സ്വന്തമായി വിസയും പാസ്പോർട്ടും ഇല്ലാതെ തങ്ങൾ എങ്ങനെ മക്കയിലെത്തി ?

  Рет қаралды 95,311

Base world

Base world

Ай бұрын

#makkah
#madina
#hajj
#baseworld
#malappuram
#negative
മക്കയും മദീനയും കാണാനുള്ള ആഗ്രഹം കൊണ്ട് സ്വന്തമായി വിസ പോലും എടുക്കാതെ വീട്ടിൽ നിന്നും യാത്ര തിരിച്ച തങ്ങൾ എങ്ങനെ മക്കയിലെത്തി എന്നുള്ള വീഡിയോ ആണ് നമ്മൾ ചെയ്തിട്ടുള്ളത് ജീവിക്കുന്ന രീതി വളരെ ദയനീയമാണ് അദ്ദേഹത്തിന്റെ കടങ്ങളെല്ലാം വീടാൻ അദ്ദേഹം പുതിയ ഒരു ബിസിനസ് ആരംഭിച്ചിരിക്കുന്നു സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ
88935 78893 ഈ നമ്പറിൽ വിളിച്ചാൽ തങ്ങൾ പക്കൽ നിന്നും മുസല്ല മേടിക്കാം

Пікірлер: 101
@shihabmpm6151
@shihabmpm6151 Ай бұрын
എല്ലാ മുസ്ലിം വീടുകളിലും ഇതുപോലെ ഒരു നിസ്കാര മുറി ഒരുക്കണം ....എന്നാലേ നമുക്ക് ഇബാദത്തിന്റെ മാധുര്യം അനുഭവിക്കാൻ കഴിയൂ
@Baseworld
@Baseworld Ай бұрын
തീർച്ചയായും
@seyyidabduswamad5093
@seyyidabduswamad5093 Ай бұрын
മാഷാ അള്ളാ അൽഹംദുലില്ലാ അൽഹംദുലില്ല താങ്കളുടെ നല്ല മനസ്സിന് അല്ലാഹു ഇരുലോക വിജയം നൽകുമാറാകട്ടെ ഇൻഷാ അള്ളാ
@pk-mm6zr
@pk-mm6zr Ай бұрын
​@@seyyidabduswamad5093 33,,,313,,,,786 ആളുകളെ വലയിലാക്കാൻ ഈ നമ്പറുകൾ.... ഉത്തരം മുട്ടിയാൽ "എല്ലാമറിയുന്നവൻ അള്ളാഹു "
@ApputhiHasun
@ApputhiHasun 13 күн бұрын
Alhamdulillah enik rabbu thanks veedinta Nadu bhagathayi namaskara room ndakki awida niskatikmpoll vallatha feelings anu.
@hannathashraf1237
@hannathashraf1237 Ай бұрын
Alhamdulillah yethreyalan ivare kurich yendellaman കമൻ്റ് വന്നത് alhamdulillah Allahu തങ്ങളുടെ ഉദ്ദേശം പൂർത്ഥികരിച്ചതിൽ ഇത് പോലെ എല്ലാവരുടെയും ആഗ്രഹം അല്ലാഹ് പൂർത്തീകരിച്ച് കൊടുകട്ടെ ആമീൻ ആമീൻ യഅറബ്ബാൽ ആലമീൻ 🤲
@user-hl4ks8tn6x
@user-hl4ks8tn6x Ай бұрын
Masha allah💚💚alhamdulilla 🤲🏼💚💚💚thaglu uppa paryunthu shreynu👍🏼👍🏼veedu paniyubol oru room niskra room akanm👍🏼👍🏼ende veedu paniyubol njanu paniyundu 👍🏼alhamdulilla 🤲🏼padachone veedu redy akki tharnu ellarum duva chyne🤲🏼😭
@subairm4449
@subairm4449 Ай бұрын
മാഷാ അല്ലാഹ്. എല്ലാം ഹൈ റിൽ ആക്കട്ടെ. ആമീൻ
@Baseworld
@Baseworld Ай бұрын
Ameen ❤️
@shaasveriety1885
@shaasveriety1885 Ай бұрын
അള്ളാഹു ബർകത്ത് ചെയ്യട്ടെ, ആമീൻ
@a2zmedia0
@a2zmedia0 Ай бұрын
തങ്ങളുടെ കൂടെ യാത്ര ചെയ്ത ആൾ ആണ് ഞാൻ. മാഷാ അല്ലാഹ്, തങ്ങളുടെ നടക്കാനുള്ള സ്റ്റാമിന സൂപ്പർ.🌹. കൂടാതെ, ഒരു ഗ്ലാസ്‌ ചായ പോലും തങ്ങൾ കുടിക്കുമ്പോൾ ഫോൺ ചെയ്ത് വിളിച്ചു വരുത്തും, വാ ചായ കുടിക്കാം എന്ന് പറയും. ഞാൻ കുടിച്ചിട്ടുമുണ്ട് കുറെ. 💞 സ്നേഹിക്കാൻ അറിയുന്ന വലിയ മനസ്സ് ഉണ്ട് തങ്ങൾക്ക്. വീഡിയോ കാണുമ്പോൾ സന്തോഷം തോന്നി
@Baseworld
@Baseworld Ай бұрын
നിങ്ങൾ തങ്ങൾക്ക് ചായ വാങ്ങി കൊടുത്തിരുന്നോ സുഹൃത്തേ
@a2zmedia0
@a2zmedia0 Ай бұрын
​@@Baseworldunfortunately NO 🤣
@seyyidabduswamad5093
@seyyidabduswamad5093 Ай бұрын
മാഷാ അള്ളാ അൽഹംദുലില്ലാ അൽഹംദുലില്ലാഹ് അല്ലാഹു സർവ്വവിധ അനുഗ്രഹങ്ങളും എല്ലാ സഹോദരങ്ങൾക്കും നൽകുമാറാകട്ടെ ഇരുലോക വിജയം അല്ലാഹു നമുക്ക് ഏവർക്കും നൽകുമാറാകട്ടെ മാഷാ അള്ളാ അൽഹംദുലില്ലാ
@mpsahlampsahla
@mpsahlampsahla Ай бұрын
Alhamdulillah
@Abidha-tc8bo
@Abidha-tc8bo 27 күн бұрын
എ ല്ലാ വീട്ടിൽ ലും വേണം മാഷാ അല്ലാഹ്
@muhammadshakeer7604
@muhammadshakeer7604 Ай бұрын
Mashaallah Alhamdulillah barakallah mabrook ❤
@faisalnedumparambil5568
@faisalnedumparambil5568 Ай бұрын
കുറ്റം പറയുകയാണെന്ന് തോന്നാം. ഞാനും ഒരു വീട് ഉണ്ടാക്കാൻ ഒരുപാട് കഷ്ടപ്പെട്ട് എന്റെ കയ്യിൽ ഒന്നും ഉണ്ടായിരുന്നില്ല പലിശക്കാർ പലരും തരാം എന്ന് പറഞ്ഞു ഞാൻ ആ പണം വേണ്ട എന്ന് പറഞ്ഞു അള്ളാഹുആഗ്രഹം പൂർത്തീകരിച്ചു തന്നു. അള്ളാഹു ഇഷ്ടപെടാത്ത കാര്യം ചെയ്താൽ പരീക്ഷണങ്ങൾ തരും. കോട്ടയം അച്ചായന്റെ വ്ലോഗ് ഒന്ന് കണ്ട് നോക്ക് സഹായം അർഹിക്കുന്നവരെ ധാരാളം കാണാം
@user-tl1hy1ym6i
@user-tl1hy1ym6i Ай бұрын
അല്ലാഹു ഇഷ്ടപ്പെട്ടവർക്കാണ് സഹോദരാ ഏറെ പരീക്ഷണം ഉണ്ടാവുക. മുത്തു നബി പഠിപ്പിച്ചു: ഏറ്റവും ശക്തമായ പരീക്ഷണം അമ്പിയാക്കൾക്കാണ്. പിന്നെ അവരോട് അടുത്തവർ...
@jameelaan8516
@jameelaan8516 19 күн бұрын
പലിശക്ക്, പണം, എടുക്കുന്നത്, ടാങ്ങക്ക്, ഹലാൽ, ആണോ,
@faisalnedumparambil5568
@faisalnedumparambil5568 19 күн бұрын
ശെരിയാണ് അള്ളാഹ് ഇഷ്ടപെടുന്നവർക്ക് പരീക്ഷണങ്ങൾ തരും അതിൽ നമ്മൾ വിജയിക്കുകയാണ് വേണ്ടത് അല്ലാതെ.. മാഷാ അള്ളാ. അൽഹംദുലില്ല അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് ഞാൻ പലിശക്ക് എടുത്ത് 2. നില. വീട് വച്ചു അത് വീട്ടാൻ സഹായിക്കണം.,....
@JameelaJameela-er5th
@JameelaJameela-er5th Ай бұрын
Mashallah allamhayrilktea tuhyilulpadutha nam
@seyyidabduswamad5093
@seyyidabduswamad5093 Ай бұрын
മാഷാ അള്ളാ അൽഹംദുലില്ല അല്ലാഹു എല്ലാം അറിയുന്നവൻ. മോശമായ കമന്റ് ഇടാൻ എല്ലാവർക്കും എളുപ്പം കഴിയും പക്ഷേ നല്ല കമന്റ് ഇടണമെന്നുണ്ടെങ്കിൽ അല്ലാഹു നൽകിയ നല്ല മനസ്സിന് ഉടമയായിരിക്കണം അല്ലാഹുവിന്റെ ഒരു അനുഗ്രഹവും വേണം ആ അനുഗ്രഹം ലഭിക്കണമെങ്കിൽ ഖൽബ് നല്ലതായിരിക്കണം ഇൻഷാ അള്ളാ
@mdgulamkhwajaqadri9235
@mdgulamkhwajaqadri9235 Ай бұрын
Haji shihab chotuur Haj mubarak kerla to makka madina sareef paydal Haj mubarak
@rafinesi840
@rafinesi840 27 күн бұрын
പരിശുദ്ധഹജ്ജ് ചെയ്യുമ്പോൾ സ്വന്തം പണം അല്ലേ ഉപയോഗിക്കേണ്ടത്? ആളുകൾ തരുന്ന പണം വാങ്ങിയത് ശരിയാണോ?
@arishhaneefi1239
@arishhaneefi1239 Ай бұрын
ما شاء الله എന്ന് ഇങ്ങനെ
@alameenariyoor1421
@alameenariyoor1421 Ай бұрын
ما شاء الله
@naseebn5655
@naseebn5655 Ай бұрын
Mashaallah
@momulamiya8327
@momulamiya8327 Ай бұрын
Thanghale Dua cheyyane 🤲🤲🤲🤲🤲🤲
@saleemmgd1361
@saleemmgd1361 Ай бұрын
Masha alla
@HaseenaAsya-fs5fx
@HaseenaAsya-fs5fx Ай бұрын
Bidio idunnathenthinna ibadatth. Vedeokk vendiyakaruth udaipp vaenda
@user-sl2jw5gl2h
@user-sl2jw5gl2h Ай бұрын
Tangle duhacayyanm
@absa3884
@absa3884 26 күн бұрын
Masahalla masahalla masahalla masahalla masahalla Allahu Deergau nalgi Anugrahikkatty Ameen Ameen yarabbul halameen Abbas
@SadikSadik-jg8fv
@SadikSadik-jg8fv Ай бұрын
Thangal❤❤❤
@user-nt3fp9vx9z
@user-nt3fp9vx9z Ай бұрын
മാഷാ അള്ളാ അൽഹംദുലില്ലാഹ് പരിഹസിക്കുന്നവർ പരിഹസിക്കട്ടെ തങ്ങൾ ധൈര്യമായി മുമ്പോട്ടു പോവുക തളരരുത് ചില ഇസ്ലാം നാമധാരികൾ അങ്ങനെയാണ് തങ്ങൾ കണ്ടിട്ടില്ലേ ബാങ്ക് കൊടുക്കുമ്പോൾ കുറുക്കനും നായ്ക്കളും അത് ഊരിയിട്ടു കൊണ്ടേയിരിക്കും ബാങ്കിന് വല്ല കുഴപ്പവും ഉണ്ടോ ആ ഒരു ധൈര്യത്തിൽ മുമ്പോട്ടു പോവുക തീർച്ചയായും പടച്ച റബ്ബ് നിങ്ങളെ കൂടെയുണ്ട് പരിഹസിക്കുന്നവന്റെ ജോലി പരിഹാസം മാത്രമാണ് അത് യൂട്യൂബിലൂടെ ആയാലും അല്ലാതെ ആയാലും മുത്ത് റസൂൽ സല്ലല്ലാഹു അലൈഹി വസല്ലമ ഇതിലേറെ പ്രയാസവും പരിഹാസവും അനുഭവിച്ചവരല്ലേ ആ പരമ്പരയിൽ പെട്ട താങ്കൾ തളർന്നു പോകരുത് ഇൻഷാ അള്ളാ തീർച്ചയായും വിജയം നിങ്ങൾക്ക് ഉണ്ടാകും തങ്ങളുടെ പ്രാർത്ഥനയിൽ ഈ എളിയവനെയും ഉൾപ്പെടുത്തുക ഇൻഷാ അള്ളാ..
@user-uo2nm1zs4z
@user-uo2nm1zs4z Ай бұрын
കറക്റ്റ് 👍👍👍
@reshmareshu9956
@reshmareshu9956 Ай бұрын
❤❤❤
@Baseworld
@Baseworld Ай бұрын
🔥
@wishchannel4241
@wishchannel4241 26 күн бұрын
പാസ്പോർട്ട് ഇല്ലാതെ എങ്ങനെടോ സൗദിയിൽ പോവുന്നുന്നത്,,, ആത്യം തന്നെ നുണയാ പറയുന്നത്,, പിന്നീട് ഒക്കെ തങ്ങളെ കാര്യം പൊളി
@r7gaiming706
@r7gaiming706 Ай бұрын
ഇദ്ദേഹം മക്കയിൽ എത്തിയോ ഹജ്ജ് ചെയ്തോ
@abuthahir.n
@abuthahir.n 28 күн бұрын
Aa ❤
@user-xp2by9rk6l
@user-xp2by9rk6l 28 күн бұрын
Mashaa allah
@abdulkhadar6081
@abdulkhadar6081 26 күн бұрын
👍👍
@m.a.abdulsathar2750
@m.a.abdulsathar2750 Ай бұрын
കറാമത്ത് തന്നെ തങ്ങൾ പേപ്പർ കൊണ്ട് കപ്പലുണ്ടാക്കി വല്ലവരും കയറുന്നോ എന്ന് ചോദിച്ചു ആരും കയറിയില്ല സ്വന്തമായി കടലാസ്സ് കപ്പലിൽ കയറിപ്പോയി കരാമത് തന്നെ
@user-ie6ew7lt1o
@user-ie6ew7lt1o Ай бұрын
Hi👍👍👍👍
@AsharafAsharaf-is8em
@AsharafAsharaf-is8em 18 күн бұрын
പാസ്പോർട് ഇല്ലാതെ എങ്ങനെ പോയി അന്വേഷണം നേരിടേണ്ടി വരും
@MuhammaedSha
@MuhammaedSha 26 күн бұрын
@user-tf8oo7li8k
@user-tf8oo7li8k Ай бұрын
ഇയ ൾ അജീ മീർ വരെ നടന്ന് പേകുന്ന വിഡിയോ കണ്ടു പിന്നെ മക്ക വിഡിയോ ഇടഞ്ഞത് അത് കടില്ലല്ലോ
@NABEESAOA
@NABEESAOA 16 күн бұрын
അൽഹംദുലില്ലാ
@kasrodbisyam
@kasrodbisyam Ай бұрын
അൽഹംദുലില്ലാഹ് അല്ലാഹു ബർകത് ചെയ്യട്ടെ 🤲
@Baseworld
@Baseworld Ай бұрын
Ameen
@jamsheerbabu123
@jamsheerbabu123 Ай бұрын
ഇദ്ദേഹം ഇപ്പോൾ എവിടാന് ഉള്ളത് 😊
@Baseworld
@Baseworld Ай бұрын
❤️❤️
@ajnasaji2810
@ajnasaji2810 Ай бұрын
Duaacayynm
@MuhammaedSha
@MuhammaedSha 26 күн бұрын
❤ 7:36
@reshmareshu9956
@reshmareshu9956 Ай бұрын
Hloo 😊
@Baseworld
@Baseworld Ай бұрын
Hlo
@semy_artistry1466
@semy_artistry1466 27 күн бұрын
എങ്ങിനെ മക്കയിൽ എത്തിയ വിവരം കണ്ടില്ല
@aboobackeraboo9626
@aboobackeraboo9626 19 күн бұрын
തങ്ങളെ വീട്ടിൽ എന്തിനാണ് ത്രാസ്
@AsharafAsharaf-is8em
@AsharafAsharaf-is8em 18 күн бұрын
തുലാ ഭാരം നടത്താൻ.......😮
@sirashvattakandansirashvat9383
@sirashvattakandansirashvat9383 20 күн бұрын
Ellam businesses
@mohamedrasheed6273
@mohamedrasheed6273 19 күн бұрын
It is impossible to travel to Saudi Arabia without passport and valid visa. Bheema palli is not a Mosque in real sense of Islam. A tangel has no speciality. Big drama. How much you earned ? Go to mosque for prayers. Rs 786....???!!!
@nizarkv1337
@nizarkv1337 18 күн бұрын
ഇന്നെത്തെ പള്ളി നല്ല ഫെവ് സ്റ്റാർ ഹോട്ടൽ പോലെ തോന്നും ഒരു ഭയഭക്തി തോന്നുന്നില്ല. ചിന്തിക്കണo തങ്ങളെ എൻ്റെ യും നിങ്ങളെയും ഉമ്മയും ഉപ്പയും ജീവിച്ച കാലം ഒരു സ്വകര്യമില്ലാതെ? കുല്ലു നഫ്സ്സുംദായിക്കത്തിൽ മൗത്ത് തങ്ങളെ
@dreamworld1309
@dreamworld1309 Ай бұрын
Ee vloker udayeppane
@haroonm924
@haroonm924 Ай бұрын
Thadiyalum.muthalalum.vayiyalum.kayivulla.poyal.madi..(thangal.quran.ashayam.manassilakatha.jahil)
@seyyidabduswamad5093
@seyyidabduswamad5093 Ай бұрын
മാഷാ അള്ളാ അൽഹംദുലില്ല എല്ലാം അറിയുന്നവൻ അല്ലാഹു ഇൻഷാ അള്ളാ
@hamzakutteeri4775
@hamzakutteeri4775 Ай бұрын
ഇയാളുടെ കരച്ചിൽ നിർത്താൻ ഒന്ന് പറയു
@Fathima.hamdaa
@Fathima.hamdaa Ай бұрын
നിനക്ക് ബുദ്ദി ഇല്ല മറ്റുള്ളവരുട. മനസ്സ് അറിയാനുള്ള ബുദ്ദി വാണം
@BmMuneer
@BmMuneer Ай бұрын
Areyum pariasikanda. Ninne. Allhu karipichal
@amko2010
@amko2010 Ай бұрын
അയാൾ കരയുന്നതിന്നു നിനക്ക് എന്താണ്..?
@abuthahir.n
@abuthahir.n 28 күн бұрын
Nale niyum karayathe erikatte
@kunhimuhammednchirikanvare2916
@kunhimuhammednchirikanvare2916 Ай бұрын
Mottem kalevanu thangele pareyunnethu
@user-nt3fp9vx9z
@user-nt3fp9vx9z Ай бұрын
ഇദ്ദേഹത്തെക്കാളും വലിയ വലിയ കള്ളന്മാരെ ഈ ദുനിയാവിൽ ഉണ്ട് അതൊക്കെ ഒന്ന് പ്രതികരിക്കാൻ തന്നെ പോലത്തെ ആളുകൾക്ക് കഴിയുമോ കണ്ടെടുത്ത വല്ലതും അദ്ദേഹം കട്ടോ കളവു പറഞ്ഞോ..
@sabiabdusamad9387
@sabiabdusamad9387 Ай бұрын
ഞാൻ ഇദ്ദേഹത്തിന്റെ ഭാര്യയാണ് നിങ്ങളിൽ നിന്നും വല്ലതും അദ്ദേഹം കട്ടോ.. നിങ്ങൾക്കുമില്ലേ സഹോദരാ ഉമ്മയും പെങ്ങളും ഞങ്ങൾ അപമാനിക്കുന്നത് കൊണ്ട് നിങ്ങൾക്ക് എന്ത് നേട്ടമാണ് അല്ലാഹുവിൽ നിന്ന് ലഭിക്കുന്നത്
@seyyidabduswamad5093
@seyyidabduswamad5093 Ай бұрын
മാഷാ അള്ളാ അൽഹംദുലില്ലാ എന്ത് കളവാണ് ഞാൻ താങ്കളോട് പറഞ്ഞത് അത് താങ്കൾ പറഞ്ഞുതരിക ഇൻഷാ അള്ളാ
@user-uo2nm1zs4z
@user-uo2nm1zs4z Ай бұрын
വിഷമിക്കരുത് പടച്ചോൻ കൂടെയുണ്ട് 🤲🤲🤲🕋
@abuthahir.n
@abuthahir.n 28 күн бұрын
Annakil kittitille 😂
@ramlaramla3653
@ramlaramla3653 Ай бұрын
വൻ ഓടയിപ്പാണ് ആരും പെട്ടുപോകരുത്
@user-uo2nm1zs4z
@user-uo2nm1zs4z Ай бұрын
പരിഹസിച്ചവർ ഒരു നാൾ അനുഭവിക്കും
@olivebuilders8823
@olivebuilders8823 Ай бұрын
Yagine ariyum
@paulson7982
@paulson7982 21 күн бұрын
പാഷ്പോർട്ട്‌ വേണമെന്നില്ല ഉംറക്ക് പോകാൻ. വില്ലേജ് ആപ്പീസർ അറ്റെസ്റ്റ് ചെയ്ത റേഷൻ കാർഡിന്റെ കോപ്പി മതി. മഹല്ലിലെ ലെറ്റരും
@SainulHabid-ei2qf
@SainulHabid-ei2qf 6 күн бұрын
😂
@whitemediakunjimol7076
@whitemediakunjimol7076 Ай бұрын
2 ലക്ഷം നാറ്റ കോയ കൊടുത്തു ഇവൻ അവിടേയും പോയിരുന്നു
@amanullahe2657
@amanullahe2657 Ай бұрын
ഏതാ ഈ വളിപ്പത്തി
@abuthahir.n
@abuthahir.n 28 күн бұрын
Poya ninak entha nayye
@abuthahir.n
@abuthahir.n 28 күн бұрын
Ninte achide vakha onnum alla allo
@whitemediakunjimol7076
@whitemediakunjimol7076 Ай бұрын
ഉടായിപ്പ് സമദ്
@arishhaneefi1239
@arishhaneefi1239 Ай бұрын
പറയാൻ പാടില്ല
@whitemediakunjimol7076
@whitemediakunjimol7076 Ай бұрын
@@arishhaneefi1239 ഉള്ളതാ പറഞ്ഞത്
@abuthahir.n
@abuthahir.n 28 күн бұрын
Ni alle poo ..... 😢
@user-vu5jk7st5c
@user-vu5jk7st5c 20 күн бұрын
ഉഡായിപ്പിന്റെ ഉസ്താത് ആണ് ഇവൻ 😂😂
@Hafiz-cy2uk
@Hafiz-cy2uk 20 күн бұрын
പെണ്ണായ നിനക്കൊക്കെ എങ്ങനെ പറയാൻ കഴിയുന്നു ജാതി
@RishShanu-ch8ic
@RishShanu-ch8ic 16 күн бұрын
മുസ്സലക് 786രൂപ 🙄😥?
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 69 МЛН
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 5 МЛН
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 7 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 69 МЛН