എടാ മോനേ ബോഗൾവില്ലയിൽ ഷോബി തിലകനെക്കുറിച്ച് എന്തൊക്കെ അവരാതമാണ് നീ പറഞ്ഞുവച്ചത്. അതിനുമാത്രം എന്തപരാധമാണ് അയാൾ അതിനകത്ത് ചെയ്തു വച്ചത്. പടം കണ്ടപ്പോൾ നീയീ പറഞ്ഞ കാട്ടവരാതമൊന്നും എനിക്കോ സുഹൃത്തുക്കൾക്കോ ഫീൽ ചെയ്തില്ല. ഒരുപാട് മോശമെന്നോ ഒരുപാട് മികച്ചതെന്നോ പറയാവുന്നതല്ലാത്ത ഒരു സാധാരണ പോലീസ് കഥാപാത്രം. അത്രേയുള്ളൂ. അതിനാണോ ഇജ്ജാദി കടന്നാക്രമണം!!! ഒരധ്യാപകൻ്റേതായ ഒരു ഭൗതികനിലവാരവും പക്വതയും ആ സമയത്ത് താങ്കളിൽ നിന്നുണ്ടായില്ല. വിമർശനമാവാം. എന്നാൽ ഒരു നടനെ ഇത്രയധികം തേജോവധം ചെയ്യേണ്ട വല്ല്യ കാര്യവുമുണ്ടോ???? NB: ഞാൻ ഷോബി തിലകനോ ഷമ്മി തിലകനോ അല്ല😜🙏🤣
@mishalgregi52082 ай бұрын
parayumbo pullede personal opinion nallonam over aakarundu
@TravisCott-hw6ok2 ай бұрын
സത്യം പടം കണ്ടു കഴിഞ്ഞു ഇവന്റെ റിവ്യൂ കണ്ടതാ ഞാനും എനിക്കൊരു കുഴപ്പവും തോന്നിയില്ല പുള്ളിടെ character വലിയ റോൾ ഒന്നുല്ലെങ്കിലിം നന്നായി ചെയ്തിട്ടുണ്ട് പടവും നല്ലതാ 🤍
@shiyabshiya2 ай бұрын
സത്യം കോക്ക് ഒരു അസ്സൽ ഉമ്പനായി വരുന്നുണ്ട്
@salukuriakose70702 ай бұрын
Sathyam
@rajeevrajan60982 ай бұрын
@@shiyabshiya😂😂
@BEAUNYDENNYАй бұрын
പറച്ചില് കാണുമ്പോയെ അറിയാം, പടം കൊള്ളില്ല.. പക്ഷേ കൊള്ളാം എന്നു പറഞ്ഞു വച്ചു.. എത്രയോ ലോജിക്ക് ഇല്ലാത്ത നല്ല making ഉള്ള പടമൊക്കെ പച്ചയ്ക്ക് കൊള്ളില്ല എന്ന് പറഞ്ഞവനാണ് ഇവിടെ കിടന്ന് ഉരുളുന്നത്.
@Shijin0606Ай бұрын
angnathe our nalla padam paranje
@oksbanzkqrtАй бұрын
Logic ഇല്ല എന്ന് പറഞ്ഞല്ലോ ... അഭിനയം അടിപൊളി ആണ് എന്നാ പറഞ്ഞത്✅
Satyam average Junais sagar kollam 2nd half okke mothathil oru artificiality avisyam illathe nthokyo kanich kootunnu
@nidhineranhikkal70502 ай бұрын
ക്ലൈമാക്സ് scene കണ്ടപ്പോൾ ഉണ്ടായ satisfaction ❤❤❤.. അതാണ് ഈ സിനിമയുടെ വിജയം ❤❤❤😎😎🔥🔥🔥🔥🔥🔥🔥
@neelu1304Ай бұрын
Hfidxhoi❤❤
@railfankeralaАй бұрын
Athaan❤❤
@one.mr.benjaminАй бұрын
Spoiler alert! !!!!! . . . . . . . . സുഹൃത്തേ villian നായകനെ inch inch ആയിട്ടാണ് വേദനപ്പിച്ചത്. പുളി തിരിച്ച് പെട്ടെന്നു തീർക്കുന്നുണ്ട്. വെറൈറ്റി സ്റ്റൈൽ ആണ് but അതിൽ ഒരു ത്രില്ല് ഇല്ലല്ലോ
@gopakumargopalan9784Ай бұрын
Mangatholiyanu avanmaranu film kondu ponath
@Footy_MomntsАй бұрын
Nth satisfaction... paavam pidicha 2 mechanic maare pidikkan ... 😂😂😂... ee gathi oru giriyettanum varuthalle
@shamon4242 ай бұрын
സിനിമ ആദ്യത്തെ ഒരു 30 minute കഴിഞ്ഞു ജോജു ഇൻ്റെ സംസാര ശേഷി നഷ്ട്ടപെടും.പിന്നെ ജോജു നു dialgue ഇല്ല🤣🤣🤣
@NylaTomson28Ай бұрын
😂
@niKita-eq8tmАй бұрын
സത്യം ... 😎 ജോജു നു പറയാൻ മാത്രം "ഗനം " ഉള്ള ഡയലോഗ് സ്ക്രിപ്റ്റ് ഇൽ ഇല്ലായിരുന്നു.. തോനുന്നു.. കഷ്ടായിപോയി
@winit1186Ай бұрын
ശരിയാ! പിന്നെ അങ്ങേര് ഒരക്ഷരം മിണ്ടിയിട്ടില്ല
@shamon424Ай бұрын
@@winit1186 എൻ്റെ ഓർമ ശെരി ആണേൽ "വാട" എന്നൊരു ഡയലോഗ് പറയുന്നുണ്ട് ,രണ്ടാമത്തെ ഫ്രണ്ടിനെ വില്ലന്മാർ പഞ്ഞിക്ക് ഇട്ടതിനു ശേഷം എടുക്കാൻ വേണ്ടി കാർ എടുക്കാൻ പോവുമ്പോൾ...🤣🤣
@winit1186Ай бұрын
@@shamon424 ആ റിസോർട്ടിൽ പോയിട്ട് എന്തോ ഒരു വാക്ക് മിണ്ടുന്നുണ്ട് എന്ന് തോന്നുന്നു .... എന്തായാലും ഗിരി ഏട്ടൻ്റെ ഒരു അവസ്ഥയെ..... കാറ് സദാ start ആക്കി ഇട്ടേക്കണം..... ഏത് നിമിഷവും പണി വരാം..... വന്ന് കൊണ്ടേ ഇരിക്കും ... 😂😂😂
@amarnathananth93042 ай бұрын
*ജോജു ജോർജ് ഇപ്പോൾ അത്യാവിശ്യം ഗ്യാരണ്ടിയുള്ള ഒരു നടനായി മാറി*
@higherpower254Ай бұрын
Inn ഗ്യാറണ്ടി തീർന്ന്
@AdithyanChettur2 ай бұрын
Sagar 🔥🔥🔥 heavy item aanu avantee shyli
@Edwin23-s7p2 ай бұрын
🔥
@Garudan_VasuuАй бұрын
Sathyam avan oru swag ind
@Cinema_123-w2z2 ай бұрын
ന്റെ മോനെ കറക്റ്റ് റിവ്യൂ. ക്ലൈമാക്സ് ഒക്കെ ഇജ്ജാതി sceen 🔥 ജോജുവിന് പണി അറിയാം 👍🏼
@arshadmodon96382 ай бұрын
*പടം കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി. "ജോജുവിന് പണിയറിയാം"❤️🔥*
@luttappi9485Ай бұрын
Olaka 😂😂
@ithningalkkariyumo31332 ай бұрын
Siddique ഒളിവിൽ പോയപ്പോൾ പിടിക്കാൻ പറ്റാത്ത കേരള പോലീസിനെ കൂടുതൽ പുകത്താണ്ട
@prakasnv2 ай бұрын
കേരള പുല്ലീസ് 😅
@harismr76622 ай бұрын
Pp ദിവ്യ 🤭
@anandu74872 ай бұрын
India Bakki Police Strike rate vech nokkiyal mathi...
@rianp16752 ай бұрын
Ith nammalkkariylla
@Nitins87052 ай бұрын
@@prakasnvbakki ulla police okke manynmaralle
@sanishtk1382 ай бұрын
ജോജു ന് പണി അറിയാന്ന് ജോജു " പണി " ലുടെ കാണിച്ചു..😍😍💥🔥🔥
@jithinms89212 ай бұрын
ഇതിന്റെ ഷൂട്ട് കാണല് ആയിരുന്നു കഴിഞ്ഞ കുറച്ച് മാസങ്ങളായി എന്റെ പ്രധാന പണി. . 😌🙌🏻 Thrissur it's an emotion ❤️
@indiancommando57492 ай бұрын
അയ്യോ തൃശൂരിൻ്റെ പേര് പറയല്ലേ,ഒരുമാതിരി തെക്കൻ സംസ്കാരമുള്ള ആളുകൾ... കൊല്ലം, ട്രിവാൻഡ്രം പോലെ..😅😅
@kirancc812 ай бұрын
Nammal full positive alleeee...❤❤❤
@indiancommando5749Ай бұрын
@@jithinms8921 തൃശൂരിൻ്റെ കാര്യം പറയല്ലേ,തെക്കൻ കൾച്ചർ ഉള്ള നാട്,കൊല്ലം, ട്രിവാൻഡ്രം സംസ്കാരവും... എന്തോ എനിക്ക് ഇഷ്ടമല്ല...അതൊക്കെ കണ്ണൂർ... ചങ്ക് പറിച്ചു കൊടുക്കും...🔥🔥🔥
@neelu1304Ай бұрын
🍒
@neelu1304Ай бұрын
Gfucvjvx
@rahulputhur56702 ай бұрын
Claimax +സാഗർ ഇതു മാത്രം മതി പൈസ മുതലായി.. ഗിരിയേട്ടാ.....
@HarisMuhammad-vf6rp2 ай бұрын
*ജോജുന് പണിയറിയാം എന്ന് തെളിയിച്ചു സംവിധായകനായി ജോജു തിളങ്ങി🔥✌️💖*
@Thrissurkaran2.o2 ай бұрын
എന്നിട്ട് നീ പടം കണ്ടോ 😄
@WS-xo7jr2 ай бұрын
Ninne inn njan theateril kandillallo kuttaa😁
@aromalleo10_.2 ай бұрын
Padam kanathe vann oru otta thell aa🤣
@susmithaleelama27072 ай бұрын
2.50 നുള്ള മൂവി കണ്ടു സൂപ്പർ സിനിമയാ 🥰
@airu41922 ай бұрын
Super film aannu climax🎉🎉🎉
@VijAy547242 ай бұрын
ജോജുന്റെ രുദ്രാക്ഷ മാല...🔥🔥....
@man-ee4ro2 ай бұрын
Joju nte kindi
@nitheeshvellandath54632 ай бұрын
@@man-ee4rone ethda
@ragnar89042 ай бұрын
Eduth kadi@@man-ee4ro
@VijAy547242 ай бұрын
@@man-ee4ro നീ ഏതടാ ...ninakk തങ്കനെ അറിയോ
@man-ee4ro2 ай бұрын
@@VijAy54724 Ninte amma ennu parayunna ah vedichi pandu kazhappu moothu road il pooru polichu kidannapo ooookkiyath thankan alle. Angane aah pooori thooori ittath alle mayire ninne😁
@Nishpakshanvarggeyavirodhi2 ай бұрын
ആക്ഷൻസ് കൊള്ളാം, കഥ / തിരക്കഥ കൊള്ളാം കാമറ കൊള്ളാം ഡയറക്ഷൻ കൊള്ളാം, മൂസിൿ കൊള്ളാം ക്ളൈമാസ് കോള്ളാം പക്ഷെ , പടം കൊള്ളത്തില്ല .. എന്നു ചില പ്രേക്ഷകർ
@nibinks21192 ай бұрын
Athinte peranu direction kollillannu
@keralapropertysellerkps2 ай бұрын
Logic illenki enthinu Kollam 😂 . OTT varatte appo kanaam
@sureshkalyany2 ай бұрын
അവാർഡ് കൊടുക്കാൻ പോയതാണോ 😂
@jessyvarney55542 ай бұрын
ninaku kollathila padam kolam
@rameshjain4556Ай бұрын
Padam avg aanu Just kandu irikaam
@10b39devika.p.s-by5bf2 ай бұрын
Sagar... Scene mwonee🔥🔥
@ra.japanfrcs4274Ай бұрын
നെഗറ്റീവ് blog എഴുതിയതിന് ജോജോ phoneil ഭീഷണി 🙂 kandu vannavar indo hooi
@LAZO_1Ай бұрын
Channel name
@ra.japanfrcs4274Ай бұрын
@@LAZO_1 fb post annu
@sparrowboy77Ай бұрын
അവൻ അതിൽ spoiler ഒക്കെ വിളിച്ച് പറയുന്നുണ്ടാർന്നു soo thats not a movie review
@parissbound8535Ай бұрын
*ജോജുവിന്റെ വിചാരം അവന്റെ 100 മതേ സിനിമയാണെന്നാണ്,പ്രിയദർശനെ കടത്തിവെട്ടി*
@filmoriaaАй бұрын
cinema de spoiler motham parnn, commentkal ll poyi cinema kanalee cinema kanalee enn parnnit ann..ath wrong ann
@redhotsonic1Ай бұрын
അടിപൊളി സൂപ്പർ സൂപ്പർ പടം... Hats off to Joju for the making..❤❤❤❤❤❤🎉🎉🎉🎉🎉🎉
@UnkownCat-r6b2 ай бұрын
Sagar Surya and Junaiz VP ഈ മൂവിയിൽ തകർത്തടിയിട്ടുണ്ട് 🥵🔥💯
@naaneraajakumara2 ай бұрын
Enik sagar surya and matte davi aanu ishtam aaye
@nithumenon2 ай бұрын
Ennik sagar ishtam ayathe😊
@ARJUN-j3u1i2 ай бұрын
Only sagar👍👍
@siddd78482 ай бұрын
Only Saagar. Mattavan verum vaanam😂
@neelu1304Ай бұрын
🥰
@kirancc81Ай бұрын
ഈ സിനിമക്ക് അനാവശ്യ hype കൊടുക്കരുത്. Rape, violence , bedroom scenes. കൊടുക്കേണ്ടത് A Certificate ആണ്. പഴയ cleache കഥ . സംവിധാനത്തിൻ്റെ പാളിച്ചകൾ പലയിടത്തും കാണും. പിന്നെ വില്ലൻമാരെ place ചെയ്തിരിക്കുന്നത്, Davy അച്ചായൻ 'കൊള്ളാം. One time watchable.
@Shidinmk-jl7umАй бұрын
Pinnee
@gopums07Ай бұрын
അതിന് തന്നോട് 10 തവണ കാണാൻ പറഞ്ഞോ 😂
@Indian-sm4mpАй бұрын
ഇതിനേക്കാൾ വലുതാണ് നാട്ടിൽ ഇപ്പോൾ നടക്കുന്നത്. അതിലും വെളുത്തല്ല ഇത് 😅😅😅😅
@gopums07Ай бұрын
@Dominic-u1i താങ്കൾ 100 തവണ കണ്ട ഒരു സിനിമ പറയാമോ... കറക്റ്റ് 100 ആയിരിക്കണം 😁
@aswathysr5710Ай бұрын
@Dominic-u1iതിയേറ്റർ പോയി കണ്ടതാ പറയേണ്ടേ
@siddd78482 ай бұрын
One time watch. Average flick!! Joju and Saagar pwolichu🔥
@shafiarakkal65702 ай бұрын
Ooh
@vineeth.s-s2 ай бұрын
ജുനൈസ് ഉള്ളതുകൊണ്ട് ഒരു യൂടൂബറും നെഗറ്റീവ് പറയുന്നില്ല
@siddd78482 ай бұрын
@@vineeth.s-s Sathyam. Such a double standard. Secret agent okke verum fake reviews aane to support Junaiz. He did the same for Vaazha
@krishna672u2 ай бұрын
@@siddd7848True. Secret nte koode ulla oruthan parayaa ithe most violent movie aanenne. Kettite chiri vannu😂😂
@siddd78482 ай бұрын
@@krishna672u Avan Bad Boys ne Positive review paranjavan aane😂
@Sreejith.S.Ай бұрын
None of the reviewers are dependable. Kok was the last man standing and he too got bought. Will bet my money that its a paid review
@skygoldstar-lc7gsАй бұрын
must theatre watch aanu ee padam....katha manasilakkan budimuttu varunna padangal kalikkumbol itharam oru simple plot adipoliy aaki...
@GeethaCn-r2hАй бұрын
സൂപ്പർ direction സൂപ്പർ വില്ലന്മാർ സീമ ചേച്ചി, അഭയ,..ചേർത്ത് എല്ലാവരും സൂപ്പർ
@syamavijayan7412Ай бұрын
സാഗർ വന്ന സീനിൽ എല്ലാം അങ്ങേരു പൊളിച്ചു പണ്ടാരമടക്കി.
@prarthanajanani8292 ай бұрын
Aswanth mash❤️ Joju❤️👌 ഒറ്റക്ക് വഴി വെട്ടി വന്നവൻ. നമ്മൾ ജോജുവിനെ പ്രോത്സാഹിപ്പിക്കണം. സപ്പോർട്ട് ചെയ്യണം.
My English sir ❤ He taught me twinkle twinkle little star
@itzmeadi6662 ай бұрын
@@കാരണഭൂതൻബിജ്യൻകിടിലം DP ബ്രോ 🔥
@Saraths48212 ай бұрын
Chechi ayinu padam athiyam kanu🤦🏻♂️
@nas11222 ай бұрын
Happy to be part of this movie
@HRSarkardaily2 ай бұрын
മലയാള സിനിമയിലെ വിറപ്പിച്ച വില്ലന്മാര് , Junaisinde first movie yennu parayula done a good job overall. Must theatre watch movie💯
@IntolerantmoronАй бұрын
True
@redhotsonic1Ай бұрын
Climax bgm with chendamelam is ❤❤❤❤❤
@vipinrampmjay2 ай бұрын
പണി അറിയാവുന്നവർ ചെയ്ത... പണി kidukkum 👌🏼👌🏼👌🏼👌🏼ജോജു ആക്ഷൻ 👌🏼👌🏼👌🏼👌🏼ഡയലോഗ് ഒന്നും വെണ്ടടെ..... ജുനൈസ് സാഗർ 👌🏼👌🏼👌🏼കൊടൂര വില്ലന്മാർ...ക്ലൈമാക്സ് 🔥🔥🔥🔥
@jabezb.johnson8221Ай бұрын
3 പേർ സാഗർ, ജുനെയ്‌സ് പിന്നെ ബോബി കുര്യൻ,🔥🔥🔥
@Mgm_AudiosАй бұрын
വില്ലന്മാർ ഒരു രക്ഷയുമില്ല. കൈയ്യിൽ കിട്ടിയാൽ രണ്ടെണ്ണം കൊടുക്കാൻ ആർക്കായാലും തോന്നും. ചില സ്ഥലത്തൊക്കെ കുറച്ചൊക്കെ ശ്രദ്ധിക്കാമായിരുന്നു എന്ന് തോന്നി. Fuel തീർന്ന ജോജുവിന്റെ വണ്ടി അവരെ chase ചെയ്യുന്നത്, പോലീസുകാർ ഇടക്കൊക്കെ വന്നുപോകുന്നതുപോലെ. പക്ഷെ അതൊന്നും thrill നഷ്ടപ്പെടുത്തില്ല. Climax 🎇💥👌👌.
@priji6957Ай бұрын
Junaiz what an acting man. Can't believe itz ur first film 🔥🔥🔥
@nithumenon2 ай бұрын
Junais social media influencer ayonde youtubers full support anuu review anu alathinum ... But sugar performance arrum athikam paryunilaa his performance in 2 nd half smileok induu scene❤
@skygoldstar-lc7gsАй бұрын
അടിപൊളി ENGAGING പടം...hats off to Joju...തീപ്പൊരി movie
@Trideap122 ай бұрын
this movie is typical example of a good actor cant be a good director
@Neeeenaa2 ай бұрын
Can be a
@Trideap12Ай бұрын
@@Neeeenaa No….cant be Juz watch this movie and you will realise Joju is a good actor but a not a good director
@Rey_th7Ай бұрын
Superb film
@arjunarju8406Ай бұрын
Overall Brilliant Cinema International Level stuff 👌🏻🔥. Peak Acting, Amazing Music and Technical side works
@akshaykv1913Ай бұрын
Dai chumma comedy adikkathe njnm kandatha ejjthi umbiya padam
@viszaq8986Ай бұрын
Kopp 😂 immathiri umbiya padam
@mossad7716Ай бұрын
സാഗർ and ജുനൈസ് എന്റമ്മോ. എജ്ജാതി ❤❤❤❤
@muhammadkutty5660Ай бұрын
Ee cinema OTT il kanaan wait cheyyunnavar miss akkunnath lifetime theatre experience.Gem of mollywood❤
@jeffinjoy5284Ай бұрын
1:04 sura reference 🔥
@TonythmstpАй бұрын
കിടിലം പടം. Must theatre watch!!🔥
@pmpmp5702 ай бұрын
സിനിമ ഒരു രക്ഷേം ഇല്ല കിടു 🔥
@FramesByAkhilАй бұрын
Story ഒഴികെ എല്ലാം ഇഷ്ടപ്പെട്ടു.
@BLacKadaM-mg9vi2 ай бұрын
പടം കണ്ടു ഒരു രക്ഷയുമില്ല 🥵
@fury-c8v7162 ай бұрын
Convinced 😂
@vivekvivi02 ай бұрын
Nee ticket edukk njan vandiyum kond varam
@Dpak19802 ай бұрын
എന്താ 😂രക്ഷപെടൂലേ?
@itzmeadi6662 ай бұрын
Araa pryne nokkne 😂
@adwaith28372 ай бұрын
I was going to book the ticket .Then i saw your DP
@PradeeshmBinu2 ай бұрын
ക്ലൈമാക്സ് 🔥 ആ ഒരു തീ ഐറ്റം കാണാൻ വേണ്ടി ടിക്കറ്റ് എടുക്കാം 👏 അതും നല്ല തീയേറ്ററിൽ dolby Atmosil തന്നെ കാണുക 🔥 👍👍
@man-ee4ro2 ай бұрын
Climax il joju ooochu vittu theatre nattikumo
@mydreams65032 ай бұрын
ഇതിൽ കാണിച്ച സീൻ അല്ലാതെ മറ്റു എന്തു cheythenkilum oru effect വരില്ല ആയിരുന്നു അതു കുറഞ്ഞു പോകുo ആയിരുന്നു
@Alvinjoy172 ай бұрын
@@man-ee4rokandu nokk 😌 Climax 🔥
@yaswanthsachu9611Ай бұрын
എന്നിട്ട് പോലും എനിക്ക് ഒരു ഇഫക്ട് കിട്ടിയില്ല athryum അവർ ചെയ്തിട്ട് ഒന്നൂടെ എഫക്ടിൽ പണി കൊടുക്കർന്ന്
കഥയിലും കഥാപാത്രങ്ങളും വ്യത്യസ്തത കൊണ്ട് വരുന്ന നടൻ....ജോജു 😍
@vyshakkc70582 ай бұрын
ഇവനൊക്കെ ഇനി paid റിവ്യൂ മാത്രമേ പറയു. ഇനി ഇവന്റെ വീഡിയോ കണ്ടു ആരും പൈസ കളയണ്ട 👎🏼
@abhi852712 ай бұрын
True
@IdeasforLife-cn2jyАй бұрын
Correct
@rajasreer9117Ай бұрын
No way....nice movie...oru variety und ...
@redhotsonic1Ай бұрын
Firebrand movie.. Hats off to movie... 😍😍😍😍
@edfredson2 ай бұрын
3:36 അങ്ങനെ ദേ ദേ എന്നു പിടിക്കാനായിരുന്നെങ്കി പിപി ദിവ്യയെ എപ്പോഴേ പിടിക്കേണ്ടതായിരുന്നു. ഏഭ്യന്തരമന്ത്രി വാഴയായതുകൊണ്ട് കേരളത്തില്‍ അങ്ങനെയൊക്കെയേ നടക്കൂ😂😂
@Merdian19882 ай бұрын
😂😂
@nsarbacker2 ай бұрын
😂
@vishnusk13792 ай бұрын
ഒരു ഡയലോഗും ഇല്ലേലും സുനിയേട്ടനാണ് എൻ്റെ ഹീറോ😌
@winit1186Ай бұрын
അവൻ്റെ പണി തീർത്ത് കൊടുത്തില്ലേ സാഗർ 😂😂😂
@dwipeshgvijayan814Ай бұрын
പൊന്നണ്ണാ....പടം കാണുമ്പോൾ ഞരമ്പിലൂടെ എന്തൊക്കെയോ തിളച്ചു മറിയുക എന്ന് പറയില്ലേ...അതാണ് ഐറ്റം💯 💥💥
@jogimonsebastian9087Ай бұрын
Ithu pole oola padam ee yearil kanditilla.. Not a fan of any actor. Please try to give some genuine review. Many peoples are taking tickets based on your suggestion.
@renvinchowallur85963 күн бұрын
Super padam ❤
@alicealli5125Ай бұрын
ഇന്ന് കാണണംഎല്ലാവരും full പോസിറ്റീവ് റിവ്യൂ ❤️👌🏻🔥💥
@whatisthereinaname73342 ай бұрын
5:19 : English മാഷിനോട് ഒരു doubt ചോദിക്കട്ടെ.... നായിക differently abled ആണെന്ന് പറഞ്ഞിട്ട്: പക്ഷെ, "we can't even imagine ..നമ്മുക് ഒരിക്കലും മനസ്സിൽ ആകില്ല അത്" എന്നത് കൊണ്ട് എന്താണ് ഉദ്ദേശിച്ചത്...? 🤔 She is differently abled to Act, എന്ന് മനസ്സിൽ ആയില്ലേ? :) In fact, It seems even the term :Differently abled" is also not preferred by many in these times.
@redhotsonic1Ай бұрын
ശരിക്കും ഒരൊന്നൊന്നര പണി ആയി പോയി.... 😍😍😍😍👍👍👍😍😍😍😍..... Super duper movie... Must theatre watch 👍👍👍👍
@niyazkenn3843Ай бұрын
പണി ജോജു ജോർജ് സംവിധാനം ചെയ്ത ഈ സിനിമ ഒരു ക്രൈം ഡ്രാമ ക്യാറ്റഗറിയിൽ വരുന്ന കണ്ടിരിക്കാവുന്ന ഒരു പടമാണ്. ഫസ്റ്റ് ഹാഫിൽ കുറച്ചു ഇഴച്ചിലുണ്ടെങ്കിലും സെക്കന്റ് ഹാഫ് ലേക്ക് വരുന്തോറും പടം വേഗത യിലാകുന്നുണ്ട്. സിനിമയുടെ കഥാ പശ്ചാത്തല ത്തിന്റെ തീവ്രത പ്രേക്ഷകർക്ക് ആഴത്തിൽ എത്തിക്കുവാൻ Sagar and Junaiz ചെയ്ത കഥാപാത്രങ്ങൾക്ക് ശരിക്കും സാധിച്ചട്ടുണ്ട്. ഈ രണ്ട് പേരുടെ പെർഫോമൻസ് മാത്രമാണ് സിനിമയിൽ ഉള്ളതും. ചില ലോജിക് പ്രശ്നങ്ങൾ (കേരള പോലീസിന്റെ അലസത , ഓഫ് ആയ bmw പെട്ടെന്ന് സ്റ്റാർട്ട് ആയത് 😃) സിനിമയിൽ ഉണ്ടെങ്കിലും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന രംഗങ്ങൾ കൊണ്ട് സമ്പന്നമാണ് ഈ ചിത്രം.ചുരുക്കി പറഞ്ഞാൽ കണ്ടിരിക്കാവുന്ന ഒരു പടം അതാണ് 'പണി' My Rating : 7.2/10
@parvathyparu1795Ай бұрын
Last 25 Minutes Of The Movie 📈🔥
@Aks-nu3lc2 ай бұрын
സാഗർ കിടിലൻ
@ajamsvh5610Ай бұрын
ക്ലൈമാക്സ് മെയിൻ,, പിന്നെ അവന്മാർ 2പേരും 🔥👌🏻.. പിന്നെ കരിക്ക് വെട്ടുന്ന ചേട്ടൻ
@sreedevivm42882 ай бұрын
Allelum nammude thrissur based cinemakal poliyanu, toovanathumbikal 🥰, cinimayile thrissurkarellam super actors alle, joju ❤️❤️❤️
@AKVoiceee2 ай бұрын
Thrissur Pooram “ Movie 😅😅
@paulsstudio88632 ай бұрын
@@AKVoiceeegeorgettans pooram😂
@Faznaa1172 ай бұрын
തൃശ്ശിവപേരൂർ ക്ലിപ്തം... ജമ്‌നാ പ്യാരി.. 🤣
@AKVoiceee2 ай бұрын
@@Faznaa117 🤣
@Jibinboban2 ай бұрын
തൂവാനത്തുമ്പികൾ, പ്രാഞ്ചിയേട്ടൻ ആൻഡ് ദി സൈന്റ്റ്, സപ്തമ ശ്രീ തസ്കര, തൃശൂർ പൂരം, ജോമോന്റെ സുവിശേഷങ്ങൾ, ഗുരുവായൂർ അമ്പലനടയിൽ, പുണ്യാളൻ അഗർഭത്തിസ്, പൊറിഞ്ചു മറിയം ജോസ് ♥️💥 എല്ലാം ലെവൽ vibes♥️
@stalwarts17Ай бұрын
@6:30 😂 superb expression.. ❤
@ratheeshssjneyyatinkararat7324Ай бұрын
ഈ സിനിമയിൽ എന്റെ സംശയങ്ങൾ 1. വനിതാ ഐ പി എസ് കാരികൾ ഇങ്ങനെ ഗതികെട്ടവരാണോ? 2. പൊലീസുകാരുടെ മുന്നിൽ സാക്ഷി പറയാൻ ആൾക്കാർ മൽസരിക്കാറുണ്ടോ? 3. സ്ഥലത്തെ പ്രധാന ഗുണ്ടകളെയും പോലീസ് ഫോഴ്സിനേ മൊത്തം കണ്ണിൽ പൊടിയിടാൻ രണ്ട് ഹെൽമറ്റ് മാത്രം മതിയോ? 4. പോലീസുകാരുടെ കണ്ണുവെട്ടിയ്ക്കാൻ ഒരു വഴക്ക് ഉണ്ടാക്കുന്നത് ഏറ്റവും പുതിയ ആശയമായി അവതരിപ്പിചത്തായിരിയ്ക്കുമോ? 5. തൃശേരിൽ വളർന്നു വന്ന തുടക്കക്കാരൻ ഗുണ്ടയ്ക്ക് അവിടത്തെ പ്രാധാന ഗുണ്ടകളെ അറിയാതിരിക്കാൻ വഴിയുണ്ടോ? സിനിമ നല്ലതാണ് കണ്ടിരിയ്ക്കാം , climax superr
@humanbeing8810Ай бұрын
കഥ ചുരുക്കത്തിൽ - രണ്ട് പീക്കിരി പിള്ളേരെ ഭയന്ന് ഓടുന്ന നടനും കുടുംബവും, ഗുണ്ട നേതാക്കളും, ips ഉദ്യോഗസ്ഥരും.
@rattar2 ай бұрын
Daviyude സൈഡികിക്ക്... കരിക്ക് വെട്ടിയ ചേട്ടൻ സുനിൽ കിടു ആയിരുന്നു...
@SIDLOKIАй бұрын
Vallya kopponnum illa...Sagar acting🔥🔥
@souranks40762 ай бұрын
Sagar surya 💪❤️🔥
@mohammedfawaz68292 ай бұрын
Santosh narayan x sam cs x Vishnu Vijay 🔥🔥 in a single movie
@siddd78482 ай бұрын
SaNa trailer score maatram alle ullu?
@dayanameryvargeese4531Ай бұрын
സിനിമ entertainment ചെയ്യിക്കുന്നു എന്നതിൽ ഈ സിനിമയുടെ ഭാഗമായ എല്ലാവരും അഭിനന്ദനങ്ങൾ അർഹിക്കുന്നു.. 👏🤩
@athuldasma134Ай бұрын
0 % logic 80 % ലാഗ് Action kollam
@humanbeing8810Ай бұрын
രണ്ട് പീക്കിരി പിള്ളേരെ പേടിച്ചു ഓടുന്ന നടനും കുടുംബവും
@humanbeing8810Ай бұрын
രണ്ട് പീക്കിരി പിള്ളേരെ പേടിച്ചു ഓടുന്ന നായകനും കുടുംബവും സുഹൃത്തുക്കളും, പോലീസ് ഉം.
@midhun8869Ай бұрын
Lag oo😂...ithenth vanam....ithil oru lag um illa
@adishdq7468Ай бұрын
Lag illanno poi cinema kaanda ithra lag adich njn ee aduthonnum theatre il irunnittlla villan mar 2perum kollam avr ullath kond cinema kand irunnu allathe oru myrum illa ee cinemayil😂@@midhun8869
@chrisbrown2351Ай бұрын
സത്യം ലാഗ് 90% എനിക്ക് ഫീൽ ചെയ്തു ആക്ഷൻ എന്ന് പറയാൻ കാര്യമായിട്ട് ഒന്നുല്ല ക്ലൈമാക്സ് കൊള്ളാം എന്നാലും കുറച്ചൂടെ അവരെ ടോർചർ ചെയ്‌യായിരുന്നു തോന്നി
@asokant8081Ай бұрын
പണി... എന്തോന്ന് പേരെടെ.. ആദ്യം കേട്ടപ്പോൾ ഇതാണ് എനിക്ക് തോന്നിയ വികാരം.. ഒട്ടും ആകാംഷ ഇല്ലായിരുന്നു ഈ സിനിമയെ കുറിച്ച്.. പ്രേത്യേകിച്ചു വേറെ പണി ഒന്നും ഇല്ലാത്തത് കൊണ്ടു കാണാൻ ഇറങ്ങി.. പക്ഷേ പടം തുടക്കം മുതലേ engaging ആയിരുന്നു.. പിന്നങ്ങോട്ടും ഞെരിപ്പോട് ഞെരിപ്പ്.. പടം തീർന്നപ്പോൾ മനസിലായി ജോജു ജോർജ് നു പണി അറിയാം എന്ന്.. ഒരു സാധാരണ revenge സ്റ്റോറി.. നമ്മുടെ ഒക്കെ ആയുസ്സിനെ കാൾ പഴക്കം ഉണ്ട് കഥയ്ക്ക്.. പക്ഷേ പണി അറിയാവുന്നവൻ എടുത്തപ്പോൾ പടം കേറി കൊളുത്തി.. Fire 🔥.. മനുഷ്യന് മനസിലാവാത്ത തരത്തിൽ ഉള്ള കഥപറച്ചിലോ, അമാനുഷിക ശക്തിയോ ഒന്നും പടത്തിൽ പ്രതിപാതിക്കുന്നില്ല.. എന്നാൽ കണ്ടു കഴിഞ്ഞാൽ കിട്ടുന്ന തൃപ്തി.. അതു വേറെ തന്നെ ആണ്.. ഈ പടത്തിന്റെ ഹൈലൈറ് തന്നെ ഇതിലെ characterization ആണ്.. അതിൽ ഏറ്റവും മികച്ചത് സാഗർ സൂര്യ ഉം ജുനൈസ് ഉം ചെയ്ത കഥാപാത്രങ്ങൾ ആണ്.. ഏജ്ജാതി performance രണ്ടും.. Screen ഇൽ കയറി പൊട്ടിക്കാൻ തോന്നും രണ്ടിനെയും.. ജുനൈസ് നെ ആദ്യം കണ്ടപ്പോൾ കരുതിയത് ആരോ ഉണ്ണി മുകുന്ദനെ ശപിച്ചു ചെറുതാക്കി നിർത്തിയിരിക്കുകയാണെന്നു.. Voice പോലും അതു പോലെ... 😀.. ഒരു മാക്രി ചെറുക്കൻ എന്ന് കരുതും പക്ഷേ തീകട്ട 🔥.. രണ്ടു പേരും കൂടി ആ ജോജു നെ പെടുത്തുന്ന പാട്.. ആ frustration ഒക്കെ ജോജു എന്ത് കയ്യടക്കത്തോടെ ആണ് ചെയ്തിരിക്കുന്നത്.. പല സ്ഥലങ്ങളിലും ലാലേട്ടനെ ഓർമ വന്നു.. Punch dialouges ഒന്നും ഇല്ല.. പക്ഷേ ഒറ്റ അടി ഒരു നോട്ടം.. ഇത് രണ്ടും കൊണ്ടു മാത്രം പുള്ളി സ്‌ക്രീനിൽ നിറഞ്ഞു നിന്നു.. Supporting characters ഒക്കെ അവരുടെ ഭാഗങ്ങൾ ഭംഗിയായി ചെയ്തു.. ഒരു character പോലും ഓവർ ആയി ഫീൽ ചെയ്യില്ല.. പണ്ട് തമിഴ് സിനിമകൾ ഒക്കെ കാണുമ്പോ ആഗ്രഹിക്കാറുണ്ടായിരുന്നു.. ഇതു പോലെ ഉള്ള സിനിമകൾ മലയാളത്തിലും ഉണ്ടാകുവോ എന്ന്.. എന്നാൽ വർഷങ്ങൾ ഒരുപാട് എടുത്തു അതിന്റെ ഒക്കെ കൂടെ പിടിക്കാൻ പറ്റിയ ഒരു പടം പിടിക്കാൻ mollywood നു.. അതും ജോജു ന്റെ വക.. പുള്ളി എല്ലാ പടത്തിലെയും ചവർ role വരെ ചെയുന്ന പണി നിർതിയിട്ട് വർഷത്തിൽ ഇതു പോലെ ഉള്ള രണ്ടു പടം ചെയ്യണം.. അങ്ങനെ ചെയ്താൽ നിങ്ങൾ അടുത്ത star ആണ്.. പറഞ്ഞിട്ട് കാര്യം ഇല്ല എന്ന് അറിയാം.. എന്നാലും ഒരു ആഗ്രഹം പറയാമല്ലോ.. 😀.. അത്യാവശ്യം നല്ല chasing scenes ഒക്കെ ഉള്ളത് കൊണ്ടു തന്നെ നന്നായി മേൽ അനങ്ങി പണി എടുക്കേണ്ട മേഖല.. വളരെ ഭംഗി ആയി ചെയ്തു.. 🤩 ആക്ഷൻ sequences ആണ് പടത്തിന്റെ highlight. അതും ഗംഭീരമായി ചെയ്തു വെച്ചിട്ടുണ്ട് .. ഇവൻ ആൾ കൊള്ളാമല്ലോ എന്നൊരു തോന്നൽ.. അത് ഉറപ്പായും തരും "പണി "...
@humanbeing8810Ай бұрын
കഥ ചുരുക്കത്തിൽ - രണ്ട് പീക്കിരി പിള്ളേരെ ഭയന്ന് ഓടുന്ന നടനും കുടുംബവും, ഗുണ്ട നേതാക്കളും, ips ഉദ്യോഗസ്ഥരും.
@raihn52522 ай бұрын
Sagar and junaiz!!! Ohh man♥️ the gangsters!!!
@balakrishnanbalan1929Ай бұрын
making കൊണ്ട് ഞെട്ടിക്കുന്ന ഒരു സംവിധായകൻ കൂടിയായി നമ്മൾക്ക് ജോജു ജോർജ് 🔥
@anoop79932 ай бұрын
നിഷ്‌ക്രിയ പോലീസ് ആണെകിൽ നിലവിലെ കേരള പോലീസ് അവസ്ഥ കാണിക്കാൻ ശ്രമിച്ചതായിരുക്കും 😁
Pani actors,script,narration,making,bgm,direction etc ellam kondum ente manassil thotta oru brilliant movie
@mohamedrafi2671Ай бұрын
Sagar great acting .villan role was good
@seemabineesh3656Ай бұрын
Vere level padam❤❤ ejjathi screen play
@RoseRo-b3eАй бұрын
ഇത് കാശ് വാങ്ങിയ റിവ്യൂ പോലെ തോന്നുന്നു 🤔
@STEBINSHIJUKJАй бұрын
Athe same
@aswathyrs4913Ай бұрын
ഇനിയും വരട്ടെ ഇതുപോലെത്തെ സ്ക്രിപ്റ്റ് മലയാള സിനിമയിൽ.
@Justin_123532 ай бұрын
Sagar& junaiz cllimax il 💥 cheythappo Kai adichu poyi ente ponneeee
@vishnupradeep5135Ай бұрын
Watched the movie last night. In short :- Good making; above average acting and very very weak script and poor writting. Villains performed well. That's it!
@neelakandandhanajayan32022 ай бұрын
ജുനൈസ്, സൂര്യ ഇവർക്കു വേണ്ടി ടിക്കറ്റ് എടുക്കാം... കിടു.. 👍👍👍
@man-ee4ro2 ай бұрын
Ne poyi avanmarude kundi nakku
@ShihasBasheerYearsagoeditedАй бұрын
Jojuvinte sthiram kanduvarunna oru mass shaily thanne..Climaxil aa oru scene maathram oru heavy item ayitt feel cheythu..aa oru scene ozhike climax okke kurrachukoodi Violence aakamayirunnu..aa negative role cheytha pilleru randum aahnu padathil pidichiruthunnath.oru rekshayumillatha acting sagar..thudakkam muthal odukkam vare orepole ponnund.pettennu pettennu padam move avunnund.joju direction koode sredhichittavanam kurrachu weak ayapole thonnu..ithil pala charactersum buildup mathramayi othungi poi...Pinne Thrissurinte hridhya bhagangal okke nalla resamund kandirikkan.athokke nalla vedippayitt kanichu tharunnumund..chasing scene okke jojuvinu pettennu theerkkamayirunnu, Orupakshe Big B kanditt vannirunnenkil 😂.
@salmanfarisap23512 ай бұрын
Sagarsurya performance oru rakshem illa💥
@closetmarkeАй бұрын
എൻ്റെ കൂടെ 37 മറാത്തി സിമിയിൽ അഭിനയിച്ച അഭിനയ കുലപതി മിസാണ് പ്ലീസ് എൽപ്പ്🎉
@vishnuns6112 ай бұрын
പണി അറിയാവുന്നവൻ സിനിമ എടുത്തിട്ടുണ്ട് നല്ലപോലെ കഷ്ടപ്പെട്ട് പണിതിട്ടുണ്ട് സിനിമ കൊള്ളാം ജോജു 🔥🔥❤️👌
@rins1980Ай бұрын
പടം മുഴുവനും ആവറേജ് ആണ്.. പക്ഷെ ബോറടിക്കില്ല.. ജോജുവിന്റെ സംവിധാനം കലക്കി.. ക്യാഷ് നഷ്ടമാവില്ല.. ക്ലൈമാക്സ് 🔥🔥🔥🔥 പക്കാ satisfaction
@sudheepnair49452 ай бұрын
Filim super....Ranjith Velayudan as Police officer polichu...👌
@neelu1304Ай бұрын
Yrifduxsr❤hglvxz8
@humanbeing8810Ай бұрын
അയാൾ കിടു ആയിരുന്നു. സാഗർ സൂര്യ കിടു ആണ്.
@aswinachuthan6640Ай бұрын
ഒരു കുറ്റവും പറയാനില്ല ആദ്യാവസാനം Fully Engaging ആയി കണ്ടിരിക്കാൻ പറ്റുന്നൊരു കിടിലൻ സിനിമ
@Aks-nu3lc2 ай бұрын
സാഗർ സൂര്യ ജോജു പടം മൊത്തം തൂക്കിട്ട് ഉണ്ട് ജോജു സുനി ഡെബിസ് ഓക്കേ പൊളിച്ചു
@akki8941Ай бұрын
Correct review, climax kollam. Logic illayma idakkokke und. Davis kidu.👌
@ksn12202 ай бұрын
ഒന്നര മണിക്കൂറുകൊണ്ട് തീർക്കേണ്ട സിനിമ വലിച്ചുനീട്ടി വെറുപ്പിച്ചു... ജയസൂര്യയുടെ തൃശ്ശൂർപ്പൂരം പോലെ ഏകദേശം തോന്നി... സാഗർ, ജുനൈസ് നന്നായിട്ടുണ്ട്.. ജോജുവിന് കാര്യമായി ഒന്നും ചെയ്യാനില്ല..ആവറേജ് സിനിമ.. കൊക്കിന്റെ റിവ്യൂ🤗🤗 വിശ്വാസം പോയി... ക്ലൈമാക്സ് കൊള്ളാം... ഒ
@airu41922 ай бұрын
Enthuvaa aannaa,😂😂😂
@deffrinjoseph2 ай бұрын
Joju cheruthayi mohanlal avan nokeend first halfil.. pakshe pattanila.. even shots polum kollathila..
@midhun3192Ай бұрын
Onnum alla. Set padam
@humanbeing8810Ай бұрын
Yes, രണ്ട് പീക്കിരി പിള്ളേരെ പേടിച്ചു ഓടുന്ന ഗുണ്ട നേതാക്കന്മാരും, നടനും, പോലീസ് ഉം.....
@adishdq7468Ай бұрын
True full lag cringe scenes 🤡
@Samsung_Galaxy_M342 ай бұрын
3:51 you cannot look for logic in a commercial movie
@MalayaliBoy-sp4ki2 ай бұрын
Why
@siddd78482 ай бұрын
Enthe mandatharam aane bro adhe. We need some logic to connect to the story
@thejus22552 ай бұрын
When make-belief in a movie does not work properly - people feel the lack of logic in that film.
@balanpilla73332 ай бұрын
First the universe in which film is happening has to be established properly.
@bullymaguire39052 ай бұрын
No logic leads to malamcult
@rattar2 ай бұрын
Mollywood psycos.... ഞെട്ടിച്ചു... Sag and jun... 🔥🔥🔥
@rianp16752 ай бұрын
Ennvechal?!
@rattar2 ай бұрын
@@rianp1675 sagar and junais
@Alvinjoy172 ай бұрын
@@rianp1675avarude filmile characters athepole aan
@ibrahimibru26082 ай бұрын
Sagar junaiz jöju bobby kurian ivar adipoli climax entey ponno 🔥
@itsmyworld43492 ай бұрын
നല്ല cash കിട്ടിയിട്ടുണ്ട്. ഇവനെ ശ്രദ്ധിക്കണം
@GingerVp2 ай бұрын
Yes i think so
@johnsonmathew7289Ай бұрын
Yes
@NUMISMANАй бұрын
💯
@deepubs3193Ай бұрын
പൈസ വാങ്ങിയുള്ള റിവ്യൂ ആണ് ഇവൻ ഇപ്പോൾ ചെയുന്നത് എന്ന് തോന്നുന്നു
@humanbeing8810Ай бұрын
Sure
@balakrishnanmr3392Ай бұрын
In Pani 2, Joju George will play 4 Roles , as 1) Ayotallah Khameni 2) Joe Biden 3) Netanyahu 4) Mossad chief David dadi Barnea amidst Iran Israel war. Pani 1 will be no match for Pani 2