എറിഞ്ഞ് ശീലം ഒള്ള ആളാണ് എറിഞ്ഞത് എന്ന് തോനുന്നു🤣🤣🤣. ആ ഓട്ടം🤣
@Mycountry14316 сағат бұрын
എറി ഏൽക്കാതെ മതില് ചാടി നല്ല ശീലം ഉണ്ട് മിലൻ നു
@nafiyamubeer90518 сағат бұрын
Rahul aanu erinjath ennu instayil comment ind😂😂
@achucreesent779517 сағат бұрын
Last..😂😂 The editor deserves a raise.❤️
@parvathysaneesh627417 сағат бұрын
Last ഷോട്ട് and ആ സ്ലോമോ കാണാൻ റിപീറ്റ് ഇട്ടു കണ്ടു കിടുവേ 😂😂😂❤
@athiras861016 сағат бұрын
Relatable ആണോന്ന് ഇത് എന്ത് ചോദ്യാ😂😂😂 10000%💯
@saikripa328711 сағат бұрын
കിട്ടിയത് വളരെ ചെറുതായി പോയി.. എന്റെ മുടി വെട്ടിയ ദിവസം പൊതിക്കാൻ ഇട്ടിരുന്ന തേങ്ങ വെച്ച് ആയിരുന്നു നടുവും പുറത്തിനിട്ട് കിട്ടിയത്.അതും ഞാൻ വളരെ disciplin ആയി പേടിപ്പിച്ചു വെച്ചിരുന്ന ട്യൂഷൻ പിള്ളേരുടെ മുന്നിൽ വെച്ച്. ഈ നീലഭ്രിഗ്യതി കഥയും കേട്ടു...
@niya14310 сағат бұрын
മുടി വെട്ടിയാൽ എന്താ പ്രശ്നം
@adv.anusha355316 сағат бұрын
Ayyo സത്യം... ഞാൻ : മുടി അല്ലെ അത് വളരൂലേ അമ്മ അമ്മമ്മ : എന്നാ പിന്നെ അങ്ങ് മൊട്ട അടിച്ചോ..
@damienzeppar16 сағат бұрын
THE LAST "AMME.........." WAS SO PERSONAL I THINK
@JaseeraJasee-j3b10 сағат бұрын
റിപീറ്റ് അടിച്ചു കണ്ടു ആ ഏറും ആ ചാട്ടവും കാണാൻ ❤❤
@antonypeter740917 сағат бұрын
aah ottam kollam😂😂😂😂
@aneeshpm786817 сағат бұрын
ആ ഏറ് സൂപ്പർ 😂😂😂❤❤
@SharanyaSharanya-zh3ho16 сағат бұрын
കിട്ടിയ പഠിക്കുവോ അതും ഇല്ല 😅 വീണ്ടും മുറിക്കും ആഹാ ഒരു മനസുഗം 😁
@jobijo58636 сағат бұрын
Last 😂😂😂😂❤
@MattyMattys15 сағат бұрын
That run was epic 😍
@itsmewhoim638315 сағат бұрын
Sathyam sathyam 💯
@lubzmedia701917 сағат бұрын
ചത്ത് ചത്ത് ചത്ത് 😂😂😂😂...😅
@hulk_lady5 сағат бұрын
Highly relatable 😂
@gvbabu724514 сағат бұрын
A jump polichu😂😅❤❤
@Mridula61314 сағат бұрын
ആളുകൾ ചോദിക്കുമ്പോൾ ഉള്ള എന്റെ സ്ഥിരം മറുപടി : മുടിയല്ലേ..അത് വളരും ന്നെ 😂❤
@anucatherine705811 сағат бұрын
ആർക്കു മടി
@nishithatm617914 сағат бұрын
ഞാൻ ആണോ ഇത്😂....but ഞാൻ മുടി വെട്ടിയില്ല....വെട്ടണം...husinod,ente അമ്മ യോട്,ചേട്ടൻ മാരോട്....evaroodokke പെർമിഷൻ ചോതികണ്ണം ( അതാണ് എനിക്ക് തൃപ്തി കരം)....ജീവിതത്തിൽ ഇതുവരെ paralaril പോയീ മുടി വെട്ടിയിട്ടില്ല....😢 എൻ്റെ ബാർബർ അമ്മയ😂😂😂...
How ente ponno enthoro mandalaa avideyum ivideyum chenn veezhaan nilkkandey vallatha jaathin😢😢
@rahnasabeenatp979713 сағат бұрын
ന്നോട് മുടി വെട്ടിയാൽ മുട്ടുകാൽ തല്ലി ഒടിക്കും എന്ന് പറഞ്ഞു. ഞാൻ നല്ലോണം ഷോർട് ആക്കി വെട്ടി വന്നിട്ട് ഉമ്മാനോട് "കാൽ തല്ലി ഒടിച്ചോ... ന്നിട്ട് നിങ്ങൾ തന്നെ നോക്കിയാൽ മതീ"ന്ന് പറഞ്ഞു😂
@Aadhyaaas11 сағат бұрын
Evidwm oral ond mudi valarthan sammayikooola 😹
@SajeeraSajeera-t4c14 сағат бұрын
Chechi next video ente name para Laniya❤️
@MuhammadVasil8 сағат бұрын
😂 njanum ide pole cut cheydirnu ene parnad uma maathrm allaa fam ll ula 100 per enki parn kaanum vazhakum parnu orupaad
@Sooraj74115 сағат бұрын
പാവം കുട്ടിടെ തുമ്പ് വെട്ടി😂😂
@SiniSanju-w1b15 сағат бұрын
Engane ethraperu undo😅
@shinitha916416 сағат бұрын
എന്നെ ഒരു മണിക്കൂർ നിർത്താതെ വടി വച്ചു അടിച്ചിട്ടുണ്ട്
@amruthamolks44238 сағат бұрын
Anu pashe ivide Direct chavittu anu amma alla achan 😂😂
സത്യം എന്റെ മുടി വെട്ടാൻ അമ്മ സമ്മതിക്കെ ഇല്ലാരുന്നു, അഥവാ വെട്ടിയാൽ ഇതേ പോലെ hair കെട്ടിവെച്ചു ഒളിപ്പിക്കുമരുന്നു, after marriage ആദ്യം ചെയ്തത് hair ഷോൾഡർ വച് കട്ട് ചെയ്ത് 😁