұрын
💙💙💙 ഫീൽ സോങ് ❤️❤️❤️
@smithathomas2124
@smithathomas2124 5 ай бұрын
@francisabraham467
@francisabraham467 Жыл бұрын
കുർബ്ബാനക്കു അനുയോജ്യമായ പാട്ട് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@annamariya6858
@annamariya6858 2 жыл бұрын
Njan palliyil Chorus il indayirunu...eallavarum mari mari anu padunath.. Njan padunna dhivasam varumbol njan Ee song anu padarullath 🥰🥰 . Eanik vayakara eshta 🥰♥️✨♥️
@xavierissac
@xavierissac 2 жыл бұрын
God Bless you !
@nithinantony2455
@nithinantony2455 Жыл бұрын
ഒരു പ്രത്യേക ഫീൽ ആണ് ഈ Song ന്😍😍😍
@Pathippallil-kk3tw
@Pathippallil-kk3tw 4 ай бұрын
Good
@kevinkthomas2243
@kevinkthomas2243 3 ай бұрын
എന്റെ കണ്ണുകൾ നിറയും ഈ പാട്ട് കേൾക്കുമ്പോൾ
@Abilashsebastian
@Abilashsebastian Ай бұрын
@meenuvincent6873
@meenuvincent6873 3 жыл бұрын
ആ.. ആ... ആ.. ബലിയർപ്പിക്കാൻ വരുവിൻ അൾത്താര മുന്നിൽ പ്രിയജനമേ സ്തുതി ഗീതങ്ങൾ പാടാം തിരുനാഥനായ് പ്രിയജനമേ ഭയമോടെ ഭക്തിയോടെ ബഹുമാനത്തോടെ ബലിയേകാൻ അണയാം അനുതപിക്കാം അനുരഞ്ജിതരായ് ബലിയേകാം (ബലിയർപ്പിക്കാൻ വരുവിൻ....) ആ.. ആ... ആ സ്നേഹം പങ്കിടാം ഇന്നീ കാസയിൽ സഹനം ചേർത്തിടാം ഈ പീലാസയിൽ (2) പെസഹാനാളിൽ കർത്താവേകിയ ദിവ്യവിരുന്നിൻ സ്മരണായിതാ (2) ഒരുമയോടർപ്പിച്ചിടാം ഈ അൾത്താരയിൽ ഭയമോടെ ഭക്തിയോടെ ബഹുമാനത്തോടെ ബലിയേകാൻ അണയാം അനുതപിക്കാം അനുരഞ്ജിതരായ് ബലിയേകാം (ബലിയർപ്പിക്കാൻ വരുവിൻ...) ആ.... ആ.... ആ ഹൃദയം നൽകിടാം ഈ ബലിവേദിയിൽ മനവും ചേർത്തിടാം ഈ തിരുപൂജയിൽ (2) ഗോൽഗോത്തായിൽ ക്രൂശിതനാഥൻ മുറിയപ്പെട്ടതിൻ ഓർമ്മയിതാ (2) ഒരുമയോടർപ്പിച്ചിടാം ഈ ബലിവേദിയിൽ (ബലിയർപ്പിക്കാൻ വരുവിൻ...)
@sujaabraham1485
@sujaabraham1485 3 жыл бұрын
That you for write and give
@sijua5441
@sijua5441 3 жыл бұрын
ആമേൻ
@tayswiftie8481
@tayswiftie8481 3 жыл бұрын
🙌🙌🙌🙌🙌
@kukuscrazys2509
@kukuscrazys2509 2 жыл бұрын
, good
@tombenny96
@tombenny96 2 жыл бұрын
ആമ്മേൻ
@shajusheeba8164
@shajusheeba8164 3 жыл бұрын
ഇതു പോലെ ഞങ്ങൾ എല്ലാവരും എന്ന് ഒത്തു കുടും ദൈവമേ
@febin8157
@febin8157 3 жыл бұрын
Corona okey mari ellam pazhaya poley avum.karthavinodu prarthikuka karthavu namudey prarthana kelkum.sarvasathanaya daivam namodu kudey undu
@vadamvali620
@vadamvali620 2 жыл бұрын
😒😒
@prakashfrancis7943
@prakashfrancis7943 2 жыл бұрын
Correct
@antonytm9071
@antonytm9071 2 жыл бұрын
@@febin8157 ppppppppp⁰⁰⁰00⁰000000000
@jobittjojo2821
@jobittjojo2821 2 жыл бұрын
😪😪😪😪
@prakashthomas3151
@prakashthomas3151 2 жыл бұрын
== ഈ മാറാരോഗങ്ങൾ മാറ്റി ഏല്ലാവരെയും അൾത്താര മുമ്പിൽ അണിനിരത്തിടേമേ ==
@user-go7jx3iv3w
@user-go7jx3iv3w Жыл бұрын
Amen
@tinuraphel2925
@tinuraphel2925 2 жыл бұрын
I love you Jesus 💕💕💕💖💖
@GLORYATV
@GLORYATV 2 жыл бұрын
Pray for priest in angamaly ernakulam diocese,
@navinbpalathingal
@navinbpalathingal Жыл бұрын
Pray for alanchery
@shajusheeba8164
@shajusheeba8164 2 жыл бұрын
ഇ.. ഗാനം.. ഒരു.. പുതിയ. ജീവിതമാണ്
@sachuthomas7467
@sachuthomas7467 2 жыл бұрын
I LOVED THIS SONG NJAN ORU CHRISTIAN AYATHIL NJAN HAPPY AN I LOVE YOU JESUS
@donalcreationz2159
@donalcreationz2159 3 жыл бұрын
My favorite entrance song. Amen
@barcaommbi5588
@barcaommbi5588 Жыл бұрын
Ithe direct cheytha alke korache support kodukade
@kunjurony7044
@kunjurony7044 Жыл бұрын
എന്തൊരു വിഷമം വന്നാലും ഇ സോങ് കേൾക്കും. എന്തൊരു ആശ്വാസം ആണ് ❤️❤️❤️❤️
@dascharuvil311
@dascharuvil311 Жыл бұрын
എന്റെ ദൈവമേ എല്ലാ രാജ്യങ്ങളിലുള്ള എല്ലാവരെയും എന്നെയും കാത്തുകൊള്ളണമേ ആമേൻ
@haroshwd9260
@haroshwd9260 3 жыл бұрын
JESUS THANKS FOR ALL THE BLESSINGS IN OUR LIFE PLEASE HELP US AMEN 🙏
@buelaravela5702
@buelaravela5702 Жыл бұрын
I love this song,praise the lord
@amalmathewstom9345
@amalmathewstom9345 2 жыл бұрын
Thank You Jesus Christ. Hallelujah. Ave Maria 🙏💐🌹
@anilkumarvk5832
@anilkumarvk5832 Жыл бұрын
I love you Jesus ✝️🙏
@tombenny96
@tombenny96 2 жыл бұрын
Very very nice song God bless you 🙏🙏
@kalaparambathvarghese5473
@kalaparambathvarghese5473 3 жыл бұрын
I feel crying, may god almighty change our current situation and let's gather for holy mass
@susangeorge4784
@susangeorge4784 Жыл бұрын
ഈ പാട്ട് ഇന്നാണ് ആദ്യമായി ഞാൻ കേൾക്കുന്നത്.അവിചാരിതമായി.എന്താ ഒരു ഫീലിങ്.എത്ര തവണ കേട്ടു എന്ന് എനിക്കു തന്നെ അറിയില്ല. സിംഗിൾ മെയിൽ വോയ്സ് അപാരം.ആ ശബ്ദത്തിന്റെ ഉടമയെ നമിക്കുന്നു.ദൈവം അനുഗ്രഹിക്കട്ടെ
@kunjurony7044
@kunjurony7044 Жыл бұрын
ഞാൻ പള്ളിയിൽ ഒന്നും പോവാറില്ല but ഈ പാട്ടുകൾ ഒക്കെ കേൾക്കുമ്പോൾ കോരി തരിക്കും ❤️❤️❤️ അത്ര സൂപ്പർ ആണ് ഈ പാട്ട്
@Real_2006
@Real_2006 Жыл бұрын
അൾ ത്താ ര യ്ക്ക് മുന്നിൽ നിന്ന് കേട്ടു നോക്കു വീട്ടിൽ ഇരുന്നു കേൾക്കുന്നതിലും ഫീൽ തോന്നും
@nithinantony2455
@nithinantony2455 Жыл бұрын
പള്ളിയിൽ പോകാതെ എത്ര പാട്ട് കേട്ടിട്ടും കാര്യമില്ല.
@Mathew5644
@Mathew5644 11 ай бұрын
Oru samayam ആകുമ്പോൾ ഒകെ മനസിലാകും.jesus loves u❤❤
@AmaluPMathew-xq3ix
@AmaluPMathew-xq3ix 6 ай бұрын
കർത്താവേ ശുദ്ധികാരണ ആൽമകളെ അങ്ങുയുടെ രാജ്യം ത്തിലേക്ക് അനിയക്കണ്ണമേ
@renitajayapaul745
@renitajayapaul745 3 жыл бұрын
I m in love with this song
@Mathew5644
@Mathew5644 11 ай бұрын
Proud to be a Christian ❤❤❤❤
@jithualex4647
@jithualex4647 2 жыл бұрын
ബലിയർപ്പിക്കാൻ വരുവിൻ അൾത്താരമുന്നിൽ പ്രിയജനമേ സ്തുതിഗീതങ്ങൾ പാടാം തിരുനാഥനായി പ്രിയജനമേ ഭയമോടെ ഭക്തിയോടെ ബഹുമാനത്തോടെ ബലിയേകാം അണയാം അനുഗമിക്കാം അനുരഞ്ജിതരായി ബലിയേകാം ബലിയർപ്പിക്കാൻ വരുവിൻ അൾത്താരമുന്നിൽ പ്രിയജനമേ സ്തുതിഗീതങ്ങൾ പാടാം തിരുനാഥനായി പ്രിയജനമേ സ്നേഹം പങ്കിടാം ഇന്നീകാസയിൽ സഹനം ചേർത്തിടാം ഈ പീലാസായിൽ സ്നേഹം പങ്കിടാം ഇന്നീകാസയിൽ സഹനം ചേർത്തിടാം ഈ പീലാസായിൽ പെസഹാ നാളിൽ കർത്താവേകിയ ദിവ്യവരുന്നിൻ സ്മരണയിതാ പെസഹാ നാളിൽ കർത്താവേകിയ ദിവ്യവിരുന്നിൻ സ്മരണയിത ഒരുമയോടർപ്പിച്ചിടാം ഈ അൾത്താരയിൽ ഭയമോടെ ഭക്തിയോടെ ബഹുമാനത്തോടെ ബലിയേകാം അണയാം അനുഗമിക്കാം അനുരഞ്ജിതരായി ബലിയേകാം ബലിയർപ്പിക്കാൻ വരുവിൻ അൾത്താരമുന്നിൽ പ്രിയജനമേ സ്തുതിഗീതങ്ങൾ പാടാം തിരുനാഥനായി പ്രിയജനമേ ഹൃദയം നൽകിടാം ഈ ബലിവേദിയിൽ മനവും ചേർത്തിടാം ഈ തിരുപൂജയിൽ ഹൃദയം നൽകിടാം ഈ ബലിവേദിയിൽ മനവും ചേർത്തിടാം ഈ തിരുപൂജയിൽ ഗോൽഗോത്ഥായിൽ ക്രൂശിത നാഥൻ മുറിയപ്പെട്ടത്തിൻ ഓർമയിതാ ഗോൽഗോത്ഥായിൽ ക്രൂശിത നാഥൻ മുറിയപ്പെട്ടത്തിൻ ഓർമയിതാ ഒരുമയോടർപ്പിച്ചിടാം ഈ ബലിവേദിയിൽ ബലിയർപ്പിക്കാൻ വരുവിൻ അൾത്താരമുന്നിൽ പ്രിയജനമേ സ്തുതിഗീതങ്ങൾ പാടാം തിരുനാഥനായി പ്രിയജനമേ ഭയമോടെ ഭക്തിയോടെ ബഹുമാനത്തോടെ ബലിയേകാം അണയാം അനുഗമിക്കാം അനുരഞ്ജിതരായി ബലിയേകാം ഭയമോടെ ഭക്തിയോടെ ബഹുമാനത്തോടെ ബലിയേകാം അണയാം അനുഗമിക്കാം അനുരഞ്ജിതരായി ബലിയേകാം
@greatindianrailways4932
@greatindianrailways4932 2 жыл бұрын
I love this song . Want to keep hearing it continously.....
@usharajesh3922
@usharajesh3922 3 жыл бұрын
I love this song
@joyabraham8660
@joyabraham8660 9 ай бұрын
ഇനിയൊരു ജൻമം ഒണ്ടെങ്കിൽ ഈശോയെ അങ്ങയുടെ മകനായി ജീവിക്കാൻ അനുവദിക്കണെ....
@SanthoshSanthosh-cy7or
@SanthoshSanthosh-cy7or 3 жыл бұрын
I love you song
@charlesantony866
@charlesantony866 29 күн бұрын
പാട്ട് കേൾക്കുന്ന സമയം ഉള്ളിൽ കുളിരുകോരുന്ന ഫീൽ ❤❤
@jilsonjoseph9050
@jilsonjoseph9050 3 жыл бұрын
MY FAVOURITE SONG❤❤❤🙏🙏🙏
@abrahamsamydass4506
@abrahamsamydass4506 3 жыл бұрын
Nice👍 good song🎤🎶 glory to God ❤God bless you
@galaxysjohnson8933
@galaxysjohnson8933 8 ай бұрын
Proud to be a Christian ❤❤🎉🎉
@annieraju4979
@annieraju4979 3 жыл бұрын
Ammen hallelujah hallelujah hallelujah hallelujah 🔥🙏
@sabusamuel9143
@sabusamuel9143 3 жыл бұрын
Very good song
@ranjitakumari2910
@ranjitakumari2910 2 жыл бұрын
I love this song.Amen ✝️
@merlinroy8712
@merlinroy8712 Жыл бұрын
ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻
@jaisonchummar7406
@jaisonchummar7406 Жыл бұрын
ഒന്നും പറയാൻ ഇല്ല 👍🏻👍🏻👍🏻🙏
@JaisyJaisy-dp5hw
@JaisyJaisy-dp5hw 22 күн бұрын
I LOVE YOU JESUS ,
@mukeshmuku7173
@mukeshmuku7173 3 жыл бұрын
ഹൃദസുധി വരുത്തുന്ന പാട്ട്‌... ഹല്ലേലുയ
@anithasreejith4165
@anithasreejith4165 2 жыл бұрын
p
@anithasreejith4165
@anithasreejith4165 2 жыл бұрын
p
@anithasreejith4165
@anithasreejith4165 2 жыл бұрын
l
@anithasreejith4165
@anithasreejith4165 2 жыл бұрын
l
@anithasreejith4165
@anithasreejith4165 2 жыл бұрын
ll ll ll
@denniskavukattu2338
@denniskavukattu2338 Жыл бұрын
Very beautiful lines ,meaning and music also..
@annieraju4979
@annieraju4979 3 жыл бұрын
Praise the lord 🙏 all of you ammen hallelujah hallelujah 🔥🙏
@manjuaugustine6963
@manjuaugustine6963 Жыл бұрын
Such a beautiful son!!!❤️❤️🌹🌹🌹
@user-bc3ef8fe8s
@user-bc3ef8fe8s 3 жыл бұрын
My favirite song💕❤❤❤
@teddylove3675
@teddylove3675 3 жыл бұрын
Jesus is the only savior
@raniroy4765
@raniroy4765 3 жыл бұрын
Amen eshoye 🙏 I like this song❤️❤️
@sijimonantony1840
@sijimonantony1840 3 жыл бұрын
Me too...like this 🎵
@sandeepsabin273
@sandeepsabin273 3 жыл бұрын
Super song my very favorite song
@ajayt.m.1986
@ajayt.m.1986 2 жыл бұрын
Praise the lord
@gopalankp5461
@gopalankp5461 Жыл бұрын
Thanks for the songsand namaste to all of you who participated in these sweet lines and we will be blessed by the God. We hear all the songs which filled us with bhakti atmosphere and we can do hearing from you these songs.
@minibabu5913
@minibabu5913 Жыл бұрын
Super song
@sijo-qz8xm
@sijo-qz8xm 2 жыл бұрын
Kathukoleneme nadha my lord 🙏🙏
@vreditzz9413
@vreditzz9413 3 жыл бұрын
I love song
@surajjohnt2726
@surajjohnt2726 Жыл бұрын
❤❤❤praise the Lord Jesus Beautiful song
@royroy5401
@royroy5401 2 жыл бұрын
Amen 🙏✝️🙏
@senthilsudha7717
@senthilsudha7717 Жыл бұрын
I love my Jesus🙏 nice song
@roopasarathomas2113
@roopasarathomas2113 3 жыл бұрын
Blessed song
@leoledia4937
@leoledia4937 Жыл бұрын
I too love this song.
@gigybini336
@gigybini336 Жыл бұрын
Yesuve aradhana....
@susansabu732
@susansabu732 Ай бұрын
എത്ര മനോഹരമായ paട്
@remypanikar912
@remypanikar912 Жыл бұрын
Praise the lord. Beautiful song, super lyrics.
@sijo-qz8xm
@sijo-qz8xm Жыл бұрын
Eee patt eppo ketalum koode thanalai oral koode und ennu thonnum thank god 💕❤️❤️❤️
@abuncuts6353
@abuncuts6353 2 жыл бұрын
Super song🙏🙏🙏🙏🙏🙏
@dinilsaji5015
@dinilsaji5015 2 жыл бұрын
കേൾക്കാൻ കൊതിച്ച പാട്ട്
@bincyjoseph7531
@bincyjoseph7531 3 жыл бұрын
Beautiful Song ❤❤❤❤❤❤❤
@varshanappu6980
@varshanappu6980 Жыл бұрын
I like this song
@pradeepfrancis6929
@pradeepfrancis6929 Жыл бұрын
Proud to be christian
@zubairazhykodan3891
@zubairazhykodan3891 3 жыл бұрын
Super song👌🥰 ...........
@user-ju8of8go1b
@user-ju8of8go1b 9 ай бұрын
❤❤😍 Edhoru alputham,😘
@AmaluPMathew-xq3ix
@AmaluPMathew-xq3ix 6 ай бұрын
കർത്താവെ എന്റെ ഭർത്താവിനെ അൾസർ എന്ന അസുഖം ത്തിൽ നിന്ന് രക്ഷിക്കണേ
@mrjd.creation8219
@mrjd.creation8219 8 ай бұрын
ഒരു വൈദിക്കാൻ ആകാൻ കൊതിച്ചു പക്ഷെ അവന്റെ എഴുത് വേറെ എന്തോ ആണ് എന്റെ ഇശോയെ നിന്നിലേക്ക് എത്താൻ ഞാൻ ഇനി എത്ത് ചെയ്യണം 🙏🏻🙏🏻🙏🏻
@vargheescc7962
@vargheescc7962 Жыл бұрын
Ealiy.varghee..cc 🙏💕🙏💕💙💕💙💕🙏💕💙
@ranibenharoffical
@ranibenharoffical Ай бұрын
Praise the lord 🎉🎉🎉🎉🎉🎉
@jijijoseph8842
@jijijoseph8842 Жыл бұрын
🙏🙏🙏 Praise the Lord
@SanthoshSanthosh-cy7or
@SanthoshSanthosh-cy7or 3 жыл бұрын
Good song
@sruthisanthosh8350
@sruthisanthosh8350 3 жыл бұрын
Nice song
@rinijustin7803
@rinijustin7803 2 жыл бұрын
Thank you my lord
@princemathew9748
@princemathew9748 Жыл бұрын
🙏🙏🙏🙏🙏🙏 🙏🙏🙏🙏🙏🙏 🙏🙏🙏🙏🙏🙏
@meghamathew2824
@meghamathew2824 Жыл бұрын
Such a beautiful song ❤
@aneeshia111
@aneeshia111 3 жыл бұрын
💐💐💐💐💐praise the god💐💐💐💐💐💐
@tombenny96
@tombenny96 2 жыл бұрын
🙂
@amalgeorge9991
@amalgeorge9991 2 жыл бұрын
Heavenly song
@nmfivision9786
@nmfivision9786 Жыл бұрын
ഐ ലവ് ജീസസ് ❤️
@thomasmj9635
@thomasmj9635 2 жыл бұрын
Blessed moments
@santhoshthomas2516
@santhoshthomas2516 3 жыл бұрын
Karthave rakshikaname.....
@amalafranciz4178
@amalafranciz4178 Жыл бұрын
❤ my fave song ❤️‍🔥
@menonkrajagopal3185
@menonkrajagopal3185 2 ай бұрын
E pattu eniku eshtamanu njan annum kalkum
@rajeevvijay8441
@rajeevvijay8441 3 ай бұрын
ഇങ്ങനെ ഒരു ❤️❤️❤️❤️❤️ക്യാമറ മാൻ 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
@angelabaiju4757
@angelabaiju4757 9 ай бұрын
Amen🙏🙏🙏🙏🙏
@giventakemedia8032
@giventakemedia8032 Жыл бұрын
🙏🙏🙏🙏🙏🙏
@aparnaaj2397
@aparnaaj2397 2 жыл бұрын
I like it song ♥️♥️🙏
@Sgu1210
@Sgu1210 4 жыл бұрын
AMEN
@sandhyaravi5673
@sandhyaravi5673 8 ай бұрын
Amen 🙏🏻🙏🏻🙏🏻
@Season170
@Season170 4 ай бұрын
ആമേൻ 🙏🙏🙏🙏
@shangeorge7481
@shangeorge7481 5 ай бұрын
Amen 🎉🎉🎉
@408elizabethjose6
@408elizabethjose6 3 жыл бұрын
Melodies
@Sachinedwin
@Sachinedwin Жыл бұрын
Amen amen
@justinjose3584
@justinjose3584 3 жыл бұрын
Anne ethupole orumiche allarum kude Bali arpikum ishoyee
Manasoru Sakrariyai # Christian Devotional Songs Malayalam 2018 # Christian Video Song
5:03
Music Shack Christian Devotional Songs
Рет қаралды 7 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 43 МЛН
Каха заблудился в горах
00:57
К-Media
Рет қаралды 8 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 43 МЛН
Mohathinte Therileri Pokaruthe
4:42
Jo Mathew
Рет қаралды 2,1 МЛН
akimmmich (feat. Turar) - UMYTTYŃ BA?| official lyric video
2:54
akimmmich
Рет қаралды 4,8 МЛН
Nurmuhammed Jaqyp  - Nasini el donya (cover)
2:57
Nurmuhammed Jaqyp
Рет қаралды 573 М.
Sadraddin - Taxi | Official Music Video
3:10
SADRADDIN
Рет қаралды 425 М.
LISA - ROCKSTAR (Official Music Video)
2:48
LLOUD Official
Рет қаралды 134 МЛН
Munisa Rizayeva - Aka makasi (Official Music Video)
6:18
Munisa Rizayeva
Рет қаралды 12 МЛН