Ath kondentha ee interview vitt avar kaash aakuvalle.. Churungiya timil ithrem views kittiya interview vere eth ond.. Chirich oru vazhi aayi😂
@MrMufeedkhan2 жыл бұрын
😂
@ഹാതിംH2 жыл бұрын
ധ്യനിന്റെ ജീവിത കഥ സിനിമ ആക്കിയാൽ സൂപ്പർ ഹിറ്റ് ആയിരിക്കും 😄😄
@Vishnu-x9v4d2 жыл бұрын
@torrez114u athe dyan chettant anno bro?
@viratkohlilives78032 жыл бұрын
@@Vishnu-x9v4d ys
@hishamck65392 жыл бұрын
@@Vishnu-x9v4d athile nivinte character dhyanil ninnum inspire ayathanu
@arun-wy6df2 жыл бұрын
വടക്കൻ സെൽഫി
@rafeeqkalachan3962 жыл бұрын
Athokke Vineeth srinivasan cinema yil ezhithunnathu
@ചങ്ങാതി-ഠ7സ2 жыл бұрын
ഷെഫ് പറഞ്ഞത് പോലെ ദ്യാൻ ചേട്ടന്റെ ഇന്റർവ്യൂ യുട്യൂബിൽ തിരഞ്ഞു കാണലാണ് എന്റെ പരിപാടി ഞാൻ മാത്രമാണോ ഇങ്ങനെ 😇
@shasisters39762 жыл бұрын
No
@densdella21832 жыл бұрын
അല്ല.... എനിക്കും ഇത് തന്നെ പണി
@aimsnss22182 жыл бұрын
ഞാനും
@almighty9192 жыл бұрын
Me to bro 🤣
@ishaandami85282 жыл бұрын
No
@avooosfamily2 жыл бұрын
ചിരിപ്പിക്കാനായി വന്നതാണോ 🤣🤣ഒടുക്കത്തെ അനുഗ്രഹം ആയിപ്പോയി🤣🤣🤣
@afsalpcafu43432 жыл бұрын
Hi
@rafeeqmonptb67662 жыл бұрын
Aavoose 😘🥰🥰
@sriyasaran72462 жыл бұрын
പൊതുവേ ഉഡായിപ്പുകളെ എല്ലാവർക്കും വെറുപ്പാണ് പക്ഷേ ഈ ഉടായിപ്പിനെ ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു പോകുന്നു 😍😍❤
@MrMufeedkhan2 жыл бұрын
സത്യം😂
@Hari-kx2er2 жыл бұрын
ഉടായിപ്പ് കാണിച്ച് tholanj പോയവരെ ആരും ഇഷ്ടപ്പെടില്ല. Dhyan എന്ത് ഉടായിപ്പ് കാണിച്ചിട്ടും അവസാനം രക്ഷപെട്ടു നില്‍ക്കുന്നു. Anganeyullavare ആൾക്കാർ ഇഷ്ടപ്പെടും.
@saburahussain8227 Жыл бұрын
@arunimaarun3672 жыл бұрын
ഒത്തിരി ചിരിച്ചു... കണ്ണിൽ നിന്നും വെള്ളം വരെ വന്ന്പോയി ധ്യാൻ ഉയിർ 😍😍😍😍😍
ചിരിച്ചു..... മനസ്സറിഞ്ഞു ചിരിച്ചു..... എന്ത് ലാഘവത്തോടെയാണ് വീണ ധ്യാൻ ശ്രീനിവാസനെ കൈകാര്യം ചെയ്യുന്നത്..... വീണയുടെ ഈ കഴിവിന് പ്രത്യേകമായ ആദരം 🙏🏻 ധ്യാൻ ശ്രീനിവാസൻ സൂപ്പർ 🥰🥰
ഷൂട്ട് ചെയ്യുന്ന ടീമിനെ വരെ ചിരിപ്പിക്കുന്ന ദ്യാൻ.... വേറെ ലെവൽ..... 👌👌👌
@evezblind26922 жыл бұрын
മണിചേട്ടൻ കഴിഞ്ഞാൽ ഇത്രയും ഓപ്പൺ ആയിട്ട് സംസാരിക്കുന്ന ഒരാളെ കണ്ടിട്ടില്ല
@breathe92202 жыл бұрын
മുൻപ് കല്പന ചേച്ചി ആയിരുന്നു ഇന്റർവ്യൂവിൽ വീട്ടുകാരെകുറിച്ച് പറഞ്ഞു ചിരിപ്പിച്ചോണ്ടിരുന്നത്. ഇപ്പോ അത് പോലെ ഒരു കുടുംബത്തിൽ നിന്ന് ധ്യാൻ ഏട്ടൻ അതെ പോലെ സ്വതസിദ്ധമായ ശൈലിയും 🥰
@sujaps90102 жыл бұрын
Sreenivasan is lucky to have 2 such beautiful personality children Vineeth & dhyan
@sushinpadanilam68092 жыл бұрын
വിനീത് :എവിടെ പോവാ? ധൃൻ: ഒരു interview ഉണ്ട് വിനീത്: അപ്പോ ഇന്നു എന്റെ മാനം പോകും 😆😆
എന്റെ പൊന്നോ,,, ഇജ്ജാതി 🔥🔥🔥ധ്യാൻ പൊളി.. ഇത്രയും പച്ചയായ മനുഷ്യൻ 😘😘😘 ശ്രീനിയേട്ടൻ ഭാഗ്യം ചെയ്തയാളാ... ഇങ്ങനെ രണ്ടു മക്കളെ കിട്ടാൻ...🥰🥰🥰🥰
@rojasunil2322 жыл бұрын
ധ്യാനിന്റെ സംസാരവും ചിരിയും വീണേടെ സംസാരവും കാണാൻ നല്ല രസാണ്. ഇതു പോലത്തെ മോന കിട്ടിയ ശ്രീനിസാറും ഭാര്യയും ഇതുപോലത്തെ അനുജനെ കിട്ടിയ വിനീതും ഭാഗ്യം ചെയ്തതാണെന്ന് തോന്നും. വീട്ടിൽ എന്നും ഒരു കുസൃതി കുഞ്ഞുള്ള പ്രതീതി ആയിരിക്കും. ആ കുടുംബത്തിന്ന് ദീർഘായുസും ആരോഗ്യവും കൊടുക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു.🙏🙏🙏
@ramithar7512 жыл бұрын
Dyan എവിടെ ഒക്കെയോ എന്റെ അനിയന്റെ സ്വഭാവം ഉണ്ട്. പ്രത്യേകിച്ച് ഭക്ഷണം കഴിക്കുമ്പോ. ഒത്തിരി ഒത്തിരി ഇഷ്ടം 😍😍😍
@kirang24202 жыл бұрын
ഇതൊന്നും ശ്രദ്ധിക്കാതെ സ്വന്തം ജോലി ആത്മാർത്ഥമായി ചെയ്ത വെയ്റ്റെർ ചേട്ടൻ ആണ് എന്റെ ഹീറോ 🔥
ഒരു രക്ഷയും ഇല്ല.. സൂപ്പർ ഇന്റർവ്യൂ ആയിരുന്നു.... ബാക്കിയുള്ളവരൊക്കെ ഇന്റർവ്യൂ നെ വരുമ്പോൾ എവിടെന്നോ ഇലാത്ത ഒരു സീരിയസിനെസ്സ് കൊണ്ട് വരും.... ഈ ഇന്റർവ്യു പൊളിച്ചു...
@santhinisha20422 жыл бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ലരു interview ആണ്, ഒരുപാട് ചിരിച്ചു ആസ്വദിച്ചു 🥰🥰🥰🥰
@jishnaek5582 жыл бұрын
അടിപൊളി interview.. 👌ചിരിച്ചു ഒരു വഴി ആയി.. 😂എന്ത് രസം dyan ന്റെ സംസാരം കേട്ടോണ്ടിരിക്കാൻ...waiting for next interview👍
@sushinpadanilam68092 жыл бұрын
ഇതിയാന്റെ ഒരു രണ്ട് മണിക്കൂർ interview മാത്രം തിയേറ്ററിൽ ഓടിച്ചാൽ പടം ഹിറ്റ് 😆😆
@Aamisree70412 жыл бұрын
athe
@abeeshpadannapalli99682 жыл бұрын
സത്യം 😍
@moonlight15962 жыл бұрын
Sathyam
@premyjos2 жыл бұрын
Yes
@dileepkuruppu43322 жыл бұрын
🤣🤣👍
@NJVLOGS072 жыл бұрын
പല ഹോട്ടലുകളിലും ഇന്റർവ്യൂസ് കണ്ടിട്ടുണ്ട് ... But ഇത്ര അധികം ഫുഡ് oru guest um kazhikkaarilla😂😂 formalitys ഇട്ട് ഇരിക്കലാണ് .. പക്ഷെ ഇങ്ങേര് പൊളിച്ചു ... അത്യാവശ്യം തട്ടി 😂😂
@hakunamatata-xe8sg2 жыл бұрын
First part_ൽ juice exchange ചെയ്തു.. hehehe.. Poli machan aanu.. വേറെ ആരാണെങ്കിലും adjust ചെയ്യും 😃😃
@NJVLOGS072 жыл бұрын
@@hakunamatata-xe8sg yeaa
@kuttapy63972 жыл бұрын
🤣🤣🤣
@arafafu12352 жыл бұрын
@@hakunamatata-xe8sg top singerile hakuna mattata
@grandpotrolls2 жыл бұрын
🤣പിന്നല്ല
@hashimthangal_6682 жыл бұрын
അവതാരിക ഇത്ര ആസ്വദിച്ചു നടത്തിയ ഒരു ഇന്റർവ്യൂ വേറെ കാണില്ല, രണ്ടാളും സൂപ്പർ 😍, മാത്രമല്ല ക്രൂ മെമ്പേഴ്‌സ് മൊത്തം പൊട്ടിച്ചിരിക്കുന്ന ഇന്റർവ്യൂ ഞാൻ ആദ്യമായിട്ടാ കാണുന്നത്. ഹൃദയത്തിൽ നിന്നൊരായിരം ആശംസകൾ. മുത്തായ ധ്യാനും, പ്രിയപ്പെട്ട അവതരികക്കും 😍😍😍
@thirdeye6732 жыл бұрын
മഹാ കവി അയ്യപ്പൻ ചേട്ടൻ... മമ്മൂക്ക.. ധ്യാൻ ശ്രീനിവാസൻ.. Etc.. ♥️♥️♥️ഇത്രേം genuine ആയിട്ട് ഞാൻ ഇങ്ങനെ ആണ്... ജീവിതത്തിൽ അഭിനയിക്കേണ്ട കാര്യം ഇല്ല... ഞാൻ ഇങ്ങനെ ആണ്...എന്ന് തെളിയിക്കുന്നവർ... മനസ്സിൽ ഒന്നും പുറത്തു ഒന്നും കാണിക്കാത്തവർ.. Respect and love ♥️♥️♥️😍😍
@anjalisajith18372 жыл бұрын
ധ്യാൻ ❤❤❤❤❤..... എന്തൊരു മനുഷ്യൻ ആണ്... ചിരിച്ചൊരു വഴിയായി 😂😂😂
@niyaahere44932 жыл бұрын
Normally ഗസ്റ്റ് ആരും food ഇങ്ങനെ കഴിക്കില്ല. Formality ഇടും.. പുള്ളി നല്ല തട്ട് ആണ് 😂 ഓരോ ഡയലോഗ് കേട്ട് ചിരിച്ചു ഒരു വഴി ആയി. ശ്രീനി സാറിന്റെ കോമഡി ഫുൾ ധ്യാനിനാണ് കിട്ടിയത്.. 🤣🤣🤣
@srijileshkuttans65472 жыл бұрын
🤣🤣🤣🤣
@abhijithravi58692 жыл бұрын
മനുഷ്യൻ അല്ലെ പുള്ളേ
@seekzugzwangful2 жыл бұрын
ശരിയാ കോമഡി ഒരാൾക്ക് കാര്യവിവരം മറ്റൊരാൾക്ക്! കഴിവുകൾ പിരിഞ്ഞ് പോയി.. 🤪😄😄
@heartymealswithsmi2 жыл бұрын
😂😂
@fisrthostingsite93852 жыл бұрын
Ath crct
@aesthetics.mp49622 жыл бұрын
ചുരുക്കി പറഞാൽ വടക്കൻ സെൽഫി യിലെ ഉമേഷ് ആണ് ധ്യാൻ 😅❤️
@munasmuneer87912 жыл бұрын
വിനീത് പറഞ്ഞിരുന്നു അവനെ കണ്ടിട്ടാണ് ഞാൻ ആ കഥ എഴുതിയെ എന്ന്
ഇത്രയും നീണ്ട ഒരു ഇൻ്റർവ്യൂ ആദ്യമായാണ് ഇരുന്നു കാണുന്നത്. 🎉🎉🎉🔥🔥🔥
@Najah_Hamdan2 жыл бұрын
Ippo time 1.20 am😨... എന്റെ സാറേ.. ചുറ്റുമുള്ളതൊന്നും ഞാൻ ശ്രദ്ധിച്ചില്ല 😂😂... ഒറ്റക്ക് ഇരുന്ന് ചിരിക്കാ 🤣🤣🤣
@twinkleberrys32152 жыл бұрын
ധ്യാൻ :അമ്മേ ഇന്നൊരു interview ഉണ്ട് ഞാൻ പോയിട്ട് വരാം അമ്മ :ചേട്ടാ അവൻ ഒരു interview നു പോയിട്ടുണ്ട് ശ്രീനിവാസൻ :എന്നാ നീ ഒരു രണ്ട് ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാൻ വിനീതിനോട് പറ അമ്മ :അതിനു നമ്മൾ എവിടെ പോകുവാ ശ്രീനിവാസൻ : നമ്മൾ അല്ല ഞങ്ങൾ. ഞാനും വിനീതും രണ്ട് മാസത്തേക്ക് നാടുവിടുവാ...
@sandhyabineesh20212 жыл бұрын
🤣🤣🤣🤣
@anwar83412 жыл бұрын
ധ്യാൻ is the real life ശ്രീനിവാസൻ in cinema...... ശ്രീനിവാസൻ സിനിമയിൽ ചെയ്ദ character ആണ് ഈ മൊതൽ
@rafimohammed10282 жыл бұрын
ധ്യാന്റെ ഇന്റർവ്യൂ കണ്ട് തലയിൽ മുണ്ടിട്ട് പുറത്തിറങ്ങുന്ന വിനീതും ശ്രീനിവാസനും 😎😎😎
@8.o9222 жыл бұрын
ഇത്രേം duration ഉള്ള interview ഒക്കെ ആദ്യമായിട്ടാ ഇരുന്നു കാണുന്നെ... Ijaathi😂😂😂
Dhyan sreenivasan adipoli…He is a mass entertainer. He speaks his mind. He is such a genuine person.. As he told , a little masala adds the required funny angle to his stories❤❤❤
ധ്യാൻ ശ്രീനിവാസൻ 2 ടൈപ്പ് ആണ്.. The CUE ലെ interview കണ്ടവർക്ക് മനസ്സിലാവും... Interviewers ന് അവരവർ എന്താണ് പ്രതീക്ഷിക്കുന്നത്.. അത് കൊടുക്കും.. ❤️❤️❤️
@arunima40052 жыл бұрын
True🤘🏻
@8.o9222 жыл бұрын
Ingerru verum paavam aan..
@nimmikvijayan62212 жыл бұрын
Ys thats very true
@Praveen_vijayakumar4072 жыл бұрын
Sathyam...matte interview kandal alude range enthanennu sarikkum manasilakum. ❤️❤️🔥
ശരിക്കു പറഞ്ഞാൽ മറ്റു പ്രോഗ്രാം കാണാനേ തോന്നുന്നില്ല.കാ രണം ധ്യാൻ ഇന്റെ സംസാരം വളരെ മനോഹരം ആണ്.lovely. ക്യൂട്ട്.
@mushtakmossa22322 жыл бұрын
Really I luv this guy...laugher is more liberating than bagful of profound ideas. I firmly believe Dhyan is an enlightened person, bcoz he's so natural nd ordinary guy. Being ordinary is difficult thing... Only enlightened person can be natural nd ordinary🙏
@aneez64312 жыл бұрын
പണ്ട് വീട്ടുകാരെ പറ്റിച്ചു .. ഇപ്പൊ സിനിമ ചെയ്തു നാട്ടുകാരെ പറ്റിക്കുന്നു .. മിടുക്കനാ മിടുക്കൻ 😂
@seekzugzwangful2 жыл бұрын
🤣🤣
@a2a_creations2 жыл бұрын
😂😂
@anandmsdian39952 жыл бұрын
😂
@sinib17052 жыл бұрын
🤣🤣🤣
@abhishekmsful2 жыл бұрын
Cinema alla interview 😂😂👌
@knrontech80722 жыл бұрын
ഒരു രണ്ട് പടം ഹിറ്റാക്കിയതിനു തുല്യമാ ധ്യാന്റെ ഒരു ഇന്റർവ്യൂ ഫുൾ എപ്പിസോഡ് കാണുന്നത്. 😂😂
@unniiguruvayoor90122 жыл бұрын
ഇങ്ങേരു ഒരു രക്ഷയും ഇല്ലാട്ടോ 🔥🔥🔥🔥അടിപൊളി ❤❤
@jamalmbasheer46772 жыл бұрын
വിനീത് : എവിടെ പോകാ ധ്യാൻ : ഒരു ഇന്റർവ്യൂ ഉണ്ട് വിനീത് : എന്നെ കുളിപ്പിച്ച് കിടത്തിയിട്ടേ നീ അടങ്ങു അല്ലടാ കാലമാട
@sanujaasif91242 жыл бұрын
🤣🤣🤣🤣
@shinu76062 жыл бұрын
🤣🤣🤣
@sulaikhatdy79762 жыл бұрын
ചിരിച് ഒരു വഴിയായി, ധ്യാൻ ഇത്രക്കും കോമഡി ആയിരുന്നോ 💪🏻
@anshajmuhammed89612 жыл бұрын
After Mukesh who’ll be the best story teller . ‘Dhyan’ 🔥
@musicallyamal202 жыл бұрын
Innocent chettan , sreenivasan num koodi und
@pavinmarley1422 жыл бұрын
എത്ര മിനിറ്റ് ഉണ്ടെന്നു നോക്കാതെ കാണുന്ന ഇന്റർവ്യൂ ധ്യാനിന്റെ മാത്രമാണ് ♥️♥️♥️♥️
@Parusvijay2 жыл бұрын
He is a great example of hopeless child with no Academic brilliance but has enormous other talents.
@garuda82952 жыл бұрын
Tension marNulla medicine aanu ee sadhanathinte interview..... Sreeni sir u r great cos u got such simple genuine kids like vineetha nd dhyan
@shibilarami5583 Жыл бұрын
വീണ ചേച്ചി ചിരിക്കുന്നതിൽ ഒരു കുറ്റവും പറയണ്ട 🤣🤣🤣. നമ്മളൊക്കെ ആണേൽ ചിരിച് വീണുണ്ടാകും 🤣🤣🤣🤣🤣. ധ്യാൻ ചേട്ടാ നിങ്ങൾ പൊളി യാ 💯😜😍😍
@reusafaffa95232 жыл бұрын
paavam dhyan chettan enth simple manushyan aan food kazhikunna kando ...baaki ullavar okke enth formality aan...ingeru pwoliya chirich oru vazhikaayi....