അർജുൻ അശോകൻ എടുത്താൽ അൽത്താഫ് ഫ്രീ... എന്റെ പോന്നോ ഇജ്ജാതി
@arshad4142Күн бұрын
😂
@itscomingtoanend7773Күн бұрын
അർജുൻ അശോകൻ v/s ധ്യാൻ ശ്രീനിവാസൻ . Tight കോമ്പറ്റിഷൻ 🔥🔥
@messithegoat1161Күн бұрын
😂 🔥parum porattam
@Karikari6765Күн бұрын
Mm thoori vaarum ivanmar 2um
@itzmeadi666Күн бұрын
@@Karikari6765Real talent 🥵
@rahulpalatel7006Күн бұрын
Asif Ali rekshapettu
@nemz5Күн бұрын
💣 vs 🚀
@ArulnareinКүн бұрын
0.53.. ഇത് പോലൊരു തിരുവാണ സിനിമ 😂😂😂
@arshad4142Күн бұрын
😂
@mayboy5564Күн бұрын
New word is launched
@e-tech140223 сағат бұрын
തിരുവാണം.. 😂😂😂
@sajithchembanchemban141221 сағат бұрын
കോക്കണ്ണൻ സത്യം സത്യമായി പറയും
@ratheesh_p.gКүн бұрын
New word unlocked : തിരുവാണസിനിമ 🤣
@vineethpv7785Күн бұрын
😂😂😂😂😂
@RushankpavithranКүн бұрын
Perilloor
@Chiyaan714Күн бұрын
ഇങ്ങനെയുള്ള പടക്കങ്ങൾ ഇറങ്ങി നിലം തൊടാതെ പൊട്ടുന്ന വിവരം ഞങ്ങളെ അറിയിച്ച് അതിൽ നിന്ന് രക്ഷിക്കുന്നതിന് നന്ദി 💗😂💥
@mohamediqbal39521 сағат бұрын
ഇവൻറെ ഒക്കെ വാക്കുകേട്ട് സിനിമ കാണാതിരിക്കുന്ന നിങ്ങളാണ് മണ്ടൻമാർ. ഇവന് ഇഷ്ടപ്പെടാത്ത സിനിമ നിനക്കും ഇഷ്ടപ്പെടാതിരിക്കാൻ നീയും ഇവനും ഇരട്ട പെറ്റത് അല്ലല്ലോ.... അൻപോട് കണ്മണി, ഈ സിനിമ കണ്ടത് മുതൽ ഇവൻറെ റിവ്യൂ കേട്ട് സിനിമ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഞാൻ നിർത്തി.
@smn3887Күн бұрын
Once you realize it’s a "Malam Cult", just switch the gear and enjoy the circus."😂😂
@Dheeraj-y4fКүн бұрын
Great❤
@PoochaSaarКүн бұрын
എന്താ അതിന്റെ അർത്ഥം🤔
@R945-l6fКүн бұрын
@@smn3887 👌😁😁😁
@rachelsnowflake5954Күн бұрын
@@PoochaSaarMovie soo bad it's good and enjoyable
@ajeeshjohny3Күн бұрын
പാവങ്ങളുടെ ഓപ്പൺ ഹൈമർ അർജുൻ അശോകൻ 💣 💥
@samadkoothalasamadkoothala3581Күн бұрын
എല്ലാ ആഴ്ചയിലും ദീപാവലി ആഘോഷിക്കുന്ന ഒരേ ഒരു നടൻ 🎉dhiyaan ശ്രീനിവാസൻ
@rageshgopi4906Күн бұрын
അർജുൻ അശോകൻ എല്ലാ ആഴ്ചയിലും വിഷു ആഘോഷിക്കുന്നു 😂😂atóm bómb ഉപയോഗിച്ച 😂😂
@sreerajvr797Күн бұрын
Arjun 2 - Dhyan 1
@kuttooschellan663Күн бұрын
Kok അണ്ണൻ്റെ റിവ്യൂ കേട്ടിട്ട് പടത്തിൻ്റെ പേര് അൻപോട് കണ്മണി എന്നല്ല അൻപോട് ഗർഭിണി എന്നാണ് കൂടുതൽ ചേരുന്നത്. ഒരു മലങ്കള്ട്ടു ഗർഭം കലക്കി സിനിമ
@95.kochi_modelКүн бұрын
4:08 ഗർഭം ഉണ്ടായില്ലെങ്കിൽ പാട്ട് 😂 ഗർഭം ഉണ്ടാക്കാൻ പാട്ട് 🤣 ഗർഭം അലസിയാൽ പാട്ട് 🙏🏻
@vineethpv7785Күн бұрын
😂😂
@Derek_Alexander.01Күн бұрын
5:20 Anbodu Kanmani ❌ Anbodu Garbhini ✅
@vyshnavkumark6180Күн бұрын
😂😂😂😂😂😂
@naseemelettilКүн бұрын
@AKSHAY-t8bഎല്ലായിടത്തും പോയി കമന്റ് ഇട്ടിട്ടും ആരും തന്നില്ലേ 😁
@sreemadhavandevanarayanan3333Күн бұрын
😂😂😂😂😂😂😂😂😂😂
@DishangoКүн бұрын
@AKSHAY-t8bnumber send bro
@ശുലൈമാൻКүн бұрын
@AKSHAY-t8b dey ninak ith thanne pani 😂
@allenjoe1605Күн бұрын
Nirvana enn kettittund.... but adyamayi njn kelkunnu..."Thiruvaana" 🔥🔥🧨
@AnsibaShukoor22 сағат бұрын
ഞാനും ഫാമിലിയും ഇന്നലെ സിനിമ കണ്ടു നല്ല ക്ളീൻ ഫാമിലി സിനിമ ഫാമിലിയുമായി ഒരുമിച്ചിരുന്ന് കാണാൻ കഴിഞ്ഞ ഈ വർഷത്തെ നല്ലൊരു ചിത്രം ❤
@coldstart479513 сағат бұрын
ഒഞ്ഞു പോയെ.. ഫാമിലി chinema ഒക്കെ ആര് കാണാൻ... മാർക്കോ പടം പോലെ പടം ഇപ്പോൾ ട്രെൻഡ്.. ഇമോഷണൽ ഡ്രാമ, റൊമാൻസ്, ഫാമിലി ഡ്രാമ ഒന്നും സ്കോപ്പ് illa.. ആൾക്കാരുടെ viewing intrlliegence കൂടി... കുറച്ചു പഴയ ദിലീപ് ഫാൻസ് ഇഷ്ടപെടും
@sreejithsudhakaran57625 сағат бұрын
കോപ്പ് ആണ്
@Sreekumar-l4dКүн бұрын
എല്ലാ ആഴ്ചകളും സിനിമ ഇറക്കുന്ന രണ്ടു പേരാണ് nepo kid അർജുൻ അശോകനും dayan ശ്രീനിവാസനും ഇറങ്ങുന്ന സിനിമ എല്ലാം എട്ടു നിലയിൽ ആണ് പൊട്ടുന്നത് ഇവർക്ക് എങ്ങനെയാണ് ഇത്രയും സിനിമ കിട്ടുന്നത് എന്നാണ് ഞാൻ ആലോചിക്കുന്നത് 🤔എന്തായാലും ഈ വർഷം first മാസം തന്നെ അർജുൻ 2, dyan -1 bomb ഇട്ടിട്ടുണ്ട്
@XNK--CКүн бұрын
Black money to white machines
@muhammedramees4683Күн бұрын
പ്രൊഡ്യൂസർ മണി വെളുപ്പിക്കേണ്ടേ
@jtsays1003Күн бұрын
Arjun is far better
@haseebmhsКүн бұрын
Black money to white money
@shino_villainsmКүн бұрын
💛 Oru Padakka kadaykku veendum Kok annan thee koluthiyittund ☠️😂🔥
@drkvenuКүн бұрын
മാല പാർവ്വതി ഇല്ലാത്ത സിനിമയില്ലല്ലോ. WCC ഒക്കെ വിട്ടെന്നു തോന്നുന്നു.
@vishnuvijayan78058 минут бұрын
Veruppikal thalla 😂
@midhunsanthosh9582Күн бұрын
Sivakasi owner Arjun Ashokan🔥🎉
@Azezal502Күн бұрын
80's kidsntey favorite movie :- ആദ്യത്തെ കണ്മണി, 90's kidsntey favorite movie:- ഓക്കേ കണ്മണി 2k kidsntey favorite movie:- അൻപോട് കണ്മണി.. 🍿🍿🥰
@adhilazeez123Күн бұрын
കാണാ കണ്മണി
@Doremonie7ktКүн бұрын
2k kids ഒന്നും ഇങ്ങനെ ഒരു പടം ഇറങ്ങിയത് പോലും അറിഞ്ഞു കാണില്ല
@emmanuelchacko490249 минут бұрын
😅😅😂@adhilazeez123
@BLACKnWHITE4uКүн бұрын
കാശിനുവേണ്ടി മാത്രം അഭിനയിക്കുന്ന രണ്ടുപേർ. ...അർജുൻ. ..ധ്യൻ കിട്ടുന്ന ഫുഡ് മുഴുവൻ വാരിവലിച്ചു കഴിക്കും പോലെ. ...അവർ അറിയുന്നില്ല ഇപ്പോൾ വയറു നിറയും നാളെ വയർ ഇളകുമെന്ന്. ..അർജുന്റെ കാര്യത്തിൽ വിഷമം ഉണ്ട്. ..കൊള്ളാവുന്ന ഒരു നടൻ ആയിരുന്നു. ...ആരോട് പറയാൻ
@BLACKnWHITE4uКүн бұрын
@ നേരത്തേ അഭിനയിക്കുന്ന സിനിമകൾ കൊള്ളവുന്നവ ആയിരുന്നു. ...രോമാഞ്ചം കഴിഞ്ഞതിൽ പിന്നെ ചവറുപോലെ സിനിമകൾ കിട്ടി. ...ഇടക്ക് ചിലത് നന്നാവും
@doordie6540Күн бұрын
പറവ ഒക്കെ കിടിലം അഭിനയം ആയിരുന്നു... ഇപ്പൊ എല്ലാം പോയി
@BLACKnWHITE4uКүн бұрын
@@doordie6540 selective ആയി അഭിനയിക്കാനുള്ള ധൈര്യം ഇല്ല. ...താൻ ചെയ്തില്ലേൽ മാറ്റാരെങ്കിലും ചെയ്താലോ എന്നുള്ള പേടി. ...കിട്ടുന്നതെല്ലാം അഭിനയിക്കുന്നു. ...ധ്യൻനെ ഒരു നടനായി കൂട്ടേണ്ട ആവിശ്യം ഇല്ല. ..എന്തോ കാട്ടികൂട്ടുന്നു. ...വെറുപ്പിര്
@Lordmarco7Күн бұрын
Open haimer lite... Arjun asokan🎉🎉🎉
@anna_07Күн бұрын
😹😹
@laljivarghese118Күн бұрын
😂😂😂
@PoochaSaarКүн бұрын
കാശ് കിട്ടി.. ഇനിയെന്താ. പ്രൊഡ്യൂസർ ലാഭം ആക്കി ottyil പിന്നെന്താ😁
@pauljoseph6129Күн бұрын
Ippo canadyil aanu..looking for jobs..kok annan paranja 2024 2023 phala soochikayale nalla films matram kandondirikanu...Thank you kok annan for saving our time
@learnbank400022 сағат бұрын
All the best bro
@akhilthachil473819 сағат бұрын
Evdanu bro... toronto ano
@pauljoseph612916 сағат бұрын
Mississauga
@arunchampad3034Күн бұрын
ഇയാളുടെ റിവ്യൂ കണ്ടിട്ട് ആരും സിനിമക്ക് പോകാതിരിക്കേണ്ട തറക്കേടില്ലാത്ത ഫാമിലി മൂവി ആണ്
Arjun Ashokan replaced Dhyan Sreenivasan as Weekly Superstar 💥🙏
@sps3617Сағат бұрын
"MALAMCULT" എന്ന വന്മരം വീണു, ഇനിയാര്... "THIRUVANAM"
@sanudin8700Күн бұрын
Kok Anna! 😂 Padam ok aanu, oru feel good sadhanam. Ente friends kurachuper padam kandittu emotional aayi, chilarkku relate aavunnundu… Chilappo family audience ethu attedukkan chance undu.
@arshad4142Күн бұрын
😹🙏
@kmkriskmКүн бұрын
PR
@mohamediqbal39521 сағат бұрын
ഭാര്യയെയും കുട്ടികളെയും അത്രമേൽ ഇഷ്ടപ്പെടുന്ന ഒരച്ഛന് മാത്രമേ നഴ്സിൻ്റെ കൈയിൽനിന്ന് കുട്ടിയെ വാങ്ങിക്കുമ്പോൾ വല്ലാത്ത സന്തോഷം ഉണ്ടാവുകയുള്ളൂ. ആണായി പിറന്ന എല്ലാവരുടെയും ഒരു സ്വപ്നമാണത്. അല്ലാത്തവരോട് പറഞ്ഞിട്ട് കാര്യമില്ല.
@jensonGKuniyil12 сағат бұрын
❤
@shajahant512723 сағат бұрын
പാവങ്ങളുടെ ഓപ്പൺ ഹൈമർ അർജുൻ അശോകൻ the nepo kid
@manju360315 сағат бұрын
എന്തൊക്കെ പറഞ്ഞാലും ആ പടത്തിന് വേണ്ടി നിർമിച്ച വീട് ആദ്യമായിട്ട് filmfield ഇൽ പൊളിക്കാതെ പാവങ്ങൾക്ക് കൈ മാറിയിരുന്നു അതും കൂടി പറയാമായിരുന്നു Ith bachelors നു മനസ്സിലാകില്ല അല്ലാത്തർക്ക് പടം സൂപ്പർ ആണ് കൂട്ടത്തിൽ എനിക്കും നന്നായി ഇഷ്ടപെട്ടു🎉
എനിക്ക് അറിയാം ആയിരുന്നു വാണ പടം ആകും എന്ന്..... ഇനി വിജയിക്കും ബ്രോമെൻസ്
@rameshjain4556Күн бұрын
Thiruvaana awards goes to ‘Arjun ashokan’ Welcome arjun and all technicians to the world of thiruvaanam
@MrSibishКүн бұрын
അർജുൻ അശോകൻ ധ്യാന് വെല്ലുവിളി ആവുമോ എന്നാണ് സംശയം!
@vishnupradeep3858Күн бұрын
Broo... ithupolulla cheriya cinemakal moshamanengil review edathirunnukoode, just my opinion!!
@digeshdigaКүн бұрын
അർജ്ജുൻ അശോകൻ സ്വാഹ😂😂😂 ബേസിലേ സൂക്ഷിച്ചോ അടുത്തത് താങ്കളാണ്😂😂😂
@SomanSoman-t2fКүн бұрын
Basil തുടങ്ങിയിട്ടുണ്ട്. 😂😂😂
@prasannanpp3689Күн бұрын
ബേസിൽ അതറിഞ്ഞോ എന്നറിയില്ല. പക്ഷെ ബേസിലിനെ വളരെ സൂത്രത്തിൽ തേച്ച സിനിമയാണ് " പ്രാ' .......ഷാപ്പ് " " .....
@VarunDev-o6rКүн бұрын
കത്തി നിൽക്കുന്ന സമയത്ത് മാക്സിമം പൈസ ഉണ്ടാക്കുക. അതാണ് ഇവരുടെയൊക്കെ ലൈൻ. വലിയ സ്റ്റാർ ആവില്ല എന്ന് സ്വയം ഉറപ്പുള്ള ആളുകളാണ് ഇങ്ങനെ വയറിളകിയ പോലെ സിനിമകൾ ചെയ്യുന്നത്. മറ്റൊരാൾ വരുന്ന വരെ ഉള്ളൂ അവസരങ്ങൾ എന്ന ബോധ്യം അവർക്ക് തന്നെ ഉണ്ട്
@sajithchembanchemban141221 сағат бұрын
പൊൻമാനിലൂടെ അതും സഫലമാവട്ടെ
@rides4739Күн бұрын
New word unlocked "തിരുവാണ സിനിമ"
@Luke__antonyКүн бұрын
റിവ്യൂ കണ്ടപ്പൊഴാ ഇങ്ങനെ ഒരു സിനിമ ഉള്ള കാര്യം തന്നെ അറിയുന്നത് 😂😂😂
@aaaaromalКүн бұрын
215 rs സേവ് ആക്കി തന്നു നന്ദി
@Madmax-tv8ihКүн бұрын
Dominic verum Average padam ayitt ann enik kandapol thoniyath 😌 Kok annan Mammootty Fans inne pedi ond alle 🙂
@saneeshtoms7456Күн бұрын
അണ്ണന് അങ്ങനെ ഒരു പേടി ഉണ്ടാവുമെന്ന് തോന്നുന്നില്ല.. But പടം പോരാ, അത് സത്യമാണ്
@adithyaashok2275Күн бұрын
KOK average and one time watchable enn thanneya paranjye...
Arjun ashokan orupad limitation ulla actor aanu .............. ennu swantham punyalanum ... below average film ... aanu ... kandathu nashtam aayi
@Shasbin_ASКүн бұрын
Saturday night review le shirt
@mohamediqbal39523 сағат бұрын
എന്തിനാടോ ഒരു നല്ല സിനിമ പറഞ്ഞു പൊട്ടിക്കണത് ? Family ( not children ) ആയിട്ട് കാണാൻ പറ്റിയ ഒരു നല്ല feel good cinema. ഇപ്പം കണ്ടു വന്നതേ ഉള്ളൂ. Acting super എല്ലാവരുടെയും.
@Manu-ci7srКүн бұрын
നവാസ് വള്ളിക്കുന്നു ആരാ എന്ന് ഗൂഗിൾ ചെയ്ത് നോക്കിയവർ ഇവിടെ cummon... ഇന്ന് പുള്ളിയെ ആണ് അണ്ണൻ എയറിൽ കേറ്റിയത് 😂😂😂
@kaarthikintekadhakalКүн бұрын
Vishesham is on Amazon prime....kaanathavar poyi kaanu😅😅...just njanum minni maranju pokunnund😂
@All_In_One-t6yКүн бұрын
Edh scene aan. Njan movie kandaya
@kaarthikintekadhakal16 сағат бұрын
@@All_In_One-t6y @ 01:02:30
@viveksivan4504Күн бұрын
വന്ന് വന്ന് അർജുൻ അശോകൻ ഒരു ബോംബ് സ്റ്റാർ ആവുന്നുണ്ട് 📈💣
@ArunrajRk-o9t16 сағат бұрын
ഈ പറയുന്നത്രേം പ്രശ്നം ഒന്നും പടത്തിന് ഇല്ല. ഇവന്റെ Review കണ്ട് പ്രാവിൻ കൂടിന് തലവച്ച് ലാഗടിച്ചവനാ ഞാൻ. പക്ഷെ അൻപോടു കൺമണി ഒരു തരി ലാഗ് ഫീൽ ചെയ്തില്ല. ഇവനീ പറഞ്ഞത്രേം പ്രശ്നങ്ങളും പടത്തിനില്ല. വലിയ സംഭവം ഒന്നും അല്ലെങ്കിലും ഒരു തവണ ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഒരു നല്ല ഫീൽ ഗുഡ് പടം.
@VarunDev-o6rКүн бұрын
അർജുൻ അശോകൻ മറ്റൊരു ധ്യാൻ ആവാൻ എല്ലാ സാദ്ധ്യതയും കാണുന്നു. മിക്ക ആഴ്ചയും പടം ഇറങ്ങുന്നുണ്ട് ഇപ്പൊൾ
@shaheershahi2464Күн бұрын
അർജുൻ അശോകൻ നായകനായാൽ പടം ബോംബ് സഹനടൻ ആയി വന്നാൽ പടം ബ്ലോക്ക് ബസ്റ്റർ വല്ലാത്ത നടൻ തന്നെ 😂
@lajcreation6292Күн бұрын
എന്തിനാണാവോ ഈ പാവം പിടിച്ച സിനിമക്കൊക്കെ bad review ഇടുന്നത്, പടം പോരെങ്കിൽ റിവ്യൂ ഇടാതിരുന്നാൽ പോരെ
@robinpavithrangirijajijoКүн бұрын
അതെ
@arshakibrahim198Күн бұрын
സിനിമ മോശം ആണെകിൽ മോശം എന്ന് പറയും അല്ലാതെ പാവം പിടിച്ച സിനിമ എന്ന് ഒന്നും ഇല്ല
@lajcreation6292Күн бұрын
@ ആർക്ക് മോശം നിനക്ക് മോശമുള്ളത് എനിക്ക് മോശമാകണമെന്നില്ല നേരെ തിരിച്ചും, ഈ കൊക്കിനു ഭീഷമ മോശമാണ് തനിക്കു മോശമാണോ, ന്യാപകം ഇയാൾക്കു നല്ലതാണ് എനിക്ക് മോശമാണ്, അപ്പോൾ എല്ലാരുടെയും ഒരേ കയ്ച്ചപ്പാടല്ല, പടം റിലീസ് ആയി അന്ന് തന്നെ മോശം ഇടുന്ന ഇവന്റെ വാക്ക് കേട്ട് പടം മിസ്സാക്കിയവർ ott ഇറങ്ങുമ്പോൾ തിയേറ്റർ മിസ്സായി എന്ന് തോന്നിയാൽ എന്ത് ചെയ്യും
@shakirshakzz1079Күн бұрын
Second show book cheythirunnu annante review kandathin shesham.. Cancel cheythu
@iamranid901716 сағат бұрын
ithokke book cheythu kaanuvaanoo😳😳🙄🙄😆😆😆
@shakirshakzz107916 сағат бұрын
@iamranid9017 സമയം ലഭിക്കാം
@JOJOPranksters-o6p18 сағат бұрын
*no one can replace kok's review💯🔥*
@akhilkrishnan6405Күн бұрын
New word unlocked തിരുവാണ സിനിമ 🤣🤣
@nourasmuhammed2647Күн бұрын
As a whole, ee padam OTT kanunath polum misteeek 😂
@beenat569619 сағат бұрын
നല്ലൊരു സിനിമയെഎന്തിനാണ് ബ്രോ ഇങ്ങനെയുള്ള നെഗറ്റീവ് റിവ്യൂ പറഞ്ഞ് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത്..bro ഇതിൽ കൂടി നിങ്ങൾക്ക് എന്ത് മനസുഖമാണ് കിട്ടുന്നത്...ഒരുപാട് ആൾക്കാരുടെ എത്രയോ നാളത്തെ പ്രയത്നം ആണ് താങ്കൾ ഇത്ര നിസ്സാരമാക്കുന്നത്.. വന്ദിക്കണ്ട🙏🏻🙏🏻...നിന്ദിക്കാതിരുന്നു കൂടെ 😏😏😏😏റിവ്യൂ പറയാനല്ലാതെ എല്ലാരേം തൃപ്തിപ്പെടുത്തുന്ന ഒരു സിനിമ എടുക്കാനുള്ള ചങ്കുറ്റം ഉണ്ടോ താങ്കൾക്ക്..വെല്ലുവിളിക്കുന്നു 👍🏻👍🏻
@coldstart479512 сағат бұрын
ചവർ പടം ചവർ തന്നെ... നല്ലത് എങ്കിൽ നല്ലത്.. Kokinnu നല്ല ഇഷ്ടം പോലെ offers und.. പക്ഷെ അയാൾക് അത് താല്പര്യമില്ല.. വാച്ച് ഹിസ് iv ഓൻ സൈന
@Naseebnk3411 сағат бұрын
ഫസ്റ്റ് ഹാഫ് കണ്ടിട്ട് ബോർ അടിച്ച് ഇറങ്ങിപ്പോന്നതിന് ശേഷം റിവ്യൂ കാണുന്ന ഞാൻ 🥲
@Anandhudas111Күн бұрын
JAN 26, 07: 07 PM Social media 🔥🔥🔥
@kmkriskmКүн бұрын
Entha?
@Anandhudas111Күн бұрын
@kmkriskm lucifer teaser bro
@kmkriskmКүн бұрын
@@Anandhudas111 ok ✌️
@SaiPixels-or4luКүн бұрын
അണ്ണൻ രാത്രി ഗുണ്ട് പൊട്ടിച്ചു😂🧨
@StellarMedialiveКүн бұрын
ARJUN ASHOKAN - WEEKLY STAR
@blackwhite5554Күн бұрын
00:17 നാഗാദേവിയുടെ ബാക്ഗ്രൗണ്ട് മ്യൂസിക് ഓർമ്മ വന്നു. കണ്ണണ്ണ കുണ്ണണ്ണ
@afsanaparvin7711Күн бұрын
ഹോമിയോ ഗുളിക❎ ജീരക മുട്ടായി ✅
@AMMAGOD-s3rКүн бұрын
റിവ്യൂ ആർട്ടിഫിക്ഷൽ ആവുന്നു ഉണ്ട്... ഡോമനിക്ക് സിനിമ എന്ത് തൊഴിഞ്ഞ സിനിമ ആണ് കൊക്ക് അണ്ണ... ചുമ്മാ ഉള്ള വില കളയരുത്
@techandgamestg3347Күн бұрын
A10😻
@iamranid901716 сағат бұрын
athinu kok annanu orupaad onnum paranjillalloo just one time watchable average ennee paranjulluu
@KiranKumar-kl2hhКүн бұрын
Look at the Flowerpots and rockets in the timeline 😂😂
@Nandhanam-m2tКүн бұрын
അർജുൻ അശോകന്റെ ആക്ടിങ് എനിക്ക് മുന്നേ തന്നെ ഇഷ്ടമില്ല.. ബലൂൺ വീർപ്പിച്ചു വച്ചപോലെ മുഖം വീർപ്പിച്ചു വച്ചുള്ള അഭിനയം.. എല്ലാ കഥാപാത്രങ്ങൾക്കും ഒരേ ലുക്ക്.. ഇനിയെങ്കിലും മാറ്റി പിടിച്ചില്ലെങ്കിൽ അത്ര തന്നെ, അച്ഛൻ നടൻ ആയത് കൊണ്ട് മാത്രം നടനായ മകൻ 👌🏼
@arajith10Күн бұрын
സത്യം
@JOHNRAMBO654Сағат бұрын
💯🤝
@Rivertale64016 сағат бұрын
Arjun vs Dhyan .... Face to Face😈😂
@rejicejohn8918Күн бұрын
ഈ അവലോകനം സത്യത്തിൽ, മമ്മൂട്ടി യുടെ പുതിയ സിനിമയ്ക്കും പറ്റും.?
@AzlamkoКүн бұрын
ഗുണ്ട് ഗർഭം കലക്കിയാണോ? നട്ടപാതിരക്ക് ഗുണ്ട് അതാണ് അതിൻ്റെ ഒരിത് 😂😂😂
ഈ പടത്തെ കാളും നല്ലത് മമ്മുക്കയുടെ ഡോമാനിക്ക് തന്നെ,, 😄
@sanoojkumar3482Күн бұрын
ഒരു നാടിനെ പറയിപ്പിക്കാനായി എടുത്തു വെച്ച സിനിമ.. നാട്ടുകാർ അങ്ങനെ ഒന്നും അല്ല ആശ്വന്തേ.. നല്ല നാട്ടുകാർ ഒക്കെ തന്നെ ആണ്. ഈ കഥ എഴുതിയവനും അഭിനയിച്ചവനും വേറെ ഏതോ നാട്ടുകാരാണ്.എവിടെ നിന്നോ വന്നു സംഭവം കൊളമാക്കിയതിനു നാട്ടുകാർ എന്ത് പിഴച്ചു.😂 എന്ന്... ഒരു നാട്ടുകാരൻ ❤❤
@jishalprasannanКүн бұрын
Can we expect a review on the movie "Am Ah " ?
@DinkiriVavaКүн бұрын
നിങ്ങള് ഗുണ്ട് പടം കാണാൻ പോവുന്നത് നിർത്തി എന്ന് ഇൻ്റർവ്യൂവിൽ പറഞ്ഞിട്ട്...!
@jhnwick3753Күн бұрын
Kandalalle ariyoo gund aano alle ennu
@sudu-guhaanКүн бұрын
ഞമ്മന്റെ ഇക്കാടെ ഡോമിനിസിനേക്കാൾ കൊള്ളാം 💚
@Nihal-mq5yuКүн бұрын
Ettante barrosinte athrem illah broo😂
@shino_villainsmКүн бұрын
💛 Ayyoo thananallooo kodathi poyi film kandittu paray dey
Verum below avg nada aya arjun ashokanu engane itrem gundukal kittunnu
@assasin2795Күн бұрын
Ott യിൽ വന്ന പോലും കാണാത്ത items ❤️ഇങ്ങനെ കുറെ ഉണ്ട് ജാനകി ജാനേ, പാപ്പച്ചൻ ഒളിവിൽ ആണ്, porattu നാടകം, ഇപ്പൊ അൻപോട് കണ്മണി ഇങ്ങനെ കുറെ ഉണ്ട്.... 🤣🤣🤣🤣
@ashwindayalal9510Күн бұрын
പോസ്റ്റർ കണ്ടപ്പോ തന്നെ ഒറപ്പിച്ചു ശോകം പടം ആയിരിക്കും എന്ന്🤗😝
@564sethuКүн бұрын
ഞാൻ കണ്ടുവന്ന തെ ഉള്ളു ഡൊമനിക് സൂപ്പർ പടം👌🔥🔥🔥
@nithina6147Күн бұрын
Dhyan and Arjun Ashokan ..Have some shame .. give chances to other youngsters
@NitSan22Күн бұрын
nepo kids....and black money laundering
@jensonGKuniyil11 сағат бұрын
നിനക്ക് ഈ സിനിമ കണ്ണൂരിൽ എവിടെയാ ഷൂട്ട് ചെയ്തേ എന്നറിയാണോടാ. ..ആ യൂണിവേഴ്സ് എന്റെ നാടും കൂടിയാ. .തലശ്ശേരി- ചൊക്ലി എന്നാ പേര്..വല്ല പണിയും എടുത്ത് ജീവിക്കെടാ. .അല്ലാണ്ട് നിനക്ക് മനസിലാവാത്ത ലോജിക് മോശം ആണെന്ന് പറയുന്നതല്ല റിവ്യൂ. .പിന്നെ മോനെ, ഇത് സ്ഥലം കണ്ണൂർ ആ 💪
@finufaizКүн бұрын
Underrated gundmaker Arjun Ashokan
@SalmathIqbal-s7c21 сағат бұрын
ഇന്നലെ ടിക്കറ്റ് എടുത്തതിനുശേഷം ആണ് ഇയാളുടെ റിവ്യൂ കണ്ടത്. അപ്പോൾ പണി പാളി എന്ന് തോന്നി. എന്നാലും 400 രൂപ കളയണ്ട എന്ന് കരുതി സിനിമക്ക് പോയി. സൂപ്പർ സിനിമ ഇയാളോട് ഒരു മതിപ്പുണ്ടായിരുന്നു. പല റിവ്യൂകളു൦ കേട്ടിട്ട് എങ്ങനെ ഇത്ര കൃത്യമായി പറയുന്നു എന്നുപോലും തോന്നിയിട്ടുണ്ട്. പക്ഷേ ഇതോടുകൂടി എല്ലാം മാറി. നാലു കുട്ടികളുള്ള എനിക്ക് ഒന്നൂടെ പ്രസവിക്കാൻ പോലും തോന്നി. ജീവിതത്തിൽ ഒരിക്കലെങ്കിലും ഇത് അനുഭവിച്ചിട്ടുള്ളവർക്കേ ( നമുക്കോ നമ്മുടെ വേണ്ടപ്പെട്ടവർക്കോ ) ഇതിൻറെ importance മനസ്സിലാവുകയുള്ളൂ.
@nikhila7855Күн бұрын
0:53😂😂🔥🔥
@ShoukathabdulКүн бұрын
ഇപ്പോളത്തെ അർജുൻ അശോകൻ പഴയ ആസിഫ് അലി ആയിവാരുന്നു. സ്ക്രിപ്റ്റ് സെലെക്ഷൻ ഇല്ല. ആസിഫ് മെച്ചപ്പെട്ടു നിലവാരം ഉയർത്തി കൊണ്ടുവരുന്നു. അർജുൻ കിട്ടുന്നത് എല്ലാം കിട്ടട്ടെ എന്നുകരുതി തലവെക്കുന്നതാണോ ആവോ.
@ശുലൈമാൻКүн бұрын
എൻ്റെ വാപെസ്സിയുടെ സിനിമ എങ്ങനെ ഉണ്ട് guys
@VishnuKalluvarambilКүн бұрын
വാപ്ലി പടം 🎉
@umeshjasmineКүн бұрын
ആറാട്ടണ്ണൻ ഇന്നലെ പടം കണ്ടു കഴിഞ്ഞു ലൈവിൽ ഇട്ടു ഇതുപോലെ ഉള്ള പടം വരണം എന്ന് കൊക്കിന്റെ റിവ്യൂ കണ്ടെങ്കിൽ മാറ്റിപ്പറഞ്ഞോളും 🤣🤣🤣🤣