കേസിൽ കുറ്റക്കാരി ആണെന്ന് വിശ്വസിക്കുന്ന ചിലരുടെ എങ്കിലും മുൻപിൽ തന്റെ സത്യാവസ്ഥ മനസിലാക്കികൊടുക്കാൻ ധന്യക്ക് ബിഗ്ഗ്‌ബോസ് ഒരു നിമിത്തമായി ❤️❤️
@fasi-e5e2 жыл бұрын
*Yes* വിൻ ചെയ്തില്ലങ്കിലും ലോകത്തിന്റെ തെറ്റിദ്ധാരണ ഈ ഷോയിലൂടെ മാറ്റാൻ സാധിച്ചു *ഏതു പ്രതിസന്ധിയിലും തന്റെ ഭർത്താവിനോടൊപ്പം ബോൾടായി നിന്ന ഭാര്യ എന്നനിലയിൽ ur grt ധന്യ* 🔥👍🏻
@shaharbansheebu27562 жыл бұрын
Yes
@purplebutterflybtsart84702 жыл бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും BB4 contestants എല്ലാം നല്ലവരാ 🥰പുറത്തു എല്ലാവരും friendship keep ചെയ്യും 🥰👍🏻
@zechariahrjoshua78272 жыл бұрын
Robin innale riyasinod paranju riyas an ippo show run cheyyunnathenth. But kure toxic fans mathram ath manassilakunnilla😔
മറ്റുള്ളവരുടെ അവസ്ഥയല്ല ധന്യക്ക്. കുടുംബം ഉണ്ട്, കടങ്ങൾ ഉണ്ട്, വേറെ വരുമാനം ഒന്നുമില്ല. അതുകൊണ്ടായിരിക്കും സേഫ് ഗെയിം കളിച്ചിട്ടായാലും മാക്സിമം പിടിച്ചു നിൽക്കാൻ നോക്കിയത്. എലിമിനേഷനിൽ വരുമ്പോൾ ടെൻഷൻ ആവുന്നതും അതുകൊണ്ട് ആയിരിക്കാം. ജീവിക്കാൻ വേണ്ടിയാണ് എല്ലാവരും ഈ ഷോയിൽ വരുന്നത്. അവർ ഗെയിം കളിക്കട്ടെ. അതുകഴിഞ്ഞു അവരെ പിന്തുടർന്ന് ആക്രമിക്കാതെ വെറുതെ വിടൂ. പ്ലീസ്. Vote for Riyas.
@ebyjhon88862 жыл бұрын
Social mediayile akramanm... Kudumbathe karivari thekkal Ithokke pedychittanu sathyamanu Avaru oru nadi koodyatond celb cgeyyum media's
@വൈഗമോഹൻ2 жыл бұрын
Yes
@jomeshscaria21472 жыл бұрын
💯
@biggbosslover37402 жыл бұрын
നിങ്ങൾ സപ്പോർട്ട് ചെയ്യുന്നത് റിയാസിനെ എന്നിട്ടും ധന്യയ്ക്ക് വേണ്ടി ഇങ്ങനൊരു കമന്റ് ഇട്ടു... ഇതുപോലെ എല്ലാവരും ചിന്തിച്ചിരുന്നെങ്കിൽ മലയാളി പ്രേക്ഷകർ വേറേ ലെവൽ ആയേനെ....സീസൺ തീർന്നാലും അവരെ പിന്തുടർന്നു സൈബർ അറ്റാക്ക് ചെയ്യാതിരുന്നാൽ മത്സരാർത്ഥികളും ഇമേജ് നോക്കാതെ കളിക്കും....
@irshadmk74562 жыл бұрын
Husband oru chettayaan
@thressiyammatom31472 жыл бұрын
ധന്യാ എത്ര സ്ട്രോങ്ങ് ലേഡി ആണെടോ താൻ.ഇപ്രായത്തിൽ ഒരു സ്ത്രീ കടന്നു പോകേണ്ട അവസ്ഥകളുടെ അതിരുകൾ ഭേദിച്ചാണ് നിങ്ങൾ ബിബി ഹൗസിൽ എത്തപ്പെട്ടിരിക്കുന്നത്.ധന്യയുടെ കണ്ണീരിലുണ്ട് തന്റെ നിരപരാധിത്വം.ധന്യക്ക് എല്ലാ വിധ ആശംസകളും❤️ജീവിതത്തിലും കലയിലും ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ.❤️
@kishoreksredakkunni9860Ай бұрын
😂
@jitheshjithesh9202 жыл бұрын
ധന്യയെ ഒരു പാട് ഇഷ്ട്ടം... സ്വഭാവത്തിലും സൗന്ദര്യത്തിലും ആരെക്കാളും മുമ്പിലാണ് ധന്യ......... ❤🧡❤🧡❤🧡
@jomeshscaria21472 жыл бұрын
അതെ അവരുടെ ആടിറ്റ്യൂഡ് നല്ലതായിരുന്നു, അത് കൊണ്ടാണ് സേഫ് ഗെയിം ആണന്ന് മിക്കവർക്കും തോന്നിയത്.
@kishoreksredakkunni9860Ай бұрын
🙏🏽
@thahiraputhuveetil17402 жыл бұрын
ധന്യ ക്ക് നല്ലത് വരട്ടെ ❤❤
@ebyjhon88862 жыл бұрын
🔥
@ebyjhon88862 жыл бұрын
സീതകല്യാണം സീരിയൽ തുടങ്ങിയ ടൈമിൽ നായിക കൊള്ളില്ല മാറ്റണം എന്നൊക്കെ കമന്റ് ഒരുപാട് ഉണ്ടാരുന്നു!അനുപേട്ടൻ പറഞ്ഞിട്ടുണ്ട് .. ആ കരക്ടർ ചെയ്യാൻ ധന്യ കൊണ്ട് പറ്റില്ലാന്ന് വിചാരിച്ചിടത്തു നിന്ന് അത് ആളുകളിലേക് എതിക്കാൻ ധന്യ എടുത്ത് effort വലുതാണെന്നു... 💚 Smart❤ Dedication 🔥💯❣️ Acting 💚 Dancing💚 Strong 💪🔥 Dhanyechi 🤗💚
@Hiiii-i6o2 жыл бұрын
If u like dilsha vote for her
@pinkspinks2962 жыл бұрын
ധന്യ ദൈവം രക്ഷിക്കും 🙏ഇനിയും സീരിയൽ കിട്ടും. സമ്പാദിച്ചിട് കടങ്ങൾ വീട്ടുവാൻ കഴിയും
@bavishabavi94502 жыл бұрын
God bless you
@senvolermooon80912 жыл бұрын
ഇന്നലത്തെ episode കണ്ടപ്പോൾ എനിക്ക് ധന്യ ചേച്ചിയോട് പറയാനുള്ളത്...''' ചേച്ചി..... നമ്മുടെ ജീവിതമാണ്, ജീവിച്ചു തീർക്കേണ്ടത് നമ്മൾ തന്നെയാണ്. മറ്റുള്ളവർ എന്തു വിചാരിക്കും എന്നൊക്കെ ആവലാതിപ്പെട്ടിരുന്നാൽ അതിനേ നേരെ മുണ്ടാകൂ.'' നമ്മുടെ പ്രശ്നങ്ങൾ നമുക്കു മാത്രമേ അറിയൂ... അതിനുള്ള പരിഹാരം നമ്മൾ തന്നെ തേടി പോകണം . എല്ലാവരുടെയും ജീവിതത്തിൽ ഒരു തിരിച്ചടി ഉണ്ടാകും.'' അതല്ലേ... ജീവിതം. വിഷമിക്കാതിരിക്കൂ..''''.stay strong 👍👍
പാവം ധന്യ. ആ കേസിൽ ധന്യ നിരപരാധിയാണ്. ഈ ഷോ കൊണ്ട് അത് ഒരുപാട് പേർക്ക് മനസിലായി. നല്ല ഭാവി ഉണ്ടാവട്ടെ ❤️
@Hiiii-i6o2 жыл бұрын
If u like dilsha vote for her
@khadijaali25402 жыл бұрын
Ho
@RiyasZayan-yq9ez7 ай бұрын
Pppppppppp
@kishoreksredakkunni9860Ай бұрын
🤣
@agilnarayanan92092 жыл бұрын
Dhanya oru paavam aanennu thonnunnu.......👍
@srsreeshanth23272 жыл бұрын
Dhanyechiye ishtapedunnavurum und🔥❤️dhanya is storng lady❤️
@unnimayathilakan58602 жыл бұрын
ഫൈനൽ ഫൈവ് ൽ ലക്ഷ്മിയെകാൾ യോഗ്യത ധന്യക്ക് ആണ് ❤️
@muhammedashkar.a84712 жыл бұрын
Lakshmikkum nalla yogyatha und dear. Athu jazum robinum undaayirunnu enkil polum lp deserves to be a top 5. Jaz/rob/bless/riyz/Lp ivaraayirunnu yadhaartha top 5
@ebyjhon88862 жыл бұрын
Dhanyechi 💚strong ayi irikku🔥
@sree85032 жыл бұрын
Dhanya എല്ലാം ശരിയാകും.. hope for the best ❤️
@kavith7582 жыл бұрын
ഭർത്താവിന്റെ വീട്ടുകാരായാലും സ്വന്തം വീട്ടുകാരായാലും പണത്തിന്റെ കാര്യത്തിൽ എല്ലാരും ഒരുപോലെയാ.... സ്നേഹത്തിനോ ബന്ധങ്ങൾ ക്കോ ഒരു വിലയും ഇല്ല.
@nf18112 жыл бұрын
Dhanya stay strong 🔥🔥
@ebyjhon88862 жыл бұрын
💚🔥
@swathi-m2h2 жыл бұрын
🔥
@farsanaubaid18912 жыл бұрын
റിയാസ് more Deserv for title winner
@freethinker87032 жыл бұрын
Please stop degrading!!!!! എല്ലാവരും മനുഷ്യരാണ്...അവർക്കും ഉണ്ട് ഒരു ജീവിതം. നമ്മളിൽ പലരെക്കളും വേദനകളും വിഷമങ്ങളും അനുഭവിച്ചിട്ടുണ്ട് അവർ അവിടെ നിക്കുന്നത്.
@shilpachippu71132 жыл бұрын
ധന്യ ചേച്ചി പലർക്കും ഒരു inspiration ആണ്
@chakkaraskitchen8532 жыл бұрын
Yes, true.
@kishoreksredakkunni9860Ай бұрын
🤣🤣
@shilpachippu7113Ай бұрын
@@kishoreksredakkunni9860 news വന്ന ശേഷം ആവും 😂
@sreesudha53192 жыл бұрын
ധന്യടെ same situation അന്ന് എനിക്കും. അത് അനുഭവിക്കുന്നവർക്ക് മാത്രേ അറിയൂ അതിന്റെ pain. എന്റെ husband inte വീട്ടുകാർ ബിസിനസ് എന്ന് പറഞ്ഞു എന്റെ ഗോൾഡ് മുഴുവൻ എടുത്തിട്ട് ഞങ്ങളെ ഇറക്കി വിട്ടു. ഒരുപാട് ഞങ്ങളും അനുഭവിച്ചു കൊണ്ട് ഇരിക്കുവാ ഓരോ നിമിഷവും.
@Dreamcatcher-nm4is2 жыл бұрын
😰😰😰same
@ebyjhon88862 жыл бұрын
Stay strong 🔥
@fathimasafa79992 жыл бұрын
Strong aayirikku.. 🙌🏻
@maheswarmahi52912 жыл бұрын
Enikum und ... Ente hus dead annu ... ente gold avar eduthu .... Gold hus veettil ulavar eduthathinu thelivilla ennum paranju ...onum ilatha pavapetta veettukar ala ... Hus home polum 98 cent sthalathanu nilkunathu enittum enik oru avakasam ila avide ennu paranju ... Njanum 2 kidz koodii hus home bye parayanu
@Anjali-ng3zt2 жыл бұрын
ഞാനും കൊടുക്കാം എന്ന് സമ്മതിത് ഇരുന്നതാണ്. പക്ഷേ അത് സംഭവിക്കുന്നതിന്മുൻപ് തന്നെ എല്ലാവരെയും തിരിച്ചറിയാൻ പറ്റി. ഞങ്ങൾ രക്ഷപെട്ടു എന്ന് പറയാം. പക്ഷേ husband nte പഠനത്തിൻ്റെ പൈസ യുടെ ഇരട്ടി അവർക്ക് കൊടുക്കണം എന്നാണ് പറയുന്നത്. സ്വന്തം മകൻ ലൈഫ് ഇല് settle ആയോ എന്ന് പോലും അവർ ചിന്തിക്കുന്നില്ല.
@Celine-272 жыл бұрын
🛑ബിഗ് ബോസിൽ ഏറ്റവും ആദ്യമായി ശബ്ദമുയർത്തിയ ലേഡി കണ്ടെസ്റ്റന്റ്( ഫേക്ക് റോബിൻ അപർണയെ എടുത്തു പൊക്കിയപ്പോൾ) ഡ്രാമ ഇല്ലാതെ ബിഗ് ബോസിൽ നിൽക്കുന്ന ഏക വ്യക്തി. ടിക്കറ്റ് ഫിനാലയിൽ ദിൽഷ ഫൗൾ ആയിട്ടാണ് രണ്ടു ഗെയിം കളിച്ചത്, ടിക്കറ്റ് ഫിനാലയിൽ ഫൗളില്ലാതെ കളിച്ച ഏക വ്യക്തിയാണ് ധന്യ .🛑 "Good mother and role model for other womens" ❤ DHANYA ❤ 👉 *D* ESERVING 👉 *_H_* ONEST 👉 *A* FFIRMATIVE 👉 *N* OBLE 👉 *Y* OUTHFUL 👉 *A* DORABLE ALL THE BEST DEAR😘 GOD BLESS 🌸
@fathimathulnaja13082 жыл бұрын
എന്തൊക്കെ പറഞ്ഞാലും bbസീസൺ4 വേറെലെവൽ 👍👍👍👍
@mayatony11692 жыл бұрын
പാവം ധന്യയും, റിയാസും പറയുന്നത് കേട്ടിട്ട് ഒരുപാട് വിഷമം വന്നു.
@alanjeevan11922 жыл бұрын
Danya etraum valiya problem face cheytitum talarathe poradiyile epozhum poradunu abinandanam
@sabnasb9712 жыл бұрын
പുറമെ കാണുന്ന പോലെ അല്ല എല്ലാവര്ക്കും ഉണ്ടാവും അവരുടേതായിട്ടുള്ള വിഷമങ്ങൾ .ഇത് കരയാതെ കാണാൻ കഴിഞ്ഞില്ല
@fasi-e5e2 жыл бұрын
*വിൻ ചെയ്തില്ലങ്കിലും ലോകത്തിന്റെ തെറ്റിദ്ധാരണ ഈ ഷോയിലൂടെ മാറ്റാൻ സാധിച്ചു* *ഏതു പ്രതിസന്ധിയിലും തന്റെ ഭർത്താവിനോടൊപ്പം ബോൾടായി നിന്ന ഭാര്യ എന്നനിലയിൽ ur grt ധന്യ* 🔥👍🏻
ഓരോ മനുഷ്യരെയും പുറമേ കാണുമ്പോൾ വലിയ പ്രൗടി ആയി തോന്നും... ഓരോത്തരുടേയും മനസ്സിൽ വലിയ ഒരു സങ്കട കടൽ ഉണ്ടെന്നു ആർക്കും മനസ്സിൽ ആക്കാൻ പറ്റില്ല
@nirupama97202 жыл бұрын
Vote for riyas
@thalapathybhakthan34532 жыл бұрын
🔥
@sunithaajikumar8942 жыл бұрын
Sure....
@akshayaabhi89192 жыл бұрын
Riyas🔥
@kirankevin36572 жыл бұрын
💕പരദൂഷണം സുചിടെ കൂടെ ഗെയിം കളിക്കാൻ കൂടിയതൊഴിച്ചാൽ ധന്യ വെറും പാവമാ... 💕
@sruthyunnikrishnan80562 жыл бұрын
Dhanya deserves a place in top 3.. 🔥🔥
@Sunil-cc4er2 жыл бұрын
Riyas..♥️🌼 Winner or runnerup for sure!
@RahulRaj-up5ql2 жыл бұрын
winner
@butterflylady82992 жыл бұрын
Definitely winner of BBMS4 🔥❤️🦋
@aswathia72762 жыл бұрын
Winner aayaa mathiyarnnu 🥰🥰🥰🥰🥰🥰
@Sunil-cc4er2 жыл бұрын
@@aswathia7276 aavum.. maximum vote kodukkam..!. let's hope for the best and prepare for the worst♥️
@fathimapathu60892 жыл бұрын
@@Sunil-cc4er maximum vote
@chanksheart61522 жыл бұрын
ധന്യ അനുഭവിച്ച സിറ്റുവേഷൻ ആണ് ഇന്ന് ഞാൻ അനുഭവിക്കുന്നത്. എങ്ങനെ രക്ഷപെടും എന്നറിയില്ല.
@muhammedshereefpa10872 жыл бұрын
ദൈവം രക്ഷിക്കട്ടെ
@Sr-es5tk2 жыл бұрын
RIYAS is the only person given value addition to this show Vote for the change 💯
@shyamalasworld30912 жыл бұрын
ധന്യേ.... ഈ കാര്യം പറഞ്ഞ് ആരും തന്നേ ഇതു വരെ ഡിഗ്രേഡ് ചെയ്തിട്ടില്ല
@Divya-br8lq2 жыл бұрын
Dhanya 😍😍😍
@thalapathybhakthan34532 жыл бұрын
🥰
@ebyjhon88862 жыл бұрын
ഇത്രയും കളിയാക്കൽ സഹിച്ചില്ലേ...😇എങ്കിലും തളരാതെ നിന്നില്ലേ!❣️❣️ തളരാതെ മുന്നോട്ടു 🔥ഒരുപാട് ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു 💞 Dhanyamaryvarghese ✨️🖤💯
@sabeenahisham39032 жыл бұрын
Yes
@ebyjhon88862 жыл бұрын
@@sabeenahisham3903 ❣️
@Rajesh-fl4sc2 жыл бұрын
👍
@swathi-m2h2 жыл бұрын
Yes
@ebyjhon88862 жыл бұрын
@@Rajesh-fl4sc 😍
@sreejahnair59122 жыл бұрын
I like you so much Dhanya. Stay strong.
@hischild99812 жыл бұрын
More power to you dhanya💕🌸
@BLINDDudeGaming2 жыл бұрын
Support cheyo
@remlathbasheer56502 жыл бұрын
ധന്യ സങ്കടപെടണ്ട ദൈവം എല്ലാം കാണുന്നില്ലേ എല്ലാം ശരിയാകും 😭😭😭😭
@avaninavu2 жыл бұрын
Dhanya strong lady ane..
@Abcdefjnnjjnj2 жыл бұрын
റിയാസ് is the most deserving person among them
@vschbc35082 жыл бұрын
ധന്യക്കു നല്ലതുവരും 😍😍
@freesoul..44622 жыл бұрын
Finaleyl comment boxl vann karnjtt karyamilla..ഓരോരുത്തരും നന്നായി കളിക്കുന്നതിനു അവർക്ക് വോട്ട് കിട്ടും..but dilsha win cheyyn pokunnth റോബിൻ ഫാൻസ് കാരണമാണ്..എന്തായാലും ജയിച്ചാൽ അത് മറ്റൊരാൾ കാരണമാണെന്ന് ആരും പറയില്ല.. ഞാൻ ഒറ്റക്ക് നിന്ന് കളിച്ചതു കൊണ്ടാണ് എന്നേ ദിൽഷ പറയൂ..അപ്പോൾ റോബിൻറെ വോട്ട് നൽകി ജയിപ്പിച്ച ഒരാളുപോലും നന്ദിയില്ലാത്തവളായി കണ്ട് കേരളം കത്തിക്കരുത്..കുറേ അന്തം ഫാൻസ് കാരണം നന്നായി കളിച്ചവരുടെ അവസരം നഷ്ടപ്പെടുന്നു..that's it🙌
@Aswathyjayakrishnan2 жыл бұрын
Dr ഫാൻസിന് അവൾ അങ്ങനെ പറയണം എന്നില്ല അവൾ പറഞ്ഞാലും ഇല്ലെങ്കിലും ഞങ്ങളുടെ വോട്ട് ദിൽഷ ക്ക് തന്നെ ❤️❤️❤️❤️❤️❤️
@niha37642 жыл бұрын
💯Exactly.....let the deserving one win...
@abiyareji67892 жыл бұрын
Correct 💯💯
@dakshamanu38902 жыл бұрын
Sathyam
@poker.0_02 жыл бұрын
@@Aswathyjayakrishnan😹
@nf18112 жыл бұрын
Riyass 🔥🔥
@agilnarayanan92092 жыл бұрын
Top 5 sarikkum Ivar deserve cheyyunnu....dhanya 🥰
@kalyaniscanvas71662 жыл бұрын
Rip Asianet, Rip Mohan lal എന്ന് വരെ പറഞ്ഞ ചില fans, bigboss ന്റെ flat കൂടി സ്ത്രീധനം ആയി ആഗ്രഹിക്കുന്നത് അല്ലെ ശെരിക്കും വിരോധാഭാസം. 😌 Dilsha hasn't done anything but sit on the swing and entertain 2 guys for votes. ഇത്രക്കും undeserving ആയൊരു contestant വേറെയില്ല.
Seriyanu dhanyaye aanu ellavarum kuttapeduthiyath media full niranju oru celebrity aayond. Ennengilum ella satyavum purath verum enn paranjille athinu daivam thannathanu ee platform. Ipol kure perkengilum ningalude satyasandhatha manasilayikanum. Daivam rakshikkatte😊
@shinygeorge21072 жыл бұрын
പാവം ധന്യവിഷമിക്കേണ്ട😭❤️❤️❤️💗💖
@JVexploring2 жыл бұрын
ധന്യ.... We know you... Don't worry.. It passed....
@mollybabu40382 жыл бұрын
Dhanyavaad Vishamikkanda Deyvam Ellam Nannakki Tharum Njangalude Snehathinte kude Prayersum undakum God Richly Bless U Dhanya
@annashimajohn33282 жыл бұрын
Heart touching moments of Dhanyechii ❤💯
@Hiiii-i6o2 жыл бұрын
If u like dilsha vote for her
@kunjuzzz262 жыл бұрын
Dhanya chechi.....stay strong .....May God bless u...❤️❤️
@jesnajose56192 жыл бұрын
Dhanyake 10 lakhs edukkarnu🙌🏻☺️
@sarafunneesa47612 жыл бұрын
Ellaam maarum nalla oru life undaavum. God bless you 🙏
റിയാസ് റോബിൻ ഇവരെ purath ഒരുമിച്ച് കാണാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ😍
@Declan4122 жыл бұрын
Illa👍
@devil_3712 жыл бұрын
No 👍athava kandal tallikollum😂😂😂
@devil_3712 жыл бұрын
Robin aa Riyaz ne kollum
@musthafakp92792 жыл бұрын
Yess
@ponnu39922 жыл бұрын
ഇല്ല. റിയാസിന് ഒരു സ്റ്റാൻഡേർഡ് ഉണ്ട്. സരോജ് കുമാറിന്റെ കൂടെ അവൻ നടന്നു അവന്റെ നിലവാരം കുറയാൻ ആഗ്രഹിക്കുന്നില്ല.
@krishk95962 жыл бұрын
Riyas is the most deserving contestant of bb4🔥 he should win 🏆 Lot’s of love to the game changer 💕 Vote for Riyaz 🙌🏻💞 RIYAZ SALIM WE NEED U TO WIN 🤌🏻🤞🏻❤️
@Evanae1232 жыл бұрын
Yes
@SUSMI-y5e2 жыл бұрын
🤭
@aishanoora24782 жыл бұрын
No blessly
@anukp2802 жыл бұрын
Why no journey video and promotions for all contestants other than blesllee and dislaha Too bad
@KL9Girl2 жыл бұрын
Dhanya chechii...💙
@avgamer64672 жыл бұрын
Dhanya 👍
@kalyaniscanvas71662 жыл бұрын
Bb is always a reflection of society.. With each season we've seen the change in viewer's mentality based on the support contestants like Dimpal (not her fan) , Riyas etc have recieved.. If this show happened 10 or 15 yrs ago these players would've recieved nothing but hate, been judged for their choices, clothing, mannerisms and the way they speak and the topics they choose to speak about . Times are changing and that is beautifully reflected in the tolerance we have for people that do not fit the norm. Here's hoping this continues in the next season as well... Glad to be witnessing the change.. Riyas for the win❤️❤️❤️!
@RahulRaj-up5ql2 жыл бұрын
give him maximum votes
@kalyaniscanvas71662 жыл бұрын
@@RahulRaj-up5ql 💯
@John-cp3hg2 жыл бұрын
No. It's just SJWs are defining the society in accordance with their political ideological affiliations S1- Pearly gets support - Society is progressive S2- Rajith kumar gets support - Society is toxic S3- Manikuttan gets support - Society is progressive S4- Robin gets support - Society is toxic Can one be so naive like this to believe the society is some strange thing that alternates between progressive and regressive every year? Society is toxic if contestants sharing my political ideology isn't getting support 😀😀
@Hiiii-i6o2 жыл бұрын
If u like dilsha vote for her
@RahulRaj-up5ql2 жыл бұрын
@@Hiiii-i6o chathaalum aa fake drama girlnu kodukkilla vote
@chakkaraskitchen8532 жыл бұрын
Really sad to hear Dhanya's story. 😭😭😭😍
@SDS-e7h2 жыл бұрын
Orupad movies and programs kittatte ...👍👍
@sreejasuresh18932 жыл бұрын
ചേച്ചിക്ക് 10 lak എടുക്കാമായിരുന്നു.. എടുത്താൽ കമൻ്റ് ഇടുന്നവർ തന്നെ ലാസ്റ്റ് എയറിൽ കേറ്റും പണത്തിനോട് ആർത്തി എന്ന് പറഞ്ഞ്
@saphire76932 жыл бұрын
Riyaz lp better than konjal raani 30 kutty
@hudaaysha122 жыл бұрын
Deserving one should win❤️❤️ Vote wisely
@roufinaroufi72712 жыл бұрын
ഇവരെല്ലാം ബുദ്ധിമുട്ട് പറഞ്ഞു കരഞ്ഞത് ഫേക്ക് ആണെന്ന് ബ്ലസ്‌ലി 🙄പണത്തിന്റെ ആവശ്യം വിഷമഘട്ടത്തിൽ അറിഞ്ഞവർക്കു പണത്തിന്റെ വില അറിയൂ. ചില സാഹചര്യത്തിൽ ആരുണ്ടായിട്ടും പ ണമില്ലാതെ നരകിക്കുന്നവരെ കാണാം. ജീവിതത്തിൽ ബന്ധങ്ങൾക്കും ആരോഗ്യത്തിനും പണത്തിനും വിലയുണ്ട്. നമുക്ക് ആരോഗ്യം ഉണ്ട് പക്ഷേ വേണ്ട പെട്ട ആർകെങ്കിലും വലിയ അസുഖം വന്നാൽ പണം വേണം. ആരോഗ്യം എല്ലാവർക്കും ഒരുപോലെ ആവില്ലല്ലോ
@ebyjhon88862 жыл бұрын
അനുഭവങ്ങൾ അവരെ കൂടുതൽ കരുത്തു ഉള്ളവര്ക്കി ❤ Lp😍 ധന്യയേച്ചി 💚 Riyas💚
@meenakshimanoj142 жыл бұрын
Satyam... panathinu oru vilayum illennu paranjath sheriyayilla
@annageorge25842 жыл бұрын
Avnte vappaye kaalum vila panathinillallo....🥺
@apuapus102 жыл бұрын
Athukondayirikkummmo avan prize money kittiyall, ath purushadhanamayi koduthu oru life partner nea vangamennokke paranjath!!🙂
@abhilashkrishnan99532 жыл бұрын
U r great dhanya ..winner or not but u earned a place even before entering to this drama.Genuineness does not come along flashlight .It always sparks ,lit and glow wen u r pure in the dark …and u always r sparkling ,lightened up and glowing with utmost effervescence..BE WAT U R
@fidahfateh8142 жыл бұрын
Blesslee is our hero .....robin ecchhal votes dilsha!kk ...biggbosse deserving aayitulla aaal blesslee aan episode 1 to still deserving one💕💯
മനസ് തകർന്ന് നിന്നപ്പോൾ ദിൽഷയുടെ ഹഗ് അത് ഒരു താങ്ങിനിർത്തൽ ആയി 😑😑😑
@Enhasart2 жыл бұрын
What happened Big boss❓ 🤔 ഇവിടെ ഏറ്റവും കൂടുതൽ ആളുകൾ ഇപ്പോൾ റിയാസ് വിൻ ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരാണ് എന്നിട്ടും എന്തുകൊണ്ടാണ് ഒഫീഷ്യൽ സൈറ്റുകളിൽ ഇപ്പോഴും അവൻ തേർഡ് പൊസിഷനിൽ തന്നെ നിൽക്കുന്നത്❓ കാരണം ആദ്യം ഉള്ളതിനേക്കാൾ പതിന്മടങ്ങ് വർദ്ധിച്ചല്ലോ അവനെ സപ്പോർട്ട് ചെയ്യുന്നവരുടെ എണ്ണം.. ഇവിടെ എന്താണ് നടക്കുന്നത്❓.. പല യൂട്യൂബ് ചാനലിലും റിയാസിനെ മാത്രം സപ്പോർട്ട് ചെയ്ത ഒരു കമന്റ് ഇട്ട അപ്പ ഡിലീറ്റ് ചെയ്യും... അതുപോലെ ഇവിടെ വോട്ട് മൂക്കുന്ന വല്ല യന്ത്രവും ഉണ്ടോ ബിഗ് ബോസ്❓🔥🔥🔥🔥
Blesslie genuine ann,blesslikk vote chey ...... innale live kandappol manasilaay avan kuttabhodem unden ....avan purposfully cheythethalaa,avan company ayyond kay piddichethaa vere onnum udeshichalaa,avan avalude kaal pichath kandapol 😞😞😞😞
@SajjuDailyVlogs2 жыл бұрын
I had given my most of the votes to Dhanya ❤️ as she never harassed and hurted anyone in the show , played well in all tasks... And played as a strong woman in the show.. Also she proved a good contestant to be in the show for 100days😀😀😍😍