Aakashangalil Irikkum

  Рет қаралды 280,560

Thank You

Thank You

Күн бұрын

Пікірлер: 146
@SanthoshKumar-ik2pj
@SanthoshKumar-ik2pj 9 күн бұрын
സുശീലമ്മേ പറയാൻ ഒന്നും ഇല്ല... വെറുതെയാണോ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഗാനങ്ങൾ പാടി Guiness Book ൽ ഇടം പിടിച്ചത് 💕💕💕
@Sajeendrakumar-n4j
@Sajeendrakumar-n4j 9 ай бұрын
രോഗാവസ്‌ഥയിൽ കട്ടിലിൽ കിടന്ന് എഴുതിയ ഗാനമാണ് വയലാറിന്റെ ഈ ഗാനം.
@vasanthakumari1070
@vasanthakumari1070 2 ай бұрын
Atheyo
@scarletpimpernel7486
@scarletpimpernel7486 3 жыл бұрын
I am a traditional Hindu, but that doesn't stop me hearing these kind of wonderful Christian songs. Glory to God always!
@roypc3610
@roypc3610 3 жыл бұрын
God bless you
@meghaarunodayam
@meghaarunodayam 2 жыл бұрын
Same here !
@PRADEEPKUMAR-up8lr
@PRADEEPKUMAR-up8lr 2 жыл бұрын
നിറഞ്ഞ ഭക്തി എന്ന ഒരു ഘട്ടത്തിൽ എത്തികഴിഞ്ഞാൽ പിന്നെ മതത്തിന് എന്ത് പ്രസക്തിയാണ് സുഹൃത്തേ.
@muhammedshafis8183
@muhammedshafis8183 2 жыл бұрын
@@PRADEEPKUMAR-up8lr സത്യം. ആ പരമാത്മാവിനെ ആത്മാവിൽ ഏറ്റു വാങ്ങിയാൽ പിന്നെ ഭേദചിന്ത തോന്നില്ല
@abhineeshsajith3077
@abhineeshsajith3077 2 жыл бұрын
ഞാനും ഒരു ഹിന്ദുവാണ് എന്നാലും എനിക്ക് ഈ ഭക്തിഗാനം വളരെ പ്രിയപ്പെട്ടതാണ്
@mohan19621
@mohan19621 12 күн бұрын
ആകാശങ്ങളിലിരിക്കും ഞങ്ങടെ അനശ്വരനായ പിതാവേ അവിടുത്തെ നാമം വാഴ്ത്തപ്പെടേണമേ അവിടുത്തെ രാജ്യം വരേണമേ ആ...ആ..... സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും നിന്റെ സ്വപ്നങ്ങള്‍ വിടരേണമേ അന്നന്നു ഞങ്ങള്‍ വിശന്നു വരുമ്പോള്‍ അപ്പം നല്‍കേണമേ ആമേന്‍.. ആമേന്‍... ആമേന്‍... ഞങ്ങള്‍ തന്‍ കടങ്ങള്‍ പൊറുക്കേണമേ അങ്ങു ഞങ്ങളെ നയിക്കേണമേ അഗ്നിപരീക്ഷയില്‍ വീഴാതെ ഞങ്ങളെ രക്ഷിച്ചീടേണമേ... ആമേന്‍... ആമേന്‍... ആമേന്‍... ചിത്രം നാടന്‍പെണ്ണ് (1967) ചലച്ചിത്ര സംവിധാനം കെ എസ് സേതുമാധവന്‍ ഗാനരചന വയലാര്‍ സംഗീതം ജി ദേവരാജൻ ആലാപനം പി സുശീല, കോറസ്‌
@vpsasikumar1292
@vpsasikumar1292 11 ай бұрын
I am a true hindu. But my surrounding area full of Christians. So we are love to all Christian songs.especially only old cini hits. This song please susheelamma sung by its full devoted feel.70s we heard this song every day from radios.i amm from thiruvalla pathanamthitta
@sciencelover4936
@sciencelover4936 8 ай бұрын
Another guy from Thiruvalla, who's a fan of these wonderful songs...
@sreerajmahi96
@sreerajmahi96 3 ай бұрын
ഞാൻ എല്ലാ മതസ്ഥ രുടെ യും, ഭക്തി ഗാനങ്ങൾ ഇഷ്ടപെടുന്ന ഒരു ഭക്തൻ 😊
@SasikumarValuparampil
@SasikumarValuparampil 2 ай бұрын
😂😂❤
@Kesavan1961
@Kesavan1961 4 жыл бұрын
യേശു നാഥൻ തൻെറ ശിഷ്യന്മാരെ പഠിപ്പിച്ച പ്രാർത്ഥന എത്ര മനോഹരമായി ആലപിച്ചിരിക്കുന്നു.
@jayanpadmanabhan9766
@jayanpadmanabhan9766 Жыл бұрын
ഹൃദയത്തെ സ്പർശിക്കുന്ന മഹാ പ്രാർത്ഥന. മനസ്സ് ശാന്തമാക്കുന്ന ഗാനം.
@HRTharboy
@HRTharboy Жыл бұрын
A Hindu is the lyricist and another Hindu the music composer. Amazing!
@tns8022
@tns8022 6 ай бұрын
Lyrics belongs to Jesus Christ. He gave this prayer to his disciples 2000 years ago
@Project-m1k
@Project-m1k 4 ай бұрын
​@@tns8022in Malayalam??😂
@Project-m1k
@Project-m1k 4 ай бұрын
Singer is also a Hindu 😊
@tns8022
@tns8022 4 ай бұрын
@@Project-m1k lyrics is part of the most translated book of all time across most world languages! That lyrics was there before twice the amount of time before Malayalam was even born. Leave alone the lyricist. Read it from Malayalam Bible then comment.
@shakeelpkm
@shakeelpkm 3 жыл бұрын
മലയാളത്തിലെ ഏറ്റവും മനോഹരമായ രണ്ടു ക്രിസ്ത്യൻ ഭക്തിഗാനങ്ങൾ ആണ് "പാവനമാം ആട്ടിടയാ" പിന്നെ ഈ ഗാനവും.
@praveenvijayan883
@praveenvijayan883 3 жыл бұрын
Nithya vishudhayaam..( Nadi )
@sumeshummachan4152
@sumeshummachan4152 3 жыл бұрын
കാലിത്തൊഴുത്തിൽ പിറന്ന...അത് നല്ലൊരു സോങ്ങ് അല്ലേ...
@alexbaby6054
@alexbaby6054 3 жыл бұрын
@@praveenvijayan883 a1 Q Q
@pthomas8327
@pthomas8327 2 жыл бұрын
Great thinking. Keep it up, Bro.
@TruthWillSF
@TruthWillSF 2 жыл бұрын
പാവനനാം ആട്ടിടയ ആകശങ്ങളിൽ യെരുശലേമിലെ സ്വർഗദൂതാ ദൈവപുത്രനു വീഥിയൊരുക്കുവാൻ
@sudarsananp1765
@sudarsananp1765 7 ай бұрын
യേശുവിൽ നാമത്തിൽ വയലാറിന്റെ ആത്മാവിന് നിത്യ ശാന്തിക്കായി പ്രാർത്ഥിക്കുന്നു. ആമേൻ ആമേൻ ആമേൻ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
@josephgeorge6657
@josephgeorge6657 7 ай бұрын
മരിച്ചവർക്ക് വേണ്ടി ഒരു അപേക്ഷയും വിലപ്പോവില്ല.
@selixfelix3185
@selixfelix3185 4 ай бұрын
​@@josephgeorge6657this prayer song alergy for Pentecostal believes
@SuperAbebaby
@SuperAbebaby 23 күн бұрын
അദ്ദേഹം മനസാക്ഷി പുസ്തകത്തിൽ പേര് എഴുതപ്പെട്ടു. കർത്താവു കരുണ കാണിക്കട്ടെ
@SuperAbebaby
@SuperAbebaby 23 күн бұрын
ജോസഫ്നു എന്താ ചെതം. ഒരു ചിന്ത പറഞ്ഞു. വയലാർ തീർച്ചയായും വിശ്വസിച്ചു കാണും. മദ്യ്പനി ആയിരുന്നു. കർത്താവിന്റെ കരുണ കർത്താവു വിധിക്കട്ടെ
@gopakumar301
@gopakumar301 2 жыл бұрын
മലയാളത്തിൽ എനിക്കിഷ്ടപ്പെട്ട രണ്ട് ക്രിസ്തീയ ഗാനങ്ങളിൽ ഒന്ന്. മറ്റൊന്ന്, ആകാശ ദീപമേ , ആർദ്ര നക്ഷത്രമേ. എത്രകേട്ടാലും മതിയാകുന്നില്ല ! വയലാർ ദേവരാജൻ എഴുതിയ ആദ്യഗാനം
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 2 жыл бұрын
വയലാർ ദേവരാജൻ ടീമിന്റെ ആദ്യ കൃസ്തീയ ഭക്തി ഗാനം ഭാര്യ (1962) എന്ന ചിത്രത്തിൽ ആണ്. " ഓമന കൈയിൽ ", " മുൾകിരീടം എന്തിനു തന്നു ", ദയപരനായ കർത്താവെ എന്നി 3 ഗാനങ്ങൾ
@harishahimas6217
@harishahimas6217 Жыл бұрын
One God , it preach love , humanity and unity. Excellent.
@RHmedia.
@RHmedia. 3 жыл бұрын
From my childhood I am listening this song.This song always make me sorrowful and yet respect the Christianity though I am Hindu , especially the lines '' SWARGAHILE POLE....".
@roysonroche04
@roysonroche04 4 ай бұрын
Came after seen actor siddique sung at indigo airplane during cinema function trip.... Wonderful song.... Love from TN
@santhoshkk5671
@santhoshkk5671 4 ай бұрын
നിരീശ്വരവാദിയായ വയലാർ എഴുതിയ ഭക്തിഗാനങ്ങൾ..
@goput2616
@goput2616 Жыл бұрын
പാവനനം പാട്ടായിരുന്നു ആദ്യ ഇഷ്ടം.. ഇപ്പോൾ ഇവിടെ യും... ഇപ്പോൾ movie കുറവാണു... അന്നത്തെ black വൈറ്റ് ൽ കൂടുതൽ 🥰🥰യേശുവേ
@chandranerer1255
@chandranerer1255 2 жыл бұрын
Super Hit Christian devotional song of P.Susheelamma. Best wishes Amma
@shibusn6405
@shibusn6405 Жыл бұрын
എല്ലാവർക്കും പരസ്പരം യുതാസ്മാർ ആകാതെ ഇരിക്കാം.by chandrika mallika vkr.
@sureshbabut4114
@sureshbabut4114 Жыл бұрын
Jesus is a Universal lord. His life is the proof.
@josephgeorge6657
@josephgeorge6657 7 ай бұрын
Jesus only said, I am the way, the truth and Life. Many seek the ways, but do not realise that Jesus is the way.
@nanthi1
@nanthi1 4 жыл бұрын
Glory to our Lord Jesus. Such a melodious song for the prayer taught by Jesus.
@indian6346
@indian6346 2 ай бұрын
വളരെ മനോഹരഗാനം ,വരികൾ ,സംഗീതം.
@sethumadhavan3661
@sethumadhavan3661 Жыл бұрын
വയലാർ🙏🙏🙏
@mattanish9815
@mattanish9815 29 күн бұрын
For those who aren't aware , the song is the literal translation of what Jesus Christ taught his disciples when they asked , " teach us to pray " So this is how it goes , as there isn't an English translation Our Father In Heaven Holy be thy name Thy kingdom come Thy Will Be Done On Earth,as it is in heaven Give us this day Our Daily Bread Forgive Us Our Sins As We Forgive Those Who Sin Against Us Do Not Bring Us Into Temptation But Deliver Us From Evil . For Thine is the Kingdom,the Power And Glory Forever And Ever Amen
@AnilKumar-xo2vs
@AnilKumar-xo2vs Жыл бұрын
Every morning veke up this song🙏👍
@sugathansudhi1616
@sugathansudhi1616 Жыл бұрын
Annathegaanam manoharam innathe gaanam thatupolippan jazz dramminte akambadiyode nenjukulukkaan
@vpsasikumar1292
@vpsasikumar1292 Жыл бұрын
Susheelamma oro wordsum etra bhakti paramayi padunnu.etho lokathekku kondupokunnu.christaniyaya Clara bhangiyayi abhinayichu
@saralagovind1699
@saralagovind1699 Жыл бұрын
Wonderful christian devotional song i like this very much 👍🏼👍🏼👌👌🌹🌹❤️❤️🌺🌸💐🙏
@BabuGovind-d8w
@BabuGovind-d8w 8 ай бұрын
Really beautiful Christian songs
@unnikrishnant.k4094
@unnikrishnant.k4094 6 ай бұрын
ചെറുപ്പം മുതൽ കേൾക്കുന്ന ഗാനം..
@santhatomy
@santhatomy 4 жыл бұрын
Beautiful Prayer , Jesus taught His Disciples !!
@sensonelsa2257
@sensonelsa2257 Жыл бұрын
Beautiful ❤️
@rknair995
@rknair995 2 жыл бұрын
A super beautiful devotional song
@lawrencepx9189
@lawrencepx9189 6 ай бұрын
ഇന്നലെ ഞങ്ങളുടെ കൊച്ചു പള്ളിയിൽ ഈ മഹത്തര ഗാനം ആലപിച്ചു, ഹൃദ്യമായിരുന്നു ❤
@jayaramck2471
@jayaramck2471 Жыл бұрын
വിശ്വാസത്തിന്റെ പെരുമഴ, മനസ്സിൽ.
@GeorgeJose-d4n
@GeorgeJose-d4n Жыл бұрын
Great song
@indianhero8485
@indianhero8485 26 күн бұрын
🌹💞ശുഭദിനം 💞🌹
@rkparambuveettil4603
@rkparambuveettil4603 4 жыл бұрын
ആകാശങ്ങളിലിരിക്കും ഞങ്ങടെ അനശ്വരനായ പിതാവേ അവിടുത്തെ നാമം വാഴ്ത്തപ്പെടേണമേ അവിടുത്തെ രാജ്യം വരേണമേ .. സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും നിന്റെ സ്വപ്നങ്ങള്‍ വിടരേണമേ അന്നന്നു ഞങ്ങള്‍ വിശന്നു വരുമ്പോള്‍ അപ്പം നല്‍കേണമേ ആമേന്‍.. ആമേന്‍... ആമേന്‍... ഞങ്ങള്‍ തന്‍ കടങ്ങള്‍ പൊറുക്കേണമേ അങ്ങു ഞങ്ങളെ നയിക്കേണമേ അഗ്നിപരീക്ഷയില്‍ വീഴാതെ ഞങ്ങളെ രക്ഷിച്ചീടേണമേ... ആമേന്‍... ആമേന്‍... ആമേന്‍...
@PP-iq9ew
@PP-iq9ew Жыл бұрын
Best wishes Amma
@dineshsivasankaran6157
@dineshsivasankaran6157 3 жыл бұрын
A wonderful song 👌🙏
@kuttannadar3514
@kuttannadar3514 9 ай бұрын
കലയ്ക്ക് ജാതിയും മതവുമില്ല. സംഗീതം ശിലകളെപ്പോലും അലിയിക്കാൻ പോന്നതാണ്.
@SuperAbebaby
@SuperAbebaby 23 күн бұрын
Lord‘s prayer
@CELESTINJOSEPH-p4d
@CELESTINJOSEPH-p4d 4 ай бұрын
Very. Very. Beautifulsong❤❤❤❤❤❤❤❤❤❤
@thomasaquinas7684
@thomasaquinas7684 Жыл бұрын
Evergreen hit song
@baburajpv4372
@baburajpv4372 Жыл бұрын
ആത്മാവ് ഉണർത്തുന്ന ഗാനം
@chitradevan7084
@chitradevan7084 Жыл бұрын
Heart touching song
@maniremani6281
@maniremani6281 Жыл бұрын
ആമേൻ ആമേൻ ആമേൻ ❤️❤️❤️
@francinahard8341
@francinahard8341 9 ай бұрын
You must listen to the same song sung by KESTER. it ss super super beautiful.
@sajithabalakrishnan203
@sajithabalakrishnan203 Жыл бұрын
Nice
@sunilknair7171
@sunilknair7171 2 жыл бұрын
What a song fentastic
@christophersri8812
@christophersri8812 3 жыл бұрын
Hallelujah
@bijuvarghese1252
@bijuvarghese1252 4 ай бұрын
Fine👍
@krishnanunnigopalakrishnan2772
@krishnanunnigopalakrishnan2772 3 жыл бұрын
Superb
@lathalathakutiyil7026
@lathalathakutiyil7026 Ай бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽👌🏽👌🏽👌🏽👌🏽👌🏽
@MinefortKerala
@MinefortKerala Жыл бұрын
ഡിയിവ സ്ഥാനങ്ങളിൽ ഇരിക്കുന്നവരെ vadhikunna വരെ ന്നല്ലതു വരുത്തട്ടെ
@SidhiqKh
@SidhiqKh Жыл бұрын
@sajeeendrakumarvr7040
@sajeeendrakumarvr7040 3 жыл бұрын
വയലാർ, ദേവരാജൻ -നാടൻപെണ്ണ് -കഥ- ചെമ്പിൽ ജോൺ.
@shakeelpkm
@shakeelpkm 3 жыл бұрын
+സുശീലാമ്മ
@sajeeendrakumarvr7040
@sajeeendrakumarvr7040 3 жыл бұрын
@@shakeelpkm P സുശീലാമ്മകൂടിയില്ലാതെ പൂർണമാവില്ലല്ലോ.
@shakeelpkm
@shakeelpkm 3 жыл бұрын
@@sajeeendrakumarvr7040 തീർച്ചയായും
@kamalprem511
@kamalprem511 5 жыл бұрын
Great
@anuaadhimone9452
@anuaadhimone9452 Жыл бұрын
❤❤❤❤❤❤
@marypl2941
@marypl2941 6 жыл бұрын
Amen.
@NewSma-ne2rp
@NewSma-ne2rp 4 ай бұрын
ഹിക്കാ
@raghavanchaithanya9542
@raghavanchaithanya9542 11 ай бұрын
Sooparsong
@shylaasok2756
@shylaasok2756 3 жыл бұрын
🙏🙏🙏
@aravindannair2567
@aravindannair2567 2 жыл бұрын
Really great
@santhosh2841
@santhosh2841 Жыл бұрын
പള്ളികളിൽ കേൾക്കുന്ന പല ഗാനങ്ങളും എഴുതിയത് വയലാറും p ഭാസ്കരൻ മാഷുമെല്ലാം ആണ്
@andrewspanamthanam3452
@andrewspanamthanam3452 Жыл бұрын
Sree kumaranthampi sirum ezhuthiyittundu
@PEEPPIMAMAN
@PEEPPIMAMAN Жыл бұрын
Kaalithozhuthil pirannavane by yousufAliKechery
@PEEPPIMAMAN
@PEEPPIMAMAN Жыл бұрын
Sathyanaayaka by Thampi sir
@aneeshb1983
@aneeshb1983 6 ай бұрын
Thambi sir ഉം ഉണ്ട്
@nibinjoseph8122
@nibinjoseph8122 6 ай бұрын
Anupama sneha chayithnyamea ,karunamaayanea kaval Vilakkea by gireeshettan❤
@roypc3610
@roypc3610 3 жыл бұрын
2021 kelkunnavar
@sajikarthikeyan3883
@sajikarthikeyan3883 2 жыл бұрын
🌹🙏🌹🙏🌹
@KNM1955
@KNM1955 4 жыл бұрын
🙏🙏❤️❤️❤️🙏🙏
@ViswanadhankViswanadhank-pe2lb
@ViswanadhankViswanadhank-pe2lb 9 ай бұрын
I am also like you.
@bellarymohammedali7990
@bellarymohammedali7990 2 жыл бұрын
🙏❤
@adithyasuresh1631
@adithyasuresh1631 2 жыл бұрын
👍
@skyline8845
@skyline8845 3 жыл бұрын
👌👌👌💯💯💯
@kanyakumari2705
@kanyakumari2705 4 жыл бұрын
Kaalindi - Nadan Pennu
@kanyakumari2705
@kanyakumari2705 4 жыл бұрын
ഹിമവാഹിനീ ഹൃദയഹാരിണീ ശ്രീരാഗമാം കൂടി കാരണം തെങ്ങിന്റെ വനിയിൽ പൂക്കും അഴലിണയിൽ സ്വപ്ന രാഗം കഴുകിമിനുക്കു വർണ്ണം.. അരയന്നം ശ്രാവണ കേരളം.. (ഹിമ).. അളവെല്ലാരും പിടി നാടകമേ ഹേമന്തം പിടിച്ചൊരു കാന്തം.. എന്നും തീർന്ന വിണ്ണിലെ അമ്പലത്തൊട്ടിൽ.. കുരുത്തോല വെൺ ചിറകിൽ എന്നിൻ മീരനീഹാരമാടി നന്ദനം തോം താ തിത്തെയ് തോം.. എന്നിട്ട് പാവലെങ്കിൽ പിച്ചകപ്പൂന്തെന്നലുറങ്ങി കാർകുയിലായ കുരുത്തോല പിടിക്കാം തെയ് സസരി നിധപ പമധ.. കാർ കുയിലായ കുരുത്തോല പിടിക്കാം ഗൗരീവരങ്ങളിൽ വീരനായ പല്ലവി പൂമെത്ത തഴുകി തഴുകി മുഖപടം.. (ഹിമ)..
@kanyakumari2705
@kanyakumari2705 4 жыл бұрын
Devi - Nadan Pennu
@vidyatr3969
@vidyatr3969 4 жыл бұрын
മനോരമ ആഴ്ചപ്പതിപ്പിൽ qr കോഡ് സ്കാൻ ചെയ്തു കാണുന്നവരുണ്ടോ?
@aneeshb1983
@aneeshb1983 6 ай бұрын
ഇതിൻ്റെ Music ദേവരാജൻ മാസ്റ്റർ ആണോ?
@viswanadhanp6750
@viswanadhanp6750 Жыл бұрын
🙏
@madhusudanannair2850
@madhusudanannair2850 2 жыл бұрын
ആകാശങ്ങളിലിരിക്കും ഞങ്ങടെ അനശ്വരനായ പിതാവേ അവിടുത്തെ നാമം വാഴ്ത്തപ്പെടേണമേ അവിടുത്തെ രാജ്യം വരേണമേ .. സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും നിന്റെ സ്വപ്നങ്ങള്‍ വിടരേണമേ അന്നന്നു ഞങ്ങള്‍ വിശന്നു വരുമ്പോള്‍ അപ്പം നല്‍കേണമേ ആമേന്‍.. ആമേന്‍... ആമേന്‍... ഞങ്ങള്‍ തന്‍ കടങ്ങള്‍ പൊറുക്കേണമേ അങ്ങു ഞങ്ങളെ നയിക്കേണമേ അഗ്നിപരീക്ഷയില്‍ വീഴാതെ ഞങ്ങളെ രക്ഷിച്ചീടേണമേ... ആമേന്‍... ആമേന്‍... ആമേന്‍...
@vincentvarghese8549
@vincentvarghese8549 Жыл бұрын
great rendering
@sindhubiju7382
@sindhubiju7382 11 ай бұрын
ആമേൻ 🙏🙏🙏
@tonypallan2353
@tonypallan2353 2 жыл бұрын
🙏🙏🙏
@anniemathew6763
@anniemathew6763 Жыл бұрын
🙏🙏🙏
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Nithya Vishudhayam Video Song | Nadi | K. J. Yesudas | Chorus
3:59
Sree Movies Music
Рет қаралды 62 М.
Lokam muzhuvan (Snehadeepame mizhithurakkoo)
3:29
shyama
Рет қаралды 959 М.
OMANA KAYYIL ORU OLIVILA
3:28
Sajjathhassan Hassan
Рет қаралды 540 М.
Nanma Nerum |  Malayalam Film Song | Aparadhi
4:14
Old Movie Channel
Рет қаралды 107 М.
Njan Urangan Pokum Munpai - Thommante Makkal(1965)
2:24
Anoob Varghese
Рет қаралды 903 М.