സിനിമാക്കാർക്കിടയിലും ഇമ്മാതിരി സാധാരണ മനുഷ്യർ ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം !
@praveenpravi805 жыл бұрын
ഇങ്ങനത്തെ ഒരുപാടു പേർ ഉണ്ട് ചേട്ടാ
@outofsyllabusjomonjose47734 жыл бұрын
Chetta....... Plz subscribe my channel Aarum illanne .......
@adiunnon53984 жыл бұрын
Vinayakan
@eyessupport73544 жыл бұрын
നല്ല പച്ചയായ വായനാട്ടുകാരൻ ആണ് അതാ ഇങ്ങനെ
@febinjohnson10213 жыл бұрын
Indrans
@Mr_John_Wick.6 жыл бұрын
ധന്യ മാം ഇത്രയും ഹാപ്പി ആയിട്ട് interview attend ചെയ്ത വേറൊരു എപ്പിസോഡ് ഉം ഞാൻ കണ്ടിട്ടില്ല .ഈ എപ്പിസോഡ് അവസാനിക്കരുതേ എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു ...
@ajmalaju32636 жыл бұрын
പുള്ളിക്കാരനെ രണ്ട് മാസം മുൻപ് തലശേരിയിൽ നിന്ന് കണ്ടിരുന്നു സിംപിൾ ആണ് പുള്ളി ഒരു രക്ഷയും ഇല്ല 😊😍😘
@see2saw6 жыл бұрын
This guy is naturally hilarious😂😂...i guess the role of Mamokoya (well done Vasu) in Kunjiramayanam is inspired by his grandfather..👌👌
@shahulm20186 жыл бұрын
absolutly
@rishwinfrancisjackson75554 жыл бұрын
Exactly my thoughts. Wanted to see if someone else thought the same.. Would like if Basil himself confirms it..
@madhavam62764 жыл бұрын
07:00 സാക്ഷാൽ കുഞ്ഞിതൊമ്മൻ 😂
@ajourneywithmahimadhav4 жыл бұрын
💯
@shanushanavas89384 жыл бұрын
Crct anale 🤣
@sippybijuthomas82036 жыл бұрын
Honest guy. No sophistications. No pseudointellectual mask. Just a guy next door vibe. Love his personality and his work. Hats off to Dhanya Varma for making every episode a conversation and not an interview.
@subashiash5 жыл бұрын
Comments mansilakkam. U. Dictionary veraa pokandi vanna njan.... Next time. Kurachu katti kurakkana....
@vipanfoto6 жыл бұрын
യഥാർത്ഥത്തിൽ കഴിവ് ഉണ്ട് എങ്കിൽ താടിയും,മുടിയും,ജുബബയും ആവിശൃമിലല.....
@shijinthomas5153 жыл бұрын
🙌
@Midilajibrahim3 жыл бұрын
💯
@abhishekviswan72433 жыл бұрын
സംവിധായ രംഗത്തേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന ഓരോ സിനിമാ പ്രാന്തൻമാർക്കും വലിയ ഒരു പ്രചോദനമാണ് ബേസിൽ ജോസഫ്.....
@sijopaulose93444 жыл бұрын
ശെരിക്കും ഒരു ഡയറക്ടർ ആകാൻ film institute ill ഒന്നും പഠിക്കേണ്ട, creativity മാത്രം മതി എന്നു മനസ്സിലായി😍😍. BASIL Chettan powlii🥰🥰
@madhavam62764 жыл бұрын
ഇപ്പോഴും കുഞ്ഞിരാമായണം ടിവി ഇൽ വന്നാൽ കാണും 😍 നാട്ടു നന്മാകുളുള്ള സിനിമ 🤗
@jabircherurphotography78666 жыл бұрын
Basil fans hit like 😍
@alexantonyp.g51255 жыл бұрын
Love his smile😆😁
@sebastiangeorge61024 жыл бұрын
Basil bro eniku oru chance tharamo
@alv12514 жыл бұрын
അഭിനയത്തിലും സംവിധാനംത്തിലും നല്ല കഴിവുള്ള മുത്താണ്
@ananthusuresh8803 жыл бұрын
After minnal murali. Aarelum e interview kandavar ondo
@anjumaryalex47065 жыл бұрын
കൊള്ളാം. നല്ല interview ആയിരുന്നു. മലയാളത്തിൽ സംസാരിച്ചത് നന്നായി. കേട്ടോണ്ടിരിക്കാൻ നല്ല സുഖം ഉണ്ടായിരുന്നു.
@SanthoshKumar-wf5pv4 жыл бұрын
പേരിനോട് 100 ശദമാനം നീതി പുലർത്തുന്ന പരിപാടി
@nesmalam72094 жыл бұрын
Interviewer is best when that person enjoys the interview... She does it... Whatever you do... Do it with passion... I think she has a passion for it... Basil... I am waiting for his interview... Thanks... Happiness project....
@kannan_sekhar5 жыл бұрын
നല്ല ഒരു നടനും ആണെന്നു തെളിയിച്ചു കൊണ്ടിരിക്കുന്നു👌🏼
@anzariafzal61063 жыл бұрын
Hai
@mahanasms3.0915 жыл бұрын
സൂപ്പർ ആണ് ബേസിൽ ബ്രോ ഇഷ്ടം ആയവർ ലൈക് അടിച്ചാട്ടെ
@sidharthsuresh53914 жыл бұрын
എനിക്ക് ഇഷ്ടപ്പെട്ട സംവിധായകരിൽ മുന്നിൽ നിൽക്കുന്ന ആളാണ് basil ജോസഫ് 💖
@ajjuajju41205 жыл бұрын
Basil , Soubin and Vineeth sreenivasan.. 3 most talented guys in malayalam. We are lucky to have you 3..
@abhijith10553 жыл бұрын
Vineeth eattan, Basil 👌👌👌😘😘😘 mattavan verum vaanam 🤢🤢🤢
@thomasgeorge61633 жыл бұрын
Minus Vineeth
@iammilan19632 жыл бұрын
@@abhijith1055 sangikunjj spotted
@gtevos58502 жыл бұрын
@@abhijith1055 soubin⚡💥
@vineethvinu22296 жыл бұрын
ഫ്രണ്ട്‌സ് നോട് ഒക്കേ സംസാരിച്ചു ഇരിക്കുന്നപോലെ ഇണ്ട്... ഒരു സാദാരണക്കാരൻ...
@arunraj94116 жыл бұрын
His interview is so enjoyable, just like his movies
@faizyrubyj23405 жыл бұрын
കെട്യോളാണെന്റെ മാലാഖ യിൽ പെരുത്ത് ഇഷ്ടായി
@shinu.81244 жыл бұрын
Yes
@ajmalcv19053 жыл бұрын
Yes
@shinemattapilly99963 жыл бұрын
ഇഷ്ടമാണ് ബേസിൽ ഏട്ടനെ... പൊതുവെ വയനാട്ടുകാർ നല്ലവരാണ്... ഞാനും എന്റെ ഫാമിലിയും അതു വേണ്ടുവോളം അറിഞ്ഞിട്ടുണ്ട്... ബേസിൽ ഏട്ടന് കഴിവും നല്ല മനസ്സും ഉള്ളതുകൊണ്ടാണ് അതെ മനസ്സും കഴിവും ഉള്ള വിനീത് ഏട്ടനിൽ കറക്റ്റ് ആയി എത്തിപ്പെട്ടത്.... വിനീത് ഏട്ടൻ ബേസിൽ ഇച്ചായൻ ഷാൻ റഹ്മാൻ ഇക്ക... ദൈവം പോലും ഒന്നായ friendship 💞
@iuvvibes-iyouwevibes72913 жыл бұрын
Ee 2021 ee interview kanunnavar indo! Nth humorous person 😍 As a Director and actor basil 🔥🔥
@AjmalIqbal4u3 жыл бұрын
ചിരിച്ച് കളിച്ചിരിക്കുന്ന മനുഷ്യൻ സിനിമയെ കുറിച്ച് പറയുമ്പോൾ സീരിയസ് ആകും 🤗
@douglas23343 жыл бұрын
മിന്നൽ മുരളിക്ക് ശേഷം ആരെങ്കിലും ഉണ്ടോ⚡
@madhavam62764 жыл бұрын
എന്തോ... പുള്ളിക്കാരന്റെ ഇന്റർവ്യൂ കാണാൻ ഇഷ്ടമാണ്.. 😍 Simple man Basil
@827_arjunul44 жыл бұрын
Cinemaya swpnm knd nadakkunnvrkk oru true inspiration 💯Basil Joseph 🔥
@ajicalicutfarmandtravel85463 жыл бұрын
വിശാല ഹൃദയനായ ബേസിൽ.... Best wishes.. Love from kozhikode
@എന്റെലോകം-ഗ1ഘ5 жыл бұрын
വളരെ ഇഷ്ടപ്പെട്ടു വലിയ ഉയരങ്ങളിൽ എത്തട്ടെ
@anjaliar6673 жыл бұрын
Ndooo ishtamanu eee manushyne.. Such a genuine man.....ktirikkan thonnum😍
@annamdom4 жыл бұрын
This guy made me so happy!
@tonystak4205 жыл бұрын
ബേസിൽ ജോസഫ്😇 അബു സലിം 😍 മിഥുൻ മാനുവേൽ 😘 അനു സിതാര 😊 സിനിമയിലെ വയനാട്ടുക്കാർ
@anugrahmathewarackal65314 жыл бұрын
Sunny waine
@emil82394 жыл бұрын
എസ്തേർ അനിൽ എറിക്ക്
@vipin.ppoozhiyil63744 жыл бұрын
സ്റെഫ്ഫി സേവ്യർ costume designer
@Jithuuthaman4 жыл бұрын
Apol pathanamthitta analle almost actors
@GKtechMalayalam4 жыл бұрын
Sunny Wyn Ali Akbar Roshna Ann Roy Ester anil Eric anil Sivakami ananthanarayanan
@vimalvincent59194 жыл бұрын
He is a true symbol of authenticity. I think that is his greatest strength.
@georgievarghese3715 Жыл бұрын
Such a positive smile and attitude basil has.
@sanues75376 жыл бұрын
Funny guy....enthoru sense of humor....
@fasilcpachi67994 жыл бұрын
പൊതുവെ വായനാട്ടുകാർക്കു ജാഡ കുറവാണു കാരണം ജാഡ കാണിക്കാൻ അവിടെ ഒന്നുമില്ല only nature i love my district wayanad❤❤❤❤
@vineeshtv38594 жыл бұрын
കറക്റ്റ് ബ്രോ
@yaaa35314 жыл бұрын
Innocent nature
@jayaramjpai81493 жыл бұрын
Wayanad is one of my favorite
@fayasmuhammed65033 жыл бұрын
Kannur 🔥
@kp-iq4nm3 жыл бұрын
❤️
@shanutnr45694 жыл бұрын
അവസാനം പറഞ്ഞേ ചിന്തിപ്പിക്കാൻ ഒരുപ്പാട് ഉണ്ട് 👌👌👌👌👌
@harisankar64994 жыл бұрын
Ee paripaadiku Vanna guest il ettavum kooduthal chirikunna guest Basil thanne aayirikum😍😘🤣🔥🖤
@absurd3dworld6406 жыл бұрын
nice one basil, your personality is a huge inspiration for me
@abhinavr034 жыл бұрын
സ്റ്റാറ്റസ് കണ്ട് വന്നതാ ബേസിൽ പൌളി സിംപിൾ മനുഷ്യൻ 😂
@tonystak4205 жыл бұрын
പാട്ടുപാടിപ്പിച്ച ടീച്ചർ തപലിസ്സിന്റെ കൂടെ ഒളിച്ചോടി 🤣🤣🤣 അടിപൊളി
@John-r2y2l3 жыл бұрын
Sckeched
@tonystak4203 жыл бұрын
@@John-r2y2l 😁😁😁
@viniraj76345 жыл бұрын
Padayotam filim climax scene nte ponno.......annu thudangiya ishtama ee chengayiyod....
@ajnasfibili64105 жыл бұрын
Rincy chechik vishesham vallathumm...ohh aa dialog pwoli aayrnu
@shinu.81244 жыл бұрын
@@ajnasfibili6410 ha ha ha ha yes.
@naeemap42363 жыл бұрын
6:58 സാക്ഷാൽ കുഞ്ഞിതൊമ്മൻ 😂😂👌👌
@yakobjose41573 жыл бұрын
An influencing personality Mr. Basil.
@rahulkrishnan4446 жыл бұрын
ഇവൻ മിടുക്കനാണ്..
@EdwinManual6 жыл бұрын
He should do stand up comedy
@commonman55243 жыл бұрын
CET il oke seat kittanonkil pulli academics wise um buji aayirikanam 😌❤️
@dr.umakrishnaprasad3 жыл бұрын
Yes he is. Tovino said that in an interview.
@saneone44536 жыл бұрын
As always, putting an air of marked ease n camaraderie by way of living room style of conversations and not the jagged staged stiff upper lip interviews, is what Dhanya effortlessly weaves in these Episodes ! Its endearing all the way is the least one could say !
@icosxe26 жыл бұрын
Ente ponno🤣
@naas10253 жыл бұрын
Omg👌
@dramina21183 жыл бұрын
CET tvm il padicha katta buji anallo ee muthalu 😮👏
@proavtechinsights3 жыл бұрын
True , CET
@mahendranath19836 жыл бұрын
Basil God bless you easiness and honesty is reflected in your movies
@muhammedshafi22766 жыл бұрын
Nalla oru conversation, worth a watch
@insomniac51093 жыл бұрын
My Ambition is to become a director by heart He's one of my inspiration ❤
@johnsk44033 жыл бұрын
I want to act .
@ananthusuresh8803 жыл бұрын
Yes. എനിക്കും സിനിമ ഡയറക്ടർ ആകണം എന്നാണ് ആഗ്രഹം. ഇദ്ദേഹത്തിന്റെ assistant aayi work cheyanam എന്നും ഉണ്ട്.
@ajeeshvava824 жыл бұрын
He is a simple man..🥰🥰🥰stay happy all time..
@emile17213 жыл бұрын
കേട്ട് ഇങ്ങനെ ഇരുന്ന് പോണു 🥰 Basil poliii💥
@Denny_George3 жыл бұрын
The green person he is talking about his wife is a concept called personality colours. There is Green, Blue, Orange and Gold. Green defines people who has focus, efficiency, and logical thinking.
@user-tv8zr3ol1j4 жыл бұрын
സാക്ഷാൽ കുഞ്ഞി തൊമ്മൻ --വെൽഡൻ വാസു 😍
@alameennaseer36176 жыл бұрын
Nalla update ulla director aanu.. Basil 👍👍👍
@Lithu0073 жыл бұрын
ഇങ്ങോട്ട് വന്നു propose ചെയ്യാൻ ഞാൻ ദുൽഖർ സൽമാൻ ഒന്നും അല്ലല്ലോ 🤣
@meghanair68103 жыл бұрын
Feels good 🥰such a down to earth person with genuine responses.. optimism 🥰🥰
@devuttydevuzz99333 жыл бұрын
ബേസിൽ... നല്ല നാടൻ നടൻ... കിലോ മീറ്റേഴ്സ് and kilomeeters super🌹🌹❤❤
@sajinsanthosh22553 жыл бұрын
Kazhivullavan evideyum ethum♥♥ Basil🔥🥰
@basilmathew80826 жыл бұрын
Basil Chetta a full time entertainment interview
@Aswii_efx3 жыл бұрын
ഒരിക്കൽ ഞാനും അവിടെ ഇരിക്കും👍
@mrbuddy51293 жыл бұрын
All the best buddy🥰
@hima61213 жыл бұрын
Sure brooo❤😍
@ajmalali70503 жыл бұрын
Yes bro👍
@ambadi93923 жыл бұрын
🤗🤗
@vishnudevvs88343 жыл бұрын
Basil Joseph ❤️ The man who influenced me in every way🤗
@favasmp16524 жыл бұрын
റിൻസി ചേച്ചിക്ക് വിശേഷം വല്ലതും 😂😂
@nathan6553 жыл бұрын
Working on it...🤣🤣🤣🤣🤣
@ayurvedajeevansavmayurveda37333 жыл бұрын
" ജംബൂ ഫലാനി പക്വാനി പദന്തി വിമലേ ജലേ കപി കമ്പിത ശാഖാഭ്യാം ഗുലു ഗുഗ്ഗുലു ഗുഗ്ഗുളു! അര്‍ത്ഥം- പഴുത്ത ജാമുന്‍ പഴങ്ങള്‍ മരത്തിന്റെ ശാഖകളില്‍ നിന്ന് കപിയാല്‍ കമ്പിതമായി - കുരങ്ങനാല്‍ കുലുക്കപ്പെട്ട്- വിമലമായ ജലത്തിലേക്ക് ഗുളു ഗുളു എന്ന് വീഴുന്നു!
@safarilife17723 жыл бұрын
കുംബിടി ഡയലോഗ് 😀😀😀😀
@devikag.s71903 жыл бұрын
His innocence and simplicity Aaaa lvd💓🥰🥰😁😅😅😅
@vinodvinu24903 жыл бұрын
2 year inu shesham eee video kannunnu ith kandond irikimbo ariyunnu innu basil chettan ite birthday anu yne 🥰
@Sujithts1434 жыл бұрын
ഇംഗ്ലീഷിൽ തകർത്തു തുടങ്ങിയ അവതാരകയെ അവരറിയാതെ തനി നാടൻ മലയാളം പറയിപ്പിച്ചു ബേസിൽ 😂😂😂
@illegalhunter74 жыл бұрын
she speaks both. vallya sambhavam onnum alla lol
@jayanth7774 жыл бұрын
അതേ ജാഡ ഇംഗ്ലീഷ് മാറ്റേണ്ടി വന്നു
@nevingeorge98354 жыл бұрын
@@jayanth777 podo
@jayanth7774 жыл бұрын
@@nevingeorge9835 എങ്ങോട്ട് ? അതിന് നിന്റെ തറവാട്ടിൽ ആണോ ഞാൻ താമസം
@nevingeorge98354 жыл бұрын
@@jayanth777 chettan english parayathilla alle
@sajeeshopto30454 жыл бұрын
Vallaadhe tension adichirikyaarunnu appoza machaante name search cheydhadhu nalla relaxation thonnunnu pandengo koode padivhittund idhopole oru suhruth