Barsakh 10 | ഖബർ ശിക്ഷയിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം | Sirajul Islam Balussery

  Рет қаралды 26,876

Sirajul Islam Balussery

Sirajul Islam Balussery

4 жыл бұрын

വൈജ്ഞാനികമായ വീഡിയോകൾക്കായ് ചാനൽ SUBSCRIBE ചെയ്ത്
Bell ഐക്കൺ🛎 Enable ചെയ്യുക
സിറാജുൽ ഇസ്ലാം ബാലുശ്ശേരിയുടെ ആഴ്ച്ചയിൽ നടക്കുന്ന വിശ്വാസ-ആചാര- അനുഷ്ഠാന-കർമ്മ രംഗങ്ങളിലും സാമൂഹിക- സാംസ്ക്കാരിക- സാമ്പത്തിക- കുടുംബ രംഗങ്ങളിലുമായി വ്യത്യസ്ത വിശയങ്ങളിലെ ക്ലാസുകളുടെ വിവരങ്ങൾ
_________
1.🕌ജുമുഅ ഖുതുബ
2.📖ജുമുഅ പഠന ക്ലാസ്
3.📚ഹദീസ് വിശദീകരണ ക്ലാസ്
4.📓ഖുർആൻ തഫ്സീർ ക്ലാസ്
5.👩കുടുംബ ക്ലാസുകൾ
6.🌏സമകാലികം
_________
7.💧Islamic Tips
8.📺Dawa Corner
_________
9.📒شرح الأربعين النووية
10.📘المحجة البيضاء
_________
📣ക്ലാസുകൾ ലഭ്യമാകാൻ
KZbin ചാനൽSUBSCRIBE ചെയ്യുക
KZbin 👇
/ @sirajulislambalussery
__________
📣WhatsApp ലൂടെ ലഭ്യമാകാൻ
താഴെ കാണുന്ന ലിങ്കിൽJoin ചെയ്യുക
WhatsApp 👇
chat.whatsapp.com/HJZbdTSjHAY...
Facebook Page👇
m. story.php?stor...

Пікірлер: 90
@SirajulIslamBalussery
@SirajulIslamBalussery 4 жыл бұрын
മഹ്ശർ (ഒരു തുടർ പഠന പരമ്പര) എല്ലാ ശനിയാഴ്ച്ചയും ഇന്ത്യൻ സമയം രാത്രി 8:30 ന് -മഹ്ശർ Part 01 kzbin.info/www/bejne/hX3akqGJmMShb7M
@muneeredv301
@muneeredv301 4 жыл бұрын
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് ആര്ക്കും മനസിലാകുന്ന രൂപത്തിൽ ഉള്ള വിശദികരണം സകല ബിദ്അത്തും കുറാഫാത്തും ശിർക്കും വലിച്ചുറിയുക ഖുറാൻ അർഥം സഹിതം പഠിക്കാൻ ശ്രമിക്കുക എന്നാൽ സകല പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാവും അല്ലാഹുവിനെ മാത്രം ആരാധിക്കുക താങ്കൾ അറിവുള്ള പണ്ഡിതൻ മാത്രമല്ല അത് ജനങ്ങൾക്ക് നല്ല രീതിയിൽ പറഞ്ഞു കൊടുക്കാനുള്ള കഴിവും കൂടിയുണ്ട് മാഷാ അല്ലാഹ് അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ ആമീൻ
@mohammedrizvankk4985
@mohammedrizvankk4985 4 жыл бұрын
Aameen
@manuabeer5826
@manuabeer5826 4 жыл бұрын
Aameen
@kallakaran
@kallakaran 4 жыл бұрын
آمين
@raihanathmanima7437
@raihanathmanima7437 4 жыл бұрын
Aameen
@haneefak.k689
@haneefak.k689 4 жыл бұрын
ആരോഗ്യത്തോട് കൂടിയ ദിർ ഗായുസ്സും അറിവിൽ ബർകത്തും നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ
@showkathali4063
@showkathali4063 Жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന പ്രഭാഷണം 👍
@muneeredv301
@muneeredv301 4 жыл бұрын
ഇന്ഷാ അല്ലാഹ് അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ ആമീൻ
@manuabeer5826
@manuabeer5826 4 жыл бұрын
Aameen
@shabeeralikunnathedath1686
@shabeeralikunnathedath1686 4 жыл бұрын
അള്ളാഹു സുബ്ഹാനഹു തആല ഉസ്താദിന് ആരോഗ്യമുള്ള ദീർഘായുസ്സ് പ്രധാനം ചെയ്യട്ടെ... ആമീൻ
@manuabeer5826
@manuabeer5826 4 жыл бұрын
Aameen
@muhammedsajidme5250
@muhammedsajidme5250 4 жыл бұрын
Aameen 🤲
@sathsab9931
@sathsab9931 3 жыл бұрын
സുബ്ഹാനല്ലാഹ്.... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ....
@nazeernp7516
@nazeernp7516 4 жыл бұрын
السّلام عليكم ،ماشاءالله ،الحمدلله ،جزاك الله خير، ഹഖിനെ ഹഖായും ബതിലിനെ ബാതിലായും മനസ്സിലാക്കിത്തരികയും ചെയ്യുന്ന,ഉസ്താദിന് അല്ലാഹു ആരോഗ്യത്തോടെയും ആഫിയത്തോടെയും ദീർഗായുസ്സ് നൽകുമാറകട്ടെ آمين
@manuabeer5826
@manuabeer5826 4 жыл бұрын
Aameen
@noushadathikol3481
@noushadathikol3481 4 жыл бұрын
ആമീൻ
@salahusalahu6858
@salahusalahu6858 Ай бұрын
മാഷാ അള്ളാഹ് 👍🏻
@hibafathima7721
@hibafathima7721 3 жыл бұрын
Masha Allah
@akbersha130
@akbersha130 4 жыл бұрын
Masha allah 👍👍👍
@abdulvajid5025
@abdulvajid5025 4 жыл бұрын
ما شاء اللة تبارك الله 💐💐💐
@salihasalah2230
@salihasalah2230 3 жыл бұрын
Jazakkallahu khayr
@salahusalahu6858
@salahusalahu6858 Ай бұрын
Masha allah
@keralasv1491
@keralasv1491 4 жыл бұрын
അൽഹംദുലില്ലാ നല്ല പ്രഭാഷണം ഉസ്താദിന് ഹയർ നൽകട്ടെ
@sainabarahim7169
@sainabarahim7169 4 жыл бұрын
Ee ummathin vendi dahvath cheyan allahu usthadin ayusil barkath cheyatte.Aameen ta rabbal alameen
@naseemachch2830
@naseemachch2830 4 жыл бұрын
മാഷാഅല്ലാഹ്‌
@jasminneharin1348
@jasminneharin1348 3 жыл бұрын
Mashallah good class
@rameezrammi1371
@rameezrammi1371 3 жыл бұрын
masha allah
@ashik1ka
@ashik1ka 2 жыл бұрын
Ameeeeeeen
@nooraabu3296
@nooraabu3296 4 жыл бұрын
മാഷാഅല്ലാഹ്‌ 👍👍👍
@abdulrashhedhamza6881
@abdulrashhedhamza6881 4 жыл бұрын
ماشاء الله
@anshadmodayangadan9113
@anshadmodayangadan9113 3 жыл бұрын
Jazakalla
@faizalfahifouzmu1683
@faizalfahifouzmu1683 4 жыл бұрын
ماشاءالله
@habusabeevi823
@habusabeevi823 4 жыл бұрын
AlhamdulillaAmeenAmeenAmeenYaRabbalalameen
@muneerpottipurayil4955
@muneerpottipurayil4955 4 жыл бұрын
ജസാക്കുമുള്ള ഖൈർ മൗലവി
@mubeenamusthafa487
@mubeenamusthafa487 2 жыл бұрын
BarakAllah 👌... Excellent series with good and beneficial reminder , there is really so much to ponder upon.. One of the best lecture series from Respected Siraj Usthad. Alhamdulillah 🤲.
@shareejkeloth4519
@shareejkeloth4519 4 жыл бұрын
إنشاء الله
@azharatheri5759
@azharatheri5759 4 жыл бұрын
Masha Allah. Very informative and excellent presentation. May Allah bless you all.
@hijazahmed5698
@hijazahmed5698 3 жыл бұрын
Jazakalllaah...
@sajnaaslam1828
@sajnaaslam1828 3 жыл бұрын
Mashallah
@bennymuhammad2988
@bennymuhammad2988 3 жыл бұрын
👌👍
@shuhaibmohd643
@shuhaibmohd643 4 жыл бұрын
Jazakhallahu Khair 💖
@bashc
@bashc 3 жыл бұрын
جزاك الله خير
@kabeerayarakath956
@kabeerayarakath956 2 жыл бұрын
👍👏
@shihan946
@shihan946 4 жыл бұрын
aameen
@ameenamohammedshafi6061
@ameenamohammedshafi6061 4 жыл бұрын
Assalamualaikum Jazakallahu khairan Usthad Asmaul husna oru detail aayi oru class In Sha Allah pratheekshikkunnu.. Allahu thawfeek nalkatte.. Ameen
@sirajaboobackerpulladipara8599
@sirajaboobackerpulladipara8599 4 жыл бұрын
إن شاء الله
@ameenamohammedshafi6061
@ameenamohammedshafi6061 4 жыл бұрын
Asmaul husna detail aayulla classukal In Sha Allah
@hyderali5208
@hyderali5208 3 жыл бұрын
Alhamdulillah
@shabnafasal8387
@shabnafasal8387 4 жыл бұрын
Masha Allah 💐💐
@ummerkhathab1732
@ummerkhathab1732 4 жыл бұрын
Mashaallah barakallah
@aam_boy2193
@aam_boy2193 4 жыл бұрын
👍👍👍
@abdulkader3932
@abdulkader3932 4 жыл бұрын
ആമീൻ
@shareejkeloth4519
@shareejkeloth4519 4 жыл бұрын
امين
@user-qs3ny9rq2n
@user-qs3ny9rq2n 4 жыл бұрын
Assalamu alikm wa rahmathuallh. Can u please share the verses of the holy quran which has been read in this video at The beginning with a beautiful voice. مشا الله ...
@abdullahap3396
@abdullahap3396 2 жыл бұрын
കബ്റിൽ ശിക്ഷ ഇല്ല എന്നു വാദി ക്കുന്നവരുണ്ട്.ഖുർആനിൽ പറയുന്നില്ല എന്നതാണ്. ഈ സന്നേഹത്തിന്ന് ഉസ്താദ് ചെറുതായെങ്കിലും ഒരു ക്ളാസ് തരണം
@Amjedk10
@Amjedk10 4 жыл бұрын
ദീനിപരമായ സംശയങ്ങൾ തീർക്കാനുള്ള platform etha........ eee lockdownil....... any online class?
@mariyambinth9345
@mariyambinth9345 4 жыл бұрын
Zameelapp
@Amjedk10
@Amjedk10 4 жыл бұрын
അതിൽ കാണുന്ന ഹദീസ് ഒക്കെ verified ആണോ
@thanseerthan1476
@thanseerthan1476 4 жыл бұрын
Ahe
@shamsudheenb3817
@shamsudheenb3817 4 жыл бұрын
അസ്സലാമു അലൈകും സൂറത്ത് ഖഫ്ഫാറിൽ 11 മത്തെ ആയത്തിന്... അവർ പറയും ഞങ്ങളുടെ നാഥാ, നീ ഞങ്ങളെ രണ്ടു പ്രാവശ്യം നിർജീവാവസ്ഥയിലാക്കുകയും രണ്ട് പ്രാവശ്യം ജീവൻ നൽകുകയും... ഇതിൽ ഈ നാല് അവസ്ഥകൾ (2 നിർജീവാവസ്ഥ, 2 പ്രാവശ്യം ജീവൻ നൽകൽ) ഏതെന്ന് വിശഭീകരിക്കാമോ?
@mariyambinth9345
@mariyambinth9345 4 жыл бұрын
Ummayude garbassayathil Allah. Rooh edunnthu vare nirjeeva avasthayil ,pinned namal marichathinu shesham veedum nirjeeva avashayil basagil veedum ,mahsharayilaku jeevaonde
@shamsudheenb3817
@shamsudheenb3817 4 жыл бұрын
മാംസ പിണ്ഡമായിരിക്കുമ്പോഴും, മരിക്കുമ്പോഴും 2 നിർജീവാവസ്ഥ. ഗർഭാശയത്തിൽ വച്ച് ആദ്യത്തെ ജീവൻനൽകൽ, രണ്ടാമത് ഉയിർത്തെഴുന്നേൽപിൻറെ നാളിലുള്ള ജീവൻനൽകൽ. ഇവിടെ ഒരു സംശയം ബാക്കി... കബറിനകത്തുള്ള ജീവൻ നൽകൽ മൂന്നാമത്തെ അല്ലേ... അപ്പോൾ അങ്ങനെ ഒരു ജീവൻ നൽകലിനെ കുറിച്ച് പരിശുദ്ധ ഖുർആൻ പ്രതിപാദിക്കുന്നുണ്ടോ? ഇല്ല എന്നാണ് ഞാൻ മനസിലാക്കുന്നത്. വിശദീകരിക്കാമോ
@mariyambinth9345
@mariyambinth9345 4 жыл бұрын
Barsakhil body nashichu mannuaayi pokille ,avide soul mathrme nashikkathe errikiku..annanu anikku arivullathu,shishakalum,swageeya anubhavagalum,allam naml urakkathil swapnnam,kannunnathu,pole anubhavikkum,Allahu Ahlam,
@mariyambinth9345
@mariyambinth9345 4 жыл бұрын
Mayathu maravuchaiyathavarkum barsakhinte lokam undallo,
@shamsudheenb3817
@shamsudheenb3817 4 жыл бұрын
ഈ ആയത്തിന്റെ അടിസ്ഥാനത്തിൽ കബറിനകത്തുള്ള ശിക്ഷ സംശയമാണ്... കാരണം കബറിനകത്ത് വച്ച് ശിക്ഷ ഉണ്ടാവണമെങ്കിൽ അവിടെ മയ്യിത്തിന് ജീവൻ നൽകണം, അങ്ങനെ ജീവൻ നൽകുകയാണെങ്കിൽ മൊത്തം മൂന്ന് പ്രാവശ്യം ജീവൻ നൽകണം. എന്നാൽ ഈ ആയത്ത് പ്രകാരം രണ്ടു പ്രാവശ്യം മാത്രമാണ് ജീവൻ.നൽകുന്നത്. എങ്കിൽ ഖബർ ശിക്ഷയെ കുറിച്ച് ഹദീസുകൾ വ്യക്തമാക്കുന്നുണ്ടെങ്കിലും ഇത് എത്രമാത്രം വിശ്സനീയമാണ്?
@shahasmuhammad7124
@shahasmuhammad7124 3 жыл бұрын
അസ്സലാമു അലൈക്കും ഉസ്താദേ എനിക്ക് ഫോണ്‍ നംബർ അല്ലെങ്കിൽ വാട്സ് ആപ് നംബർ തരുമോ ചില കാര്യങ്ങൾ അറിയുന്നതിന് വേണ്ടിയാണ്
@ameenaashraf7293
@ameenaashraf7293 4 жыл бұрын
usathadey maranappetta sathyavishvasiyudey roohin mump marichpoya sathyavishwasiyudey roohiney Kanaan pattumo.
@shafeer77
@shafeer77 4 жыл бұрын
Marichavarude peril sadaqa cheyathaal thettu aano??
@ibnadam6774
@ibnadam6774 4 жыл бұрын
السلام عليكم ورحمة الله وبركاته أنا طالب في كلية البيان العربية منجلور എല്ലാ ക്ലാസിന് നോട്ട് കിട്ടുമോ
@Amjedk10
@Amjedk10 4 жыл бұрын
ഷെക്ക് ഉള്ള വിശ്വാസം എങ്ങനെ തിരിച്ചറിയും?......
@user-mg8db4xv2n
@user-mg8db4xv2n 2 жыл бұрын
മനുഷ്യൻ ചന്ദ്രനിലേക്ക് ടൂറ് പോകുന്ന കാലത്തും അഞ്ചാം നൂറ്റാണ്ടിലെ ഇരുട്ടിലേക്ക് മനുഷ്യനെ എത്തിക്കാനുള്ള തിടുക്കം കാണുമ്പോൾ സങ്കടം തോന്നുന്നു
@abdukt7399
@abdukt7399 4 жыл бұрын
അനുസ്മരണ അനുശോചന പരിപാടികൾ സംഘടിപ്പിക്കുമെന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം ?
@rukhiyam8285
@rukhiyam8285 4 жыл бұрын
Masha allah
@aboobakarmanalumpurath814
@aboobakarmanalumpurath814 4 жыл бұрын
മാഷാഅല്ലാഹ്
@ameena4608
@ameena4608 3 жыл бұрын
Masha Allah
@husnasp5853
@husnasp5853 3 жыл бұрын
Masha allah
@muhamedrifath6964
@muhamedrifath6964 4 жыл бұрын
Masha Allah
@zinajrahiman9545
@zinajrahiman9545 4 жыл бұрын
Masha allah
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 59 МЛН
Самое Романтичное Видео ❤️
00:16
Глеб Рандалайнен
Рет қаралды 6 МЛН
Survival skills: A great idea with duct tape #survival #lifehacks #camping
00:27
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 59 МЛН