ഞാനും നിങ്ങളുടെ വീഡിയോകൾ കാണാറുണ്ട് നല്ല അവതരണം ആണ് വളരെ ഉപകാരപ്രദമാണ് കൂടാതെ ഒരു ചെറിയ ഇലക്ട്രീഷ്യനും ആണ് നമ്മുടെ വീഡിയോകളും കണ്ട് സപ്പോർട്ട് ചെയ്യുക
@shishiram4 жыл бұрын
ok.. sure.. all the best
@covarghese43372 жыл бұрын
Very useful video. Kudos
@justinyp61174 жыл бұрын
Pleas suggested good house wiring cable
@shishiram4 жыл бұрын
Hi... All ISI cables have standard quality features. then check price in store near your place. Only thing you have to take care while buying, buy from authorized dealer only because there are duplicates of good company cable available in marker.. Thanks... keep supporting... Stay subscribed with bell button and like and share this video to friends and family.
@subramanianvns68914 жыл бұрын
നല്ല അവതരണം മനസിലാകാൻ എളുപ്പം
@aboobakkernk21484 жыл бұрын
So informative
@mirshadvk69243 жыл бұрын
Earth leakagum short current um ekadesham onnano
@mirshadvk69244 жыл бұрын
Oru mcbyi l etra lod kollum, motor hp enninanan hp kudiya motor upayogikkunnand, ac one ten, edoke ulkollichoru video cheyyumo
Whether old type CutOut Fuse is a must for obtaining KSEB 3PHASE CONNECTION.
@jobytalk3 жыл бұрын
താങ്കൾ ഒരു ആധ്യാപകൻ ആകുകയാണെങ്കിൽ ആ വിദ്യാർത്ഥികളുടെ ഭാഗ്യം....
@beenaalimon14203 жыл бұрын
Spd ye kurich oru vivaranam pratheekshikkunnu
@mohamedsafwan61983 жыл бұрын
Thanks.........
@santhoshkumar.k.c60444 жыл бұрын
ലിവർ ബാറിന്റെ ഇൻസുലേഷൻ മെൽറ്റ് ആയാൽ
@avinashmani70614 жыл бұрын
Meter fuse matti mcb vekammo
@deth2483 ай бұрын
മെയിൻ സ്വിച്ചന് പകരം എംസിബി ഉപയോഗിക്കാമോ
@praseen44443 жыл бұрын
Great info.
@theworld4593 жыл бұрын
Oru sadarana vitil Rccb munb vekunna mcb yethra 40a ano atho 32a ano vekkandath
@renjithravi60654 жыл бұрын
Thanks
@shishiram4 жыл бұрын
Welcome... keep supporting... Stay subscribed with bell button and like and share this video to friends and family.
@shintumariavijayan52804 жыл бұрын
Sir njangalude വീട്ടിലെ fanukalum light kalum pettannu കേടാകുന്നു എന്തുകൊണ്ടായിരിക്കും അത് സംഭവിക്കുന്നത്. ഒന്ന് പറഞ്ഞ് തരുമോ
@sharooncp57054 жыл бұрын
Ee mixi use cheyyumbo bulb ittinenkil bulb cheruthayi minni kathunnu ath enth konda?
@shishiram4 жыл бұрын
It may be due small induced voltage in phase or small residual voltage in common neutral point
@jimmykadaviparambil96224 жыл бұрын
@@shishiram ഇതു പൂർണമായിട്ടു മാറ്റാൻ സാധിക്കുമോ
@faris89064 жыл бұрын
9 ampire output തരുന്ന 375w സോളാർ പാനലിന് എത്ര ampire Dc mcb ഉപയോഗിക്കാം.....
@martinpmaniputhenpurackal4 жыл бұрын
Hi For single phase/Three Phase I planned to fix switch gear following pattern Isolater 63A + DP MCB 40 Changaeover kseb / Generator ( Emergency)+ RCBO AC /DC Pulsating type I need your help, possible Explain
@shishiram4 жыл бұрын
give 2 isolator for each kseb and generator supply, then change over MCB. if you are giving change over MCB, then no need of RCBO. you can use RCCB. if you are using changeover isolator without tripping ... you can use RCBO.... RCBO is RCCB and Overload...MCB will provide Overload
@martinpmaniputhenpurackal4 жыл бұрын
@@shishiram I Thank you
@Maverick4_SR4 жыл бұрын
Nice explanation 👍 Oru group of motor feeders inu vendiyulla panel inte main incomer breaker, athinu vendiyulla cable sizing ine kurichu oru video cheyyamo? Ithinte oru explanation NEC (nfpa70) il und, but ithinu corresponding oru code iec/is (specifically 60947) il ninnu infer cheyyan saadhichilla.
@ameenmv82744 жыл бұрын
Mcb ethra A aaam fuse aayi use cheyendath Athum eth type mcb aaan use cheyyendath B or C Meter boxil fusin pakar mcb vekkaan patto
@rajagopalmM4 жыл бұрын
Fuse carriers complaints& insulation leakage
@shishiram4 жыл бұрын
Good answer... keep watching for complete answer in detail. Thanks... keep supporting... Stay subscribed with bell button and like and share this video to friends and family.
@santhoshkumar.k.c60444 жыл бұрын
സ്വിച് ലിവർ ബാറിന്റെ ഇൻസുലേഷൻ മേൽറ്റായാൽ
@shishiram4 жыл бұрын
Good answer... keep watching for complete answer in detail. Thanks... keep supporting... Stay subscribed with bell button and like and share this video to friends and family.
@rageshkp34774 жыл бұрын
Hi sir
@shishiram4 жыл бұрын
Hello.... Keep supporting our channel by like and share to friends and family..
@crprakasam7143 жыл бұрын
How to fix spd, where we can fix, spd earthing can connect normal house wiring earthing
@dibinrajs.v9144 жыл бұрын
👍👍👍
@shishiram4 жыл бұрын
Thanks... keep supporting... Stay subscribed with bell button and like and share this video to friends and family.
@jencythomas78193 жыл бұрын
ന്യൂട്രലും എർത്തും ഷോർട്ട് ചെയ്താൽ ELCB ട്രിപ് ആ കുമൊ? ആകാതിരുന്നാൽ ELCB കംപ്ലെയിന്റാണോ?
@aneeshkumar19383 жыл бұрын
Yes
@inzamav54353 жыл бұрын
planning to Replace Old Fuse units with MCB. DP MCB is required along with other single MCB units ?
@Rayands4574 жыл бұрын
Due to insulation break
@shishiram4 жыл бұрын
For detailed full answer Stay subscribed with bell button pressed to all.. Also like and share this video to friends and family..
@abdulrahoofrahoof87723 жыл бұрын
Main switchnu പകരം elcb വെക്കുന്നത് നല്ലത്
@yahukprkpr10202 жыл бұрын
സർ മൈൻസുച്ചിലെ ട്രമിനൽ ഹിറ്റാകുമ്പോൾ കരിജൂപോകുമ്പോൾ എർത്തേയ്ക്കുട്ടിയിലാക് ഇറങുമ്പോൾ
@yadhuraj75314 жыл бұрын
Ac polarity agana marunnu
@manu143a3 жыл бұрын
💞
@shishiram3 жыл бұрын
Thanks keep watching and supporting our channel by like, share and comments..
@ice58423 жыл бұрын
ഒരു വീട്ടിൽ 3 ഫേസ് വയറിംഗ് ചെയ്യുമ്പോൾ എന്തൊക്കെ materials വേണം etc mcb, rccb with rating
@shishiram3 жыл бұрын
All depends on Load connected...
@ice58423 жыл бұрын
@@shishiram housing wire recommend ചെയ്യാമോ
@hassanluby4 жыл бұрын
👍
@shishiram4 жыл бұрын
Thanks... keep supporting... Stay subscribed with bell button and like and share this video to friends and family.
@hassanluby4 жыл бұрын
@@shishiram already subscribed 👍
@sulaimansulai32452 жыл бұрын
ഇപ്പോൾ RCCBO. ഉണ്ടല്ലോ
@shishiram2 жыл бұрын
Yes but normally in India it isolator, RCCB and MCB in DBs
@abdulnazer4050 Жыл бұрын
അങ്ങനെ എംസിബി വെക്കുകയാണെങ്കിൽ അത് എത്ര യുടെ തായിരിക്കും അനുയോജ്യം ആയിട്ടുള്ളത്
@samuellawrence242 жыл бұрын
Moving contact rod
@jimmykadaviparambil96224 жыл бұрын
Meter Box ൽ വച്ചിരിക്കുന്ന ഫ്യൂസ് ന് പകരം MCB വെക്കാൻ KSEB അനുവദിക്കുമോ
@shajuvk60964 жыл бұрын
Pattum Facebook update undu
@jimmykadaviparambil96224 жыл бұрын
@@shajuvk6096 ലിങ്ക് അയച്ചു തരാമോ please
@monipilli54253 жыл бұрын
ഒരു സോളാർ ഇൻവെർട്ടർ വയ്ക്കുമ്പോൾ ഇടിമിന്നലിൽ നിന്നും MPPT ,ഇൻവെർട്ടർ എന്നിവയെ സംരക്ഷിക്കുവാൻ വേണ്ട ബ്രേക്കർ ഏതാണ് .... പാനലിൽ നിന്നും വരുന്ന D.C വോൾട്ടിനെ MPPT ക്ക് മുൻപായി ഒരു ബ്രേക്കർ വയ്ക്കണം ....അതുപോലെ ഇൻവെർട്ടർ INPUT . A.C വോൾട്ടിനും ഒരു ബ്രേക്കർ വയ്ക്കണം ....MCB പോലുള്ള ബ്രേക്കർ ആണോ നല്ലത് ....(പാനൽ 24V ,450W , ഇൻവെർട്ടർ 1350VA ) ബ്രേക്കറിന്റെ AMP ,ഉദ്ദേശ്യം വില എന്നിവ അറിയുവാൻ താല്പര്യം ഉണ്ട് ....
@kunhikanarank35933 жыл бұрын
എന്റെ വീട്ടിൽ സിംഗിൾ ഫേസ് ആണ്. Elcb യും mcb യും ഉണ്ട്. Elcb ഇടയ്ക് ഇടയ്ക് ട്രിപ്പവുന്നു. പഴയത് മാറി പുതിയത് വെച്ചിട്ടും അൽപ സമയത്തിനകം elcb ട്രിപ്പ് ആവുന്നു. ഇത് എന്ത് കൊണ്ടാണെന്നു വിശ്ദീകരിക്കാമോ
@EsraSEsru Жыл бұрын
എല്ലാ എം സി ബി യും ഓഫാക്കി ഓരോന്നായി ഓണാക്കി നോക്കുക ഫെയിസും എർത്തുമാണെങ്കിൽ ഏതെങ്കിലും ഏതെങ്കിലും ഒന്നു ഓണക്കുമ്പോൾ ഇ എൽ സി ബി ട്രിപ്പ്പാകും ആയില്ലെങ്കിൽ ഓരോ ന്യൂട്രൽ ആയി ചെക്ക് ചെയ്യുക അപ്പോൾ അറിയാൻ പറ്റും
@abdulrahoofrahoof87723 жыл бұрын
Cut out ഫ്യൂസിന് പകരം mcb vechu kode
@jeswin501 Жыл бұрын
ഒരു സംശയം earth connect ചെയ്യാത്ത ഒരു iron boxil നിന്നും ഒരാൾക്ക് ഷോക്ക് ഏൽക്കുകയാണെങ്കിൽ അവിടെ RCCB ( 30 mA) Trip ആവില്ലേ...! I mean earth leakage...
@subiskp2 жыл бұрын
എന്റെ വീട്ടിൽ മെയിൻ സ്വിച്ചിന്റെ ലിവറിലെ ഇൻസുലേഷൻ കരിഞ്ഞു ബോഡിയുമായി ഷോർട്ട് ആയി.വീട്ടിൽ പല സ്ഥലത്തും ചെറിയ ഷോക്ക് ഉണ്ടായിരുന്നു.എന്നാൽ മൂന്നാം ദിവസമാണ് തകരാൻ കണ്ടെത്തിയത്, അപ്പോഴേക്കും 157 യൂണിറ്റ് പോയിരുന്നു.ഇപ്പോൾ ഐസൊലേറ്റർ ആണ് വെച്ചിരിക്കുന്നത്.Kitkat fuse വേറെയും വെച്ചിട്ടുണ്ട്.ഇനിയെന്തെങ്കിലും ചെയ്യാൻ ഉണ്ടോ?
@sudhi38132 жыл бұрын
Earth clear ആണോ എന്നു നോക്കുക, isolator il Earth connection illa, വേറെ Earth അടിച്ചിട്ടുണ്ടോ എന്ന് നോക്കുക..kitkat fuse മാറ്റി MCB വയ്ക്കുക..അതാണ് better.
@jijesh44183 жыл бұрын
്് മൊടോറിൻറ,കോയിൽ, ചൂട് ആയാൽ,ഡിപപി,സുച്,ടൃപ്പ്, അടിക്കുന്ന എങ്ങനെ
@basilio44882 жыл бұрын
ബ്രെക്ക് ആവുന്നതും അവത്തതും സിംപിൾ നോക്കി എങ്ങനെ മനസ്സിലാക്കും ഐ സൊലേറ്ററും ബ്രെകേറും എങ്ങനെ മനസ്സിലാവും
@jimmykadaviparambil96224 жыл бұрын
മൈക്ക insulator കത്തിപ്പോയി മെയിൻ സ്വിച്ച് ന്റെ ബോഡിയിൽ വൈദ്യുതി പ്രവഹിക്കുന്നു
@EsraSEsru Жыл бұрын
10 mlഅംബിയറും വരുന്നു സിംഗിൾ ഫേസ് അതായത് ജാഖൂസിക്ക് വക്കുന്നത്
@nvmaneeshmanu90604 жыл бұрын
എന്റൈ വീടിന്റെ കോൺക്രീറ്റ് കഴിഞ്ഞു ഇനി വയറിങ് നു പൈപ്പ് ഇടണം. ഒരു വയറിങ് drawing ഇല്ല. അതു ഉണ്ടാക്കിയിട്ടു മാത്രം chyunatale നല്ലതു . ഇതിന് ആരെ സമീപിക്കണമ് ഏകദേശമ 1100sqft ഉണ്ട്.
@legolas...4 жыл бұрын
concreate നു മുൻപ് ആയിരുന്നെങ്കിൽ ചുവരിലൂടെയുള്ള pipeing കുറയ്ക്കമായിരുന്നു
@shishiram4 жыл бұрын
You can Contact any electrical consultant near your home. If you are interested and have proper as-build plan for your house, you also call our office +918606472279
@shishiram4 жыл бұрын
Yes planning is always better to do in initial phase, but better late than never...
@shaakallurma54204 жыл бұрын
ലൂസ് കണക്ഷൻ വഴി മെയിൻ സ്വിച്ചിൻ്റെ ലിങ്ക് ചൂടായി ഇൻസുലേഷൻ കരിഞ്ഞു പോയി ബോഡിയിൽ ലീക്കാവുന്നു .
@aneeshdev74243 жыл бұрын
MCB earth leakage detect cheyyumo
@sathishsukumaran99772 жыл бұрын
No. Mcb is a normal overload tripper. Only ELCB or RCCB detects earth leakage