Hi, ഗയ്‌സ്, ചൂടുള്ള വാർത്ത!ആനിയമ്മയുടെ കുരുത്തക്കേട് സഹിക്കാവയ്യാതെ അച്ചാച്ചനും, അമമച്ചിയും ആനിയമ്മയെയും മക്കളെയും വീട്ടിൽ നിന്നും പുറത്താക്കി, പോകാൻ മറ്റൊരിടം ഇല്ലാത്ത അനിയമ്മ, മക്കളെയും കൂട്ടി, തന്റെ വസ്തുവിലെ മീൻകുളം വറ്റിച്ചു കോട്ടരമാക്കി താമസം ആരംഭിച്ചു, എന്നിട്ട് ഒരു ചോദ്യം, അനുയാമ്മയോടാ കളി 😂😂 എങ്ങനെയുണ്ട് ആനിയമ്മേ 🥰🥰
@LeafyKerala2 жыл бұрын
🤣🤣🤣അയ്യോ ചിരിച്ചു ചത്തു ❤❤❤
@vedhamol40472 жыл бұрын
Spr
@maryjose6638 Жыл бұрын
Erakkivitto Achchenum Ammayum
@sujapallavi63702 жыл бұрын
നിവർന്ന് നിൽക്കാൻ പാകത്തിന് ആയിരുന്നെങ്കിൽ ...... സംഗതി സൂപ്പറാണ് മോളേ......!! ❤️❤️🥰🥰👏👏👏👏👏
@a2zdots4652 жыл бұрын
ആനിയമ്മ കുക്കിങ്ങിൽ മാത്രം അല്ല...engineering ലും പൊളിയാ 😍💯
@LeafyKerala2 жыл бұрын
🤣🤣🤣nammaloda kali 🤣🤣alle Polikam namukku
@hafiskavadi36252 жыл бұрын
@@LeafyKerala കുറച്ചുകൂടി ഹൈറ്റ് വേണമായിരുന്നു. നിൽക്കുമ്പോൾ കുനിഞ്ഞു പോകുന്നു. എന്തായാലും പൊളി ❤❤👌
@22Arunodhayam2 жыл бұрын
കുറെ കാലത്തിനു ശേഷം ആണ് ആനിയമ്മ യുടെ വീഡിയോ കാണുന്നത് സത്യം പറഞ്ഞാല്‍ ഭയങ്കര സന്തോഷം തോന്നി നമ്മളൊക്കെ കുഞ്ഞു നാളില്‍ ഇതുപോലെ ഒക്കെ കുറെ കാട്ടി koottiyathothke ഇപ്പോഴും ആനിയമ്മക്ക് പറ്റൂnudalo അസൂയ തോന്നുന്നു 🥰🥰😍
@anugrahdhyana12852 жыл бұрын
സൂപ്പർ 👌👌👌നമ്മൾ വിചാരിച്ചാൽ നടക്കാത്തതായി ഈ ലോകത്ത് ഒന്നുമില്ല... ശ്രെമിക്കണം അത്രമാത്രം... ആനിയമ്മ അതിനുദാഹരണം 👏👏👏
@LeafyKerala2 жыл бұрын
ഒത്തിരി സന്തോഷം ❤❤
@AnnieBMathaiOman2 жыл бұрын
The 1st view of the mud house with niches with candle lights is really superb. GOOD IDEA and hats off to the family that is giving you a free ride..
@LeafyKerala2 жыл бұрын
Tq❤
@jessysavior3742 жыл бұрын
സംഭവം സൂപ്പർ ആണ്. മുകളിൽ കരിയിലയും വലയുമൊക്കെ ആയതുകൊണ്ട് റാന്തലും തിരിയുമൊക്ക എടുക്കുമ്പോൾ സൂക്ഷിക്കുക.
@VillageRealLifebyManu2 жыл бұрын
നല്ലപോലെ കഷ്ടപ്പെട്ട്ല്ലോ എന്താണെങ്കിലും അടിപൊളി
@LeafyKerala2 жыл бұрын
നിന്റെ കഷ്ടപ്പാടിന്റെ അത്രേം ഇല്ല ഡിയർ 🤣
@VillageRealLifebyManu2 жыл бұрын
@@LeafyKerala 😊😊😊
@sijig.b38312 жыл бұрын
ചേച്ചി, നന്നായിട്ടുണ്ട്! പക്ഷേ, വലിയ ഒരു ആപത്താണ് ചേച്ചി കാണിച്ചത്. ചേച്ചി ഒന്ന് ഓർത്തോ! ആ കരിയിലയിൽ ഒരു ചെറിയ തീപ്പൊരി അറിയാതെ വീണാൽ ഉള്ള സ്ഥിതി... ചേച്ചി തൊഴുതു 🙏 പറയുന്നു... ഇങ്ങനെയുള്ള അപകടങ്ങൾ മുൻകൂട്ടി നമ്മൾ ചിന്തിക്കണം 🙏🙏🙏 ജീവനാണ് നമുക്ക് വലുത്. ആ മെഴുകുതിരി കത്തിച്ച് വെച്ചപ്പോൾ സത്യം പറഞ്ഞാൽ നന്നായി പേടിച്ചു പോയി! ചേച്ചി... എന്നിട്ട് ചേച്ചി വീണ്ടും പറയുന്നു, ഒരു ദിവസം അവിടെ കിടന്നുറങ്ങാൻ ആഗ്രഹമുണ്ടെന്ന്.... എന്റെ ചേച്ചി... 🙏 ഒരിക്കലും അങ്ങനെ ചെയ്യരുത്. GOD BLESS...
@shabnashabnashareef94232 жыл бұрын
Sathiyam enikum id kand tension aayi night adill onnum poyi kidannekalle makkale adinakathekonnum vidarud
@g.r.prasadg.r.pradad54842 жыл бұрын
ആരും ചിന്തിക്കാത്ത വഴിയിലൂടെയുള്ള യാത്രക്ക് ഒരു സമ്മാനം. 🌹🌹🌹
@LeafyKerala2 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ❤️🥰❤️❤️❤️🥰🥰🥰🥰
@mynak70542 жыл бұрын
എന്തൊക്കെ ideas ആണ്. Engineer+ architect എല്ലാം ആണ്. അവിടെ വന്ന് ഇരിക്കാൻ തോന്നുന്നു. Born artist 👌🏻👍🏻👍🏻
@LeafyKerala2 жыл бұрын
ഒത്തിരി സന്തോഷം 👍❤️
@Ponnuslifestyle2 жыл бұрын
ആണിയമ്മേ നിങ്ങ ശരിക്കും ഒരു പുലിക്കുട്ടിയാ കേട്ടോ എല്ലാം കണ്ടു മനസ്സ് നിറഞ്ഞു ഒരുപാട് സന്തോഷം നമ്മുടെ ഇഷ്ട്ടം മറ്റൊരാളിലൂടെ സാധിച്ചു കാണുന്നതിൽ പരം മറ്റെന്തും സന്തോഷമാ വേണ്ടത് എല്ലാം പൊളിച്ചു 🌹🥰
@skn..64482 жыл бұрын
കുറച്ചു കൂടി ഹൈറ്റ് ഉണ്ടായിരുന്നെങ്കിൽ നിവർന്ന് nilkkaamaayirunnu ഇത് ഒരുപാട് നേരം നൽകാൻ പറ്റില്ല നടുവ് വേദന വരും👍😊ഏതായാലും ചെറുപ്പ കാലം ഓർമ്മ വന്നു😀
@sonymoljose69392 жыл бұрын
Wow underground home pwolichu 😍
@shincyraju90132 жыл бұрын
ആനിയമ്മേ... സൂപ്പർ 👍👍👍മേൽക്കൂര കുറച്ചു കൂടി നന്നാക്കിയാൽ മതി.എന്തായാലും അടിപൊളി👌👌👌👌
@tomperumpally67502 жыл бұрын
ആനിയമ്മയുടെ മനസ്സിൽ ഒരു Engineer കൂടി ഉറങ്ങിക്കിടക്കുന്ന കാര്യം ഇപ്പോഴാണ് അറിയുന്നത്.. സംഗതി പൊളിച്ചു. ഇനി ചേട്ടായിയുമായി പിണങ്ങിയാലും, തൽക്കാലത്തേക്ക് കയറിക്കിടക്കാൻ സ്ഥലമായല്ലോ..😂.. ചെറുപ്പത്തിൽ കൂട്ടുകാർ ചേർന്ന്, കയ്യാല തുരന്ന് നാല് പേർക്ക് സുഖമായി ഇരിക്കാൻ പറ്റിയ ഒരു ഗുഹ പണിതത് ഓർമ്മ വരുന്നു. സംഗതി സൂപ്പർ ആയെങ്കിലും, അന്ന് രാത്രി തകർത്തു പെയ്ത മഴയിൽ, ഗുഹയും, ഞങ്ങളുടെ 'ഹിമാലയൻ എൻജിനീയറിംഗ് സ്വപ്നങ്ങളും' ഒഴുകിപ്പോയ 'ദുരന്ത സത്യവും' ഈ വീഡിയോ കണ്ടപ്പോൾ ഓർമ്മ വന്നു.. അഭിനന്ദനങ്ങൾ, വീഡിയോക്കും, ആനിയമ്മയുടെ സൂപ്പർ കഴിവുകൾക്കും...👍😍❤️💕💕
@LeafyKerala2 жыл бұрын
ഈ കഥ പോലെയാണല്ലോ ❤❤❤❤ ഒത്തിരി ഒത്തിരി സന്തോഷം ആണേ ഇത് വായിക്കാൻ
@shammasmt48012 жыл бұрын
കുട്ടിക്കളി ഇനിയും മാറീട്ടില്ല അല്ലെ ഏതായാലും സൂപ്പർ
@Ami914152 жыл бұрын
New member aan.. Malayalathilum ithpolulla chanels undelllo enn chinthichirikkumbozha QnA kandath.. Appazha manassilaye..sontham naatkaari thanne aanenn.... 😍 😍
@LeafyKerala2 жыл бұрын
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
@Ami914152 жыл бұрын
😍
@binshat59612 жыл бұрын
സൂപ്പർ idea..👍... അതിന്റെ നടുക്ക് ഒരു വലിയ കമ്പ് വെച്ച് ഷീറ്റ് പൊന്തിച്ചിരുന്നേൽ ചേച്ചിക്ക് തല പൊന്തിച്ചു കുനിയാതെ നടകമായിരുന്നു.. ഏതായാലും സൂപ്പർ അടുത്ത vedio k വേണ്ടി waiting
@teresa298107 ай бұрын
Nice anallo. Aniyammo ♥️♥️
@syamarajan55152 жыл бұрын
ആനിയമ്മ ഒരു സംഭവം തന്നെ അടിപൊളി ഇങ്ങനെ ഒക്കെ ചെയ്യാൻ ഒരു ക്ഷമ യുള്ള മനസ് വേണം. നല്ലത് വരട്ടെ സൂപ്പർ 🙏😍😍🌹
@alensajanskariah82472 жыл бұрын
പകുതി ബുദ്ധി എനിക്ക് തരാമോ😂😀...സൂപ്പർ ആയിട്ടുണ്ട്😍👌...!
@LeafyKerala2 жыл бұрын
🥰🥰🥰🥰
@sulochanasuku17802 жыл бұрын
കലക്കി, തമിർത്തു, പൊളിച്ചു, സൂപ്പർ ഇനി എന്തുവേണം 👌👍❤🥰🤣🙏🤭😜🤩
@LeafyKerala2 жыл бұрын
Tq❤❤❤❤ഡിയർ
@salmamol31112 жыл бұрын
You are the great one in the world ..... A big salute for you ❤️
@LeafyKerala2 жыл бұрын
Thanks dear 🥰🥰🥰🥰
@girjasanjivan92092 жыл бұрын
Super
@jeenetjose14762 жыл бұрын
Your ideas and way of thinking are different and admirable 🥰
@sreeranjinib61762 жыл бұрын
Idea super but കുറച്ചൂടെ കാര്യങ്ങൾ ചെയ്താൽ നന്നായിരിക്കും, മുകളിൽ കരിയില ഇടാതെ ഓല or പുല്ല് മേയാം, ഉയരം കുറച്ചു കൂടി വേണം, മഴ പെയ്യുമ്പോൾ മണ്ണും വെള്ളവും ഒലിച്ചിറങ്ങാതെ ഉള്ള കാര്യങ്ങൾ ചെയ്യുക ഇവ
@renukarameshmalviya97082 жыл бұрын
കുഞ്ഞിലേ ഇതുപോലെ വീട് വച്ചു കളിക്കാൻ ഭയങ്കര ഇഷ്ടമായിരുന്നു. 😁പക്ഷെ ഉണ്ടർഗ്രൗണ്ട് അല്ലായിരുന്നു എന്ന് മാത്രം.. കുഴി അല്പം കൂടി താഴ്ത്തി യാൽ ചിലപ്പോൾ നിവർന്നു നിൽക്കാമെന്നു തോന്നുന്നു.. എന്തായാലും കുട്ടികാലം ഓർമിപ്പിച്ച ആനിചേച്ചിക്ക് ഒരുപാട് നന്ദി.. വീട് സൂപ്പർ ആണുട്ടോ.. ❤❤👌👌👌😍
@Zirooooi2 жыл бұрын
ആനി അമ്മ വേറെ മൂടാ 😇😇😇
@jubaltom2 жыл бұрын
beautiful ..be careful about carbon monoxide while you cook there ..
@hafiskavadi36252 жыл бұрын
അറിയാതെ അറിയാതെ ഞാൻ ആനിയമ്മയുടെ fan ആയി. ഇയാൾ പൊളി ആണ്. മണ്ണിനെ അറിയുന്ന പെൺകുട്ടി ❤❤
@fathimabeevi25212 жыл бұрын
Aniyammaye sammadichi🥰🥰🥰🥰
@thara_kala98862 жыл бұрын
Entha kuttiye ithokke mazha vannal ee kashttappadellam pazhayipokille😢😢😢😘😘😘
@LeafyKerala2 жыл бұрын
അതൊന്നും സാരല്ലന്നെ ആഗ്രഹം സാധിക്കണം അത് മുഖ്യo ബിഗിലെ 🤣🤣🤣🤣
Superb.. really appreciating your effort. That music adds a soothing effect..
@LeafyKerala2 жыл бұрын
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
@mubeenanasar10462 жыл бұрын
രാത്രി ഉറങ്ങികിടക്കുമ്പോൾ പട്ടിയോ മറ്റുവല്ല ജീവിയോ aa വലയുടെ മേലെ ചാടിയാൽ നല്ല രസായിരിക്കും ട്ടോ ❤️❤️💕💕💕💕
@IBNUSCREATIVEWORLD2 жыл бұрын
Thumbnail കുറച്ചുംകൂടി നന്നാക്കിയാൽ വ്യൂ നല്ല രീതിയിൽ കയറുന്ന content ആണ് 🔔😊😊👍
@entertiments51362 жыл бұрын
Crect
@athulathul91412 жыл бұрын
Very true
@johanpaulvin41312 жыл бұрын
എന്റെ അമ്മോ പൊളിച്ചു 👍🏻
@LeafyKerala2 жыл бұрын
Tq❤❤❤
@Ormajtccvchurcgbhbhbbbvvvgrgvv2 жыл бұрын
Anikutyy.. Super ayiiittoo
@anoopprabhakaran67252 жыл бұрын
പണ്ട് നമ്മൾ മാടം കെട്ടി കളിച്ച കാര്യം ഓര്‍മ വന്നു... പറമ്പില്‍ കിടക്കുന്ന പഴയ ചാക്ക്, പ്ലാസ്റ്റിക് ഷീറ്റ്, എല്ലാം യൂസ് ചെയത് kayyalayyde side il മാടം... ആഹാ... അടിപൊളി
@LeafyKerala2 жыл бұрын
❤️❤️❤️
@dr.christina69732 жыл бұрын
Nice....after all sure for back ache
@jeenthomson29512 жыл бұрын
Idea is great. But give proper ventilation to avoid suffocation caused by CO2 produced from burning candles.
@jessyjohn29342 жыл бұрын
Ente Aaniyamme koode vannu thamasikkan thonnunnu
@reenajose76092 жыл бұрын
Oronnum cheyanula effort um manasum molkku undello 👏👏👏iniyum kure idea kittete kanan nalla resam und love u ithinideyil kutties 😘🙏
@LeafyKerala2 жыл бұрын
ഒരുപാട് സന്തോഷം ❤😘❤😘
@musicworld-nf3ic2 жыл бұрын
ആനിയമ്മ അനിമ പൊളി ആണല്ലോ നമ്മൾ വിചാരിച്ച പോലെ അല്ലല്ലോ 👍🏻
@LeafyKerala2 жыл бұрын
🥰🥰🥰❤️
@user-mc9mc2 жыл бұрын
Aa മെഴുക് kond ഉള്ള pookola onn video cheyamo. Nalla ഭംഗി und
@duameha17102 жыл бұрын
Woww😍.. amazing underground home 🔥🔥
@LeafyKerala2 жыл бұрын
Thanks dear 🥰🥰🥰🥰
@sherlyroymathew41652 жыл бұрын
എല്ലാ എപ്പിസോടും ചേർത്ത് ഒരു സിനിമ ആക്കാം 🙏🏻👍🏻👌ഒരു പെൺകുട്ടിക്ക് എന്തൊക്ക ചെയ്യാം എന്ന് പഠിക്കാം, love u ചക്കരെ 🌹
@ambikak26362 жыл бұрын
Aniyamma oru killadi thanne 😂poli ideas pakka variety 🥰
@LeafyKerala2 жыл бұрын
❤️❤️❤️
@elsyalias82362 жыл бұрын
Kurachu koodi pokkam undayirunnengil Nivarnnu Nilkamayirunnu Ennalum Super💕💕😘😘😘
@LeafyKerala2 жыл бұрын
❤😘😘😘😘ശരിയാ
@remyaanil123 Жыл бұрын
Kidu 🥰🥰🥰🥰🥰
@shyamaladevi85192 жыл бұрын
ആളൊരു സകല കല വല്ലഭ ആണല്ലോ 👍
@sreemasreedhar85682 жыл бұрын
Aniyamma oru sakalakala vallabhi thanne❤️
@കിലുകിലുക്കം2 жыл бұрын
പണ്ട് ഉള്ള കുട്ടികൾ ഇത് ഒരു സ്ഥിരം പരിപാടി ആയിരുന്നു കുറ്റിപ്പുറ എല്ലാം ഒന്നാ രണ്ടാ ദിവസം മാത്രം 🤣🤣😁
@sreelakshmisree42932 жыл бұрын
Chechi oru rakshayum illatto Ennaa oru talentaaa👍🏻👍🏻🥳🥳