Nalla information ayirunnu onnu detail ayi cheyamo step by step. Around 1000 to 2000 sqft.
@radhamohan4034 Жыл бұрын
Thanks for the information 👍👍
@ask7811 Жыл бұрын
ടൈലിന്റെ പണിക്ക് റേറ്റ് ചോദിച് അവമർ പറയുന്നത് ഇഞ്ചിലും , മില്ലിമീറ്ററിലും ആണ് റേറ്റ് കൂട്ടി പറയുന്നത് . അവസാനം തന്നെ ഇടാൻ തീരുമാനിച്ചു ഒരു ബൈയേം കൂട്ടി ഇതുകഴിഞ്ഞു ഒരൽവന്നു റേറ്റ് കുറച്ചുതരാം എന്ന് പറഞ്
@Mrpavanayi Жыл бұрын
ഉരുട്ടലിനൊക്കെ വേറെ rate വരും, side വെക്കാൻ ഒരെണ്ണത്തിന് ഇത്ര എന്ന് ആയിരിക്കും, റണ്ണിംഗ് ഫിറ്റ് ചാർജ് വരും. പലരും ചോദിക്കുന്നത് കേട്ടിട്ടുണ്ട് ഞങ്ങൾ ഇത്ര sqft സാധനമേ എടുത്തുള്ളൂ,പിന്നെ എങ്ങനെ ഇത്ര രൂപ ആയി എന്ന്
സാർ എനിക്ക് 1100 sq feet 3 bhk വീട് വെക്കണം... ഫ്രണ്ട് ഡോർ ഒഴിച് എല്ലാ കാട്ടാളയും സ്റ്റീൽ ഉപയോഗിക്കാം ഏകദേശം എത്ര രൂപ ആകും
@ShahmashihabShahma8 ай бұрын
👌🏻👍🏻
@sajeerakkal5638 ай бұрын
നിങ്ങളെ കണക്ക് ശെരിയല്ല, നിങ്ങൾ പറഞ്ഞിരിക്കുന്നത് ground floor main കോൺക്രീറ്റ് കഴിഞ്ഞ് first ഫ്ലോറിന്റ ലിന്റിൽ വരെ 10% വേണം എന്നാണ് അതായത് 3 ലക്ഷം എന്തോന്നടെ
@mathewabraham2616 Жыл бұрын
Sir total 1000 sqft വീട് good quality ൽ തീർത്ത് key hand over ചെയ്യുമ്പോൾ ഇത്ര രൂപ ആകും.