ഞാൻ ഉണ്ടാക്കിയത് ഒരു T-line ആയിരുന്നു, അതിൽ ഒരു 30hz to 50hz ന്റെ ഇടയ്ക്കുള്ള bass മാത്രമേ കിട്ടുന്നുള്ളൂ... (മൃദംഗം പോലുള്ള items ന്റെ ഇടിപ്പ് കിട്ടുന്നില്ല, തബല വലിയ കുഴപ്പമില്ല, carnatic കേൾക്കുമ്പോൾ മൃദംഗം ആണ് main...)
@TechKannanMalayalam2 жыл бұрын
T line design budhimuttanu , proper design ayale performance kittu , damping t line important aanu . Try hornresp software
@@arjuna4294അതിനു Midbass drivers , mid range, tweeters iva okke sperate വെക്കണം.....അല്ലാതെ subil നിന്ന് എടുക്കാൻ നോക്കുക അല്ല വേണ്ടത്...cinema array dual 18 inch woofers for left center and right + dual separate Subwoofers okke ഉണ്ടാവും....
@roujithofficial2 жыл бұрын
എവിടെ ആയിരുന്നു. കാണാൻ എല്ലായിരുന്നില്ലാലോ
@rejusimon3 ай бұрын
very Informative 👍🏻👍🏻
@kurupsuresh84632 жыл бұрын
Amazing video. Please make a video on Transmission line speaker Box and T-line box vs ported vs sealed Box which is better. Which one has clear bass.
@maneshashokan2509 Жыл бұрын
Pineer Ts-w1202d4 bandpass boxinte alave tharamo
@Ajeeshpadinjattahouse2 жыл бұрын
Good information 😍😍... Njn 8inch subwoofer kond oru band pass undakkiyirunnu.. 50hz-60hz English songs play cheyyymbol nalla effect kittunnund. But malayalam song vachal Thabala mattulla base onnum thanne kittunnilla😆😆😆
@babusanal73262 жыл бұрын
same
@TechKannanMalayalam2 жыл бұрын
Band classil varunna frequency range kuravanu cheriya area mathrame reproduce cheyyu ippol ulla box inte size nu chilappol, thabla yude rangil tuning undakilla
@Ajeeshpadinjattahouse2 жыл бұрын
Subwoofer inte back sealed aaya bhagam volume kuravum front side volume kooduthalum aanu njn cheythath. Ith correct aano..
@SibiJohnAyyanthanathu2 жыл бұрын
തബലയിലെ ഡക്കയുടെ ശബ്ദ൦ ഏകദേശം 60 ഹെർട്ട്സ് മുതൽ 150 ഹെർട്ട്സ് വരെയാണ്
@Ajeeshpadinjattahouse2 жыл бұрын
എന്തു പറഞ്ഞാലും ഗുഡ് ബാസ്സ് ആണ് മുഴക്കം തീരെ കുറവാണു..
@98486585512 жыл бұрын
Dear Kannan bai I have two 2.1 channel theatre and one old pc with 5.1 output. If I buy a sound bar with subwoofer and connect all this to pc will I get 5.3 output
@TechKannanMalayalam2 жыл бұрын
Illa bro , you will get 4 channel only 5th um .1 um kittanamenkil seperate speakers kodukkanam
@jittojames74222 жыл бұрын
Ente f&d bandpass aanennu eppala manasil aye
@twisterpubg2702 жыл бұрын
8 inch magnetz nte subwoofer vach oru bandpass box undakanulla dimensions taramo length breadth etc allenkil engane kitumennu paranju taramo
Jbl driver ente kayyil illa kittiyal ts parameters measure cheythu design cheyyam
@babusanal73262 жыл бұрын
എത് SotT ware ഉപയോഗിച്ചിത് കണ്ടു പിടിക്കാം ? ഞാൻ 2004 മുതൽ 8 " Band Pass use ചെയ്യുന്നു ഇതിന്റെ അളവ് ശരിയാണോന്നറിയാൻ എന്താണ് വഴി Plz RIy
@TechKannanMalayalam2 жыл бұрын
Winisd
@babusanal73262 жыл бұрын
@@TechKannanMalayalam link undo കാരണം Play storil കുറെ ആപ്പ് കാണിക്കുന്നു Logo തന്നാൽ ഉപകാരം അതുപ്പോലെ Speaker volume എങ്ങിനെ കാണാം
@deepuratheeshdeepuratheesh84962 жыл бұрын
എനിക്ക് ഒരു answer തരുമോ Sony explode 12inche sub woofer undu അതിന്റെ bandpass box ഉണ്ടാകുന്നുള്ള friend and back measurement parayamo pls
@TechKannanMalayalam2 жыл бұрын
മോഡൽ ?
@marshalps11442 жыл бұрын
12" JBL 1200Watts സബ് വൂഫർ ആണ് എന്റെ കയ്യിൽ ഉള്ളത്. 2 പൈപ്പ് പോർട്ടുള്ള ബോക്സ് ആണ് ഇപ്പോൾ യൂസ് ചെയ്യുന്നത്. പക്ഷേ ബാസ് കൂട്ടിയാൽ സബ് വൂഫറിൽ നിന്ന് ഭയങ്കര വൈബ്രേഷൻ സൗണ്ട് വരുന്നു.വൂഫർ പതറുന്ന സൗണ്ട് ആയിട്ട് തോന്നുന്നില്ല. ഒരാളെ കാണിച്ചപ്പോൾ പൈപ്പ് പോർട്ട് കാരണമാണ് അങ്ങനെ ശബ്ദം വരുന്നതെന്ന് പറഞ്ഞു. വെന്റഡ് പോർട്ടുള്ള ബോക്സ് ആക്കിയാൽ ശരിയാകുമെന്ന് പറഞ്ഞു. ശരിക്കും ഏത് ബോക്സ് ആണ് നല്ലത്. നല്ല ക്ലിയർ ഹെവി ബാസ് കിട്ടാൻ ഏത് തരം ബോക്സ് ആണ് യൂസ് ചെയ്യേണ്ടത്. ബാന്റ് പാസ് ,വെന്റഡ് , സീൽഡ് , പോർട്ടഡ് . ഇതിൽ ഏതാണ് നല്ലത്. മറുപടി പ്രതീക്ഷിക്കുന്നു.
@TechKannanMalayalam2 жыл бұрын
Pipe il ninnum aano patharcha varunnathu
@marshalps11442 жыл бұрын
@@TechKannanMalayalam അല്ല വൂഫറിന്റെ സെന്റർ ഭാഗത്ത് നിന്നായിട്ടാണ് തോന്നുന്നത്. പക്ഷേ വൂഫർ പേപ്പർ അമർത്തി നോക്കുമ്പോൾ ഉരയുന്ന ശബ്ദ മൊന്നും വരുന്നില്ല. അതുകൊണ്ട് കോയൽ പോയതാണെന്ന് തോന്നുന്നില്ല. ബാസ് ഒരു ലെവൽ വിട്ട് കൂടുമ്പോൾ മാത്രമാണ് വൈബ്രേഷൻ ശബ്ദം വരുന്നത്. നോർമൽ വോളിയത്തിൽ കുഴപ്പമൊന്നുമില്ല. എന്തായിരിക്കും കാരണം. JBL ഒറിജിനൽ സബ് വൂ ഫറാണ്
@YadhuKrishnan-ts4wg8 ай бұрын
Same avastha
@vishnudasvishnudas71942 жыл бұрын
👍👍👍👍👍
@feedbackelectronics2 жыл бұрын
♥️💝💘👍💘💝♥️
@shijuk18372 жыл бұрын
🎤🎶🎤
@shijuk18372 жыл бұрын
👍
@vineethvjam2 жыл бұрын
ഒരു പോർട്ടഡ് ബോക്സിന്റെ പോർട്ട് അടച്ചു പിടിക്കുമ്പോൾ സൗണ്ടിനു കാര്യമായിട് ചേഞ്ച് ഒന്നും കാണു നില്ലല്ലോ പോർട്ട്ഒക്കെ വെറും പ്രഹസനമല്ലേ അന്നൊരു ഡൌട്ട്
@TechKannanMalayalam2 жыл бұрын
port il ninnulla responce oru particular range mathrame undaku aa range il speaker sound produce cheyunnillenkil port undayittu karyam illa
@itsmetorque2 жыл бұрын
Shopile box ayrikum🤣🤣 edth thotil kalay
@nomadblackangel11712 жыл бұрын
T-line Sub enclosure നെ കുറിച്ചു കൂടി video ചെയ്യാമോ
@TechKannanMalayalam2 жыл бұрын
Sure
@vinithe3652 жыл бұрын
നൊക്ലിയർ
@sooryasai92842 жыл бұрын
Hi
@ashtamananil38712 жыл бұрын
2:1 or 3:1 mor better
@TechKannanMalayalam2 жыл бұрын
according to TS parameters of driver , model cheythale ariyan pattu