പാവം പ്രവാസികൾ 😔പണം ഉണ്ടാകുമ്പോൾ കുടുംബക്കാരും നാട്ടുകാരും ഒക്കെ ഉണ്ടാകും പണം ഇല്ലങ്കിൽ ആർക്കും വേണ്ടേ വേണ്ട പടച്ച റബ്ബ് കാക്കട്ടെ 🤲🥲🥲
@sheeba.k.m197927 күн бұрын
ആമീൻ
@bappayummakkalum27 күн бұрын
ആമീൻ
@shalushilu351414 күн бұрын
ആമീൻ 🤲🤲
@noushadcheerangan591124 күн бұрын
നല്ല കഥ .നല്ല അഭിനയം .ബീരാങ്കാ sooper❤മൈലാഞ്ചി തടി കാക നല്ല രസല്ല വർത്താനം ❤️ഉമ്മാറാജി ഒരു ഒന്നന്നര വില്ലൻ 😘👍👍ഇഷ്ട്ടം
@indirap822126 күн бұрын
സൂപ്പർ എല്ലാവരും അവരവരുടെ ഭാഗം നന്നായി അഭിനയിച്ചു ഇപ്പോഴും എപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നത് എല്ലാവരുടെമുന്നിൽ തുറന്നു കാണിച്ചു ആർക്കും ഇങ്ങനെ ഒരു ഗതികേട് വരാതിരിക്കട്ടെ 🙏🏽എല്ലാപ്രവാസികളെയും ദൈവം രക്ഷിക്കട്ടെ 🙏🏽🙏🏽🤲🏽🤲🏽
@muhammedbasith-c2v27 күн бұрын
സൂപ്പർ 👌🏼👌🏼😢😢😢😢😢
@Fiuhad123827 күн бұрын
നിങ്ങൾ ചെയ്തതിൽ ഏറ്റവും സൂപ്പർ വീഡിയോ ഇതാണ് കുറേ കരഞ്ഞു ഈ വീഡിയോ കണ്ട്😢😢😢
@bappayummakkalum26 күн бұрын
😢
@kunchithangal793922 күн бұрын
ഇത്ര ഒക്കെകണ്ണിൽ കണ്ടാലും വല്യവീട് എന്നപൊങ്ങച്ചം തന്നെ യാണ് പ്രശ്നം. ബീരാൻക്ക 😢
@mohamedkuttych24 күн бұрын
Teeminnu full support 🎉🎉🎉
@ashrafedatadathilashrafeda372826 күн бұрын
കഴിഞ്ഞ മൂന്നും ഇതും സൂപ്പർ 👍👍👍👍❤️❤️❤️❤️🌹🌹🌹
@Malappuram67826 күн бұрын
സ്റ്റ റസിയ തകർത്തു അഭിനയിച്ചു❤
@Nyuralk26 күн бұрын
Superrrrr😭😭😊
@riyaskdy285827 күн бұрын
പ്രവാസികൾക്കു matr🌹അല്ല ഇത് പോലെ അവസ്ഥ എല്ലാവർക്കും und🌹 പടച്ച റബ്ബ് കാക്കട്ടെ 🤲🏻😭
@bappayummakkalum27 күн бұрын
ആമീൻ
@MuraleedharanK-z7h27 күн бұрын
ഉഷാറായിട്ടുണ്ട്, ഇജ്ജാതി ഇനിയും വരട്ടെ. 👌
@bappayummakkalum26 күн бұрын
👍
@iqbalmadavoor543027 күн бұрын
നന്നായിട്ടുണ്ട്❤
@Husain-wt9yo27 күн бұрын
പടച്ചവനേ ഞങ്ങളെ വിട്ട് അന്നം തേടി പോവുന്ന ഞങ്ങളെ സ്റ്റേ ഹനിധികളായ പ്രവാസികൾക്ക് മനസ്സിൽ സമാധാനം നൽകണേ നാഥാ.''
@bappayummakkalum27 күн бұрын
ആമീൻ
@fazzvpz86825 күн бұрын
ആമീൻ 🤲🏻🤲🏻🤲🏻
@shalushilu351414 күн бұрын
ആമീൻ 🤲🤲
@ABDULKAREEM-ff3pv27 күн бұрын
ബീരാൻ കാക്കാ ഇത് പ്രവാസികളുടെ മാത്രമല്ല എല്ലാവരുടെഅവസ്ഥയുംഇതേപോലെയാണ്, ആരോഗ്യവും,സമ്പത്തുംഉള്ളപ്പോൾകൂട്ടുകാരും,നാട്ടുകാരും,കുടുംബക്കാരും....എല്ലാവരും ഉണ്ടാകും,ഒന്നുമില്ലങ്കിൽപിന്നെആരുമില്ല,നാഥൻനമ്മളെകാത്തുരക്ഷിക്കട്ടെ
@bappayummakkalum27 күн бұрын
ആമിൻ
@davoodmampuza52027 күн бұрын
ഹായ്. സൂറബി വന്നു ഇ സൂറബി വേറെ വീഡിയോ ഉണ്ട്.പുതിയ ആൾ ഗ്രൂപ്പിൽ വന്നു. കുഞ്ഞോൻ പറഞ്ഞത് ശരിയാണ്. എല്ലാ പ്രവാസികളും പറയുന്ന ഡയലോഗ് ആണ് അത് 😊ശുകുർ ജോലി ഒന്നും പോവില്ല. ലോൺ ഒരിക്കലും നമുക്ക് പറ്റില്ല. പ്രവാസി നൊമ്പരങ്ങൾ
@MinhajkK-p8q27 күн бұрын
Super video 😢😢😢😢😢
@bappayummakkalum27 күн бұрын
👍
@mohammedpkthalappil890127 күн бұрын
❤❤❤
@mufeetha646723 күн бұрын
അടിപൊളി
@subaithapksubaitha519025 күн бұрын
അളിയനെയും പെങ്ങളെയും ഞാൻ മഞ്ചേരിയിൽ വെച്ച് കണ്ടല്ലോ 😊😊😊😊😊
@NoufalNoufalpk-z6v26 күн бұрын
👍👍👍
@Sharaf-vm6pf6 күн бұрын
Ubaid❤
@sayyid98526 күн бұрын
സത്യം പറയാമല്ലോ കുഞ്ഞാനോട് കഴിഞ്ഞ വീഡിയോ കണ്ടപ്പോൾ ദേഷ്യം ആയിരുന്നു മനസ്സിൽ. കാരണം അവൻ ഫുള്ള് വെള്ളമടിച്ച് ഫിറ്റായി നടക്കുന്ന റോൾ ആയിരുന്നല്ലോ കൊടുത്തിരുന്നത്! ഇത് കണ്ടപ്പോൾ ആകെ മനസ്സിനല്ലാതെ സങ്കടം. പാവപ്പെട്ട പ്രവാസികൾ ഇത്തരം വീഡിയോകൾ കാണുന്നത് രാത്രി ഡ്യൂട്ടി കഴിഞ്ഞു വന്നിട്ട് ആയിരിക്കും. കുഞ്ഞാനെ ഓരോ പ്രവാസിയും അവനവന്റെ ലൈഫിലെ വ്യക്തിയായിട്ടാണ് കാണുന്നത്. അതുകൊണ്ടുതന്നെ ഉറക്കം കെടുത്തി സങ്കടം മാത്രം ബാക്കി. "ഒടുക്കത്തെ അഭയം ആണ് കുഞ്ഞാൻ". അമ്മാവൻ ആയി അഭിനയിക്കുന്ന ആ വ്യക്തിക്ക് എപ്പോഴും ഈ ചൂട് സ്വഭാവം തന്നെയാണ് റിയൽ ലൈഫിലും. കുഞ്ഞായും അമ്മാവനെയും ഏട്ടനും അനിയനും ആയിട്ടും അടുത്ത വീഡിയോസ് ഉപയോഗപ്പെടുത്താം. രണ്ടുപേരും നല്ല ചേർച്ച ഉണ്ട്. (പിന്നെ ഒരു കാര്യം കൂടി, ഡബിൾ റോൾ ചെയ്യുമ്പോൾ green matc ഉപയോഗപ്രദമാക്കിയാൽ ഒരേ സീനിൽ രണ്ടുപേരെയും കാണിക്കാം. മമ്മൂട്ടികു ഡബിൾ റോൾ അഭിനയിക്കുമ്പോൾ കോട്ടയം നസീറും ടെനീടോമമെല്ലാം ശരീരം കൊടുത്തു എന്ന് പറഞ്ഞതുപോലെ നിങ്ങളുടെ ബോഡി ഫിറ്റ്നസിനെ ഞാൻ സെറ്റ് ആവുകയാണെങ്കിൽ എന്നെ വിളിച്ചോളൂ.... ഹി ഹി )😊
@subaithapksubaitha519025 күн бұрын
🥰🥰🥰🥰
@shihabkottakkal-oc7er27 күн бұрын
,👌👌👍👍
@bappayummakkalum27 күн бұрын
👍
@mayamutty681027 күн бұрын
സൂപ്പർ
@bappayummakkalum27 күн бұрын
👍
@shahira601627 күн бұрын
Ee soorabi kazhinja sunday pang malappuram Bussil undayirunno
@bappayummakkalum27 күн бұрын
🤩
@sairabanuali955823 күн бұрын
Shukure adipoliyayitund brainwash nanayitund
@anwarsadaththirunnavaya968826 күн бұрын
😢❤👌
@aboobakkarsaibu600015 күн бұрын
😢😢🤲🤲
@bappayummakkalum15 күн бұрын
🥺
@sairabanuali955823 күн бұрын
Abase eni povumbo chadium oorivangum aalkarunokiko
ഏതാ ഈ കാക്ക 😂😂 ഒന്ന് അടങ്ങി ക്കൂടെ പിന്നെ ഇടക്ക് ഇടക്ക് ആ ആട്ടൽ ഒന്ന് നിർത്തണം 😄😄
@SajithaHaris-ez3ix27 күн бұрын
റസിയ ഇതിലും വന്നോ?
@habeebaadhil371325 күн бұрын
ക്യാപ്ഷൻ കൊടുക്കുന്നത് പോലെ അല്ലല്ലോ കഥ...നിങ്ങളുടെ കുറച്ചു വീഡിയോസ് അങ്ങനെ ആണ് ക്യാപ്ഷൻ കൊടുക്കുന്നത് പോലെ അല്ല കഥ... ബീരാൻ കാക്ക അല്ലല്ലോ പ്രവാസ ജീവിതത്തിലേക്ക് പോയത്.. മോൻ അല്ലേ....ഇത് ഒക്കെ ഒന്ന് ശ്രദ്ധിക്കണ്ടേ അമ്പാനെ 🤣🤣🤣