bank # adan

  Рет қаралды 944,805

salim Kattampally

salim Kattampally

3 жыл бұрын

Created by InShot:inshotapp.com/share/youtube.html

Пікірлер: 1 300
@sindhupv9963
@sindhupv9963 3 жыл бұрын
ഭക്തിസാന്ദ്രം 🙏 മനസ്സ് ശാന്തവും സമാധാനപൂർണ്ണവുമായി... അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ.. 🙏🙏
@moonlightsalim7849
@moonlightsalim7849 3 жыл бұрын
Aameen
@mufeedanechikat3068
@mufeedanechikat3068 2 жыл бұрын
Aameen
@experimentwiths.s4651
@experimentwiths.s4651 2 жыл бұрын
Aameen🤲🤲
@sansprogressdreams1276
@sansprogressdreams1276 2 жыл бұрын
❤❤💕
@yahkoobpanaliyahkoob8800
@yahkoobpanaliyahkoob8800 2 жыл бұрын
Ameen
@kingofdark123
@kingofdark123 Жыл бұрын
ഞാൻ ഹിന്ദു ആണ് ജോലി ചെയ്യുന്നത് ഖത്തർ ഇൽ ആണ് ബാങ്ക് വിളി എപ്പോൾ കേട്ടാലും പ്രാർത്ഥിക്കും 🙏🙏🙏 ആ സമയം മനസിന്‌ കിട്ടുന്ന സമാധാനം വേറെ ആണ് ❤️❤️❤️ഐശ്വര്യം നിറഞ്ഞ ഈ പ്രാർത്ഥന വർഷങ്ങൾ ആയി എന്റെ ഹൃദയം കവർന്നു, എല്ലാ മാസവും നല്ലൊരു സാലറി തരുന്ന എന്റെ അറബി ബോസ്സ് അദ്ദേഹത്തിന്റെ നിസ്കാര സമയം ജോലി സ്ഥലം ശാന്തം ആകുന്നതുo റംസാനിൽ ഞങ്ങൾക്ക് ടിപ്പു തരുന്നതും ഭക്ഷണം തരുന്നതും അങ്ങേ അറ്റം സന്തോഷം ഉള്ള കാര്യം ആണ്
@swalihm3544
@swalihm3544 11 ай бұрын
നിങ്ങളുടെ സ്നേഹം എന്നും നില നിൽക്കട്ടെ
@muhammedibrahim36
@muhammedibrahim36 10 ай бұрын
ബ്രോ റമദാനിൽ തരുന്നത് സകാത്ത് ആണ് ടിപ്പ് അല്ല 👍❤
@midhlajmannarakkad3482
@midhlajmannarakkad3482 10 ай бұрын
@muhammedanzil341
@muhammedanzil341 10 ай бұрын
സക്കാത്ത് കൊടുക്കേണ്ടത് ആർക്ക്
@muhammedmirshad7740
@muhammedmirshad7740 9 ай бұрын
😍
@abdullap1825
@abdullap1825 4 ай бұрын
നല്ല നല്ല കമൻ്റുകളിട്ട അമുസ്ലിംസഹോദരങ്ങൾക്ക് അഭിനന്ദനങ്ങൾ അർപ്പിക്കുന്നതിനൊപ്പം നമ്മുടെ ഇന്ത്യാ രാജ്യത്ത് പഴയ കാലം പോലെ നല്ല പരസ്പര സ്നേഹം ഇനിയും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു
@jalseemiyakp3919
@jalseemiyakp3919 4 ай бұрын
ആമീൻ
@tipsandtrickslifestylevide9361
@tipsandtrickslifestylevide9361 4 ай бұрын
ആമീൻ
@thoufiqthoufiq3908
@thoufiqthoufiq3908 4 ай бұрын
Aameen
@sanusanoob7814
@sanusanoob7814 4 ай бұрын
Aameen
@shahidama2696
@shahidama2696 3 ай бұрын
ആമീൻ 🤲🏽🤲🏽
@abdulhakkimars1749
@abdulhakkimars1749 11 ай бұрын
എന്റെ ബിലാൽ തുടങ്ങി വെച്ച മനോഹരമായ ബാങ്ക് അള്ളാഹു ലോകാവസാനം വരെയും നില നിർത്തി തരുമാറാകട്ടെ ആമീൻ
@raseenabf9310
@raseenabf9310 10 ай бұрын
Aameen🤲🏻
@shahbasshahbas3591
@shahbasshahbas3591 9 ай бұрын
Aameen
@noufala1073
@noufala1073 9 ай бұрын
Aameen
@muthaleebparakkuzhiyil3090
@muthaleebparakkuzhiyil3090 9 ай бұрын
ആമീൻ
@RejilaNajeem-iz5dj
@RejilaNajeem-iz5dj 9 ай бұрын
Ameen 🤲
@Curious364
@Curious364 4 ай бұрын
ഞാൻ ഒരു ഹിന്ദുവായി ജനിച്ചു .പള്ളിയുടെ പിറകിലാണ് എൻ്റെ വീട്. ബാങ്ക് വിളി എന്നിൽ എന്തോ ഒരു വികാരമാണ്. എൻ്റെ വീടുമായി ചേർന്ന് നിൽക്കുന്ന ഒരു വികാരം ഇഷ്ടമാണ് ബാങ്ക് വിളി കേൾക്കാൻ. ഞാനീലോകത്തിൻ്റെ ഏതു കോണിൽ പോയാലും അത് എന്നിൽ നിന്നും പറിച്ചെറിയാൻ പറ്റില്ല .ബാങ്ക്❤❤❤❤
@beena9868
@beena9868 6 ай бұрын
ഞാൻ ഒരു കുട്ടിയാണ് ഇന്ന് ഞാൻ പള്ളിയിൽ ബാങ്ക് വിളിക്കും ഇൻശാഅല്ലാ ❤❤❤
@naseemapulikkal8900
@naseemapulikkal8900 5 ай бұрын
Mashallah
@AbdulRahman-nq6kz
@AbdulRahman-nq6kz 5 ай бұрын
Mashallah ❤❤
@femi_sha4109
@femi_sha4109 3 ай бұрын
Alhamdulillaahhh
@ASARD2024
@ASARD2024 2 ай бұрын
അല്ലാഹു തൗഫീഖ് ചെയ്യട്ടെ❤
@suharajaleel6102
@suharajaleel6102 2 ай бұрын
Mashahallah
@athirasureshkumar7509
@athirasureshkumar7509 9 ай бұрын
അല്ലെങ്കിലും ബാങ്ക് വിളിക്കുന്നത്‌ കേൾക്കാൻ ഒരു പ്രത്യേക സുഖമാണ് 🥰❤️🥰
@sender303
@sender303 8 ай бұрын
അത്‌ ദൈവീകമായ ഒരു വിളിയാണ്
@user-id2yl8bx9t
@user-id2yl8bx9t 5 ай бұрын
ചില ആളുകളുടെ ബാങ്ക് കേട്ടാൽ ഞാൻ അതിൽ ലയിച്ചു പോകും അത് കഴിയുമ്പോൾ തോന്നും കുറച്ചു നേരം കൂടി വേണമായിരുന്നു പെട്ടന്ന് തീർന്നല്ലോ എന്ന് ❤
@shamsudeenmp5910
@shamsudeenmp5910 4 ай бұрын
Bank athinte reethi anusraich bangi koodi konde irikkm
@afzlll5094
@afzlll5094 2 ай бұрын
❤❤
@anilmele5606
@anilmele5606 Ай бұрын
സത്യം 🙏🙏💞
@greeshmagreeshu3302
@greeshmagreeshu3302 5 ай бұрын
മനസിലെ എല്ലാം സങ്കടവും മാറിക്കിട്ടും അർത്ഥം അറിയില്ല എന്നാൽ ദുഖവും ഒരിക്കലും ഉണ്ടാവില്ല അത്രക്ക് സന്തോഷം ഉണ്ട് ബാങ്ക് വിളി കേൾക്കാൻ. ഇപ്പോഴും കേൾക്കുന്നവർ ഇണ്ടോ എന്നൈപോലെ 🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@user-wi6gx8yq5s
@user-wi6gx8yq5s 4 ай бұрын
അർത്ഥം.. അല്ലാഹുവാണ് (സൃഷ്ട്ടാവ് )എല്ലാറ്റിലും വലിയവൻ..... അവനല്ലാതെ ആരാധനക്ക് അർഹൻ മാറ്റാരുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു... മുഹമ്മദ്‌(സ. അ )അവന്റെ അന്ത്യ പ്രവാജകനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.. നമസ്കാരത്തിനായി വരുവിൻ.. വിജയത്തിലേക്ക് വരുവിൻ... അല്ലാഹുവാണ് വലിയവൻ... അവനല്ലാതെ ആരാധനക്ക് അർഹൻ മാറ്റാരുമില്ല... 🤲 "സുബ്ഹാനല്ലാഹ്."
@greeshmagreeshu3302
@greeshmagreeshu3302 4 ай бұрын
@@user-wi6gx8yq5s 🥰🥰🥰🥰🥰❤️❤️❤️❤️❤️
@thajmalthajmal9020
@thajmalthajmal9020 4 ай бұрын
Allahu valiyavanan.aaradhanak arhan allahu maathram.muhammed Nabi allahuvintey rasoolan.niskarikkan varu in.vijayam tharaney.allahu valiyavanan. Aaradhanak arhan allahu allathey mattoru ilahilla
@balkeestirur4411
@balkeestirur4411 3 ай бұрын
Bank vili athu oru anuraagiye pole nammale sirakalil oru unmaatham undaakum parancharikaan pattathatha santhosham anubavikkum kelkkupol koode kannukalum nirayum 😢❤
@raphaelmorningstar5117
@raphaelmorningstar5117 3 ай бұрын
​@@user-wi6gx8yq5salhamdulilla brother❤
@user-th4sp3to7k
@user-th4sp3to7k 3 ай бұрын
ഞാൻ ഒരു ഹിന്ദു ആണ് ബാങ്ക് വിളിക്കുന്നത് കേൾക്കുന്ന നേരത്ത് മനസ്സിന് വല്ലാത്തൊരു സമാധാനമാണ്.അല്ലാഹുവിൻ്റെ സാന്നിധ്യം ആസമയം കൂടെ ഉണ്ടെന്ന് തോന്നിപ്പോകും അത്രയേറെ മനോഹരമാണ് ബാങ്ക് വിളി കേൾക്കുന്നത്. ഇൻശാ അല്ലാഹ് ❤
@mohammadshaheel5496
@mohammadshaheel5496 2 ай бұрын
Go and search muslim revert reactions.. You will see what islam is all about.. You can be the happiest guy in the world
@muhsinmuchina8822
@muhsinmuchina8822 Ай бұрын
Mashaallah❤❤❤❤❤❤😊
@Rajesht-xw7hv
@Rajesht-xw7hv Жыл бұрын
എന്ത് സുഖം ആണ് ഈ ബാഗ് വിളി കേൾക്കാൻ.... ഞാൻ അതിൽ മുഴുകി... പോയി.... മനസിന് നല്ല ഒരു സമാധാനം കിട്ടിയത് പോലെ ❤️... ❤️... ❤️
@rasiyaameer6523
@rasiyaameer6523 11 ай бұрын
സന്തോഷം സുഹൃത്തേ
@Lesaj-lx9ml
@Lesaj-lx9ml 9 ай бұрын
ഈ ബാങ്ക് വിളി ലോകത് നിൽക്കുന്നില്ല ... ഒരിടത്തു നിന്നു മറ്റൊരിടത്തായി ഓരോ സമയവും ലോകത്തിന്റെ നാലാഭാഗത് തുടരെ തുടരെ ഈ ബാങ്ക് വിളി എന്ന ശബ്‌ദം ഉണ്ടാവും അതാണ് മറ്റൊരു പ്രത്യകത ...
@ramlank7872
@ramlank7872 8 ай бұрын
❤❤❤❤
@anshuzcreations9848
@anshuzcreations9848 8 ай бұрын
Mashaallah 😊
@jaleelmp4530
@jaleelmp4530 8 ай бұрын
​@@ramlank7872currectaanu thaankal paranjath oro dhooratthum samayam maarikkondirikkum ath allaahuvinte anugrahamaanu baank sherikk sreddhich manoharamaaya baank vili kelkkumbol manasinu samaadhaanam kittum nammude naattilokke orumaathirippetta bank aanu samaadhaanam kittaarilla orumaathiri pettenn theerkkunnath pole feelum illa mattu pallikalil okke niskarikkaan povumbo avidutthathokke nalla resamaayirikkum kelkkaan
@joealis8093
@joealis8093 2 ай бұрын
I born in a christian family, converted to Islam from Dubai. it is bcz of heart touching Quranic verses and prayer call. Al hamdolillah❤
@psk7684
@psk7684 11 ай бұрын
അല്ലാഹുവേ ഇന്ത്യയിൽ എല്ലാവിഭാവം മനുഷ്യരെയും സ്നേഹത്തോടെ ആകേണമേ ameen
@shahbasshahbas3591
@shahbasshahbas3591 9 ай бұрын
Aameen
@nafsidhaashraf8800
@nafsidhaashraf8800 9 ай бұрын
Ameen
@divel9822
@divel9822 9 ай бұрын
MashaAllah ❤️❤️❤️
@mishalkhan455
@mishalkhan455 8 ай бұрын
Ameen
@AbdulRazak-yp2sn
@AbdulRazak-yp2sn 8 ай бұрын
Ameen
@haneefap5938
@haneefap5938 9 ай бұрын
അല്ലാഹുവേ ആ സഹോദരന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ റബ്ബേ ആ ശബ്ദം എന്നും നിലനിർത്തി കൊടുക്ക് നാഥാ... മനോഹരമായ ബാങ്ക് വിളി
@hammza439
@hammza439 9 ай бұрын
മാഷാഅല്ലാഹ്‌
@ansarwayanad1922
@ansarwayanad1922 4 ай бұрын
Aameen
@munascp8536
@munascp8536 3 ай бұрын
Ameen
@junithaav3316
@junithaav3316 2 ай бұрын
Ameen
@zainabbi6565
@zainabbi6565 Ай бұрын
Mashallah ✨🌟✨👍
@johnmathew7407
@johnmathew7407 Жыл бұрын
വാക്കുകളുടെ അർത്ഥം അറിയില്ലെങ്കിലും മനോഹരമായ ആലാപനം ,ശബ്ദം സ്വർഗ്ഗീയം. ഇ മത്സരാർത്ഥിക്ക് ദൈവം കൊടുത്ത സ്ഥാനം വരുംകാലങ്ങളിലും തുടരട്ടെ.
@saifulhamdad3498
@saifulhamdad3498 Жыл бұрын
നിങ്ങളുടെ മനസ് വിശാലമാണ് 👏🏻👏🏻👏🏻👏🏻👍👍👍👍👍👍👍👌👌👌👌
@nishanas291
@nishanas291 Жыл бұрын
kzbin.info/www/bejne/iqusaJtplN1nbc0
@manojkichu366
@manojkichu366 Жыл бұрын
Aselamum alaikum thankalku nallathu varate thirichum athilum kooduthal ningakum varate vettikurecha kto
@abdulkabeermk2863
@abdulkabeermk2863 Жыл бұрын
Luxury ഈ ലിങ്കിൽ 7-ാം സ്ഥാനം കിട്ടിയ കേരളീയനായ പയ്യന്റെ ബാങ്ക് അർത്ഥം അടക്കം ഉണ്ട്
@muhammadsalim5207
@muhammadsalim5207 11 ай бұрын
നിങ്ങളുടെ വിശാല മനസ്സിന് നന്ദി.
@nandunandumelattur4897
@nandunandumelattur4897 Жыл бұрын
മുൻപ് ഒരു ദിവസം കെട്ട് വീണ്ടും കേൾക്കാൻ ഒരു ആഗ്രഹം ഇത് കേട്ടാൽ മനസിൽ നല്ല സമാധാനം
@thajudheen7363
@thajudheen7363 13 күн бұрын
അള്ളാഹു അക്ബർ അള്ളാഹു അക്ബർ. ഏക സത്യ ദൈവം/ പ്രപഞ്ചനാഥൻ / തന്നെയാണ് വലിയവൻ. ഏക സത്യ ദൈവം അഥവാ പ്രപഞ്ചനാഥൻ അഥവാ ദൈവം തന്നെയാണ് വലിയവൻ. പ്രഖ്യാപിക്കുന്നു അള്ളാഹു അക്ബർ അള്ളാഹു അക്ബർ.മേൽപ്പറഞ്ഞ കാര്യം വീണ്ടും പ്രഖ്യാപിക്കുന്നു. ഓർമ്മപ്പെടുത്തുന്നു സ്ഥിരപ്പെടുത്തുന്നു( reemphasize ) അഷ്ഹദ്/ അഷ്ഹദു/അഷ്‌ഹാദു /ദേശാന്തര വ്യതിയാനങ്ങൾ.( തജ്വവീദ്. വ്യതിയാണം ). അണ് /അൻ/ലാ ഇ ഇലാഹ.. ഇല്ലല്ലാഹ്/ഇല്ലള്ളൂഹാഹ് /(വ്യാകരണ വ്യതിയാനം.തജ്ജ്വീദ് )-( അഷ്ഹദ് അൺ ലാഇലാഹ ഇല്ലല്ലാഹ്)--ഇത് കുറച്ച് കോംപ്ലിക്കേഷൻ ആണ് എങ്കിലും നമുക്ക് ഇങ്ങനെ പറയാം.അല്ലാഹു /ഏക സത്യ ദൈവം /പ്രപഞ്ചനാഥൻ ദൈവം/ഏകതത്വം ഏക വിശ്വാസം പ്രപഞ്ചനാഥൻ ലോകനാഥൻ സർവ്വചരാചരങ്ങളുടെയും ഉടമസ്ഥൻ.അള്ളാഹു അല്ലാതെ.( വിപരീത ദിശയിലുള്ള നിരാകരണം)അള്ളാഹു അല്ലാതെ വേറെ ആരാധനക്ക് അർഹൻ ഇല്ല.അല്ലാഹു ആണ് ആരാധകൻ എന്നല്ല. അല്ലാഹു അല്ലാതെ മറ്റൊരാളില്ല. ഇത് ഉപയോഗിക്കുന്നത് ഏകത്വം"അരക്കിട്ട് ഉറപ്പിക്കാൻ വേണ്ടിയാണ്.( reverse Re affirmation). വ ( ഭാഷയുടെ പ്രത്യേകത വ" ഉപയോഗിച്ചില്ലെങ്കിലും കുഴപ്പമില്ല. ഭാഷയുടെ ഒഴുക്കിനെ സൂചിപ്പിക്കുന്നു ) അഷ്ഹദ്/അഷ്‌ഹാദു അൻഹ /അന്നാ / മുഹമ്മദ് / മുഹമ്മദ്ൻ റസൂലുള്ള./ റസൂലുല്ലാഹ്…. അശ്വ ദു അന്ന മുഹമ്മദൻ റസൂലുള്ള.. നബിതിരുമേനി അല്ലെങ്കിൽ മുഹമ്മദ് അല്ലാഹുവിന്റെ?/ പ്രപഞ്ചനാഥന്റെ. ദൂതനാണ് എന്നുള്ള കൽപ്പന ഞാൻ വിളിച്ചു പറയുന്നു. അംഗീകരിക്കുന്നു അല്ലെങ്കിൽ അരക്കിട്ടു ഉറപ്പിക്കുന്നു സർവ്വചരാചരങ്ങൾക്കും നാഥനായിട്ടുള്ള ഏകദൈവത്തിന്റെദൂതനായിരിക്കുന്നു എന്നു ഞാൻ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. ഹയ്യ അലസ്സലാത്ത്. നമസ്കാരത്തിലേക്ക് വരൂ/ പ്രപഞ്ചനാഥനെ വണങ്ങാൻ വരൂ എന്ന് സാമാന്യർത്ഥം ഹയ്യാലൽ ഫലാഹ്?/ഹയ്യ. അൽ ഫലാഹ്..വരൂ വിജയത്തിലേക്ക്.ഇവിടെ വ്യത്യാസം ഉണ്ട് വിജയത്തിലേക്ക് വരൂ എന്നല്ല.വ്യാകരണം പ്രതിധ്വനിയാണ്.വരൂ വിജയത്തിലേക്ക് എന്നാണ് അതിനർത്ഥം വിജയിച്ച സമൂഹം ഇവിടെ നിൽക്കുന്നു അതിലേക്ക് ലയിക്കൂ എന്നാണ്. അസ്സലാത്തു ഖയ്റും മിനൻനൗം/നൗ മെഉ.. ഉറക്കത്തേക്കാൾ ശ്രേഷ്ഠം ആണത്രേ നമസ്കാരം അത് വിജയമാണത്രേ.. (ഏകത്വം അരക്കിട്ട് ഉറപ്പിക്കുന്നു.പ്രാധാന്യം അരക്കിട്ട് ഉറപ്പിക്കുന്നു.കൽപ്പന അരക്കിട്ട് ഉറപ്പിക്കുന്നു.)രാവിലത്തെ പ്രാർത്ഥന.സുബഹ/ സുബഹി/നമസ്കാരത്തിൽ മാത്രമേ ഈ വാക്കുകൾ ഉണ്ടാകുകയുള്ളൂ. അല്ലാഹു അക്ബർ അല്ലാഹു അക്ബർ അല്ലാഹുവാണ് ഏറ്റവും വലിയവൻ/വാചിക അർത്ഥമല്ല. ഏറ്റവും വലിയവൻ എന്നു പറയുന്നത് ആകാരത്തിൽ അല്ല സർവ്വ പ്രപഞ്ച നാഥൻ എന്ന അർത്ഥത്തിൽ.ഒരിക്കൽ കൂടി അരച്ചിട്ട് ഉറപ്പിക്കുന്നു. ലാഇലാഹ ഇല്ലല്ലാഹ്/ഇല്ലല്ലാഹു.. പ്രതിധ്വനി അല്ലാഹുവല്ലാതെ( മാനങ്ങൾ പലത്)വേറെ ഒരു നാഥൻ ഒരു ദൈവം ഒരു സൃഷ്ടാവ് ഇല്ല എന്ന് ഞാൻ വീണ്ടും വെളിവാക്കി അരക്കിട്ടുറപ്പിക്കുന്നു. ഇങ്ങനെയാണ് അതിന്റെ ഒരു അർത്ഥതലങ്ങൾ പോകുന്നത് വിവക്ഷ വേറെയാണ്. നന്ദി നമസ്കാരം🙏
@mohammedbavap7193
@mohammedbavap7193 4 ай бұрын
അല്ലാഹുവേ, മനോഹരമായ അദ്ദേഹത്തിന്റെ ശബ്ദത്തിന് ആയൂരാരോഗ്യ സൗഖ്യം നൽകാണേ 🤲🏼
@nidhafathima5816
@nidhafathima5816 4 ай бұрын
ബാങ്ക് സൂപ്പർ അതേപോലെ ഒരു പാട് അമുസ്ലിം സുഹൃത്തുക്കൾ അതിനെ സപ്പോർട്ട് ചെയ്തു 👌👌👌👌 ഒരുപാട് ഹാപ്പി iam proud of keraleeyan എല്ലാവർക്കും നല്ലത് വരട്ടെ
@haleemyoonas6041
@haleemyoonas6041 3 ай бұрын
അത് ഇപ്പോഴാണോ മനസിലായത് സഹോദര മതസ്ഥർ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു .
@VishnuV-ez6hw
@VishnuV-ez6hw 2 ай бұрын
🤲🤲🤲🤲അല്ലാഹുവേ ഞങ്ങളെ അനുഗ്രഹിക്കണമേ 🤲🤲🤲
@raji7520
@raji7520 8 ай бұрын
ഈ ബാങ്ക് ഇത്ര മധുരമുള്ളതെങ്കിൽ മദീനയെ പുളകം കൊള്ളിച്ച ബിലാൽ ന്ടെ ബാങ്ക് എങ്ങനെ ആയിരിക്കും റബ്ബേ... പ്രവാചകനെ സ്വന്തം ജീവനേക്കാൾ സ്നേഹിച്ച, പ്രവാചകൻ നെഞ്ചോട് ചേർത്ത് പിടിച്ച പുറമെയുള്ള സൗന്ദര്യത്തേക്കാൾ ഹൃദയം സുന്ദരവും ശതമാധുര്യം നൽകപ്പെട്ട നീഗ്രോയായ ബിലാലിന്റെ ബാങ്ക്... 🥺🥺
@sakeerm5465
@sakeerm5465 18 күн бұрын
Uff ❤
@safeerzyne3160
@safeerzyne3160 7 ай бұрын
മാഷാഅള്ളഹ്‌... എന്റെ ഹിന്ദു സഹോദരൻമാർ ആണല്ലോ കൂടുതൽ കമന്റ്‌ ❤. ആര് ആയാലും കേട്ട് ഇരുന്നു പോകും.. അത്രക്ക് സുന്ദരം ആണ്... 🤲❤
@aishanasrin9886
@aishanasrin9886 4 ай бұрын
Sathyam
@ajiikumarpoemsandlyrics989
@ajiikumarpoemsandlyrics989 Жыл бұрын
മനസിരുത്തി കേട്ടിട്ട് കരച്ചിൽ വന്നു
@Lesaj-lx9ml
@Lesaj-lx9ml 9 ай бұрын
നമുക്ക് ഈ ലോകമല്ലാത്ത വേറൊരു ലോകം ഉണ്ടെന്ന് തോന്നുന്നപോലെ ... feel soul .... ❤❤... അത് ഉണ്ട് എന്നുള്ളതിനുള്ള ഒരു യാഥാർഥ്യം ഈ ബാങ്ക് ... നമ്മെ വേറൊരു ലോകത് എത്തിക്കുന്നു കേൾക്കുമ്പോൾ
@muhammedm2505
@muhammedm2505 5 ай бұрын
Sathyam kann niranju
@aazinjasim2405
@aazinjasim2405 4 ай бұрын
Ys
@mahinsrm7186
@mahinsrm7186 2 ай бұрын
Athe
@sreeraj.p.ssreeraj.p.s9477
@sreeraj.p.ssreeraj.p.s9477 10 ай бұрын
എന്തൊരു feel ആണ് ❤❤❤
@gemamedo4093
@gemamedo4093 9 ай бұрын
ബാങ്ക് എന്ന് പറയുന്നത് ദൈവത്തിലേക്കുള്ള വിളിയാണ്. എല്ലാ മനുഷ്യരുടെ ഉള്ളിലും അവനെ സൃഷ്ടിച്ചു സദാ പരിപാലിക്കുന്ന ഏകനായ ദൈവത്തിലേക്കു അടുക്കാനുള്ള തേട്ടമുണ്ട്. ബാങ്ക് കേൾക്കുമ്പോൾ ആ തേട്ടം അതിന്റെ മൂർധന്യവസ്ഥയിലെത്തുന്നു.കാരണം തന്റെ സൃഷ്ടികളെ അവന് വലിയ ഇഷ്ടമാണ്. ഭൂമിയിലെ മായാ വലയത്തിൽ നിന്നും സകല സൃഷ്ടികളിൽ നിന്നും മുക്തനായി ഏകനായ സൃഷ്ടാവിലേക്ക് തിരിയാൻ അവൻ ആഗ്രഹിക്കുന്നു. അങ്ങനെ അവൻ അവന്റെ ദാസന്മാർ മുഖേന അവനിലേക്ക് വിളിക്കുന്നു.നമ്മൾ അറിയാതെ തന്നെ ഓരോരുത്തരുടെയും ഉള്ളിന്റെ ഉള്ളിൽ നാമും ആഗ്രഹിക്കുന്നു അവനോട് അടുക്കാൻ ❤❤❤
@LeeluRatheesh-vl1vh
@LeeluRatheesh-vl1vh Жыл бұрын
Ethu kettappol ariyathe kannukal adanju poyi....manassinu entho oru samadaanam .... I am Cristian, my God......entha oru feel ....God blessed you my brother......
@fn736
@fn736 7 ай бұрын
👍
@bijushankar7974
@bijushankar7974 2 жыл бұрын
ശരിക്കും അനുഗ്രഹീതം 🥰🥰🥰🥰
@always__alone__girl______
@always__alone__girl______ Жыл бұрын
Padachoneeee 🤲🤲🤲🤲ഒന്നും പറയാൻ ഇല്ലാ 😌കണ്ണ് നിറയുന്നു 🙃🙃ഞാൻ ഒരു ഹിന്ദു കുട്ടി ആണ്..... But എന്റെ ഫോണിൽ cal ringtone ആകാൻ ആണ് ഇപ്പോൾ യൂട്യൂബിൽ searching ചെയ്തത് 🖖🖖🖖ഇനി മുതൽ cal വരുമ്പോൾ ഇതാണ് എന്റെ music ❤❤❤❤❤❤❤എല്ലാവരെയും kathollane 🤲🤲🤲🤲
@Lyjeditz
@Lyjeditz Жыл бұрын
Alhamdhulillah..
@sahirapa9132
@sahirapa9132 Жыл бұрын
Mashaallah alhamdulillah vala ilaha illallah allahu Akbar
@raheemrayi523
@raheemrayi523 Жыл бұрын
masha Allah
@ultimateecxtacy5354
@ultimateecxtacy5354 Жыл бұрын
Alhamdulillha
@dilbar__07
@dilbar__07 Жыл бұрын
Thattamitta hindhu kuttiyo
@anilmele5606
@anilmele5606 Ай бұрын
ഇത്ര കേട്ടു... ഞാൻ എന്നിട്ടും. മതിവരുന്നില്ല ഈശ്വര....ഭഗവാനെ.. ങ്ങളെ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏
@rahmantp6799
@rahmantp6799 10 ай бұрын
മാഷാഅല്ലാഹ്‌ 😭എന്ത് സുഖമാണ് കേൾക്കാൻ അള്ളാഹു എത്ര വലിയവൻ അൽഹംദുലില്ലാഹ് 🤲🏻🤲🏻
@binupjayan4136
@binupjayan4136 2 ай бұрын
ബാങ്കുവിളി ഒരുപാടു ഇഷ്ടപെടുന്നു.... അക്ഷരം പഠിക്കാൻ തുടഗിയ കാലം മുതൽ എന്നും കേൾക്കുമ്പോൾ ഒരുപാട് സന്ദോഷം.... ഓർമപ്പെടുത്തലുകളും 😢😢
@sasidharanpr5882
@sasidharanpr5882 8 ай бұрын
അറിയാതെ കരഞ്ഞു പോകുന്നു.❤❤❤❤
@MohammedAli-rl2nz
@MohammedAli-rl2nz 2 жыл бұрын
ഒരുപാട് തവണ വീണ്ടും വീണ്ടും കേട്ടുകൊണ്ടേയിരിക്കുന്നു. മക്ക മദീന പ്രവാചകജീവിതം. എല്ലാമിങ്ങനെ മനസ്സില്‍ വന്നുകൊണ്ടേയിരുന്നു. Allahu akbar ..........
@muhammedbinharis
@muhammedbinharis Жыл бұрын
Ithaan ente bank😢
@jamsheertky9420
@jamsheertky9420 Жыл бұрын
കരഞ്ഞുപോയി... എന്തൊരു ഈണം...... ഭക്തിസാന്ദ്രം
@krishnapriyagp6644
@krishnapriyagp6644 3 жыл бұрын
Njan padikumbol kelkum mind refresh aavunnund sarikum . melting voice aanu God bless you
@moonlightsalim7849
@moonlightsalim7849 3 жыл бұрын
Thank u
@Risha5972
@Risha5972 Жыл бұрын
@muhammedashifmuhammedashif1755
@muhammedashifmuhammedashif1755 2 жыл бұрын
ഇതുപോലെയുള്ള മനോഹരമായ വാങ്ക് മസ്ജിദുകളിൽ നിന്നുയർന്നാൽ, ജനങ്ങൾ ആവേശത്തോടെ നമസ്കാരത്തിന് മസ്ജിദിലേക്ക് വന്നുകൊണ്ടിരിക്കും.
@moonlightsalim7849
@moonlightsalim7849 2 жыл бұрын
👍👍
@bti251
@bti251 2 жыл бұрын
ഈ azaan റെക്കോർഡ് ചെയ്തു പള്ളികളിൽ ഉപയോഗിക്കാൻ പറ്റില്ലേ?
@muhammedashifmuhammedashif1755
@muhammedashifmuhammedashif1755 2 жыл бұрын
@@bti251 അങ്ങിനെ പറ്റുകയില്ല എന്നാണ് അഭിപ്രായങ്ങൾ. UAE ൽ അങ്ങിനെയുണ്ടെന്ന് അറിഞ്ഞു.
@sakeervphusain9169
@sakeervphusain9169 2 жыл бұрын
വിഡ്ഢിത്തം പറയാതെ സഹോദരാ ....ബാങ്ക് വിളി ആരെയും വശീകരിക്കാം എങ്കിലും ...ഈമാനും ഉള്ളവർക്ക് മാത്രമേ സ്ഥിരമായി പള്ളിയിൽ വന്നു നമസ്കരിക്കാൻ കഴിയുകയുള്ളൂ എന്നുള്ളതല്ലേ പരമാർത്ഥം ...?
@achubaiju1165
@achubaiju1165 2 жыл бұрын
@@sakeervphusain9169 👍
@rajeevphilip3571
@rajeevphilip3571 Жыл бұрын
❤️കാതിനും മനസിനും സന്തോഷം
@jobithomas3174
@jobithomas3174 3 жыл бұрын
👌👌മനസിൽ ഒരു സമാധാനം ഇത് കേൾക്കാൻ 👌👌
@abdullaabdulla-jw4tf
@abdullaabdulla-jw4tf 2 жыл бұрын
Islam enna സമാധാനം എന്നാണല്ലോ സഹോദരി അപ്പോ ബാങ്ക് വിളി അതിലും സമാധാനമാണ്. പ്രാർത്ഥന (നമസ്കാരം )സമാധാനം ഇരട്ടി ആകും
@roufc9523
@roufc9523 9 ай бұрын
🥰
@mohammadshaheel5496
@mohammadshaheel5496 2 ай бұрын
Research about islam.. You could be the happiest guy in the world.. I promise
@subaidacheriyathaithotta-pg1ik
@subaidacheriyathaithotta-pg1ik 8 ай бұрын
മാഷാഅളളആഹ്.....എന്നൊരു ഭക്തിസാന്ദ്രം...അറിയാതെ കണ്ണ് നിറഞ്ഞു...ഖൽബും കരഞ്ഞു... അള്ളാഹു അനുഗ്രഹിക്കട്ടെ... ആമീൻ... ഇനിയും ഉയരങ്ങളിലെത്തട്ടെ.. അള്ളാ...നീ ഞങ്ങളെ സമാധാനത്തിലാക്കെണ...
@AnilkoNair
@AnilkoNair 5 ай бұрын
അർത്ഥം മനസ്സിലായില്ല. ബാങ്കുവിളി കേൾക്കാൻ അതിമധുരം.❤
@peoplecallmejoker3864
@peoplecallmejoker3864 4 ай бұрын
അർത്ഥം simple an ariyanam ennundo?
@mohammedpullat
@mohammedpullat 3 ай бұрын
അള്ളാഹു വലിയവൻ. അള്ളാഹു വലിയവൻ. അള്ളാഹു അല്ലാതെ ഇലാഹ ഇല്ല എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലം അല്ലാഹുവിന്റെ റസൂൽ ആകുന്നു.എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു നമസ്കാരത്തിലേക്ക് വരുവിൻ. വിജയത്തിലേക്ക് വരുവിൻ. അല്ലാഹു വലിയവൻ. അല്ലാഹുവല്ലാതെ ആരാധിക്കപ്പെടാൻ മറ്റാരുമില്ല
@peoplecallmejoker3864
@peoplecallmejoker3864 3 ай бұрын
@@mohammedpullat ohh thanks
@abduvk-bs9wh
@abduvk-bs9wh 8 ай бұрын
ലോകത്തിനു ആദ്യമായി ബാഗ് വിളി കേൾപ്പിച്ചു തന്ന ബിലാൽ ആ ഓർമ്മകൾ ലോകാവസാനം വരെ ലോകമനുഷ്യർ കേട്ടുകൊണ്ടേയിരിക്കും ആ ദോനിയിൽ ലോക മനുഷ്യർ സ്നേഹത്തിന്റെയും സൗഹർത്തതിന്റെയും സമാദാനത്തിന്റെയും ഓർമ്മകൾ എല്ലാവരിലും ഉണ്ടാവട്ടെ യെന്നു അള്ളാ ഹുവി നോട് പ്രാർത്ഥിക്കാം 👍 കമനുഷ്യർ
@kasimkasim7390
@kasimkasim7390 8 ай бұрын
ലോകത്തദ്യമായീ ബാങ്ക് കൊടുത്തത് അബൂബക്കർ സിദ്ധീക് (റ )
@preethipreethi450
@preethipreethi450 10 ай бұрын
അതി മനോഹരം...❤
@rinuponnu5048
@rinuponnu5048 Жыл бұрын
Masha allah കേട്ടിട്ട് മതിയാവുന്നില്ല. മനസ്സിന്റെ സങ്കടങ്ങൾ എല്ലാം മാറി നിൽക്കും. Alhamdulillah 🤲🤲
@hibasherin9499
@hibasherin9499 Жыл бұрын
Iddehathinte sound namukku ishtappettengil Appol Bilal (r)nte bangu vili ayirunnengi nammal ethra time kelkumayrunnu alle 🥰🥰🥰Iddehathinte bangu vili kettappol Bilal (r)ne orma vannu ☺️🥺
@Lesaj-lx9ml
@Lesaj-lx9ml 9 ай бұрын
ഇതു കേൾക്കുമ്പോൾ ... സൃഷ്ട്ടാവിന്റെ മുന്നിൽ മനുഷ്യൻ ഒന്നുമല്ല .. നമ്മൾ എന്ത് അഹങ്കരിച്ചിട്ടെന്തു കാര്യം ... അള്ളാഹു അക്‌ബർ .. അള്ളാഹു വലിയവനാകുന്നു ..😢
@user-ry3vi4ry2p
@user-ry3vi4ry2p 9 ай бұрын
Allahu ആ ശബ്ദവും ഈണവും എന്നും നിലനിർത്തികൊടുക്കട്ടെ
@raheelamubarack2144
@raheelamubarack2144 2 ай бұрын
Masha allah ❤️❤️❤️🥰🥰 13 വയസ് ഉള്ള എന്റെ മോൻ പള്ളിയിൽ ബാങ്ക് വിളിക്കാൻ ഭയങ്കര ഇഷ്ടം ആയിരുന്നു... ഈ അടുത്ത് പള്ളിയിൽ ഇമാം ആയി വന്ന ഒരു സഹോദരൻ അവന് അവസരം കൊടുത്തു 💕💕🤲🏻🤲🏻🤲🏻 അവന് ഭയങ്കര happy ആയി 💚💐💐
@usmansulu7147
@usmansulu7147 2 жыл бұрын
ഇത് കേൾക്കുമ്പോൾ മനസ്സിന് ഒരു നല്ല സമാധാനം ഉണ്ട്
@noushadpallipparamban8058
@noushadpallipparamban8058 3 жыл бұрын
മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോയി .!
@Aseem-hg7it
@Aseem-hg7it 4 ай бұрын
അല്ലഹുവേ എല്ലാഹൈറും നിലനിർത്തി തന്നു ഞങ്ങളെ അനുഗ്രഹിക്കണേ 🤲🤲🤲🤲 ഈ മോനു àഫിയത്തുള്ള ദീർഘായുസ്സ് പ്രധാനം ചെയ്യണേ
@jayalekshmi1790
@jayalekshmi1790 2 жыл бұрын
🤲Allah, the Creator Of Everything, the One GOD, is the Greatest🤲
@moonlightsalim7849
@moonlightsalim7849 2 жыл бұрын
👍
@hafilathhafi8514
@hafilathhafi8514 Жыл бұрын
💯💯💯
@fathimajabir2675
@fathimajabir2675 Жыл бұрын
Rightly said
@Lesaj-lx9ml
@Lesaj-lx9ml 9 ай бұрын
allah is the best leasterner he knwos whats in every heart.. pls learn about islam ❤
@user-pd1zr9fk3k
@user-pd1zr9fk3k 2 ай бұрын
@aliakbarali6315
@aliakbarali6315 Жыл бұрын
ഇതിന്റെ അർത്ഥം കൂടെ ചേർത്ത് വിടണം അത് കാരണം ചിലർക്ക് അള്ളാഹുഹിദായത്ത് നൽകാൻ കാരണമായേക്കും നാഥാസമാർഗി കളിൽ ഞങ്ങളെ നീ ഉൾപെടുത്തണേ ആമീൻ
@user-lm2pm2pd6l
@user-lm2pm2pd6l Жыл бұрын
ബിലാൽ എത്ര ഭാഗ്യവാൻ 😍😍😍😘
@Lesaj-lx9ml
@Lesaj-lx9ml 9 ай бұрын
ഏറ്റവും നല്ല ബാങ്ക് വിളി .. ബിലൽ (റ)ന്റെതയിരുന്നു .. അതൊന്നു കേട്ടിരുന്നെങ്കിൽ
@ayishabeegam3906
@ayishabeegam3906 4 ай бұрын
പടച്ചവനെ ബാങ്ക് കേട്ടപ്പോൾ കണ്ണ് നിറഞ്ഞൊഴുകുന്ന ല്ലോ ഈ ബാങ്ക് കൊടുക്കുന്ന വ്യക്തിക്ക് പടച്ചവനെ നീ സര്‍വ്വാനുഗ്രഹങ്ങളും പ്രദാനം ചെയ്യണമേ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@safiyasafiya8748
@safiyasafiya8748 2 жыл бұрын
കണ്ണുനീർ വരുന്നു റബ്ബേ 😪
@hfhfhfgnffg
@hfhfhfgnffg 4 ай бұрын
അൽഹംദുലില്ലാഹ്. കേട്ട് കഴിയുമ്പോഴേക്കും വല്ലാത്തൊരു സമാധാനം.. അല്ലാഹു കനിഞ്ഞു നൽകിയ ശബ്ദ മാധുര്യം. മരിക്കുന്നതുവരെ അല്ലാഹു നിലനിർത്തി തരട്ടെ ആമീൻ
@Ajmal_Basheer
@Ajmal_Basheer 3 жыл бұрын
Masha allah ആ ഈണം നിലക്കാതിരിക്കട്ടെ പടച്ചോനെ ആമീൻ
@Ajmal_Basheer
@Ajmal_Basheer 3 жыл бұрын
ആമീൻ
@moonlightsalim7849
@moonlightsalim7849 3 жыл бұрын
Aameen
@cigialbin4508
@cigialbin4508 7 ай бұрын
Ohhh heart touching.
@ShafiShaf-gx3vr
@ShafiShaf-gx3vr 4 ай бұрын
@@cigialbin4508 s
@sameer31
@sameer31 2 жыл бұрын
ബിലാൽ (റ )യുടെ കണ്ണീരിൽ കുതിർന്ന ചരിത്രം ഓർത്തുകൊണ്ട് കേൾക്കണം
@muhammedrabeehv.5964
@muhammedrabeehv.5964 Жыл бұрын
അതെ👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
@612aadilaparveen4
@612aadilaparveen4 Жыл бұрын
@rashfaisal5889
@rashfaisal5889 2 жыл бұрын
കേൾക്കുമ്പോൾ സന്തോഷം സമാധാനം
@manafsidhik756
@manafsidhik756 Жыл бұрын
പുണ്യ മദീനയെ മനസിൽ ഓർത്തുകൊണ്ട് ഈ ബാങ്ക്‌വിളി ഒന്നു കേൾക്കണം. മദീനയിൽ എത്തിയതുപോലെ തോന്നും❤❤ നഷ്‌ടങ്ങൾ മാത്രം സമ്മാനിച്ച എന്റെ ജീവിതത്തിൽ നബി തങ്ങളുടെ പുണ്യ മദീനയിൽ എത്താനുള്ള മഹാഭാഗ്യം എത്രയും വേഗം നീ തരണേ അള്ളാഹ്🤲🤲
@user-zu9uz9tl7z
@user-zu9uz9tl7z 11 ай бұрын
Don’t say that all loss, Allah has given you hidayath which is the greatest thing in the world
@mirzanzaiba1724
@mirzanzaiba1724 8 ай бұрын
Aameen
@ansarrahim8366
@ansarrahim8366 8 ай бұрын
​@@user-zu9uz9tl7zgood coment
@user-nasrin-143
@user-nasrin-143 2 ай бұрын
Aameen
@haseenakeedakkat8404
@haseenakeedakkat8404 2 ай бұрын
Onnum nashtappettittilla suhrthe Angine chindikkarut Namevarkum Allahu hidayath nalki anugrahikkatte
@santhoshvarghese8459
@santhoshvarghese8459 2 жыл бұрын
Great Great,,, God bless you brother
@mashoodkaipurath777
@mashoodkaipurath777 2 жыл бұрын
ഇത് കേൾക്കുമ്പോൾ നല്ല ഒരു സമാദാനം 💞🤲🏻
@neeraneeru8197
@neeraneeru8197 6 ай бұрын
ഒന്നും പറയാനില്ല, ഹൃദയം നിറയുകയാണ്. ആരുടെ ദൈവമാണെങ്കിലും മനസ്സ് അതിൽ അർപ്പിക്കുമ്പോൾ ഉണ്ടാവുന്ന സുഖം വിവരണാതീതമാണ്. 🙏🙏🙏🙏🙏🙏🙏
@nwz3645
@nwz3645 5 ай бұрын
Daivam onne ullu athu allavarudeyum aanu quraan polum abhisambodhana cheyyunnathu allayo muslinghale annalla marichu allayo janaghale annaanu athinartham manushyakulathinu muzhuvanum vendiyaanu quraan daiavam avatharippichathu muslinghalkku vendi maathramalla. 😂
@fousiyam8082
@fousiyam8082 4 ай бұрын
Arude daivam Anna onnilla Daivam onne ullu.Allvarkum
@abdhulaseesabdhulasees3572
@abdhulaseesabdhulasees3572 8 ай бұрын
മാഷാ അല്ലാഹ് ആ ബാങ്ക് വിളിച്ച സഹോദരനും ആമൽ ഝരത്തിൽ പങ്ക് എടുക്കാത്തിയ സഹോധരന്മാർക്കും അതിനോട് സഹകരിച്ചവർക്കും അല്ലാഹു സ്വർഗ്ഗം നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ❤
@jaseenabasheer2979
@jaseenabasheer2979 Жыл бұрын
🙏🙏🙏🙏🙏❤️❤️❤️💚💚😻☺️😊🌹🌹🥺🥺🥺🥺 സൂപ്പർ ഞങ്ങൾ കരഞ്ഞു ഇനിയും ഇങ്ങനെത്ത വോണം
@shameerkpallikkal6561
@shameerkpallikkal6561 8 ай бұрын
കണ്ണടച്ചു കേട്ടപ്പോൾ.... എന്ത് മാനസിക സുഖം
@ashiqkv1538
@ashiqkv1538 5 ай бұрын
ഇദ്ദെഹത്തിന്റെ ഖുർആൻ പരായണം അതിമനോഹാരം ഞാൻ ദിവസവും കേൾക്കും❤❤❤
@ZENOBTS96
@ZENOBTS96 9 ай бұрын
Njn hindu anu bang vilikelkumpol islam ayirunnengil ennorkum🙏
@gemamedo4093
@gemamedo4093 9 ай бұрын
ബാങ്ക് എന്ന് പറയുന്നത് ദൈവത്തിലേക്കുള്ള വിളിയാണ്. എല്ലാ മനുഷ്യരുടെ ഉള്ളിലും അവനെ സൃഷ്ടിച്ചു സദാ പരിപാലിക്കുന്ന ഏകനായ ദൈവത്തിലേക്കു അടുക്കാനുള്ള തേട്ടമുണ്ട്. ബാങ്ക് കേൾക്കുമ്പോൾ ആ തേട്ടം അതിന്റെ മൂർധന്യവസ്ഥയിലെത്തുന്നു.കാരണം തന്റെ സൃഷ്ടികളെ അവന് വലിയ ഇഷ്ടമാണ്. ഭൂമിയിലെ മായാ വലയത്തിൽ നിന്നും സകല സൃഷ്ടികളിൽ നിന്നും മുക്തനായി ഏകനായ സൃഷ്ടാവിലേക്ക് തിരിയാൻ അവൻ ആഗ്രഹിക്കുന്നു. അങ്ങനെ അവൻ അവന്റെ ദാസന്മാർ മുഖേന അവനിലേക്ക് വിളിക്കുന്നു.നമ്മൾ അറിയാതെ തന്നെ ഓരോരുത്തരുടെയും ഉള്ളിന്റെ ഉള്ളിൽ നാമും ആഗ്രഹിക്കുന്നു അവനോട് അടുക്കാൻ ❤❤❤
@suhanamuhammed8568
@suhanamuhammed8568 2 ай бұрын
Venamenkil Islam akalo
@shafimm9212
@shafimm9212 2 ай бұрын
Muslim akuka athoru bagyaman
@IrshadPp-jz2pf
@IrshadPp-jz2pf Ай бұрын
Allahu nigalkk hidayath nalkanw
@muhsinmuchina8822
@muhsinmuchina8822 Ай бұрын
Mashaallah allahu ningalk aarogyavum aafiyathulla dheergaayussum nalgummaraavatta ameen ya rabba aalameen❤❤❤❤❤❤😊😊
@NavasNavas-vr9gs
@NavasNavas-vr9gs 5 ай бұрын
യാ റബ്ബേ... മനസിന്‌ എന്തൊരു കുളിർമ... അള്ളാഹു എല്ലാവരെയും കാത്തു രക്ഷിക്കട്ടെ.. ❤️❤️
@user-tt1vh6ny7s
@user-tt1vh6ny7s Ай бұрын
❤ നല്ല പ്രസന്നതയുള്ള ചെറുപുഞ്ചിരിയോടു കൂടിയ മുഖം അതേ പോലെ വശ്യമനോഹരമായ ശബ്ദത്തിലുള്ള ബാങ്കും.❤❤❤❤
@najeebb3733
@najeebb3733 4 ай бұрын
എത്ര കേട്ടാലും മതി വരാത്ത മധുരമായ ശബ്ദം, മാഷാ അല്ലാഹ്. എല്ലാ സഹോദരമ്മാരുടെയും കമന്റ്കൾ വായിച്ചു, സന്തോഷമായി 👍🏻👍🏻❤️
@thambinavas1774
@thambinavas1774 2 жыл бұрын
മനസിന്‌ എന്തൊരു കുളിർമ....masha allah....
@ahamedhusainvadakkathra8729
@ahamedhusainvadakkathra8729 Жыл бұрын
മാഷാ അല്ലാഹ്. വർണിക്കാൻ വാക്കുകൾ ഇല്ല. എന്ത് മനോഹരം
@ramlathbeevi1862
@ramlathbeevi1862 4 ай бұрын
എന്ത് നല്ല സമാധാനം നല്ല ഭംഗിയുള്ള ബാങ്ക് അല്ലാഹുവേ എല്ലാവിധ നന്മയും കൊടുക്കണേ അല്ലാഹ് ആമീൻ.
@najilanasheed9960
@najilanasheed9960 3 жыл бұрын
മാഷാ അല്ലാഹ് ജസ്സാകല്ലാഹ് കൈർ 😢
@muthusaabuvlog3664
@muthusaabuvlog3664 11 ай бұрын
അള്ളാഹു ഇനിയും മനോഹരമായ ബാങ്ക് കൊടുക്കാൻ തൗഫീഖ് നൽകട്ടെ
@IbrahimKutty-cf5qx
@IbrahimKutty-cf5qx Жыл бұрын
അർത്ഥം അറിയില്ലങ്കിലും മനോഹരം എന്ന് സഹോധരൻ! അല്ലാഹു ആണ് വലിയവൻ 4 പ്രാവശ്യം ! അല്ലാഹു അല്ലാതെ ഒരാരാധ്യനില്ലാ എന്ന ഷാക്ഷ്യം ചെയ്യുന്നു 2 പ്രാവശ്യം !ഹമ്മദ് നബി (സ) അല്ലാഹുവിന്റെ ദൂദനാണന്ന് ഷാക്ഷ്യം ചെയ്യുന്നു 2 പ്രാവശ്യം ! നമസ്ക്കാരത്തിലേക്ക് വരൂ 2 പ്രാവശ്യം ! വിജയത്തിലേക്ക് വരൂ 2
@umaibakarim5985
@umaibakarim5985 8 ай бұрын
Masha Allah. Heart touched Azaan. So sweet.
@jasisakeer8435
@jasisakeer8435 9 ай бұрын
അള്ളാഹു akbar❤️.. നാഥൻ അനുഗ്രഹിക്കട്ടെ 🤲🏻
@aleemaali468
@aleemaali468 Жыл бұрын
എന്നെ പഠിപ്പിക്കുന്ന ഉസ്താദിന്റെ അതേ വോയിസ്‌ and ട്യൂൺ ♥️
@ahmadk7666
@ahmadk7666 11 ай бұрын
വളരെ നല്ല ഈണത്തിലുള്ള ബാങ്ക് വിളി അള്ളാഹു ആയുസും ആരോഗ്യവും നൽകട്ടേ ആമീൻ
@user-wi6gx8yq5s
@user-wi6gx8yq5s 4 ай бұрын
മാഷാ അല്ലാഹ്..😊എത്ര മനോഹരം..അല്ലാഹു ത ആല ആഫിയത്തും ദീർഗായുസ്സും പ്രധാനം ചെയ്യട്ടെ.. ആമീൻ 🤲👍🥰🥰
@selfieboy9634
@selfieboy9634 Жыл бұрын
Christian aaya enikku..ithinte artham..ariyilla..But allahuvinu..kelkkathirikkan pattilla..ee bank..ejjathi feel😯😯😯😯😯😯😯🙏🙏🙏🙏🙏🙏🙏
@rajeenayousaf7713
@rajeenayousaf7713 23 күн бұрын
അല്ലാഹുവേ ആ സഹോദരന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അള്ളാ ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്താൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ
@user-fi9lq1uf1p
@user-fi9lq1uf1p 4 ай бұрын
Masha Allah
@saleemk7018
@saleemk7018 5 ай бұрын
മാഷാ അള്ളാ എന്തു മനോഹരമായ ബാങ്ക് വിളി കണ്ണിൽ നിന്നും കണ്ണുനീർ വന്നു❤❤
@pushpakl2200
@pushpakl2200 Жыл бұрын
സുബ്ഹാനള്ളാ 🙏🙏
@remeshpilakalpilakal4165
@remeshpilakalpilakal4165 2 ай бұрын
മനസ്സിരുത്തി കേട്ടപ്പോൾ, അതിന്റെ അർത്ഥം മനസ്സിലാക്കി കേട്ടപ്പോൾ അറിയാതെ കരഞ്ഞുപോയി. സത്യം
@abdulansari4729
@abdulansari4729 27 күн бұрын
ബാങ്ക് കേട്ട് കൊണ്ട് ചില കമന്റുകള്‍ വായിച്ചു കണ്ണുകള്‍ നിറഞ്ഞു 😢 കരുണയുടെ ഉടയ തബുരാന്‍ നമ്മുടെ ഹൃദയത്തില്‍ കരുണ വർഷിക്കട്ടെ🤲
@ashrafondathashraf4407
@ashrafondathashraf4407 2 жыл бұрын
മാഷാ അല്ലാഹ് അതിമനോഹരം
@user-gh9mc6ui3f
@user-gh9mc6ui3f 11 ай бұрын
അള്ളാഹു പടച്ച എല്ലാ ലോകത്ത് നമ്മളെക്കൊണ്ട് സഞ്ചരിച്ചു പോയ ബാങ്ക്
@biju1721
@biju1721 Ай бұрын
എന്റെ പൊന്നോ ❤️❤️❤️❤️ ഞാൻ ഒരു ഹിന്ദു ആണ് ഇത് കേൾക്കുമ്പോൾ കരച്ചിൽ വരുന്നു 😘😘😘😘😘😘😘
@reghubhaskaran4604
@reghubhaskaran4604 2 ай бұрын
Enthoru sukham..Hridayam Bhakthiyal Nirayunnu..Chakravakam ane e Prarthanayude Ragam enne Thonnanu❤🙏
@musthafat3095
@musthafat3095 Ай бұрын
masha allah ഇദ്ദേഹത്തിന്റെ വാങ്ക് എനിക്ക് വളരെ വളരെ ഇഷ്ടമാണ് ഞാൻ ഇടക്കിടക്ക് കേൾക്കാറുണ്ട് അള്ളാഹു അദ്ദേഹത്തിന് ദീർഘായുസ്സും ഹാഫിയതും പ്രധാനം ചെയ്യുമാറാകട്ടെ നാളെ റസൂലുല്ലാ നാടൊത്ത് ബിലാൽ റളിയല്ലാഹു ഹൻ ഹുവിനോടൊപ്പം ഇദ്ദേഹത്തോടപ്പം നാളെ അല്ലാഹു നമ്മേയും സ്വർഗ്ഗത്തിൽ കടത്തി തരുമാറാകട്ടെامين ياربل عالمين
@safooramoideen4917
@safooramoideen4917 2 жыл бұрын
മാഷാ അല്ലാഹ് 😌🤲🤲
@3kshahzinshaikha53
@3kshahzinshaikha53 4 ай бұрын
Mashaallah Alhamdullilla 👍🏻🤲👏
@majeedmc3574
@majeedmc3574 4 ай бұрын
നല്ല കുറെ മനുഷ്യരെയും അവരുടെ കമൻറും കണ്ടു. എന്തൊരു സന്തോഷം.! ഈ വാങ്കിൻ്റെ മധുരിമ പോലെ
@shahidap4287
@shahidap4287 4 ай бұрын
അൽഹംദുലില്ലാ നിന്ന് അനുസരിച്ച് ജീവിക്കാനും അനുസരിച്ച് മരിക്കാൻ തൗഫീഖ് കൊണ്ട് റബ്ബേ ഈ ബാങ്ക് കൊടുത്തത് അദ്ദേഹത്തിന് ദീർഘായുസ്സും ആഫിയത്തും നൽകണേ റബ്ബേ എല്ലാവർക്കും സ്വർഗ്ഗം തന്ന അനുഗ്രഹിക്കണം
@dinumon2131
@dinumon2131 2 жыл бұрын
What a feeling
@fajaskv8721
@fajaskv8721 Жыл бұрын
💥❤️❤️❤️😘👍💖💖💖💖💖💖💖
@MohammedAli-of7wu
@MohammedAli-of7wu 9 ай бұрын
സത്യത്തിന്റെ മാര്‍ഗ്ഗത്തില്‍ പ്രപഞ്ച നാഥാ ലേക്ക് ആരാധനാ ക്കായി നമസ്കാര തിലേക്ക് വരൂ
@ahammedkp9455
@ahammedkp9455 5 ай бұрын
മാഷാ അല്ലാഹ് ലോകാവസാനം വരെ ബാങ്ക് വിളി നില നിൽക്കട്ടെ
@shihabudheensuhara1743
@shihabudheensuhara1743 28 күн бұрын
Masha allaah ❤മനസ്സിന് വല്ലാത്തൊരു ഉന്മേഷം ഈ ബാങ്ക് വിളി കേൾക്കുമ്പോൾ 😍😍
@anoopma3388
@anoopma3388 4 ай бұрын
Allahu akbar allahu akbar so beautiful heart touching voice super super 🎉🎉🎉🎉🎉🎉❤❤❤❤😓😓😓😓😓😓😓🎉🎉🎉👌👌👌👌
@BeeranParappa
@BeeranParappa 4 ай бұрын
😮🎉😂😂
@mohamedrafirafimadathil3953
@mohamedrafirafimadathil3953 2 жыл бұрын
മാഷാ അല്ലാഹ് 💚💚💚
@safas2009
@safas2009 5 ай бұрын
എന്താ വോയ്സ്, മനോഹരമായ ശബ്ദം അല്ലാഹു നില നിര്‍ത്തി കൊടുക്കട്ടെ
When Steve And His Dog Don'T Give Away To Each Other 😂️
00:21
BigSchool
Рет қаралды 14 МЛН
Final increíble 😱
00:39
Juan De Dios Pantoja 2
Рет қаралды 44 МЛН
Bilal-i Habeşi'nin Son Ezanı
3:43
Kanal 7
Рет қаралды 230 МЛН
Mevlan Kurtishi - Adhan (Call to Prayer)
3:14
Mevlan Kurtishi
Рет қаралды 3,3 МЛН
Most Beautiful Azan Ever Heard. [HD]
18:47
QuranForYou Official
Рет қаралды 2,1 МЛН
ADHAN | Muslim Call to Prayer | Faisal Latif
3:56
FAISAL LATIF
Рет қаралды 986 М.
When Steve And His Dog Don'T Give Away To Each Other 😂️
00:21
BigSchool
Рет қаралды 14 МЛН