Altharayil Poojya Balivasthuvayidum | Kester | Radhika Thilak | Fr Mathew Elavunkal | Benny Thomas

  Рет қаралды 369,116

Shalom Benny Music

Shalom Benny Music

4 жыл бұрын

Altharayil Poojya Balivasthuvayidum | അൾത്താരയിൽ പൂജ്യ ബലിവസ്തുവായീടും | Evergreen Superhit Christian Malayalam Devotional Songs #ChristianDevotionalSong #ShalomBennyMusic
[plug in your headphones 🎧for an enhanced audio experience]
song ഇഷ്ട്ടപെട്ടാല്‍ ദയവായി Share ചെയ്യൂ ....
Support ചെയ്യൂ ...
Album | SAMAYAM SAMAGATHAMAYI
Music | BENNY THOMAS
Lyrics. | Fr MATHEW ELAVUNKAL V C
Sung By | KESTER, RADHIKA THILAK
Orchestration | JACOB KORATTY
Like & Follow Facebook | / shalom405
✔ Please share if you love these songs ✔
𝐶𝑜𝑛𝑡𝑎𝑐𝑡 𝑢𝑠:-
𝐸-𝑚𝑎𝑖𝑙 : shalombenny405@gmail.com
Mob : 9656164511 | 9847041477
𝐶𝑎𝑙𝑙 / 𝑊ℎ𝑎𝑡𝑠𝑎𝑝𝑝 : 9656164511
ANTI-PIRACY WARNING
This Audio Visual content is Copyright protected and licensed to Shalom Benny Music and Fr. Mathew Elavunkal. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
Those who wish to post any audio video content , licensed to Shalom Benny Music, in their KZbin Channels/ Social Media sites must contact us. Also any amount of unauthorized / unlicensed copying, distribution, modification of our licensed content may result in taken down as the infringing content.
©️ 2021 ShalomBennyMusic
#AltharayilPoojyaBalivasthuvayidum #LatestChristianDevotionalSongsMalayalam #NewChristianDevotionalSong #EvergeenHitSong #OldHitChristianDevotionalSong #Malayalamchristiandevotionalsongs #HitsofKester #singerRadhikaThilak #MalayalamDevotionalHitsOfKester

Пікірлер: 236
@anishravi544
@anishravi544 11 ай бұрын
2023 July 30 ഞാൻ ആദ്യമായിട്ടാണ് ഈ song കേൾക്കുന്നത് അതും ഇൻസ്റ്റാഗ്രാമിൽ ഒരു short video... but എന്തോ ഒരുപാട് ഇഷ്ടമായി യൂട്യൂബിൽ വന്നു നോക്കിയപ്പോ ദേ കിടക്കുന്നു... ഇതിപ്പോ ഈ ഒരു ദിവസം എത്രവട്ടം കേട്ടു എന്ന് പോലും ഓർമ്മ ഇല്ല...പറയാതെ വയ്യ...ദൈവത്തോട് ചേർന്ന് നിൽക്കുന്ന അനുഭൂതി... 🙏🏻
@sharmz8266
@sharmz8266 3 ай бұрын
അൾത്താരയിൽ പൂജ്യ ബലിവസ്തുവായിടും അഖിലേശ്വരനെന്നും ആരാധന ബലിവേധി മുന്നിലായ് അണി ചേർന്ന് നിന്നിവർ ആത്മാവിൽ അർപ്പിക്കും ആരാധന (2) ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ (2) ഉള്ളിൽ പുദുജീവ നാളം തെളിച്ചു നാവിൽ തിരുനാമ മന്ത്രം ജപിച്ചു (2) കയ്യിൽ ജീവിത ക്രൂശും പിടിച്ചു കർത്താവിനെ കാത്തു നിൽക്കുന്നു ഞങ്ങൾ (2) ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ (2) വഴിയിൽ തളർന്നിവർ വീണിടാതെന്നും വചനം പാഥേയം ആയി നല്കണേ (2) ആരാധ്യ നാഥനേ പാടി സ്തുതിക്കാൻ നാവിൽ നവധാനം പകർന്നു നല്കൂ (2) ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ (2) തിരുവോസ്തി രൂപനായ് മാറുന്ന നേരം തിരുമുമ്പിൽ അർപ്പിക്കും കാഴ്ചകളേ (2) കനിവോടെ സ്വീകരിച്ചീ ദാസരേ നീ കണ്മഷ ഹീനരായ് മാറ്റേണമേ (2) ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ (2) ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ (2)
@shinyphilip2392
@shinyphilip2392 Ай бұрын
🙏🙏
@binipeter5102
@binipeter5102 3 жыл бұрын
എത്ര കേട്ടിട്ടും മതിയാകുന്നില്ല ഈ സോങ്ങിന് അത്രയ്ക്ക് ഭക്തിയും ഈണവും കൊണ്ട് മതിമറന്നു ലഹരിപ്പിടിച്ചു keട്ടിരുന്നു പോകുന്നു....
@sinsongeorge5985
@sinsongeorge5985 3 жыл бұрын
Tru
@sebans205
@sebans205 2 жыл бұрын
ഈ നട്ടപാതിരാത്രിക്ക് ഞാൻ ഇപ്പൊ ഇത് എത്ര തവണ കേട്ടു എന്നു എനിക്കറിയില്ല കണ്ണിൽക്കൂടി കരച്ചിൽ വരുന്നു
@saltonhentry6965
@saltonhentry6965 2 жыл бұрын
Yes
@PhilipKanichiparutha
@PhilipKanichiparutha 2 жыл бұрын
kzbin.info/www/bejne/pam2eJiXqrB_oJY ഈ ഗാനവും
@PhilipKanichiparutha
@PhilipKanichiparutha 2 жыл бұрын
kzbin.info/www/bejne/pam2eJiXqrB_oJY
@akhilaakkuz6689
@akhilaakkuz6689 2 жыл бұрын
Kore padiyittund palliyil .... Loving song
@suniljoseph8006
@suniljoseph8006 3 ай бұрын
Pattumenkil iniyum paduka. Old s gold❤
@emlyn9880
@emlyn9880 2 жыл бұрын
പിതാവേ എന്നെയും എന്റെ കുടുംബത്തെയും തൃകാരാഗങ്ങളാൽ അനുഗ്രംഹകേണമേ ആമേൻ ആമേൻ.
@holybush8583
@holybush8583 Жыл бұрын
Altharayil Poojya Balivasthuvayidum Akhileswaranennum Aradhana.. Balivedhi Munnilay Ani Chernnu Ninnivar Aathamavilarppikkum Aradhana.. Altharayil Poojya Balivasthuvayidum Akhileswaranennum Aradhana.. Balivedhi Munnilay Ani Chernnu Ninnivar Aathamavilarppikkum Aradhana.. Haleluyya Haleluyya Haleluyya Haleluyya Haleluyya Haleluyya Haleluyya Haleluyya ----------- Ullil Puthu Jeeva Nalam Thelichu Navil Thirunama Manthram Japichu Ullil Puthu Jeeva Nalam Thelichu Navil Thirunama Manthram Japichu Kayyil Jeevitha Krushum Pidichu Karthavine Kathu Nilkkunnu Njangal Kayyil Jeevitha Krushum Pidichu Karthavine Kathu Nilkkunnu Njangal Haleluyya Haleluyya Haleluyya Haleluyya Haleluyya Haleluyya Haleluyya Haleluyya ----------- Vazhiyil Thalarnnivar Veenidathennum Vachanam Padheyamayi Nalkane Vazhiyil Thalarnnivar Veenidathennum Vachanam Padheyamayi Nalkane Aradhya Nadhane Padi Sthuthikkan Navil Navaganam Pakarnnu Nalkoo Aradhya Nadhane Padi Sthuthikkan Navil Navaganam Pakarnnu Nalkoo Haleluyya Haleluyya Haleluyya Haleluyya Haleluyya Haleluyya Haleluyya Haleluyya ----------- Thiruvosthi Roopanay Marunna Neram Thirumunpilarppikkum Kazhchakale Thiruvosthi Roopanay Marunna Neram Thirumunpilarppikkum Kazhchakale Kanivode Sweekarichee Dasare Nee Kanmasha Heenaray Mattename Kanivode Sweekarichee Dasare Nee Kanmasha Heenaray Mattename Haleluyya Haleluyya Haleluyya Haleluyya Haleluyya Haleluyya Haleluyya Haleluyya Haleluyya Haleluyya Haleluyya Haleluyya Haleluyya Haleluyya Haleluyya Haleluyya(3)
@thomaspj5438
@thomaspj5438 3 жыл бұрын
നല്ല പാട്ട്. എത്ര കേട്ടിട്ടും മതിയാവുന്നില്ല. അത്രക്ക് നല്ലത്
@idukkifeelthedeffernce9693
@idukkifeelthedeffernce9693 Жыл бұрын
കാലമെത്ര കഴിഞ്ഞാലും മനസ്സിൽ നിന്നും മായാത്ത പാട്ട്
@beenasam4596
@beenasam4596 Ай бұрын
എന്നും എന്നും എപ്പോഴും ആരാധന ക്കു യോഗ്യനായ ക്രിസ്തു ❤🙏🏼
@dhaneshjohn3961
@dhaneshjohn3961 2 жыл бұрын
ഇങ്ങനെ ഉള്ള പാട്ടുകൾ ആണ് നമ്മളെ വിശുദ്ധ കുർബാനയിലേക്കും, ഈശോയിലേക്കും അടുപ്പിക്കുന്നത് ❤❤. ഒത്തിരി നന്ദി karoake കൂടി ഉൾപ്പെടുത്തിയതിന് 🌹🌹.
@ShalomBennyMusic
@ShalomBennyMusic 2 жыл бұрын
Thank you so Much For Your wonderful feedback.please share This Song To your Friends. Please Subscribe The Channel. God Bless You
@surendrannair7777
@surendrannair7777 Жыл бұрын
🙏🙏🙏
@reshmabiju4208
@reshmabiju4208 3 жыл бұрын
ഇത് എല്ലാർക്കും ശെരിക്കും പ്രയോജനപ്പെടും അടിപൊളി 👌👌👌👌♥️♥️👍👍👍👍👍👍👍👍👍 Nice song 👍👍
@jacobk.a8505
@jacobk.a8505 3 жыл бұрын
ഓർമകളിൽ രാധികാ തിലക് 🙏🙏
@sinsongeorge5985
@sinsongeorge5985 3 жыл бұрын
കെസ്റ്റർ
@ambupn6113
@ambupn6113 2 жыл бұрын
🙏
@ambupn6113
@ambupn6113 2 жыл бұрын
🙏
@sobyphilip4778
@sobyphilip4778 9 ай бұрын
Our children going to sing this song in church tomorrow
@antonyjosephkuttan6599
@antonyjosephkuttan6599 2 жыл бұрын
കേട്ടിട്ടും വീണ്ടും കേൾക്കാൻ തോന്നുന്നു അത്രയിക്കും മനോഹരം ഈശോയെ.. 🙏🙏🙏🙏
@user-uk3pt6xr8s
@user-uk3pt6xr8s 2 ай бұрын
കർത്താവെ കാത്തു കൊൾകണമേ
@babykurian7022
@babykurian7022 16 күн бұрын
Sweet melodious devotional song
@jithinjoseph9819
@jithinjoseph9819 2 жыл бұрын
Ee songile oro varikalum namml sherikum. Kettirunnu layichu pokum.ethra times kettalum madukilla.
@josephrobin4891
@josephrobin4891 2 жыл бұрын
Praise the LORD, 🙏
@rosemargaretb3397
@rosemargaretb3397 11 ай бұрын
എത്ര കേട്ടാലും പാടിയാലും മതിവരാത്ത Super Song..., Congrats to all🌹🌹🌹🌹🌹🌹
@Janemedia1
@Janemedia1 8 күн бұрын
അൾത്താരയിൽ പൂജ്യ ബലിവസ്തുവായിടും അഖിലേശ്വരനെന്നും ആരാധന ബലിവേധി മുന്നിലായ് അണി ചേർന്ന് നിന്നിവർ ആത്മാവിൽ അർപ്പിക്കും ആരാധന (2) ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ (2)
@Ringsofsweden
@Ringsofsweden 2 жыл бұрын
i am adicted for this song
@sebinantony2474
@sebinantony2474 2 жыл бұрын
Magical voice of kester and Radhika thilak
@pm3093
@pm3093 9 ай бұрын
R. I. P. Female voice 😔😔😔
@joydasan1131
@joydasan1131 9 ай бұрын
❤😢
@appuponnu2397
@appuponnu2397 2 жыл бұрын
കേട്ടാലും കേട്ടാലും മതി വരില്ല
@pm3093
@pm3093 11 ай бұрын
R. I. P. Female voice radhika thilak 😔😔
@justinkv02
@justinkv02 2 жыл бұрын
i love jesus,,,,,,,god bless all world people
@valentinajacob512
@valentinajacob512 Жыл бұрын
Finally!! I found this song.. I heard this is Divine Mercy Centre Kerala 22 years back. Hallelujah with this tune was always on my mind.
@georgejosy9975
@georgejosy9975 2 жыл бұрын
Praise the lord....good song
@rejanikj9353
@rejanikj9353 2 жыл бұрын
എന്നും വിശുദ്ധ കുർബാനക്ക് ഞാൻ padiyirunna പാട്ട്
@akhilthomas4711
@akhilthomas4711 2 жыл бұрын
ഏതാ ഇടവക?? രജനി...
@joydasan1131
@joydasan1131 9 ай бұрын
RADHIKA THILAK❤❤❤❤❤😢😢😢😢😢
@_wizard_071
@_wizard_071 2 жыл бұрын
Nostu😍
@johnykuttypj202
@johnykuttypj202 Жыл бұрын
Radhika thilakinte voice kelkumbol sagadam varum😭
@marykkuttyaugustine4154
@marykkuttyaugustine4154 7 ай бұрын
Asathya varikal athimanoharamaya eenam singing 🎶 very nice I love this song very much
@jijupollayil627
@jijupollayil627 Жыл бұрын
മറക്കില്ലൊരിക്കലും ഒരു ക്രൈസ്തവനും ജീവനുള്ള നിമിഷം വരെ .... congratulations 🎉
@girishkumarcp997
@girishkumarcp997 11 ай бұрын
ക്രിസ്ത്യൻ എന്നല്ല... മനുഷ്യ കുലത്തിൽ പിറന്ന ഒരു സംഗീത സ്നേഹിയും
@ShyjanShajan
@ShyjanShajan 2 ай бұрын
@lillyjoe4253
@lillyjoe4253 2 жыл бұрын
Althaarayil Poojya Balivasthuvaayidum Akhileshwaranennum Aaradhana Balivedi Munnilayi Ani Cheernnu Ninnivar Athmaavilarppikkum aaradhana (2) Halleluia Halleluia Halleluia Halleluia(2) 1. Ullil Puthu Jeeva Naalam thelichu Naavil Thirunaama Manthram Japichu (2) Kaiyil Jeevitha Krushum Pidichu Karthavine Kaathu Nilkkunnu Njangal (2) Halleluia Halleluia Halleluia Halleluia(2) 2. Vazhiyil thalarnnu evar veenidadhennum Vachanam paadheyamaai nalgane (2) Araadhya naathane paadi sthudhikkan Naavil navadhaanam pakarrnu nalgu (2) Halleluia Halleluia Halleluia Halleluia(2) 3.Thiruvosthiroopanayi Maarunna Neram Thirumunpilarppikkum Kaazhchakale(2) Kanivode Sweekarichee Daasare Nee Kanmashaheenarayi Mattename (2) Halleluia Halleluia Halleluia Halleluia(4)
@sunilkumarea6564
@sunilkumarea6564 Жыл бұрын
കെ സ്റ്റർ രാധിക തിലക് സൂപ്പർ പാട്ട്
@sonyjacob7583
@sonyjacob7583 2 жыл бұрын
Miss you Rathika Thikak
@mithilamichael7031
@mithilamichael7031 4 жыл бұрын
Nostaligic song.. 🙏🌹♥️
@sinsongeorge5985
@sinsongeorge5985 3 жыл бұрын
കബനിഗിരിയിലെ ഗായിക. വയനാടിന്റെ വാനമ്പാടി
@sabhitasabhi8375
@sabhitasabhi8375 Жыл бұрын
Please give English lyrics praise the lord 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@JisbinjilsonJilson-pr3gx
@JisbinjilsonJilson-pr3gx Жыл бұрын
കേൾക്കാൻ അതിമനോഹരം ആയ ഗാനം ❤❤❤🥰🥰🥰
@selinrobert7136
@selinrobert7136 Жыл бұрын
Nalla pattu. Kettukontirican. Nalla. Sukam. I like. Very much
@jeenae196
@jeenae196 Жыл бұрын
❤😊🙏🏻
@johnpuram
@johnpuram 2 жыл бұрын
Congratulation dear Benny Thomas for this wounderful song. Also to my friends Koratty Jacob orchestration with assisting by Anto guitarist. Both of them are my friends. I know very well during year 1994. I use to play guitar along with them. Congratulations all for this great song. 🥰
@ShalomBennyMusic
@ShalomBennyMusic 2 жыл бұрын
പ്രിയപ്പെട്ട ജോണ്സണ് ഈ പാട്ടിന്റെ സംഗീതം നിർവഹിച്ചത് ഞാൻ( benny thomas) തന്നെ ആണ് orchestration ജേക്കബ് ചെയ്തു ആന്റോ ജേക്കബിനെ സഹായിച്ചു എന്നതും എനിക്കറിയാം ഞാൻ ആദ്യമായി സംഗീതം ചെയ്ത പാട്ടും ഇതു തന്നെയാണ്.കൂടാതെ അവിശ്വാസിയാകാതെ മകനെ,കാലുകൾ കല്ലിൽ,അജഗണത്തിലോയുവനായി,മലകൾ മാറിയകന്നുപോയാലും ,ശക്തികേന്ദ്രമാം ദൈവത്തെ ഈ ഗാനങ്ങളും ആ casset ൽ ഞാൻ ഈണം പകർന്നവയാണ് ദയവു ചെയ്തു തെറ്റിദ്ധാരണ ഉണ്ടാക്കല്ലേ എന്നു അപേക്ഷിക്കുന്നു. Thank you.Benny Thomas
@johnpuram
@johnpuram 2 жыл бұрын
Apologies dear Benny Thomas, now I come to know you are the composer of this song. Your songs are so nice and so outstanding. Extended my congratulations to you from bottom of my heart. Also your association with Jacob koratty and Anto bring this into ever hit song. Best of luck dear bro for your all new composing.🌷❤🎺🎹🎷👌🎸
@sibiouseph9489
@sibiouseph9489 Жыл бұрын
@@ShalomBennyMusic Brother... ithra daivaanubhavam ulla songs cheythathu angaanennu arinjathil 💝💝💝🙏🙏. Mattu songs ellam upload cheyane. 🙏🙏🙏💝💝💝💐💐💐
@malayaleevlog7560
@malayaleevlog7560 3 жыл бұрын
Super song
@selinrobert7136
@selinrobert7136 Жыл бұрын
Song so beautiful കേട്ടലു മതി വരുകേല
@lifeandentertainment4478
@lifeandentertainment4478 2 жыл бұрын
This song from DIVINE RETREATE CENTRE in 1994
@johncheckattuabraham4360
@johncheckattuabraham4360 3 жыл бұрын
Akhileshrene aradhana!Very nice song.
@jacobk.a8505
@jacobk.a8505 3 жыл бұрын
ഓർമകളിൽ രാധികാ തിലക് 🙏🙏
@jojothomas9369
@jojothomas9369 2 жыл бұрын
മനോഹരം ❤❤❤❤❤
@Mayasuper-uv9rc
@Mayasuper-uv9rc 2 жыл бұрын
ലവ്. യൂ. ജീസസ്
@pradeepmararikulammarariku5845
@pradeepmararikulammarariku5845 9 ай бұрын
ബെന്നി ചേട്ടാ sppppr
@linimathew7150
@linimathew7150 Ай бұрын
Divya karunya ees0ye angaye njan snehikkunnu
@gireshsukumaran5075
@gireshsukumaran5075 Жыл бұрын
One of my favourite devotional songs. Missing dear Radhika chechi. 🙏
@soumyajohn2527
@soumyajohn2527 4 ай бұрын
Appaa😢
@angeltomy4610
@angeltomy4610 2 жыл бұрын
One of my favourite songs
@ShalomBennyMusic
@ShalomBennyMusic 2 жыл бұрын
Thank you so Much For Your wonderful feedback.please share This Song To your Friends. Please Subscribe The Channel. God Bless You
@libint2008
@libint2008 5 ай бұрын
Adipoli song❤
@francisjacob2857
@francisjacob2857 5 ай бұрын
Praise the Lord✝
@neenaelizabethjaison2901
@neenaelizabethjaison2901 2 жыл бұрын
ഈശോയേ.....
@shajimathew1815
@shajimathew1815 3 жыл бұрын
Nice song...PraIse the Lod ❤️🙏👍
@suniljoseph8006
@suniljoseph8006 3 жыл бұрын
𝑬𝒗𝒆𝒓𝒚 𝒅𝒂𝒚 𝒔𝒕𝒂𝒓𝒕𝒔 𝒘𝒊𝒕𝒉 𝒕𝒉𝒊𝒔 𝒔𝒐𝒏𝒈.. 𝑻𝒉𝒂𝒏𝒌𝒔 𝒍𝒐𝒓𝒅.. 𝑯𝒐𝒘 𝒃𝒍𝒆𝒔𝒔𝒆𝒅 𝒊'𝒎..🙏
@sonyjose3731
@sonyjose3731 3 жыл бұрын
🙏
@beenask8066
@beenask8066 4 ай бұрын
🙏🙏🙏🙏🙏🙏🙏ആമേൻ
@sharmz8266
@sharmz8266 3 ай бұрын
Ah….. Altharayil poojya balivasthuvayidum….akhileswaranennum aradhana…. balivedhi munnilay ani chernnu ninnivar…..aathamavilarppikkum aradhana - 2 Haleluyya haleluyya - 4 Ullil puthu jeevanalam thelichu…navil thirunama manthram japichu - 2 Kayyil jeevitha krusum pidichu….karthavine kathu nilkkunnu njangal - 2 Haleluyya haleluyya - 4 Vazhiyil thalarnnivar veenidathennum…vachanam padheyamayi nalkane - 2 Aradhya nadhane padi sthuthikkan….navil navaganam pakarnnu nalkoo - 2 Haleluyya haleluyya - 4 Thiruvosthi roopanay marunna neram…thirumunpilarppikkum kazhchakale - 2 Kanivode sweekaricheedasare nee…kanmasha heenaray mattename - 2 Haleluyya haleluyya - 4
@DaisyEdassery-gb7ox
@DaisyEdassery-gb7ox 2 ай бұрын
❤❤❤
@robinm.l
@robinm.l 3 жыл бұрын
💓
@jojothomas9369
@jojothomas9369 2 жыл бұрын
👍❤❤❤❤❤❤❤❤
@vkrmalayalamvlog3263
@vkrmalayalamvlog3263 11 ай бұрын
❤i love u jesus
@jcleetusj9186
@jcleetusj9186 3 жыл бұрын
I like this song very much
@jkdvlogjijesh1985
@jkdvlogjijesh1985 Жыл бұрын
എത്രതവണ കേട്ട് എന്ന് അറിയില്ല ഒരുപാട് ഇഷ്ടപ്പെട്ടു
@user-qi3ke4jc2f
@user-qi3ke4jc2f 9 ай бұрын
I love you eesoye ❤
@christeenajoshi2516
@christeenajoshi2516 3 жыл бұрын
A powerful song.
@johnypa7388
@johnypa7388 3 ай бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടം ഉള്ള ഒരേ ഒരു പാട്ട്
@VargheseThoppil-cd6sn
@VargheseThoppil-cd6sn 18 күн бұрын
Excellent song. Thank you both children. God bless you 💗💗💗
@ctgeorge8251
@ctgeorge8251 Жыл бұрын
അച്ഛാ... ലിറിക്‌സ് സൂപ്പർ... 🙏
@linimolgeorge7459
@linimolgeorge7459 3 жыл бұрын
Evergreen forever ♥ ❤ 💙
@sobyphilip4778
@sobyphilip4778 9 ай бұрын
Thank you so much for this karaoke. ❤
@jeevanbenny9786
@jeevanbenny9786 3 жыл бұрын
Fr.Mathew pls for my brother Jaison who has cancer with the stage of 4th.To have Mercy on him & healed by his holy name Jesus 🙏🙏🙏.Am en.
@ShalomBennyMusic
@ShalomBennyMusic 3 жыл бұрын
We will pray..
@suniljoseph8006
@suniljoseph8006 3 жыл бұрын
Prayers..🙏
@ikrusikru5574
@ikrusikru5574 2 жыл бұрын
Vishosik daivam ellm sheri akm jeasus Christ love you...❤️❤️❤️
@vkrmalayalamvlog3263
@vkrmalayalamvlog3263 11 ай бұрын
I love u jesus❤❤
@shainibiju1552
@shainibiju1552 2 жыл бұрын
Super songgggg
@shinyphilip2392
@shinyphilip2392 9 күн бұрын
🙏🙏
@fishworld6667
@fishworld6667 4 жыл бұрын
Super
@lybinpious9419
@lybinpious9419 10 ай бұрын
Kester sound clarity ❤
@jaisonprakash5330
@jaisonprakash5330 2 жыл бұрын
Heart ❤ pleasing 💓 ear pleasing and meaningful 💕 💖 💓 sing alleluia to the Lord.
@mathewbiju8764
@mathewbiju8764 Жыл бұрын
ആമ്മേൻ
@tijojosephkoola4134
@tijojosephkoola4134 Жыл бұрын
Sweet and Nostalgic. Addicted
@nimishamaneesh7050
@nimishamaneesh7050 2 жыл бұрын
Childhood memories 🤗🌹
@ShalomBennyMusic
@ShalomBennyMusic 2 жыл бұрын
❤️❤️❤️Thank you
@appuuzz5286
@appuuzz5286 2 жыл бұрын
Fr... Ippolm angu divin"ll thannae ndooo... Eathra naalaayii Fr nae kanditt
@shiash6831
@shiash6831 2 жыл бұрын
😄😄😄
@TechTravelEatbyJIFINAJOSEPH
@TechTravelEatbyJIFINAJOSEPH 4 жыл бұрын
Niceeer
@ranisreadingroom5128
@ranisreadingroom5128 2 жыл бұрын
Thank you,for these lyrics and music 🎶 of praise and worship
@shajipaul312
@shajipaul312 Жыл бұрын
Anaswarayaaya. Radhikathilak... 🙏🙏🙏🙏..ipol.. swargathil karthaavine...hallelluya..paadunnu 🙏🙏🙏
@seleldjdfmn221
@seleldjdfmn221 4 жыл бұрын
Good stuff. Stay positive! Oh, and Happy save your Hearing Day! xP
@rinceprince3978
@rinceprince3978 19 күн бұрын
I love you JESUS ❤
@apeoli
@apeoli 2 жыл бұрын
Yeshuve
@jancyjustin4054
@jancyjustin4054 3 жыл бұрын
🙏🙏🙏
@sabuko6066
@sabuko6066 2 жыл бұрын
Fr Mathew where are you now
@rejishaji6670
@rejishaji6670 10 ай бұрын
I ❤ this song
@thomasmj9635
@thomasmj9635 2 жыл бұрын
So melodious
@abinphilip4503
@abinphilip4503 Жыл бұрын
Addicted..
@jomonmathew9529
@jomonmathew9529 2 жыл бұрын
Supersong
@vkrmalayalamvlog3263
@vkrmalayalamvlog3263 11 ай бұрын
I love you jesus
@soumyajohn2527
@soumyajohn2527 4 ай бұрын
Appa
@lillyjohn7282
@lillyjohn7282 2 жыл бұрын
Good song
@jacobgeorge3059
@jacobgeorge3059 9 ай бұрын
🎉🎉🎉🎉🎉
@ashlybaby9144
@ashlybaby9144 2 жыл бұрын
❤❤🙏🙏🙏❤❤
@vkrmalayalamvlog3263
@vkrmalayalamvlog3263 11 ай бұрын
I love u jesu❤
@danielkummattilmathew4233
@danielkummattilmathew4233 11 ай бұрын
Super. Evergreen song.🙏🙏🙏
Русалка
01:00
История одного вокалиста
Рет қаралды 4,7 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 34 МЛН
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 36 МЛН
Baliyarpikkan Varuvin Althara Munnil Priya Janame
5:41
R Sebastian
Рет қаралды 3,4 МЛН
Trikkayikalil Poojya-Biju Narayanan
4:29
Fellowshipofgod Ministry
Рет қаралды 179 М.
Njangal ithuvare ethuvaan | Malayalam Christian Song
8:25
Logos ~
Рет қаралды 942 М.
Say Mo - LIL BIT & 1 shot 2 (Waysberg Music Remix)
2:43
Waysberg Music🇰🇿
Рет қаралды 413 М.
Bakr x Бегиш - TYTYN (Mood Video)
3:08
Bakr
Рет қаралды 1,1 МЛН
Zattybek & ESKARA ЖАҢА ХИТ 2024
2:03
Ескара Бейбітов
Рет қаралды 228 М.
Erkesh Khasen -  Bir qyz bar M|V
2:43
Еркеш Хасен
Рет қаралды 219 М.