TATA SUMO പഴയ കാലത്തു TATA യുടെ തലയെടുപ്പുള്ള വണ്ടി അക്കാലത്ത് ആരും ഇഷ്ടപെടും ഈ വണ്ടി ഇപ്പോഴും പുതിയ വണ്ടി പോലെ കൊണ്ടുനടക്കുന്ന ആൾക്ക് അഭിനന്ദനം
@fazalulmmАй бұрын
ടാറ്റ സുമോ ❤❤❤ ഇത്രയും നന്നായി കൊണ്ടുനടക്കുന്ന നിങ്ങൾ പൊളിയാണ് 🥰🥰🥰
@peacelover6796Ай бұрын
Nexon ev ക്കാരന് ഒരു ജ്യൂസ് വാങ്ങി കൊട് 😊
@georgejoseph6313Ай бұрын
കരിക്ക് വിൽക്കുന്ന ചേട്ടനെ ഫ്രെമിൽ നിന്നും ഒഴിവാക്കിയതിൽ ശക്തമായ പ്രതിഷേധം രേഖപെടുത്തുന്നു.
@najafkm406Ай бұрын
@georgejoseph..oru karikk edukkatte cheattaa😅
@prasoolv1067Ай бұрын
ഞാൻ porsche cayenne എന്നൊക്കെ വിചാരിച്ചിരിക്കുമ്പോഴാണ് premier padmini... 😆 ഫസ്റ്റ് ചേട്ടൻ പൊളിച്ചു... ഡ്രൈവറിനെ engage❤️ചെയ്‌തിരിക്കുന്ന caranu ചേട്ടൻ നോക്കുന്നത്, അപ്പോൾ oru❤️ടാറ്റാ കാർ ട്രൈ ചെയ്യാവുന്നതാണ്, too much engagement കിട്ടും 😆
@sujith3684Ай бұрын
വണ്ടിയോടിക്കുമ്പോൾ എൻഗേജ് ആകുന്നത് ആണ് പറഞ്ഞത്. പഴയ തലമുറ കാറുകൾ ഇഷ്ടപ്പെടുന്നത് കളിയാക്കാനുള്ള കാര്യമാണോ?🙄
@karthikmukundan619Ай бұрын
10:00 Tata sumo 😍
@majus5555Ай бұрын
താങ്കളുടെ എല്ലാ എപ്പിസോഡും കാണുന്ന വ്യക്തിയാണ്. എനിക്ക് കുറച്ചു suggestion പറയാനുണ്ട്.. Vintage car നെ പറ്റിയുള്ള ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു.. അതുപോലെ Tata യുടെ old safari, indica, nano തുടങ്ങിയ വാഹനങ്ങളും അംബാസിഡർ കാർ, പ്രീമിയർ പത്മിനി, തുടങ്ങിയ വാഹനങ്ങളുടെ എപ്പിസോഡ് പ്രതീഷിക്കുന്നു.. എല്ലാ എപ്പിസോഡിലും ലക്ഷ്വെറി വാഹനങ്ങളുടെ വിശേഷങ്ങൾ മാത്രം പങ്കിടുന്നതുകൊണ്ട് പ്രേഷകർക്ക് മടുപ്പുണ്ടാക്കുന്നുണ്ട്....
ഇത്രയധികം 'Actually, ആ Sumo യിൽ കൊണ്ടുപോകാൻ പറ്റുമോ? Over Load ന് fine കിട്ടില്ലേ?🤓
@harikrishnanmr9459Ай бұрын
Sumo ❤ ഒന്നും നോക്കാൻ ഇല്ല ഇഷ്ടപ്പെട്ടു അത്രതന്നെ
@sagerage1411Ай бұрын
13:25 background il ന്റെ പൊന്ന് ടാ വേ !! ദേ...വെൻട്രൂ bro 😂 🤘
@baburajpillai6753Ай бұрын
Sumo power stearing ഇവിടെയും നിർത്തി കുത്തി തിരിക്കാൻ ഒന്നുംപറയേണ്ട sooper, ഹൈവേ 5 th ഗിയർ 👍aloyi ഒന്നു കാണിക്കാമായിരുന്നു, ചില വാഹനങ്ങൾ മൊത്തത്തിൽ ഒന്നു കാണിക്കുന്നത് നല്ലതായിരിക്കും please.
@binoygeorgegeorge-xi4mqАй бұрын
BMW owner Down to earth❤❤❤❤
@naijunazar3093Ай бұрын
ബൈജു ചേട്ടാ, വളരെ പ്രിയപ്പെട്ട സുമോ യും പ്രീമിയർ പദ്മിനിയും ഇന്നത്തെ എപ്പിസോഡ് ൽ താരങ്ങൾ ആയി പറഞ്ഞത് കൊണ്ട് ഒരു suggestion പറയാനുണ്ട്. ഈയടുത്ത് മൈസൂർ പോയപ്പോൾ ശ്രീരംഗപട്ടണത്തിന് അടുത്ത് "PAYANA കാർ മ്യൂസിയം പോയിരുന്നു. ഓരോ വാഹന പ്രേമിയും പോയിരിക്കേണ്ട ഒരു സ്ഥലം തന്നെയാണത്. ചേട്ടൻ മൈസൂർ പോവുകയാണെങ്കിൽ അതിന്റെ ഒരു എപ്പിസോഡ് കൊണ്ടുവരണമെന്ന് അഭ്യർത്ഥിക്കുന്നു.
@abhijithraj7762Ай бұрын
ഇന്ന് കരിക്ക് വിൽക്കുന്ന ചേട്ടൻ വന്നില്ലേ.... ഉറങ്ങിപ്പോയി കാണും???
@jamsheerc1890Ай бұрын
Dr sarin win urappu Jai pinaraai Jai ldf 3 rd term pinaraai varattea...
@jdmautomotiveАй бұрын
@@jamsheerc1890എന്നിട്ട് കേരളം മുടിഞ്ഞു പോകട്ടെ പട്ടിണിയും ദാരിദ്ര്യം പെരുക്കട്ടെ
@unnikrishnanb8359Ай бұрын
😂എന്തിന് @@jamsheerc1890
@Moon-zh6dbАй бұрын
😂
@sajeeshpc3065Ай бұрын
Rahul 🔥 🔥 @@jamsheerc1890
@albinjose2310Ай бұрын
we got positive feedback on tata's service before gta6
@pinku919Ай бұрын
Welcome back to my favourite episode ' rapid fire'. Happy to see bmw x1 in rapid fire. Oh tata sumo..😊.
@Shymon.7333Ай бұрын
Good evening ചേട്ടാ ❤ 0:21
@Maheshkv-m7Ай бұрын
11 lack subscribers 🔥congratulations
@hariprasads2764Ай бұрын
Friday enn kelkkumbo adhyam orma varunna baiju chettan ❤❤❤
@riyaskt8003Ай бұрын
ഇത്രേം വൃത്തിയുള്ള SUMO 👍👍
@julienjosephthomas9041Ай бұрын
Actuallly sumo kollam
@amalgeorge3765Ай бұрын
tata and mahindra old cars oke maintain cheyan budhimutt an old cars spare parts kittan nalla bhdimutt an
@sreeninarayanan4007Ай бұрын
ടാറ്റാ സുമോ 👍🏼👍🏼
@Kl-v7dАй бұрын
TATA SUMO 4x4 ന്റെ വീഡിയോ കണ്ടു നേരെ വന്നത് ഇവിടെ 😊😊😊
Good initiative by a journalist.. Hats off.. Requesting you to do a video on dealer/sales team issues of MG Motors Kerala and Windsor customers. Due to the heavy demand for Windsor, the sales team is behaving like a mafia. From their viewpoint, Windsor doesn't give any margin. So, the car is being delivered to those who are willing to pay for compulsory company insurance, accessories, VAS (the sales executives don't even know what service they are providing for this), and ceramic coating, etc. Since you are an MG customer, please investigate these issues and put MG Motors in the limelight so that dealers will get a good margin rather than cutting the throats of common people.
@sammathew1127Ай бұрын
BMW X1 guy has maintained..the car very well 🥰
@ശബ്ദം-വ5ഹАй бұрын
നല്ല രസമുള്ള സംസാരം സുമോ ചേട്ടൻ ❤
@heyou_toxicАй бұрын
Tata Sumo ❤
@aryakj7519Ай бұрын
❤❤
@najafkm406Ай бұрын
Shedaaa TATA Sumo oru full episode nulla item undallo ..neat and clean
@pulikatilcharly2285Ай бұрын
The name Ford fiesta🥰💚💚🔥🔥🔥🔥🔥🔥
@MrDonvijay01Ай бұрын
ഹാ ബൈജു ചേട്ടന്റെ വീഡിയോ ആയിരുന്നോ മീശ ഇല്ലാത്ത കൊണ്ട് ഏതോ വിദേശിയുടെ വീഡിയോ ആണെന്ന് കരുതി ഇപ്പൊ മിസ് ആയേനെ.ബൈജു ചേട്ടാ നിങ്ങൾ ഒരു മീശ വെക്കെന്നെ ആളെ പിടി കിട്ടുന്നില്ല
@EmiG-tt5cmАй бұрын
Orginal Hair 😂vekan paranyanthathu aswasam😂
@SanjayPuthiyattil-fc2wpАй бұрын
Ente veetile adhyathe vandi❤tata sumo❤
@Adv-gokulmsАй бұрын
Luxon TATA Service 👍
@EmiG-tt5cmАй бұрын
Not entirely from another ev user
@deepudg4004Ай бұрын
You have to work on your sound output, very disturbing background noise
@OktolibreАй бұрын
Wish Biju sir had come to Luxembourg to ask me review about my Maserati.
@ASS_A_SSINАй бұрын
Nope
@jacobphilip1942Ай бұрын
TATA Chettante firing ethiri koodi poyo valya vilakku vandi vangiyittu chumma fire cheythu ....
@AustinStephenVarugheseАй бұрын
Ford Endeavour Rapid Fire il konduvaramo
@gauthamkrishnau7463Ай бұрын
എല്ലാം ഇഷ്ടം ആണ് byd seal mg യെല്ലാം
@PALAKKARAN8777Ай бұрын
Kl35 pala❤
@ambatirshadambatirshad2147Ай бұрын
അടിപൊളി 👍🏻😍
@sagerage1411Ай бұрын
18:53 ആദ്യത്തെ കസ്റ്റമർ 🐀 ☕
@pksanupramesh178Ай бұрын
22/11/24 എന്തും കേൾക്കാൻ ഞാൻ തയ്യാർ 😆 സാനു
@sajutm8959Ай бұрын
Nexon 👍👍
@justwhatisgoingonАй бұрын
Nexon🎉
@PetPantherАй бұрын
ഇലക്ട്രിക്ക് അൺലിമിറ്റഡ് കിലോമീറ്റർ വാറണ്ടി കിട്ടുകയാണെങ്കിൽ ഒരുവിധത്തിൽ ഓടിച്ചു മുതലാക്കാം
@sajuramakrishnan287Ай бұрын
Nexon Ev എനിക്ക് straight road ആണെങ്കിൽ 400 + മൈലേജ് കിട്ടുംന്നുണ്ട് റീജനറേഷൻ കൃത്യമായി വേണ്ടിടത്ത് മാത്രം ഉപയോഗിച്ചാൽ അതിൽക്കൂടുതലും കിട്ടും
സത്യംപറഞ്ഞാൽ, Rapid fire video feed ൽ വരുമ്പോൾ ആണ് വെള്ളിയാഴ്ചയാണ് എന്ന് അറിയുന്നത്. 😅
@aliyarlcs9072Ай бұрын
Nammale nexon nammak pani thannu kasaragod sad😢
@ATL-h1rАй бұрын
Kvr😂
@sreejithjithu232Ай бұрын
TATA...❤
@arunvijayan4277Ай бұрын
Premier padmini❤
@almuatiyatglobalcompany7658Ай бұрын
Tata EV യുടെ owner ഒരു ശുദ്ധൻ ആണ്. 5 കൊല്ലം fuel അടിക്കാൻ ഉള്ള കാശ് advance ആയി EV യിൽ കുഴിച്ചിട്ടു എന്നത് പുള്ളിക്ക് മനസ്സിലായില്ല ഇത് വരെ
@toxi_motographyАй бұрын
😂
@hemands46907 күн бұрын
X1 ❤😊 Nexon ❤🎉 Sumo 😊
@safasulaikha4028Ай бұрын
Rapid fire 👍🏼🔥🔥🔥
@yakoob-yx9nmАй бұрын
Tata curvv ev എടുക്കുന്നതിനെ പറ്റി baiju n നായരുടെ subscribersin എന്താണ് അഭിപ്രായം
@JGeorge_cАй бұрын
Wait , i use nexon ev With Mahindra going to launch new models and tata harrier going to be lanced soon , prices of curvv will come down . Also it's better to wait for 3 more months . Mahindra born electric is going to come with blade battery justnlike maruthi , it's trump card go for it
@MrAkhilisgoodАй бұрын
@@JGeorge_c Mahindra is launching their premium EV segment, not the affordable one. The XEV 9e is expected to be priced from Rs 38 lakh, while the BE 6e could start from Rs 26 lakh
@aromalkarikkethu1300Ай бұрын
Sumo torque 🔥
@who-e2hАй бұрын
Glanza owner experience okke venam
@sarathps7556Ай бұрын
Rapid fire most loved❤❤
@SURYAS-h1mАй бұрын
Bmw polichu
@nandakumar133Ай бұрын
The TATA Nexon owner sounds to be extremely knowledgeable about vehicles 🔥
@HashimAbubАй бұрын
Namaskaram ❤
@prasanthpappalil5865Ай бұрын
Luxon tata vanne pinne tata nannayi thudangi
@lifeisspecial7664Ай бұрын
Nice
@KiranGzАй бұрын
Premier padmini🔥
@orengorengmediaАй бұрын
BMW x1❤❤❤❤🎉
@Ajlan-vb1bmАй бұрын
XVU 700 ax7 video Cheyo 2024 model car
@jishnuvijayАй бұрын
Shedaa! enn AD illea?? Njan evidenna rapid fire start aavunea enn nokan varayirunnu!
@lijilksАй бұрын
Now Mg winger is the best in India 🇮🇳 regarding EV cars 🚗 concern.
@shafeeqnalapad1563Ай бұрын
Windsor anoo😄
@joyalcvarkey1124Ай бұрын
Bmw x1👍 🚗
@EmiG-tt5cmАй бұрын
17 k il battery replace cheythu ennu owner parayunu
@harii808Ай бұрын
22:15 പുതിയ വണ്ടിക്ക് ഇത്ര പെട്ടന്ന് ബാറ്ററി അടിച്ച് പോയോ. ഇപ്പോ warranty ഉള്ളത് കൊണ്ട് ഫണ്ട് പോയില്ല.warranty കഴിഞ്ഞാൽ നല്ലോരു amount ആവില്ലെ.
@suhailvp5296Ай бұрын
Nice
@charvikranavАй бұрын
ആക്ച്വലി ക്ക് എന്ത് മൈലേജ് കിട്ടുന്നുണ്ട്?
@MahendraTraders-k9wАй бұрын
18KM PER LITRE
@varietymediathrissur9332Ай бұрын
Ithum koodi koodi 15 actually e thoppikaran paranju