ഏതായാലും ഈ ആ കോശങ്ങളിൽ പങ്കെടുക്കാതെ തന്നെ മതസൗഹാർദം നിലനിർത്തിയവരാണ് ബാഫഖി തങ്ങളും ശിഹാബ് തങ്ങളും CH ഉം ഒക്കെ പരസ്പര സഹകരണവും ബഹുമാനവും നിലനിർത്തി മാതൃക കാണിച്ചവരാണ് പഴയ കാല നേതാക്കൾ അതാണ് നമ്മുടെ മാതൃക
@fakrudheenpacheeri431815 сағат бұрын
ബാഫക്കി തങ്ങളും CH ഉം ശിഹാബി തങ്ങളും ഉണ്ടായിരുന്നപ്പോൾ ഉണ്ടായിരുന്ന ഇന്ത്യയാണൊ ഇന്നത്തെ ഇന്ത്യ തുന്നുണ്ടായിരുന്ന മുസ്ലിങ്ങളുടെ മേലിൽ ഉണ്ടായിരുന്ന സ്നേഹമാണൊ ഇന്നുളള മുസ്ലിമിനോട് ഇതര മതസ്ഥർക്ക് ഇസ്ലാമോഫിയ നല്ല പോലെ കൊണ്ടാടുന്ന സമൂഹമാണ് ഇന്ന് ലോകം മുഴുവനും പ്രത്യേകിച്ച് ഇന്ത്യയിലും ഇന്ത്യൻ മുസൽമാൻ ദിവസം 10 നേരം രാജ്യസ്നേഹം പ്രകടിപ്പിക്കേണ്ട ഒരുവസതയുണ്ടല്ലൊ ഇപ്പോൾ ഏതൊരു കാര്യത്തെയും വിമർഷനകണ്ണോടെ കാണുന്നത് കൊണ്ടാണ് ചിലപല്ലികൾ തങ്ങളെ കുറ്റം പറയുന്നതു് അതും ജീവിതത്തിൻ്റെ 70 ശതമാനവും ജീവിച്ച് തീർത്തവർ എന്നാൽ പക്വതയുളള ഏതൊരുന്നതിവും വരും തലമുറക്ക് ഇവിടെ ഒരിറ്റു നന്മ വിതച്ചേ പോവു അതാണിനാം ഇവിടെ കാണുന്നത് പിന്നെ മറ്റു മതസ്ഥരുടെ ആഘോഷങ്ങളേയോ വിസ്വാസങ്ങളേയോ പരിഹസിക്കരുത് എന്ന പ്രവാചകവചനം ഉണ്ടല്ലൊ
@SHOUKKATHALI-h6h2 күн бұрын
അവസാന കാലഘട്ടത്തിന്റെ അടയാളം സാധിക്കല് ശിഹാബ് തങ്ങൾ
@SadiqAli-k1w4 күн бұрын
മതസൗഹാർദം എന്നും നല്ലതു തന്നെയാണ് നമ്മുടെ രാജ്യത്തിൻറെ പാരമ്പര്യവും അതുതന്നെയാണ് പക്ഷേ ക്രിസ്മസ് ക്രിസ്ത്യൻ സഹോദരന്മാർ ആഘോഷിക്കട്ടെ അത് അവരുടെ മതത്തിൻറെ ആചാരമാണ് അത് അവർ ആഘോഷിക്കട്ടെ അതുതന്നെയാണ് ഇസ്ലാമും പറഞ്ഞത് അവർക്ക് അവരുടെ മതം നിങ്ങൾക്ക് നിങ്ങളുടെ മതം യഥാർത്ഥത്തിൽ ക്രിസ്തുമസ് ആഘോഷിക്കുന്നത് എന്തിൻറെ പേരിൽ കൂടിയാണെന്ന് നമ്മൾ ഓർക്കേണ്ടതുണ്ട് ഈസ നബി അലൈസലാം ജനിച്ച ദിവസം ആയിട്ടാണ് അതിനെ ഓർക്കപ്പെടുന്ന ദൈവ പുത്രൻ എന്നാണ് അവർ വിശ്വസിക്കുന്നതും അതിനനുസരിച്ചാണ് അവരുടെ പ്രവർത്തനവും അങ്ങനെ തന്നെയാണ് എന്ന് അറിയാത്ത കാര്യമല്ലല്ലോ എന്നുള്ളതും
@KunhimuhammedVellila3 күн бұрын
നബിദിനശംസകൾ നേരാൻ ഫാദർമാരും തയാറാകണേ .
@MuhammedChenothКүн бұрын
ഒരു പുഞ്ചിരി പോലും ധർമ്മമാണെന്ന് പഠിപ്പിച്ച ഇസ്ലാം കൊടുക്കുന്നതിന്റെ പ്രതിഫലം പ്രദീക്ഷിക്കരുത്. വലത് കൈ കൊണ്ട് കൊടുക്കുന്നത് ഇടത് കൈ അറിയാൻ പാടില്ല എന്നാണ് പ്രമാണം
@AbuYoosuf-l4d7 сағат бұрын
കുഞ്ഞുമുഹമ്മദ് അതിന് നബിദിനം വഹാബ് ലീഗിന് ബിദ്അത്താണ് ശിർക്കാണ് അതുകൂടെമനസ്സിലാക്നീ
ബഹു തങ്ങൾ ജേഷ്ഠൻമാരുടെയും പിതാവിന്റെയും ബാഫഖി തങ്ങളുടെയും . ch ന്റെയും മാതൃകയിൽ നിന്നും വ്യതിചലിച്ചതായി തോന്നുന്നു
@ASHRAFbinHYDER15 сағат бұрын
ഇങ്ങനെ നാടകങ്ങൾ ഇല്ലാത്ത പൂർവികർ ഈ കൊടപ്പനക്കൽ ഉണ്ടായിട്ടുണ്ട്. സ്വന്തം മത കാര്യങ്ങളിൽ കണിശമായി നിൽക്കുകയും മറ്റുള്ള മത സഹോദരങ്ങളെ ബഹുമാനത്തോടെ കാണുകയും ചെയ്തു അവരെ എല്ലാം ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ ഒരു പോലെ കണ്ട് അല്ലാതെ അവരുടെ മത ആഘോഷങ്ങളിൽ പങ്ക് ചേർന്നിട്ടില്ല എന്നിട്ടും എല്ലാവർക്കും മുൻ കൊടപ്പനക്കൽ കുടുംബത്തോട് ബഹുമാനവും ആദരവും മാത്രമേ ഉണ്ടായിരുന്നുള്ളു.
@dreemneo4 күн бұрын
രണ്ടാളെ കാണുമ്പോൾ ഖാളി ആരാണെന്ന് ഒരു സംശയം.😂
@aboobackerpk84063 күн бұрын
Midarud mutthalla kahvi kisaeil Veku mutahlla 😢
@PookoyaValiyamathil2 күн бұрын
ഇത്രയും കാലം പൂർവീകർ കാത്തു സൂക്ഷിച്ച അന്തസ്സും അഭിമാനവും തോട്ടിലെറിയുന്ന ഇളമുറത്തമ്പുരാക്കൾ.
@MammadKoya-dp8xp7 сағат бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂❤❤😂😂😂😂😂🎉🎉🎉🎉🎉🎉🎉🎉🎉😂😂😂😂😂😂😂😂😂😂😂😂
@KaderKader-gu1zvКүн бұрын
4 വോട്ടിനു വേണ്ടി ആദർശം പണയം വെക്കുന്നവർ
@muhammedkoolan42073 күн бұрын
സ മാ ദാ ന മാ ണ് എ ല്ലാ ത്തി ന്നും പ രി ഹാ രം 👍
@mued3197Күн бұрын
അല്ലാഹുവിന്റെ മുമ്പിൽ കൈകെട്ടി മറുപടി പറയേണ്ടി വരും കേട്ടോ
@BmBava-z2q4 күн бұрын
വഖഫ് സ്ഥലത്ത് ഒന്നും ചെയ്യാൻ പാടില്ല അല്ലാഹുവിന്റെ സ്ഥലമാണ് അത് ഓർത്താൽ നല്ലത്
@PookoyaValiyamathil2 күн бұрын
അല്ലാഹു ഒരു സന്താനത്തെ സ്വീകരിച്ചു എന്ന് വിശ്വസിക്കുന്നവരുടെ ആഘോഷത്തിൽ പങ്കാളിയാകുമ്പോൾ ആ വിശ്വാസം പങ്കെടുക്കുന്ന വരി ലും ഉണ്ടെന്ന് തെളിയിക്കുകയല്ലെ!?
@SayyidAbdulla-hf4ez2 күн бұрын
എന്റെ സമുദായത്തിലെ രണ്ട് വിഭാഗം നാന്നായാൽ സമുദായം മൊത്തം നന്നായി അവർ ദുഷിച്ചാൽ സമുദായം മൊത്തം ദുഷിച്ചു. അവരത്രെ ഉലമാക്കളും ഉമറാക്കളും (നബി വചനം)
@mued3197Күн бұрын
എന്താ തങ്ങ ളെ നിങ്ങളുടെ അവസ്ഥ, അല്ലാഹുവിനെ ഭയമില്ലേ
@AlZiyaraКүн бұрын
ഏകദേഷം ഏറെകുറെ സമസ്തയുടെ ചില അഭിപ്രായംങ്ങൾ ലീഗ് കാർക്ക് മനസ്സിൽ ആയിട്ടുണ്ട് ആവും 😂
@ZainuvayyattuКүн бұрын
തങ്ങൾ ചെയ്തതു വളരെ നല്ല കാര്യം ..❤❤❤
@zaithoon6841Күн бұрын
ഇത് നമ്മടെ ഖാളിയാർ അല്ലെ😂😂😂
@MuhammedkkMuhammadkkКүн бұрын
വിവരമില്ലാത്തവർ എല്ലാത്തിനും പോവും
@AntiSanghi-u2b3 күн бұрын
Happy krsmas
@AbdulSalam-q9k21 сағат бұрын
കൃതുമസ്സിന്ന് തങ്ങൾ ആശംസ അറിയിച്ചിട്ടുുള്ളൂ
@AbuYoosuf-l4d7 сағат бұрын
അബ്ദുസ്സലാം അവരുടെ കൂടെ പോയി കേക്ക് മുറിച്ചത് കാണാത്ത കണ്ണുപൊട്ടൻഅവൻ നീയാണ്
@Musthafa-t7d2 күн бұрын
പാണക്കാട് ശിഹാബ് വേണ്ട സാദിഖലി മതി 🙏🙏🙏
@shareefkk39893 күн бұрын
ഇനി എന്തല്ലാം കാണേ ണ്ടി വരും മതത്തിൽ രാഷ്ട്രീയത്തിൽ
@alavialavipp9824 күн бұрын
നമ്പിദിനം എന്ന് അറിയാതെയെങ്കിലും പറഞ്ഞു പോകരുത് മുനമ്പത്ത് അങ്ങിനെ ചെയ്തിരുന്നില്ലെങ്കിൽ വിറ്റു തിന്നത് തിരിച്ച് കോടുക്കേണ്ടിവരും
@Hdg-rq1sh12 сағат бұрын
ആഘോഷം ഗംഭീരമാക്കാൻ സർപ്പത്തിന്റെ വീഞ്ഞ് കഴിക്കണം
@hameedanvari536 сағат бұрын
അടുത്തത് കൃസ്തീയ ദേവാലയത്തിൻ്റെ ഖാസി ആവൽ ആകുന്നു
@Yoosuf-p3yКүн бұрын
ഹൌ തങ്ങൾപ്പ 😂😂😂😂😂
@hashimhashim648819 сағат бұрын
തീയും വെള്ളവും ഒരേ കുപ്പിയിൽ
@muhammedarshad9779Күн бұрын
അമ്പലത്തിൽ പോയാൽ സ്വാമി.ചർച്ചിൽ പോയാൽ പള്ളീലച്ചൻ.മുസ്ലിങ്ങളുടെ ഇടയിൽ തങ്ങൾ.ആർക്കുണ്ട് ഇങ്ങനെയൊരു നേതാവ്.മതേതരത്വം 😂😂
ഒരു കുരിശും കൂടെ കഴുത്തിൽ ഇടുകയാണങ്കിൽ കൃസ്ത്യാനികൾക്ക് കൂടുതൽ സന്തോഷമായേനെ,,, പാണക്കാട് കുടുംബത്തിൻ്റെ വിലയും നിലയും കളഞ്ഞു കുളിച്ചു
@pcrahmbhr4 күн бұрын
ചിലക്കാതെ പോടാ
@anvarsadhathkt99233 күн бұрын
താങ്കൾ ഒരു ദുരന്തം ആണല്ലോ. പരസ്പരം ആശംസകൾ നേരുന്നതിൽ എന്ത് തെറ്റാണ് ഉള്ളത്. തിരിച്ചുള്ള എല്ലാ ആശംസകൾ പറ്റും.എന്നാൽ തിരിച്ചു പറ്റില്ല? താങ്കളെ പോലുള്ള ആളുകൾ ഈ മതേതര രാജ്യത്തിന് ഭാരമാണ്.
@smartcreat1Күн бұрын
ഇത്തരം വൃത്തികെട്ട കമന്റുകൾ ഇടാൻ എങ്ങനെ സാധിക്കുന്നു.
@iamakhilmohd9 сағат бұрын
@@smartcreat1ഈ പൊങ്ങന് കേക്ക് നക്കാൻ പോയതിനേക്കാൾ വലിയ വൃത്തിക്കേട് ഒന്നും ഇവിടെ ആരും ചെയ്തിട്ടില്ല 😂😂
@AbdulAzeez-g6i2 күн бұрын
ഇലാഹാണെന്ന് കരുതാഞ്ഞാൽ മതിയല്ലൊ. തങ്ങൾ അങ്ങിനെ കരുതിയിട്ടില്ല. സമസ്ത വാതം ശരിയാണെങ്കിൽ തങ്ങളെ തോണ്ടാൻ പോകണ്ട
@muhammedkoolan42073 күн бұрын
ജോ ഷി ല ക്ക് വി ശ്ര മം വേ ണം
@cvmoidheen31003 күн бұрын
കാസി ഹഹഹഹ 😊
@ummernp80133 күн бұрын
ഫാദറെ തങ്ങളെ ഒന്ന് മാമോദിസ മുക്കിക്കോളൂ
@bavabava30792 күн бұрын
പുന്നാരതങ്ങളെ ഇത് വരെ ഒരാളും താങ്കൾക്ക് സപോർട്ട് ചെയ്തില്ലല്ലോ
@AbdulSalam-q9k21 сағат бұрын
ശജറ
@moosakalluparamban1884Күн бұрын
പത്ത് വോട്ടിന് വേണ്ടി ആദർശം പണയം വെക്കുന്ന ഖാളീ
@travellove13818 сағат бұрын
😂😂😂ethentha thangahl
@HassanKoya-t9r3 күн бұрын
ള യാ ളെക്കെ എത് പൂതങ്ങൾ - സ്റ്റേജിൽ സിനിമാ പാട്ട് പാടി നടക്കുന്ന ചെററ
@sajinahamed91562 күн бұрын
കൈയില്‍ കനം ഉണ്ടൊ
@YousafVtrКүн бұрын
Thang ale ninga kristhu mathathil pooku
@MajeedPk-s2lКүн бұрын
😂😂😂
@pathralilpathralil3 күн бұрын
Anthu...mathasawartham...kali
@ahamedsaheel82072 күн бұрын
Abdulla kutty ne pole ayipoyallo sadikali thangal
@zaingamer40605 күн бұрын
Sakala kalaa prathiba Thanghal 😁😤
@sadathuismail94025 күн бұрын
സമാധാനവുമില്ല സന്തോഷവുമില്ല ആനന്ദവും ഇല്ല കണ്ടില്ല എല്ലാ സ്ഥലങ്ങളിലും കലോൽക്കാർക്ക് അടി അടി കൊടുക്കുകയാണ് ഇതിനെതിരെ കർശനമായി പ്രതിരോധിക്കണം
@AsharafKk-l5m4 күн бұрын
മത സൗഹാർദ്ധം ഉണ്ടാക്കാൻ നടക്കുന്ന മഹാൻ സൊന്തം സമുദായത്തിൽ ഭിന്നതകൾ ഉണ്ടാക്കുന്നു കഷ്ട്ടം
@pcrahmbhr4 күн бұрын
നീ ഏതാ അരിവാൾ സുന്നിയോ
@kamaludheennellengara90043 күн бұрын
S@@pcrahmbhrസത്യം പറഞ്ഞാൽ അങ്ങനെ കേൾക്കും. ഇസ്ലാമിക നിയമ പ്രകാരം തെറ്റ് ആണ് 2 /145 നോക്കുക.