ഇതിനെ അതിജീവിച്ചവർ എന്ത് ഭീകരവസ്ഥയിലൂടെ ആവും ആസമയം കടന്ന് പോയിട്ടുണ്ടാവുക. കുടുംബത്തിലെ ഓരോരുത്തരും കൈവിട്ടുപോയപ്പോൾ നിസ്സഹായരായിപോയ അവരുടെ അവസ്ഥ 😢😢ഇതിൽനിന്നൊക്കെ അവർക്ക് ഒരു മറവിയും സമാധാനവും കൊടുക്കണേ ദൈവമേ..
@Baseworld2 ай бұрын
ആമീൻ 😔
@raheesmkm86192 ай бұрын
ഇത്ര സന്തോശത്തോടെ വ്ളോഗ് ചെയ്യാൻ അത് നിൻ്റെ തറവാട് വീട് അല്ല ആ മണ്ണിനടിയിൽ ഇനിയും ഒരുപാട് മനുഷ്യരുെ ണ്ട് എന്ന ഓർമ വേണം
@HabeebP-st1iz2 ай бұрын
Athe ലോകത്തുള്ള എല്ലാവരും ഇത് കണ്ടതാണ്. വീണ്ടും വീണ്ടും ഇത് ഇങ്ങനെ പോസ്റ്റ് ചെയ്ത് ഓര്മിപ്പിക്കല്ലേ. എല്ലാവരും ഒന്ന് കര കയറി വരട്ടെ ഇവർക്ക് ഇത് വിറ്റു ജീവിക്കാം സർക്കാറിന് പരാതി കൊടുക്കണം ഒറ്റ youtoob ചാനലും അങ്ങോട്ട് വിടരുത് എന്ന് ഇവന്മാരുടെ വീഡിയോ കാരണം ഒറ്റ ടൂറിസ്റ്റുകൾ ഇങ്ങോട്ട് കേറുന്നില്ല വയനാട് മൊത്തം പോയി എന്നാണ് ആളുകൾ തെറ്റിദ്ധരിക്കുന്നത്
@Jeevaan.TJeevaan.T2 ай бұрын
വലിയ വീടായലയും ചെറിയ വീടായാലും വിഷമം എല്ലാർക്കും ഒരു പോലെ തന്നെ broo 😊👍
@Baseworld2 ай бұрын
ശരിയാണ്
@muhammedazgar2742 ай бұрын
🍇🍇🫒🫒🍒🌷🌷🥀🍎 സഹോദരി സഹോദരന്മാരെ, ദുരന്തത്തിൽ മാതാപിതാക്കളെയും സഹോദരി സഹോദരന്മാരെയും കുട്ടികളെയും നഷ്ടപ്പെട്ട എല്ലാവർക്കും പ്രപഞ്ചനാഥനായ അള്ളാഹു വിൽ നിന്നുള്ള കാരുണ്യവും സമാധാനവും ഉണ്ടാവട്ടെ. നാം ഭൂമിയിൽ നിന്ന് ദുരന്തങ്ങളിലും അപകടങ്ങളിലും പെട്ടു കഷ്ടപ്പെട്ട് മരിച്ചു പോയാലും, നമ്മുടെ ശരീരം ചിന്നി ചിതറി പോയാലും നാം പരലോകത്ത് എത്തും. നമ്മുടെ നഷ്ടപ്പെട്ടുപോയ സ്നേഹനിധികളായ മാതാപിതാക്കളെയും, സഹോദരി സഹോദരന്മാരെയും, മക്കളെയും, കുഞ്ഞു കുട്ടികളെയും, അയൽവാസികളെയും, സുഹൃത്തുക്കളെയും നമുക്ക് പരലോകത്ത് വെച്ച് കാണാം. നമ്മുടെയെല്ലാം പരലോക ജീവിതം സ്വർഗ്ഗത്തിൽ ആയിരിക്കാൻ വേണ്ടി ഏകനായ പ്രപഞ്ചനാഥനോട് നാം എല്ലാവരും പ്രാർത്ഥിക്കേണ്ടതാകുന്നു. അല്ലാഹു, പടച്ചവൻ,ജഗദീശ്വരൻ, കർത്താവ് എന്നിവയെല്ലാം പ്രപഞ്ചനാഥന്റെ പല പേരുകളാണ്. പ്രപഞ്ചനാഥനായ ദൈവത്തെ നാം ഏത് പേരിൽ വിളിച്ചാലും അവനോട് മാത്രമേ നാം പ്രാർത്ഥിക്കാവൂ. പെട്ടെന്നുള്ള വേർപാട് കൊണ്ടുണ്ടാകുന്ന കഠിന ദുഃഖവും വിഷമവും നാം അല്ലാഹുവിന്റെ മുൻപിൽ നഷ്ടപ്പെട്ടവർക്ക് വേണ്ടിയുള്ള കരഞ്ഞു കൊണ്ടുള്ള പ്രാർത്ഥനയാക്കി മാറ്റേണ്ടതാകുന്നു. ഞങ്ങളുടെ സ്നേഹനിധികളായ മാതാപിതാക്കളെയും സഹോദരി സഹോദരന്മാരെയും കുട്ടികളെയും ഞങ്ങളുടെ ജനങ്ങളെയും, ഞങ്ങളെയും സ്വർഗ്ഗത്തിൽ എത്തിക്കണേമേ എന്നും, ജീവിച്ചിരിക്കുന്ന ഞങ്ങൾക്ക് ഭൂമിയിൽ എല്ലാ അനുഗ്രഹങ്ങളും നൽകേണമേ എന്നും അല്ലാഹുവിനോട് കരഞ്ഞുകൊണ്ടും കണ്ണീരൊലിപ്പിച്ചു കൊണ്ടും ദീർഘനേരം പ്രാർത്ഥിക്കേണ്ടതാകുന്നു. മരിച്ചുപോയവരുമായി അടുത്ത് തന്നെ നാം ഒത്തുചേരും. നമ്മുടെയെല്ലാം ഒത്തുചേരൽ സ്വർഗ്ഗത്തിൽ ആയിരിക്കട്ടെ എന്നു നാം ആത്മാർത്ഥമായി പ്രാർത്ഥിക്കണം. എല്ലാ സഹോദരി സഹോദരന്മാരും ദുരന്തത്തിൽ പെട്ടവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും, ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടവർക്ക് സമാധാനത്തോടെ വിശ്രമിക്കാനും, സമാധാനത്തോടെയും, സ്വസ്ഥതയോടും കൂടെ ദൈവത്തോട് പ്രാർത്ഥിക്കാൻ വേണ്ടിയുള്ള സൗകര്യങ്ങൾ ഒരുക്കി കൊടുക്കേണ്ടതാകുന്നു. അവർക്കുള്ള ഭക്ഷണവും, വസ്ത്രവും മറ്റെല്ലാ അടിസ്ഥാന സൗകര്യങ്ങളും നാം തയ്യാർ ചെയ്തു കൊടുക്കേണ്ടതാകുന്നു. ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവർക്ക് പ്രാർത്ഥിക്കാനുള്ള പ്രാർത്ഥന ഹാളുകൾ ക്യാമ്പുകളിൽ സജ്ജീകരിക്കേണ്ടതാകുന്നു. പ്രാർത്ഥന ഹാളുകളിൽ പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നവരുടെ അടുത്തേക്ക് സന്ദർശകർ പോവരുത്. അവരുടെ ദുഃഖവും വിഷമവും പ്രപഞ്ചനാഥന്റെ മുൻപിൽ പ്രാർത്ഥനയായി സമർപ്പിക്കാനുള്ള എല്ലാ സൗകര്യങ്ങളും എല്ലാവരും ചെയ്തു കൊടുക്കേണ്ടതാകുന്നു. അവർ ശരീരം ശുദ്ധിയായി, പ്രാർത്ഥനാ ഹാളിൽ വിഷമത്തോടെയുള്ള കരയലും, പ്രാർത്ഥനയും അല്ലാഹു പെട്ടെന്ന് തന്നെ സ്വീകരിച്ചേക്കും. എല്ലാവരും അധർമ്മങ്ങളും, തെറ്റുകളും, സംഗീതവും, ലഹരിയും ഒഴിവാക്കൂ.. പാപമോചനത്തിന് വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും, ശേഷം രക്ഷിതാക്കൾക്കും കൂട്ടുകുടുംബാംഗങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും, മറ്റു നന്മകൾക്ക് വേണ്ടിയും, സ്വർഗ്ഗത്തിന് വേണ്ടിയും പ്രാർത്ഥിക്കുവിൻ. നഷ്ടപ്പെട്ടുപോയ സ്നേഹനിധികളായ കുടുംബക്കാർക്ക് വേണ്ടിയുള്ള കരഞ്ഞുകൊണ്ടുള്ള പ്രാർത്ഥന അവർക്കു മാത്രമേ നടത്താൻ കഴിയുകയുള്ളൂ. അതുകൊണ്ട് കഴിവിന്റെ പരമാവധി മരിച്ചു പോയവരുടെ ഉറ്റവരെയും ഉടയവരെയും പ്രാർത്ഥനയ്ക്ക് വേണ്ടി നാം സജ്ജരാക്കുകയും, പ്രാർത്ഥനയെക്കുറിച്ച് അവരെ എപ്പോഴും ഉണർത്തുകയും, അവരുടെ കരച്ചിലും, വിഷമവും പ്രാർത്ഥനയാക്കി മാറ്റാൻ നിർബന്ധിക്കുകയും ചെയ്യേണ്ടതാകുന്നു. മരിച്ചുപോയവരുടെ സ്വർഗപ്രവേശനം ബന്ധുമിത്രാദികളുടെ പ്രാർത്ഥനയിലൂടെയും നടക്കും. നമ്മെയെല്ലാം പടച്ചതമ്പുരാൻ സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സ്വർഗ്ഗമുണ്ട് എന്നുള്ള അറിയിപ്പ് ശ്രീകൃഷ്ണനും, മുഹമ്മദ് നബിയും, യേശുവും, ബുദ്ധനും നടത്തിയിട്ടുണ്ട് എന്നാണ് മത ഗ്രന്ഥങ്ങൾ പറയുന്നത്. എല്ലാവരുടെയും സ്വർഗം ഒന്നുതന്നെയാണ്. നരകമുണ്ട് എന്നും, നരകം ഭയാനകരമായിരിക്കും എന്ന് യേശുവും മുഹമ്മദ് നബിയും നമുക്കു മുന്നറിയിപ്പ് നൽകി. പ്രപഞ്ചനായ അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുകയും, മനുഷ്യരെ സ്നേഹിച്ചു കൊണ്ട് സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും, പാവപ്പെട്ടവനെയും കഷ്ടപ്പെടുന്നവനെയും സ്നേഹത്തോടെ സഹായിക്കുകയും, നീതിക്കും ധർമ്മത്തിനും വേണ്ടി നിലകൊള്ളുകയും ചെയ്യുന്നതാണ് സ്വർഗ്ഗമാർഗ്ഗം. അസ്സലാമുഅലൈക്കും 🌺🌺🍎🍎
@muhammedazgar2742 ай бұрын
💟💟🇪🇺🇪🇺🍒🍎🍈🍈🫒 Dears, മരണം തൽക്കാല നേരത്തേക്കുള്ള ഒരു വേർപാട് മാത്രമാണ്, നമ്മളിൽ നിന്ന് വേർപിരിഞ്ഞു പോയവരും, ദുഃഖത്തോടെ കഴിഞ്ഞുകൂടുന്നവരും സ്വർഗ്ഗത്തിൽ ഒരുമിച്ച് ചേരാൻ വേണ്ടി നാമെല്ലാവരും ആത്മാർത്ഥമായി പ്രാർത്ഥിക്കേണ്ടതാകുന്നു. ആഴ്ചകൾ കഴിഞ്ഞാൽ നമ്മുടെ വേദനകളും, വേർ പിരിഞ്ഞു പോയ സ്നേഹനിധികളുടെ ഓർമ്മകളും നാം മറന്നേക്കും. (അവരെ മറക്കരുത്). അതുകൊണ്ട് സമയം കളയാതെ ജീവിച്ചിരിക്കുന്നവരുടെ കഠിന വേദനകളും ദുഃഖങ്ങളും തേങ്ങലുകളും പ്രാർത്ഥനയായി ദൈവത്തിന്റെ മുമ്പിൽ സമർപ്പിക്കേണ്ടതാകുന്നു. വേർപിരിഞ്ഞ പോയവർക്ക് വേണ്ടി അവരുടെ സ്നേഹജനങ്ങൾ നടത്തുന്ന പ്രാർത്ഥന മരിച്ചവർക്കുള്ള അപാരമായ അനുഗ്രഹങ്ങളും രക്ഷയും ആയിരിക്കും. ആയതിനാൽ ഇതു വായിക്കുന്ന ക്യാമ്പിലുള്ള സന്നദ്ധ പ്രവർത്തകരും, സന്ദർശകരും നിർബന്ധമായും എല്ലാം നഷ്ടപ്പെട്ടവരായ നമ്മുടെ സഹോദരങ്ങളേ പ്രാർത്ഥനക്ക് വേണ്ടി പ്രോത്സാഹിപ്പിക്കുകയും, അവർക്ക് വേണ്ടി നാം എല്ലാവരും ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും വേണം എന്ന് സ്നേഹത്തോടെ അപേക്ഷിക്കുന്നു. ശ്രീകൃഷ്ണൻ സ്വർഗം ഉണ്ട് എന്നും സ്വർഗത്തിലേക്കുള്ള മാർഗം ധർമ സമരമാണെന്നും നമ്മെ അറിയിച്ചിരിക്കുന്നു. ഏകദൈവവിശ്വാസം സ്വീകരിച്ചുകൊണ്ട് ഭൂമിയിലെ മുഴുവൻ കഷ്ടപ്പാടുകളും സഹിച്ചുകൊണ്ടും, ക്ഷമയോടെ ജീവിക്കുകയും, മനുഷ്യരെ സ്നേഹിച്ചു കൊണ്ട് സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും, അർജുനയെ പോലെ ധർമ്മത്തിനു വേണ്ടി പോരാടിയവർക്കും, സ്വന്തം ജീവൻ പണയം വെച്ചു മറ്റുള്ളവരെ രക്ഷിക്കാൻ വേണ്ടി ഓടിനടന്നർക്കും സ്വർഗ്ഗത്തിൽ ദൈവത്തിൽ നിന്നുള്ള സമാധാനവും, സ്വർഗ്ഗീയ അനുഗ്രഹങ്ങളും ലഭിക്കുന്നതാണ്. എല്ലാ മതക്കാരുടെയും സ്വർഗ്ഗം ഒന്നുതന്നെയാണ്. പക്ഷേ മനുഷ്യരെ വഴി തെറ്റിക്കാൻ പിശാച് മത സങ്കൽപ്പങ്ങളും, സ്വർഗ്ഗ സങ്കല്പങ്ങളും മാറ്റിമറിച്ചതാണ്. സ്വർഗ്ഗത്തിൽ പ്രവേശിക്കപ്പെടുന്നത് ക്രിസ്തീയ വിശ്വാസത്തിലുള്ളതു പോലെ ആത്മാവ് മാത്രം ആയിരുന്നാലും, ഇസ്ലാമിക വിശ്വാസത്തിൽ ഉള്ളതുപോലെ ആത്മാവും, പരിശുദ്ധ ശരീരവും ചേർന്നുള്ളതാണെങ്കിലും പ്രശ്നമാക്കേണ്ട. ഏതായാലും നാം സ്വർഗ്ഗം നേടാൻ ശ്രമിക്കുക. യേശു പറഞ്ഞതുപോലെ രണ്ടു കണ്ണുള്ളവനായി നരകത്തിൽ പ്രവേശിക്കപ്പെടുന്ന തിനേക്കാൾ നല്ലത് ഒരു കണ്ണുള്ളവൻ ആയി സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കപ്പെടു ന്നതാണ്. നാം ശരീരത്തോടെ ആയിരിക്കും സ്വർഗ്ഗത്തിൽ പ്രവേശിക്കുക എന്നും, യേശു പറഞ്ഞ സ്വർഗ്ഗവും ഇസ്ലാം പരിചയപ്പെടുത്തുന്ന സ്വർഗ്ഗവും ഒന്നുതന്നെയാണ് എന്നും, നരകം ഭയാനകമായിരിക്കും എന്നും യേശുവിന്റെ ഈ വാക്കിൽ നിന്നും മനസ്സിലാക്കാം. മനോഹരമായ ഒഴുകുന്ന നദികൾ, ഫലവൃക്ഷങ്ങളുള്ള മനോഹരമായ തോട്ടങ്ങൾ , സ്വാദിഷ്ടമായ പക്ഷികൾ, സ്വർണ്ണവും വെള്ളിയും കൊണ്ട് നിർമ്മിച്ച കൊട്ടാരങ്ങൾ, വിവിധതരം പഴങ്ങളും, പാനീയങ്ങളും, ഒഴുകുന്ന നദികൾ, നീണ്ടുനിൽക്കുന്ന ആനന്ദങ്ങൾ, അവസാനിക്കാത്ത സന്തോഷം, മനോഹരമായ കാലാവസ്ഥയും ആയിരിക്കും സ്വർഗത്തിൽ. ചെറുപ്രായത്തിൽ ഭൂമിയിൽനിന്നു മരിച്ചുപോയവരും, പ്രായം കൂടി വൃദ്ധരായി മരിച്ചു പോയവരു, നമ്മുടെ ശരീരം ചിന്നി ചിതറി പോയാലും സ്വർഗ്ഗത്തിൽ എത്തിയാൽ സൗന്ദര്യം ഉള്ളവരും സ്നേഹസമ്പന്നരുമായ യുവതി യുവാക്കൾ ആയി പുനർജനിക്കും എന്നാണ് ഇസ്ലാമിക വിശ്വാസത്തിൽ പറയുന്നത്. മനോഹരമായ ഗാനങ്ങൾ ആലപിക്കുന്നവരും, വളരെ വെളുത്തവരും, അതിസുന്ദരികളും, സ്നേഹവതികളുമായ സ്വർഗ്ഗീയ പെൺകുട്ടികൾ (ഹൂറുൽ ഈൻ) സ്വർഗത്തിലെ പുരുഷന്മാരുടെ സുഹൃത്തുക്കളും സേവകരും മാത്രമല്ല. ഈ ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിൽ എത്തുന്ന സ്ത്രീകളുടെ സേവകരും കൂടിയാണ് ഹൂറുൽ ഈൻ. സ്വർഗ്ഗത്തിൽ ദാവീദ് രാജാവിന്റെ ഗംഭീരമായ "ഗാന വിരുന്ന്" ഉണ്ടാവും. അനശ്വര - പരിശുദ്ധ - രാജകീയ സ്വർഗ്ഗത്തിൽ സമ്പൽസമൃദ്ധിയോടെയും, സമാധാനത്തോടെയും, ആഘോഷങ്ങളോടെയും ജീവിക്കാനുള്ള മാർഗം 'ഏകനായ പ്രപഞ്ചനാഥനെ' മാത്രം ആരാധിക്കുകയും, മനുഷ്യ സ്നേഹത്തോടെ സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുക എന്നതു മാത്രമാണ്. അള്ളാഹു, കർത്താവ്, ജഗദീശ്വരൻ, ഹിരണ്യഗർഭ എന്നീ പേരുകൾ എല്ലാം 'ഏക പ്രപഞ്ചനാഥനെ' വിവിധ ഭാഷകളിൽ വിളിക്കുന്ന പേരുകളാണ്. അബ്രഹാമും, ഐസക്കും, ജോസഫും, മറ്റെല്ലാ പ്രവാചകരും പ്രാർത്ഥിച്ചത് ഏകനായ പ്രപഞ്ച നാഥനോട് മാത്രമായിരുന്നു എന്ന് ബൈബിളിലൂടെയും, ചരിത്രത്തിലൂടെയും നമുക്ക് മനസ്സിലാക്കാൻ കഴിയും. കൂടുതൽ പഠിക്കാൻ Muhammad isa YOHANNAN , Sirajul islam balussery, SAEED BIN GEORGE, CP SALEEM. KZbin. Thank you. 💟💟🍇
@Iamanandhu3602 ай бұрын
Ithu ninne pole brainy illatha mandanmar viswesikkum ..science padikkathantunteyum common sense illathathinteyum kedanu
@varun44v2 ай бұрын
ശരിക്കും പറഞ്ഞാല്‍ ഈ ദുരന്തത്തിന്റെ ശരിക്കുള്ള വ്യാപ്തി കേരളത്തില്‍ ഉള്ളവർ പോലും വ്യക്തമായി മനസ്സിലായിട്ടില്ല.
@rajasreer91172 ай бұрын
Very nice video.pavam wayanad ile avasta nalla pole kanichitund...really great...really sad to see their situations....😢
@subairm44492 ай бұрын
പടച്ചോനെ എല്ലാ പേരേയും കാത്തു കൊള്ളണെ. ആമീൻ
@Baseworld2 ай бұрын
ആമീൻ
@dominic7610002 ай бұрын
പ്രകൃതിയെ വെട്ടി മുറിച്ചു കാടും വെട്ടിപിടിക്കാൻ പോകുമ്പോൾ ഒന്നു ഓർക്കണം കാടിനെ മുറിച്ചാൽ അവിടെ ജീവിക്കുന്ന മൃഗങ്ങളെ ബുദ്ധിമുട്ടിച്ചാൽ പ്രകൃതി നമ്മുക്ക് തരുന്ന സമ്മാനം ആണ് എല്ലാം ദൈവത്തിൽ സമർപ്പിക്കാം. ഞാൻ ഇങ്ങനെ എഴുതിയതിൽ ആർക്കെങ്കിലും തെറ്റായിട്ട് തോന്നുന്നു എങ്കിൽ ക്ഷമിക്കണം.
@roseweaves65702 ай бұрын
Un natural sins and its legal axceptance. Nature wl take revenge. Ellayidathum.umdakum. Have to pray
@raheebamk61102 ай бұрын
പറഞ്ഞത് ശെരിയാണ്
@rafeekkallarikallari82662 ай бұрын
😢😢😢
@RameshBabu-dy2zx2 ай бұрын
സതീഷ് സാറിന്റെ മുഖത്ത് അതിജീവിച്ചതിന്റെ ധൈര്യം കാണുന്നുണ്ട് ഇത് പോലെ അവിടെ ഉള്ളവർക്കും ശക്തി കൊടുക്കണേ ഭഗവാനെ 🙏
@saslittlegarden20882 ай бұрын
നമ്മുടെ പ്രിയ സഹോദരൻ നൗഫൽ ബായിൻ്റെ നമ്പർ കിട്ടാൻ വല്ല വഴിയുമുണ്ടോ
@SindhuSindhuangel2 ай бұрын
ആ പൂച്ചയെ രക്ഷികമായിരുന്നു പാവം
@Baseworld2 ай бұрын
പിടിച്ചിട്ട് കിട്ടിയില്ല
@YusufCm-v6n2 ай бұрын
ആ പൂച്ച ഇത്രയും ദിവസമായി ഒന്നും തന്നില്ല എന്ന് പറയുക മാത്രമാണ് താങ്കൾ ചെയ്തത് അതിന് ഒന്നും കൊടുത്തില്ലല്ലോ വീഡിയോ പൂർത്തിയാക്കേണ്ട തിരക്കിൽ എല്ലാം മറന്നു പോയി അല്ലേ 🥲🥲🥲🥲
@Baseworld2 ай бұрын
അതിനെ പിടിക്കാൻ കിട്ടിയില്ല
@yestrack60752 ай бұрын
അതിന് ഒരു ബിസ്കറ്റ് കൊടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ
@jacobgeorge54842 ай бұрын
Sir, Are you saving/Adopting this 🐈 🐈 Kitten 🐾 ? 💟🐾
@sajinisajiniacch18062 ай бұрын
ദയനീയമായ അവസ്ഥ കാണുമ്പോൾ തന്നെ പേടിയാകുന്നു
@yestrack60752 ай бұрын
നിസ്സാര കാര്യങ്ങൾക്ക് വേണ്ടി കൊലപാതകം വരെയും എത്തിക്കാൻ ഇന്ന് മനുഷ്യന് ഒരു ബുദ്ധിമുട്ടും തോന്നുന്നില്ല
@നിൽഗിരിസ്2 ай бұрын
നല്ല വീഡിയോ ആണ്..ഇത്ര നല്ല വിഡിയോ ൽ പുയാ എന്നൊന്നും പറയരുത്.. പുഴ ..ഉച്ചാരണം പക്കാ ആയിരിക്കണം
@Vaijayanthi-tu3hk2 ай бұрын
ഈശ്വരാ വീഡിയോ മുഴുവൻ കാണാൻ പറ്റുന്നില്ല 🙏🙏😭😭😭😭😭ഇതുപോലെ ഒരു ഗതി എവിടെ യും ഉണ്ടാകല്ലേ 😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏
@Baseworld2 ай бұрын
😔😔gud
@FasalMusicAndVlog2 ай бұрын
😢😢😢😢 നീതുവിന്റെ വോയ്സ് കേൾക്കാൻ തന്നെ സാധിക്കൂല😢😢😢
@Baseworld2 ай бұрын
നൊമ്പരമായി മാറിയ voice
@JayalekshmiB-u4k2 ай бұрын
എപ്പോൾ അതിരുകൾ ഇവിടെ സമ്പാത്യങ്ങൾ ഇവിടെ മനുഷ്യ ജീവൻ മാത്രമാണ് ലോകത്ത് വലുത് ഓർക്കുക മനുഷ്യരെ ഇനിയെങ്കിലും പ്രഗൃതിയെ സ്നേഹിക്ക് കുഞ്ഞു മക്കളെ പോലും ഡ്രോഹിക്കുന്ന്മക്കളെ നാളെ ഇനി എന്തവും എന്ന് ചിന്തിക്ക്ക്
@Baseworld2 ай бұрын
Gud information
@Abidha-tc8bo2 ай бұрын
നന്നാക്കിട്ട് ആ രാണ് താമസിക്കുന്നത് കാണു പോൾ പേടി yakkunnu
@Baseworld2 ай бұрын
ശരിയാണ്
@MalappuramBushra2 ай бұрын
😢😢 വീടിൻ്റെ മുകളിൽ നിന്നാൽ രക്ഷ പെടാൻ പറ്റുമായിരുന്നോ😢
@Chandrababu-ef3gn2 ай бұрын
athane enikkum toniyathe
@yestrack60752 ай бұрын
ചില വീടുകളിൽ ആഘാതം കുറവായിരിക്കും... വീടുകളെക്കാൾ വലിപ്പമുള്ള കൂറ്റൻ പാറക്കൂട്ടങ്ങളെ സെക്കന്റുകൾ കൊണ്ട് ഒഴുക്കികൊണ്ടുവന്ന ആ വെള്ളം എത്ര ശക്തമായിരിക്കും... അള്ളാഹു വേ എല്ലാ ദുരന്തങ്ങളിൽ നിന്നും എല്ലാവർക്കും രക്ഷ നൽകണേ
@jaseerpattambi63582 ай бұрын
വീഡിയോ കാണുമ്പോൾ മനസ്സിന് വല്ലാത്ത വിഷമം.
@Baseworld2 ай бұрын
ഇതെല്ലാം നേരിട്ട് തന്നെ ഒന്ന് കാണണം
@user-nh4bj2wh4s2 ай бұрын
അൽഹംദുലില്ലാഹ്🤲അൽഹംദുലില്ലാഹ്🤲
@riyayousaf41612 ай бұрын
ഇവിടെ വന്നു ഇതൊക്കെ ഒന്ന് നേരിൽ കാണണം വല്ലാത്ത ഒരു മാനസികവസ്‌ഥ അപ്പൊ ഇത് അനുഭവിച്ചവരോ
@Baseworld2 ай бұрын
😔😔
@SafiyaEbrahim-h4w2 ай бұрын
അല്ലാഹുവേ a ummak sahhamnau sammaddanvu kodukanee allha
@rafeequeali-ck6mg2 ай бұрын
നടക്കുന്ന വഴിയിൽ കിണർ ഉണ്ടാവും.
@HabeebP-st1iz2 ай бұрын
മൊത്തം നാട്ടുകാരെ ഭീകരത ഭീകരത എന്ന് പറഞ്ഞു പേടിപ്പിച്ചോ ഒറ്റ ടൂറിസ്റ്റുകളും ഇങ്ങോട്ട് വരരുത് ആളുകൾ ഒന്ന് മറക്കാൻ ശ്രെമിക്കുമ്പോൾ നിന്നെ പോലുള്ള വർ ഇവിടെ വന്നു ഷൂട്ട് ചെയ്തു ലോകം മൊത്തം അറിയിക്കുകയല്ലേ വയനാട് വയനാട് ഒരു നൂറു വട്ടം പറയുന്നുണ്ടല്ലോ നിനക്കൊക്കെ എന്താണ് ഇതിൽ നിന്നും കിട്ടുന്ന ആനന്ദം
@petercs70732 ай бұрын
മുല്ലപെരിയാർ പുറകെ വരുന്നുണ്ട്
@askaralipt43452 ай бұрын
ഇതിന്റെ കാരണം നാഷണല്‍ ഹൈവേക്ക് വന്‍ തോതില്‍ ഉള്ള പാറ പൊട്ടിച്ചു ഭൂമിയുടെ ആണി ഇളക്കി വരും വര്‍ഷങ്ങളില്‍ ഇത് ആവര്‍ത്തിക്കും
@Baseworld2 ай бұрын
ശരിയാണ് 😔
@johnsonvm122 ай бұрын
@@Baseworld നീയും പൊട്ടനാണോ?
@Abidha-tc8bo2 ай бұрын
ഓരോ നിന്റെ ഉള്ളിൽ കേറി അപകടം വിളിച്ചു വരുത്താൻ നോക്കണ്ട പോയത് പോയില്ലേ
@Baseworld2 ай бұрын
സോറി 🙏🙏
@bilalpk94852 ай бұрын
യാഥാർഥ്യം എന്ന് അംഗീകരിക്കാതെ പറ്റില്ലല്ലോ . 🤔😥
@nijeshnnair29542 ай бұрын
അവിടെ ഇപ്പോൾ പോകാൻ പറ്റുമോ?
@Baseworld2 ай бұрын
മീഡിയ കവറിങ്ങിനും പ്രത്യേക പാസ് ഉണ്ടെങ്കിലും അങ്ങോട്ട് പോകാം മേപ്പാടി പോലീസ് സ്റ്റേഷനിൽ നിന്നും പാസ് കിട്ടും
@prakashankk7215Ай бұрын
😢😢😢😢 1:40 1:42 1:43 1:44 1:44 1:45 😢😢😮😮😮😮😮
@JayalekshmiB-u4k2 ай бұрын
ഇത്രയൊക്കെ അനുഭവിച്ചാലും മനുഷ്യർ ഒട്ടും പഠിക്കുകയില്ല പെണ്ണിനും പൊന്നിനും വേണ്ടി യും ക്കാമത്തിന് വേണ്ടിയും മനുഷ്യർ കാട്ടി ക്കൂട്ടുന്നത് ഇനിയെങ്കിലും മറക്കതിരുന്നാൽ
വെറുതെ alla സർക്കാർ black ടൂറിസം കാണാന്‍ വരുന്നവരെ ആദ്യ divasangalil thadanjatj
@AppuAji-KoKo-World2 ай бұрын
@@abdullavettathur1132 എൻ്റെ ചേട്ടാ ഞാൻ തൊട്ട് അടുത്ത് വൈത്തിരിയിൽ താമസിക്കുന്ന ആളാണ്. ദുരന്തത്തിൽ എൻ്റെ സുഹൃത്തുക്കളും ഉണ്ടായിരുന്നു. ക്യാമ്പിൽ പോയി രക്ഷപ്പെട്ടവരെ ഒക്കെ കണ്ടിരുന്നു. ആസ്ഥലത്ത് എൻ്റെ സുഹൃത്തുക്കളുടെ വീട്ടിൽ ഞാൻ 1മാസം മുൻമ്പ് പോയതാണ്. എന്നാൽ ആ വീട്കൾ ഒന്നും ഇപ്പം ഇല്ല.ആ സ്ഥലത്ത് ഒന്നു പോകണം എന്നെ ഉള്ളു. അല്ലാതെ ടൂർ പോകുന്നത് അല്ല.
@AppuAji-KoKo-World2 ай бұрын
@@abdullavettathur1132 എൻ്റെ ചേട്ടാ ഞാൻ തൊട്ട് അടുത്ത് വൈത്തിരിയിൽ താമസിക്കുന്ന ആളാണ്. ദുരന്തത്തിൽ എൻ്റെ സുഹൃത്തുക്കളും ഉണ്ടായിരുന്നു. ക്യാമ്പിൽ പോയി രക്ഷപ്പെട്ടവരെ ഒക്കെ കണ്ടിരുന്നു. ആസ്ഥലത്ത് എൻ്റെ സുഹൃത്തുക്കളുടെ വീട്ടിൽ ഞാൻ 1മാസം മുൻമ്പ് പോയതാണ്. എന്നാൽ ആ വീട്കൾ ഒന്നും ഇപ്പം ഇല്ല.ആ സ്ഥലത്ത് ഒന്നു പോകണം എന്നെ ഉള്ളു. അല്ലാതെ ടൂർ പോകുന്നത് അല്ല.
@FasalMusicAndVlog2 ай бұрын
😮..... പറഞ്ഞറിയിക്കാനോ.... വീഡിയോയിൽ കാണിക്കാനോ പറ്റില്ല എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്
@Baseworld2 ай бұрын
😔😔
@SanthaAby2 ай бұрын
അള്ളായും ഈശോയും കൃഷ്ണനും എവിടെപ്പോയി
@shantyaneeshshanty1652 ай бұрын
ആ പൂച്ചക്കുഞ്ഞിനെ രക്ഷിക്കൂ അവിടെ ആൾക്കാർ പണി എടുക്കുന്നുണ്ട് അതിനു ഭക്ഷണം കൊടുത്തു ജനവാസ മേഖലയിൽ ആക്കൂ പാവം വിശപ്പ്
@Baseworld2 ай бұрын
Ok thankz
@Fdhaaaah__2 ай бұрын
ക്കി യാ മ ത് നാളിലും ഇദ് ആയിരിക്കും.ബുധി യുള്ള വൻ ച്ചി ന്തി ക്കെ ട്ടെ
@Baseworld2 ай бұрын
Correct
@anithakrishnan29482 ай бұрын
ലോകത്തോട് വിളിച്ചു പറഞ്ഞത് neetu അല്ല. അതിനുമുന്പേ അവിടെ ആൾകാർ എത്തി.
@SleepyBoardGames-zb1dcАй бұрын
🤲🤲🤲
@SafiyaEbrahim-h4w2 ай бұрын
Allha ivganeyyvhlle lokkavassanm
@babyanthony83592 ай бұрын
How can the government misuse the relief fund, seeing this state of wayanad. The politicians who misuse the fund will have to face the consequences for generations.
Bibbam appi idumo food kayikumo shasam hedukumo thinking 2024
@achanalathur15812 ай бұрын
Maramkal okay kathichu kooday
@shylabeevi50712 ай бұрын
🤲🤲🤲😭😭
@gulmohar98582 ай бұрын
വളരെ മോശം narration ആയിപ്പോയി..
@MohammadAli-ck2ko2 ай бұрын
😢😢😢😢😢😢
@Vince_vi242 ай бұрын
പോയ അല്ലടാ , പുഴ
@Baseworld2 ай бұрын
Ok
@KhalidPasha-bx2qg2 ай бұрын
😭😭😭🤲🤲🤲🤲🤲😭😭😭😭
@K.M.A.Sharaf2 ай бұрын
വിധിയുടെവിളയാട്ടം...😰
@mariyammaliyakkal97192 ай бұрын
ലോകം അവസാനിക്കാറായി. പടച്ചോൻ ട്രയൽ നോക്കും... ഇത് ചെറുത്, വലുത്...ഇനിയും അടിക്കടി വരും... ജനങ്ങളുടെ വർഗീയത, അനശ്യാസം, അഴിമതി, ശിർക് ഒക്കെ ലോകാവസാനത്തതിന് ആക്കം കൂട്ടും...