എന്റെ മോനെപ്പോലെയുള്ള ഒരു കുട്ടിയുടെ മൃതശരീരം എടുക്കേണ്ടി വന്ന അവസ്ഥയിൽ കരഞ്ഞുപോയി- രോഹിത്

  Рет қаралды 385,386

Mathrubhumi News

Mathrubhumi News

Күн бұрын

'ആ പാലം ഒലിച്ചുപോകുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല. ചൂരൽമല സ്കൂളിന്റെ പിറകിൽ അടിഞ്ഞുകൂടിയ മരങ്ങൾ കണ്ടപ്പൊ മനസിലായി, ഇത് വിചാരിച്ച പോലെയല്ല, അതിഭീകരമായ ദുരന്തമാണ് എന്ന്'- രോഹിത്
A massive landslip happened in Mundakai, Chooralmala area in Wayanad district of Kerala. Destroyed houses, swollen water bodies and broken branches of uprooted trees dot the high-range villages of Wayanad, rocked by massive landslides. Death toll to cross 300. Kerala Government seeks assistance from the Indian Army for rescue operations in the wake of the devastating landslides in Wayanad. PM Narendra Modi has spoken to Chief Minister Pinarayi Vijayan. Rahul Gandhi and Priyanka Gandhi visited the place. In the wake of this situation, numerous celebrities from the film industry have stepped forward to help the victims. Actor Mohanlal visits Wayanad, reaches Territorial Army base camp in Army Uniform
#Landslide #WayanadLandslide #Mundakkai #Chooralmala #WayanadDisaster #RescueOperation #NDRF #KeralaFlood #KeralaLandslide #IndianArmy #MundakkaiLandslide
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti and Dhim Tharikida Thom, unmatchable satire shows.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 145
@mariyamary975
@mariyamary975 2 ай бұрын
കണ്ണുനീരല്ലാതെ ഒന്നുമില്ല ഇതു കേൾക്കുമ്പോൾ. ഈ സഹോദരങ്ങൾ നല്ല മനസോടെ രക്ഷാപ്രവർത്തനം ചെയ്തു. ദൈവം സഹായിക്കട്ടെ
@MiniJoseph-yk7ye
@MiniJoseph-yk7ye 2 ай бұрын
ഈ സംസാരിച്ച ആൾ നല്ല മനസിന്‌ ഉടമ. കാര്യങ്ങൾ വിശദീകരിച്ചു parayunnathu🙏വ്യക്തം ആയി നല്ല ശബ്‌ദം.. ചാനലിൽ എടുത്തു കൂടെ?
@basheerccj1987
@basheerccj1987 2 ай бұрын
അവസാനം പറഞ്ഞത് ഒരു ചെമ്പ് ബിരിയാണിയിൽ കുറച്ച് മണ്ണണ്ണ ഒഴിച്ചത് പോലെയായി
@pramodaloor
@pramodaloor 2 ай бұрын
കരചിലോടെയല്ലാതെ ഇത് കാണാൻ പറ്റില്ല.. ഒന്നും ഭയപ്പെടാതെ മുന്നിട്ടിറങ്ങിയ നീയൊക്കെ ഉള്ളപ്പോൾ സുഹൃത്തേ, മാനവസ്നേഹം ഈ മണ്ണിൽ എന്നും ഉണ്ടാകും എന്ന ശുഭാപ്തി വിശ്വാസം..
@sani7700
@sani7700 2 ай бұрын
sathyam aanu bro😥😥😥😥😥😥😥😥
@vatsalapmenon564
@vatsalapmenon564 2 ай бұрын
@rajishashibu7259
@rajishashibu7259 2 ай бұрын
Qqqqqqqwqqqqqqqqqqqqqwqw2wwpwpw2qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqwqqqqqqqqqpqqqqqwqqqqqqqqqqqqqqqqqqwwqqqqwq212w22qqqqqqqqqqqqqpp😊😊😊​@@sani7700
@Purushan-h7y
@Purushan-h7y 2 ай бұрын
😅😅😊😊😊😊😊😊😅😮❤ 0 zip❤ 😊❤😂 😅😊😢 ​@@sani7700
@nafeesaabdullah7867
@nafeesaabdullah7867 2 ай бұрын
​@@sani7700😮
@kashinadh9350
@kashinadh9350 2 ай бұрын
വാർത്ത വായിക്കാൻ യോഗ്യത ഉണ്ട് നല്ല ശബ്ദം
@popyvlogkunissery2276
@popyvlogkunissery2276 2 ай бұрын
പ്രിയപ്പെട്ടനെ നീ അഭിമാനമാണ് 💙🇨🇮
@nafaaaaaaaaaaa7653
@nafaaaaaaaaaaa7653 2 ай бұрын
ഇനിയും മുണ്ടക്കൈ നിവാസികളെ വീണ്ടും അവിടെ പുനരധിവസിപ്പിക്കരുത്. ഉരുൾപൊട്ടൽ ഇല്ലാത്ത നാട്ടിൽ അവരെ ഒരുമിച്ച് താമസിപ്പിക്കുക. മറ്റു ഉരുൾപൊട്ടൽ മേഖലയിൽ ഉള്ളവരെ മാറ്റി പാർപ്പിക്കുകയും ചെയ്യുക ഗവൺമെന്റ് മുൻ കൈയെടുക്കുക🙏🏼🤲🏼
@abdulrhimankphous3264
@abdulrhimankphous3264 2 ай бұрын
Yes വേറെ എവിടെയെങ്കിലും മാറ്റി താമസിപ്പിക്കു പ്ലീസ് 🤲🤲🤲
@AbdulKhader-mp9ys
@AbdulKhader-mp9ys 2 ай бұрын
Mo 😅😅
@miniskaiview8032
@miniskaiview8032 2 ай бұрын
ഇങ്ങനെ ഒരു ദുർവിധി ഇനി എവിടെയും ആർക്കും വരാതിരിക്കട്ടെ. പ്രാർത്ഥിക്കാം.
@Usha.J-ei8xy
@Usha.J-ei8xy 2 ай бұрын
കൂടപ്പിറപ്പ് ദൈവം കാക്കട്ടെ അനുഗ്രഹിക്കട്ടെ ഈ നല്ല മനസ്സിന് ഹൃദയം നിറഞ്ഞ സ്നേഹത്തോടെ നന്ദി ചൊല്ലുന്നു ❤️❤️❤️😥🙏🙏 ദൈവം അനുഗ്രഹിക്കട്ടെ.... ഇനി എന്തുപറഞ്ഞാലും നമ്മുടെദുഃഖം മറുകില്ല 😥🤲🤲
@SainudheenKK-yb3zw
@SainudheenKK-yb3zw 2 ай бұрын
പ്രിയപ്പെട്ടവൻ 😍💙 Youth_care 💙💙💙
@SparrowGoldGold-el4mc
@SparrowGoldGold-el4mc 2 ай бұрын
മനുഷ്യത്വം ത്തിന്റെ നിറകുടം താങ്കളുടെ ആത്മാർത്ഥ യുടെ മുൻപിൽ ഞാൻ കൈകൂപുന്നു നാടിന്ന് അഭിമാനം പറയാൻ ഇത്താക്ക് വാക്കുകളില്ല എന്തൊരു ഭയാനകമാണ് കേൾക്കുമ്പോൾ തന്നെ അതിന്റെ ഭീകരവസ്ഥ മനസ്സിലാവുന്നുണ്ട് മോനെ
@shameenakhan2132
@shameenakhan2132 2 ай бұрын
crisp and clear narration
@TARSANSAHARA
@TARSANSAHARA 2 ай бұрын
ഇതൊക്കെ കേൾക്കുമ്പോഴാണ് എത്രയധികം ഭയാനകമായിരുന്നു എന്ന് അറിയുന്നു..
@shaninousha
@shaninousha 2 ай бұрын
നല്ല മനുഷ്യൻ
@SheebaCK-r6n
@SheebaCK-r6n 2 ай бұрын
കണ്ണിരോടെ അല്ലാതെ ഈ വാക്ക് കേൾക്കാൻ കഴിയുന്നില്ല ദയവ് ചെയ്ത് ഇനി ആരും അവിടെ നിൽക്കരുത് ഒരു അക്ഷേ യാണ്
@taffywaffer
@taffywaffer 2 ай бұрын
നല്ലത് വരട്ടെ
@raihanaummer3059
@raihanaummer3059 2 ай бұрын
ആന്തരാത്മാവിലെ നൊമ്പരങ്ങൾ പറഞ്ഞു തീർത്തപ്പോൾ .....കേട്ട് നിൽക്കാൻ കഴിയുന്നില്ല .... നിങ്ങളുടെ ഒക്കെ ധൈര്യവും സമർപ്പണവും കുറെ ജീവൻ രക്ഷിക്കാൻ പറ്റിയല്ലോ... ദൈവം തുണക്കട്ടെ
@Thanu_muthalib
@Thanu_muthalib 2 ай бұрын
ഇതാണ് മനുഷ്വതം
@sijomjohn9570
@sijomjohn9570 2 ай бұрын
പ്രിയപ്പെട്ടവൻ ❤️❤️ youth congress, youth care ❤️❤️
@shinykonghot4233
@shinykonghot4233 2 ай бұрын
God Bless You dear
@Annamma-h3o
@Annamma-h3o 2 ай бұрын
സഹോദരൻ പറഞ്ഞത് ശരിയാണ് ഇനി ഒരു പരീക്ഷണത്തിന് ജനങ്ങളെ അവിടേക്ക് വിടരുത് അവർക്ക് നല്ലൊരു സ്ഥലം കണ്ടെത്തി ഗവർമെന്റ് വീട് വെച്ച് കൊടുക്കണം കൊടുക്കണമെന്ന് അപേക്ഷിക്കുന്നു❤❤❤
@shareefkm714
@shareefkm714 2 ай бұрын
കൂടപ്പിറപ്പേ 🙏🙏🙏ഈ ദുരന്തം മരിച്ചാലും മറക്കില്ല മറക്കാൻ കഴിയില്ല 😭😭😭
@SheebaCK-r6n
@SheebaCK-r6n 2 ай бұрын
മുണ്ടക്കയത്താൽ ഇനി ആരും താമസിക്കരുത് ഞങ്ങളാൽ കഴിയുന്നത് ഞങ്ങളുൾ സഹായിക്കാം തൊഴിലുറപപU തൊഴിലാളികൾ കുട ബ്രി ശ്രീ
@santharamachandran5442
@santharamachandran5442 2 ай бұрын
നല്ല വർത്തമാനം വളരെ നന്നായി നല്ലത് മാത്രം വരട്ടെ
@kannankannan47962
@kannankannan47962 2 ай бұрын
കുട്ടിമോൻ 😭😭😭കൊറോണ സമയത്ത് അവൻ മാത്രം ഉണ്ടായിരുന്നുള്ളു സഹായത്തിന്. അവന് എല്ലാവരെയും സഹായിക്കാൻ മാത്രമേ അറിയൂ പാവം
@sandeepsandhu1794
@sandeepsandhu1794 2 ай бұрын
പ്രിയപ്പെട്ടവൻ 💙
@riswanap4064
@riswanap4064 2 ай бұрын
😢😢പറയാൻ വാക്കുകൾ ഇല്ല ബിഗ് സല്യൂട്ട് ❤
@VibinDas-hf6ug
@VibinDas-hf6ug 2 ай бұрын
Big salute
@boyka7416
@boyka7416 2 ай бұрын
മനുഷ്യൻ❤
@jameelamanikoth4390
@jameelamanikoth4390 2 ай бұрын
അതാണ് മോനേ ,വേണ്ടത്. ആരും ഇങ്ങനെയുള്ള സ്ഥലങ്ങളിൽ താമസിക്കരുത്.വാസയോഗ്യമായ സ്ഥലത്ത് പുനരധിവസിപ്പിക്കണം.കാടിനെ കാടിന് വിട്ട്കൊടൂക്കുക. പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി അറിയുന്ന മൃഗങ്ങൾ അവിടെ താമസിക്കട്ടെ. സഹിക്കാൻ പറ്റുന്നതെല്ല ഈ കാഴ്ചകൾ എല്ലാം. ഭൂ മാഫിയകൾക്ക് ജോലിക്ക് ആളെ വേണം.പ്ൽലോഭനങ്ങൾ ഉണ്ടാകും മരിച്ചു വീഴാൻ തയ്യാറെല്ലയെന്ന് സ്വയം തീരുമാനം എടുക്കണം. സോൺ വണ്ണിലെ മണ്ണിൽ ട്രഞ്ചിംഗോ ടട്റില്ലിങ്ങോ പാടില്ലെന്നാണ് മാധവന് ഗാഡ്ഗിൽ റിപ്പോർട്ടിലുള്ളത്.അതിൽപെട്ടതാണല്ലോ ഈ പ്റദേശം.ജീവൻ പണയം വെച്ചും രക്ഷിക്കാൻ മുൻ കെയ്യെടുത്ത നിങ്ങളെല്ലാവരേയും അള്ളാഹു അനുഗ്രഹിക്കട്ടെ.ആമീൻ..
@kiranupvlogg7365
@kiranupvlogg7365 2 ай бұрын
ഇതു കേൾക്കാൻ ഉള്ള മനക്കട്ടി ഇല്ല 😢😢
@sunimolsunimol1406
@sunimolsunimol1406 2 ай бұрын
പ്രിയ സഹോദരങ്ങളെ ബിഗ് സല്യൂട്ട് 👋👋👋👋👋
@me00ist
@me00ist 2 ай бұрын
God bless you brother 🙏🙏🙏
@SafnaSherin-m1x
@SafnaSherin-m1x 2 ай бұрын
nalla. sound
@sophiarobert5192
@sophiarobert5192 2 ай бұрын
എന്റെ ദൈവമേ 🙏
@PrabeeshChamakandy-hb9cn
@PrabeeshChamakandy-hb9cn 2 ай бұрын
Good man
@chinnu9249
@chinnu9249 2 ай бұрын
Sure👍🤲🤲🤲🙏🙏🙏
@HarisVadakkayil
@HarisVadakkayil 2 ай бұрын
Salute brother 😭😭
@Advjerinbabujacob
@Advjerinbabujacob 2 ай бұрын
കേക്കുമ്പോൾ തന്നെ നെഞ്ച് പെടക്കുന്നു
@safiyamk356
@safiyamk356 2 ай бұрын
നീ ഒക്കെ നാടിന്ന് അഭിമാനം...
@reenaantony4764
@reenaantony4764 2 ай бұрын
God bless you ♥️♥️♥️🙏🙏🙏
@afnasafnas-w2u
@afnasafnas-w2u 2 ай бұрын
orupaad ishtam❤
@dhyanwithpunnyavavaaandmee7474
@dhyanwithpunnyavavaaandmee7474 2 ай бұрын
മനുഷ്യ സ്നേഹി❤
@medianews905
@medianews905 2 ай бұрын
Allahuvinte anugraham ndakatte thangalkkum bakkiyulla raksha pravarthakarkkum
@aakash17267
@aakash17267 2 ай бұрын
ഇനി എത്രയും വേഗം നല്ല സ്ഥലങ്ങൾ നോക്കി പുന രധി വാസം നടത്തി. അവരുടെ മനസിന്‌ സമാധാനം കൊടുക്കണം
@ambikapillai4156
@ambikapillai4156 2 ай бұрын
ലാസ്റ്റ് പറഞ്ഞ വാക്കുകൾ അധികാരികൾ നടപ്പാക്കി കൊടുക്കണം 😢
@susanpalathra7646
@susanpalathra7646 2 ай бұрын
എൻ്റെ ദൈവമേ ഇനിയൊരിക്കലും ഇത്തരം ദാരുണമായ ദുരന്തം ഉണ്ടാകരുതേ. Save mullaperiyar & Save Kerala
@MidhunLS
@MidhunLS 2 ай бұрын
Is this really required right now ??
@zandra_jon_
@zandra_jon_ 2 ай бұрын
I too though the same...
@bincy222
@bincy222 2 ай бұрын
Yes we need to appreciate people who did rescue operations
@suchithrajio1233
@suchithrajio1233 2 ай бұрын
ദൈവമേ 🙏😔😢
@shamseerhashim
@shamseerhashim 2 ай бұрын
യൂത്ത് കോൺഗ്രസ്‌ ❤
@LalySebastian-n1n
@LalySebastian-n1n 2 ай бұрын
ഇനിയെങ്കിലും അധികാരികൾ കണ്ണുതുറക്കണം 😢
@alivnb1354
@alivnb1354 2 ай бұрын
സുഹൃത്തേ നിന്നെ പോലുള്ളവർ ജീവിച്ചിരിക്കുമ്പോൾ കേരളത്തിൽ എനിക്ക് ജീവിക്കാൻ ഭയം ഒട്ടുമില്ല പക്ഷേ ഇതിനിടയിൽ ചില വർഗീയവാദികളുടെ കളികൾ കാണുമ്പോൾ നമ്മൾക്ക് സഹിക്കാൻ ചങ്ക് ഇടറി കൊണ്ടാണ് ഇത് കേട്ടത്
@elenraj98765
@elenraj98765 2 ай бұрын
yes sdpi,pfi
@Basheer-b2v
@Basheer-b2v 2 ай бұрын
​@@elenraj98765kodum beegaranmar rss pattykal 9 vayasulla penkuttye 8 divasam vellam polum kodukade pattinikittu paadi maricha pinju sarirathil kamam therrtha theruvu pattykal rss kaar
@HackasHackas-rt3nr
@HackasHackas-rt3nr 2 ай бұрын
😢
@rukkubaby012rukkubaby01
@rukkubaby012rukkubaby01 2 ай бұрын
🙏🙏🙏🙏😔
@haripriyasnair5810
@haripriyasnair5810 2 ай бұрын
ഭഗവാനെ പേടിയാകുന്നു ഇനി നമ്മുടെ മുല്ലപെരിയാർ എല്ലാർക്കും അറിയാം ന്നിട്ടും എന്താണ് ആളുകൾ അനങ്ങാതെ ഇരിക്കുന്നെ എല്ലാരും കൂടെ അത് വറ്റിച്ചു കളയൂ തമിഴ് നാട് എവിടുന്നേലും വെള്ളം കൊണ്ടുവരട്ടെ കേരളത്തിൽ ഉള്ളവരെ കൊന്നിട്ട് വേണോ 😭😭😭😭😭😭😭e
@Sureshkumar58123
@Sureshkumar58123 2 ай бұрын
ഇത്ര വലിയ മഴ ആര്‍ത്തു പെയ്തിട്ടും ജനങ്ങളോട് മാറിത്താമസിക്കാന്‍ നിര്‍ദ്ദേശം നല്‍കാതിരുന്ന ,പ്രാദേശിക - ജില്ലാ അധികാരികളെ പ്രൊസിക്യൂട്ട് ചെയ്ത് പരമാവധി ശിക്ഷ നല്‍കണം
@meenasbmeenasb290
@meenasbmeenasb290 2 ай бұрын
നിർദേശം കൊടുത്തിരുന്നു.... അവർ അത് അനുസരിച്ചില്ല
@Sureshkumar58123
@Sureshkumar58123 2 ай бұрын
@@meenasbmeenasb290 ഇല്ലയെന്ന് റിലീഫ് ക്യാംപുകളിലെ വിദ്യാസമ്പന്നകളായ ഒന്നിലേറെ സ്ത്രീകള്‍ (സാധാരണ തോട്ടം തൊഴിലാളികളല്ല) ആവര്‍ത്തിച്ചു പറഞ്ഞു. കൊടുത്തിരുന്നെങ്കില്‍ തങ്ങള്‍ മാറിത്താമസിച്ചേനേ എന്നും. ആരെ വിശ്വസിക്കണം ?
@innusworld4243
@innusworld4243 2 ай бұрын
​@@Sureshkumar58123എല്ലാവരോടും പറഞ്ഞിട്ടില്ല, പുഴയുടെ അടുത്ത് താമസിക്കുന്നവരോട് മാത്രം പറഞ്ഞിട്ടൊള്ളു, അതി ശക്തമായ മഴ ആണ് പുഴയിൽ വെള്ളം കൂടാൻ chance ഉണ്ട് മാറി താമസിക്കണം ന്ന്
@-shefna780
@-shefna780 2 ай бұрын
😥😥😥🤲
@shukoorshah2584
@shukoorshah2584 2 ай бұрын
സല്യൂട്ട് ബ്രൊ ♥️
@yeshodhak5311
@yeshodhak5311 2 ай бұрын
🙏🙏🙏🙏❤❤
@makkaraparamb9182
@makkaraparamb9182 2 ай бұрын
😢😢😢😢😢
@udayav4381
@udayav4381 2 ай бұрын
🙏🙏🙏😢❤
@sallyzachariah8913
@sallyzachariah8913 2 ай бұрын
😭😭😭
@DeepappDeepa-q6u
@DeepappDeepa-q6u 2 ай бұрын
ഹൃദയത്തിൽ തട്ടിയ വാക്കുകൾ
@reenanaveen2990
@reenanaveen2990 2 ай бұрын
Concrete pidichi ninnu aniyane rakshicha kadha veroru amma paranjirunnu.. Avar avare kandittum rakshikkan pattittila enn paranjirunnu.. 😢
@manuporedom6264
@manuporedom6264 2 ай бұрын
Mmmm
@BijuC-eh4wf
@BijuC-eh4wf 2 ай бұрын
😢😢❤❤❤❤❤
@weekly_777
@weekly_777 2 ай бұрын
ഉരുൾപൊട്ടലിൽ ഫസ്റ്റ് ഫയർഫോഴ്സ് ആരാണ് ചെന്നിട്ട് ഉള്ളത് അവർ ചെന്നപ്പോൾ മിഠായി കടലാസ് പൊന്തി കിടക്കുന്നത് പോലെ ആയിരുന്നു ജീവനുള്ള മനുഷ്യരും ജീവനില്ലാത്ത മനുഷ്യരും നിലവിളിയും മാത്രമായിരുന്നു ചെളിയിൽ പൊതിഞ്ഞു കിടക്കുകയായിരുന്നു എന്ന്
@shimjithn9625
@shimjithn9625 2 ай бұрын
ചേട്ടാ നിങ്ങൾ ചെയ്യതാ കാര്യം വളരെ വലുതാണ് സത്തോഷം നിങ്ങൾ ക് നല്ലതു വരട്ടെ.. എന്നാൽ നിങ്ങൾ ഈ ചെയ്ത് കാര്യം...... ഇവർ മാർ ഇതും വിറ്റു കാശാക്കും
@ajmal685
@ajmal685 2 ай бұрын
ഈ പ്രവർത്തനത്തിൽ എവിടേലും ഒരു സേവാഭാരതി പ്രവർത്തകനെ കണ്ട ആരേലും ഉണ്ടോ ഓരോ മലയാളികളും ഓർത്തു വെക്കേണ്ട കാര്യം കൂടുതൽ എഴുതേണ്ടതില്ലല്ലോ
@drneerajaj
@drneerajaj 2 ай бұрын
Each of the parties were there..going hand in hand..social media fight onnum avide kaanaan illa..ella political parties, mattu sannadha pravarthakar ellarum parasparam snehichu sahayichu avarku pattum pole thanne avide undu..sevabharathi also
@aravindrajkr108
@aravindrajkr108 2 ай бұрын
ബ്രോ, രാഷ്ട്രീയം ആയി ബിജെപി rss കാരോട് എതിർപ്പ് ഉണ്ട് പക്ഷേ സേവാഭാരതി ഉരുളപൊട്ടൽ സമയത്തു സഹായം ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്
@vishnukeerthi1254
@vishnukeerthi1254 2 ай бұрын
അവരെയും കണ്ടല്ലോ.... News full time വച്ചോണ്ടിരുന്നതാ ഞാൻ.... ചാനൽ മാറ്റി മാറ്റി കണ്ടിരുന്നേൽ എല്ലാരേം കാണാൻ പറ്റുമായിരുന്നു.... എല്ലാവരും ഒറ്റകെട്ടായി നിന്നാണ് പ്രവർത്തിച്ചത്
@Shemi-99-s
@Shemi-99-s 2 ай бұрын
Sevabharqthil also there...❤
@Thanu_muthalib
@Thanu_muthalib 2 ай бұрын
Big saluite
@vanajamukundan7145
@vanajamukundan7145 2 ай бұрын
അയാൾ പറഞ്ഞു ഇനി വേണ്ടത് എങ്ങിനെ വേണം എന്ന്
@hussainak4319
@hussainak4319 2 ай бұрын
🤲🤲🤲
@faaaaz7132
@faaaaz7132 2 ай бұрын
ചാനൽ റേറ്റിംഗ് പരിപാടി ഒന്നുനിർത്തു 🙏🏼
@hayathkumbla4726
@hayathkumbla4726 2 ай бұрын
Allah kananum kelkanum vayyalo kanneral kuthirnu
@sajeeshps9867
@sajeeshps9867 2 ай бұрын
🙏🏻👍🏻
@ashimujafar352
@ashimujafar352 2 ай бұрын
ഇനിയെങ്കിലും നല്ലൊരു സ്ഥലത്തേക്ക് മാറി പാർക്കാൻ പറ്റിയാൽ മതിയായിരുന്നു
@daughterofjesus6748
@daughterofjesus6748 2 ай бұрын
പാടികൾ.... എന്താണ്..?
@jeenamariamjameson8384
@jeenamariamjameson8384 2 ай бұрын
Oro thattu thattayittu ollathu annunnu thonnunu
@bushrathachan7116
@bushrathachan7116 2 ай бұрын
Thozhilalikalude thamasasthalam
@Sushitha_shinil
@Sushitha_shinil 2 ай бұрын
Thottam thozhilalikalude koottamayittulla veedukal,layam nnu parayum
@daughterofjesus6748
@daughterofjesus6748 2 ай бұрын
@@bushrathachan7116 ...ഓ ..അതാണോ...ഇവിടെ അതിന് ലയം എന്നാണ് പറയുന്നത്.... താങ്ക്യൂ...❤️👍🏻
@daughterofjesus6748
@daughterofjesus6748 2 ай бұрын
@@Sushitha_shinil അതേ... ഇവിടെ ലയം എന്നാണ് പറയുന്നത്.... നന്ദി ❤️
@rukkiya9170
@rukkiya9170 Ай бұрын
അളളാഹുവെ സഹികാൻകഴിയുന്നില്ല
@ekeykunjuedaken3183
@ekeykunjuedaken3183 2 ай бұрын
😮
@gokuldas1633
@gokuldas1633 2 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@AldanaMachinchery-h5x
@AldanaMachinchery-h5x 2 ай бұрын
Eni allarum oditta veedo pull veado undakk ea avasthael ninnum racha padam
@subiummer3085
@subiummer3085 2 ай бұрын
😢😢😢🤲🤲🤲
@sallyzachariah8913
@sallyzachariah8913 2 ай бұрын
Nobody knows how and when our death happens. So always be ready ensuring the life after death in eternal joy through the faith in Jesus Christ the true Almighty Living God 🙏 Acts 4:12 ""Salvation is found in no one else other than JESUS CHRIST, for there is no other name under heaven given to mankind by which we must be saved.” He who believe in Jesus Christ will live even though he dies. Jesus Christ is the Only Way, the Truth, and the Life
@SheelaB-di9mn
@SheelaB-di9mn 2 ай бұрын
In
@-Aadhi_talks-
@-Aadhi_talks- 2 ай бұрын
Ooro vakkum chank pidiyathe kann nirayathe kelkan pattunnilla 😢
@SebyRaphael
@SebyRaphael 2 ай бұрын
Scientist report attimarichu mulaperiyar pole pinanari ragi vekkuka worste govt
@lionsap
@lionsap 2 ай бұрын
കളളൻമ്മാർക്ക് 5 ഐഡിയുണ്ട് കേരളത്തിൽ 😇🤣🤣💰💰
@rkentertainment65
@rkentertainment65 2 ай бұрын
😂😂😂
@jamsheerbinmohd1447
@jamsheerbinmohd1447 2 ай бұрын
@rkentertainment65 നീ ഒരു മനുഷ്യനാണോ😧
@unniunni268
@unniunni268 2 ай бұрын
നിന്നെ ഉണ്ടാക്കിയത് ആണോ.
@unniunni268
@unniunni268 2 ай бұрын
Puzhuthu ചാവുടാ നീ
@routemaptourism
@routemaptourism 2 ай бұрын
Ninte number tharaan dhyramundo naaari
@sijomjohn9570
@sijomjohn9570 2 ай бұрын
😶😶😶
@varghesejohn3997
@varghesejohn3997 2 ай бұрын
Vj.sunnypunaloor
@MuhammadHussain-ct5fj
@MuhammadHussain-ct5fj 2 ай бұрын
😢
@SafnaSherin-m1x
@SafnaSherin-m1x 2 ай бұрын
nalla. sound
@dhyanwithpunnyavavaaandmee7474
@dhyanwithpunnyavavaaandmee7474 2 ай бұрын
😢😢😢😢😢😢😢
@BeenaMK-u7c
@BeenaMK-u7c 2 ай бұрын
🙏🙏🙏❤
@HussainKunhi-s5o
@HussainKunhi-s5o 2 ай бұрын
😭😭😭
@vanajamadhavan2774
@vanajamadhavan2774 2 ай бұрын
😢
@shimlashimla8443
@shimlashimla8443 2 ай бұрын
😢😢😢
@quraanhadees4874
@quraanhadees4874 2 ай бұрын
😢😢😢
@Thairmuttayi
@Thairmuttayi 2 ай бұрын
😢😢😢😢
@A.T.K.-zl1wd
@A.T.K.-zl1wd 2 ай бұрын
😭
@abdulrhimankphous3264
@abdulrhimankphous3264 2 ай бұрын
😢
@akkumakku480
@akkumakku480 2 ай бұрын
😢😢
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 89 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 48 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 66 МЛН
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 99 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 89 МЛН