ഇന്ന് ഞാൻ ബാങ്കോടുക്കട്ടെ | Sufiyum Sujatayum | Aditi Rao Hydari | Dev Mohan

  Рет қаралды 522,818

Friday Film House

Friday Film House

Күн бұрын

Sufiyum Sujatayum is a 2020 Indian Malayalam-language romantic drama film written and directed by Naranipuzha Shanavas, and produced by Vijay Babu under his production company Friday Film House.
Directed by : Naranipuzha Shanavas
Written by : Naranipuzha Shanavas
Produced by : Vijay Babu
Starring : Jayasurya, Aditi Rao Hydari, Dev Mohan, Siddique
Cinematography : Anu Moothedath
Edited by : Deepu Joseph
Music by : M. Jayachandran
#SufiyumSujatayum #AditiRao #aditirao #DevMohan #sufiyumsujathayum
#malayalamfullmovie #sufiyumsujathayumfullmovie #romanticmovies
Subscribe Us : goo.gl/tLSc64
Like Us On Facebook : goo.gl/GZpaf3
Digital Partner : Avenirtek Digital Private Limited
|| ANTI-PIRACY WARNING ||
This content is Copyrighted to FRIDAY FILM HOUSE .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 232
@amalbabu8688
@amalbabu8688 12 күн бұрын
ഞാൻ ഒരു ഹിന്ദു ആണ്. വർഗീയത ഉണ്ടാക്കുന്നതല്ല പഠിച്ചതെല്ലാം മുസ്ലിം സ്കൂളിൽ ആണ്. ഇപ്പോളും ബാങ്ക് വിളി കേട്ടാൽ നിശബ്ദമായി നിക്കും അത് ശീലിച്ചു പോയി. വീടിനടുത്തു 2 പള്ളികളുണ്ട്. വെളുപ്പിന് ബാങ്ക് വിളി കേൾക്കുമ്പോഴുള്ള ആ ഒരു സുഖം അത് ഒന്ന് വേറെ തന്നേണ്... എന്തോ ബാങ്ക് വിളി മനസ്സിന് അന്നും ഇന്നും ഒരേ പോലെ ഒരു സന്തോഷം ആണ് സമാധാനവും.
@rojasjoshymj6571
@rojasjoshymj6571 6 ай бұрын
കണ്ണടച്ചിരുന്നു കേട്ടിരുന്ന ബാങ്ക്. ഇത്രയും ആസ്വദിച്ചു ജീവിതത്തിൽ കേൾക്കുന്ന ആദ്യ ബാങ്ക്. "എല്ലാവർക്കും നന്മ ഉണ്ടാവട്ടെ"പടച്ചോൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ.
@rajeeshknr9366
@rajeeshknr9366 6 ай бұрын
ബാങ്ക് കേട്ടിട്ട്. കരഞ്ഞിട്ടുള്ളത് ഈ മൂവി കണ്ടപ്പോൾ ആണ്. എത്ര തവണ കണ്ടു എന്ന് അറിയില്ല ...അതുപോലെ മനസ്സിനെ പിടിച്ചിരുത്തി. ❤❤❤❤❤
@faisalfaisal7491
@faisalfaisal7491 5 ай бұрын
Yes ❤❤❤😊
@faisalfaisal7491
@faisalfaisal7491 5 ай бұрын
Yes ❤❤❤ sir
@Maryam-gf6zp
@Maryam-gf6zp Ай бұрын
What’s d name of this movie please
@Hellowasim07
@Hellowasim07 Ай бұрын
​@@Maryam-gf6zpsufiyan sujatyan malyalam movie
@mahayan153
@mahayan153 Ай бұрын
Could you please tell me the name of movie?
@haaani__
@haaani__ 10 ай бұрын
"നീ തെടുന്നതെന്തോ അത് നിന്നെയും തേടുന്നുണ്ട് "-🤍🦋
@shabilmidlaj12
@shabilmidlaj12 9 ай бұрын
❤ rumi
@112shanziyap.n.nazeer3
@112shanziyap.n.nazeer3 9 ай бұрын
Njn marichpoya orale alojikkarund. 🫤
@shareef_3659
@shareef_3659 9 ай бұрын
Ennum nila nilkkunnathine thedunnavanalle budhiman
@rinshada8513
@rinshada8513 8 ай бұрын
ഇതൊക്കെ റൂമി പറയുന്നത് പടച്ചോനെ പറ്റിട്ട് ആണ്
@haaani__
@haaani__ 8 ай бұрын
@@shareef_3659 athe💯
@jaleelabdhu9163
@jaleelabdhu9163 9 ай бұрын
ഇത്രേം മനോഹരമായി ഒരു അനുഭവം നമുക്ക് ബാക്കി വെച്ച പ്രിയ ഷാനവാസ്‌ നരണിപുഴ ❤
@faisalfaisal7491
@faisalfaisal7491 5 ай бұрын
Abudabi room methayerunu najtha
@humanbeing8022
@humanbeing8022 5 ай бұрын
Written and directed 🤩
@Parethan
@Parethan Ай бұрын
എന്റെ നാട്ടുകാരൻ
@SumiMathew-c4w
@SumiMathew-c4w 2 ай бұрын
ഇതുപോലെ ഒരു പ്രണയം ഈ ഭൂമിയിൽ ഉണ്ടാവില്ല..ഇതിന് പകരം വെക്കാൻ വേറെ ഒന്നിനും ആകില്ല ...ആസ് ബാങ്ക് വിളി .❤❤❤
@soulofpathuz6762
@soulofpathuz6762 9 ай бұрын
ഈ ബാങ്ക് വിളി കണ്ണുനിറയ്ക്കുന്നു, രോമങ്ങൾ എണീറ്റ് നിൽക്കുന്നു. (🕉️)
@lishoypeter7276
@lishoypeter7276 7 ай бұрын
ബാക്കി ഉള്ളോരുടെ ഉറക്കോം കളഞ്ഞോണ്ടുള്ള ഒടുക്കത്തെ കോളാമ്പി വിളി 🙏
@soulofpathuz6762
@soulofpathuz6762 7 ай бұрын
@@lishoypeter7276 😊
@cavalier5829
@cavalier5829 6 ай бұрын
@@lishoypeter7276 🤬😡🤬😡😞😡😞
@shamsudeenmp5910
@shamsudeenmp5910 6 ай бұрын
​@@lishoypeter7276temple also
@anasmc7097
@anasmc7097 6 ай бұрын
​@@lishoypeter7276ambala mani umbiya mani aan😂
@Vyshnavpuramedam
@Vyshnavpuramedam Ай бұрын
ഈ പ്രപഞ്ചത്തിന് തുടക്കം കുറിച്ച ultimate power ന് മാത്രമേ ഞാൻ എന്റെ മേലുള്ള അധികാരം നൽകുള്ളൂ എന്ന പാഠം പഠിച്ച ഒരു മനുഷ്യന്റെ മനസ്സിലെ ശാന്തിയും പ്രൗടിയും വേറെ ലെവലാണ്. ഇസ്ലാമിനെ കുറിച്ച് പഠിക്കുംതോറും അതിനോടുള്ള ആദരവ് കൂടി വരും ❤️
@Heilhiter
@Heilhiter 25 күн бұрын
definietly
@derbymallu9273
@derbymallu9273 20 күн бұрын
Thats very primitive thinking . If god really created you. God will treat you with kindness. God in abrahamic religion behaves like a master. Try to know more avout eastern philosophy like hinduism & budhism. cincepts in these religions are more comolex like non duality ( adviatha vedanta ) & there are so many different schools of thought. This is why most intellectuals in western countries follow eastern spirituality.
@simijiji9261
@simijiji9261 8 ай бұрын
ഒത്തിരി ഹൃദയം നുറുങ്ങുന്ന വേദന തോന്നിയ ഭാഗം 😢😢😢
@AntonyPc-d5n
@AntonyPc-d5n 2 ай бұрын
വളരെ വളരെ ഹൃദയ സ്പർശിയായ വാങ്ക് വിളി. നൂറു തവണയെങ്കിലും കേട്ടൂ, എന്നാലും മടുക്കില്ല.
@fasalfas3604
@fasalfas3604 8 ай бұрын
ഇങ്ങനെ ഒരു മരണത്തിന് വേണ്ടി കാത്തിരിക്കുന്നു ❤️ എന്റെ പടച്ചോന്റെ മുന്നിൽ സുജൂദ് ചെയ്ത് മരിക്കണം ❤️❤️
@jinn8577
@jinn8577 5 ай бұрын
പടച്ചവനും അതാണ് ഇഷ്ടം അതിന് നീ പടച്ചവനെ കണ്ടെത്തണം
@basithv8502
@basithv8502 9 ай бұрын
Ee നടന്റെ തലവര മാറ്റിയ cinima ❤️
@dreamworldmydreamland4848
@dreamworldmydreamland4848 8 ай бұрын
വേറെ എതിൽ ഉള്ളത്
@ambikasasidharan7107
@ambikasasidharan7107 8 ай бұрын
Ee movie le banku vili kettal epozhum karachilu varum..🙏🏼 Vallatha oru vedhana..🙏🏼
@Pink_Floyd_Forever
@Pink_Floyd_Forever 8 ай бұрын
Appo makkahthullath kettallo ?
@AnsuPTM017-hf1ee
@AnsuPTM017-hf1ee 3 ай бұрын
മക്കത്തുള്ളത് നീ കേട്ടു കുളിരു കോരിക്കോ
@anoopjayachandran8011
@anoopjayachandran8011 9 ай бұрын
Theatre effect miss aakkiya film ❤✨
@smharrison4105
@smharrison4105 3 ай бұрын
Heart breaking movie. Dev Mohan is mesmerising as Sufi. Great peformances all round. This movie will stay with you for a long time.
@nidhinsivaraman
@nidhinsivaraman 9 ай бұрын
Let your eyes close and feel the divinity within you
@muhammedanshif6086
@muhammedanshif6086 9 ай бұрын
The heart touching movie❤❤❤❤
@jithinkabeer7377
@jithinkabeer7377 11 ай бұрын
Fav movie❤️
@anusukumaran5484
@anusukumaran5484 11 ай бұрын
The climax💔
@basithpoolakkal5232
@basithpoolakkal5232 4 ай бұрын
മരിച്ചോൽക്കല്ലേ സ്ഥലം വേണ്ടത് 🫀
@safeenamullashery4548
@safeenamullashery4548 11 ай бұрын
നാം തേടുന്നത് നമ്മെയും തേടും
@karthikakg52
@karthikakg52 10 ай бұрын
What a beautiful comment 👑
@shanibaramshadramshad8768
@shanibaramshadramshad8768 9 ай бұрын
@shabilmidlaj12
@shabilmidlaj12 9 ай бұрын
ജലാലുദ്ധീൻ റൂമിയുടെ വരികൾ
@anirudhe_s202
@anirudhe_s202 9 ай бұрын
@floccinaucinihilipilification0
@floccinaucinihilipilification0 9 ай бұрын
നാ൦ കഴിക്കുന്നത് നമ്മുടെ വയറ്റിലാവു൦❤
@hakeemdanish2987
@hakeemdanish2987 Ай бұрын
Mashaallah behtareen voice ❤❤❤
@thasliashraf8504
@thasliashraf8504 8 ай бұрын
Heart touching movie and seane
@BiLaLGujjaR
@BiLaLGujjaR Ай бұрын
Just come to listen AAZAN 😍
@zarakmughal-wc2mw
@zarakmughal-wc2mw 2 ай бұрын
Mashallah boht he pur sakoon awaz❤
@vijinambiyar
@vijinambiyar 9 ай бұрын
Really a heart 💔 touching movie
@rajeshtr8865
@rajeshtr8865 9 ай бұрын
സൂഫി 💜💜💜
@MUHAMMADFARHAN-en3on
@MUHAMMADFARHAN-en3on 8 ай бұрын
Good movie
@FaisiyaFaisy-bj9lm
@FaisiyaFaisy-bj9lm 3 ай бұрын
ബാങ്ക് വിളി സൂപ്പർ
@mdsiraj9330
@mdsiraj9330 Ай бұрын
Kya Hindi language me bhi maujud hai ye film link send kar de please
@floccinaucinihilipilification0
@floccinaucinihilipilification0 9 ай бұрын
2:46 അല്ലേലു൦ സുബീക്ക് പള്ളീല് ആള് കുറവല്ലേ...
@itsmeqadir864
@itsmeqadir864 Ай бұрын
What a scene yaar ❤
@AdilAli-l6m
@AdilAli-l6m Ай бұрын
Sounds love ❤️
@ajinjoyacdc
@ajinjoyacdc 9 ай бұрын
That`s proper 🔥
@JohanKhamba
@JohanKhamba 2 ай бұрын
Sufiyum sujatayum movies for this Azan South Indian film
@Afridroneclips
@Afridroneclips 2 ай бұрын
I'll watch the full movie after this hearttouching scene
@athiranandha8796
@athiranandha8796 6 ай бұрын
My favourite movie ❤ magic music ❤
@afsarshaik1230
@afsarshaik1230 2 ай бұрын
Movie name
@PrajoshPrajo-b4c
@PrajoshPrajo-b4c 4 ай бұрын
Okke shariyanu pinnenthina u kalyanam kazhikunathu manasil oruthane vechikond 7 year aayitum Njan anubavikunnathum ethokeyanu
@anwarahmed3106
@anwarahmed3106 26 күн бұрын
Yes, ye movie hindi mey banaya hein. You tube check karein.
@krishnendhuambadi7839
@krishnendhuambadi7839 10 ай бұрын
💔🙂😢
@waqarali-xi8ye
@waqarali-xi8ye Ай бұрын
Movie name please
@haneefvavvakkavu5571
@haneefvavvakkavu5571 Ай бұрын
സൂഫിയും സുജാതയും
@gulrezwadaniya8224
@gulrezwadaniya8224 Ай бұрын
Sweet azan
@mohomedfarshad2848
@mohomedfarshad2848 23 күн бұрын
Pls send full movei link
@nutronickrypt
@nutronickrypt 11 ай бұрын
❤❤❤
@Thankappan.
@Thankappan. 9 ай бұрын
oru velli yazhcha pularche aanu njan e padam kanunne, anneram aa bank oru rakshem undarnilla, mamukoya yum nalla abhinayam
@KhalidKhan-vw3ul
@KhalidKhan-vw3ul 27 күн бұрын
Please, make this video in hindi
@mahparamahparaliaquat4161
@mahparamahparaliaquat4161 Ай бұрын
Amzaing❤❤❤❤❤❤
@radhikaproud
@radhikaproud 8 ай бұрын
❤️
@merajkhankhan8308
@merajkhankhan8308 Ай бұрын
Masaallah
@GymfitnessGym-g7v
@GymfitnessGym-g7v Ай бұрын
Ye movie Hindi me dekhni he
@mohdfirddu8716
@mohdfirddu8716 Ай бұрын
Yes
@akv1989
@akv1989 19 күн бұрын
kzbin.info/www/bejne/Z6uamoecm7F-n5Isi=wfjbGz17GvKtKAAr​@@mohdfirddu8716
@rightwayss
@rightwayss Ай бұрын
Finally got a full video😢
@misb2809
@misb2809 3 күн бұрын
സത്യത്തിൽ.... ഇത് എന്തെന്ന് വെച്ച പ്രണയിക്കാൻ അറിയാത്തവർക്ക് ഉള്ളതാണ് മതവും മതത്തിന്റെ ചിട്ടയും.... തന്റെ സൃഷ്ടവിനോടുള്ള ദിവ്യ പ്രണയത്താൽ ഏതൊരുവനും മുക്തിയിൽ എത്തിച്ചേരാം.... അതിന് ഇന്ന മതം എന്നില്ല... 🖤💚❤️🤍
@skfirdous6426
@skfirdous6426 28 күн бұрын
I want to watch this movie..Movie name ?
@Donquixotic8
@Donquixotic8 27 күн бұрын
Movie name: Sufiyum Sujathayum
@Rockstar-wq3sm
@Rockstar-wq3sm Ай бұрын
Mashallah kiya baat hai
@munib4u
@munib4u Ай бұрын
Mouvi name please
@NaumanUllah-c1g
@NaumanUllah-c1g Ай бұрын
Mashallah ❤❤❤
@AnwarAli-le6ft
@AnwarAli-le6ft 27 күн бұрын
Mashallah
@Paradisa2024
@Paradisa2024 8 ай бұрын
❤🥺
@faisalfaisal7491
@faisalfaisal7491 3 ай бұрын
Shanu Salam
@mdsarfaz1748
@mdsarfaz1748 Ай бұрын
Sibhan allha
@sreedurga2590
@sreedurga2590 10 ай бұрын
❤😍
@DreamRider777-o8k
@DreamRider777-o8k 8 ай бұрын
ഒരാള് മരിച്ചു കിടക്കുമ്പോഴാ.. ഡാൻസ് കളിക്കണേ എന്താ അവസ്ഥ....
@shabeebbinsiddique1014
@shabeebbinsiddique1014 8 ай бұрын
ആരു പറഞ്ഞു ഇത് ഡാൻസ് ആണ് എന്ന്...😊 അഞ്ചു നേരവും നിസ്കരിക്കുന്ന ഒരു മുസ്ലിമിന്റെ ആഗ്രഹം ആണ് ഇങ്ങനെ സുജൂദിൽ കിടന്നൊരു മരണം..🤗
@Nishadpa-pn5wd
@Nishadpa-pn5wd 7 ай бұрын
mamukoya😢
@xtrakib007
@xtrakib007 Ай бұрын
Hindi me nhi hai kya
@lijopuliyckal6083
@lijopuliyckal6083 6 ай бұрын
ഈ ഫിലിമിന്റെ ലിങ്ക് തരാമോ.. സൂഫിയും സുജാതയും
@jansiabraham6497
@jansiabraham6497 6 ай бұрын
It's in Amazon Prime
@RajeshRaj1987-s9u
@RajeshRaj1987-s9u 7 ай бұрын
Bank vili ❤❤❤❤❤❤❤❤
@aftabaleem53
@aftabaleem53 Ай бұрын
Mashallah most beautiful azaan
@faisalfaisal7491
@faisalfaisal7491 6 ай бұрын
Shanavase ede roomethayerunu abudahabi najthayelle
@gulrezwadaniya8224
@gulrezwadaniya8224 Ай бұрын
અઝાંન નો અવાજ બહુ મસ્ત હતો
@HaramHaleema
@HaramHaleema 26 күн бұрын
MashAllah
@sreesanthms6199
@sreesanthms6199 10 ай бұрын
❤❤❤😢😢🥰🥰🥰
@hashimali546
@hashimali546 Ай бұрын
❤❤❤❤❤❤❤❤❤❤❤❤
@diamondcastle0001
@diamondcastle0001 Ай бұрын
🩷🩷🩷
@___aJu
@___aJu 9 ай бұрын
"നിങ്ങൾ അന്വേഷിക്കുന്നതെന്തോ അത് നിങ്ങളെയും അന്വേഷിക്കുന്നുണ്ട്"✨🤍🦋- റുമി.
@AmalKK
@AmalKK 9 ай бұрын
തത്ത്വമസി : നീ ആരെ കാണാൻ വന്നുവോ.. അത് നിൻ്റെ ഉള്ളിൽ തന്നെ ഉണ്ട്...❤
@___aJu
@___aJu 9 ай бұрын
@@AmalKK ❤️
@abdulkadirkhan4612
@abdulkadirkhan4612 Ай бұрын
Movie name
@afzalayanmusic6057
@afzalayanmusic6057 24 күн бұрын
Movie name please
@kmdhussien5668
@kmdhussien5668 10 ай бұрын
❤❤❤
@sharuthadikkaran2006
@sharuthadikkaran2006 9 ай бұрын
♥️
@fasilfaisi3441
@fasilfaisi3441 9 ай бұрын
ഈ ബാക് കൊടുക്കുന്ന ശബ്ദത്തിന്റ ഉടമ zia ul haq എന്നവർ ആണ് വോയിസ്‌ 👌👌👌
@Zoom-ev8jz
@Zoom-ev8jz 8 ай бұрын
ഐഡിയ സ്റ്റാർ സിംഗർ ഫെയിം. കണ്ടിട്ടുണ്ട്.
@hamnaihzan1652
@hamnaihzan1652 4 ай бұрын
​@@Zoom-ev8jz❤
@jinumonthomas5970
@jinumonthomas5970 4 ай бұрын
Njn oru Christian ane enikk estam anu ith kelkkn ❤️
@FaisiyaFaisy-bj9lm
@FaisiyaFaisy-bj9lm 3 ай бұрын
എനിക്ക് ഇതിലെ സൂഫിയെ പെരുത്ത് ഇഷ്ടമായി.❤. മരിക്കുന്ന സീൻ വന്നപ്പോൾ നല്ല വിഷമം ആയി
@Abhishekunni563
@Abhishekunni563 7 ай бұрын
ബാങ്ക് കേൾക്കുമ്പോൾ ഉള്ള ഒരു ഫീൽ🙂❣️
@HappyMusicalScore-hj4pg
@HappyMusicalScore-hj4pg 6 ай бұрын
Super
@arshan8220
@arshan8220 9 ай бұрын
അഒള്ളഹു അകുബർ 🌹💞🥰🥰👍😊
@Anand-lm3wj
@Anand-lm3wj 7 ай бұрын
കേൾക്കാൻ ഒരു സുഖം ❤️
@firozmirdefirozmirde1530
@firozmirdefirozmirde1530 2 ай бұрын
Movie name
@anaghathennat556
@anaghathennat556 6 ай бұрын
സൂഫിക്ക് പടച്ചവനോടാണ് സ്നേഹം അല്ലാണ്ട പെണ്ണുങ്ങളോടല്ല.. ഓരോരോ 😂q
@sreejithkg9339
@sreejithkg9339 6 ай бұрын
❤❤❤
@Jamsheenarasheed9567
@Jamsheenarasheed9567 10 ай бұрын
❤❤
@gom7741
@gom7741 4 ай бұрын
Masha allah enthoru rasam kelkkan ❤❤❤❤❤❤
@anishgym8903
@anishgym8903 3 ай бұрын
❤❤
@DeepaUnnikrishnan-q8o
@DeepaUnnikrishnan-q8o 4 ай бұрын
❤ orupadidshttamulla movie
@nazeernazar3359
@nazeernazar3359 8 ай бұрын
❤❤
@bikestunding9415
@bikestunding9415 6 ай бұрын
@aazzazharv4671
@aazzazharv4671 8 ай бұрын
❤❤
@SivaPrasad-z8o
@SivaPrasad-z8o 9 ай бұрын
ഇന്ശാല്ലാഹ് 🙏
@CMS7430
@CMS7430 8 ай бұрын
❤❤❤
@anandhuprasad1605
@anandhuprasad1605 Ай бұрын
❤️❤️❤️
@mohammadalam4427
@mohammadalam4427 22 күн бұрын
Move name
@django1200
@django1200 21 күн бұрын
Soofiyum sujathayum
@shimip1281
@shimip1281 Ай бұрын
❤❤
@1989lavi
@1989lavi Ай бұрын
I come here only to listen to his azaan voice.
🔴LIVE AAZAN | SOOFIYUM SUJATHAYUM | ZIA UL HAQ |
3:02
Zia Ul Haq
Рет қаралды 1,1 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 3,2 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 66 МЛН
Angu Vaana Konilu (From "ARM")
4:09
Dhibu Ninan Thomas - Topic
Рет қаралды 4 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 3,2 МЛН