Bavakkum Puthranum Parisudha Rukakum | Fr Severios | ബാവാക്കും പുത്രനും | BBaudios

  Рет қаралды 780,291

BB audios

BB audios

3 жыл бұрын

ബാവാക്കും പുത്രനും
Film - Makane Ninakku Vendi-1971
Lyrics - Vayalar Ramavarma
Music - G DevarajanFilm
/ bbaudioschurchchoir
/ bbaudios.sarang
www.bbaudios.com
BB AUDIOS MULAVANA KUNDARA KOLLAM KERALA INDIA
ORCHESTRATION (Keyboard & rhythm Programming), RECORDING, MIXING,
MASTERING & VIDEO EDITIG by BINOJ & BINOY (BB AUDIOS)
ബിനോജ് ബിനോയ് BB AUDIOS
MOB:9446850494,9446528271
catholic | marthoma | Malankara Orthodox | jacobite | latin | Roman | syro-malabar csi | Wedding choir Songs
#binojbinoy #music #achansongs #severios #frseverios #weddingchoir #choirsong #bbaudio #bb #ganamela #sounds #coir #quir #koir #funeralsong #funeralservice #coversongsmalayalam #songs #malayalam

Пікірлер: 565
@ushapk6827
@ushapk6827 3 жыл бұрын
ഞാൻ ഒരു ഹിന്ദു ആണ് പക്ഷെ ക്രിസ്ത്യൻ ദക്തിഗാനം വളരെ ഇഷ്ടം ആണ് ഈ ഗാനം എനിക്ക് ഭയങ്കര ഇഷ്ടം ആണ്
@ancilamosesmoses324
@ancilamosesmoses324 3 жыл бұрын
എന്നും ഈ ശബ്‌ദം നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.കർത്താവെ അനുഗ്രഹിക്കട്ടെ... Amen
@celinmathew5643
@celinmathew5643 3 жыл бұрын
The first two lines of this song is my morning prayer. I thank you Father.🙏🙏
@citizen5390
@citizen5390 3 жыл бұрын
പര ബ്രഹ്മം തന്നെ ആണ് ബാവ.. എല്ലാം ഒന്ന് നാം തേടുന്നു പല വഴികളിൽ.. ഓം ശാന്തി..🙏
@reenachacko921
@reenachacko921 3 жыл бұрын
വളരെ വളരെ നന്നായി പാടി അച്ചാ.. ഈ പാട്ടിൻ്റെ ആത്മാവ് ആ സ്വരത്തിൽ ഫീൽ ചെയ്തു. ഇതു പോലെ ആകാശങ്ങളിൽ ഇരിക്കും.. പിന്നെ ഈശോ മറിയം യൗ സേപ്പെ... ഈ രണ്ടു പാട്ടുകൾ കൂടി അച്ചൻ്റേ സ്വരത്തിൽ കേൾക്കാൻ ആഗ്രഹമുണ്ട് ... 🙏🙏🙏🙏🙏🙏🙏🙏🙏🙏
@sahithanizar830
@sahithanizar830 3 жыл бұрын
@@ancilamosesmoses324 mvrpksvmzzzvzmzmbzmmnz
@ashirp4785
@ashirp4785 2 жыл бұрын
വയലാറിന്റെ മനോഹരമായ രചന , ജി. ദേവരാജന്റെ മികച്ച സംഗീതം ഇവർ രണ്ടു പേരും മികച്ച നിരീശ്വരവാദികൾ കൂടിയാണെന്നതാണ് മറ്റൊരു സത്യം.
@lekhasv6533
@lekhasv6533 2 жыл бұрын
Athe....avar communistukar aayathukondu aanu.yadhartha manushya snehikal aanu communistukar.....
@benhurbabu4567
@benhurbabu4567 2 жыл бұрын
☺👏👏👏
@11abinsabu9e2
@11abinsabu9e2 2 жыл бұрын
@@lekhasv6533 തമാശ പറയരുത്
@premanmc4098
@premanmc4098 Жыл бұрын
Llĺllllĺĺĺlllllllllĺlĺĺllĺlllllll
@premanmc4098
@premanmc4098 Жыл бұрын
Llĺĺlllĺl
@aboobackerc7697
@aboobackerc7697 3 жыл бұрын
ദൈവം തമ്പുരാൻ കനിഞ്ഞു നൽകിയ ഈ അനുഗ്രഹീത സ്വരം എന്നും നില നിർത്തി തരട്ടെ എന്ന പ്രാർത്ഥന യോടെ......
@annaeldho7460
@annaeldho7460 2 жыл бұрын
May God blessyou
@jqz..
@jqz.. Жыл бұрын
MC
@siddhikm7362
@siddhikm7362 Жыл бұрын
Ameen
@danteesjose9461
@danteesjose9461 2 ай бұрын
Godblessfather
@timepassonly4333
@timepassonly4333 3 жыл бұрын
ദൈവത്തിന്റെ അഭിഷേകം ലഭിച്ച പുരോഹിതൻ 🙏🙏🙏🙏
@gopakumarkk-ud9yq
@gopakumarkk-ud9yq 8 ай бұрын
H Gopauarssss ❤
@abdulhakkim3211
@abdulhakkim3211 3 жыл бұрын
വളരെ മനോഹരമായ ഭക്തി ഗാനം. അതിന്റ ഏറ്റവും മധു രമായ രീതിയിൽ. ബഹുമാന്യ നായ അച്ഛൻ ആലപിച്ചു. അഭിനന്ദനങ്ങൾ 👍
@aurelious1376
@aurelious1376 2 жыл бұрын
Feeling Respect to You 🫂
@VishnuSMohan-vt1cy
@VishnuSMohan-vt1cy 2 жыл бұрын
God with you dear.
@hymaraphael3408
@hymaraphael3408 2 жыл бұрын
Respect u dear brother 🙏
@hymaraphael3408
@hymaraphael3408 2 жыл бұрын
Respect u brother 🙏
@kumaranponu2610
@kumaranponu2610 2 жыл бұрын
Qqqqqqqqqqq1qqqxw
@Pallikkaranz
@Pallikkaranz Жыл бұрын
ബാവായ്ക്കും പുത്രനും പരിശുദ്ധ റൂഹായ്ക്കും സ്തുതിയായിരിക്കട്ടേ - എപ്പോഴും സ്തുതിയായിരിക്കട്ടേ (ബാവയ്ക്കും..) കരുണാമയനായ കർത്താവേ കാത്തരുളീടേണമേ ഞങ്ങളേ കാത്തരുളീടേണമേ (2) കണ്ണീ‍ർ നിറഞ്ഞൊരീ പാനപാത്രങ്ങൾ നീ കൈ നീട്ടി വാങ്ങേണമേ (2) (ബാവയ്ക്കും..) ഉയരങ്ങളിലുള്ള കർത്താവേ കൂട്ടായിരിക്കേണമേ ഞങ്ങൾക്ക് കൂട്ടായിരിക്കേണമേ (2) ഗദ്ഗദകണ്ഠരായ് പ്രാർഥിക്കും ഞങ്ങൾ തൻ ദു:ഖങ്ങൾ തീർക്കേണമേ (2) (ബാവയ്ക്കും..)
@usmank6890
@usmank6890 3 жыл бұрын
എനിക്ക്‌ ഈ അച്ചനെ കാണുന്നത്‌ തന്നെ ഇഷ്ടാ , സൂപ്പർ അച്ചൻ .....
@jacobsebastian1197
@jacobsebastian1197 3 жыл бұрын
Vverruyygooddskmgg
@bharathyv9715
@bharathyv9715 3 жыл бұрын
Iam an orthodox hindu, but I love Jesus very much and believe also 💙🙏
@marygeorge8186
@marygeorge8186 2 жыл бұрын
Super
@devudiyafans8836
@devudiyafans8836 2 жыл бұрын
ഉയരങ്ങളിലുള്ള കർത്താവെ ഞങ്ങൾക്ക് കൂട്ടായിരിക്കേണമേ 🙏🌹🙏❤️✝️
@lishamathew8863
@lishamathew8863 3 жыл бұрын
പഴയ ഒരു സിനിമയിൽ ഈ പാട്ട് കേട്ടിട്ടുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിലൊന്നാണ്. സെവോറിയോസ് അച്ചന്റെ ശബദത്തിൽ ഇത് കേൾക്കുമ്പോൾ അച്ചാ Suuperrr ഒന്നും പറയാനില്ല❤️❤️
@alexkollelil8523
@alexkollelil8523 2 жыл бұрын
മനോഹരമായ ക്രിസ്ത്യൻ ഗാനങ്ങൾ രചിച്ചതും, സംഗീതം നൽകിയതും അന്യ മതസ്ഥർ ആണ്.🙏🙏🙏
@bhul3960
@bhul3960 2 жыл бұрын
നമ്മൾ എല്ലാം ഒരേ ദൈവത്തിന്റെ മക്കളാണ് 🙏
@titusvarghese1854
@titusvarghese1854 2 жыл бұрын
അതെല്ലാം അവരുടെ തൊഴിൽ അല്ലേ?
@jijomongeorge7
@jijomongeorge7 Жыл бұрын
അതേ...
@jijomongeorge7
@jijomongeorge7 Жыл бұрын
​@@titusvarghese1854 ഹരിവരാസനം പാടി അയ്യപ്പനെ ഉറക്കുന്നത് യേശുദാസ് അല്ലേ... യേശുദാസിന് അതാണോ പണി...
@christochiramukhathu4616
@christochiramukhathu4616 4 ай бұрын
Because they got high payment for that. Please don't mention that. You sing or enjoy from spirit, that's good.
@theresajoseph4057
@theresajoseph4057 3 жыл бұрын
ദൈവത്തിറ്റ കൈയൊപ് ഉള്ള അതിമനോഹരശബ്ദ മാധുരൃം. ദൈവമേ നന്ദി.
@babugeorge3943
@babugeorge3943 2 жыл бұрын
Good voice 👌
@ANNASFAMILYCORNER
@ANNASFAMILYCORNER 3 жыл бұрын
എന്റെ പൊന്നോ 🥰🥰... എന്തൊരു അനുഗ്രഹിക്കപ്പെട്ട സ്വരം 🥰🥰.... എന്താ ഫീൽ 👌👌
@mollymollyvarkeynirmalagir531
@mollymollyvarkeynirmalagir531 3 жыл бұрын
Wonderful
@kamarudheenklr3278
@kamarudheenklr3278 3 жыл бұрын
Hi
@hdjdhdjdhdhdd483
@hdjdhdjdhdhdd483 3 жыл бұрын
എന്റെ അച്ഛാ 🙏🙏🙏മധുരസ്വരം 🌺🌺വ്രണി ത ഹൃദയങ്ങളെ പാടിയുറക്കൂ 💕🕊️
@lethakp173
@lethakp173 3 жыл бұрын
🔞🔞🔞wonderful voice God bless achan....🔞🔞🔞
@jaiseypt5303
@jaiseypt5303 3 жыл бұрын
suuuper. 🙏🙏🙏🙏🙏🙏
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
അതിമനോഹരം
@lancyabraham1126
@lancyabraham1126 2 жыл бұрын
ഈ പാട്ടു എനിക്ക് വലിയ ഇഷ്ടമാണ്
@varkeyabraham5130
@varkeyabraham5130 2 жыл бұрын
മനസ്സിന്റെ അടിത്തട്ടിലേക്കു ആഴന്നിറങ്ങുന്ന വളരെ മനോഹരമായ ഗാനം . അച്ഛന്റെ വളരെ നല്ലശബ്ദവും
@rosammaabraham2556
@rosammaabraham2556 3 жыл бұрын
എന്തു നല്ല Song എനിക്ക് ഒത്തിരി ഇഷ്ടമാണ്.
@vijayakumarp5328
@vijayakumarp5328 2 жыл бұрын
നല്ല മനോഹാരിത നിറഞ്ഞ ഗാനം ദിവസവും ഈ പ്രാർഥന എല്ലാ വീടുകളിലും ഉണ്ടായിരുന്നെങ്കിൽ......
@user-sc5oi7io4v
@user-sc5oi7io4v 2 жыл бұрын
ബാവയ്ക്കുഠ പുത്രനുഠ സ്തുത്രി ആയിരിക്കട്ടെ എപ്പോഴുഠ സ്തുതി ഇരിക്കട്ടെ...
@karthikm.k..ambadyyyy1874
@karthikm.k..ambadyyyy1874 2 жыл бұрын
അച്ഛന്റെ ഗാനങ്ങൾ കേൾക്കുമ്പോൾ മനസിന്റെ ഭാരങ്ങൾ എല്ലാം മറന്നു പാട്ടിലിം ദൈവത്തിലും ലയിച്ചരുന്നു പോകും 🙏🙏🙏🙏🙏🙏🙏👌👌👍😍
@smithadele04
@smithadele04 3 жыл бұрын
എപ്പോഴും കേൾക്കാൻ ഇഷ്ടമുള്ള പാട്ടു.. 👌👌👌👌
@bellarymohammedali7990
@bellarymohammedali7990 3 жыл бұрын
Super Acha onnum parayanilla. 🙏 God bless you
@joseph7965j
@joseph7965j 3 жыл бұрын
ദൈവവഴിയിൽ ദൈവത്തെ സ്തുതിക്കാൻ ദൈവം തിരഞ്ഞെടുത്ത ദൈവദാസൻ..... പ്രാർത്ഥനകൾ
@sajith.vvincent1646
@sajith.vvincent1646 Жыл бұрын
ഉയരങ്ങളിലുള്ള കർത്താവെ കൂട്ടായിരിക്കേണമേ എപ്പോഴും കൂട്ടായിരിക്കേണമേ
@jebinmathew3491
@jebinmathew3491 2 ай бұрын
സിൽ ബി. മാത്യൂ വളരെ മനോഹരമായ ഭക്തി ഗാനം അതിന്റെ ഏറ്റവും മധുരമായ രീതിയിൽ ബഹുമാന്യനായ അച്ച്ഛൻ അല പിച്ച് അഭിനന്ദനങ്ങൾ ദെവനാമത്തിൽ സു തി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹
@ratheeshjayajaya2752
@ratheeshjayajaya2752 2 жыл бұрын
മൂന്നുപേരും കൂടി ഒരു രക്ഷയില്ല🌹🌹🌹🌹❤️❤️❤️
@seethalekshmib7576
@seethalekshmib7576 3 жыл бұрын
ദൈവം കേട്ടാൽ ഒരു നിമിഷം ഈ ആലാപനത്തിൽ ലയിച്ചു നിന്നുപോകും. ഒപ്പം അനുഗ്രഹ വർഷങ്ങൾ ചൊരിയുകയും ചെയ്യും. അഭിനന്ദനങ്ങൾ.
@blessynithin7949
@blessynithin7949 2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏
@jollymathew8799
@jollymathew8799 3 жыл бұрын
സൂപ്പർ
@bincyharikumar4735
@bincyharikumar4735 2 жыл бұрын
നല്ല ഐശ്വര്യം ഉള്ള അച്ഛൻ അതിലുപരി ദൈവത്തി ന്റെ വരദാനമായ പാട്ട് പാടാനുള്ള കഴിവും 🙏🙏
@jomygeorge280
@jomygeorge280 3 жыл бұрын
ഒന്നാം തരം സൂപ്പർ 👌👌🙏🏽🙏🏽👍👍
@techandall4u51
@techandall4u51 2 жыл бұрын
♥♥♥♥ ഒരു രക്ഷയുമില്ല ആലാപനം അച്ചൻറെ ഏറ്റവും മനോഹരമായ സ്വരം ഈ ഗാനത്തിലൂടെ ഭംഗിയായ് ആസ്വദിയ്ക്കാൻ ആകും...
@shilpab3858
@shilpab3858 3 жыл бұрын
Entha fill😘😘😘😘
@monishamohan6699
@monishamohan6699 3 жыл бұрын
Achante song kelkkumbol thanne oru samadanam Annu❤️❤️❤️❤️❤️
@jeevakumarps3689
@jeevakumarps3689 2 жыл бұрын
മധുരമുള്ള ശബ്ദം God bless you 🙏🙏🙏
@jessyjoseph4118
@jessyjoseph4118 3 жыл бұрын
നല്ല പാട്ട് . നല്ല ആലാപനം
@kochumolewilliams4688
@kochumolewilliams4688 3 жыл бұрын
Nice voice achha
@jacobchakkiath6560
@jacobchakkiath6560 3 жыл бұрын
മനോഹരം നല്ലഫീൽ
@VishnuSMohan-vt1cy
@VishnuSMohan-vt1cy 2 жыл бұрын
Dear Brother. You made me to cry.... Really tears rolling down.... Speechless and nervous..... With prayers always....
@alicejoseph3923
@alicejoseph3923 3 жыл бұрын
Super super
@benhurbabu4567
@benhurbabu4567 2 жыл бұрын
valaremanoharamayittupadunnu.👍👌👏👏👏
@padminivarma9942
@padminivarma9942 3 жыл бұрын
അതി മനോഹരം
@michaelmundanattu826
@michaelmundanattu826 2 жыл бұрын
A very good song beautiful singing
@sajievpmathew415
@sajievpmathew415 3 жыл бұрын
Good song acha
@lathikanair3475
@lathikanair3475 2 жыл бұрын
God blessed u with beautiful voice. Beautifully sung the prayer.
@lathas5343
@lathas5343 3 жыл бұрын
Super super super ❤️❤️🙏🙏
@sajiniisaiha4648
@sajiniisaiha4648 2 жыл бұрын
വളരെ മനോഹരം
@joicejohn7316
@joicejohn7316 2 жыл бұрын
Very very good.God bless you respected Father
@paulosealuva7716
@paulosealuva7716 Жыл бұрын
Ugly b
@vargheseouseph1357
@vargheseouseph1357 3 жыл бұрын
Super super father
@lijumilton213
@lijumilton213 3 жыл бұрын
Super achaa
@shajahanhanunahanuna3957
@shajahanhanunahanuna3957 3 жыл бұрын
Vallatha oru feel
@sheenabijoy1542
@sheenabijoy1542 2 жыл бұрын
Stay blessed Father and all who hear the song.
@geetharajeevgeetha9418
@geetharajeevgeetha9418 3 жыл бұрын
Achaa super
@priyajoji2111
@priyajoji2111 3 жыл бұрын
Iam a big fan of his voice 😍
@gorutubechannelofdailynewi5415
@gorutubechannelofdailynewi5415 3 жыл бұрын
👏👏🙏👌 God is Great, God gifted person, of such a gud sound.
@shamnadshaji8280
@shamnadshaji8280 3 жыл бұрын
Super voice 🥰🥰
@mkvarghese3143
@mkvarghese3143 3 жыл бұрын
All songs are beautifull in Achan's sweet voice..Acha ...congrats.
@bmckuwait3957
@bmckuwait3957 2 жыл бұрын
😍😍
@sethulakshmi4334
@sethulakshmi4334 3 жыл бұрын
🌹🌹🌹
@alanchacko6048
@alanchacko6048 2 жыл бұрын
ഈ പാട്ട് കേട്ടിട്ടു മനസിന് ഒരു സമാധാനം
@merldoll
@merldoll 2 жыл бұрын
Very sweet voice. May good Lord bless father abundantly
@samzacharias9534
@samzacharias9534 3 жыл бұрын
Great full
@minigeorge2905
@minigeorge2905 2 жыл бұрын
Beautiful voice and meaningful song, may God bless you Acha🙏 one of my favourite songs.
@mollytom8182
@mollytom8182 3 жыл бұрын
Kulitukore edunnu , Nan heaven nil chennu! Enna feeeeeel💕
@christianchannelmalayalam6159
@christianchannelmalayalam6159 2 жыл бұрын
Blessed voice🙏
@marshiaantony1586
@marshiaantony1586 3 жыл бұрын
Acha super super👍
@simonpeter5307
@simonpeter5307 2 жыл бұрын
Bavakkum puthranum parishudha ruhakkum Sthuthi ayirikkatte eppozhum sthuthi ayirikatte Karunamayanaya karthave Katharuleedaname Njangale katharuleedaname(2) Kanneer niranjoree panapathrangal nee kai neetti vangename(2) Bavakkum… Uyarangalilulla karthave Koottayirikename Njangalkku koottayirikename Gadgada kantharayi prarthikkum njangal than dhukhangal theerkkename Bavakkum…
@tharayilsheenatharayilshee1824
@tharayilsheenatharayilshee1824 3 жыл бұрын
Super voice father.chrupathil kurisuvara kazhinju njangal ellarum koodi padumayirunnu nostalgia feeling
@mariannaalex155
@mariannaalex155 3 жыл бұрын
Father you are great and supper
@lizybiju182
@lizybiju182 3 жыл бұрын
Amen ❤️🙏🔥🙏🔥👍🔥 Amen 🙏🙏
@sareenasari1614
@sareenasari1614 3 жыл бұрын
Manoharam
@joshikaithavana2964
@joshikaithavana2964 2 жыл бұрын
May God almighty be shower upon you all the choicest blessings from the Heaven above to sing and praise him 🙏 Joshi Kaithavana
@laliyohannan6818
@laliyohannan6818 3 жыл бұрын
God bless you father
@jobithajohny2722
@jobithajohny2722 3 жыл бұрын
Achante ee voice il addicted aayi...... ipo daily achan paadiya songs kelkarond...... 🤗🤗🤗🤗
@rosythomas4142
@rosythomas4142 3 жыл бұрын
Beautiful voice and God bless you🙏🙏
@geethacherian8851
@geethacherian8851 3 жыл бұрын
Beautiful singing Achen! Praising Trinity!
@joyjoy5564
@joyjoy5564 3 жыл бұрын
Very magical voice. Thank you
@sreenusree9332
@sreenusree9332 3 жыл бұрын
💕💕💕
@shebaabraham4900
@shebaabraham4900 3 жыл бұрын
ദൈവം എപ്പോഴും കൂടെ ഉണ്ടായിരിക്കട്ടെ
@faizafami6619
@faizafami6619 3 жыл бұрын
What a melodious voice ✊💐❤️
@ishak2677
@ishak2677 2 жыл бұрын
ചുട്ടുപൊള്ളുന്ന വെയിലിൽ കുളിർ മഴ പെയ്യിച്ച അച്ചന് അഭിനന്ദനങ്ങൾ👍👍👍
@rubynizar8007
@rubynizar8007 3 жыл бұрын
Super Singing 👌 God bless you.
@jothikurian7270
@jothikurian7270 3 жыл бұрын
Fr Sevirios great singing
@binoyvargheese6214
@binoyvargheese6214 2 жыл бұрын
സൂപ്പർ 😘. അച്ഛന്റെ സോങ്‌സ് എല്ലാം സൂപ്പർ ആയിട്ടുണ്ട് 🌹🌹🌹
@jjp897
@jjp897 2 жыл бұрын
This song make me to go back my childhood . I used to hear this song every day 6 pm from cinema theater. So heart touching song
@angelsvoice2198
@angelsvoice2198 2 жыл бұрын
God bless you father 🙏
@joseph_augustine
@joseph_augustine 3 жыл бұрын
Good acha
@deneyfredy2971
@deneyfredy2971 3 жыл бұрын
Very good father
@TheTrueFaith
@TheTrueFaith 3 жыл бұрын
Fine. Sound of angels. Thanks.
@francisaifrancis1615
@francisaifrancis1615 3 жыл бұрын
Very beautiful song
@sathyankk4367
@sathyankk4367 3 жыл бұрын
Achante. .aalapana. Syily. Manasinu. Vishamam .thonunu. ..super
@saviourps6018
@saviourps6018 3 жыл бұрын
Wow... Vibrating the strings of my ❤💕💖heart... Lovely
@leelaabraham5577
@leelaabraham5577 3 жыл бұрын
God Bless you Achen such a great feel
@reejatittu9882
@reejatittu9882 3 жыл бұрын
Very nice voice
@bharathyv9715
@bharathyv9715 3 жыл бұрын
വളരെ മനോഹര മായിരിക്കുന്നു 💙💙💙🙏
@bessyjoy8155
@bessyjoy8155 3 жыл бұрын
Very blessed song
@elzybenjamin4008
@elzybenjamin4008 Жыл бұрын
Ethra Kettallum Mathivaratha Pattannu . Old is GOLD Athilum Appuram🙏🙏🙏
@sujamathew4274
@sujamathew4274 2 жыл бұрын
God bless Acha🙏🙏🙏🙏🙏❤️❤️
@josephgeorge4035
@josephgeorge4035 3 жыл бұрын
God bless you
@marysebastian6064
@marysebastian6064 3 жыл бұрын
You are a blessing for God and for all those who enjoy your sweet voice. May God be glorified
@albinbraju3107
@albinbraju3107 3 жыл бұрын
Adipoli achaaa..
@ranjithdevikaazhikode3282
@ranjithdevikaazhikode3282 3 жыл бұрын
Muthe umma
@anadhua2558
@anadhua2558 3 жыл бұрын
ദൈവം അനുഗ്രഹിചു തന്ന ശബ്ദം
@Arunkottaram69
@Arunkottaram69 11 ай бұрын
എന്റെ കർത്താവെ എന്റെ ദൈവമെ.
@elizabethleonie8529
@elizabethleonie8529 2 жыл бұрын
Beautiful
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 13 МЛН
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 16 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 132 МЛН
Despicable Me Fart Blaster
00:51
_vector_
Рет қаралды 28 МЛН
Aakashangalil Irikkum
2:57
Thank You
Рет қаралды 243 М.
ദൈവമേ നിൻ ഗേഹമെത്ര മോഹനം ...
6:10
Taxi
3:06
Sadraddin - Topic
Рет қаралды 121 М.
Dj Jack SpaRRow - Akbar Ghalta Bahiati ( Slap Remix Arabic ) #TIKTOK
2:21
Dj Jack SpaRRow
Рет қаралды 1,1 МЛН
LISA - ROCKSTAR (Official Music Video)
2:48
LLOUD Official
Рет қаралды 134 МЛН
akimmmich (feat. Turar) - UMYTTYŃ BA?| official lyric video
2:54
akimmmich
Рет қаралды 4,7 МЛН
지민 (Jimin) 'Who' Official MV
3:28
HYBE LABELS
Рет қаралды 26 МЛН
Alisher Konysbaev - Suie ala ma? | Official Music Video
2:24
Alisher Konysbaev
Рет қаралды 1,1 МЛН
Erkesh Khasen -  Bir qyz bar M|V
2:43
Еркеш Хасен
Рет қаралды 938 М.