ബാക്കി വരുന്ന ചോറ് , ബ്രേക്ക് ഫാസ്റ്റ് എല്ലാം ഇടാം. കഴിവതും അതിലുള്ള വെള്ളം / ഈർപ്പം കഴിവതും ഒഴിവാക്കുക. വേസ്റ്റിനനുസരിച്ച് ഇനോക്കുലവും ചേർക്കുക
@sahirmohammed69183 жыл бұрын
രണ്ട് പാത്രം ജൈവ വളം ഉണ്ടാക്കി അതിൽ നിറയെ പുഴുവന്നു. പച്ചക്കറിക്ക് ഇട്ടകൊടുത്താൽ പറമ്പിൽ മുഴുവൻ പരക്കും എന്നകരുതി അത് ഒഴിവാക്കി. പുഴു ചാകാൻ എന്താണ് ചെയ്യേണ്ടദ്
@travelandeatwithunni40953 жыл бұрын
ഈ വീഡിയോയുടെ അവസാന ഭാഗത്തു കാണിച്ചിരിക്കുന്നത് പോലെ, വളം നല്ല വെയിലത്ത് നിരത്തി ഇടുക.. സൂര്യപ്രകാശം ഏറ്റു ഈ പുഴുക്കൾ എല്ലാം ചത്ത് പോകും.. ഈർപ്പം പോയതിനു ശേഷം ഈ വളം എടുത്തു ചാക്കിൽ കെട്ടി വെയ്ക്കുക
@shemeemaamas48223 жыл бұрын
Fish waste idan pattumo
@travelandeatwithunni40953 жыл бұрын
Fish Waste idan pattum.
@mufeedvkth94672 жыл бұрын
Totel price
@travelandeatwithunni40952 жыл бұрын
ശാസ്ത്ര സാഹിത്യ പാർട്ടീഷത് വഴി വാങ്ങുന്നു എങ്കിൽ ഏകദേശം 2000 രൂപ വരും . പക്ഷെ തദ്ദേശ സ്വയംഭരണ സ്ഥപനങ്ങൾ വഴി ആണ് എങ്കിൽ 200 രൂപയ്ക്കു ലഭിക്കും എന്നറിയുന്നു
@aishab28473 жыл бұрын
ഈ പൊടി എവിടെ കിട്ടും.
@travelandeatwithunni40953 жыл бұрын
ഇനോകുലം എന്നാണ് ഈ പൊടിയുടെ പേര് .. തൊട്ടടുത്ത തദ്ദേശസ്വയംഭരണ സ്ഥാപനവുമായോ അതല്ല ശാസ്ത്രസാഹിത്യപരിഷത്തുമായോ ബന്ധപ്പെട്ടാൽ മതി
@mufeedvkth94672 жыл бұрын
കണ്ണൂർ എവിടെ കിട്ടും
@travelandeatwithunni40952 жыл бұрын
തൊട്ടടുത്ത തദ്ദേശസ്വയംഭരണ സ്ഥാപനവുമായോ അതുമല്ല എങ്കിൽ ശാസ്ത്രസാഹിത്യ പരിഷത്തുമായോ ബന്ധപെടുക
@jayakrishnan6283 жыл бұрын
Ithu TVM available ano. Contact number tharumo
@travelandeatwithunni40953 жыл бұрын
തൊട്ടടുത്ത തദ്ദേശസ്വയംഭരണ സ്ഥാപനവുമായോ അതല്ല ശാസ്ത്രസാഹിത്യപരിഷത്തുമായോ ബന്ധപ്പെട്ടാൽ മതി