ബനാത്ത് എന്ന ഉരുക്ക് മനുഷ്യനെ എന്നാൽ നിഷ്കളങ്കാ നായ ഇക്കയെ ഒരിക്കൽ കൂടി കണ്ടപ്പോൾ സന്തോഷം ഇനിയും അറിഞ്ഞതും അറിയപ്പെടാതെ പോയതുമായ താരങ്ങളുമായി കടന്നു വരിക വടംവലി കാരൻ എന്ന നമ്മുടെ ചാനലിന് നന്ദി ഒപ്പം ഒരായിരം ആശംസകൾ എല്ലാമൊന്ന് ഒതുങ്ങി വീണ്ടും കോർട്ടുകളിൽ കണ്ടുമുട്ടാമെന്ന പ്രതീക്ഷയോടെ പ്രത്യാശയോടെ ഒരിക്കൽ കൂടിതാങ്ക്സ് ബ്രോ
@vadamvalikkaran93433 жыл бұрын
താങ്ക്സ് ചങ്കേ
@aruntr82423 жыл бұрын
പരിചയപ്പെടുത്തുന്ന തരങ്ങളുടെ ഫാമിലി അംഗളെക്കൂടി ചെറുതായൊന്നു പരിചയപെടുത്തിയാൽ കൊള്ളാമെന്നു തോന്നുന്നു, എന്തായാലും ഗ്രേറ്റ് പ്രോഗ്രാം 👍👍👍🌹🌹🌹
വടംവലി ഇല്ലാത്ത ഈ സമയത്തു ഇതൊക്കെ കാണുമ്പോൾ ഒരു സന്തോഷം ❤
@vadamvalikkaran93433 жыл бұрын
നന്ദി സന്തോഷമായി
@nithinthankachan57553 жыл бұрын
ഒരു മത്സരത്തിൽ ഒരു ടീം ആയിട്ട് തോറ്റാൽ ആ ടീമിനെ അടിക്കണം എന്ന വാശിയിൽ ആണ് ഏതൊരു വടംവലിക്കാരനും അടുത്ത കോർട്ടിൽ ഇറങ്ങുന്നേ... അതു ഒരു വലത്തേ vibe തന്നെയാണ്
@rejeeshps81243 жыл бұрын
നല്ല തുടക്കം...നന്നായിട്ടുണ്ട്... നല്ലത് സംഭവിക്കട്ടെ...
@vadamvalikkaran93433 жыл бұрын
Thanks muthe
@nikhilkjose Жыл бұрын
സൂപ്പർ ചാനൽ..... ഇനിയും ഒരുപാട് നല്ല എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു 👍🏻❤️ഉരുക്ക് ബനാത് ഇക്ക ❤️👍🏻
@joseuthupan26372 жыл бұрын
ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
@riyasparakkal90073 жыл бұрын
ബനാത്ത് അത് വേറെ ലെവലാ
@mohammednaseebt74882 жыл бұрын
Today only I found this channel , this is what I searched for , thank u santoshetta , keep doing more videos .
@ShereefKongad3 жыл бұрын
ബനാത്ത് വടം വലിക്കുന്ന വീഡിയോസ് കുറച്ച് ക്ലോസായി കാണിക്കാമായിരുന്നു.
@divyarajesh3063 жыл бұрын
അടിപൊളി.. സൂപ്പർ... ❤️❤️
@anulalmananthavady459 Жыл бұрын
മുത്താണ് ഇക്കാ...... 💥💥💥🥳🥳🥳
@NEXTVALIDHANI2 жыл бұрын
മലപ്പുറത്തിന്റെ മുത്ത് 🔥
@sabivarode84083 жыл бұрын
ഇക്ക.. ഇഷ്ടം.. 😍😍
@nazeerabdulazeez88962 жыл бұрын
അവതരണം സൂപ്പർ ♥️നല്ല വോയിസ് 🌹
@anulalmananthavady459 Жыл бұрын
സന്തോഷ് പെരുമ്പാവൂർ.... നമ്മുടെ സന്തോഷേട്ടൻ 🔥🔥🔥🔥കേരളത്തിലെ ഏറ്റവും മികച്ച അന്നൗൺസ്‌ർ 💥💥💥
@shafiqabdulrahman9816 Жыл бұрын
Banathkka❤❤❤💥💥💥
@tugofwar13 жыл бұрын
😍😍😍😍😍banaathikkaaa പൊളി 😍😍😍😍😍
@pravasiadhavasambathikaabh45933 жыл бұрын
അടിപൊളി. All the best,
@MHFCK2 жыл бұрын
വറും പച്ച മനുഷ്യൻ ❤️
@MuhammadNajad-g5e Жыл бұрын
ബനാത്ത്💪💪💪💪💪💪
@naturaleasyfood90673 жыл бұрын
Good
@suhairdon64103 жыл бұрын
സൂപ്പർ
@dineeshkumar58183 жыл бұрын
Super ❤️
@nijusalmann5163 жыл бұрын
Ee channel thudangiyathu valare nalla karyam dheepu chettan. Orupad perkk prachodhanamaanu ee channelil kudeyulla videos. Adutha video grandstar pulikkal ne thedipovumenn pratheekshikkunnu.... All the best VADAMVALIKKARAN 🔥💪😍
@vadamvalikkaran93433 жыл бұрын
തീർച്ചയായും.
@nijusalmann5163 жыл бұрын
@@vadamvalikkaran9343 ❤❤
@riyasedoth98163 жыл бұрын
@Deepuvalencia Grandstar pulikkalinte shafikayude visheshangal ariyaan njangalk thalaparyam und