baptism baby girl / making baptism set മറിയകുട്ടിയുടെ മമ്മോദീസ

  Рет қаралды 131,593

Leafy Kerala

Leafy Kerala

Күн бұрын

baptism set making
baptism of a baby girl

Пікірлер: 713
@aparnaraj8689
@aparnaraj8689 3 жыл бұрын
മരിയകുട്ടീടെ മാമോദിസാ കണ്ടു കഴിഞ്ഞപ്പോ എന്റെ മാമോദിസ ഉടുപ്പ് എന്തിയെന്ന് ചോദിച്ചു വഴക്കിട്ട ഞാൻ 😁
@LeafyKerala
@LeafyKerala 3 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😘😍
@aparnaraj8689
@aparnaraj8689 3 жыл бұрын
@@LeafyKerala tnqq ചേച്ചിപെണ്ണേ 😍😍കമന്റ്‌ പിൻ ചെയ്താലോ ഒരുപാട് സന്തോഷം ☺️😊😊.. കുഞ്ഞാവ സുഖമായി ഇരിക്കുന്നോ ☺️
@LeafyKerala
@LeafyKerala 3 жыл бұрын
സുഖം ഡിയർ 🥰🥰🥰👍
@sreekalaramesh5964
@sreekalaramesh5964 3 жыл бұрын
M
@drmaniyogidasvlogs563
@drmaniyogidasvlogs563 3 жыл бұрын
🥰🙏🏼😇
@forest7113
@forest7113 3 жыл бұрын
യേശുവേ.....മറിയ കുട്ടിയെ അനുഗ്രഹിക്കേണമേ....ആമേൻ🥰
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സ്നേഹം 😍🥰 ഒത്തിരി സന്തോഷം ❤️❤️❤️
@mykidsworldmeenudevu4944
@mykidsworldmeenudevu4944 3 жыл бұрын
എന്നെപോലെ ആദ്യമായി മാമോദിസ കാണുന്നവരുണ്ടോ മരിയകുട്ടി ലവ് you vave
@LeafyKerala
@LeafyKerala 3 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😘😍
@hasnarasheed3211
@hasnarasheed3211 3 жыл бұрын
Njanund
@withsreekirana5
@withsreekirana5 3 жыл бұрын
Undeey
@nidhincp811
@nidhincp811 3 жыл бұрын
ഞാൻ ഉണ്ട്❤️❤️😘😘😘😘😘😘
@LeafyKerala
@LeafyKerala 3 жыл бұрын
@@nidhincp811 ഒത്തിരി സ്നേഹം 😍🥰 ഒത്തിരി സന്തോഷം ❤️❤️❤️
@rafeeqmuhammad2228
@rafeeqmuhammad2228 3 жыл бұрын
മരിയകുട്ടിക്ക്..... എന്നും നന്മകൾ മാത്രം വരാൻ പ്രാർത്ഥിക്കുന്നു
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സ്നേഹം 😍🥰 ഒത്തിരി സന്തോഷം ❤️❤️❤️
@ajith5400
@ajith5400 3 жыл бұрын
മറിയ കുട്ടിയെയും ചേച്ചിയെയും കുടുംബത്തെയും ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ. മാമോദിസിയിലും ഞങ്ങളെ ഓർത്തതിന് വളരെ സന്തോഷം🙏💞
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സ്നേഹം 😍🥰 ഒത്തിരി സന്തോഷം ❤️❤️❤️
@sugithaus6158
@sugithaus6158 2 жыл бұрын
ആനിയമ്മേ മാമോദിസ ആദ്യം ആയി കാണുന്ന ഞാൻ ഒരുപാട് സന്തോഷം ആയി, മറിയകു ട്ടി ചുന്ദരി പെണ്ണ് ആയി
@LeafyKerala
@LeafyKerala 2 жыл бұрын
😘😘😘😘❤❤❤❤❤
@harisabdul9826
@harisabdul9826 3 жыл бұрын
കുഞ്ഞി മറിയക്ക് ദൈവം ദീർഘായിസും ആരോഗ്യവും നൽകട്ടേ❤️ variety video ചെയ്യുന്ന ആനിയമ്മക്ക് ഞങ്ങളുടെ എല്ലാവരുടെയും♥️✨
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സ്നേഹം 😍🥰 ഒത്തിരി സന്തോഷം ❤️❤️❤️
@leonshajan6635
@leonshajan6635 3 жыл бұрын
ആഹാ അപ്പൊ ചേച്ചി സിറോ മലബാർ തന്നെ ആണല്ലേ... എന്തായാലും പരിശുദ്ധത്മാവിന്റെ ദാനങ്ങളും ഫലങ്ങളും സമൃദമായി ദൈവം വർഷിക്കട്ടെ 💖💖
@LeafyKerala
@LeafyKerala 3 жыл бұрын
❤❤❤❤
@ahammedmidlajpk7163
@ahammedmidlajpk7163 3 жыл бұрын
ഞാൻ ആദ്യമായിട്ടണ് ഇങ്ങനത്തെ ചടങ്ങ് റിയൽ ആയിട്ട് കാണുന്നദ്. മരിയ കുട്ടി ഗോഡ് ബ്ലെസ് യു
@LeafyKerala
@LeafyKerala 3 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😘😍
@blessedlifeliz
@blessedlifeliz 3 жыл бұрын
Ethra simple. It's the best..ente family ulppede ethra paisa spend cheyyum athupoley oru baptism. Its absolutely Simple and the best baptism that i have ever seen! God bless Maria baby.
@rajanyudayan4094
@rajanyudayan4094 3 жыл бұрын
ആ നീ വളരെ വളരെ നന്ദി മറിയക്കുട്ടീടെ മാമോദീസ കൂടാൻ കഴിഞ്ഞല്ലോ .കണ്ടപ്പോൾ തന്നെ മനസിന് വല്ലാത്ത സന്തോഷവും സമാധാനവും. കുഞ്ഞൂനെ ഒന്നെടുത്ത് ആ പഞ്ഞി മുടിയുള്ള തലയിൽ ഉമ്മ കൊടുക്കണമെന്ന് വല്ലാത്ത മോഹം. പക്ഷേ ഇങ്ങു തിരുവനന്തപുരത്തിരുന്ന് മോഹിക്കാനല്ലേ പറ്റൂ. കുഞ്ഞൂന് ഉമ്മ: ... ഉമ്മ...... ഉമ്മ
@LeafyKerala
@LeafyKerala 3 жыл бұрын
ഈ സ്നേഹം മാത്രം ആണ് എന്റെ ധൈര്യം 🥰🥰🥰🥰🥰ഒരുപാട് സന്തോഷം തോന്നുന്ന വാക്കുകൾ സ്നേഹം മാത്രം 🥰🥰🥰🥰❤️👍
@Linsonmathews
@Linsonmathews 3 жыл бұрын
കുഞ്ഞു മറിയകുട്ടിയുടെ മാമോദിസാ 🤗 ജീവിതത്തിലെ ആദ്യത്തെ കുദാശ 😍 ദൈവത്തോട് ചേർന്നു നില്ക്കാൻ എന്നും ആനിചേച്ചിയുടെ കുടുംബത്തിന് കഴിയട്ടെ 😊❣️
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സ്നേഹം 😍🥰 ഒത്തിരി സന്തോഷം ❤️❤️❤️
@abhirami.r.m2412
@abhirami.r.m2412 3 жыл бұрын
ആനിയമ്മേ മാമോദിസയും പള്ളിയും എല്ലാം വളരെ നന്നായിട്ടുണ്ട്.. സന്തോഷം തോന്നുന്നു. കണ്ടപ്പോൾ ആദ്യം ആയിട്ടാണ് ഇങ്ങനെ അടുത്ത് എല്ലാം കാണുന്നത്... 🥰🥰🥰🥰👌👌👍👍
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സ്നേഹം 😍🥰 ഒത്തിരി സന്തോഷം ❤️❤️❤️
@swapnajoseph138
@swapnajoseph138 3 жыл бұрын
Mammodeesa kandu othiri santhosham.lock down ayeppinne ithonnum koodunnillallo.marialkutty nalla cool ayittu irunnallo💓💓💓🌹❤
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സ്നേഹം 😍🥰 ഒത്തിരി സന്തോഷം ❤️❤️❤️
@nizarchavara2575
@nizarchavara2575 3 жыл бұрын
ഞങ്ങൾ ആദ്യമായിട്ടാ ഇങ്ങനെയുള്ള ചടങ്ങ് കാണുന്നെ 😊മറിയകുട്ടീ......😘😘 ആയിരം ചക്കര ഉമ്മ 😘😘😘😘😋❤️😍
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സ്നേഹം 😍🥰
@akbara5657
@akbara5657 3 жыл бұрын
Maryakuttiyk padachon nte ellaa anugrahavum undakatte❣❣❣😍😘❣❣❣
@LeafyKerala
@LeafyKerala 3 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😘😍Thanks dear❤❤❤
@arjunlakshman266
@arjunlakshman266 3 жыл бұрын
മാമോദിസാ ചടങുകൾ ആദ്യമായിട്ടാ കാണുന്നേ ഒരുപാട് നന്ദിയും സന്തോഷവും ആനിഅമ്മേ🙏🏼🤩😍❤️ ദൈവം അനുഗ്രഹിക്കട്ടെ🙏🏼🙏🏼😇
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സ്നേഹം 😍🥰 ഒത്തിരി സന്തോഷം ❤️❤️❤️
@arjunlakshman266
@arjunlakshman266 3 жыл бұрын
@@LeafyKerala ❤️
@marialisgeorge3688
@marialisgeorge3688 3 жыл бұрын
കുഞ്ഞു മരിയക്ക് എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നു. കർത്താവ് ഒത്തിരി അനുഗ്രഹിക്കട്ടെട്ടോ... ❤️❤️
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സ്നേഹം 😍🥰
@shamsulillacmk589
@shamsulillacmk589 3 жыл бұрын
മാമോദിസ ആദ്യമായിട്ടാണ് കാണുന്നത്. താങ്ക്സ് ചേച്ചി
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സ്നേഹം 😍🥰 ഒത്തിരി സന്തോഷം ❤️❤️❤️
@kunheithuvp4215
@kunheithuvp4215 3 жыл бұрын
എനിക്ക് നന്നായി ഇഷ്ട്ടപ്പെട്ടു ..മോളൂസ് ക്രിസ്ത്യനിയായി ,ഈ ഉപ്പാപ്പാന്റെ എല്ലാ അനുഗ്രഹങ്ങളും മറിയ കുട്ടിക്ക് ഉണ്ടാവും ..ഹൃദ്യമായിരുന്നു . മാമ്മോദീസ ചടങ്ങ് ..എന്റെ സുഹൃത്ത് തോമസ് ജോസഫിന്റെ മകൾ സാന്ദ്ര തോമസിന്റെ ഇരട്ടക്കുട്ടികളുടെ മാമ്മോദീസയിൽ ഏറ്റുമാനൂർ പള്ളിയിൽ പിഷാരടിയും ഞാനും നേരിട്ട് പങ്കെടുത്തിരുന്ന അനുഭവം ഉണ്ട്.അവരും കുഞ്ഞുങ്ങളുടെ ബ്ലോഗ് ചെയ്യുന്നു .തങ്ക കൊല്സ് ..ഫിലിം പ്രൊഡ്യുസർ മാർ ആണ് സാന്ദ്രയും,തോമസും ..മോൾക്കും കുടുംബത്തിനും കർത്താവ് നല്ലതു വരുത്തട്ടെ ..ആമേൻ
@LeafyKerala
@LeafyKerala 3 жыл бұрын
ആണോ 😅😄 ഒത്തിരി സ്നേഹം 😍🥰 ഒത്തിരി സന്തോഷം ❤️❤️❤️
@deepthiveni1212
@deepthiveni1212 3 жыл бұрын
എന്നും നല്ലത് മാത്രം വരട്ടെ മോളെ ഞാൻ ആദ്യമായിട്ടാണ് മാമോദിസ കാണുന്നത്
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സ്നേഹം 😍🥰 ഒത്തിരി സന്തോഷം ❤️❤️❤️
@ziya9603
@ziya9603 3 жыл бұрын
Chechi mariya kuttiyod samsarikkunnth kelkan nalla rasand🤩
@LeafyKerala
@LeafyKerala 3 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😘😍ഒത്തിരി സ്നേഹം 😍❤
@johnjeraud
@johnjeraud 3 жыл бұрын
May God grant your little one with all the blessings of His gentle love and may Mariakutty enjoy a lifetime of health and happiness.
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സ്നേഹം 😍🥰 ഒത്തിരി സന്തോഷം ❤️❤️❤️
@chinnudj2572
@chinnudj2572 3 жыл бұрын
Make over പൊളിച്ചു 👏👏👏ഗോഡ് ബ്ലെസ് മറിയാമോയ്... 😍😍😍
@LeafyKerala
@LeafyKerala 3 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😘😍
@VibesVisionVlog
@VibesVisionVlog 3 жыл бұрын
മറിയകുട്ടി മിടുക്കിയായി വരട്ടെ അഭിനന്ദനങ്ങൾ 😍❤❤
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സ്നേഹം 😍🥰 ഒത്തിരി സന്തോഷം ❤️❤️❤️
@almasusan4921
@almasusan4921 2 жыл бұрын
The best Baptism I will say. Othiri istayitto...
@j4-family751
@j4-family751 3 жыл бұрын
ആനിയമ്മേ ആദ്യായിട്ടാ മാമോദീസ കാണുന്നേ ...... 😊🤗ആനിയമ്മക്കും ,ആനിയമ്മേടെ കുടുoബത്തിനും സർവ്വ ഐശ്വര്യങ്ങളും ജഗദീശ്വരൻ നൽകട്ടെ:😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സ്നേഹം 😍🥰 ഒത്തിരി സന്തോഷം ❤️❤️❤️
@binji4147
@binji4147 3 жыл бұрын
ആദ്യായിട്ടാ ബാപ്റ്റിസം കാണുന്നത്.. താങ്ക്‌യൂ ഡിയർ...മരിയകുട്ടിക്ക് ചക്കരയുമ്മ....
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സ്നേഹം 😍🥰
@angel5263
@angel5263 3 жыл бұрын
എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നു മറിയാമ്മേ 😘😘😘😘😘❤️❤️😍😍😍😍😍♥️♥️
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സ്നേഹം 😍🥰 ഒത്തിരി സന്തോഷം ❤️❤️❤️
@zareenaabdullazari.5806
@zareenaabdullazari.5806 3 жыл бұрын
Yenikk ishtamayi vlog aadyamayane mamodisa mukkiyath kanunnath mariyaluttiyude froke adipoli aanie undakkiya basket superane ketto totally beautiful.
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സ്നേഹം 😍🥰 ഒത്തിരി സന്തോഷം ❤️❤️❤️
@zareenaabdullazari.5806
@zareenaabdullazari.5806 3 жыл бұрын
@@LeafyKerala 😍❤
@beenaanil7557
@beenaanil7557 3 жыл бұрын
Aniyammede samsaram kelkkan nalla rasamund ketto... 🥰🥰🥰
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സ്നേഹം 😍🥰 ഒത്തിരി സന്തോഷം ❤️❤️❤️
@Athiradas642
@Athiradas642 3 жыл бұрын
I'm seeing first tym ur video chechusee,,, really aurprized,,, sundari kutty ni ante kannukalku athimanoharithayum,, manasinu orupad santhoshavum thannu,,, vennilavudhikuna ninte palpunchiri aha veedinu annum aiswaryavum santhoshavum tharate❤❤❤❤❤❤❤❤❤❤God bless u da kanna,, with ur nature mom 🌿🍃
@jilusdiary4588
@jilusdiary4588 3 жыл бұрын
Adyayitta mamodisa kanunne .. share cheithathil othiri santhosham
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സ്നേഹം 😍🥰 ഒത്തിരി സന്തോഷം ❤️❤️❤️
@iamlegend1681
@iamlegend1681 3 жыл бұрын
Welcome to the family of Catholic.. all the grace & luck IN THE NAME OF JESUS & HOLY SPIRIT....HOLY MOTHER always with you.. super
@LeafyKerala
@LeafyKerala 3 жыл бұрын
Tq😘
@jomyshaiju988
@jomyshaiju988 3 жыл бұрын
Cheachiyodu chodhikkan erikuvarunnu mariya kuttiyide mamodheesa kazhinjathanonnn......appozhathekkum dhaaa video.......mariya kuttyyy god bless you 👍🏻👍🏻
@LeafyKerala
@LeafyKerala 3 жыл бұрын
Thanks dear for the support ❤😍😘❤❤❤
@basheerambazhakkodan3950
@basheerambazhakkodan3950 3 жыл бұрын
Mariyamole super ketto chundari vave love you
@shyneeskitchenandvlogs1411
@shyneeskitchenandvlogs1411 3 жыл бұрын
മറിയക്കുട്ടിക്ക് ... ദൈവം എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു God bless you dear
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സ്നേഹം 😍🥰 ഒത്തിരി സന്തോഷം ❤️❤️❤️
@ashiq7652
@ashiq7652 3 жыл бұрын
Mariyakkuttiye ie dressil kanan nalla rasamundu. *_Cute_*😘😘😘
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സ്നേഹം 😍🥰 ഒത്തിരി സന്തോഷം ❤️❤️❤️
@user-rf9oz4hv9j
@user-rf9oz4hv9j 3 жыл бұрын
Kunjumariyakkum meenukuttikkum aniyammakkum whole family🥰🥰kkum nallath varatte...... God bless nalla abhishekamulla mammodheesa....😘😘😘🥰❤️
@LeafyKerala
@LeafyKerala 3 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😘😍ഒത്തിരി സ്നേഹം 😍❤Thanks dear❤❤❤
@user-rf9oz4hv9j
@user-rf9oz4hv9j 3 жыл бұрын
@@LeafyKerala ലിസിക്കി കൊച്ചേ.....😘😘😘❤️❤️
@jamesponsi
@jamesponsi 3 жыл бұрын
നാട്ടിൽ പോയത് പോലെ 👍🙏. God Bless 🙏
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സ്നേഹം 😍🥰 ഒത്തിരി സന്തോഷം ❤️❤️❤️
@jibinvarghese9777
@jibinvarghese9777 3 жыл бұрын
മറിയക്കുട്ടിക്ക് സര്‍വശക്തൻ എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ❤️❤️😘😘
@LeafyKerala
@LeafyKerala 3 жыл бұрын
Thanks dear❤❤❤
@shamnasha7958
@shamnasha7958 3 жыл бұрын
Mariya കുട്ടിക്ക് എല്ലാ നന്മകളും നേരുന്നു💖💖💖
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സ്നേഹം 😍🥰 ഒത്തിരി സന്തോഷം ❤️❤️❤️
@goldenaquarium8866
@goldenaquarium8866 3 жыл бұрын
മറിയക്കുട്ടി ❤️love uu vavee😍😘😘
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സ്നേഹം 😍🥰 ഒത്തിരി സന്തോഷം ❤️❤️❤️
@silpasumesh6857
@silpasumesh6857 3 жыл бұрын
Ennu adyamaya eth subscribe cheythe...pakshe poliya chechi....kuduthal show onum ella simple and super
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സ്നേഹം നമ്മുടെ കുടുംബം ഒന്നുടെ വലുതായീ 😍😘😍😘😘😍😘😍😘😘😘😘😘😘welcome ❤❤❤❤
@vyshnavibahuleyan8278
@vyshnavibahuleyan8278 3 жыл бұрын
മറിയകുട്ടിയെ കർത്താവ് അനുഗ്രഹിക്കട്ടെ...😇🤗😘😘😘😘😘
@allahforever3582
@allahforever3582 3 жыл бұрын
Maaariya alaa Name Mariya🤩
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സ്നേഹം 😍🥰 ഒത്തിരി സന്തോഷം ❤️❤️❤️
@ajaspa2367
@ajaspa2367 3 жыл бұрын
Mariyamkutiyude mamodhishakatithannathinu thanks malakaayitu molukidakunathu, ellavaryum daivam anugrahikate
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സ്നേഹം 😍🥰 ഒത്തിരി സന്തോഷം ❤️❤️❤️
@nimielias3397
@nimielias3397 3 жыл бұрын
Ente molde Baptism udan undakum, ath kond ee video kanan nalla thalparyam thonni 😍😍😍 chechi ee basket enth paranjala medikan kituka, eth kandapol angane onnu undakan thonnanu😘
@akhilchandranbs6881
@akhilchandranbs6881 3 жыл бұрын
Mariyakuttikkum chechide kudumbathinum ella nanmakalum undakatte😍🙏🙏🥰🥰
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സ്നേഹം 😍🥰 ഒത്തിരി സന്തോഷം ❤️❤️❤️
@ameeshamalu1510
@ameeshamalu1510 3 жыл бұрын
മറിയകുട്ടിക് ella അനുഗ്രഹങ്ങളും ഉണ്ടാകട്ടെ...🥰🥰🥰🥰🥰
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സ്നേഹം 😍🥰 ഒത്തിരി സന്തോഷം ❤️❤️❤️
@ameeshamalu1510
@ameeshamalu1510 3 жыл бұрын
@@LeafyKerala 💕❤❤💕
@julieanil9719
@julieanil9719 3 жыл бұрын
God bless you Molu❤️❤️❤️Ella anugrahangalum dheivam ningalkku nalgattee😍😍😍😘😘
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സ്നേഹം 😍🥰 ഒത്തിരി സന്തോഷം ❤️❤️❤️
@julieanil9719
@julieanil9719 3 жыл бұрын
@@LeafyKerala 😍😍😍😍😘😘😘😘
@annusworld4416
@annusworld4416 3 жыл бұрын
ഞാൻ ആദ്യയിട്ട്‌ കാണുവാണ്‌ മാമോദീസ മുക്കുക എന്നുള്ളത് ഞാൻ വിചാരിച്ചത് മന്ത്രിച്ച വെള്ളത്തിൽ മുക്കി(കുളിപ്പിക്കുന്ന) എടുക്കുന്നത് ആണെന്ന് ക്രിസ്ത്യൻ ആചാരങ്ങൾ ഞാൻ ആനിയമ്മയിലൂടെ ആണ് കൂടുതൽ അറിഞ്ഞത്...മറിയകുട്ടിയുടെ പള്ളിപ്പേരു എന്താ...മറിയക്കുട്ടി മാലാഖ😍😍😍🥰🥰🥰🥰🥰🧚🧚
@LeafyKerala
@LeafyKerala 3 жыл бұрын
പേര് മരിയ എന്നാണ് ഒത്തിരി സ്നേഹം 😍🥰 ഒത്തിരി സന്തോഷം ❤️❤️❤️
@annusworld4416
@annusworld4416 3 жыл бұрын
@@LeafyKerala Rand Peru ഉണ്ടാവില്ലേ
@prajileshkoyapapandandiyil58
@prajileshkoyapapandandiyil58 3 жыл бұрын
Hi, adyamayitta mamodisa kanunne..mariyakuttikku wishes nerunnu..
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സ്നേഹം 😍🥰 ഒത്തിരി സന്തോഷം ❤️❤️❤️
@annammajohn2175
@annammajohn2175 3 жыл бұрын
Othiri ishtapettu God bless Mariya
@josephdominic2537
@josephdominic2537 3 жыл бұрын
മാറിയകുട്ടിക്ക് നന്മകൾ നേരുന്നു ആശംസകളോടെ,
@LeafyKerala
@LeafyKerala 3 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😘😍ഒത്തിരി സ്നേഹം 😍❤
@aminazainulabid4834
@aminazainulabid4834 3 жыл бұрын
ആനിയമ്മോ മീനു കുട്ടിക്കും മറിയകുട്ടിക്കും എന്റെ കണക്കായി ഒരായിരം ചക്കര ഉമ്മകൾ കൊടുക്കണേ
@LeafyKerala
@LeafyKerala 3 жыл бұрын
തീർച്ചയായും ഡിയർ 🥰🥰🥰🥰
@Athira_123
@Athira_123 3 жыл бұрын
Chechide creativity supr👌👌👌👌
@shijisabu629
@shijisabu629 3 жыл бұрын
Njan oru puthiya subscriber 😘❤❤ Mariyakkutti i ❤ you
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ❤️🥰❤️❤️❤️🥰🥰🥰🥰
@NJ-pd8ww
@NJ-pd8ww 3 жыл бұрын
ഒത്തിരി നന്നായിട്ടുണ്ട് വീഡിയോ
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സ്നേഹം 😍🥰 ഒത്തിരി സന്തോഷം ❤️❤️❤️
@sofiyasofi9206
@sofiyasofi9206 3 жыл бұрын
Mariyakutty cute. Good presentation 👍👌
@LeafyKerala
@LeafyKerala 3 жыл бұрын
🥰🥰🥰
@yasnaparavin9857
@yasnaparavin9857 3 жыл бұрын
✨️kutti ishttam✨️💖🎀
@Elizabeth-hp8wx
@Elizabeth-hp8wx 2 жыл бұрын
Beautiful decorations and you are the best mum. May God continue to bless you and family. Blessings to Mariakutty on your baptism. Tiara means crown 👑
@mithra8987
@mithra8987 3 жыл бұрын
ഞാനുംആദ്യമായിട്ടാണ് ഒരു മാമോദീസ കാണുന്നത് അത് നമ്മുടെ ആനി ക്കുട്ടിയുടെ കുഞ്ഞുവാവയുടെതായ് തിൽ സന്തോഷം കുഞ്ഞാ ❤️❤️❤️😘😘😘😘
@LeafyKerala
@LeafyKerala 3 жыл бұрын
Tq😘
@pingusworld6511
@pingusworld6511 3 жыл бұрын
കുഞ്ഞ് മറിയത്തിന്ന് മാമോദീസ ആശംസകൾ .💝💝💝
@LeafyKerala
@LeafyKerala 3 жыл бұрын
Tq❤❤❤❤
@karthikabiju4617
@karthikabiju4617 3 жыл бұрын
Achooda mariyakutty nannayi erikatee😘😘
@LeafyKerala
@LeafyKerala 3 жыл бұрын
🥰🥰🥰🥰
@lakshmijoshy6348
@lakshmijoshy6348 3 жыл бұрын
ദേവം മാറിയ കുട്ടിയെ അനുഗ്രഹിക്കട്ടെ 🙏
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സ്നേഹം 😍🥰 ഒത്തിരി സന്തോഷം ❤️❤️❤️
@anappuramanappuram9469
@anappuramanappuram9469 3 жыл бұрын
ആ നന്മ ചേച്ചി സൂപ്പറായിട്ടുണ്ട്
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സ്നേഹം 😍🥰 ഒത്തിരി സന്തോഷം ❤️❤️❤️
@ayishumma7261
@ayishumma7261 3 жыл бұрын
God bless u mariyakutti😍😘😘😘😘aadhyaya inganoru function kaanane😍
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സ്നേഹം 😍🥰 ഒത്തിരി സന്തോഷം ❤️❤️❤️
@ayishumma7261
@ayishumma7261 3 жыл бұрын
@@LeafyKerala ❤❤❤❤
@sanafathima8974
@sanafathima8974 3 жыл бұрын
God bless here She is so pretty Masha Allah
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സ്നേഹം 😍🥰 ഒത്തിരി സന്തോഷം ❤️❤️❤️
@sanafathima8974
@sanafathima8974 3 жыл бұрын
@@LeafyKerala 😊
@anilkurian3638
@anilkurian3638 2 жыл бұрын
You are a great mother. Mary kutti is so cute.
@cleetusmathew6157
@cleetusmathew6157 Жыл бұрын
Sweet baby🌹💐
@illigeorge8694
@illigeorge8694 3 жыл бұрын
Justin u v very capturing voice ,
@LeafyKerala
@LeafyKerala 3 жыл бұрын
ഒരുപാട് സന്തോഷം ഡിയർ 🥰🥰🥰🥰🥰
@fp9332
@fp9332 3 жыл бұрын
God bless you Maria kutty 😘😘
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സ്നേഹം 😍🥰 ഒത്തിരി സന്തോഷം ❤️❤️❤️
@lalyscaria6587
@lalyscaria6587 3 жыл бұрын
എൻ്റെ മരിയ കുഞ്ഞ് ക്രിസ്ത്യാനി ആയി.All the Best May God Bless you ചക്കര ഉമ്മ
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സ്നേഹം 😍🥰 ഒത്തിരി സന്തോഷം ❤️❤️❤️
@A_n_n_a_999
@A_n_n_a_999 3 жыл бұрын
Stay blessed Mariya❤️
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സ്നേഹം 😍🥰 ഒത്തിരി സന്തോഷം ❤️❤️❤️
@sreevinayakaschoolofdance8906
@sreevinayakaschoolofdance8906 3 жыл бұрын
ചേച്ചി...ഒത്തിരി സന്തോഷം തോന്നിയ വിഡിയോ....
@reenavarghese8966
@reenavarghese8966 3 жыл бұрын
മറിയ കുട്ടി ഗോഡ് bless you dear
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സ്നേഹം 😍🥰 ഒത്തിരി സന്തോഷം ❤️❤️❤️
@mariajoseph7281
@mariajoseph7281 3 жыл бұрын
God bless you മറിയ kutty 😘😘😘🙏🙏
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സ്നേഹം 😍🥰 ഒത്തിരി സന്തോഷം ❤️❤️❤️
@beenajijichirayil7218
@beenajijichirayil7218 2 жыл бұрын
Love you mariya kutty enteyum mammodissa name mariya Ennannu and God bless you dear
@jincyani7892
@jincyani7892 3 жыл бұрын
Mariyakutticku enteyum famuliyudeyum ellavidha prardhana aashamsakal🤗🙏
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സ്നേഹം 😍🥰 ഒത്തിരി സന്തോഷം ❤️❤️❤️
@gibsonmathew353
@gibsonmathew353 3 жыл бұрын
Epola kadathu mobile complaint arunnu God bless your child 👌
@LeafyKerala
@LeafyKerala 3 жыл бұрын
🥰🥰🥰
@anicj2809
@anicj2809 3 жыл бұрын
Aa basket making vedio shoot cheyyaamaayirunnhu
@sofiapoulosepoulose5685
@sofiapoulosepoulose5685 3 жыл бұрын
Mariyakutty god bless you
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സ്നേഹം 😍🥰 ഒത്തിരി സന്തോഷം ❤️❤️❤️
@CBSEClassesbyGraceJose
@CBSEClassesbyGraceJose 3 жыл бұрын
God bless you Mariakutty
@eosona8386
@eosona8386 2 жыл бұрын
Super
@jasminerony
@jasminerony 3 жыл бұрын
Super video. God bless you Kunjuvavee😘😘 Ithethu palliya chechee? Place evda?
@LeafyKerala
@LeafyKerala 3 жыл бұрын
കോഴിക്കോട് കൊടുഞ്ചേരി ക്ക് അടുത്ത് കണ്ണോത്
@jasminerony
@jasminerony 3 жыл бұрын
@@LeafyKerala കോഴിക്കോട്കാരി ആയിട്ടു കോഴിക്കോട് സ്ലാങ് ഒന്നും ഇല്ലല്ലോ. ഒരു കോട്ടയംകാരി അച്ചായത്തി സ്റ്റൈൽ ഉണ്ട്. ❤️❤️❤️
@thaslimathasli3704
@thaslimathasli3704 3 жыл бұрын
Tierra ahnu chechi kutty..ah crown name
@elizabethabraham5603
@elizabethabraham5603 3 жыл бұрын
You are really artistic and talented. Keep going .the head piece is called tiara.
@LeafyKerala
@LeafyKerala 3 жыл бұрын
Thanks dear 🥰🥰🥰🥰
@drmaniyogidasvlogs563
@drmaniyogidasvlogs563 3 жыл бұрын
Nice
@ridadarian5712
@ridadarian5712 3 жыл бұрын
God bless ur family, mariyakuttyk monte chakkaraumma. Creative decoration Super.
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സ്നേഹം 😍🥰 ഒത്തിരി സന്തോഷം ❤️❤️❤️
@Appu-p6c
@Appu-p6c 3 жыл бұрын
White flower n endha parayune
@anukalasoman7750
@anukalasoman7750 3 жыл бұрын
Achoda sudariiikuttyyyy god bless u dear vave😘😘😘😘😘
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സ്നേഹം 😍🥰 ഒത്തിരി സന്തോഷം ❤️❤️❤️
@bhadrars3159
@bhadrars3159 3 жыл бұрын
Edutha photos onnu upload cheyyo chechii
@jumanapk8345
@jumanapk8345 3 жыл бұрын
Ohh ഞാനാദ്യായിട്ട മാമോദിസ കാണുന്നത് 👍
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സ്നേഹം 😍🥰 ഒത്തിരി സന്തോഷം ❤️❤️❤️
@kavyaer7735
@kavyaer7735 3 жыл бұрын
Luvvvvv uuuuuuu mariyakkuttiiiii.......
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സ്നേഹം 😍🥰 ഒത്തിരി സന്തോഷം ❤️❤️❤️
@bibin____6375
@bibin____6375 3 жыл бұрын
Wish you all tha bast
@deejamaroli4785
@deejamaroli4785 3 жыл бұрын
Mariya കുട്ടിക്ക് ആശംസകൾ 🌹🌹🌹
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സ്നേഹം 😍❤
@user-ne5du5vg5j
@user-ne5du5vg5j 3 жыл бұрын
ഇയാൾ എവിടെ കമഴ്ന്നു വീണാലും, പത്ത് പുത്തനുമായേ പൊങ്ങു എന്ന സത്യം തിരിച്ചറിഞ്ഞതിനാൽ കഴിവിന് വാഴ്ത്തുന്ന ഒരു ആരാദകൻ്റെ അഭിപ്രായം.
@LeafyKerala
@LeafyKerala 3 жыл бұрын
😂🤣😂🤣അങ്ങനെ ഒന്നും ഇല്ല ❤❤❤❤❤
@sanjosepoly140
@sanjosepoly140 3 жыл бұрын
God bless you mariyakutty Congratulations🎊🎉🎉🎉
@LeafyKerala
@LeafyKerala 3 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😘😍
@sanjosepoly140
@sanjosepoly140 3 жыл бұрын
Pinne chechi ,kuttudakari vittill varuma video kuttukariyude channelllil, kandiyunu pinne, njan chechiyodu parajiru anni chechiku aneshanam kodukanam ennu, chechi ennikku vallare eshttama, my name is sancta enikku hai tharumo, mariyakuttykku anesham kodukanam ellavarkum, mariyakutty looking so cute 😇😇😇😘😘
@masters1111
@masters1111 2 жыл бұрын
@@sanjosepoly140 🌹
@jaseenabeegum7963
@jaseenabeegum7963 3 жыл бұрын
Mariyakuttide mamodisakku Ella Vida ashamsagalum nerunnu
@LeafyKerala
@LeafyKerala 3 жыл бұрын
ഒത്തിരി സ്നേഹം 😍🥰 ഒത്തിരി സന്തോഷം ❤️❤️❤️
@merymercyka6239
@merymercyka6239 2 жыл бұрын
God bless ur family.
Day in my life @LeafyKerala
20:13
Leafy Kerala
Рет қаралды 112 М.
My youtube story/youtubemoney/tips for youtubers
20:38
Leafy Kerala
Рет қаралды 231 М.
مسبح السرير #قصير
00:19
سكتشات وحركات
Рет қаралды 11 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 57 МЛН
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 44 МЛН
baby wearing  technique  #babywearing #babycare
13:02
Leafy Kerala
Рет қаралды 169 М.
Ann Holy Communion Celebration | Ginis Vlogs epi 348
26:58
Gini Lijo Georgge
Рет қаралды 159 М.
مسبح السرير #قصير
00:19
سكتشات وحركات
Рет қаралды 11 МЛН