നല്ല അറിവ് കിട്ടി... അഭിനന്ദങ്ങൾ ഫാത്തിമ.. പ്രദീപ് സാർ🎉
@MOHAMMADIQBAL-pq2drАй бұрын
എല്ലാവർക്കും ഇതൊരു പുതിയ അറിവായിരിക്കും. മോൾക്കും പ്രദീപ് സാറിനും ബിഗ് സല്യൂട്ട്
@Bennyjoseph-y3yАй бұрын
GS പ്രദീപ് താങ്കൾ കേരളത്തിന് അഭിമാനമാണ്
@Rashi555-ti5gmАй бұрын
കേരളത്തിന് മാത്രല്ല ലോകത്തിന് തന്നെ
@bestviewer184Ай бұрын
👍👍👍👍@@Rashi555-ti5gm
@nazeerb1552Ай бұрын
Mr.. Pradeep. Your👍🏼👍🏼👍🏼❤️🌹🌹🌹
@shafimohammed9365Ай бұрын
ബാബാ മീർമുഹമ്മദ് സാഹിബ് ആണ് സുവർണ ക്ഷേത്രത്തിന് തറക്കല്ലിട്ടത് എന്ന അറിവ് ഇന്നത്തെ സിഖ് കാർക്ക് പോലും അറിയാൻ വഴിയില്ല.മോൾക്കും പ്രദീപ് സാറിനും a bigger salute
@traveltourmedia4599Ай бұрын
അവർക്ക് നന്നായി അറിയും. അവർക്ക് മുസ്ലിംകളെ ഇഷ്ടം ആവാൻ അതും കാരണം ആണ്
@SoudaLatheef-f4hАй бұрын
Kl
@panmovie259Ай бұрын
❤
@rileeshp7387Ай бұрын
വിഭജന കാലത്ത് പാക്കിസ്ഥാനിൽ നിന്ന് ആക്രമണം നേരിട്ട സിഖുകാർ ഇന്ത്യയിലെ മുസ്ലിങ്ങളെ ആക്രമിച്ചാണ് പകരം വീട്ടിയത്
@nurhudamadeena3234Ай бұрын
ആ ഒരൊറ്റ കാരണം കൊണ്ടാണ് സിക്കുകാർ മുസ്ലിങ്ങളോട് കാണിക്കുന്ന സ്നേഹവും ബഹുമാനവും വിദേശങ്ങളിൽ ഉള്ളവർക്ക് മനസ്സിലാകും
@hamzaep2997Ай бұрын
ഗംഭീരം...... അറിവും ചിന്തയും സന്തോഷവും പകരുന്ന പരിപാടി......
@farookkt2805Ай бұрын
സമ്മതിച്ചേ പറ്റു ഇതൊരു പുതിയ അറിവും കൂടിയാണ് നീലാൽ വാഴട്ടെ. അഭിനന്ദനങ്ങൾ 👍🌹
@NAVINROSАй бұрын
നീളാൽ എന്ന് തിരുത്തി എഴുതു😅
@nizarkh1998Ай бұрын
നീണാൾ @@NAVINROS
@SumayyaShan-kk5ng20 күн бұрын
നല്ല അറിവ് പകർന്നു തന്ന മോൾക്കും, സാർ നും ബിഗ് സല്യൂട്ട്. ❤❤️
@shaji1985Ай бұрын
പ്രദീപ് സാറിന് 'ആരോഗ്യവും, ആയസ്സും, ദൈവം നീട്ടി ,നൽകട്ടെ!.
@sulaimancm841Ай бұрын
ഇത്രയും പ്രകൽഭനായ പ്രദീപ് സാറിന് 20ചോദ്യം വരെ ചോദിച്ച് ഉത്തരം കണ്ടെത്താൻ അവസരം ഉണ്ടാക്കിയ മിടുക്കി ഫാത്തിമ മോൾക്ക് അഭിനന്ദനങ്ങൾ 👍👍ഓള് ഞങ്ങടെ നാട്ടുകാരിയയാണ് അടിമാലിക്കാരി ❤️
@kuduvansworld1786Ай бұрын
❤❤❤
@Riyas-be8brАй бұрын
ഇവര് പഠിക്കുന്നത് എന്റെ വീടിന്റെ മുന്നിലുള്ള കോളേജിലുമാണ് ☺️☺️☺️☺️
@mas900826 күн бұрын
അടിമാലിയിൽ എവിടേ ആണ്
@panayamlijuАй бұрын
താങ്കൾ ഒരു അത്ഭുതം മാത്രമല്ല മലയാളികൾക്ക് അഭിമാനം ആണ്... ജീവിതത്തിൽ അടിപതറി പോയെങ്കിലും അതൊന്നും താങ്കളുടെ അറിവിനെയോ ബുദ്ധിയെയോ ഓർമ്മശക്തിയേയോ ബാധിച്ചില്ല എന്നതിൽ ഒരുപാട് സന്തോഷം ❤
@chandrasekharan3037Ай бұрын
😂😂😂
@ArchitPrabhakar20002 күн бұрын
@@chandrasekharan3037uncle എന്താണ് ഇളിക്കുന്നത്
@AbdulJaleel-g6uАй бұрын
ഫാത്തിമയുടെ മനസ്സിലിരുപ്പിലുളള ചോദ്യം ഈ കാലഘട്ടത്തിൻറെ ആവശ്യമാണ് അഭിനന്ദനങ്ങൾ❤
@MuhammadKutti-j6xАй бұрын
ഫാത്തിമാ മോൾക്കൂ ആയിരമായി രം അഭിനന്തനങ്ങൾ നല്ല അറിവ്❤❤❤❤❤❤❤
@gangadharanp1304Ай бұрын
പ്രദീപ് സാർ താങ്കൾ സുവർണ്ണ ക്ഷേത്രത്തിന് തറക്കല്ലിട്ട വ്യക്തി യിലേക്ക് എത്തുമ്പോഴേക്കും എൻറെ കണ്ണുകൾ നിറഞ്ഞിരുന്നു
@abdulgafoor802227 күн бұрын
എന്റെയും ... എന്തൊരു അവതരണം. ..വാക്പാടവം❤
@nazeelapc275820 күн бұрын
എന്റെയും
@shameertk9843Ай бұрын
ഇതൊരു പുതിയ അറിവാണ് രണ്ടു പേർക്കും നന്ദി
@muraleedharankarippali139Ай бұрын
മിടുക്കി.
@sabeethahamsa7015Ай бұрын
പുതിയ അറിവ്. വളരെ. സന്തോഷം തോന്നി ❤❤❤❤
@moideenkanakayil3476Ай бұрын
മലയാളിയെ അറിവിന്റെ വിസ്മയ ലോകത്തേക്ക് കൊണ്ടുപോവുന്ന പ്രതീപ് സാറിന് ദീർഗായസു ആരോഗ്യ നിലനില്‍ക്കട്ടെ🎉🎉🎉
@kiranj7840Ай бұрын
ആളെ കണ്ടുപിടിച്ച് ഇരുപതാമത്തെ ചോദ്യത്തിന് ശേഷം ഇരുപത്തിയൊന്നാമത് ചോദ്യം ചോദിക്കുന്നതിനു മുമ്പ് പ്രദീപ് സാർ വ്യക്തിയെക്കുറിച്ച് സുദീർഘമായി പ്രസംഗ രീതിയിൽ പറയുമ്പോൾ കണ്ണുനിറഞ്ഞു വരുന്നത് ആർക്കൊക്കെയുണ്ട്?.. 20- 22 വർഷങ്ങൾക്കു മുമ്പ് കേൾക്കുമ്പോഴും ഇതുപോലെതന്നെ ആകുന്നുണ്ടായിരുന്നു ..ഗ്രേറ്റ് പ്രദീപ് സാർ...
@SameermottemalАй бұрын
സത്യം എന്റെ കണ്ണും നിറഞ്ഞു.
@tbsh..chelembra3127Ай бұрын
എപ്പോഴും ഞാൻ അങ്ങനെ യാണ്
@sabirbinumar6381Ай бұрын
@@kiranj7840 ഞാൻ കരുതി bro ഞാൻ മാത്രമാണെന്ന്❤️
@ayyappancv8634Ай бұрын
Anggottu panju kayariya oralil njanum undayirunnu
@muthu863016 күн бұрын
സത്യം🥺😢
@hamzaep2997Ай бұрын
പ്രദീപ് സർ.... നിങ്ങൾ ഒരു അൽഭുതം തന്നെ
@mohammedasharaf9344Ай бұрын
പുതിയ അറിവ്. രണ്ടു പേർക്കും salute 🎉🎉
@valsalavr7729Ай бұрын
ഈ മനുഷ്യൻ എന്തൊരു അൽഭുതമാണ്.🙏🙏
@BilalBazil-o9lАй бұрын
മിടുക്കി
@BROTHERSILLATH678Ай бұрын
ഈ മനുഷ്യൻ എങ്ങനെയാണു ഇത്രയും വിവരങ്ങൾ ഓർത്തു വെക്കുന്നത്
@sabualias5654Ай бұрын
ഒരു ആളിനെ കണ്ടെത്താനുള്ള ഈ മത്സരത്തിൽ ഭൂരിഭാഗവും ജയം പ്രദീപ് സാറിനു തന്നെയാണെങ്കിലും ആ ഒരാളിലൂടെ മറ്റെന്തെല്ലാം അറിവുകളാണ് പ്രേക്ഷകർക്ക് അദ്ദേഹം നകുന്നത് 🎉🎉
@muhsinmuhammedbuhari111520 күн бұрын
Correct
@balavakkayil7797Ай бұрын
ഇതൊരു വല്ലാത്ത പഹയൻ...ഓർമ്മകളുടെ രാജകുമാരൻ....ഇൗ പരിപൈ വടക്കേ ഇന്ത്യയിലേക്കും എടുക്കപ്പെട്ടെങ്കിൽ എന്നാഗ്രഹിക്കുന്നു...ഉത്തരങ്ങൾ പ്രശസ്തമായ ഇന്ത്യക്കാർ...ഇപ്പോഴുള്ളത് പോലെ ഇന്റർനാഷണൽ വേറെയും....ഇംഗ്ലീഷ് അറിയാത്തവർക്ക്, പ്രതീപ് ചോദിക്കുന്ന ചോദ്യങ്ങൾ ഹിന്ദിയിൽ ചോദിക്കാൻ ഒരു സഹായി...സംഗതി സൂപ്പർ ആവും.
@nazeelapc275820 күн бұрын
Exactly
@TZB2011Ай бұрын
കാഴ്ചക്കാരെ, ഒരു പക്ഷേ മത്സരാർത്ഥിയേയും ആശങ്കയുടെ മുൾമുനയിൽ നിർത്തി എത്ര അനായാസം GSP തൻ്റെ ഉത്തരത്തിലേക്ക് എത്തിചേരുന്നത്. ഫാത്തിമയ്ക്കും അഭിനന്ദനങ്ങൾ🎉❤
@NAVINROSАй бұрын
GPS അല്ലാ GS p😅
@TZB2011Ай бұрын
@@NAVINROS Thanks for the correction.
@muhammedchokruvintae717126 күн бұрын
ഫാത്തിമ മസൂദിനു ബദൽ ഫാത്തിമ മാത്രം അഭിനന്ദനങ്ങൾ മോൾ അഭിനന്ദനങ്ങൾ 🌹🌹🌹🥎🥎🥎🥎👍👍👍
@nazarkkuАй бұрын
Brilliant selection Fathima ❤️
@nazarmk7140Ай бұрын
. വർത്തമാനകാലഘട്ടത്തിൽ മായ്ച്ചുകളയാൻ ശ്രമിക്കുന്ന സൗഹാർദത്തിൻ്റെ ചരിത്രം വീണ്ടും ഓർമ്മിക്കുവാനും ഓർമ്മപ്പെടുത്തുവാനും ഇത്തരം പരിപാടികൾ ഉപകരിക്കട്ടെ.
@abhiramb5802 സ്വൊന്തം സഹോദരൻമാരെ കൊല്ലുകയും പിതാവിനെ ജയിലിൽ അടക്കുകയും ചെയ്ത ഔറംഗസീബിന്റെ ചരിത്രത്തിൽ എന്തെങ്കിലും നന്മയുണ്ടോ ? അത് പോലെയാണോ രണ്ട് ജനസമൂഹങ്ങൾ തമ്മിലുള്ള സൗഹാർദ്ധം സുവർണ്ണ ക്ഷേത്രത്തിന് തറക്കല്ലിടാൻ ബാബ മുഹമ്മദ് മീറിനെ ക്ഷണിച്ചത് തെറ്റായി പോയി എന്നാണോ താങ്കളുടെ അഭിപ്രായം സംഘികൾ വരുന്നതിന് മുമ്പ് എല്ലാവരും സൗഹൃദത്തിലായിരുന്നു.
@muhammedsuhail527329 күн бұрын
@@abhiramb5802 താങ്കൾ ഈ പറഞ്ഞത് തിന്മയല്ലേ ?. ഉപദേശിക്കുമ്പോഴെങ്കിലും ഒരു നന്മ പറഞ്ഞുകൂടേ ?
@sulumalooz12329 күн бұрын
അയ്യോ പാവം ഒരു തിന്മയ്ക്കു ആയിരം നന്മ ചെയ്യുന്നവർ ആണല്ലോ നിങ്ങൾ😅 @@abhiramb5802
@muthu863016 күн бұрын
@@abhiramb5802 india ലോക ജിഡിപി യുടെ പരമോന്നതത്തിൽ വന്നത് ഔരംഗസീബ് ന്റെ കാലത്ത് അല്ലേ?
@savithrichandranАй бұрын
Thankyou, fathima
@abdullamohammed1025Ай бұрын
ജി. എസ് പ്രദീപിനെ ഞാൻ ഒരുപാട് ഇഷ്ട്ടപെടുന്നു, പക്ഷെ അശ്വമേധത്തിൽ പ്രദീപ് പരാജയപ്പെടുന്നത് കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്. അതിനേക്കാളേറെ അദ്ദേഹം ജീവിതത്തിൽ വിജയിച്ചു കാണാനും 🌹
@beaware2450Ай бұрын
ഒരിക്കൽ ശശി തരൂർ തോല്പിച്ചിട്ടുണ്ട്... പക്ഷെ അതൊരു അറിവ് യുദ്ധമായിരുന്നു...😅
@tbsh..chelembra3127Ай бұрын
ഒരിക്കൽ ഒരു കോഴിക്കോട് കാരൻ..ഹലുവ യും ആയി വന്നു..അന്ന് അയാൾക്ക്..തൊട്ടുകൊടുത്തു 🤔🤔ഓർമ്മ
@myvoice741925 күн бұрын
Ningaleppoleyulla nalla aalukalan innundavendath thangalkk big salute sir 🙏 thanks both
@mujeeburahmanfasalufaris865515 күн бұрын
Nalla mol Masha alla Allahu barkattu cheyyatte
@OasisAutoparts-r7cАй бұрын
പുതിയ അറിവ്,അഭിനന്ദനങ്ങൾ❤
@സ്വന്തംചാച്ചАй бұрын
പ്രദീപ് സർ❤❤❤❤
@mohanadasjs6724Ай бұрын
Big appreciation Fatima Mazood .Salute to G.S pradeep,the jury,the anchor, Kairali Each episode provides new experience.
@subsat2001Ай бұрын
Goosebumps..!! Great selection.. Well done both of you
@സ്വന്തംചാച്ചАй бұрын
❤❤❤❤മോളുവിന്👍👍👌👌
@syamalak3839Ай бұрын
G s പ്രദീപ് താങ്കളുടെ പ്രോഗ്രാം എനിക്കു വളരെ ഇഷ്ട്ടമാണ്❤
കിങ്ങിലെ dialogue കൂടി കൂട്ടി വായിക്കേണ്ടതാണ്, ഉറവ വറ്റാത്ത സ്നേഹത്തിന്റെ പ്രതീകമാണ് ആ വ്യക്തി,, good selection
@MusthafaP-z8yАй бұрын
ഒരു വെലിയ്യ അറിവ് , പകർന്ന് തന്നതിന്ന് ഫാത്തിമക്കും താങ്കൾക്കും ഒരായിരം നന്നി
@mifanfinanmustafa8115Ай бұрын
നല്ല സെലെക്ഷൻ 👍
@syamkumar1213Ай бұрын
ഇജ്ജ് കിടുവാണളിയാ...യ്യോ സോറി സർ...
@livinvincent3418Ай бұрын
ടൈറ്റിൽ നിങ്ങൾ തന്നെ കൊടുത്താൻ കാണാൻ പിന്നെ എന്ത് ത്രിൽ (2)
@shajimangalath4475Ай бұрын
ടൈറ്റിൽ കണ്ട് കൊണ്ടത് മാത്രം എപ്പിസോഡ് കാണുന്നവരാണ് കൂടുതലും
@nisarkurikkalaveettil2886Ай бұрын
Pradeep sir❤❤❤❤❤❤❤
@ismailmt8995Ай бұрын
നല്ല അവതരണം സൗമിയമായ സംസാര ഗുണം 👍👍👍👍
@sivasankaran3745Ай бұрын
👍👍👍
@ramosedits967317 күн бұрын
തീർച്ചയായും പുതിയ ഒരു അറിവാണ്
@hussainhyder3743Ай бұрын
ഗംഭീരം...
@shyla1268Ай бұрын
അഭിനന്ദനങ്ങൾ ❤️❤️❤️
@muthalibknkl3523Ай бұрын
ടൈറ്റിറ്റലിൽ പേര് ചേർത്താൽ കാണാനുള്ള ആവേശം പോകില്ലേ? മാറിയ ഇന്ത്യയിൽ ആവേശത്തേക്കാൾ ഏറെ ആ വാക്കുകൾക്ക് പ്രാധാന്യം ഉണ്ട്, കൈരളിക്ക് അഭിനന്ദനങ്ങൾ
@mohanlalrengan5142Ай бұрын
അതെങ്ങനെ, മത്സരാർഥി ഒരു സൂചനയും കൊടുക്കുന്നില്ലല്ലോ. സംപ്രേഷണം ചെയ്യുമ്പോൾ ടൈറ്റിൽ അല്ലെ നമ്മൾ കാണുന്നത്, ഒരു വ്യക്തി വിചാരിക്കുന്ന കാര്യം yes/ No ഉത്തരത്തിലൂടെ കണ്ടെത്തുന്നത് അല്ലേ thril.
@OliyilShamsudheen-xj5byАй бұрын
ബിഗ്ഗ് സല്യൂട്ട് പ്രദീപ് സാർ.. അങ്ങ് ഒരു സംഭവമാണ്. അങ്ങയെ ഏറെ ഇഷ്ടമാണ്.❤❤❤❤❤
@hameedpalakkadАй бұрын
I have read a lot knew about many great people. But for me you are really proud of our state and country. 🙏👌
@touristbusskerala4540Ай бұрын
രണ്ടാഴ്ചമുമ്പ് അമൃത്സരിലെ സുവർണ്ണ ക്ഷേത്രം സന്ദർശിച്ച വേളയിൽ അവിടത്തെ ഫോട്ടോ ഗാലറിയിൽ ഇദ്ദേഹത്തിൻ്റെ ഫോട്ടോ കണ്ടത് ഓർത്തെടുക്കട്ടെ..... ഈ ചരിത്രം വ്യക്തമായി അവിടെ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്.....
@shameemaumar1667Ай бұрын
ശബരി മല യും വാവരി മസ്ജിദുമം പോലെ 💖ഇന്ത്യ എത്ര സുന്ദരം
@SalamAkbar-u9kАй бұрын
❤❤
@abdulsalam-u7oАй бұрын
You deserve a shake hand 🤝
@mymoonakt2704Ай бұрын
പൊളി യാണ്
@prashobchandhroth-lm1jkАй бұрын
അടിപൊളി 😂❤❤🙏
@abduljalal3737Ай бұрын
👏👏👏👏5🎉
@BinduM-u4sАй бұрын
Sir, you are great
@saheert5887Ай бұрын
🌹🌹വാക്കുകളില്ല
@crystalmartpadapparamba1629Ай бұрын
nice selection
@sudhi07Ай бұрын
ഫസ്റ്റ് അറിവ് സുവർണ ക്ഷത്രത്തെ കുറിച്ച്
@HabeebaAnsar-mk7un16 күн бұрын
Super
@AzeezP-o9rАй бұрын
പ്രദീപ് സൂപ്പർ❤❤❤❤
@eanchakkaljamalАй бұрын
ക്രൈം സിനിമിയുടെ സസ്പെൻസ്, സിനിമ തുടങ്ങുന്നതിന് മുൻപ് വിളിച്ചു പറഞ്ഞ ആ മഹാന് അഭിനന്ദനങ്ങൾ.😅🎉
@FaizalFaizal-he4bzАй бұрын
മീർ മുഹമ്മദ്, മിയ മീർ 🙏🙏🙏❤️❤️❤️
@MusthafaP-z8yАй бұрын
മതസൗഹാർദ്ധത്തിൻ്റെ ജീവിക്കുന്ന അടയാളം
@dreamsvlogs3824Ай бұрын
കൈരളി ചാനല്‍ മുന്‍ പരിപാടികള്‍ തിരിച്ചു കൊണ്ട് വരണം. കേരള express. മാമ്പഴം. പോലുള്ള ❤❤❤❤❤❤
@sajiminoushad9626Ай бұрын
എനിക്കൊരു സംശയം താങ്കൾ i a s എഴുതിയാൽ ജയിക്കില്ലേ ❤
@abdulrauf181829 күн бұрын
പുതിയ അറിവായിരുന്നു . ❤
@SajithaVp-q3eАй бұрын
Super♥️♥️♥️♥️♥️♥️🌹🌹🌹🌹
@abdussalamputhuma7689Ай бұрын
അഭിമാനിക്കുന്നു അങ്ങേയറ്റം വരെ സർ,,,,,,,,,,,
@salaudeenph9699Ай бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@hameedpalakkadАй бұрын
Pradeep Sir, Hats off to you. Someday will meet you somewhere.
@nidhaparvin140017 күн бұрын
കൈരളി TV യിൽ ഇപ്പോൾ ഈ പരിപാടി ഉണ്ടോ?എപ്പോഴാണ് സമയം?😊
@ArunAshokan-m2xАй бұрын
❤️❤️❤️❤️❤️
@ayoobmahmood873Ай бұрын
Subhaanallaah MAASHAALLAAH 💚❤️💚
@bhutoshaji597723 күн бұрын
Pradeep the great❤
@latheefpurayil51Ай бұрын
Good 💯💯💯💯
@keralagreengarden8059Ай бұрын
❤🎉❤🎉❤🎉❤🎉
@aboobackerpk8406Ай бұрын
Gs pratip thagal kerallathin abimahna nalla areivu jangalk Upyhogapedum gs sri fahthimaku M big salute🎉🎉🎉🎉🎉🎉
@kamarudheen8932Ай бұрын
ഗ്രേറ്റ് ❤❤❤
@zainudheen9098Ай бұрын
നല്ലൊരു എപ്പിസോഡ് ആയിരുന്നു പക്ഷേ ടൈറ്റിൽ അതിൻറെ പകുതി ഭംഗി കളഞ്ഞു