ഷോർട്ട് ഡയോടിനെ കുറിച്ച് പറഞ്ഞു തന്നത് വളരെ ഉപകാരം സാർ
@mdriyas92-Official Жыл бұрын
Futec FT003 Mini HDMI decoder njan DVD in putil akathu thanney fit chaythu njan work chayyunnu, Njan use chayyunna multimedia speaker ZEBRONICS ZEB-BT6590RUCF 90W anu use chayyunnathu, Njan internal subwofer ozhivakki , Alex chettan annu paranja pole subwofer pre out il ninnum oru Mono subwofer board use chaythu 8 inch Geesonic nte oru bass tubil koduthittundu, HDMI decodrinum Subwofer boardinu separate rectifier powersuply koduthittundu. Multimedia speakrinte volume controle anu use chayyunnathu. Super working anu
@ElectronicsElectricalmalayalam Жыл бұрын
👍❤
@alamcreations9967 Жыл бұрын
PLC simplified Checking input staus -> Execute program -> update output status And repeat
@MUZICTEMPLE Жыл бұрын
00:43 കണ്ണൂർ ബസ് പൊളി അല്ലേ
@ElectronicsElectricalmalayalam Жыл бұрын
❤😁
@ArunPremkumar5 Жыл бұрын
Valaree Rasam aanu thangalude presentation kandu kondu irikkan... Very clean, natural and informative...Keep going. Blessings...
@ElectronicsElectricalmalayalam Жыл бұрын
❤thankyou
@VISHNU-eb6kx Жыл бұрын
Namuk beginner aayi thanne thudangam. Pathukke parakkam. Puthiya oru innovative world ilek. 💫❤☄️☮️
@ElectronicsElectricalmalayalam Жыл бұрын
Yes💪
@pravithpv Жыл бұрын
Balanced and unbalanced sound enthaa? Sound mixer il input section il balanced/unbalanced ennu kaanunnu?
@statusworld-vd8jl Жыл бұрын
Nammal normally, upayokikkunna car stereo, oru 1500 rupa range ll okke varunna type stereo ll, front panel work aakunnilla, but lights ellaam work aavunn und enthayirikkaam complaint,
@JRelectronicsmalayalam Жыл бұрын
Amplifier cabinet na kurach oru video pradikshikunu
@samdaniel2991 Жыл бұрын
Chetta speaker, woofer repairing full section video edamo.
@ajithdc1 Жыл бұрын
thanks മാഷെ, ഒരു Li-Ion 3.7V ബാറ്ററി ചാർജർ ൻ്റെ സുർക്യൂട് ഒന്ന് പറഞ്ഞുതരാമോ ?
@vinodsurya8040 Жыл бұрын
Speaker bordil nin angane subwoofer bord connect akam pls reply
ഒരു DVD Bord ൽ. ഇൻപുട്ടിൽ music കൊടുത്തു. എന്നോട് speaker connect out put kidunnilla. അതിന്പകരം. ഇൻപുട് സൈഡിൽ mic connect ചെയുന്ന ഭാഗത്തുനിന്നും കുറഞ്ഞ soundil output kidunnu. 🥲enthan ithintte prashnam🙄
@athulprakashathulprakash7322 Жыл бұрын
Ente kayil oru 5.1amb ond but athil fan illa vegam heat akunn ath kond nthelum kuyappam ondo. Ethra inch sub vekkumbol ann oru power kittunnath
@srmaker8157 Жыл бұрын
Ettavum powerfull amplifier bord ethan
@shyamlal-zi9nj Жыл бұрын
കണ്ണൂർ ബസിന്റെ ടൈപ്പ് pc യോ അടിപൊളി....
@Achu-kw6sv Жыл бұрын
Arduino പ്രോജെക്ടിനു ഞാനും unde 😍😍
@anilkedamangalam6338 Жыл бұрын
HDMI ARC input ഇല്ലാത്ത എന്നാൽ HDMI 1.4 Input ഉള്ള ഒരു DTS amplifier ൽ എങ്ങനെ HDMI ARC output source ൽ നിന്ന് ഇൻപുട്ട് കൊടുക്കാം.?
@santhoshKumar-jp6dt Жыл бұрын
എന്റെ കൈയിൽ ഉള്ള 12"സബ് woofer 6മാസം ആയി ഉപയോഗിക്കുന്നില്ല . പക്ഷെ ഇപ്പോൾ അതു വർക്ക് ആകുന്നില്ല. Amplifer വർക്കിംഗ് ആണ്. Reply
Bro ente home theater pazhetha . vinverth inte dvd + home theater 5.1 ahh . subwooferill rubberinu keeral . njn ottich .eduthittu pazhaya ahh punch kittunnilla eni subwoofer mariyale sheriyakunn thonunn . puthiya subwoofer medich vekkan njn engane athinte sub ethra watts ahhnum correct measure mentum correct outuput . bakki ullath okke engane manasilakkaan pattum . please help me . pazhaya aahh puch bass okke miss cheyunn Please help 🥺🥺
@ElectronicsElectricalmalayalam Жыл бұрын
Video ആക്കാം
@aboobackeraboobacker8086 Жыл бұрын
Sony 15 band radio repair cheyyumo
@Lakme03-91 Жыл бұрын
Bass shaker is s new information for me ,thanks
@madhstatusgallery906 Жыл бұрын
കറണ്ട് ൽ കുത്തി ഉപയോഗിക്കുന്ന subwoofer 12v ൽ ആക്കുന്നത് എങ്ങനെ
@akhileshpr9706 Жыл бұрын
I need a amplifier cabinet for 5.1 under 800
@deepu.m7722 Жыл бұрын
Sadha home theatre nn sub woofer oru box vere indakkan patumo
@josemonvarghese3324 Жыл бұрын
ഹായ് ചേട്ടാ, പുതിയ കാര്യങ്ങൾ കൂടി ഉൾപ്പെടുത്തിയതിൽ സന്തോഷം.. പ്രോഗ്രാമിംഗ് കൂടി ഉൾപ്പെടുത്തണം എന്നാണ് ആഗ്രഹം. കാരണം ടെക്നോളജി അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്.
@joshijoseph781 Жыл бұрын
അതിനുള്ള knowledge ഒന്നും ഒരു മെക്കാനിക്നു ഇല്ല ബ്രോ
@vijinsuma6787 Жыл бұрын
Nan oru univasal eco bord set chyithu work chyithu kurchu kayiubol buu buu sound varunu battriyi koduthal kuyappamilla trsformar matti doyodu matti bord mati saim working tanna plis marupadi
@ElectronicsElectricalmalayalam Жыл бұрын
Capacitor- മാറ്റിയോ
@aravindsr7157 Жыл бұрын
Cheatta 50 watts sub out ulla ampill 100 watts sub connect cheytal amplifier adich povumo Replay kittum enn pratikshikunnu
@ElectronicsElectricalmalayalam Жыл бұрын
ഇല്ല
@achugaming7905 Жыл бұрын
Chetta entel oru sondbar ind pashe enik prethisha bass kitunilla enik ethita kuda enik tv il thane oru subwoofer vekkan patumo sondbaritude
@m1983n1 Жыл бұрын
PLC yum SCADA yum factory automation il upayogikkunathalle. 👍👍
Yes plc is basic automation software annu mikka water treatment plant ullath
@vishnuksvishnuks2701 Жыл бұрын
പഴയ 5.1 ആംബ്ലിഫയറിയൽ optical input സെറ്റ് ചെയ്തു എടുക്കുവാൻ സാധിക്കുമോ
@seekeeswar6007 Жыл бұрын
3 way network Tower box woofer 8 inches best and 6 inches best. And ohms. 8 ohms best 4 best . Please sir
@AmalAmal-sk2lu Жыл бұрын
സാർ 5.1അമ്പിൽനിന്ന് 5.2അക്കാൻ എന്തൊക്കെ വേണം
@jishnuvb3035 Жыл бұрын
Smps vachu oru amp cheyyo ?
@arfad7228 Жыл бұрын
Sensor oru video cheyo
@muhammadsuhail4152 Жыл бұрын
Chetta amplifier sound kurakkathe off cheytha valla kuzhappam undo
@sumeshcheloor5965 Жыл бұрын
Bass shaker inagane oru sathan njan aadyam aayittu kelkkukayaa
@aneeshpallam Жыл бұрын
ഏട്ടാ നാൻ വാങ്ങിയ ബ്ലൂടൂത്ത് സ്പീക്കർ ൽ sound കുട്ടുബോൾ ഓഫ് ആവുന്നു എന്താ പ്രശ്നം ബെറ്ററി charging കേറുന്നിൽ indicator മിന്നുന്നു charging ഇടുബോൾ എന്താ പ്രശ്നം ഇക്ക
@amalraj8993 Жыл бұрын
Nalla mic preamp parichaya peduthaamo
@gamerajeeshyt9354 Жыл бұрын
Tda2030 2. 1 hometheter boardile Oru IC complaint ayal board work cheyyumo please Replay
@Adwaith432 Жыл бұрын
No
@EncoreAudios Жыл бұрын
Board maybe work cheyyum but aa channel kittilla
@ElectronicsElectricalmalayalam Жыл бұрын
Yes
@dracula_685yt2 Жыл бұрын
Subwoofer amp il connect cheyyumbol + ve um -ve um thirinju poyal enthelum problume undo
@EncoreAudios Жыл бұрын
Most of case's amplifier board burn aavum
@jithujn8901 Жыл бұрын
Under 35000 rs, best quality 5.1 home theatre suggest cheyyumo
@rajeevor7003 Жыл бұрын
ഒരു 5.1amplifier ഉണ്ടാക്കുമ്പോൾ അതിൽ master volume ഉം sub volume ഉം കാണാറുണ്ടല്ലോ അതിൽ sub volume എവിടെ നിന്നാണ് സപ്പറേറ്റ് എടുക്കുന്നത്? Sub filter ൽ നിന്നാണോ എടുക്കുന്നത്? അതുപോലെ amplifier ബോഡിയിൽ erth കൊടുത്തിരിക്കുന്നത് എവിടെ നിന്നാണ്?മറുപടി പ്രതീക്ഷിക്കുന്നു
@EncoreAudios Жыл бұрын
Subwoofer low pass filter നും subwoofer power amplifier നും ഇടയിൽ 100 K potentiometer കൊടുത്താൽ മതി Earth wire (E) connect ചെയ്യേണ്ടത് amplifier metal cabinet il ആണ്
@libinjohnson8451 Жыл бұрын
ചാനലിന്റെ പേര് പറയുന്ന നേരം കൊണ്ട് രണ്ടു question കൂടി ഉൾപെടുത്തിയാൽ നന്നായിരിക്കും
@binou.s9857 Жыл бұрын
12 inj Hyee company subwoofer കൊള്ളാമോ
@EncoreAudios Жыл бұрын
Yess
@navas.tnavas.t669 Жыл бұрын
Thank you🙏
@achuscreation Жыл бұрын
2.1 amplifier il undavuna noise kalayan entha cheyuva
@EncoreAudios Жыл бұрын
Use common grounding
@dennydennynarakathara8853 Жыл бұрын
പത്ത് കമൻസ് എന്നുള്ളത് പതിനഞ്ചാക്കിക്കൂടേ ? എന്റെ ഒരു എളിയ അഭിപ്രായമാണ്. പരിഗണിക്കുമെന്ന് കരുതുന്നു.
@ElectronicsElectricalmalayalam Жыл бұрын
Yes
@binithpr Жыл бұрын
🔥🔥🔥🔥🔥🔥
@soorajr584 Жыл бұрын
20 ആക്കാം
@dennydennynarakathara8853 Жыл бұрын
@@ElectronicsElectricalmalayalam 🙏🙏
@Sajid-pt-g3y Жыл бұрын
@@soorajr584 100 ആക്കണം 😜
@faizeyfaseel7022 Жыл бұрын
Instrumention basics annu plc automation
@sudevminerva6703 Жыл бұрын
Kannur bus 😃😃😃😃
@vishnudasvishnudas7194 Жыл бұрын
👍👍👍👍👍👍
@ussainbichu1786 Жыл бұрын
2 nd 👍
@perfectgamer1012 Жыл бұрын
5.1il 2sub kodukan patto🤔
@EncoreAudios Жыл бұрын
2 sub sodukkenda aavashyam nthanu ?
@soorajr584 Жыл бұрын
Magnet chargingനെ പറ്റി കഴിഞ്ഞ Monday comment boxലും പറഞ്ഞില്ല ഇതിലും പറഞ്ഞില്ലല്ലോ
@diluc7375 Жыл бұрын
എനിക്ക് ഇതിനെ കുറിച്ച് പഠിക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു... ഞാൻ പൊളി ഇലക്ട്രോണിക്സ് എടുത്തു. എന്നാൽ എലെക്ട്രോണിക്സിൽ ഇതിനെ കുറിച്ച് കാര്യമായി പഠിപ്പിക്കുന്നില്ല. എലെക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ആണ് ഇത് പഠിപ്പിക്കുന്നത്. ഇത് supprate ആയി പഠിപ്പിക്കുന്ന സ്ഥലം ഉണ്ടോ...
@jemiljmathew9090 Жыл бұрын
How to connect 5.1 amplifier/home theatre to PC ? Please reply
@zeptozepmedia4427 Жыл бұрын
Using audio card
@EncoreAudios Жыл бұрын
അങ്ങനെ connect ചെയ്യണമെങ്കിൽ നിങ്ങളുടെ നിങ്ങളുടെ motherboard ൽ 5.1 multi channel output support ഉള്ളതായിരിക്കണം . ഇല്ലെങ്കിൽ ഒരു 5.1 audio Card use ചെയ്യുക . 5.1 Out ഉണ്ടെങ്കിൽ motherboard ൽ 3 3.5 mm audio jack കാണാം 1 . front left, front right 2 . center , subwoofer 3 . surround left surround right ഇത് മുന്നും ഒരു 3.5 mm to 2 RCA Cable വഴി amplifier ന്റെ 5.1 input ൽ Connect ചെയ്യുക then Pc യിൽ control panel, hardware and sound , speaker set up ൽ 5, 1 audio കാണാം
@EncoreAudios Жыл бұрын
അങ്ങനെ connect ചെയ്യണമെങ്കിൽ നിങ്ങളുടെ നിങ്ങളുടെ motherboard ൽ 5.1 multi channel output support ഉള്ളതായിരിക്കണം . ഇല്ലെങ്കിൽ ഒരു 5.1 audio Card use ചെയ്യുക . 5.1 Out ഉണ്ടെങ്കിൽ motherboard ൽ 3 3.5 mm audio jack കാണാം 1 . front left, front right 2 . center , subwoofer 3 . surround left surround right ഇത് മുന്നും ഒരു 3.5 mm to 2 RCA Cable വഴി amplifier ന്റെ 5.1 input ൽ Connect ചെയ്യുക then Pc യിൽ control panel, hardware and sound , speaker set up ൽ 5, 1 audio കാണാം
@arjun858 Жыл бұрын
Njan oru studant ann ante kayyil class D amblifire und athil treble illa
@EncoreAudios Жыл бұрын
Oru pre amplifier or bt board use cheyyuu
@ifyouarebadimyourdad5851 Жыл бұрын
💪💪💪
@varghesecx3244 Жыл бұрын
Thanks brother good night
@pocogamer194 Жыл бұрын
Tankz anna
@shajeershaje6034 Жыл бұрын
വെൻഡഡ് ബോക്സ് ആണൊ പോർട്ടഡ് ബോക്സ് ആണൊ വർക്കിംഗ് കൂടുതൽ പ്ളീസ് replay
@mdriyas92-Official Жыл бұрын
randum nallathanu. vented subwoferinu oru nalla punchy sound kodukkan pattum ported il oru mollicha ulla base kittum. Randu experience chaythu vangikkunnathanu nallathu
@shajeershaje6034 Жыл бұрын
@@mdriyas92-Official thank you bro
@johnykc9583 Жыл бұрын
What is ac3
@EncoreAudios Жыл бұрын
Multi channel audio format
@soorajrajankadakkal1509 Жыл бұрын
Hi bro,
@nisharalichembrasseri1021 Жыл бұрын
👍👍👍
@sreekumarkp5006 Жыл бұрын
👍👍👍♥️
@nikhilas7011 Жыл бұрын
Chat g p t. Undaloooooo😂🤣😂🤣
@ElectronicsElectricalmalayalam Жыл бұрын
പിന്നല്ല 😜
@bijupoonoor3641 Жыл бұрын
🙏👍🌹❤
@കുട്ടൻകാക്കനാംവി Жыл бұрын
😘👍👍👍👍
@sarankrishna.o.s200 Жыл бұрын
Kannur bus PC 😂
@tomzz5933 Жыл бұрын
💗
@akhilchinju4832 Жыл бұрын
KANNUR BUS🤣🤣
@ElectronicsElectricalmalayalam Жыл бұрын
😁
@pachupachu2390 Жыл бұрын
സൗണ്ട് ഭ്രാന്ത് ഉള്ളവർ ലൈക് 🔊🔊
@abduchalilparambil2834 Жыл бұрын
Agna.ya.tvil.nen.suod.barl.ksnsan.lodilila
@arjun858 Жыл бұрын
Phone number tharavo
@soingchannel6370 Жыл бұрын
സബ് വൂഫർ ബോർഡ് ഏതാണ് നല്ലത് ക്ലാസ്സ് ഡി ആണോ അതോ സാധാരണ വൂഫർ ബോർഡ് ആണോ നല്ലത്
@EncoreAudios Жыл бұрын
@@soingchannel6370 class d amplifier has high efficiency than normal class ad board and less heating issue , then class ab amplifier better power output In my experience class ab is better Subwoofer nu class d athra nannayi thonniyilla channel nu ok aanu