അള്ളാ ഹുവേ തങ്ങളുപ്പാക്ക് ആരോഗ്യവും ആഫിയത്തും കൊടുക്കണേ അള്ളാ
@saidalaviramla14484 ай бұрын
അല്ലാഹുവേ ഞങ്ങളുടെ തങ്ങളുപ്പാപ്പ ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ്
@rasiyaahammed30704 ай бұрын
തങ്ങൾ ഉപ്പാക് അള്ളാഹു ഇനിയും ഇനിയും നല്ല കാര്യങ്ങൾ ചെയ്യാനുള്ള സാമ്പത്തികവും ശരീരികവും ആരോഗ്യം പരവും ആയ ദീർഘായുസ് നൽകേട്ട ആമീൻ
@ShahidaK-k3g3 ай бұрын
തങ്ങളുപ്പാക്ക് ദീർഘായുസ്സ് മാഫിയത്തും ആരോഗ്യവും എന്റെ മകൻ സോലി ആവാനും നിങ്ങളുടെ കടം ഇടുവാനും തങ്ങൾ പാപ്പാനോട് ദുആ ചെയ്യണം 😭🤲😭
@abdurshimanmp73934 ай бұрын
ബഹുമാനപ്പെട്ട ഹാമിദ് തങ്ങളെ കാണുമ്പോൾ തന്നെ മനസ്സിന് വലിയ റാഹത്ത് ആണ് തങ്ങൾക്ക് ദീർഘായുസ്സും ആഫിയത്തും എല്ലാം തന്നെ നീ പ്രദാനം ചെയ്യണേ നാഥാ എന്ന് പ്രത്യേകം പ്രാർത്ഥിക്കുന്നു
@maimoonasheza23554 ай бұрын
പി P
@nizara-xm1ff4 ай бұрын
😂😂😂
@husnasumi9206Ай бұрын
ആമീൻ
@salmanazar74624 ай бұрын
അല്ലാഹുവേ.. ഇതിൽ കൂടുതൽ എന്താ ഞങ്ങടെ പൊന്നു തങ്ങൾക് വേണ്ടത്. അൽഹംദുലില്ലാഹ് 🤲☝️🌹അല്ലാഹു ഞങ്ങൾക്ക് കനിഞ്ഞു തന്ന നിധി ആണ്.. ഞങ്ങടെ തങ്ങൾ.. പവങ്ങളുടെ കണ്ണ് നീർ തുടക്കുന്ന മജ്‌ലിസ് ☝️വാനോളം ഉയരട്ടെ 🤲🌹ആമീൻ 😭🤲🌹
Masha Allah ❤❤❤❤ alhamdulillah തങ്ങൾ പാക്ക് ദിക്കായുസ്റ്റും ആഫിയത്തും നൽകണേ അള്ളാ
@shihabsaqafi95382 ай бұрын
അസ്സലാമു അലൈക്കും തങ്ങളെ അല്ലാഹു സുബ്ഹാനവുതാല നമ്മളെ എല്ലാവരെയും പരീക്ഷണങ്ങളിലേക്ക് അയച്ചതാണല്ലോ ആ പരീക്ഷണങ്ങൾ കണ്ടുകൊണ്ട് അല്ലാഹുവിനെ സ്നേഹിക്കുന്നവരും ഹബീബിന്റെ മുത്തുമണികളായ എല്ലാവരെയും അല്ലാഹു സുബ്ഹാനവുതാല സ്നേഹം കൊണ്ട് പൊതിയും പ്രയാസങ്ങൾ എല്ലാം മാറ്റും ഒരിക്കലും പ്രയാസപ്പെടുകയില്ല അല്ലാഹുവിനെ ഇഷ്ടദാസന്മാരായ എല്ലാവരെയും സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ എത്ര കുറ്റം പറയുന്നവരും എത്ര വിമർശിക്കുന്ന വരും അതിനുള്ള പ്രതിഫലം അല്ലാഹു സുബ്ഹാനവുതാല കൊടുക്കു മാറാകട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഇത്രമാത്രം അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു
@ramlathdirar4295 күн бұрын
🤲🤲🤲🤲
@Fathimaskitchen3133 ай бұрын
തങ്ങളുപ്പ എന്റെ പേരക്കുട്ടിയുടെ അസുഖം മാറാൻ ദുആ ചെയ്യണേ
@Nasar-u6v4 ай бұрын
അല്ലാഹു ആ പാവം തങ്ങളെ ചേർത്തുപിടിച്ച ഈ തങ്ങൾക്ക് അല്ലാഹു അനുഗ്രഹം നൽകട്ടെ അതോടൊപ്പം ആ തങ്ങളുടെ കടം വീടാനുള്ള വഴിയും അല്ലാഹു കാട്ടി കൊടുക്കു മാറാകട്ടെ
@Baseworld4 ай бұрын
Ameen ❤️
@rafiyathsalam69364 ай бұрын
ആമീൻ ആമീൻ ബിറഹ്മത്തിക യാ അർഹമ റാഹിമീൻ 🤲🏻
@HajaraShahee4 ай бұрын
ആമീൻ 🤲🤲🤲
@MuhammedMishab-kn7zp4 ай бұрын
Aameen
@Basheerbasheer-qm3ej4 ай бұрын
@@Baseworld❤halrafthlma
@houseforrent63322 ай бұрын
الله തങ്ങൾക്ക് ആഫിയത്തുളള ദീർഗായ്സ് നൽകട്ടേ...
@NrNajad3 ай бұрын
അള്ളാഹു തങ്ങളുപ്പാ യെ കൈ വിടില്ല 😰😰😰😰🌹🌹
@saidalaviramla1448Ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞങ്ങളുടെ തങ്ങളുപ്പാപ്പ ഒരുപാട് കാലം ദീർഘായുസ്സിന് കൊടുക്കട്ടെ തങ്ങളുപ്പാടെ ഓരോ വിഷമത്തിലും ഞങ്ങള എല്ലാവരും കൂടെയുണ്ട് തങ്ങളുപ്പാപ്പ ഒറ്റക്കല്ല ഞങ്ങളെല്ലാവരും
@favasfavasfavas466218 күн бұрын
തങ്ങള് ഉപ്പ ദീർഘായുസ്സും ആഫിയത്തും കൊടുക്കട്ടെ
@kadakkotshihabwheelchair59424 ай бұрын
Masha Allah ഇനിയും റബ്ബ് ഉയർച്ചയിലെത്തിക്കട്ടെ ആമീൻ 🤲
@Mumthas-tf4qb4 ай бұрын
ഈ വിനയവും സ്നേഹവും സഹജീവികളോടുള്ള കരുണയും ആണ് ഞങ്ങളുടെ നൂറെ ഹബീബ് തങ്ങളുടെ വളർച്ചയുടെ കാരണം ഇനിയും ഒരുപാട് ഉയർച്ചയിലെത്തട്ടെ നൻമയുടെ കൂടെ എന്നും നിലനിൽക്കാൻ അള്ളാഹു ഭാഗ്യം നൽകട്ടെ
@NaniNani-sq9nf3 ай бұрын
തങ്ങളു പാക് അള്ളാഹു ആഫി യത്തുള്ള ദീര്ഗായുസ്നൽകട്ടെ.ആമീൻ.
@MuthukoyaVt4 ай бұрын
കുറേ മജ്ലിസുകൾ കാണാറുണ്ട് തങ്ങൾ എപ്പോഴും ചിരിച് എല്ലാരേയും സന്തോഷത്തോടെ സ്വീകരിക്കും ഇതുപോലെ el
താങ്കളുപ്പാക്ക് അള്ളാഹു ദീർഘ ആയുസും ആഫിയത്തും നൽകട്ടെ
@umaibiaumaibia83754 ай бұрын
പാവം തങ്ങളാണ് നിഷ്കളങ്കനാണ് ഒരുപാട് രോഗികളുടെ ആശ്രയമാണ് ഞാനും തങ്ങളുടെ ലൈവ് സ്ഥിരംകാണുന്ന ഒരാളാണ് അല്ലാഹ് ആഫിയത്തോട് കൂടിയുള്ള ദീർഗായുസ് തങ്ങൾക്ക് കൊടുക്കട്ടെ അതോടുകൂടെ മറ്റേ തങ്ങളുടെ കടങ്ങൾ എത്രയും പെട്ടന്ന് വീടാനുള്ള സാമ്പത്തിക അള്ളാഹു കൊടുക്കട്ടെ
തങ്ങളുപ്പാക്ക് അള്ളാഹു ആഫിയത്തും ആരോഗ്യവും ഉള്ള ദീർഖയുസ്സ് നൽകണെ
@rahnamujeeb84 ай бұрын
മാഷാ അല്ലാഹ് 🤲 നൂറേ ഹബീബ് തങ്ങൾ നമ്മുടെ എല്ലാവരുടെയും മുത്താണ് കൂടപ്പിറപ്പ് ആണ് ഇങ്ങനെ ഒരു ഭാഗ്യം നേരിട്ട് കാണാനും സംസാരിക്കാനും അവസരം ലഭിച്ചതിന് എനിക്ക് സത്യമതത്തിൽ വരാൻ ഹിദായത് നൽകിയ എന്റെ അല്ലാഹുവിന് സർവ്വ സ്തുതിയും അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤❤💚🤍💚🤍💚🤍🤍
@mansoormansoorali15814 ай бұрын
അതിനുമാത്രം എന്തുണ്ടായി
@MohammedMohammed-j2oКүн бұрын
Kk. .🎉🎉🎉
@semeemav.a96314 ай бұрын
ഞങ്ങൾ പാവങ്ങൾക്ക് വേണ്ടി എപ്പോഴും ദുആ ചെയ്യുന്ന തങ്ങളെ
@SajidaVk-l2d4 ай бұрын
തങ്ങന്മാർക്ക് അല്ലാഹു ബർകത്ത് ചെയ്യട്ടെ
@NizaBasheer-g6m3 ай бұрын
Thangale തങ്ങളുടെ വിട് എവിടെയാണ്
@SafiyaE-rc2dd4 ай бұрын
അള്ളാതങ്ങൾക് ദീർഗായുസ് നൽകണെ🤲🤲🤲🤲
@afsaluloom51614 ай бұрын
ഞങ്ങളുടെ തങ്ങളുപ്പ ക്കു ദീർഗായുസ് നൽകണേ അല്ലഹാ 🤲🏻🤲🏻🤲🏻
@KunjayishaKunjayisha-j9bАй бұрын
തങ്ങളേ എന്റെ മോൾ ഗർഭനിയ ണ് ഒരുപാട് പ്രയാസ ങൾ പറഞ്ഞു നിങ്ങളുടെ ദുആയിൽ ഉൾപ്ടുത്തണേ പറ്റുകയാങ്കിൽ വരുകയും ചെയ്യും ഒരുകുഴപ്പവുംഎഇല്ലാത്ത കുഞ്ഞ തരാൻ
@AbdulSamad-zy1zq4 ай бұрын
തങ്ങളുപ്പാക് ആരോഗ്യവും ആഫിയത്തും ഉള്ള ദീർഗായുസ് നൽകണേ അല്ലാഹ് ഈ മജിലിസിനെ ഖിയാമത് നാൾ വരെ നിലനിർത്തണേ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻
@rajeenamajeed66414 ай бұрын
അള്ളാഹു തങ്ങൾ ക്ക് അനുഗ്രഹിക്കട്ടെ 🤲🤲🤲
@user-rb5ze7db9l4 ай бұрын
മാഷാ അള്ളാ ഞാങ്ങളെ തങ്ങളുപ്പാ ഞാങ്ങൾ എല്ലാ മാസം വു പോകുന്ന വാർണ്❤❤❤
ഞങ്ങളെ തങ്ങളുപ്പാക്ക് നല്ല ആരോഗ്യവും ആഫിയത്തും ഉള്ള ദീർഗായുസ് നൽകട്ടെ
@Naseema-su8sw4 ай бұрын
അസ്സലാമു അലൈക്കും എന്റെ പേര് നസീമ തെയ്യോട്ടിച്ചിറയാണ് എന്റെ വീട് ഞാൻ തങ്ങളുപ്പാന്റെ അഡ്മിൻ ആണ് നാലര വർഷമായി ഞങ്ങൾ തങ്ങളുണ്ട് കൂടെയുണ്ട് ഞങ്ങളെ തങ്ങളുപ്പാ ഇത്രയും ജനങ്ങൾക്ക് വീടായാലും കല്യാണം ആയാലും എല്ലാം ചെയ്തു കൊടുക്കുന്നു ഉണ്ട് അതും ഭംഗിയോടുകൂടി തന്നെ ചെയ്തുകൊടുക്കും അല്ലാഹു തങ്ങളുപ്പാക്കും കുടുംബത്തിനും ദീർഘകാലം ആയുസ്സും ആഫിയത്തും ആരോഗ്യവും പ്രധാനം ചെയ്യട്ടെ ഈ മജ്‌ലിസ് ഉയരങ്ങളിൽ ഉയരങ്ങളിൽ എത്തട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഇതിനെ ആര് കുറ്റം പറഞ്ഞാലും ഞങ്ങൾ കൂടെയുണ്ടാവും ഞങ്ങൾ മരിക്കുന്നത് വരെ ഞങ്ങളെ തങ്ങളുപ്പാ ഒരു കുറ്റവും ചെയ്തിട്ടില്ല എന്ന് ഞങ്ങൾക്കറിയാം നല്ല കാര്യങ്ങളെ ചെയ്തിട്ടുള്ളൂ അതിനെ അല്ലാഹുവിന്റെ കാവൽ ഉണ്ടാവും ആമീൻ❤❤❤😢
ഇതിലും ചെറിയ ഒരു വീട് ഞങ്ങൾ ക്കും ഉണ്ടാവട്ടെ ഉസ്താദ്
@Honey123674 ай бұрын
Aameen
@ebrahimmundackal99233 ай бұрын
നന്മയെ അല്ലാഹു സ്വീകരിക്കുമാറാകട്ടെ
@اشرف-ج2ت4 ай бұрын
الحمدلله തങ്ങളുപ്പാപ്പയും കൂടുകടുംബങ്ങളും ദുൻയാവിലും ആഖിറതിലും തളരുകയില്ല സലാതുൽ ഫാത്വിഹ് മജ്ലിസുകൾ എല്ലാവർക്കും ഒരു മരുന്നാണ് എല്ലാവർക്കും എന്നും നിലനിർത്തി തരട്ടെ
@Rasiyabi1604 ай бұрын
അൽഹംദുലില്ലാഹ്
@ayishak305624 күн бұрын
Ma sha Allah ❤️😍 alhamdulillah
@MohamedAli-bn5ek5 күн бұрын
Salaam Alaikum
@MohamedAli-bn5ek5 күн бұрын
🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@HajrabiHaju3 ай бұрын
എല്ലാം അള്ളാഹു സാക്ഷിയാണ് എല്ലാം കാര്യങ്ങൾക്കുo അത്ര തന്നെ പറയാൻ ള്ളത് ദുനിയാവും ആഖിറവുംവൻ വിജയത്തിലാക്കട്ടെ ആമീൻ
@sajithausman34784 ай бұрын
ജംഷീ ഞങ്ങളുടെ ഹാമിദ് തങ്ങളുടെ അടുത്ത് നീയെതിയല്ലേ അൽഹംദുലില്ലാഹ് ഞങ്ങളുടെ തങ്ങളുപ്പാ പാവമാണ് മരണം വരെ ഞങ്ങളുടെ മജ്ലിസിനെ നിലനിർത്തി തരട്ടെ ആമീൻ ആമീൻ
@sakeerpattambi16034 ай бұрын
ഞങ്ങളുടെ താങ്കളുപ്പാക്ക് എല്ലാവരെ യും എല്ലാ വരെയും സഹായി ക്കാൻ മാത്രം അറിയൂ അള്ളാഹു വിന്റെ അനുഗ്രഹം എപ്പോ ഴും ഉണ്ടാവും ❤️
@jasminjasmin949Ай бұрын
തങ്ങൾ ഉപ്പക്ക് തീർ ഗയസ് താരട്ടെ തങ്ങൾ ഉപ്പട്ടെ അടുത്ത് വന്നൽ മനസ്സിന് ഒരു സമ്മധനമാണ്
@ayishak28644 ай бұрын
യതീം മക്കളുടെ കല്ലിയാണതിനു വാ അപ്പോൾ കാണാം നമ്മുടെ തങ്ങളുപ്പന്റെ പവർ ❤❤❤❤
@amasi...3 ай бұрын
Hmm അതേ ഭയങ്കര പവറാ കല്യാണ വീരൻ കോയാക്ക് 😅
@FathimaFathima-qv2jj4 ай бұрын
തങ്ങളുപ്പാ എന്റെ കുടുംബത്തിനും ദീർഘായുസ്സുള്ള ആഫിയത്തും ആരോഗ്യവും അല്ലാഹു പ്രദാനം ചെയ്യട്ടെ ആമീൻ 14:50 ആരു പറഞ്ഞാലും തങ്ങളുപ്പാ തളരില്ല പറയുന്നവർ അറിവില്ലാത്തവരാണ് സാരല്ല 15:03
ഞങ്ങൾ തങ്ങൾ പാപ്പാക്ക് ആഫിയത്തും ആരോഗ്യവും നൽകട്ടെ അല്ലാഹു
@hamsaputhiyeri4 ай бұрын
ഞങ്ങൾ തളരൂല്ല എന്നുള്ള തങ്ങളുടെ വോയിസ് ഞാൻ ഒരുപാട് പ്രാവശ്യം വാട്സാപ്പിൽ ഷെയർ ചെയ്തിട്ടുണ്ട് അതുകൊണ്ട് തങ്ങൾ എനിക്ക് പൊരുത്തപ്പെട്ട്തരണംതങ്ങളെ
@shammassheza45484 ай бұрын
Alhamdulilla.alhamdulillah.alhamdulillallah
@pkkpukayoor89434 ай бұрын
കമന്റ് തൊഴിലാളികളെ കൂലി കൊടുത്ത് പോറ്റുന്നുണ്ടെന്ന് കമന്റുകൾ വായിച്ചാൽ മനസ്സിലാകും.😂😂😂
@muhammedkoyathangal29584 ай бұрын
നീ കൊടുത്തു നിർത്തി യോ ❓
@ShahidShahid-qf4wx4 ай бұрын
ശരിക്കും
@shafimss75222 ай бұрын
Ninte thandhayanoooo pattti
@jainmathew80417 күн бұрын
യാ..ബർക്കത്തുള്ളാഹു വെറുക്കത്തുള്ളാഹു ഭാർ.. ❤❤❤❤
@rahiyanathk37254 ай бұрын
തങ്ങൾ ഈ പരുപാടി കണ്ടിട്ട് ഞാൻ തങ്ങൾ ളുടെ അടുത്ത് വന്നു. മോന് വിവാഹം നടക്കുന്നില്ല. ആലപ്പുഴ യിൽ നിന്നു വന്നതാണ്. ഈ അടുത്ത് നടക്കുന്ന വിവാഹത്തിൽ എന്റെ മോന് ഒരു പെൺകുട്ടിയെ വിവാഹം നടത്തി തരണമഓ.
താങ്കളുടെ വീഡിയോ ഇഷ്ടപ്പെട്ടു എല്ലാവിധ ആശംസകളും നേരുന്നു ദുആ വസിയത്തോടെ ഒരു വളാഞ്ചേരി കാരൻ
@SuharabiSuhara-q9t4 ай бұрын
ആര് എന്ത് പറഞ്ഞാലും ഞങ്ങളുടെ തങ്ങൾ തളരില്ല ഞങ്ങളുടെ അവസാനം വരെ തങ്ങളുടെ കൂടെ ഞങ്ങൾ ഉണ്ടാകും അതുറപ്പാണ് തങ്ങൾ നല്ല കാര്യം ചെയ്യുന്നത് മറ്റുള്ളവർക്ക് കാണാൻ പറ്റുന്നില്ല അതാണ് കാര്യം നിങ്ങളുടെ സ്വന്തം തങ്ങളാണ് തങ്ങളാണ് ഒരുപാട് ഒരുപാട് ജനങ്ങൾക്ക് ആശ്വാസമാണ് 🤲🤲🤲🤲🤲🤲🤲🤲
@HaseenaKp-t5i4 ай бұрын
അള്ളാഹു തങ്ങളക്ക് ദിർഗ,ആയുസ് നാല് കാട്ട അമിൻ, യാ, റബ്ബൽ അലാമിൻ