ചിരിച്ചു..... മനസ്സറിഞ്ഞു ചിരിച്ചു..... എന്ത് ലാഘവത്തോടെയാണ് വീണ ധ്യാൻ ശ്രീനിവാസനെ കൈകാര്യം ചെയ്യുന്നത്..... വീണയുടെ ഈ കഴിവിന് പ്രത്യേകമായ ആദരം 🙏🏻 ധ്യാൻ ശ്രീനിവാസൻ സൂപ്പർ 🥰🥰
ചിരിപ്പിക്കാനായി വന്നതാണോ 🤣🤣ഒടുക്കത്തെ അനുഗ്രഹം ആയിപ്പോയി🤣🤣🤣
@afsalpcafu43432 жыл бұрын
Hi
@rafeeqmonptb67662 жыл бұрын
Aavoose 😘🥰🥰
@rojasunil2322 жыл бұрын
ധ്യാനിന്റെ സംസാരവും ചിരിയും വീണേടെ സംസാരവും കാണാൻ നല്ല രസാണ്. ഇതു പോലത്തെ മോന കിട്ടിയ ശ്രീനിസാറും ഭാര്യയും ഇതുപോലത്തെ അനുജനെ കിട്ടിയ വിനീതും ഭാഗ്യം ചെയ്തതാണെന്ന് തോന്നും. വീട്ടിൽ എന്നും ഒരു കുസൃതി കുഞ്ഞുള്ള പ്രതീതി ആയിരിക്കും. ആ കുടുംബത്തിന്ന് ദീർഘായുസും ആരോഗ്യവും കൊടുക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു.🙏🙏🙏
@ചങ്ങാതി-ഠ7സ2 жыл бұрын
ഷെഫ് പറഞ്ഞത് പോലെ ദ്യാൻ ചേട്ടന്റെ ഇന്റർവ്യൂ യുട്യൂബിൽ തിരഞ്ഞു കാണലാണ് എന്റെ പരിപാടി ഞാൻ മാത്രമാണോ ഇങ്ങനെ 😇
@shasisters39762 жыл бұрын
No
@densdella21832 жыл бұрын
അല്ല.... എനിക്കും ഇത് തന്നെ പണി
@aimsnss22182 жыл бұрын
ഞാനും
@almighty9192 жыл бұрын
Me to bro 🤣
@ishaandami85282 жыл бұрын
No
@breathe92202 жыл бұрын
മുൻപ് കല്പന ചേച്ചി ആയിരുന്നു ഇന്റർവ്യൂവിൽ വീട്ടുകാരെകുറിച്ച് പറഞ്ഞു ചിരിപ്പിച്ചോണ്ടിരുന്നത്. ഇപ്പോ അത് പോലെ ഒരു കുടുംബത്തിൽ നിന്ന് ധ്യാൻ ഏട്ടൻ അതെ പോലെ സ്വതസിദ്ധമായ ശൈലിയും 🥰
@hakunamatata-xe8sg2 жыл бұрын
അളിയന്റെ ഫുഡ് അടി കണ്ട് വീണേടെ കിളി പോയി.. he is such a cool guy who never think about his public image.. and I wish all are like him 😅😊
Ath kondentha ee interview vitt avar kaash aakuvalle.. Churungiya timil ithrem views kittiya interview vere eth ond.. Chirich oru vazhi aayi😂
@MrMufeedkhan2 жыл бұрын
😂
@sriyasaran72462 жыл бұрын
പൊതുവേ ഉഡായിപ്പുകളെ എല്ലാവർക്കും വെറുപ്പാണ് പക്ഷേ ഈ ഉടായിപ്പിനെ ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു പോകുന്നു 😍😍❤
@MrMufeedkhan2 жыл бұрын
സത്യം😂
@Hari-kx2er2 жыл бұрын
ഉടായിപ്പ് കാണിച്ച് tholanj പോയവരെ ആരും ഇഷ്ടപ്പെടില്ല. Dhyan എന്ത് ഉടായിപ്പ് കാണിച്ചിട്ടും അവസാനം രക്ഷപെട്ടു നില്‍ക്കുന്നു. Anganeyullavare ആൾക്കാർ ഇഷ്ടപ്പെടും.
@saburahussain82272 жыл бұрын
@pavikarthik42142 жыл бұрын
എന്റെ പൊന്നോ,,, ഇജ്ജാതി 🔥🔥🔥ധ്യാൻ പൊളി.. ഇത്രയും പച്ചയായ മനുഷ്യൻ 😘😘😘 ശ്രീനിയേട്ടൻ ഭാഗ്യം ചെയ്തയാളാ... ഇങ്ങനെ രണ്ടു മക്കളെ കിട്ടാൻ...🥰🥰🥰🥰
@ഹാതിംH2 жыл бұрын
ധ്യനിന്റെ ജീവിത കഥ സിനിമ ആക്കിയാൽ സൂപ്പർ ഹിറ്റ് ആയിരിക്കും 😄😄
@Vishnu-x9v4d2 жыл бұрын
@torrez114u athe dyan chettant anno bro?
@viratkohlilives78032 жыл бұрын
@@Vishnu-x9v4d ys
@hishamck65392 жыл бұрын
@@Vishnu-x9v4d athile nivinte character dhyanil ninnum inspire ayathanu
@arun-wy6df2 жыл бұрын
വടക്കൻ സെൽഫി
@rafeeqkalachan3962 жыл бұрын
Athokke Vineeth srinivasan cinema yil ezhithunnathu
@kirang24202 жыл бұрын
ഇതൊന്നും ശ്രദ്ധിക്കാതെ സ്വന്തം ജോലി ആത്മാർത്ഥമായി ചെയ്ത വെയ്റ്റെർ ചേട്ടൻ ആണ് എന്റെ ഹീറോ 🔥
ഇതിയാന്റെ ഒരു രണ്ട് മണിക്കൂർ interview മാത്രം തിയേറ്ററിൽ ഓടിച്ചാൽ പടം ഹിറ്റ് 😆😆
@Aamisree70412 жыл бұрын
athe
@abeeshpadannapalli99682 жыл бұрын
സത്യം 😍
@moonlight15962 жыл бұрын
Sathyam
@premyjos2 жыл бұрын
Yes
@dileepkuruppu43322 жыл бұрын
🤣🤣👍
@evezblind26922 жыл бұрын
മണിചേട്ടൻ കഴിഞ്ഞാൽ ഇത്രയും ഓപ്പൺ ആയിട്ട് സംസാരിക്കുന്ന ഒരാളെ കണ്ടിട്ടില്ല
@santhinisha20422 жыл бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ലരു interview ആണ്, ഒരുപാട് ചിരിച്ചു ആസ്വദിച്ചു 🥰🥰🥰🥰
@ramithar7512 жыл бұрын
Dyan എവിടെ ഒക്കെയോ എന്റെ അനിയന്റെ സ്വഭാവം ഉണ്ട്. പ്രത്യേകിച്ച് ഭക്ഷണം കഴിക്കുമ്പോ. ഒത്തിരി ഒത്തിരി ഇഷ്ടം 😍😍😍
@NJVLOGS072 жыл бұрын
പല ഹോട്ടലുകളിലും ഇന്റർവ്യൂസ് കണ്ടിട്ടുണ്ട് ... But ഇത്ര അധികം ഫുഡ് oru guest um kazhikkaarilla😂😂 formalitys ഇട്ട് ഇരിക്കലാണ് .. പക്ഷെ ഇങ്ങേര് പൊളിച്ചു ... അത്യാവശ്യം തട്ടി 😂😂
@hakunamatata-xe8sg2 жыл бұрын
First part_ൽ juice exchange ചെയ്തു.. hehehe.. Poli machan aanu.. വേറെ ആരാണെങ്കിലും adjust ചെയ്യും 😃😃
@NJVLOGS072 жыл бұрын
@@hakunamatata-xe8sg yeaa
@kuttapy63972 жыл бұрын
🤣🤣🤣
@arafafu12352 жыл бұрын
@@hakunamatata-xe8sg top singerile hakuna mattata
@grandpotrolls2 жыл бұрын
🤣പിന്നല്ല
@sujaps90102 жыл бұрын
Sreenivasan is lucky to have 2 such beautiful personality children Vineeth & dhyan
@fawaskalangadan17432 жыл бұрын
ഷൂട്ട് ചെയ്യുന്ന ടീമിനെ വരെ ചിരിപ്പിക്കുന്ന ദ്യാൻ.... വേറെ ലെവൽ..... 👌👌👌
@thirdeye6732 жыл бұрын
മഹാ കവി അയ്യപ്പൻ ചേട്ടൻ... മമ്മൂക്ക.. ധ്യാൻ ശ്രീനിവാസൻ.. Etc.. ♥️♥️♥️ഇത്രേം genuine ആയിട്ട് ഞാൻ ഇങ്ങനെ ആണ്... ജീവിതത്തിൽ അഭിനയിക്കേണ്ട കാര്യം ഇല്ല... ഞാൻ ഇങ്ങനെ ആണ്...എന്ന് തെളിയിക്കുന്നവർ... മനസ്സിൽ ഒന്നും പുറത്തു ഒന്നും കാണിക്കാത്തവർ.. Respect and love ♥️♥️♥️😍😍
@arunimaarun3672 жыл бұрын
ഒത്തിരി ചിരിച്ചു... കണ്ണിൽ നിന്നും വെള്ളം വരെ വന്ന്പോയി ധ്യാൻ ഉയിർ 😍😍😍😍😍
Normally ഗസ്റ്റ് ആരും food ഇങ്ങനെ കഴിക്കില്ല. Formality ഇടും.. പുള്ളി നല്ല തട്ട് ആണ് 😂 ഓരോ ഡയലോഗ് കേട്ട് ചിരിച്ചു ഒരു വഴി ആയി. ശ്രീനി സാറിന്റെ കോമഡി ഫുൾ ധ്യാനിനാണ് കിട്ടിയത്.. 🤣🤣🤣
@srijileshkuttans65472 жыл бұрын
🤣🤣🤣🤣
@abhijithravi58692 жыл бұрын
മനുഷ്യൻ അല്ലെ പുള്ളേ
@seekzugzwangful2 жыл бұрын
ശരിയാ കോമഡി ഒരാൾക്ക് കാര്യവിവരം മറ്റൊരാൾക്ക്! കഴിവുകൾ പിരിഞ്ഞ് പോയി.. 🤪😄😄
@heartymealswithsmi2 жыл бұрын
😂😂
@fisrthostingsite93852 жыл бұрын
Ath crct
@mhd_fameel_ak19012 жыл бұрын
ഒരു സെലിബ്രിറ്റി ഒക്കെ അല്ലെ ഫുഡ് ഒക്കെ ജാഡ ഇട്ട് പേരിന് മാത്രമേ കഴിക്കൂ എന്ന് കരുതിയ ചാനലിനും ഹോട്ടലിനും തെറ്റി 😂😂😂 അളിയൻ തീ 🔥🔥🔥
@arunprasannan79912 жыл бұрын
🤣🤣🤣
@shymat46042 жыл бұрын
😂😂
@lalithaayyappan70002 жыл бұрын
🤣🤣🤣🤣
@truetechx9102 жыл бұрын
😂😂😂
@Adhionyt2 жыл бұрын
Producerkkum thetti😂
@manujshenoi25582 жыл бұрын
ഇതു പോലെ സ്വയം കളിയാക്കുകയും വിമർശിക്കുകയും സത്യസന്ധമായി സംസാരിക്കുന്ന actors കുറവാണ്...real gem of person💎💎💎💎💎💎💎💎💎💎💎💎💎💎💎💎💎💎💎
@jishnaek5582 жыл бұрын
അടിപൊളി interview.. 👌ചിരിച്ചു ഒരു വഴി ആയി.. 😂എന്ത് രസം dyan ന്റെ സംസാരം കേട്ടോണ്ടിരിക്കാൻ...waiting for next interview👍
@aesthetics.mp49622 жыл бұрын
ചുരുക്കി പറഞാൽ വടക്കൻ സെൽഫി യിലെ ഉമേഷ് ആണ് ധ്യാൻ 😅❤️
@munasmuneer87912 жыл бұрын
വിനീത് പറഞ്ഞിരുന്നു അവനെ കണ്ടിട്ടാണ് ഞാൻ ആ കഥ എഴുതിയെ എന്ന്
ഇങ്ങേരുടെ സംസാരം കേട്ടാൽ interview ആണെന്ന് തോന്നില്ല... Friendly talk... ചിരിച്ചു ഒരു വഴിക്കായി
@VijuBalakrishnan2 жыл бұрын
ധ്യാൻ ശ്രീനിവാസൻ 2 ടൈപ്പ് ആണ്.. The CUE ലെ interview കണ്ടവർക്ക് മനസ്സിലാവും... Interviewers ന് അവരവർ എന്താണ് പ്രതീക്ഷിക്കുന്നത്.. അത് കൊടുക്കും.. ❤️❤️❤️
@arunima40052 жыл бұрын
True🤘🏻
@8.o9222 жыл бұрын
Ingerru verum paavam aan..
@nimmikvijayan62212 жыл бұрын
Ys thats very true
@Praveen_vijayakumar4072 жыл бұрын
Sathyam...matte interview kandal alude range enthanennu sarikkum manasilakum. ❤️❤️🔥
@bigbull60842 жыл бұрын
True
@anjalisajith18372 жыл бұрын
ധ്യാൻ ❤❤❤❤❤..... എന്തൊരു മനുഷ്യൻ ആണ്... ചിരിച്ചൊരു വഴിയായി 😂😂😂
@abhilashdxbdxb2 жыл бұрын
ഞാൻ ഇത് പോലെ ഒരു Entertainment Interview കണ്ടിട്ടില്ല. ഈ Interview പോലെ ഉടലും അടിപൊളിയാകട്ടെ...
@unniyettan72222 жыл бұрын
ഒരു രക്ഷയും ഇല്ല.. സൂപ്പർ ഇന്റർവ്യൂ ആയിരുന്നു.... ബാക്കിയുള്ളവരൊക്കെ ഇന്റർവ്യൂ നെ വരുമ്പോൾ എവിടെന്നോ ഇലാത്ത ഒരു സീരിയസിനെസ്സ് കൊണ്ട് വരും.... ഈ ഇന്റർവ്യു പൊളിച്ചു...
@hashimthangal_6682 жыл бұрын
അവതാരിക ഇത്ര ആസ്വദിച്ചു നടത്തിയ ഒരു ഇന്റർവ്യൂ വേറെ കാണില്ല, രണ്ടാളും സൂപ്പർ 😍, മാത്രമല്ല ക്രൂ മെമ്പേഴ്‌സ് മൊത്തം പൊട്ടിച്ചിരിക്കുന്ന ഇന്റർവ്യൂ ഞാൻ ആദ്യമായിട്ടാ കാണുന്നത്. ഹൃദയത്തിൽ നിന്നൊരായിരം ആശംസകൾ. മുത്തായ ധ്യാനും, പ്രിയപ്പെട്ട അവതരികക്കും 😍😍😍
@ViVith0072 жыл бұрын
വിനീത് ശ്രീനിയേട്ടനോട് : അച്ഛാ ഈ കുരിപ്പിനെ ഇനി പുറത്ത് വിടരുത്... കുടുംബത്തിനെ നടന്നു നാറ്റിക്കാണ്.... 😆😁
@pursuitofhappiness7462 жыл бұрын
😀🤭
@ummuabanp32282 жыл бұрын
😁😁🤭🤭
@aneesckr1232 жыл бұрын
🤣🤣🤣💥
@mashashifa14162 жыл бұрын
😂
@aiswaryabinu85102 жыл бұрын
😹😹😹😂😂
@Ayyappadas-yz7yn2 жыл бұрын
ധ്യാനെ.... നീയൊരു പ്രസ്ഥാനം ആണ് മോനെ... 😄😄😄 ഭയങ്കര രസം ആയിരുന്നു 👌👌👌👌👌അവതാരികയും 👌👌👌👌👌👌
@basheerabdulla23772 жыл бұрын
ധ്യാൻ ന്റെ ഇന്റർവ്യൂ കാണുന്നതാണ് എന്റെ ഇപ്പോഴത്തെ പ്രധാന ഹോബി ...🤣🤣😆😁😄😀
@afsanahameed35652 жыл бұрын
Enteyum
@ashnaashi562 жыл бұрын
🔥🔥ഇതിപ്പോ വല്ല പെൺപിള്ളാരും പറഞ്ഞിരുന്നേൽ ഉടനെ തള്ളാന്നും പറഞ്ഞത് ട്രോളും അതിന്റെ മുകളിൽ ട്രോളും വന്നേനെ... ചേട്ടൻ powli🔥🔥
@aml.stream6842 жыл бұрын
Pseudo Feminist spotted 🤣
@ashinnk35962 жыл бұрын
Ashna ashi👀
@aneez64312 жыл бұрын
പണ്ട് വീട്ടുകാരെ പറ്റിച്ചു .. ഇപ്പൊ സിനിമ ചെയ്തു നാട്ടുകാരെ പറ്റിക്കുന്നു .. മിടുക്കനാ മിടുക്കൻ 😂
@seekzugzwangful2 жыл бұрын
🤣🤣
@A2ACREATIONS2 жыл бұрын
😂😂
@anandmsdian39952 жыл бұрын
😂
@sinib17052 жыл бұрын
🤣🤣🤣
@abhishekmsful2 жыл бұрын
Cinema alla interview 😂😂👌
@miss_nameless91652 жыл бұрын
ഇങ്ങേരുടെ interview കണ്ടുകഴിഞ്ഞാൽ ഒരു entertainment പരിപാടി കണ്ട feel ആണ്😍💯💯💥
@aswathyarun25302 жыл бұрын
ചിരിച് ചിരിച്ചു നെഞ്ച് വേദന എടുക്കുന്നു... Pwoli interview Dhyan ❤❤❤... നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്... Suprrr 👏👏👏👌👌👌
@anwar83412 жыл бұрын
ധ്യാൻ is the real life ശ്രീനിവാസൻ in cinema...... ശ്രീനിവാസൻ സിനിമയിൽ ചെയ്ദ character ആണ് ഈ മൊതൽ
@ayishanuha21132 жыл бұрын
ഇങ്ങള് സിനിമയിൽ അഭിനയിക്കേണ്ട ഓരോ ഇന്റർവ്യൂവിൽ വന്നാമതി ✌️😂😂😂
ശരിക്കു പറഞ്ഞാൽ മറ്റു പ്രോഗ്രാം കാണാനേ തോന്നുന്നില്ല.കാ രണം ധ്യാൻ ഇന്റെ സംസാരം വളരെ മനോഹരം ആണ്.lovely. ക്യൂട്ട്.
@vishnuvichu96452 жыл бұрын
ഇത് എത്രാമത്തെ തവണ ആണ് കാണുന്നത് എന്ന് ഓർമ ഇല്ല... ധ്യാൻ ഒരേ പൊളി 🔥
@babymonuty58702 жыл бұрын
Dyan poli.........interview.......chirichu chirichu oru vazhikkayi.............
@Assarudheen2 жыл бұрын
Le Vineeth :Evide pokunu Le Dyan :Oru interview und Le Vineeth : Interview team tharunathinte Double anu ente Offer Le Dyan: Offer Accepted
@pursuitofhappiness7462 жыл бұрын
😀
@Sreelakshmi99_m2 жыл бұрын
😂
@anianu-nm9ql2 жыл бұрын
😜🤣🤣🤣
@vishnuraju51382 жыл бұрын
🤣🤣
@raydhabeegum26082 жыл бұрын
😂😂😂
@Shejinjames2 жыл бұрын
ഇത്രയും നീണ്ട ഒരു ഇൻ്റർവ്യൂ ആദ്യമായാണ് ഇരുന്നു കാണുന്നത്. 🎉🎉🎉🔥🔥🔥
@Najah_Hamdan2 жыл бұрын
Ippo time 1.20 am😨... എന്റെ സാറേ.. ചുറ്റുമുള്ളതൊന്നും ഞാൻ ശ്രദ്ധിച്ചില്ല 😂😂... ഒറ്റക്ക് ഇരുന്ന് ചിരിക്കാ 🤣🤣🤣
@twinkleberrys32152 жыл бұрын
ധ്യാൻ :അമ്മേ ഇന്നൊരു interview ഉണ്ട് ഞാൻ പോയിട്ട് വരാം അമ്മ :ചേട്ടാ അവൻ ഒരു interview നു പോയിട്ടുണ്ട് ശ്രീനിവാസൻ :എന്നാ നീ ഒരു രണ്ട് ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാൻ വിനീതിനോട് പറ അമ്മ :അതിനു നമ്മൾ എവിടെ പോകുവാ ശ്രീനിവാസൻ : നമ്മൾ അല്ല ഞങ്ങൾ. ഞാനും വിനീതും രണ്ട് മാസത്തേക്ക് നാടുവിടുവാ...
@sandhyabineesh20212 жыл бұрын
🤣🤣🤣🤣
@anuraganil71542 жыл бұрын
ധ്യാൻ ചേട്ടനും വിധു അണ്ണനും..... പിഷാരടിക്ക് ഒരു ഭീഷണി ആവും...👌👍
@ecshameer2 жыл бұрын
എല്ലാം തുറന്നു പറയുന്ന മഹാ മനുഷ്യൻ...😁😁😁
@grandpotrolls2 жыл бұрын
😅
@aadhiyumpinnenjanum34192 жыл бұрын
എന്നെ പോലെ 🤗🤗🤗
@nfk10812 жыл бұрын
😹💯
@nourinsvlog22162 жыл бұрын
Hi bro😃
@snipethehype45882 жыл бұрын
ശരിക്കും പറയുകയാണേൽ ഞാൻ ഈ ഇന്റർവ്യൂ കണ്ടിട്ടാണ് ധ്യാൻ ന്റെ fan ആയത്. ഇജ്ജാതി charector 👌👌👌
വിനീത് : എവിടെ പോകാ ധ്യാൻ : ഒരു ഇന്റർവ്യൂ ഉണ്ട് വിനീത് : എന്നെ കുളിപ്പിച്ച് കിടത്തിയിട്ടേ നീ അടങ്ങു അല്ലടാ കാലമാട
@sanujaasif91242 жыл бұрын
🤣🤣🤣🤣
@shinu76062 жыл бұрын
🤣🤣🤣
@arunv13992 жыл бұрын
ഇങ്ങേര് ഒരു കിടിലം ഐറ്റം തന്നെ,.. വിനീത് ശ്രീനിവാസന്‍ ഭാര്യ Divya ക്ക് പുള്ളിക്കാരി അറിയാതെ birthday party കൊടുക്കാൻ വേണ്ടി എല്ലാം അറേഞ്ച് ചെയ്തിട്ട്, കൂട്ടിക്കൊണ്ടു വരാൻ ഈ സാധനത്തിനെ പറഞ്ഞു വിട്ടു , എങ്ങോട്ടാണ് പോകുന്നതെന്ന് Divya ചോദിച്ചപ്പോള്‍ പറയുവാ "ഒരു surprise party തരാൻ വേണ്ടിയാ" 😅😅
ഇതുപോലെ ക്ലാസ്സ് കട്ട് ചെയ്ത് പോയപ്പോൾ അറിയാതെ സിവിലിൽ അച്ഛൻ്റെ പിറകിൽ ക്യൂ നിന്ന ഒരു കൂട്ടുകാരൻ എനിക്കും ഉണ്ടായിരുന്നു.....🤣🤣🤣
@vrindhaaa2 жыл бұрын
🤣🤣🤣🤣
@anuammuammu63472 жыл бұрын
🤣🤣🤣🤣
@dhanyav34072 жыл бұрын
😂
@ayanak2722 жыл бұрын
😂😂😂😂😂😂
@raihanahh6062 жыл бұрын
100/ genuine aayittulla oru manushyan💯
@sulaikhatdy79762 жыл бұрын
ചിരിച് ഒരു വഴിയായി, ധ്യാൻ ഇത്രക്കും കോമഡി ആയിരുന്നോ 💪🏻
@rohiniachu30762 жыл бұрын
അയ്യോ... ചിരിച്ചിട്ട് കവിൾ രണ്ടും വേദനിക്കുന്നു 🤣🤣🤣
@sasikumars48512 жыл бұрын
Clap cheeks
@husnulmuslim2 жыл бұрын
Enna chirikkanda 😁
@pavinmarley1422 жыл бұрын
എത്ര മിനിറ്റ് ഉണ്ടെന്നു നോക്കാതെ കാണുന്ന ഇന്റർവ്യൂ ധ്യാനിന്റെ മാത്രമാണ് ♥️♥️♥️♥️
@anish372602 жыл бұрын
ലെ പ്രിത്വിരാജ് : അമ്മേ വൺ ബ്ലാക്ക് ടീ പ്ലീസ്.. ലെ ധ്യാൻ : അമ്മച്ചീ ഒരു കടിഞ്ചായ... 😄
@adhizadhu61912 жыл бұрын
Epic😂😂
@knrontech80722 жыл бұрын
ഒരു രണ്ട് പടം ഹിറ്റാക്കിയതിനു തുല്യമാ ധ്യാന്റെ ഒരു ഇന്റർവ്യൂ ഫുൾ എപ്പിസോഡ് കാണുന്നത്. 😂😂
@arunkumar.m60892 жыл бұрын
മക്കളെ കൊഞ്ചിച്ചു ലാളിച്ചു വളർത്തുന്ന അല്ലെങ്കിൽ വഷളാക്കുന്ന ഇന്നത്തെ പേരെന്റ്സ് കാണണം എന്തുകൊണ്ട് ആണ് തല്ലി വളർത്തണം പറയുന്നത് എന്നു.വളരെ casual ആയുള്ള സംസാരം 😁😁😍❤️
@mohadroshin49642 жыл бұрын
Chettan enda uddeshiche ivare thalli anu valarthiyath ennnano?
@garuda82952 жыл бұрын
Tension marNulla medicine aanu ee sadhanathinte interview..... Sreeni sir u r great cos u got such simple genuine kids like vineetha nd dhyan
@Parusvijay2 жыл бұрын
He is a great example of hopeless child with no Academic brilliance but has enormous other talents.
@NJVLOGS072 жыл бұрын
Wait ചെയ്തത് വെറുതെ aayilla ... ചിരിപ്പിച്ചു kollum 😂😂🤣
മാസ് അച്ഛന്റെ തഗ്ഗ് മോൻ 👌👌😂ഇതിനിടയിൽ ഉള്ള പാവം വിനീതേട്ടൻ 🤣😍മൂന്ന് പേരെയും ഒരുപാട് ഇഷ്ടം 🥰
@ashkaransari7442 жыл бұрын
ഇന്ന നടന്റെ സിനിമ എന്ന് കേൾക്കുമ്പോൾ ആൾകാർ തീയേറ്ററിൽ കേറും.. ഇന്ന ആളിന്റെ ഇന്റർവ്യു എന്ന് കേക്കുമ്പോ എല്ലാരും ഓടി എത്തും 😂😂😂ധ്യാൻ 😘😘😄😄😄
@aneezmuhammed46542 жыл бұрын
ഇങ്ങേരെ ഇനി cinemayilonnum Abinayippikkanda 😂 പകരം ആഴ്ചയിൽ ഓരോ Interview ഇങ്ങനെ ചെയ്ത മതി😂😂🙏 സിനിമയേക്കാൾ Reach ആണ് pulleede Interviews inu 😂 ഞങ്ങടെ സ്വന്തം Interview സിംഹം 🔥 Dhyan Sreenivasan 🙌💥
ബ്രോ എന്നെകിലും ഒരു ദിവസം നേരിൽ കാണാൻ സാധിച്ചാൽ കുറച് ടിപ്സ് പറഞു തരണം നിങളെപ്പോലെ ഉള്ളവരെയൊക്കരെയൊക്കെയാ ഗുരു എന്ന് വിളിക്കേണ്ടത് 🤣🤣🤣🤣❤️❤️❤️❤️❤️❤️ ജസ്റ്റ് ഫോർ ഫൺ ബട്ട് ലൈക് ur ടോക്ക് ❤️❤️❤️❤️
@Gladiator43632 жыл бұрын
ധ്യാനിന് ഒരു youngsters,college movie എടുക്കാണേൽ Creativity ക്ക് എവിടെയും പോവണ്ട സ്വന്തം അനുഭവങ്ങൾ മാത്രം മതി😆😆😆