മെന്റലിസ്റ്റ് അനസ് ഉസ്താദ് ന്റെ പുതിയ യൂട്യൂബ് ചാനൽ എല്ലാരും ഫോളോ ചെയ്യണേ ഇനി കളികൾ ഈ ചാനലിൽ www.youtube.com/@ANASSHAFIEEKALADI
@shafivp41318 ай бұрын
Channel കാലി ആണല്ലോ
@kumarantk94448 ай бұрын
ഉസ്താദിന്റെ കളങ്കമില്ലാത്ത ചിരി 👍👍
@cockhenmary22218 ай бұрын
Usthaadinte Mobile number kittumo?
@MusdhafaMusdhafapm7 ай бұрын
👍👍
@MusdhafaMusdhafapm7 ай бұрын
👍👍
@abeesmk90588 ай бұрын
ഈ കഴിവ് വേറെ ഏതെങ്കിലും ഒരു ഉസ്താദിനാണ് കിട്ടിയിരുന്നെങ്കിൽ,ഒരുപക്ഷെ... അതൊരു കാറാമതായി ചിത്രീകരിച്ചേനെ 🙏. ഉസ്താതിന്റെ നിഷ്കളങ്കമായ ആ പെരുമാറ്റ രീതിയെയും ആ കഴിവിനെയും പ്രത്യേകം അഭിനന്ദിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ
@ahammedali89869 ай бұрын
അഹംഭാവവും ഗർvum ഇല്ലാത്ത സൗമ്യനായ ഉസ്താദ് പരിപാടി അടിപൊളി ഉസ്താദിനെ അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ അനുഗ്രഹം ഉണ്ടാവട്ടെ
@Baseworld9 ай бұрын
ഇൻശാഅല്ലഹ് ആമീൻ
@Amna-n7q9 ай бұрын
@@Baseworldഉസ്താതിന്റെ നമ്പർ അയച്ചു തരുമോ
@nelliyalihajara37349 ай бұрын
Aameen
@rafeequechully33509 ай бұрын
❤❤❤❤ആമീൻ 🤲🏻🤲🏻🤲🏻
@servantofalmighty69268 ай бұрын
@@Baseworld നല്ല കൂടിയ ഇനം ജിന്നിനെ കൂട്ടിയാണ് ഇ വക മെൻ്റലിസവും വായുവിൽ പറപ്പിക്കുന്നതും സ്പർശിക്കാതെ വസ്തുതുക്കൾ ചലിപ്പിക്കുന്നതുമായ എല്ലാ ജാല വിദ്യകളും കാണിക്കപ്പെടുന്നത്.Girolamo Scotto എന്ന സാത്താനിക്ക് ഫ്രീമേസൺ ആണ് ഇതിന് വലിയ പ്രചാരണം നൽകിയത്. പടച്ച റബ്ബാണെ ഇ വക കൺകെട്ടു കാണിക്കുന്ന ഉസ്താദുമാരിൽ നിന്നും കൗമെ നിങ്ങൾ സൂക്ഷിക്കുക. ഇവർ സിഹറും മറ്റും നടത്തി പിശാചിൻ്റെ സഹായത്താൽ പല തട്ടിപ്പും വെട്ടിപ്പും നടത്തി ജീവിക്കുന്നവർ ആണ്. നമ്മുടെ കണ്ണുകൾക്ക് അദ്യശമായി നിൽക്കുന്ന ജിന്ന് ഇ ഫ്രോഡ് ഉസ്താദിന് വിവരങ്ങൾ എത്തിച്ച് നൽകുന്നതാണ്.
@kabeerph9998 ай бұрын
നിഷ്കളങ്കമായ ചിരി സൂപ്പർ അൽഹംദുലില്ലാഹ് അള്ളാഹു ആഫിയത്തുള്ള ദീർഗായുസ് കൊടുക്കട്ടെ ആമീൻ
@shanthakumari65078 ай бұрын
സൂപ്പറായ് ട്ടോ
@silumon98828 ай бұрын
Aameen
@hashimhashim23108 ай бұрын
Aameen
@firosedr98648 ай бұрын
👍👌💯
@MusdhafaMusdhafapm7 ай бұрын
Ameen
@ZISGroup9 ай бұрын
അള്ളാഹു ആ ഉസ്താദിന്റെ നിഷ്കളങ്കത എന്നും നിലനിർത്തട്ടെ.സമൂഹത്തിൽ നമ്മുടെ മക്കളൊക്കെ തെറ്റിലേക്ക് പോകാതെ ഇത്പോലെ ഉള്ള കാര്യങ്ങളിൽ താല്പര്യം ഉണ്ടായി ഇരുലോകത്തും നമുക്ക് ഗുണപ്പെടുന്ന മക്കൾ ആയി തീരട്ടെ. ആമീൻ
@Baseworld9 ай бұрын
ആമീൻ
@true23938 ай бұрын
ആമീൻ
@naseermv35488 ай бұрын
ആമീൻ
@ajsalpp-ij7jz8 ай бұрын
ആമീൻ
@Roshhhn6 ай бұрын
Ameen
@Manavamaithri8 ай бұрын
കുറേ അനന്തുമാരും മറ്റും വല്യ സംഭവമാക്കി കൊണ്ട് നടന്നിരുന്ന സാധനം 😂😂😂ഉസ്താദ് പൊളിച്ചടക്കി കൊടുത്തു 👍👍👍👍
@musthafat30958 ай бұрын
Masha allah ഈ ഉസ്താദ് സൂപ്പറാ ട്ടോ!❤👍🌹👌
@MansoorCM-d9f8 ай бұрын
ഉസ്താദ് മെന്റലിസം കാണിച്ചത് ഇഷ്ട്ടപെട്ടു അതിലും കൂടുതൽ എനിക്ക് ഇഷ്ട്ട പെട്ടത് ലാസ്റ്റ് പറഞ്ഞ വാക്കുകൾ
@shaf4808 ай бұрын
ഇങ്ങനെ ആയിരിക്കണം ഉസ്താദുമാർ അഭിമാനിക്കുന്നു.. പ്രവാസിയായ എന്നെ പോലുള്ള വരെ ദുഹായിൽ ഉൾപ്പെടുത്തണം...
@sidhiqsidhiq32289 ай бұрын
ഉസ്താദ് അടിപൊളിയായി ചെയ്തു കുട്ടികളെ സന്തോഷിപ്പിക്കാൻ അവസരം കൊടു ത്ത യൂറ്റു ബർക്കും നന്ദി
@Baseworld9 ай бұрын
Thanks your support bro
@Haseenalatheef0038 ай бұрын
അടിപൊളി
@rasheed47818 ай бұрын
@@Baseworld usthad number pls
@LateefKanal8 ай бұрын
ഉസ്താദ് വളരെ നിഷ്കളങ്കനായ ഒരു മനുഷ്യനാണ് അദ്ദേഹത്തിന് എല്ലാവിധ അനുഗ്രഹങ്ങളും അള്ളാഹു നൽകുമാറാകട്ടെ ആമീൻ
@Beerankutty.KBapputty8 ай бұрын
വളരെ ഇഷ്ട്ടപെട്ടു ഉസ്താതിനും കുട്ടികൾക്കും ച്ചാനലിനും അഭിനന്ദനങ്ങൾ🎉🎉🎉❤❤❤ എല്ലാവർക്കും റമളാൻ ആശംസകൾ✨✨✨
@MariyaMon-s5u8 ай бұрын
ഉസ്താദ് ഞങ്ങൾക്കൊക്കെ വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഉസ്താദിന്റെ കഴിവ് നല്ല ഉഷാറായിരുന്നു ഇനിയും കാണാം കാണണം
@NaseemaBeevi-qn8hy8 ай бұрын
ഉസ്താദേ 2മനസുകളെ ഒന്നിക്കുന്ന ആ സംഭവം ഭാര്യ ഭ ർത്താക്കന്മാർക്കിടയിൽ പ്രയോഗിച്ചാൽ ഒരുപാട് കുടുംബങ്ങൾ രക്ഷ പെടും.
@Bathool3138 ай бұрын
😂😂Nthappaa
@shabeerkottakadan8 ай бұрын
ഉസ്താതെ ചിരി പൊളി കഴിവ് 👌👌
@ayshabeevik.i.76498 ай бұрын
ഉസ്താദ് ന്റെ മകൾക്ക് അനുയോജ്യമായ ഒരു വിവാഹ ജീവിതം കിട്ടാൻ അൽമാർത്ഥമായി ദുആ ചെയ്യണേ
@clo.thingheaven8 ай бұрын
എവിടെ സ്ഥലം
@kunjappu42068 ай бұрын
ഉസ്താദിൻ്റെ മകൾക്കോ അതോ തൻ്റെ മകൾക്കോ
@abdulgafoor22108 ай бұрын
എല്ലാവരുടെ മക്കൾക്കും
@azharvkd63849 ай бұрын
മ്മളെ അനസ് കാലടി 🎉❤ നാഥൻ ഇനിയും ഉയരങ്ങൾ കീഴടക്കാൻ തൗഫീഖ് നൽകട്ടെ
@Sheema2358 ай бұрын
ഈ സമയത്ത് ഞാൻ മെൻ്റ്റലിസ്റ്റ് അനന്തുവിനെ ഓർത്തുപോയി..... ഉസ്താദിന് നല്ലത് വരട്ടെ ❤😍
@AbduNasar-we5he8 ай бұрын
വളരെ നിഷ്കളങ്കമായ ഉസ്താദ്
@pkaazeez9 ай бұрын
വളരെ നന്നായിട്ടുണ്ട് ആയിരുന്നു ഇതുപോലുള്ള ഉസ്താദുമാർ ഇങ്ങനെയൊക്കെ പഠിച്ചു ചെയ്താൽ ആളുകൾക്കിടയിൽ ഉള്ള ഒരുപാട് അന്ധവിശ്വാസങ്ങളെ അകറ്റുവാൻ പറ്റും
@LailaLailamaharoof8 ай бұрын
ഉസ്താദു മാറോടുള്ള അവഗണന ഇതോടെ തീരണം അടിപൊളി ഉസ്താദേ 👍👍👍👍
@shabilpadath43538 ай бұрын
മാറോടുള്ള അവഗണന " കിസ്സുനാ ഫ്രോഡ് ഉസ്താദ് " ഒരിക്കലും ഇഷ്ടപ്പെടൂല ! പിരിവിൻ നിലാവ്, ബക്കറ്റിൽ ബർക്കത്ത്, പണമെൻ പോക്കറ്റിൽ എന്നതാണ് മാഹാനവർകളുടെ തത്വം !🤲
@mariyummaimmu23478 ай бұрын
ഉസ്താതിന്റെ കഴിവ് എന്നും നില നിർത്തട്ടെ 👍
@rishadbasheer91808 ай бұрын
Ameen
@thajunissaabubacker9016 ай бұрын
മാഷാഅല്ലാഹ് 🌹
@malappuramtokannurvlog18339 ай бұрын
മാഷാ അള്ളാ ഏതായാലും അടിപൊളിയായിട്ടുണ്ട്👍 നിഷ്കളങ്കതയുള്ള ഉസ്താദ് 🥰
@Baseworld9 ай бұрын
👍👍
@mirshutips50439 ай бұрын
Masha allah super 👍പണ്ടൊക്കെ ഗുരുനാഥൻമാരെ പേടിയോടെ ആയിരുന്നു കുട്ടികൾ കണ്ടിരുന്നത് ഇഇപ്പോഴത്തെ ഉസ്താദ്മാരാണെങ്കിലും ടീച്ചേഴ്സ് ആണെങ്കിലും കുട്ടികൾക്ക് ഒരുനല്ല ഫ്രണ്ട് കൂടി ആണ് 😍
@sinansinu7259 ай бұрын
റിയലി അമേസിങ് ഉസ്താദ് അത്ഭുതപ്പെടുത്തുന്നു 🥰😍
@Manavamaithri8 ай бұрын
ഉസ്താദ് മാരൊക്കെ വേറെ ലെവൽ 👍👍👍👍മാഷാ അല്ലാഹ് അഭിമാനം തോന്നുന്നു 👍👍👍
@sirajudheensaqafi95069 ай бұрын
അനസ് എന്റെ കൂടെ ചെറുപ്പം മുതലേ പഠിച്ച ആളാണ്.... ഓൻക്ക് രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴേ ഇങ്ങനെയുള്ള കലാ വിരുതുകൾ കണ്ടുതുടങ്ങിയിരുന്നു....🎉
@aleezworld13139 ай бұрын
😂❤
@servantofalmighty69268 ай бұрын
നല്ല കൂടിയ ഇനം ജിന്നിനെ കൂട്ടിയാണ് ഇ വക മെൻ്റലിസവും വായുവിൽ പറപ്പിക്കുന്നതും സ്പർശിക്കാതെ വസ്തുതുക്കൾ ചലിപ്പിക്കുന്നതുമായ എല്ലാ ജാല വിദ്യകളും കാണിക്കപ്പെടുന്നത്.Girolamo Scotto എന്ന സാത്താനിക്ക് ഫ്രീമേസൺ ആണ് ഇതിന് വലിയ പ്രചാരണം നൽകിയത്. പടച്ച റബ്ബാണെ ഇ വക കൺകെട്ടു കാണിക്കുന്ന ഉസ്താദുമാരിൽ നിന്നും കൗമെ നിങ്ങൾ സൂക്ഷിക്കുക. ഇവർ സിഹറും മറ്റും നടത്തി പിശാചിൻ്റെ സഹായത്താൽ പല തട്ടിപ്പും വെട്ടിപ്പും നടത്തി ജീവിക്കുന്നവർ ആണ്. നമ്മുടെ കണ്ണുകൾക്ക് അദ്യശമായി നിൽക്കുന്ന ജിന്ന് ഇ ഫ്രോഡ് ഉസ്താദിന് വിവരങ്ങൾ എത്തിച്ച് നൽകുന്നതാണ്.
@ShameemAbdullaTalks8 ай бұрын
എന്റെയും ❤
@AboobackerAboobacker-m1o8 ай бұрын
Hi
@sufailkakkove82058 ай бұрын
നിങ്ങൾക്കും ഉണ്ടോ ഉസ്താദേ
@ashrafimedia93808 ай бұрын
This is mentalism...... The real art form..... പരിശീലനത്തിലൂടെ ആർക്കും ഇത് ചെയ്യാം....
@yusufmuhammad26569 ай бұрын
ഉസ്താദിനും ബെയിസ് വേൾഡിനും.പങ്കെടുത്ത മക്കൾക്കും,അഭിനന്ദനങ്ങൾ. യൂസുഫ് ഓമാനൂർ ദുബൈ
@Baseworld9 ай бұрын
Thanks for valliable support
@sinant71759 ай бұрын
❤
@servantofalmighty69268 ай бұрын
നല്ല കൂടിയ ഇനം ജിന്നിനെ കൂട്ടിയാണ് ഇ വക മെൻ്റലിസവും വായുവിൽ പറപ്പിക്കുന്നതും സ്പർശിക്കാതെ വസ്തുതുക്കൾ ചലിപ്പിക്കുന്നതുമായ എല്ലാ ജാല വിദ്യകളും കാണിക്കപ്പെടുന്നത്.Girolamo Scotto എന്ന സാത്താനിക്ക് ഫ്രീമേസൺ ആണ് ഇതിന് വലിയ പ്രചാരണം നൽകിയത്. പടച്ച റബ്ബാണെ ഇ വക കൺകെട്ടു കാണിക്കുന്ന ഉസ്താദുമാരിൽ നിന്നും കൗമെ നിങ്ങൾ സൂക്ഷിക്കുക. ഇവർ സിഹറും മറ്റും നടത്തി പിശാചിൻ്റെ സഹായത്താൽ പല തട്ടിപ്പും വെട്ടിപ്പും നടത്തി ജീവിക്കുന്നവർ ആണ്. നമ്മുടെ കണ്ണുകൾക്ക് അദ്യശമായി നിൽക്കുന്ന ജിന്ന് ഇ ഫ്രോഡ് ഉസ്താദിന് വിവരങ്ങൾ എത്തിച്ച് നൽകുന്നതാണ്.
@നീNeeraj.E8 ай бұрын
Illamdhilalla❤
@kmd49579 ай бұрын
ഉസ്താദിൻ്റെ ഉപദേശം കുട്ടികളിൽ പ്രചോദനം ആകട്ടെ
@Baseworld9 ай бұрын
ഇൻശാഅല്ലാഹ്
@niflac.v20878 ай бұрын
Mashallah usthade ❤
@മുഹമ്മദ്ഉമൈർമോൻ9 ай бұрын
മർകസിൽ എന്റെ കൂടെ പഠിച്ച അനസ് 👍 Shoukath ali saquafi
@habeebidubl82948 ай бұрын
ഉസ്താദുമാർ പൊളിയാണ്❤❤
@soofimm82748 ай бұрын
മാഷാ അള്ളാ നല്ല ഉസ്താദ് വേറെ ഏതെങ്കിലും കറാമത്താണെന്ന് പറഞ്ഞു ഫൈദ ഉണ്ടാക്കാൻ നോക്കിയേനെ സുബ്ഹാനള്ളാ അൽഹംദുലില്ല
ന്റെ റബ്ബേ 😂ഉസ്താദ് പൊളി.. വൈഫ് ഒന്ന് സൂക്ഷിക്കണേ 😂അള്ളാഹു ആഫിയത്തും ദീര്ഗായുസും നൽകട്ടെ 🤲🏻
@Baseworld9 ай бұрын
വല്ലാത്ത ജാതി 😄
@MadrasaPadanaSahayi9 ай бұрын
കള്ളന്മാർക്ക് അല്ലെ പോലീസ് നേ കാണുമ്പോൾ പേടിക്കേണ്ടതുള്ളൂ... സാധാരണക്കാരായ ആളുകൾക്ക് പോലീസിനെ മൈൻഡ് ചെയ്യേണ്ട ആവശ്യമില്ലല്ലോ, പോലീസ് വരുകയോ വരാതിരിക്കെ എന്തുവേണമെങ്കിലും ചെയ്യട്ടെ
@fathimafaizal93349 ай бұрын
😂
@noorjahannizar6759 ай бұрын
Usthad 😂🎉👍🤲 alhamdulillah
@rifaibrahim97249 ай бұрын
ഞനും വിചാരിച്ചു ഇത്. വൈഫ് ഒന്ന് പേടിക്കണം 😊😊 അടിപൊളി. മാഷാ അള്ളാഹ്
@SHIHABMPSpullurSHIHABMPS9 ай бұрын
അസ്സലാമു അലൈക്കും അനസ് ഉസ്താദ് നിങ്ങളെ തിരക്കിലാണെന്ന് അറിയാം എങ്കിലും ഞങ്ങളെ കൂടി ദുആയിൽ ഉൾപ്പെടുത്തണം
@Baseworld9 ай бұрын
Inshaallah ❤️
@sssssssss29137 ай бұрын
usthathinte nishkalangamaya manass alhamdulillah
@GUNAVARDHANANMP8 ай бұрын
യഥാർത്ഥ മനുഷ്യ സ്‌നേഹി,ദൈവം അനുഗ്രഹിക്കട്ട, നന്മകൾ നേരുന്നു
Usthad pwoli. Mentalist Aadhiye ormavarunnu.Njan aadhyam mentalism kaanunath aadhiyil aanu. Ith chathan sevayonnumalla. Its an art.usthad is a very good artist
@shibuvj8099 ай бұрын
അസ്സലാമു അലയികും ഉസ്‌തദ് സൂപ്പർ ❤
@ShaharabiKs8 ай бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🏾🤲🏾🤲🏾
@ayishak28649 ай бұрын
ഉസ്താതിന്റെ നമ്പർ കിട്ടിയാൽ നന്നായിരുന്നു പ്രേമം മൂത്ത പെൺകുട്ടികളെയും ആൺകുട്ടികളെയും തിരിച്ചറിയാൻ പറ്റും കല്ലിയാണം കഴിഞ അന്നുതന്നെ ഒളിച്ചോടുന്ന പ്രവണത മനസിലാക്കാം പെണ്ണ് കാണാൻ പോകുമ്പോൾ ഉസ്താദിന് സമയുണ്ടെങ്കിൽ അവരെയും കൂട്ടി പോവാ ചെക്കന്മാരെയും അങ്ങിനെ ചെയ്യാ അവരുടെ മനസിലുള്ളത് പുറത്ത് കൊണ്ടുവരിക അല്ലെങ്കിൽ രക്ഷിതാക്കൾ അവരെയുംകൊണ്ട് ഉസ്താതിന്റെ അടുത്ത് കൊണ്ടുപോവുക എന്നാൽ രക്ഷിതാക്കൾ വഷളാവില്ല എങ്ങിനെ ഉണ്ട് ഐഡിയ 👍👍👍
@islamicmessage8319 ай бұрын
ഐഡിയ പൊളിച്ച് 😂
@servantofalmighty69268 ай бұрын
നല്ല കൂടിയ ഇനം ജിന്നിനെ കൂട്ടിയാണ് ഇ വക മെൻ്റലിസവും വായുവിൽ പറപ്പിക്കുന്നതും സ്പർശിക്കാതെ വസ്തുതുക്കൾ ചലിപ്പിക്കുന്നതുമായ എല്ലാ ജാല വിദ്യകളും കാണിക്കപ്പെടുന്നത്.Girolamo Scotto എന്ന സാത്താനിക്ക് ഫ്രീമേസൺ ആണ് ഇതിന് വലിയ പ്രചാരണം നൽകിയത്. പടച്ച റബ്ബാണെ ഇ വക കൺകെട്ടു കാണിക്കുന്ന ഉസ്താദുമാരിൽ നിന്നും കൗമെ നിങ്ങൾ സൂക്ഷിക്കുക. ഇവർ സിഹറും മറ്റും നടത്തി പിശാചിൻ്റെ സഹായത്താൽ പല തട്ടിപ്പും വെട്ടിപ്പും നടത്തി ജീവിക്കുന്നവർ ആണ്. നമ്മുടെ കണ്ണുകൾക്ക് അദ്യശമായി നിൽക്കുന്ന ജിന്ന് ഇ ഫ്രോഡ് ഉസ്താദിന് വിവരങ്ങൾ എത്തിച്ച് നൽകുന്നതാണ്.
@mansoorsalim37458 ай бұрын
😅😅😅😅 verum pottan ano hahaha
@mansoorsalim37458 ай бұрын
@@servantofalmighty6926onnu podo pottaaaa arivillayma parayathe njanum padikkunnundu ee skill 😅😅. Avante jinnu ithoru Art form mathram
ഒരു കുട്ടിയുടെ മുടി കണ്ണിലേക്ക് വളർന്ന് കണ്ണ് കാണാതായി. മുടി മുറിക്കാനുള്ള ഒരു ഉപദേശം ആ കുട്ടിക്ക് ഉസ്താദ് നൽകണമായിരുന്നു.
@Baseworld9 ай бұрын
Koduthitund
@MadrasaPadanaSahayi9 ай бұрын
അത് വീഡിയോ എടുക്കുമ്പോൾ തന്നെ ആണോ പറയേണ്ടത്? ആളുകൾക്കിടയിൽ നിന്ന് പറയുമ്പോൾ aa കുട്ടിയെ വശളാക്കൽ അല്ലെ? ഒരാളെ വശളാക്കുന്നതിൻ്റെ വിധി എന്താ , ഹറാം അല്ലെ. കഴിഞ്ഞിട്ട് പറയാലോ, മുമ്പും പറഞ്ഞിട്ട് ഉണ്ടാവാലോ?
@abdulrayees9239 ай бұрын
അത് ഈ വിഡിയോ ഷൂട്ടിംഗിനിടയിൽ തന്നെ പറയണമെന്നുണ്ടോ
@vlogplusuk209 ай бұрын
അത് ഉസ്താദിന്റെ ജോലി അല്ല 😂അവരുടെ രക്ഷിദാക്കൾ ചെയ്യട്ടെ.
@sulaikhahamsa20349 ай бұрын
ഉസ്താദ് പുലിയാണ് വെറും പുലിയല്ല പുപ്പുലിയാണ് മക്കളേ ഇത്തരം ഡിജിറ്റൽ ഉസ്താദ് മാർ സമൂഹത്തിൽ ഉയർന്നു വരട്ടെ
ഉസ്താദ് മാർ എല്ലാം ഇങ്ങനെ എന്ടെങ്കിലും ഒരു വെറൈറ്റി ഐറ്റംസ് പഠിക്കണം👍👍
@Baseworld9 ай бұрын
Theerchayayum
@servantofalmighty69268 ай бұрын
നല്ല കൂടിയ ഇനം ജിന്നിനെ കൂട്ടിയാണ് ഇ വക മെൻ്റലിസവും വായുവിൽ പറപ്പിക്കുന്നതും സ്പർശിക്കാതെ വസ്തുതുക്കൾ ചലിപ്പിക്കുന്നതുമായ എല്ലാ ജാല വിദ്യകളും കാണിക്കപ്പെടുന്നത്.Girolamo Scotto എന്ന സാത്താനിക്ക് ഫ്രീമേസൺ ആണ് ഇതിന് വലിയ പ്രചാരണം നൽകിയത്. പടച്ച റബ്ബാണെ ഇ വക കൺകെട്ടു കാണിക്കുന്ന ഉസ്താദുമാരിൽ നിന്നും കൗമെ നിങ്ങൾ സൂക്ഷിക്കുക. ഇവർ സിഹറും മറ്റും നടത്തി പിശാചിൻ്റെ സഹായത്താൽ പല തട്ടിപ്പും വെട്ടിപ്പും നടത്തി ജീവിക്കുന്നവർ ആണ്. നമ്മുടെ കണ്ണുകൾക്ക് അദ്യശമായി നിൽക്കുന്ന ജിന്ന് ഇ ഫ്രോഡ് ഉസ്താദിന് വിവരങ്ങൾ എത്തിച്ച് നൽകുന്നതാണ്.
@rashidkkd78558 ай бұрын
സൂപ്പർ ആയിട്ടുണ്ട്.അഭിനന്ദനങ്ങൾ
@shabeerali31339 ай бұрын
ബല്ലാത്ത ജാദി മൊതല് 😅 അനസുസ്താദ് പൊളിയാ❤😊
@shaheedsaifu.t12378 ай бұрын
മാഷാ അള്ളാഹ് ഉസ്താദേ നന്നായിട്ടുണ്ട്
@ShameemAbdullaTalks9 ай бұрын
ചങ്ക് & ഹൃദയങ്ങൾ 🥰
@najeedmoideen95438 ай бұрын
ഉസ്താദ് വിനയമുള്ള സൗമ്യനായ മനുഷ്യൻ
@mpgafoorvailathur88689 ай бұрын
ഒരു രക്ഷയുമില്ല ഉസ്താദ് സൂപ്പർ 👌🏻👌🏻മെന്റാലിസം എനിക്കും സംശയം ഉണ്ടായിരുന്നു ഇപ്പോ ക്ലിയർ 🥰👍🏻
@Baseworld9 ай бұрын
👍👍
@shafeekshakv71349 ай бұрын
ആമീൻ
@servantofalmighty69268 ай бұрын
നല്ല കൂടിയ ഇനം ജിന്നിനെ കൂട്ടിയാണ് ഇ വക മെൻ്റലിസവും വായുവിൽ പറപ്പിക്കുന്നതും സ്പർശിക്കാതെ വസ്തുതുക്കൾ ചലിപ്പിക്കുന്നതുമായ എല്ലാ ജാല വിദ്യകളും കാണിക്കപ്പെടുന്നത്.Girolamo Scotto എന്ന സാത്താനിക്ക് ഫ്രീമേസൺ ആണ് ഇതിന് വലിയ പ്രചാരണം നൽകിയത്. പടച്ച റബ്ബാണെ ഇ വക കൺകെട്ടു കാണിക്കുന്ന ഉസ്താദുമാരിൽ നിന്നും കൗമെ നിങ്ങൾ സൂക്ഷിക്കുക. ഇവർ സിഹറും മറ്റും നടത്തി പിശാചിൻ്റെ സഹായത്താൽ പല തട്ടിപ്പും വെട്ടിപ്പും നടത്തി ജീവിക്കുന്നവർ ആണ്. നമ്മുടെ കണ്ണുകൾക്ക് അദ്യശമായി നിൽക്കുന്ന ജിന്ന് ഇ ഫ്രോഡ് ഉസ്താദിന് വിവരങ്ങൾ എത്തിച്ച് നൽകുന്നതാണ്.
@SafeerSherif-n6i8 ай бұрын
അടിപ്പൊളി ഉസ്താദേ🤲
@jonhees0078 ай бұрын
Mesmerism, Hypnosis and Mentalism all come under one umbrella... Hypnotism.
@sheejasajim94929 ай бұрын
Mahsa അൽഹംദുലില്ലാഹ് ❤️🤲
@Baseworld9 ай бұрын
❤️❤️
@Shooja8 ай бұрын
അസ്സലാമുഅലൈക്കും ഉസ്താദേ എന്റെ മരുമോൻ എന്നോട് പിണങ്ങി അദേഹത്തിന്റെ വീട് വിലക്കി എന്റെ പേരക്കുട്ടികളെ റോഡിൽ നിന്നാണ് കാണുന്നെ പിണക്കം മാറാൻ ദുആ ചെയ്യണേ
@thoppilansar8 ай бұрын
🤲🤲🤲🤲
@lailamani87948 ай бұрын
❤🎉 വളരെ ഇഷ്ടപ്പെട്ടു സൂപ്പർ
@muhammedashraf94539 ай бұрын
Mashaa allah❤
@salmaalavudheen60508 ай бұрын
Powlichu 💪 usthathe ❤❤❤🙏🙏🙏🙏🙏
@peasecoast16289 ай бұрын
ഫാസിൽ ബഷീറും, മുതുകാടും ഒരു ചുക്കും അല്ല എന്ന് ഉസ്താദ് കാണിച്ചു തന്നു
@moideenkutty19668 ай бұрын
ഫാസിൽ ബഷീറിനെ താങ്ങി നടക്കുന്നത് കുറച്ചു ഫ്രീ നിക്കേഴ്സും കുതന്ത്ര ചിന്തകരുമാണ്.