Ith chytha warranty pokuo.. Also vandikk pani kittan chance undo
@vishnuaravind55502 ай бұрын
360 camera cheithal warranty kitilla ennanu showroom nn paranjath
@AVD72 ай бұрын
Show room kar avarea accessories purchase cheyyan vendi parayunnath anu proper coupler anenkil seen illa Hyundai nte show room il avar thannea 360 cheyth tharunnund maruti kar cheyth tharilla @@vishnuaravind5550
@CloudsEnd2 ай бұрын
Additional ayitt enthu electrical part purathu ninnum chytalum warrenty povum. Plug to plug fitting anu enkilum. Outside accessories fit chytatinu shesham service nu chellumpol avaru ninalde phone lekku message ayakkun ,"Outside or unknown accessories found " ennu. Ithu oru warning anu avarude side il ninnum. Pinne entenkilum problem ayitt chennal avaru Kay malarthum.. So do it at your own risk.
@ExploreTHEGreen2 ай бұрын
ഇങ്ങനെ പുറത്ത് നിന്ന് ചെയ്താൽ (even genuine Maruti accessories ആണ് എങ്കിൽ പോലും) warranty പോവും എന്ന് ആണ്... Showroom il നിന്ന് പറഞ്ഞത്...
@ARU-N2 ай бұрын
👍
@vipi3252 ай бұрын
Virtus gt review pls
@autotechfood2 ай бұрын
defogger??
@ameenvs87102 ай бұрын
Vandi evidunna eduthe?
@samprasad90042 ай бұрын
പുതിയ വണ്ടിയെടുത്ത് അത് മോഡൽ ആണെങ്കിൽ വെളിയിൽ നിന്നും ആൻഡ്രോയിഡ് മ്യൂസിക് സിസ്റ്റം സിറ്റി ക്യാമറ ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞു കഴിഞ്ഞാൽ അത് വാറന്റിനെ ബാധിക്കുമോ ടൊയോട്ട ഹൈഡ്രോ സെറ്റ് അവിടുന്ന് ചെയ്തില്ലെങ്കിൽ വാറണ്ടി തരാൻ പറ്റത്തില്ല എന്ന് ഷോറൂമുകളിൽ പറഞ്ഞു അതുകൊണ്ടാണ് ചോദിച്ചത് സിസ്റ്റം പുറത്തുന്ന ചെയ്തു കഴിഞ്ഞാൽ വണ്ടിയുടെ വാറന്റിനെ ബാധിക്കുമോ
@drkvlogs19862 ай бұрын
എന്നോട് nexa യിലും പറഞ്ഞു
@songsbythalha5286Ай бұрын
Brezza full option എടുത്തൽ പോരെ 🤣🤣🤣... 5 seater അതിലും 5 seater
@AdithS-eh9qzАй бұрын
But this massive look
@adithadi67552 ай бұрын
Price paray bro
@ucap64202 ай бұрын
Price എത്ര എന്ന് പറഞ്ഞില്ല 🤔
@phoenixop98222 ай бұрын
Price ethrA ahn?
@Nowshu97Ай бұрын
നിങ്ങളെ ഒക്കെക്കാൾ കോടികൾ മുടക്കി ഇന്നോവേഷൻ ചെയ്ത കമ്പനി മണ്ടന്മാരാണോ എൻ്റെ അഭിപ്രായത്തിൽ Top-end model തന്നെ മേടിക്കണം
@VandipranthanАй бұрын
shari chetta, pavapettavarkkum jeevikkande.
@sadhiq186728 күн бұрын
Hii on road price athra ann base model
@colephelps73212 ай бұрын
Basically ellam kuravukal aanallo😂
@sudhimohanwanderlust2 ай бұрын
അതുകൊണ്ടാണല്ലോ ബേസ് മോഡൽ എന്ന് പറയുന്നത് 😜😜😜
@Vandipranthan2 ай бұрын
Vilayum
@sig_b2 ай бұрын
എന്തൊക്കെ ചെയ്താലും പിറകിലെ വൈപ്പർ എവിടെ എന്ന ചോദ്യമാ ബാക്കി..!!😢😢😢
@VEHICLECRAZERSHAMEEM2 ай бұрын
Ennum back wiper ittale pokk😂
@AVD7Ай бұрын
Athum cheyyam back ilea glass mattiyal mathi
@shijujot2 ай бұрын
എൻ്റെ കുഞ്ഞുങ്ങളെ ഇങ്ങനെ ഒക്കെ ചെയ്താൽ വാരണ്ടിയും പോകും ഇൻഷുറൻസും പോകും....മണ്ടത്തരം കാനിക്കല്ലേ...
@AVD72 ай бұрын
Vivaram illa orrronnu vilich parayallea base model company ninn fit cheyumbo enghaneyanu warranty yum insuranceum kittunnath
@unnikrishnann14142 ай бұрын
കമ്പനിയിൽ നിന്ന് ഫിറ്റ് ചെയ്താൽ വാറൻ്റി കിട്ടും........ പുറത്ത് നിന്ന് ചെയ്താൽ കിട്ടില്ല......താങ്കൾ ഷോറൂമുകളിൽ പോയി അന്വേഷിച്ചാൽ മനസ്സിലാകും
@shijujot2 ай бұрын
Showroom എന്നാൽ കമ്പനി അല്ല..ഒരു ഷോപ്പ് ആണ്..വണ്ടിയുടെ വാറൻ്റി all over india ആണ്.. താങ്കൾക്ക് അറിയില്ലെങ്കിൽ ഞാൻ പറഞ്ഞു തരാം..
@AVD72 ай бұрын
@@shijujot Hyundai show room purath ninnu avar thannea anu accessories cheyyippikkunnath appo warranty cut avooolea company tharunna genuine OEM parts fit cheyitt parayuvanel ok base model Chinese brand stereo anu maruti kodukkunnnath
@unnikrishnann14142 ай бұрын
@@shijujot എനിക്ക് നന്നായി അറിയാം...... എൻ്റെ കസിൻ സുസുക്കി ഷോറൂമിലെ BM ആണ്........