ബത്തേരിയെ വിറപ്പിച്ച പിഎം 2 വിനെ കൂട്ടിലാക്കി | Mathrubhumi News

  Рет қаралды 119,281

Mathrubhumi News

Mathrubhumi News

Жыл бұрын

24 മണിക്കൂർ നീണ്ട ദൗത്യത്തിലൂടെ 150 വനപാലകരാണ് മോഴയെ മയക്കുവെടി വെച്ച് കൂട്ടിൽ കയറ്റിയത്.
#SulthanBathery #Wildelephantattack #PM2 #KeralaForest #MathrubhumiNews
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 50
@anilm9421
@anilm9421 Жыл бұрын
അരുൺ സാറിന് ഒരായിരം നന്ദി. ഒപ്പം എല്ലാ ഉദ്ദോഗസ്ഥർക്കും ഒരായിരം നന്ദി
@chithravs7859
@chithravs7859 Жыл бұрын
ഭാഗ്യം കൊണ്ട് സർ രക്ഷപെട്ടു, സാറിനെ ദൈവം അനുഗ്രഹിക്കട്ടെ
@villagevibes4117
@villagevibes4117 Жыл бұрын
സുരേന്ദ്രൻ 🔥🔥🪄 സൂര്യൻ 🔥
@earth5966
@earth5966 Жыл бұрын
🌰🌰🌰🌰
@brilliantbcrrth4198
@brilliantbcrrth4198 Жыл бұрын
Visual motham blur aakki. Ethu pongan aanu edit cheytheee
@shajeershajeer2343
@shajeershajeer2343 Жыл бұрын
ഭയങ്കരം തന്നെ
@magicmoney9653
@magicmoney9653 Жыл бұрын
Awesome video 👍👍 great job 👍
@sujitharajesh9278
@sujitharajesh9278 Жыл бұрын
👍👍👍👍
@rsr1887
@rsr1887 Жыл бұрын
Big Salute
@vrindavenu9652
@vrindavenu9652 Жыл бұрын
Arun sarine dhaivam kaathu..🙏ethrayum vegam sir sugamaayi varatte🙏🙏🙏2002il njan arun sarinte koode joli cheyithurunnu.. kozhikode district veterinary clinical Labile doctor aayirunnu sir appol...
@prasanthgl3185
@prasanthgl3185 Жыл бұрын
സുരേന്ദ്രൻ പൊളി 😊😊😊😊
@yshiju
@yshiju Жыл бұрын
ഞങ്ങടെ സുരേന്ദ്രൻ 😍
@jomonsamuel5826
@jomonsamuel5826 Жыл бұрын
💪💪
@earth5966
@earth5966 Жыл бұрын
🌰🌰👋
@user-yg8rg8je9y
@user-yg8rg8je9y Жыл бұрын
അല്ലേലും സൂര്യ ഒക്കെ SINGAM പോലെ തന്നെ 🔥
@sanut9269
@sanut9269 Жыл бұрын
Sathyathil ithu sulthan batherithanneyano atho palakkad aajno kaaranam palakkad newsill kandu
@gopakumarbk418
@gopakumarbk418 Жыл бұрын
എന്നെ കൂട്ടിലാക്കി സ്വതന്ദ്രിo നശിപ്പിച്ചതിന് ഡോക്ടർക്കിട്ട് pm 2വിന്റെ ഒരു കൊട്ട്
@jainmary6247
@jainmary6247 Жыл бұрын
കാലു പിടിച്ചു ക്ഷമ ചോദിച്ചു. എന്നെ ഒന്ന് കാട്ടിലേക്കു videne എന്ന് പറയുന്നു
@saisandhya073
@saisandhya073 Жыл бұрын
കൊല്ലം സജീവൻ..
@georgekc2152
@georgekc2152 Жыл бұрын
State Government is following “Principles of Prohibition” and “Not Principles of Protection”by the “Principles of Polluters” in the case of Wild Life Animals. This kind of captures are against National Environment Policy,2006 adopted & implemented by State Government and also Articles 48A & 51A(g) of the Indian Constitution. As per Wild Life (Protection) Act. 1972, Wild Elephants are placed at item No. 13 in part 'I' of Schedule II of the Act and so no person is Authorised to encroach into Wildlife Habitat to poach, trap, hunt or capture Wild Elephant and bringing it into Human Habitat for Training by Cruelest Methods (will result in punishment under the Prevention of Cruelty to Animals Act, 1960) & for other Activities and such activities are prohibited under Section-9 and Section-2(16) of the Wildlife Protection Act, 1972. It is a Planned Drama by State Government & it’s Forest Department to use the Cage made with Improper Planning for PT7 at Muthenga only. To use that Scrap Cage, PM2 (having Collar ID) was forced from its natural habitat by Forest Officials to the City area to create a Endanger Situation with TV News Chanels supports for capturing that elephant and to use the Scrap Cage. This is happened Actually.
@daisymathew9179
@daisymathew9179 Жыл бұрын
Ee Anna eniyum thirichuvarum..anganenkilum sarkarinte paisa chilavakette. EeAnakalono ee sarkaraine thiranjeduthathe.
@sujithkulangara2125
@sujithkulangara2125 Жыл бұрын
സുരേദ്രനും, സൂര്യയും, ഒരു ജാതി ചർച്ച ആക്കിയാലോ, രണ്ടീസം ഓടിക്കാം 😜,
@earth5966
@earth5966 Жыл бұрын
🌰🌰👋
@rameshraghavan9515
@rameshraghavan9515 Жыл бұрын
വാർത്ത വായനക്കാരൻ ഗുസ്തി പിടിക്കാൻ നിൽക്കുന്ന പോലെ.
@fawasnalakath1993
@fawasnalakath1993 Жыл бұрын
കോന്നി സുരേന്ദ്രൻ കൊമ്പൻ വൈശാഖ്🔥🔥
@AnoopKumar-jh9iz
@AnoopKumar-jh9iz Жыл бұрын
PM-3 ഇറങ്ങുമോ
@thesupreme3185
@thesupreme3185 Жыл бұрын
അതിനെ ഉൾവനത്തിൽ വിട്ടാൽ പോരേ
@AnanthanNambiaar
@AnanthanNambiaar Жыл бұрын
അണ്ടി... എടാ ഊക്കി അതിനെ നേരത്തെ പിടിച്ചു സത്യമംഗലം ഉൾവനത്തിൽ കൊണ്ടോയി പണ്ണിയതാണ്.. ന്യൂസ്‌ ഫുൾ കാണ് മൈരേ എന്നിട്ട് കമന്റ് തൊലിക്ക്
@thesupreme3185
@thesupreme3185 Жыл бұрын
@@AnanthanNambiaar ഊക്കി നിന്റെ തന്ത പെഴച്ച നായിന്റെ മോനെ
@akhilasokan1263
@akhilasokan1263 Жыл бұрын
എന്തിനാണ് ഇപ്പഴും എല്ലാ മാധ്യമങ്ങളും സർക്കാരും ഉൾപ്പെടെ കുംകി ആന എന്ന് പറയുന്നത് എന്ന് മനസിലാകുന്നില്ല... കുംകി എന്നത് തമിഴ് വാക്കാണ്... താപ്പാന ആണ് മലയാളം വാക്ക്... അത് ഉപയോഗിച്ചു കൂടെ
@SHUHAIBTK-en8pr
@SHUHAIBTK-en8pr Жыл бұрын
കുങ്കിയാനകൾ പാവം .... അവരുടെ വർഗത്തിനെ കൂട്ടിലടക്കാൻ മനുഷ്യ മൃഗങ്ങളുടെ ഇരകളായവർ.....
@raveendranv9334
@raveendranv9334 Жыл бұрын
കുങ്കിയാനകളുടെ സേവനം പ്രശംസ അർഹിക്കുന്നു. എന്നാൽ ഇവരെ നിയന്ത്രിക്കുന്ന മനുഷ്യരെ മറന്നുപോകുന്നത് കഷ്ടംതന്നെ.
@sajinthomas1457
@sajinthomas1457 Жыл бұрын
Nigada konni surendran aa engu thayoo konnikk
@magicmoney9653
@magicmoney9653 Жыл бұрын
Elephants Dr to
@bijeshkumar4022
@bijeshkumar4022 Жыл бұрын
Sulthan batherykar uragiyalum .muthanga nivasigal kurea aayt urakamillanda kazhiyunnea .athrak aana salyam udeaaa
@Sharon-xu1xb
@Sharon-xu1xb Жыл бұрын
Ivareyoke anu respect cheyyendath👍🔥🔥. Allathe vella adikunna Mvdye alla.
@yadhukrish9454
@yadhukrish9454 Жыл бұрын
Adhine pttiye pole adich kolluvo ellam koodi😞
@y_s_k3744
@y_s_k3744 Жыл бұрын
സൂര്യ ആനക്ക് മദപ്പാട് ഉണ്ടല്ലോ
@noufalshaikhsn6653
@noufalshaikhsn6653 Жыл бұрын
അതിനെ പിടിച്ചു നേരെ ഉൾവനത്തിലേക്ക് കേറ്റി വിട്ടാൽ പോരെ... 😏
@snehammatram4940
@snehammatram4940 Жыл бұрын
ഒരു കുട്ടി ആനയെ പിടിച്ചു അതാണ് ഇത്രയും ബിൽഡ്പ്പ് 🤔
@umeshtu1286
@umeshtu1286 Жыл бұрын
Ethu dangerous elephant ane 3 il kooduthal alukale ethu moolam apakadathil pettittunde ennane paranju kelkunnath ethe oru prasnakaran anayane ethu merungum ennu kandariyanam
@hitmanbodyguard8002
@hitmanbodyguard8002 Жыл бұрын
2 പേരെ കൊന്നു, 300 വീട് ഇടിച്ച് നിരപ്പാക്കി.. 3 സംസ്ഥാനങ്ങളിൽ കറങ്ങി നാശം വിതച്ചു.. അങ്ങനെ പോകുന്നു
@shaheemcr9295
@shaheemcr9295 Жыл бұрын
Athe Entha aanayalle
@user-nq4gp7zm6b
@user-nq4gp7zm6b Жыл бұрын
2...3പേരെ കൊന്നു പിന്നെ നൂറോളം വീടുകൾ തകർത്തു ബത്തേരിയിൽ ഇത്രയും പ്രശ്നം ഉണ്ടാക്കിയ ആനയാണ് അത്.അത്ര കുട്ടിയല്ല മോഴയാനയാണ് ആഗ്ഗ്രെഷൻ കൂടും. പെട്ടെന്ന് ചാർജ് ചെയ്യും. തമിഴ്നാട് വനം വകുപ്പിനും പിടി കൂടാൻ കഴിയാതെ കിലോമീറ്ററുകൾ ഒളിച്ചു സഞ്ചരിച്ച ആനയാണ്... ഇത്രയും അപകടം പിടിച്ച മൃഗത്തെ പിടിക്കുമ്പോ കുറച്ചു ബിൽഡ് അപ്പ്‌ വേണ്ടേ... ചുമ്മാ അങ്ങ് ചെന്നാൽ ചവിട്ടി കീറിക്കളയും.
@georgejohn2959
@georgejohn2959 Жыл бұрын
Pidichu kodukkamaayirunnille setta? 😁
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 52 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 47 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 52 МЛН