ഇങ്ങേരുടെ ഇൻ്റർവ്യു കാണുമ്പോൾ വെള്ളം കുടിക്കരുത് എന്ന ഒരു മുന്നറിയിപ്പ് നൽകണം
@truepeoplelowfollowers64552 жыл бұрын
ഇതിന്റെ ബാക്കി interview എപ്പോ വരും ?
@jesusheaven19022 жыл бұрын
Part 2 upload plzzzz
@ronishaku52742 жыл бұрын
@@truepeoplelowfollowers6455 w
@anilashaji46012 жыл бұрын
Interview കണ്ട് കണ്ട് പുള്ളിടെ fans ആയവർ ഇവിടെ come on🥳
@kunjuvava3422 жыл бұрын
Hello😍😍❤❤
@deepdrivers2 жыл бұрын
👍
@ANTONIOTHOMASMANAVEL2 жыл бұрын
👍
@reigankr28522 жыл бұрын
Njanude anila
@seenababu65972 жыл бұрын
👍
@lathasurendran15992 жыл бұрын
ഒരുപാട് നാളായി ജീവിതത്തിൽ പ്രാരാബ്ദം. മനപ്രയാസം. കടം ഒക്കെ കൊണ്ട് ചിരിക്കാൻ മറന്നു പൊയ ജീവിതം ആയിരുന്നു.. ഈ ഇന്റർവ്യൂ എന്റെ മനസിനെ തന്നേ മാറ്റി മറിച്ചു 😊😊ഒരുപാട് നാൾ കൂടി ഒന്ന് മനസറിഞ്ഞു ചിരിച്ചു... ധ്യാൻ 🙏🙏രാത്രി 12മണി വരെ ഹോസ്പിറ്റലിൽ ക്ലിനിംഗ് ജോലി കഴിഞ്ഞു വന്ന് റൂമിൽ ഒറ്റയ്ക്കു ശോകം അടിച്ച് ഇരുന്ന ഞാൻ ഇപ്പോ relax mind ആവാൻ ഈ ഒരു ഇന്റർവ്യൂ വേണ്ടി വന്നൂ 😊😊thankuu all 🙏🥰🥰
@beenajacob40202 жыл бұрын
എല്ലാം ശെരിയാകും, ചേച്ചീ
@jamshibinthkunjimohammed66142 жыл бұрын
ഏറ്റവും കൂടുതൽ ഇന്റർവ്യൂ ഞാൻ കണ്ടിട്ടുണ്ടെങ്കിൽ അത് ധ്യാൻ ചേട്ടന്റെ ഇന്റർവ്യൂ മാത്രം ആണ്.......... ചിരിച്ചു ചിരിച്ചു ഒരു വഴിക്ക് ആയി 😂😂😂😂😂😂😂😂😂😂😂
@sheza4362 жыл бұрын
Njanum
@WRISTY_co2 жыл бұрын
njanum
@athiraadhi82792 жыл бұрын
ഞാനും 🤪
@petskerala-qg4xq2 жыл бұрын
Interview kandittundel atj dyan mathrm aahn😁 ella interview um kanum
@harikrishnanam42752 жыл бұрын
Sathyam ✌️😅
@poppoipoppoi40412 жыл бұрын
ശ്രീനിവാസൻ്റെ കഴിവ് കിട്ടിയത് വിനീതിനാണെന്ന് ഇത്രേം നാളും തെറ്റിദ്ധരിച്ചു...അത് ശരിക്കും കിട്ടിയത് ധ്യാനിനാണ്😀😀😀
@meenasubash22942 жыл бұрын
Serikum 😁😁😁😁😁😁😁😁👌👌👌👍❤️❤️❤️❤️
@thasneemt.a14132 жыл бұрын
Sheriya
@nandhininayanan35002 жыл бұрын
സത്യം 😂😂😂
@mythicfury862 жыл бұрын
ശ്രീനിവാസൻ്റെ കഴിവ് രണ്ടു മക്കൾക്കും ഉണ്ട്
@jincykaiprath41972 жыл бұрын
Sathyam👍🏻
@niyas_razi2 жыл бұрын
ലെ ധ്യാൻ : ഇന്റർവ്യൂ കൊടുത്ത് ഫാൻസ് ഉണ്ടാക്കാൻ പറ്റുമോ...but i can 😂😂
വിനീത് ഏട്ടനും ധ്യാൻ ചേട്ടനും കൂടി ഒരുമിച്ച് ഉള്ള ഒരു interview വേണം 😁
@malluforextrades2 жыл бұрын
Ori interview und..chirichu chavum Search youtube
@sajeevsajeevvs29572 жыл бұрын
ഇവർ രണ്ടുപേരുമുള്ള ഇന്റർവ്യൂ ഉണ്ട്
@sweetsweet91022 жыл бұрын
Und. Kandatha. Chirich oru vazhiyavum. 😁😁
@nadeerazeez2 жыл бұрын
എന്നാൽ അടി കാണാം...😂😂😂😂😂🤣🤣
@Egaming_2452 жыл бұрын
Old interview ind
@Gokulgopakumar182 жыл бұрын
ഇതുവരെ നമ്മൾ കണ്ടിട്ടില്ലാത്ത ധ്യാനെ ഇന്നലെ The Cue ൽ കൊടുത്ത interview ൽ കണ്ടു. അതു കണ്ടിട്ട് ഇന്ന് വന്ന് ഇതു കാണുമ്പോൾ ശരിക്കും അത്ഭുതപ്പെട്ടു പോയി. ശരിക്കും Interviewer ന്റെ standard പോലെയിരിക്കും ധ്യാനിന്റെ attittude.ഞാൻ മനസ്സിലാക്കിയിടത്തോളം ജീവിതത്തിൽ വ്യക്തമായ നിലപാടുകളും കാഴ്ചപ്പാടുകളുമുള്ള ഒരു ചെറുപ്പക്കാരനാണ് ധ്യാൻ. Nepo product എന്ന tag ൽ തളച്ചിടേണ്ടൊരു സിനിമാക്കാരനല്ല ധ്യാൻ. അദ്ദേഹത്തെപ്പോലുള്ള straight forward ആയ വ്യക്തികൾ ഇവിടെ നിലനിൽക്കുക തന്നെ വേണം💯
@mumtaz74952 жыл бұрын
Xxactly... 👍ഇന്നലെ കണ്ടു The CUE ഇന്റർവ്യൂ. ഇത്രേം സീരിയസ് ആയിട്ടും deep ആയിട്ടും സംസാരിക്കാനും ധ്യാനിനു പറ്റും എന്ന് തെളിയിച്ച ഇന്റർവ്യൂ. ശരിക്കും legend തന്നെ. 👍
@odysseus17242 жыл бұрын
True
@shahirkk89212 жыл бұрын
we;ll said
@meatmine2772 жыл бұрын
Correct aanu
@vijeshvijayan1002 жыл бұрын
I agree with you.
@remya24922 жыл бұрын
എന്റെ പൊന്ന് ധ്യാനേ കുഞ്ഞിന്റെ സർജറി കഴിഞ്ഞ് വിഷമിച്ചിരിക്കുന്ന സമയമാണ് ഈ ഇന്റർവ്യൂ കാണുന്നത്, ഞാൻ എത്ര ചിരിച്ചിട്ടുണ്ടെന്ന് എനിക്ക് തന്നെ അറിയില്ല... ചിരിക്കാൻ കോമഡി ഫിലിം കാണാൻ പോയാൽ പോലും ഇങ്ങനെ continues ആയിട്ട് ചിരിച്ചെന്നു വരില്ല 👍👍👍
@jyo62052 жыл бұрын
Angry young man ആയിരുന്ന എന്നെ Basil കൊണ്ടോയി കുഞ്ഞിരാമായണം ചെയത് എന്നെ പൊട്ടന്‍ aakki😂😂😂
@NJVLOGS072 жыл бұрын
ആദ്യം ആയിട്ട ഒരു ഇന്റർവ്യു ന്റെ സെക്കന്റ് പാർട്ടിന് വെയിറ്റ് ചെയ്യുന്നത് 😂 katta waiting
@BruceWayn122 жыл бұрын
Sanjusamsun and basil kand nook
@navaneethpk89162 жыл бұрын
Sathyam😁
@NJVLOGS072 жыл бұрын
@@BruceWayn12 kandkknu bro
@uttoppia30182 жыл бұрын
Athinu nee ithinu മുന്നേ ഇങ്ങേരുടെ interview kanaanjtaa😂😂😂
@sulaikhatdy79762 жыл бұрын
സത്യം
@fasi-e5e2 жыл бұрын
ഇത്ര സത്യസന്ധമായി പറയുന്ന ഒരു മനുഷ്യനെ...ഞാൻ കണ്ടിട്ടില്ലേ.. 🤣😂😆
@coolvibesAbhijaS32 жыл бұрын
😁😁
@ProudIndian5772 жыл бұрын
നിങ്ങൾ കാണാത്ത എത്ര സത്യസന്ധന്മാർ നമ്മുടെ നാട്ടിലുണ്ട്
@jimmoriarty45302 жыл бұрын
അത് നിങ്ങള് എന്നെ കണ്ടിട്ടില്ലാത്തത് കൊണ്ടാണ്
@fasi-e5e2 жыл бұрын
@@jimmoriarty4530 *വെകിട്ടെന്താ അൻക്ക് പരിപാടി നേര് പറ* 😟🙄 😅😂
@anamikapa55342 жыл бұрын
😂
@Roaring_Lion2 жыл бұрын
ഹെഡ് ഫോൺ ചെവിയിൽ വെച്ച് ഇൻറർവ്യൂ കണ്ടു ചുമ്മാ കിടന്നു ചിരിച്ച് പരിസരത്തു നിന്നവർ മുഴുവൻ എനിക്ക് ഭ്രാന്താണെന്ന് കരുതി🙄 ഒരു രക്ഷയില്ല ധ്യാൻ😂👏👏
@akshay_vj2 жыл бұрын
🤭😂
@akhy19312 жыл бұрын
😂😂
@adasserypauly14272 жыл бұрын
അടിപൊളി Bro 👏👏🤣🤣🤣🤣
@Deepa-tq4bv2 жыл бұрын
Same 👍😀😀
@bhavyasujeeshbhavya21682 жыл бұрын
എനിക്കും ഇതേ പണികിട്ടി
@happylifekerala2 жыл бұрын
അപ്പന്റെ മോൻ തന്നെ 👌👌👌🥰🥰 സത്യസന്ധനായ ധ്യാനിനെ ഈ ഇന്റർവ്യൂ കണ്ട് ഇഷ്ടമായവർ ഉണ്ടോ 😂😂😂
@prasiwords36282 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ധ്യാൻ സിനിമ അടി കപ്യാരെ കൂട്ടമണി ആണ്. ഒരുപാട് തവണ കണ്ടു
@sudheenashanavas77142 жыл бұрын
എനിക്കും
@prasiwords36282 жыл бұрын
@@sudheenashanavas7714 ☺️☺️
@taeguccygirl59102 жыл бұрын
Me toooo
@BrokeButTrying2 жыл бұрын
Enikkum
@soumyasoumyaa13162 жыл бұрын
Enikum❤️
@yaseenmubarak44422 жыл бұрын
ചേട്ടൻ സിനിമ ചെയ്യണ്ട വല്ലപ്പോഴും ഇങ്ങനെ ഓരോ ഇന്റർവ്യൂ കൊടുത്താൽ മതി. സിരിച്ചു സിരിച്ചു ഒരു വഴിക്ക് ആയി
@re_yaaz__2 жыл бұрын
അങ്ങേര് സിനിമ ചെയ്യുന്നതെ ഇൻ്റർവ്യൂ കിട്ടാൻ ആണെന്ന് തോന്നുന്നു 😂😂😂😂😂
@yaseenmubarak44422 жыл бұрын
ശരിയാണല്ലോ
@abi3751 Жыл бұрын
@@re_yaaz__😂
@rajeeshm22692 жыл бұрын
ഒരു സിനിമയുടെ പ്രൊമോഷന് വേണ്ടി ഏറ്റവും കൂടുതൽ ഇന്റർവ്യൂ കൊടുത്ത നായക നടൻ എന്നാ പദവി ഇനി ധ്യാൻ nu മാത്രം സ്വന്തം 😍❤️❤️
@vipinkmonichan20452 жыл бұрын
എന്റെ ധ്യാൻ അണ്ണാ.. നിങ്ങ മുത്താണ്..മൂഡ് ഓഫിൽ ഇരുന്ന ഞാൻ ഇന്റർവ്യൂ കണ്ടു ഹാപ്പി ആയി ❤️😍
@jithujith83382 жыл бұрын
ഈ interview കണ്ടിട്ട് , പിന്നെയും 2 , 3 തവണ Repeat അടിച്ച് കണ്ടത് ഞാന്‍ മാത്രമാണോ , ധൃാന്‍ ചേട്ടന്‍റെ interview വേറെ വെെബാണ് , ചിരിച്ച് ചിരിച്ച് കണ്ണില്‍ കൂടെ വെള്ളം വരുമെന്നാ കാരൃം ഉറപ്പ് ♥ ♥ ♥
@aiphonsaa43202 жыл бұрын
എനിക്ക് നല്ല ഇഷ്ടമുള്ള ഒരാളാണ് ധ്യാൻ because ധ്യാൻ ഒരു sincere man ആണ് 🥰
@stranger76222 жыл бұрын
100% genuine allengilum 99% um genuine aan ee manushyan 😊👏🏻
@sharathmurali1002 жыл бұрын
100%genuine avn difficult ann😅
@4khl.2 жыл бұрын
ഈ ഇൻ്റർവ്യൂ ആരും കാണരുത്. കണ്ടാൽ ചിരി നിർത്താൻ പറ്റില്ല 😂😂😂
ധ്യാൻ എന്ന് പറയുമ്പോഴേ ഇപ്പോൾ ചിരി വരും എജ്ജാതി മനുഷ്യൻ 😂😂😂❤️❤️
@akrmachan48172 жыл бұрын
💯നമ്മുടെ lifeil നടന്ന ചില സംഭവങ്ങൾ ഓർമ വന്നു 😂 ഇതുപോലെ ഒരു പച്ചയായ മനുഷ്യൻ ♥️ധ്യാൻ ചേട്ടൻ
@user-tv8zr3ol1j2 жыл бұрын
അഛന്റെ ഹ്യൂമർ സെൻസ് കൂടുതൽ കിട്ടിയ മകൻ 🥰❤️
@ajmalpkajmal88352 жыл бұрын
ദ്യാനിന്റെ interview full comedy entertainment ആണ് 🍭😇
@seenaseena38312 жыл бұрын
Hi dhyan
@AbhiSPrasad2 жыл бұрын
The cue channelile interview kaan avide vere oru dhyane kanam ..... Pakka matured dhyan
@wellwisher.2 жыл бұрын
🤍
@Vaikkarakishore2 жыл бұрын
ധ്യാൻ...
@blackbeauty88662 жыл бұрын
Dyan പറഞ്ഞ ആ ലോജിക് പൊളിച്ചു.. പെൺകുട്ടികൾക്ക് ചീത്ത കുട്ടികളോട് ഒരു പ്രേത്യേകത ഇഷ്ട്ടം ആണെന്നുള്ളത്... എന്തു സത്യസന്ധമായ വാക്കുകൾ...
@iam_eurus2 жыл бұрын
Sathyamalle ,ee kanjaavum Hans um okke upayogikkunnavarkku pennu kittunudallo.
@iam_eurus2 жыл бұрын
Bhaaki ullavar eppozhum pennu kittadhe nadakunnu
@travalwithtruck19302 жыл бұрын
@@iam_eurus 100%Tru
@Ani999z2 жыл бұрын
Aannkutikalk cheetha penkutikalodooo.....???
@Ani999z2 жыл бұрын
@@blackbeauty8866 that was a looooong reply…. Sarila bro… time oke set avum…
@hashimthangal_6682 жыл бұрын
അവതാരിക ഇത്ര ആസ്വദിച്ചു നടത്തിയ ഒരു ഇന്റർവ്യൂ വേറെ കാണില്ല, രണ്ടാളും സൂപ്പർ 😍, മാത്രമല്ല ക്രൂ മെമ്പേഴ്‌സ് മൊത്തം പൊട്ടിച്ചിരിക്കുന്ന ഇന്റർവ്യൂ ഞാൻ ആദ്യമായിട്ടാ കാണുന്നത്. ഹൃദയത്തിൽ നിന്നൊരായിരം ആശംസകൾ. മുത്തായ ധ്യാനും, പ്രിയപ്പെട്ട അവതരികക്കും 😍😍😍
ഞാനും ജോലി ഇല്ലാതിരുന്ന സമയത്തു ഞാൻ രണ്ട് മാസം വീട്ടീന്ന് പുറത്ത് ഉറങ്ങിയില്ല...നാട്ടുകാരുടെ ഇന്ന് ജോലിക്ക് പോയില്ലേ മോനെ എന്ന ചോദ്യം പേടിച്ച് 😂...അതുകൊണ്ട് Lockdown ഒക്കെ നമുക്ക് എന്ത് എന്ന് ആയിരുന്നു... ഈ ധ്യാൻ മച്ചാനെ എന്നെങ്കിലും ഒന്ന് കണ്ട് ഒന്ന് കെട്ടിപിടിക്കണം എന്ന് ഉണ്ട്...ഒരുപാടിഷ്ടം ആണ് ഈ മച്ചാനെ....😍.നമുക്ക് എല്ലാം മറന്നു ചിരിക്കാം മച്ചാന്റെ സംസാരം കണ്ട്....😍😍😍
@ViVith0072 жыл бұрын
വിനീത് ശ്രീനിയേട്ടനോട് : അച്ഛാ ഈ കുരിപ്പിനെ ഇനി പുറത്ത് വിടരുത്... കുടുംബത്തിനെ നടന്നു നാറ്റിക്കാണ്.... 😆😁
@yarah10012 жыл бұрын
😂😂😂
@revathyrevu24252 жыл бұрын
😂😂
@aadhiyumpinnenjanum34192 жыл бұрын
🤣🤣🤣
@angeljohrai86132 жыл бұрын
😂😂😂😂
@fighterjazz6192 жыл бұрын
😂😂
@202jerin2 жыл бұрын
3:55 interview start… Why such a long intro… 4 minutes…. സാധാരണ 2 മിനിറ്റ്സ് ഒക്കെ നിങ്ങടെ intro ഉണ്ടാവാറുണ്ട് ... so അത്രേം സമയം skip ആക്കി വെച്ച എന്നെ നിങ്ങൾ 4 min intro വെച്ച് തോൽപ്പിച്ച് കളഞ്ഞു guys... പലപ്പോഴും intro ആണോന്നു പോലും സംശയം വന്നു .... please reduce ur intro time to maximum 30 secs…🙏🙏
@shabeebayp7062 жыл бұрын
💯
@cristiano54952 жыл бұрын
True💯💯
@kumarvr16952 жыл бұрын
ശരിയാണ്. എഡിറ്റിംഗിൽ ഈ ശൈലിയൊക്കെ പഴഞ്ചനായി. ഒരുമാതിരി വല്ലാത്ത വെറുപ്പിയ്ക്കൽ.
@fighterjazz6192 жыл бұрын
💯💯💯
@nivedn65022 жыл бұрын
ആരൊക്കെ 2nd part nu വേണ്ടി കാത്തിരിക്കുന്നുണ്ട്??? ഇജ്ജാതി തഗ്😂😂😂
@kripzkripz95022 жыл бұрын
ആരും കാത്തിരിക്കുന്നില്ല😂😂
@bineethasam47002 жыл бұрын
ഒട്ടും കള്ളം ഇല്ലാത്ത മനുഷ്യൻ...ഒത്തിരി ഇഷ്ടം ധ്യാൻ ചേട്ടാ ♥️♥️♥️♥️
@Anil.4522 жыл бұрын
ഇന്റർവ്യൂ കണ്ട് കണ്ട് ഇപ്പോൾ ഞാനുമൊരു ധ്യാന്റെ ആരാധകനായി 😘😘
@man.20582 жыл бұрын
Aa ബേസിൽ ആണ് എന്നെ പിടിച്ചു pottan ലാലു ആക്കിയത് ഇജാതി 😂
@krishna-lk2is2 жыл бұрын
ഏറ്റവും കൂടുതൽ ഇഷ്ട്ടപെട്ടു കണ്ട ഇന്റർവ്യൂ 💯👌👏 ഒരു മടിയും കൂടാതെ എല്ലാം തുറന്നു പറയുന്ന ധ്യാൻ ശ്രീനിവാസൻ സൂപ്പർ ആണ് 👏👏👏👏👌👍ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി
@beenakk20912 жыл бұрын
I think Dyan is more comfort with Veena than other interviewers 👍🏻👍🏻👍🏻
@divyamuraleedharan28202 жыл бұрын
Down to earth 😍😍😍... ഇന്ന് മുതൽ കട്ട ഫാനായി ❤❤❤❤ അവതാരിക കിടു 👌🏻👌🏻
@crazygirl-id7xu2 жыл бұрын
ഞാൻ പായക്കര angary young man ആയിരുന്നു..... ഈ ബേസിൽ എന്നു പറയുന്നവൻ എന്നെ കൊണ്ടോയി കുഞ്ഞുരാമായണം ചെയ്പ്പിച് പൊട്ടനാക്കി 😂😂😂😂... ( dialogue + expression ) ആയോ ഇജ്ജാതി മനുഷ്യൻ.... ഇപ്പൊ ഇടക്ക് ഇടക്ക് ഇത് എടുത്ത് കാണലാണ് എന്റെ ഹോബി.........
@Sreeharimadamana2 жыл бұрын
യെന്റെ പൊന്നുടാവേ.. അടുത്തകാലത്ത് miss ചെയ്യുന്ന comedy പടങ്ങൾ പോലെ item interview രൂപത്തിൽ ആക്കി നമ്മളെ ചിരിപ്പിക്കാൻ ഒരാൾ വരും എന്ന് ആരേലും കരുതിയോ dhyan 👏🏻❤️😂
@amalatk2 жыл бұрын
😂😂
@reshmarajeesh99172 жыл бұрын
ധ്യാൻ ചേട്ടന്റെ ഇന്റർവ്യൂ ഉണ്ടെങ്കിൽ വല്ലാത്തൊരു സന്തോഷം ആണ്.
@hakunamatata-xe8sg2 жыл бұрын
Dhyan is 86 born.. boys who are in that range who studied degree and masters outside Kerala can relate to him completely.. we had an awesome time between 2001 to 2010 🥳
@user-fl5rb7zx1w2 жыл бұрын
Me too 😂👍
@kolilakkam...90832 жыл бұрын
He is 88 born isnt
@sujivarghese18252 жыл бұрын
Dhyan is 1987 born👆 (He told in variety media) 34 years old.
@sooriyasujith94762 жыл бұрын
1988
@shibinsreedhar.k2 жыл бұрын
Agreed!
@panavila2 жыл бұрын
Such an open interview. Really appreciate his honesty about adolescence and characters
@sunulalms40012 жыл бұрын
എന്റെ ജീവിതത്തിൽ ഇതുപോലൊരു ഇന്റർവ്യൂ കണ്ടട്ടില്ല 😄👌. ധ്യാൻ പൊളിയാണ് 😄😄
@donakurian65202 жыл бұрын
ആകെ ഒരാളുടെ ഇന്റർവ്യൂ വേ കാണാറുള്ളു. അത് ധ്യാൻ ന്റെ ആണ്.. Big fan of you dhyan etta..
@vipinsvlogs52752 жыл бұрын
അങ്ങനെ അവർ കണ്ടു മുട്ടുകയാണ് സുഹൃത്തുക്കളെ 😂😂കാത്തിരിക്കായിരുന്നു ഈ ഇന്റർവ്യൂക്കായി 🥰😂രണ്ടാളും ഒരേ വൈബ് പൊളി 😂😂👍
@di41132 жыл бұрын
ഈ മൊതലിനെ ഒന്ന് നേരിട്ട് കാണാൻ ഒരാഗ്രഹം..ഒന്ന് സംസാരിക്കാനും..🥰
@AdarshJPrem2 жыл бұрын
Actual interview starts from 3:50 😊☺️
@Kakarot245782 жыл бұрын
Thanks
@vijilavijayan12152 жыл бұрын
Thank u
@sausekhar2 жыл бұрын
Thank u
@sadiqueali36432 жыл бұрын
Thanks
@AdarshJPrem2 жыл бұрын
@@Kakarot24578 ❤️
@spicyoven38502 жыл бұрын
സത്യം പറഞ്ഞാൽ ധ്യനെ എനിക്ക് തന്നെ ഭയങ്കര ഇഷ്ടം ആണ്...ഇയാളെ ഒന്ന് പരിചയപ്പെടണം . തന്നെ വെച്ച് ഒരു സിനിമ എടുക്കണം....
@abhik66522 жыл бұрын
എന്റമ്മോ ഇത്രേം ചിരിപ്പിച്ച ഒരു interview.... Part 2 വേഗം ഇട്
@FAYIZEDGE2 жыл бұрын
ഇയാളുടെ സിനിമയേക്കാൾ സൂപർ ഹിറ്റ് intervew ആണ്
@darshananp58992 жыл бұрын
Interview തുടങ്ങിയപ്പോൾ മുതൽ ഇത് തീരല്ലേ എന്നു മാത്രായിരുന്നു പ്രാർത്ഥന 🤣. Loved it❤️❤️
@shibinaa85062 жыл бұрын
Ohhh
@Gokul_Cruz2 жыл бұрын
Yes
@TharaLekshmiVlogs2 жыл бұрын
ഇങ്ങേരുടെ സിനിമ കണ്ട് ഇഷ്ടപ്പെട്ടതിനേക്കാൾ ഇന്റർവ്യൂ കണ്ട് fans കൂടി ❤ശെരിക്കും പുള്ളിടെ അത്രേം ധൈര്യം ആർക്കും ഇല്ലന്ന് തോന്നുന്നു 😂
@shimlabasheer2 жыл бұрын
ചിരി സഹിക്കാൻ വയ്യാതെ ഉച്ചത്തിൽ ആയിപ്പോയി.. ഈ ഹർത്താൽ ദിനത്തിൽ...ഈ കട്ട ചൂടിൽ...എല്ലാം മറന്നു ചിരിച്ചു.. ഉമ്മ അടുത്ത റൂമിൽ ഇല്ലാത്തോണ്ട് വഴക്ക് കേട്ടില്ല... ധ്യാൻ, ഞാൻ ഫാൻ ആയി...
@gamingwithnandu60452 жыл бұрын
😄😄
@renjithej89062 жыл бұрын
പ്രമുഖ നടന്മാരുടെ സിനിമയെക്കാൾ നല്ല ഇന്റർവ്യു 😆😆😆 2 സോങ്ങും ഇട്ട് 1.5 മണിക്കൂർ ആക്കിയാൽ സിനിമ ആക്കി ഇറക്കാം 😜😜😜
@AranjithA_sumeesh2 жыл бұрын
ഞാനും ഓർത്തു ഈ പോലെ സിനിമ വന്നാൽ
@anandmsdian39952 жыл бұрын
😂💯
@sushanthapril2 жыл бұрын
😂😂😂😂😂😂😂😂😂😂😂😂
@ajnasfebifebi40702 жыл бұрын
സത്യം 😅🥰🔥
@Dmoon4K2 жыл бұрын
Cinima block buster hit aavum
@afnashafi68902 жыл бұрын
Ee മനുഷ്യനെ എവടെ കണ്ടാലും appo അവിടെ varum 😁😁ചിരിക്കാനുള്ള വകയുണ്ടാകും 😁😁😁
@rejikochumolrejikochumol94972 жыл бұрын
😀
@SidharthSNair-nm6rn2 жыл бұрын
Ys
@kunjuvava3422 жыл бұрын
Afna correct aanu 😍😍❤❤
@abin36942 жыл бұрын
ലെ ഉടൽ ഡയറക്ടർ : ഇടയ്ക്ക് പടത്തെ കുറിച്ച് എന്തെങ്കിലും ചോദിക്കടെയ്....... 🥴😴
@sammusammu46392 жыл бұрын
ധ്യാൻ ചേട്ടൻന്റെ ഇന്റർവ്യൂ മാത്രം കുത്തി ഇരുന്ന് കാണുള്ളൂ ഞാൻ, ഒരു രക്ഷ ഇല്ല ചിരിച്ചു ചാവും 😂😂😂😂
@lindasaji65632 жыл бұрын
😂 അഭിനയം നിർത്തി ഇന്റർവ്യൂ ചെയുന്നതു തന്നെ നല്ലേ ചിരിച്ചു മരിച്ചു 😄😄😄
@rashifainu45502 жыл бұрын
ഈ മനുഷ്യൻ എന്തൊരു ഓപ്പൺ മൈൻഡ്ഡ് ആണ് 😇👏
@shabishamz2 жыл бұрын
Highly talented man. Indeed future he will be the asset of malayalam film industry as like sreenivasan sir. Best of luck Dyan.
@manus50522 жыл бұрын
ഒരു പൂവ് ചോദിച്ചാൽ ഒരു പൂ കാലം തരുന്ന ധ്യാൻ ചേട്ടൻ. ഞാൻ ഏറ്റവും കൂടുതൽ ഇന്റർവ്യൂ കാണുന്നത്. ധ്യാൻ And ഉണ്ണി മുകുന്ദൻ ❤
@afsalmachingal12352 жыл бұрын
എന്റെ പൊന്നോ.. വല്ലാത്തൊരു മനുഷ്യൻ തന്നെ.. ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി.. ധ്യാൻ മുത്താണ്.. പൊളി പൊളി..
@BBB127982 жыл бұрын
പറഞ്ഞത് പരമാർത്ഥം. തിര movie കണ്ടിട്ട് കരുതിയിരുന്നു dyan ഒരു super hero ആകുമെന്ന് 👍
@parimalamentertainment22682 жыл бұрын
ധ്യാൻ എനി സിനിമ ചെയ്യണ്ട 😜ഞങ്ങൾക്ക് interview മാത്രം കണ്ടാൽ മതി 🤣🤣🤣 ചിരിക്കാൻ ❤❤❤
@rahulramesh25202 жыл бұрын
Ainu cinema ndel alle igane interview oke kitu as an actr
ധ്യാനിന്റ്റെ ഒരു ഇന്റ്റർവ്യൂ കണ്ടാൽ മതി അന്നത്തെ ദിവസം അടിപൊളി ഹാപ്പിയാ......😀😀😀😀😀😀👏👏👏👏👍👍👍well don my Boy.... keep it up .❤❤❤❤❤
@nasnizworld60212 жыл бұрын
ചിരിച്ചു ചിരിച്ചു ഒരു വഴിക്കാക്കി. തുടക്കം മുതൽ തീരുന്നതുവരെ ചിരിച്ചു ചിരിച്ചു ചത്തു. അടുത്ത എപ്പിസോടിനായി waiting ആണ്
@user-abcdefgh9892 жыл бұрын
ഇൻറർവ്യൂ തുടങ്ങുന്നത് 3:50 നാണ്. അതുവരെ ഇൻറർവ്യൂൻറെ ഹൈലൈറ്റ് ഇട്ട് വെറുപ്പിക്കാതെ ഇരുന്നൂടേ.. കാണാൻ ഉള്ള താൽപര്യം കളയരുത് 😡😡😡😡
@abibiya9642 жыл бұрын
🤣🤣🤣.... ഇത്രേം ചിരിച്ച വേറൊരു ഇന്റർവ്യൂ illa🤣..... ധ്യാൻ കിടുവാണ് 😍
@ansilasini42922 жыл бұрын
ഇയാൾക്ക് ഒരു നല്ല സിനിമ കിട്ടിയാൽ പൊളിക്കും നല്ല മനസ്സുള്ള ഒരാൾ ഇന്റർവ്യൂ എല്ലാം പൊളി
@kunjuvava3422 жыл бұрын
ആണോ ഉടൽ സൂപ്പർ
@thabu4922 жыл бұрын
ഇനി ആരൊക്കെ വന്നാലും പോയാലും ഇങ്ങേരിരിക്കുന്ന.......... ഇരിക്കും 🔥
@arunima25312 жыл бұрын
Such a stress buster his interviews are😍
@sarathv.s4542 жыл бұрын
Aye Sheri😎🥸
@MAN-Vlogs-Bharat2 жыл бұрын
ഉറങ്ങാൻ കിടന്നപ്പോൾ ആണ്, dhyaninte ഇൻ്റർവ്യൂ കണ്ടത്. ചിരിച്ചു, ചിരിച്ചു ഉറക്കം പോയി....
@duhaima2 жыл бұрын
Interviews matram kand beliya oru fan aayii Nalla oru person aann "" dyan Sreenivasan"" Itrayum transperent aayi samsaarikkunna Ellam Satyam parayunna oru actor 💯 Beliya oru fan aayiii athond❤️❤️❣️❤️❤️💯
@_Greens_2 жыл бұрын
Dhyan mosham karyangal thurannu parayunnondu sathyasandhan ennu nammal vilichu pokunnatha.. Pakshe parayunna pole athrem bad habits ulla aalanu ennu thonunnilla. Entertainment nu vendi parayunnathayitte thonyitullu. I liked Dhyan’s each and every interview. Engane ore chodhyathinu ethrem vyathyasthamayi utharam parayan kazhiyunnu😁 We really want to hear a word from Arpita about Dhyan.
@joelalex81652 жыл бұрын
😂 ഇവന്റെ ഇന്റർവ്യൂ അടിപൊളി ആണ് ചിരിച്ചു മരിച്ചു...
@divyat.r.18322 жыл бұрын
Arpita chechide karyam ethengilum oru interview il chodichirunnu engil ennu aghrahichirunnu...veena chechi muthaanu😍
@SAVERA6332 жыл бұрын
ദയവായി ദയവായി ഈ മക്കളെയും അച്ഛനെയും ഈ മൂന്ന് പേരെയും സഹിക്കുന്ന ആ പാവം അമ്മയെയും കൂടി ഇരുത്തി ഒരു രണ്ട് മണിക്കൂർ ഇന്റർവ്യൂ എടുക്കാൻ ശ്രമിക്കില്ലേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 പ്ലീസ് പ്ലീസ് 🙏🏻🙏🏻🙏🏻🙏🏻🙏🏻. ചിരിച്ചു ചിരിച്ചു മരിക്കാൻ ആയിരുന്നു... എന്റെ ഏറ്റവും വലിയ ആരാധനാ പുരുഷൻ ആയ സർവ്വശ്രീ ശ്രീനിവാസൻ ചേട്ടനും കുടുംബത്തിനും സർവ്വ ഐശ്വര്യങ്ങളും നേരുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sanshu2612 жыл бұрын
ഇന്റർവ്യൂസ് കൊണ്ട് വൈറൽ ആയ വ്യക്തി ♥️
@sreeshmahemand19472 жыл бұрын
Waiting for this interview
@sirajcris15322 жыл бұрын
ഇടയ്ക്ക് കേറി വരുന്ന waiter ന് ഒരു dialogue കൊടുക്കാമായിരുന്നു😁
@cookbook34212 жыл бұрын
ed waiter aano😇
@smitha2902 жыл бұрын
😅
@jikkyjohn75632 жыл бұрын
Koduthalo
@jikkyjohn75632 жыл бұрын
29:00
@abi3751 Жыл бұрын
😂
@anganamanu8122 жыл бұрын
വളരെ ജനുവിൻ ആയിട്ട് സംസാരിച്ചു അതിനുള്ള ധൈര്യം ഉള്ള ആക്ടർ മാർ കുറവാണ് 😍😍
@sajans82912 жыл бұрын
ആരെ കണ്ടാലും.. ആ കണ്ണിൽ കാണുന്ന ഒരുകാലം എനിക്കുണ്ടായിരുന്നു... 🤣🤣🤣🤣 ഇങ്ങനെ സത്യസന്ധനെ ഞാൻ വേറെകണ്ടിട്ടില്ല...
@anandtomy83332 жыл бұрын
Vedio starts @ 4:12
@angeljoyadackaparayil80962 жыл бұрын
Thankyou 😂
@Myth_-hk5fu2 жыл бұрын
Thank you
@binithamathew36632 жыл бұрын
Thank you mann...✨🔥
@athiraathiathiraathi28092 жыл бұрын
Thank you😁
@bonobonoya80892 жыл бұрын
no skip video ty anyway 😀
@priyagirish95792 жыл бұрын
ധ്യാൻനിന്റെ ഇന്റർവ്യൂ കണ്ടു ചിരിച്ചു വഴി ആയി. 🤣🤣🤣🤣
@Varietylivee2 жыл бұрын
എല്ലാവരും കള്ളം പറഞ്ഞു പൊങ്ങച്ചം പറഞ്ഞു പോകുമ്പോൾ. മനസ്സുതുറന്നു ചിരിച്ച് സന്തോഷിച്ചു കാര്യങ്ങൾ പറഞ്ഞു👍
മമ്മൂക്കന്റെ ഇന്റർവ്യൂ ക്ക് ശേഷം..... ഏറ്റവും കൂടുതൽ കണ്ട ഇന്റർവ്യൂ ഈ മൊതലിന്റെ ആണ് 😂😂💖
@SalmanFaris-nn3fe2 жыл бұрын
Sreenath basi okke ithu kandupadikanam enthu nalla manushyan dyan muthu❤️😘
@jauherkadooran2 жыл бұрын
ശരിയാണ്.. നിന്നെ ഓർമ വരുമ്പോൾ മനസ്സിൽ ആദ്യം വരുന്നത് ആ പൊട്ടൻ കഥാ പാത്രത്തെയാണ്
@vedsukumar14892 жыл бұрын
Enthoooo
@dhanyar58892 жыл бұрын
Jani iju
@dhanyar58892 жыл бұрын
Rdsttddhggh
@samamarwa4652 жыл бұрын
പടച്ചോനേ..., മുട്ട കറിയുടെ റെസിപ്പി അന്വേഷിച്ചുവന്ന ഞാൻ ഇപ്പൊ അര മണിക്കൂർ ആയിട്ട് ധ്യാൻ ചേട്ടന്റെ ഇന്റർവ്യൂ കണ്ടുകൊണ്ടിരിക്കുന്നു..... എന്റെ പണി ഇനി എവിടുന്ന് തീരാൻ ആണാവോ
@soumyasoufeer94462 жыл бұрын
chakakuru recipie nokan vana njana entayum avastha chirichu maduthu😃😃😃😃
@hakeempalakkad64472 жыл бұрын
വീട്ടുകാര് പട്ടിണിയായോ sis 😂
@samamarwa4652 жыл бұрын
@@soumyasoufeer9446 മിക്ക ദിവസവും എന്റെ അവസ്ഥ ഇതൊക്കെ തന്നെയാണ്.... എന്ന് നന്നാവുമോ എന്തോ 😄🤭
@samamarwa4652 жыл бұрын
@@hakeempalakkad6447 എയ് ഇല്ല.... Husband inte ഫാമിലി എല്ലാരും പാവങ്ങളാണ്, ഒന്നും പറയാറില്ല... എനിക്ക് പേടി മുഴുവൻ എന്നെയാണ്... അത്ര നല്ല ആളാണ് 🤭
@extra92002 жыл бұрын
@@samamarwa465 🙄
@sreeharis34912 жыл бұрын
18:50 എബി ഒരു സിനിമാക്കാരൻ ആന അലറലോടലറൽ
@Beetrollmalayalam2 жыл бұрын
Poli Interview 😂😂😂
@jstar9312 жыл бұрын
ശ്രീനിവാസൻ ചേട്ടന്റെ തനിപ്പകർപ്പ് ധ്യാൻ ശ്രീനിവാസൻ ✨️💥🔥
@thetravelerharisusman53742 жыл бұрын
ഈ പുള്ളിടെ ഇന്റർവ്യൂ വന്നാൽ പിന്നെ..... വേറെ ഒന്നും ഞാൻ കാണാറില്ല ❤
@basilpappyroy2 жыл бұрын
ഒരു കൗമാരക്കാരൻ ഇങ്ങനെയാ പക്ഷേ തൂറന്ന്പറയില്ലെന്ന് മാത്രം Hatssoff✨🔥
@sreeharimanoj852 жыл бұрын
Dyan chetan parajath 100% correct ann cheetha kuttikalle ishtanenulla karyam
@malus4572 жыл бұрын
😂sathyamaanu.,.. College l athyavashyam killaadi aayittullavarkk aayirikkum kooduthal. Fans