കേട്ടിരുന്നു പോയ് മൂന്നു പേരും കൂടി റ്റാറ്റയെക്കുറിച്ച് സംസാരിക്കുന്നത്. സ്നേഹം ചങ്ങാതിമാരെ❤ |
@uppupodcast17 күн бұрын
Thank you very much, this means a lot to us ❤
@jazeelahmed68386 ай бұрын
തസവ്വുഫ് എന്നു പറയുമ്പോൾ ജീവിതത്തെ കുറച്ചുകൂടി ലളിതമാക്കുക(simplicity)എന്നേയുള്ളൂ. മിണ്ടാതിരുന്നും ഇടപെടാതിരുന്നും എന്ന അർഥത്തിലല്ല. മിണ്ടിയും ഇടപെട്ടുകൊണ്ടുംതന്നെ ലാളിത്യം ശീലമാക്കുക എന്നതാണ്. അങ്ങനെയാവുമ്പോൾ പ്രതികരിക്കുന്ന സൂഫിവര്യൻ കൂടിയായിരുന്നു ബഷീർ♥️
@muhammedswalihpp6 ай бұрын
krithyam🤍
@ibrahimbadusha34136 ай бұрын
ഈ ടോക്ക് നീണ്ടു പോയിരുന്നെങ്കിൽ❤
@basilpa4446 ай бұрын
പെട്ടെന്ന് തന്നെ നിൽക്കും എന്നാണോ താങ്കൾ പറയുന്നത് ? മോശമായിപ്പോയി.
പച്ചയായ ജീവതത്തിൽ ഓരോരുത്തരും ഓരോ അനാഥ ജീവികൾ ആണ് =ബഷീർ 💎🐐
@Njuumey5 ай бұрын
1:03:56 ആദ്യമായിട്ടായിരിക്കും ഇത്രയും ദൈർഘ്യമേറിയ ഒരു vedio youtube ൽ കാണുന്നത്.. സത്യം പറയാലോ സമയം പോയതറിഞ്ഞില്ല...... ബഷീറിനെ വിവിധ കോണുകളിൽ നിന്ന് ദർശിച്ച നിങ്ങൾ മൂന്നുപേരും വമ്പന്മാർ തന്നെ...💎 മൂന്ന് ദശാബ്ദങ്ങൾ പിന്നിട്ടിട്ടും ബഷീർ എന്ന ശീർഷകത്തിലെ അലയൊലികൾ നിലച്ചിട്ടില്ല ല്ലെ... അനശ്വരമായ എന്തോ ഒന്ന് ബഷീറിയൻ എഴുത്തുകളിൽ പ്രതിഫലിക്കുന്നത് കാണാം.... അതിനെ വെളിച്ചത്തു കൊണ്ടുവന്ന നിങ്ങൾ മൂന്നുപേർക്കും ഇരിക്കട്ടെ ഒരു കുതിരപ്പവൻ🪙 .no words, marvelous 💗 Quiet interesting &the love from the vast heart 🤌🏽💎
@uppupodcast5 ай бұрын
Thank you for your valuable comment. All love from Uppu Podcast Team. Continue supporting 💌
@ameenap45416 ай бұрын
ബഷീറിൻ്റെ വിശപ്പ് എന്ന പുസ്തകത്തിലെ ഒരു അധ്യായം വായിച്ചിരിക്കുമ്പോൾ ആണ് ഒരു ഗ്രൂപ്പിൽ ഈ വീഡിയോ യൂട്യൂബ് ലിങ്ക് കണ്ടത്. ഒറ്റയിരിപ്പിൽ മുഴുവനും കണ്ടു. പ്രകൃതിയെയും മനുഷ്യനെയും തൻ്റെ വിശ്വാസത്തെയും അത്രമേൽ പ്രിയപ്പെട്ട രീതിയിൽ എഴുത്തിലൂടെ മനുഷ്യർക്ക് മുന്നിൽ അവതരിപ്പിച്ച യഥാർത്ഥ ബഷീറിനെ അറിയാനുള്ള മനോഹരമായ അവതരണമാണ് ഇതിൽ ഉള്ളത്. Thanks for this wonderful presentation , waiting for more from you guys ❤️
@sanishalbicelest36385 ай бұрын
Same njanum ippo vishap vaayichindirikka
@Sinanmohd2406 ай бұрын
ഏറ്റവും കൂടുതൽ അറിയാൻ ശ്രമിച്ച വ്യക്തി, ബഷീർ 🖤. നന്ദി.
@HashAbu-d2v2 ай бұрын
ഹൂ ഹാ.. അതിന്റെ 🌬️ ആനന്ദം 🫀 സുഖം മനസുഖം എന്ത് മന്ത്രമാണത്
@abdullavc36585 ай бұрын
ഒറ്റക്ക് വണ്ടി ഓടിച്ചൊരു ദൂര യാത്ര പോവുകയായിരുന്നു ആ സമയത്താണ് ഇത് കാണുന്നത് അങ്ങനെ എന്റെ യാത്ര മനോഹരമായി ❤
@uppupodcast17 күн бұрын
Thank you, keep up with us.
@hariaromal33996 ай бұрын
എനിക് ഏറ്റവും ഇഷ്ടപെട്ട മനുഷ്യൻ അദ്ദേഹമാണ് , ബഷീർ. ഞാൻ ഒരു വായനകാരനല്ല, എങ്കിൽ അദ്ദേഹത്തിൻ്റെ കഥകൾ ഞാൻ വായിക്കും.
@askmajeed4 ай бұрын
Basheer is not only story teller. He made himself a story of mystery of presence where he lived.... ❤❤❤❤
@aslambatheri93866 ай бұрын
വൈകി യോ ഞാൻ ഇല്ല ❤🔥😍👍🏻സൂപ്പർ ടോക്ക് 🔥😍👍🏻
@ashifkalathil96556 ай бұрын
recording ആണെന്ന ഫീൽ തന്നെ ഇല്ല.. ഇത് കണ്ടപ്പോൾ അവിടെ ഞാനും ഉണ്ടെന്ന തോന്നലായിപ്പോയി🎉❤
@haapeiis6 ай бұрын
❤
@perincheeri5 ай бұрын
ബഷീർ ഒരു ബഹറായിരുന്നു ഭായ്.. ഈ AI യുഗത്തിലും ആ കടലിൽ നിന്നും നീലവെളിച്ചം വമിച്ചുകൊണ്ടിരിക്കുന്നു ❤
@aleefrahman76 ай бұрын
speeckers il matte 2 per evde safwan ikkayum abu ikkayum abu ikka 🔥🔥🔥🔥 aayirunnu
@haleemgraphy32725 ай бұрын
മനോഹരം, ബഷീറിസം ❤
@snehamandra67645 ай бұрын
ന്ത് രസ്സാ ഇങ്ങളെ കേട്ടിരിക്കാൻ ❤️
@Hasnayahy6 ай бұрын
കേട്ടിരുന്നു കേട്ടോ ❤️🙏
@Sinanmohd2406 ай бұрын
ഞാൻ കൂടുതൽ കരഞ്ഞതും ചിരിച്ചതും എന്റെ പുസ്തകങ്ങൾ വായിച്ചാണ്, കാരണം അതെല്ലാം എന്റെ അനുഭവങ്ങളാണ് -ബഷീർ
@adidas495220 күн бұрын
1:00:51 ente ponne bros , nalla podcast , nalla topic , ellaaam adipoli , but bringing in religion to everything is quite pity, don't think basheer would have wanted that, secular aavanathe oru cheetha kaaryam alla
@MishalAbdulJaleel5 ай бұрын
Wonderful podcast guyss❤
@smccreations25806 ай бұрын
ബല്ലാത്ത ജാതി.. ❤❤🔥
@adidas495220 күн бұрын
Nalla podcast
@85rishad556 ай бұрын
Basheer was a extraordinary narrator. He believed in a single gnostic god . But not one that was provided by islamic scriptures. He believed in harmonic way of life for all beings rather than the Islamic teachings that world belongs to humans . We can see that in his writings where he considers all living beings as a proud owners of World.
@abshadaziz75606 ай бұрын
Edaaa nicee aaato Deserve more audiences
@uppupodcast6 ай бұрын
💌
@basilnk75596 ай бұрын
സുൽത്താൻ❤❤
@marigoldtalks67746 ай бұрын
ഇങ്ങൾ കത്തട്ടെ ❤
@AbdulMalik-po1mj6 ай бұрын
Good work keep going ❤️🔥🔥
@sahiract18606 ай бұрын
Nice podcast..❤ എനിക്കും പേഴ്സണൽ ഫേവറിറ്റ് 'ൻ്റെ ഉപ്പൂപ്പാക്കൊരു ആനണ്ടെർന്ന്' ആണ്.. അതിലെ നിസാർ അഹ്മദിനോട് പ്രണയം തോന്നിയിട്ടുണ്ട്.. പിന്നീടെപ്പോഴോ സുഹൃത്തുക്കൾ ആരോടെലും പ്രണയമുണ്ടോ ചോദിച്ചപ്പോ, ഉണ്ട് Nisaar Ahmed ആണ് എന്നൊക്കെ പറഞ്ഞിട്ട് അവർ real ആണെന്ന് കരുതി ഫേസ്ബുക്കിൽ ഒക്കെ ആളെ തപ്പി നോക്കിയ അനുഭവം ഓർമ്മ വന്നു ഇത് കേട്ടപ്പോൾ.. but കക്കൂസ് സമ്മാനമായി കൊടുത്തു എന്നൊക്കെ പറഞ്ഞ് ആ കഥയിലെ പ്രണയത്തെ ഇങ്ങനെ ഇല്ലാണ്ടാക്കരുത്😂