ദൈവമേ നിൻ ഗേഹമെത്ര മോഹനം ...

  Рет қаралды 683,981

OrthodoxPraises

OrthodoxPraises

4 жыл бұрын

Glory to God in the highest
Presenting ദൈവമേ നിൻ ഗേഹമെത്ര മോഹനം ..
Song from ‘Psalmos Symphonia’
Held at St Mary's Orthodox Valiyapalli, Vakayar on 26th Jan 2020 for its 100th year celebrations
An event organised by VSM group in the same parish. VSM group is a whatsapp group of some old Sunday School Students who studied in the same parish during a specific period of time.
Performed By : VSM Choir
Accompanied By : Cochin Symphony Orchestra
Direction of music : Fr John Samuel
Original Song Credits
Lyrics: ആബേലച്ചൻ
Music: കെ.കെ. ആന്‍റണി
Album: ശോശന്നപ്പൂക്കള്‍
Media Production : Sheena Chacko Photography.
Gikku & Sheena Chacko
Sound Engineer Live : Anil Kumbanad

Пікірлер: 353
@mariajoseph6333
@mariajoseph6333 2 жыл бұрын
ആ ബെലച്ചന്റെ ഹൃദയമിപ്പോഴും ഇതു കേട്ടു മിടിക്കുന്നുണ്ടാകും
@shinyjose4064
@shinyjose4064 2 жыл бұрын
My grandfather K K Antony master composed this song ❤️
@xaviermathew2207
@xaviermathew2207 2 жыл бұрын
ദാസേട്ടനും
@xaviermathew2207
@xaviermathew2207 2 жыл бұрын
10ഗാനങ്ങളും അടിപൊളി തന്നെയാണ് ദാസേട്ടനും ആബേൽ അച്ഛനും അതിന്റ നല്ല പേര് ഇപ്പോളും ഉണ്ട്
@xaviermathew2207
@xaviermathew2207 2 жыл бұрын
കലാഭവൻ ഇറക്കിയ ആ long playing റിക്കോർഡിൽ
@santalumpaniculatum38
@santalumpaniculatum38 2 жыл бұрын
കാലടി യില് ആണോ അദ്ദേഹത്തിൻ്റെ വീട്?
@chandramohananc7253
@chandramohananc7253 Жыл бұрын
🙏🙏🙏
@lovelyzachariah9751
@lovelyzachariah9751 Жыл бұрын
എത്ര കേട്ടാലും മടുക്കില്ല, അത്രയും ശ്രുതി മധുരം ആണ്. എന്റെ മകളും ആ ഗ്രൂപ്പിൽ പാടുന്നുണ്ട്. അതു നേരിൽ കാണാൻ ഭാഗ്യം ഉണ്ടായി. God bless Achen & all members abundantly.
@joyjoseph-123
@joyjoseph-123 8 ай бұрын
good
@user-px9zl2vu1h
@user-px9zl2vu1h 3 ай бұрын
Abel achete pattu. ഭക്തി ഗാനം ആസ്വ ദി പ്പാന്. ദൈവം നമുക്ക് തന്ന gift.അണ് Father John samuel 🙏 groups 🙏Thanku god🙏christinsinu yellam oru മുതൽക്കൂട്ടാണ് father john സാമുവേൽ🙏🙏🙋
@sethumadhavan299
@sethumadhavan299 2 жыл бұрын
ഹൃദയങ്ങളെ ആശ്വസിപ്പിക്കുന്ന വരികൾ! കർത്താവു് ധാരാളമായി അനുഗ്രഹിച്ചു വഴിനടത്തട്ടെ
@Jijimidhun324
@Jijimidhun324 Жыл бұрын
എത്ര കേട്ടാലും മതിവരാത്ത പുണ്യഗാനം. കേൾക്കുമ്പോൾ വല്ലാത്ത സമാധാനം 👍👍👍
@user-px9zl2vu1h
@user-px9zl2vu1h 2 ай бұрын
God bless all🙏🙏🙋
@nelsonvarghese3976
@nelsonvarghese3976 3 жыл бұрын
ഈ സംഗീതത്തിന്റ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ദൈവവാനുഗ്ര ഹങ്ങൾ നേരുന്നു.🌹🌹🌹🌹🌹
@sajan5555
@sajan5555 2 жыл бұрын
ദാസേട്ടൻ പാടിയ ഇൗ പാട്ട് കേൾക്കുമ്പോൾ കുളിര് കൊരും
@Jose-gg8zn
@Jose-gg8zn Жыл бұрын
അബേലച്ചന്റെ ഗാനങ്ങൾകുള്ള ആ ദൈവീകത ഇപ്പോൾ കേൾക്കുന്ന ഗാനങ്ങളെക്കാളും മുകളിൽ തന്നെ.... Chorus കൂടി അവതരിപ്പിച്ച ഈ ഗാനം 👍👍👍👍.... അസ്സലായി.... നിറഞ്ഞ ഒരു ഗാനം...
@johnthebaptist4426
@johnthebaptist4426 2 жыл бұрын
ബാല്യകാലത്തേക്കും ദേവാലയാങ്കണത്തിലേക്കും പെരുന്നാൾ കാലങ്ങളിലേക്കും കൂട്ടിക്കൊണ്ടു പോകുന്ന ഭക്തിനിർഭരമായ മനോഹര ഗാനങ്ങൾ!☺👌👍🙏🙏🙏
@mohanang9481
@mohanang9481 4 жыл бұрын
പഴയ കാലത്ത് കേട്ടു് സന്തോഷിയ്ക്കുന്ന മനോഹരമായ ഒരു ഗാനം .
@aniammav1735
@aniammav1735 2 жыл бұрын
കേൾക്കാൻ കൊതിക്കുന്ന ഒരു നല്ലൊരു പാട്ട്
@sujithjasmin3128
@sujithjasmin3128 6 ай бұрын
ദൈവമേ നിന്‍ ഗേഹമെത്ര മോഹനം നിന്‍ ഗൃഹത്തില്‍ വാഴുവോര്‍ ഭാഗ്യവാന്മാര്‍ (2) ദൈവമേ നിന്‍ ഗേഹമെത്ര മോഹനം 1 കണ്ണുകള്‍ നിന്‍ ദിവ്യശോഭ തഴുകി നില്‍പ്പൂ കാതുകള്‍ നിന്‍ വാണിയില്‍ മുഴുകി നില്‍പ്പൂ അന്യഭൂവിലായിരം ദിനങ്ങളെക്കാള്‍ നിന്‍ ഗൃഹത്തിലേക ദിവസം കാമ്യമല്ലോ (ദൈവമേ..) 2 അഖിലലോക നായകന്‍റെ പാദപീഠം തിരുവരങ്ങളൂറി നില്‍ക്കും ദിവ്യഗേഹം നിത്യജീവനേകിടുന്ന പുണ്യതീര്‍ത്ഥം വാനദൂതര്‍ പാടിടും മനോജ്ഞഗേഹം (ദൈവമേ..) 3 ആരുമാരും കേള്‍ക്കാത്ത നവ്യഗാനം ആരുമാരും കാണാത്ത ദിവ്യസ്വപ്നം മാരിവില്ലിന്‍ നിറം ചേര്‍ന്ന ചക്രവാളം താരമാല ചാര്‍ത്തിടുന്ന വാനമേഘം (ദൈവമേ..)
@user-px9zl2vu1h
@user-px9zl2vu1h 3 ай бұрын
പാട്ടിടെ meening എത്ര മനോഹരം. ദൈവമേ. നിൻ ഗേഹു എത്ര മനോഹരം OMy god lord
@rafikarakat6244
@rafikarakat6244 4 жыл бұрын
ഫാദർ ആബേലിനെ ഓർക്കാൻ നല്ലൊരവസരം ലഭിച്ചു .ഇത്രയ്ക്കും സ്ഫുടം ചെയ്ത വാസ്‌ക്കുകൾ പാടാൻ എന്ത് രസം ,കേൾക്കാൻ എന്തു സുഖം !ഓർക്കസ്‌ട്രേഷൻ വളരെ നന്നായി .അഭിനന്ദനങ്ങൾ !!
@drisyathampi2604
@drisyathampi2604 2 жыл бұрын
Playback speed 1.25x ൽ കേട്ടുനോക്കുക
@joyciangoodnewsmedianewyor1718
@joyciangoodnewsmedianewyor1718 4 жыл бұрын
Psalm 91:1-2 Whoever dwells in the shelter of the Most High will rest in the shadow of the Almighty. I will say of the LORD, “He is my refuge and my fortress, my God, in whom I trust.”
@jonsonkharafi7617
@jonsonkharafi7617 2 жыл бұрын
Thanks to the Godsend angels Fr. Abel CMI and K K ANTONY Master who created this Psalm and Fr John Samuel who recreated this to this height. Are we not blessed who lived in this era? All praises be to Lord Jesus.
@OrthodoxPraises
@OrthodoxPraises 2 жыл бұрын
Of course Praise God for Abel Achen and KK Antony for such Evergreen divine melodies . My humble attempt was to bring forth all these songs into the new generation
@jonsonkharafi7617
@jonsonkharafi7617 2 жыл бұрын
@@OrthodoxPraises Sure, I always feel that, Late Rev. Fr. Abel C M I, and K K. Antony master was not recognised and appreciated by the whole world for what they deserve. I always believe that, the best among their creations is eeswarane thedi njanalanju. (ഈശ്വരനെ തേടി ഞാനലഞ്ഞു) What an exact insight and realisation one should have. The whole world is searching for God, across the world, without looking for him within ourselves, where the Lord lives in the form of love and compassion. Jesus's proclamation is simple enough. *God is Love*. Seldom I have come across such theologically deep meaningful lyrics as Abelachan wrote. The beauty of irony is that, for his own funeral, the songs used as the part of liturgy was penned by himself. And I believe it is rare. But the feat you have undertaken is incomparable dear Fr. John Samuel. I love harmonic coral singing. Especially the ensemble type of performance. Hope this culture spreads fast among us. Of course during this pandemic situation our attempts are much limited. God bless all.
@girijaraj9601
@girijaraj9601 Жыл бұрын
വളരെ ഹൃദയ സ്പർശിയായ ഗാനം.
@sureshkpattar3124
@sureshkpattar3124 4 жыл бұрын
ആബേലചന് പ്രണാമം
@johnacademous2524
@johnacademous2524 4 жыл бұрын
Fr. Abel, an Unsung Illustrious Son of Kerala.
@babychanka9013
@babychanka9013 2 жыл бұрын
ഈശോയെ ഇഷ്ടം കാക്കണം ദൈവ പുത്രൻ 👍👍👍❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@premkumarnayak1311
@premkumarnayak1311 2 жыл бұрын
Music instruments aur apni aawaaz ko is prakriti ko khush karnekeliye istemaal karnewala vishaal music parivaar. God bless you all.
@johnsonpp5185
@johnsonpp5185 2 жыл бұрын
Remember the great and blessed music director K K Antony master for the heavenly music he created still mesmerising and drawing souls to the Almighty.
@lancyabraham1126
@lancyabraham1126 2 жыл бұрын
നല്ല feel 🙏🙏
@kumaryv.c8260
@kumaryv.c8260 3 жыл бұрын
ഹൃദയം നിറക്കുന്ന ദിവ്യ ഗാനം... പലവട്ടം കേട്ടു.... നന്ദി....
@johnmathewkattukallil522
@johnmathewkattukallil522 3 жыл бұрын
ഇതുപോലെയുള്ള മനോഹര ഗീതങ്ങൾ പാടുമ്പോൾ അവയുടെ രചയിതാവ്, സംഗീതസംവിധായകൻ എന്നിവരെ പറ്റി എഴുതിക്കാണിക്കണം. 1970 കളുടെ അവസാനം മുതൽ ഓഡിയോ കാസ്സെറ്റ്ൽ ലഭ്യമാണ് ഈ പാട്ടുകൾ...
@OrthodoxPraises
@OrthodoxPraises 3 жыл бұрын
All is well mentioned and written down the video Read it fully U will see
@johnmathewkattukallil522
@johnmathewkattukallil522 3 жыл бұрын
@@OrthodoxPraises : very good and thanks for giving credit to the rightful owners.. God bless you...
@joyciangoodnewsmedianewyor1718
@joyciangoodnewsmedianewyor1718 4 жыл бұрын
“As for me and my house, we will serve the Lord.” - Joshua 24:15
@ks.geethakumariramadevan3511
@ks.geethakumariramadevan3511 2 жыл бұрын
Hrdayathil nirayunna bhakthi karanam kanneerode allathe ee ganam ketu theerkan pattunnilla aniyarayil pravarthicha ellavarkum nallathu varate God bless all 🙏🙏🙏🙏🙏
@balakrishnancs5507
@balakrishnancs5507 Жыл бұрын
......എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ... യേശുദാസ് പാടി അനശ്വരമാക്കയവ...ഈ കോറസ് അതി സുന്ദരമാക്കി...പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ... ആശംസകൾ...
@mathewkj1379
@mathewkj1379 2 жыл бұрын
അതി ഗംഭീരം. നല്ല ഫീൽ. Truly divine 🌹
@sabunj822
@sabunj822 4 жыл бұрын
വാഴവറ്റ പള്ളിയിൽ ആയിരത്തി തൊള്ളായിരത്തി എഴുപത്തിയാറിൽ കുരുവം പ്ലാക്കിൽ അച്ഛനെ ഓർമയിൽ വരുന്നു ആദ്യമായി അച്ഛനാണ് പള്ളിയിൽ മൈക്ക് സെട് ആദ്യം മേഠിച്ചതു് ഈ പാട്ടു ആദ്യമായി കേൾക്കുന്നത് അന്ന് ആണ്
@tomprasad8254
@tomprasad8254 4 жыл бұрын
Mathew kuruvamplackal ano ? Njangalude palli panithathu adheham anu.
@reshmaparekattil4697
@reshmaparekattil4697 2 жыл бұрын
പറഞ്ഞ് അറിയ്ക്കാൻ പറ്റാത്ത അത്രയും മനോഹരമാണ് ഈ സംഗീ ത കൂട്ടായ്മ
@KSJohn-bx5mg
@KSJohn-bx5mg Жыл бұрын
Very nice song! May HIS name be glorified forever
@emmanuelvaz3281
@emmanuelvaz3281 3 жыл бұрын
congrats to all those people involved in the marvelous event. Amen
@juliusbattens2563
@juliusbattens2563 3 жыл бұрын
Unforgettable verse unforgettable music. Praise and thanks to the Lord and servants
@joyciangoodnewsmedianewyor1718
@joyciangoodnewsmedianewyor1718 4 жыл бұрын
Beautiful song, MAY GOD BLESS YOU ALL. IT'S ONE OF MY CHILDHOOD FAVORITE CHRISTIAN SONG.
@jintoanto3543
@jintoanto3543 2 жыл бұрын
KK Antony master and Abel achan..💐💐
@sibymathews182
@sibymathews182 2 жыл бұрын
Great team
@prasadn3465
@prasadn3465 Жыл бұрын
ഞാൻ 7 ൽ പഠിക്കുമ്പോൾ പെരുനാളിന് അന്നു കേൾക്കാറുള്ള ഗാനമാണിത്- ഇന്നെനിക്കു് 64 വയസായി.ഇവരാരും ഇന്ന് ഉണ്ടാകില്ല. ഇവർക്ക് പാടാൻ അവസരം കൊടുത്ത ദൈവത്തിരു സ്തുതി.
@jessybenny9553
@jessybenny9553 4 жыл бұрын
Fr. ആബേൽ..🙏🙏🙏🙏💪❣️(😢)
@kspappurita7181
@kspappurita7181 3 жыл бұрын
Thank you dear Father for leading the faithful close to the creator. You and your team are great. We give thanks to God for such strength in the church to lead the people closer to the Lord through your melodious music. May God bless you and your team to sing and praise the creator always. We are so happy for all your colorful presentations of all your lovely heart touching music of the Lord. Once more we say with all our heart THANK YOU.
@OrthodoxPraises
@OrthodoxPraises 3 жыл бұрын
Praise God
@davidattipetty3265
@davidattipetty3265 2 жыл бұрын
ഹൃദയ സ്പർശിയായ ഗാനം ... നന്ദി
@Some-Thing.
@Some-Thing. 2 жыл бұрын
Oh! Superrrrrrrrrrrrrrr.All Glory to God only
@alphaphilip5215
@alphaphilip5215 3 жыл бұрын
Beautiful song 😍🙏✝️
@samuelsamuel2362
@samuelsamuel2362 2 жыл бұрын
Glory to God! Beautiful Song
@racheltitus3172
@racheltitus3172 Ай бұрын
Ethra kettalum mathyvaratha beautiful song❤
@joyciangoodnewsmedianewyor1718
@joyciangoodnewsmedianewyor1718 4 жыл бұрын
Hebrews 3:4 For every house is built by someone, but God is the builder of everything.
@shebinsunny8414
@shebinsunny8414 2 жыл бұрын
വളരെ നന്നായിട്ടുണ്ട്... Live band and choir Super Choir master effert...💖💖💖💖
@rajuaugustine3298
@rajuaugustine3298 3 жыл бұрын
It invoked again an everlasting memory. Thanks to the great soul in heaven.
@bijupaul4197
@bijupaul4197 3 жыл бұрын
ഹാ മനോഹരം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻God bless to all
@susanpalathra7646
@susanpalathra7646 3 жыл бұрын
നല്ല വരികൾ... നല്ല ആലാപനം.
@susannajoy627
@susannajoy627 3 жыл бұрын
Rey meaningful. Spread the good news of Jesus Christ our savior. Everybody accept Jesus into ur heart also.. keep up the good wrk!!!!
@paulnk968
@paulnk968 3 жыл бұрын
Amazing leadership and great melodious and beautiful prayer songs. God bless you and your team 🙏🙏🙏
@KSJohn-bx5mg
@KSJohn-bx5mg 2 жыл бұрын
May HIS name be glorified
@sunnymammenmammen7391
@sunnymammenmammen7391 2 жыл бұрын
Great, marvelous presentation.. God bless all those who are behind this devotional song!!
@seemaroy9507
@seemaroy9507 4 жыл бұрын
Wowww old is gold sweet memories🙏🙏🙏💐💐💐
@sanjoes889
@sanjoes889 3 жыл бұрын
Abel achan oru sambhavam aayirunnu 💕💕💕💕
@wilsongeorge6559
@wilsongeorge6559 4 жыл бұрын
Very nice I love it. Little smile will add more beauty to song.
@abyz87
@abyz87 3 жыл бұрын
Beautiful song... Praise the Almighty 🙏
@jayajolly9670
@jayajolly9670 4 жыл бұрын
Great Choir, Feeling Blessed 😍
@ranjit19722
@ranjit19722 3 жыл бұрын
Melodious praise to Lord... Thanks to the Orthodox choir for putting up the creation of Ableachan in a different style... God bless... 🙏🙏
@sujanandakumar3638
@sujanandakumar3638 4 жыл бұрын
Nice song.remember my school days
@jamesjoseph1086
@jamesjoseph1086 3 жыл бұрын
FR ABEL CMI 🙏✝️🙏🙏🙏
@marshelkumar8390
@marshelkumar8390 2 жыл бұрын
Tkq for u r all worshiping to my lord jesuss chirest...
@vargheseantony2250
@vargheseantony2250 3 жыл бұрын
മനോഹരമായിരിക്കുന്നു
@JayadeepMathew
@JayadeepMathew 2 жыл бұрын
Nice song and rendition.. Good old memories... God bless you all 🙏😊
@rajeevanps853
@rajeevanps853 4 жыл бұрын
How beautiful your abode, my lord!.Now this world is overwhelmed by sadness. However, we hope a world of you all the time. Bless all of us.
@johnsamuel5903
@johnsamuel5903 4 жыл бұрын
prayers brother !!
@kuriakosep.t.4140
@kuriakosep.t.4140 4 жыл бұрын
kzbin.info/www/bejne/inqyfKFsqNd3f5I
@samueljacob8142
@samueljacob8142 3 жыл бұрын
Amen to that
@joyubinajulio7006
@joyubinajulio7006 Жыл бұрын
യേശുദാസിന്റെ തേൻ ചുണ്ടുകൾ ആലപിച്ചു മനോഹരമാക്കിയ ഒരു ഗാനം ഇവൻമാർ പാടി കുളമാക്കി.
@OrthodoxPraises
@OrthodoxPraises Жыл бұрын
ശ്ശോ കഷ്ടമായിപ്പോയി.. മോനൊന്നു പാടി ശെരിയാക്ക്‌
@VSAMArts
@VSAMArts 5 ай бұрын
Brother it is a devotional song in praise of our Lord. You are not appreciating the efforts behind this. Great effort Fr and team, keep going. 🙏 May the almighty bless everyone behind this divine effort. 🙏
@angel-ru9sm
@angel-ru9sm Ай бұрын
🤦🏻‍♀️
@mathewvarghese3328
@mathewvarghese3328 4 жыл бұрын
God bless you father and all ! Super !congratulations!
@mathewvarghese3328
@mathewvarghese3328 4 жыл бұрын
Thanks !
@cuteckoduvayur2582
@cuteckoduvayur2582 2 жыл бұрын
Very very sweet song 🙏🙏🙏 Congrats each & every one 🙏🙏 God Bless each & every one 🌹🙏🌹🌹
@johnybaby4504
@johnybaby4504 4 жыл бұрын
Very good... God bless all
@beautlinsmilee5559
@beautlinsmilee5559 2 жыл бұрын
All praise to God ♥️🙏👍
@jestinapaul1267
@jestinapaul1267 4 жыл бұрын
A tribute to fr Abel. Very nice song
@fr.joseputhiyedath8382
@fr.joseputhiyedath8382 Жыл бұрын
Very touching song. well sung and well presented . Congratulations.
@frbobinthomas9630
@frbobinthomas9630 4 жыл бұрын
Amazing... expecting more songs
@sajipaul9516
@sajipaul9516 4 жыл бұрын
Well presented Achaa, God bless the team.
@lovelyjames3371
@lovelyjames3371 2 жыл бұрын
So impressive, Praise The Lord.
@l.g9656
@l.g9656 3 жыл бұрын
Bravissimi!!!! Grande lavoro fata con grande amore..... Grazie
@OrthodoxPraises
@OrthodoxPraises 3 жыл бұрын
Loves
@ebenezervictor5449
@ebenezervictor5449 4 жыл бұрын
God Bless him. J. Ebenezer Victor. Chennai.
@Anmathews
@Anmathews 4 жыл бұрын
Fr. Abel... Genius
@seena8623
@seena8623 2 жыл бұрын
മനോഹരം അതി മനോഹരം thank u
@philipgevarghese6220
@philipgevarghese6220 Жыл бұрын
എന്റെ ഏറ്റവും ചെറിയ പ്രായം മുതലേ കേൾക്കുന്ന പാട്ട്...❤❤❤
@joscp8491
@joscp8491 2 жыл бұрын
Singers single age group must. So beautiful sound & views
@alphonseg359
@alphonseg359 4 жыл бұрын
Praise the Lord.
@cyricantony7036
@cyricantony7036 4 жыл бұрын
ആബേലച്ചനെ നമിക്കുന്നു
@kuriakosep.t.4140
@kuriakosep.t.4140 4 жыл бұрын
kzbin.info/www/bejne/inqyfKFsqNd3f5I
@joshycyriac7962
@joshycyriac7962 4 жыл бұрын
🙏
@jamesjoseph2126
@jamesjoseph2126 2 жыл бұрын
Fr Abel and Fr John Samuel 🙏🙏🙏❤️❤️
@josyjoseph938
@josyjoseph938 3 жыл бұрын
we need more and more such songs from vsm group
@philipmathew3016
@philipmathew3016 2 жыл бұрын
Good effort by Orthodox Sabha.
@thomasmj9635
@thomasmj9635 3 жыл бұрын
Excellent team. Really appreciated.
@sominipothen7707
@sominipothen7707 2 жыл бұрын
Varshangalku മുന്പു caset ഇട്ടു കേട്ട ഗാനം. വീണ്ടൂം kelkan ആഗ്രഹിച്ച ഗാനം.sandhosham
@susannajoy627
@susannajoy627 3 жыл бұрын
Awesome song!!!!
@daisygeorge6372
@daisygeorge6372 2 жыл бұрын
Heavenly feeling.Thank you for d lovely presentation
@tessydevassia1562
@tessydevassia1562 2 жыл бұрын
Ishoye ninekkorsyiram Nanni Ellavarkkum.
@sollyjose761
@sollyjose761 3 жыл бұрын
മനോഹരം
@binuthomas2617
@binuthomas2617 4 жыл бұрын
God blessings always for each and everyone..... Very good team work.....
@paulydavis9303
@paulydavis9303 2 жыл бұрын
അഭിനന്ദനങ്ങൾ
@rosammanaik7316
@rosammanaik7316 3 жыл бұрын
Lord bless this team.
@johnsaji149
@johnsaji149 3 жыл бұрын
ellaavarum koodi paadiyappol valare manoharamaayirikkunnu. ellavareyum daivam anugrahikkatte!
@EmiGospelMedia
@EmiGospelMedia 2 жыл бұрын
MY GOD.........LOVE YOU SO MUCH
@shaijushaiju722
@shaijushaiju722 4 жыл бұрын
Super....😍😍😍😍😍😍😍😍😍😍. God bless all team members.......
@georgepmathew1761
@georgepmathew1761 4 жыл бұрын
Chakke
@jacobchacko1680
@jacobchacko1680 3 жыл бұрын
Glorious. Treat to ears. God bless the complete team
@snowfire9320
@snowfire9320 3 жыл бұрын
Super song
@josen.k.8620
@josen.k.8620 4 жыл бұрын
Desires of the flesh lesds to death, divine desires leads to life & peace.Idea from bible. Jos.
@shibuluminex461
@shibuluminex461 4 жыл бұрын
Sooooooperrrrrr thank "GOD"
@jibsonoommen6702
@jibsonoommen6702 4 жыл бұрын
സൂപ്പർ🙏🙏🙏
@mathewjohn8126
@mathewjohn8126 2 жыл бұрын
Incredible Song... ❤️❤️❤️
@santhoshcherukat4180
@santhoshcherukat4180 2 жыл бұрын
Xllnt music touching devotional so great
@vijayarajps3032
@vijayarajps3032 3 жыл бұрын
Amen.
Ponnoliyil Kallara Minnunnu....
9:52
OrthodoxPraises
Рет қаралды 962 М.
Parishudhathmave Neeyzhunnelli....
5:16
OrthodoxPraises
Рет қаралды 561 М.
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 64 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 38 МЛН
Alayam Uyarthi....
6:22
OrthodoxPraises
Рет қаралды 70 М.
Ezhunnallunnu....
7:35
OrthodoxPraises
Рет қаралды 1,3 МЛН
Bharatham Kathiru Kandu...
5:10
OrthodoxPraises
Рет қаралды 505 М.
지민 (Jimin) 'Who' Official MV
3:28
HYBE LABELS
Рет қаралды 27 МЛН
BYTANAT - ҚЫЗҒАЛДАҒЫМ
2:24
BYTANAT
Рет қаралды 62 М.
R-ONE - SENSIZ / СЕНСІЗ (Official Audio)
2:51
R-ONE MUSIC
Рет қаралды 38 М.
Dj Jack SpaRRow - Akbar Ghalta Bahiati ( Slap Remix Arabic ) #TIKTOK
2:21
Dj Jack SpaRRow
Рет қаралды 1,3 МЛН
Жандос ҚАРЖАУБАЙ - Ауылымды сағындым (official video) 2024
4:25
Malohat
3:35
Xamdam Sobirov - Topic
Рет қаралды 1,2 МЛН