#BBMS5Exits

  Рет қаралды 406,498

Asianet

Asianet

Күн бұрын

#BBMS5Exits "ഹൗസിൽ നടന്ന സാഗറിന്റെ യാത്ര കാണാം " സ്പെഷ്യൽ വീഡിയോ കാണിച്ച ലാലേട്ടൻ
Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
#BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet

Пікірлер: 1 000
@deepakpp543
@deepakpp543 Жыл бұрын
എല്ലാം ഒത്തിണങ്ങിയ ഒരു ക്ലിപ്പിങ്.. BB5 ലെ ഇത്രയും മനോഹരമായ ജേർണി മറ്റാർക്കും കാണിച്ചു കൊടുക്കാൻ ഉണ്ടാകുമെന്ന് തോന്നുന്നില്ല 😍❣️💞
@aswathyprashobh7498
@aswathyprashobh7498 Жыл бұрын
It's true
@kavyasaja7084
@kavyasaja7084 Жыл бұрын
Truth
@kaabishekkumar515
@kaabishekkumar515 Жыл бұрын
True❤
@sini_ster
@sini_ster Жыл бұрын
Yes
@meriyaaryaar383
@meriyaaryaar383 Жыл бұрын
അഖിൽ ഒഴിച്ച്
@MalayalamNewsTime
@MalayalamNewsTime Жыл бұрын
will miss you Sagar 😭😭😭😭
@lechuantony763
@lechuantony763 Жыл бұрын
I think he deserves a re entry. Game changer ആവാൻ സാധ്യതയുണ്ട്.
@RiyaBinu-fr1re
@RiyaBinu-fr1re Жыл бұрын
Anganeyayal mathiyarnnu
@faizu5615
@faizu5615 Жыл бұрын
Ini oru reentry kku athrayum dsys illa.. Flop season aayathukond enthayalum extend cheyyilla..pinne,sagar ini veettil poyi vannal 70 days aavum..pinne aake 20 days alle ullu
@aneekaashika5752
@aneekaashika5752 Жыл бұрын
Vannal super 👌
@jkthegirl
@jkthegirl Жыл бұрын
Sagar surya❤️ ഇൻസ്റ്റാഗ്രാമത്തിലും യൂട്യൂബിലും ആക്ടീവ് ആകും എന്ന് പ്രതീക്ഷിക്കുന്നു😍 waiting....
@varshachooranolickal
@varshachooranolickal Жыл бұрын
ബിഗ് ബോസ് സീസൺ 5 ൽ ഉണ്ടായ ഏറ്റവും സങ്കടകരമായ എക്സിറ്റ് ഇതാണ്, ഇത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ നിങ്ങളുടെ തല ഉയർത്തിപ്പിടിക്കുക, നിങ്ങളുടെ പുതിയ പ്രോജക്റ്റുകൾക്ക് എല്ലാ ആശംസകളും നേരുന്നു
@maluz1058
@maluz1058 Жыл бұрын
ഞാൻ ബിഗ്‌ബോസ് കാണുന്നത് നിർത്തി......നട്ടെല്ലുള്ള contestant SAGAR SURYA❤️... Unfair eviction 💔RE ENTRY വേണം bigboss🙏🏻
@georgesumi9043
@georgesumi9043 Жыл бұрын
Sagarinu Re entry venno bigboss pls
@radhikaprashanth9551
@radhikaprashanth9551 Жыл бұрын
Njanum nirthi
@abhiramiprem4047
@abhiramiprem4047 Жыл бұрын
Bring back Sagar,He truely deserves a re-entry.Far better than many contestants over there.❤
@shouk931
@shouk931 Жыл бұрын
ആ പാവത്തിനെ നിങ്ങൾ ഒരുപാട് നെഗറ്റീവ് ആക്കി കാണിച്ചു..... പക്ഷെ അവന് ഭാഗ്യം ഉണ്ട് പുറത്തു വരുമ്പോൾ അവനെ ഇഷ്ടപ്പെടാൻ തുടങ്ങിയവർ ഇരട്ടി ആയിട്ടുണ്ട് Sagar ❤️❤️❤️❤️
@Anusree__23
@Anusree__23 Жыл бұрын
എന്നെ പോലെ ഈ പരിപാടി കാണുന്നത് നിർത്തിയവർ ഉണ്ടോ. ഇനി ആരെങ്കിലും എന്തെങ്കിലും കളിക്കട്ടെ ടാറ്റാ bei bei🚶
@devananthanmp2158
@devananthanmp2158 Жыл бұрын
Mee🙂
@shajinambiadan8444
@shajinambiadan8444 Жыл бұрын
Me
@reshmajeevan5748
@reshmajeevan5748 Жыл бұрын
Ys
@nakul6508
@nakul6508 Жыл бұрын
Eni kanunilla...vote cheyunath okke veruthe enn manasilaayi😢
@vineethakrishnan469
@vineethakrishnan469 Жыл бұрын
Enthenkilum okke aavatte enna stage ayi
@itsme-sukanya
@itsme-sukanya Жыл бұрын
സാഗറിനെ ക്കാൾ പോവാൻ യോഗ്യർ അവിടെ ഉണ്ട്.....some safe gamers
@shouk931
@shouk931 Жыл бұрын
അങ്ങനെ ഞാനും ഈ പരിപാടി കാണുന്നതും വോട്ട് കൊടുക്കുന്നതും നിർത്തി...... Sagar ❤❤❤❤❤❤❤❤
@Asieasi
@Asieasi Жыл бұрын
Kazhinja nomination paripaadi van flop aayirunnu ennathinte theliv aayirunnu sagar nte eviction.... Safe gamers..safe aayi....BB 5 il yukti paramaayi chinrlthikkunna aayum thanne illalloo...
@Sana_minaz
@Sana_minaz Жыл бұрын
youtube.com/@ajmalsanaajmalsana1282
@nakul6508
@nakul6508 Жыл бұрын
Eni aarkum vote illa...episodum kaanan thonunilla
@sindhusujith2375
@sindhusujith2375 Жыл бұрын
@A Wandering Maverick avidara kalikathad... Sagarinta apuram aanu Mithun rinosh Sruthi kanichukootiyadhoke... Adhonum kanadha sagarinta kuttom kandupidikann nadamavraayadhann problem
@ayshh9538
@ayshh9538 Жыл бұрын
Me too
@sh.amn.a
@sh.amn.a Жыл бұрын
*ഒട്ടും വിചാരിച്ചില്ല 😥കരയിപ്പിച്ചു 😥 നല്ല രസായിരുന്നു സഗറിന്റെ സംസാരം കളിയും എല്ലാം ❤ഇടക്ക് അമ്മയെ പറ്റി പറഞ്ഞു എല്ലാരേം കരയിപ്പിച്ചു 😥സെറീന ഇതെങ്ങനെ സഹിക്കും പാവം 😥🥺ആ മിഥുൻ പോയാൽ മതിയാരുന്നു*
@helanjose1723
@helanjose1723 Жыл бұрын
Sathym 😂
@purplebutterflybtsart8470
@purplebutterflybtsart8470 Жыл бұрын
നിന്ന അത്രയും days എന്തെങ്കിലും ഒക്കെ Content കൊടുത്തിരുന്നു സാഗർ 👍🏻
@sheensooraj2842
@sheensooraj2842 Жыл бұрын
Athe aalu chilappo irritating aanenkilum ishtakuravu illa....unfair eviction aanenn ee comment box thanne vyaktham....out ayalum aalukaldr ishtam nediyedukuka athanu important...athenthayalum sagar nu kitty
@purplebutterflybtsart8470
@purplebutterflybtsart8470 Жыл бұрын
@@sheensooraj2842 athe👍🏻👍🏻
@jainmj7670
@jainmj7670 Жыл бұрын
സെരിക്കും sad..എല്ലാ നിലയിലും.... bigboss ഇൽ ചിലതു കൊടുക്കാൻ സഗറിന് കഴിഞ്ഞു....അഭിമാനത്തോടെ നിനക്ക് പോകാം ❤❤
@jismijamal7244
@jismijamal7244 Жыл бұрын
എല്ലാ തരത്തിലുള്ള കണ്ടെന്റും നൽകിയിട്ടും evict ആക്കി... He deserves re entry 🥺❤️
@saifuneesasaifu745
@saifuneesasaifu745 Жыл бұрын
Saagar clip soopper... Entertaining , irritating, provoking, mother love, friendship, love, affection, angry, fight.... Everything was super... Miss u machaa nea....
@snehamanoj1864
@snehamanoj1864 Жыл бұрын
satyam a complete BB material..but athu aa makers vazhagalku avshyam elalo
@ajimisameem6648
@ajimisameem6648 Жыл бұрын
Re entry kodukku bigg boss❤
@teddybear6978
@teddybear6978 Жыл бұрын
അർഹിച്ച അഭിനന്ദനങ്ങൾ ലഭിക്കാതെ പോയ ഒരു മത്സരാർഥി. Far better than most players in the house. Feels like the show runners didnt want him anymore. That is clear from his incomplete graph. 😐
@sarathsm3354
@sarathsm3354 Жыл бұрын
He is a manorama product... Asianet KALICHATHA
@sarikasanthosh3672
@sarikasanthosh3672 Жыл бұрын
Sathayam Anchor thanne oru parigananyum kodukkathe pole palapozum thonni Anchor epozum shobha rinosh reneesha mathram anu
@reshmajeevan5748
@reshmajeevan5748 Жыл бұрын
True
@meriyaaryaar383
@meriyaaryaar383 Жыл бұрын
Very correct
@ASuresh1994
@ASuresh1994 Жыл бұрын
Sagar should have a re-entry ! ❤️❤️❤️
@Rocky-dm7bi
@Rocky-dm7bi Жыл бұрын
ഇ സീസൺ തീരണ്ടേ 😬
@diya5841
@diya5841 Жыл бұрын
ഈ season il ലെ whole content ee video il nd ❤️❤️🙂
@angelsuha3873
@angelsuha3873 Жыл бұрын
Correct
@nakul6508
@nakul6508 Жыл бұрын
Correct
@aksharaa4932
@aksharaa4932 Жыл бұрын
Absolutely
@bangtanhouse9
@bangtanhouse9 Жыл бұрын
Sagar we miss you❤️❤️You did your best over there and you are still in our hearts. Bigg Boss we need Sagar re-entry!🥺He deserves it
@rajrrr1470
@rajrrr1470 Жыл бұрын
സാഗറിനെ പോലെ നമ്മൾടേം മനസ്സ് നിറഞ്ഞു വീഡിയോ അത്രക്ക് നന്നായിട്ടുണ്ട് #Asianet..❤❤❤❤❤
@abhiridz4990
@abhiridz4990 Жыл бұрын
Tholinja season thanne🥱
@nakul6508
@nakul6508 Жыл бұрын
Content kodukunavar purath...safe gamers agath...enthin kaananam👎👎..worst season
@gokulsubeer9885
@gokulsubeer9885 Жыл бұрын
Onnamathu interesting alla Pinne unfair eviction Nirthi kanal
@argaming3930
@argaming3930 Жыл бұрын
Njaan
@ajimisameem6648
@ajimisameem6648 Жыл бұрын
Unfair eviction strong players ellam nomination il vannu sagar out ayi😢he desrve top5❤realy hate bb5
@sachinraj6687
@sachinraj6687 Жыл бұрын
Aarum nirthiyilla
@Sreelakshmi8226
@Sreelakshmi8226 Жыл бұрын
ഈ സീസണിലെ ഏറ്റവും സങ്കടം തോന്നിയ എവിക്ഷൻ ഇന്നലെ ആയിരുന്നു.സാഗർ നല്ലൊരു gamer ആയിരുന്നു. ടോപ് 7 ലെങ്കിലും എത്തേണ്ട ആളായിരുന്നു.. നല്ലോരു വ്യക്തി ആണ്. ❤️ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ,👍👍
@meriyaaryaar383
@meriyaaryaar383 Жыл бұрын
Yes
@cicygeorge3786
@cicygeorge3786 Жыл бұрын
Never
@jasnabijujasna4408
@jasnabijujasna4408 Жыл бұрын
Sagar ഫാൻ ഒന്നുമല്ല എങ്കിലും ഒരുപാട് content കൊടുക്കുന്ന ആള് പോയപ്പോൾ ഒരു വിഷമം... ഒരു re- entry കൊടുക്ക്‌ ബിഗ്‌ബോസ്
@sinijoseph9389
@sinijoseph9389 Жыл бұрын
Please give him a chance for re-entry.He is a good gamer 🙏🙏🙏
@swetha4812
@swetha4812 Жыл бұрын
Unfair eviction😡 well played sagar❤ you did your best you should been in the top 5 We will miss you sagar 💕 #justiceforsagar #bringbacksagar Good bye asianet 😡👋
@Jith333
@Jith333 Жыл бұрын
Correct✅
@reejamahesh2467
@reejamahesh2467 Жыл бұрын
മിഥുൻ,&റിനോഷ് വെറുതെ സോഫയിൽ ഇരിപ്പും.. ഉറക്കം... സാഗർ പറഞ്ഞത് സെരിയാണ് സേഫ് ഗെയിം കളിക്കാൻ അറിയില്ല... സാഗർ നിങ്ങൾ പൊളിയാണ് ❤️❤️✌️✌️✌️
@ThisisAathira
@ThisisAathira Жыл бұрын
Woaah ❤❤ Ithrem nalla oru journey video!! Friendship, Romance , Comedy , Fun , Bold dialogues It was an unfair eviction!! May u have a bright future ❤❤
@johnsvincent2818
@johnsvincent2818 Жыл бұрын
Big boss please bring him back. Cup adikan ottum intetest illathavar nilkumbol. Swantam amma ude agraham kondu vannu 100% kodutha orale porathu aakan big boss inu engane sathichu🥺
@praveen6097
@praveen6097 Жыл бұрын
Last scene സാഗറിന്റെ bye just like ലാലേട്ടൻസ് ചിത്രം movie.. emotional 😍😍😍😍
@limaviswam
@limaviswam Жыл бұрын
He deserved to be in top 2.
@gopikasuresh2530
@gopikasuresh2530 Жыл бұрын
Exactly
@purplebutterflybtsart8470
@purplebutterflybtsart8470 Жыл бұрын
Wish You All the Best Sagar😍👍 ഒരുപാട് നല്ല സിനിമകൾ ഒക്കെ കിട്ടി hit ആവട്ടെ 👍
@unknown...1099
@unknown...1099 Жыл бұрын
2:27 to 3:14 THE BEST PART ❤️❤️
@anaisukumaran2843
@anaisukumaran2843 Жыл бұрын
Karayipichuuu 🙂
@asluaslu5843
@asluaslu5843 Жыл бұрын
സാഗർ പോയതിന് ശേഷം bicboss കാണൽ നിർത്തി.... Sagarr❤️❤️❤️❤️unfair evition😡😡
@habrahendless8687
@habrahendless8687 Жыл бұрын
Ethra kandalum mathivaratha video, miss you sagar
@genuine_meteen9169
@genuine_meteen9169 Жыл бұрын
👉Sagar was a perfect contestant, for secret room & reentry, bcoz he has good provoking strategy. The other contestant can b evicted by double eviction &midweek eviction to make final 5 in 4 weeks. Bb shud consider.
@Target..5
@Target..5 Жыл бұрын
Bb ath okk think cheyan ulla ..budhi ella ... season of maravazha...akhil nu cup fix aanu..pne aaru poyl nthu
@Sandra_sandu
@Sandra_sandu Жыл бұрын
ഈ സീസണിൽ secret room ഇല്ല bcz ആ set വളരെ ചെറുതാണ്... BB4 set mumbai യിലെ വളരെ വലിയ set ആയിരുന്നു
@Target..5
@Target..5 Жыл бұрын
@@Sandra_sandu renjini k munp kodutha pole re entry koduthudayoo....allagil bb ullavr full secet gamers aakum....eni ulla season full
@Sreejithrockzz777
@Sreejithrockzz777 Жыл бұрын
No sagar announced 11am landing cochin airport🥺
@Target..5
@Target..5 Жыл бұрын
@@Sreejithrockzz777 vanitun kodukalo....remya Kum hima Kum kodutha pole
@ajimisameem6648
@ajimisameem6648 Жыл бұрын
Oru film kanuna pole undarunu❤unfair eviction😢ithrem nalloru contestant ne engane purathakan thonni😢plsss bring back
@Dil_shaaa
@Dil_shaaa Жыл бұрын
Sagar pooyathodee biggboss kaanunnath njnum nirthi🤗
@hanananu5896
@hanananu5896 Жыл бұрын
A very unfair and heart breaking eviction....ini bb5 kanan kazhiyum ennu thonnunnilla....thatteem mutteem muthal ishtamanu Aadhiye .....will miss u in bb...Aadhi enna characterum ipo mattoral cheyyunnu....will really miss u....hope u would re join in thatteem mutteem
@ajimisameem6648
@ajimisameem6648 Жыл бұрын
We need re entry of sagar❤sure he can be a game changer♥️
@vishnuv4777
@vishnuv4777 Жыл бұрын
ഒരുപാട് ഹാപ്പിയാണ് ❤️ അടിപൊളിയായിട്ടാണ് സാഗർ ഇറങ്ങിയത്❤️❤️ Pure Gem 💎
@sup50305
@sup50305 Жыл бұрын
പ്രേക്ഷകരെ വിശ്വസിച്ചു നന്നായി content create ചെയ്ത ഒരു contestant ആയിരുന്നു. അയാള് സ്നേഹിച്ച കൂട്ടുകാർ എല്ലാവരും hurt ചെയ്യുമ്പോൾ വിഷമം തോന്നിയിട്ടുണ്ട് ആ മുഖം കാണുമ്പോൾ. മനീഷ പുറത്ത് ഇറങ്ങിയപ്പോൾ പറഞ്ഞു റിനോഷിനെ ആണ് ഇഷ്ടം എന്ന് ,എന്നാൽ മനീഷ പോയി കഴിഞ്ഞു അവൻ പറഞ്ഞത് അവർ കേട്ട് കാണില്ല. മനീഷ, ഗോപിക, ജുനൈസ്, നാധിറ, സെറീന ഇങ്ങനെ സാഗർ സ്നേഹിച്ച എല്ലാവരും അയാളെ തള്ളി പറഞ്ഞിട്ടേ ഉള്ളൂ. സ്നേഹം ഉള്ള ഒരു ഫാമിലിയിൽ വളർന്ന unconditional ആയി സ്നേഹിക്കാൻ അറിയുന്ന ഒരാളാണ് sagar. ചിലപ്പോ ആ അമ്മ ആവാം സഗറിനെ ഇത്രയും സ്നേഹിക്കാൻ പഠിപ്പിച്ചത്. ജീവിതത്തിൽ എല്ലാ നന്മകളും ഉണ്ടാവട്ടെ. ഒരുപാട് സ്നേഹം ❤
@Sandra_sandu
@Sandra_sandu Жыл бұрын
ചോറ് വാരി കൊടുപ്പിച്ചത് ഗോപികയുടെ strategy ആണെന്ന് പറഞ്ഞിരുന്നു സാഗർ അതും വീക്കെൻഡിൽ ലാലേട്ടന്റെ മുൻപിൽ... അതോ...
@aryat.s9627
@aryat.s9627 Жыл бұрын
We will Miss you sagar...❤❤❤❤
@Navaneeth-nw4jc
@Navaneeth-nw4jc Жыл бұрын
He deserves top 5 💯
@yaswanthsachu9611
@yaswanthsachu9611 Жыл бұрын
Sagar's clip was awesome ❤️🥺
@devananthanmp2158
@devananthanmp2158 Жыл бұрын
#BringBacksagar well played sagar unfair eviction 😡 You were a strong contestant 💯deserving All the very best to you We will miss you sagaretta❤️
@ShiTravelVlog
@ShiTravelVlog Жыл бұрын
സാഗർ ബിഗ് ബോസിനെ സംബന്ധിച്ചിടത്തോളം നല്ല കണ്ടന്റ് കൊടുക്കുന്ന ഒരു കണ്ടസ്റ്റന്റ് തന്നെയായിരുന്നു. ബട്ട് ഏറ്റവും വലിയ ഒരു വീഴ്ച എന്ന് പറയുന്നത് ഒന്നിനും ഒരു വ്യക്തത ഇല്ലാതായിപ്പോയി എന്നുള്ളത് മാത്രമാണ്. ഒരു പൂർണ്ണതയിൽ എത്തിക്കാൻ സാഗറിന് പരിമിതികൾ ഉള്ളതുപോലെ തോന്നി. ബട്ട് സാഗറിന് തീർച്ചയായിട്ടും ടോപ് ഫൈവിൽ വരാനുള്ള യോഗ്യതയുണ്ടായിരുന്നു. സത്യത്തിൽ ഇന്ന് എവിക്റ്റ് ആവേണ്ടത് ശോഭയായിരുന്നു. ❤❤❤️ സാഗർ
@mubeenamubi8104
@mubeenamubi8104 Жыл бұрын
Sagar evict ayen Sheeham oru episode polum kandittilla
@sinan7117
@sinan7117 Жыл бұрын
Ente മനസിലെ winner sagar surya well played ❤❤‍🔥
@asluaslu5843
@asluaslu5843 Жыл бұрын
Saagar❤️❤️❤️❤️re entry koduukaaamo... Unfair evition
@Akhila_ammu_.
@Akhila_ammu_. Жыл бұрын
Sagar re entry ayyi vannal pwoli avuum💕💯
@rojanantony8360
@rojanantony8360 Жыл бұрын
Sagar 💞💞💞💞💞💞
@anjanaanjuzz6361
@anjanaanjuzz6361 Жыл бұрын
He was a gud player. ഒരു reentry സാഗർ ന് കൊടുക്കു ബിഗ്‌ബോസ്സേ
@Inkpaperfairy
@Inkpaperfairy Жыл бұрын
Oru film kaanunna pole !. Athrem content koduthitulla vyakti.! Sagar ❤
@Anu_2208
@Anu_2208 Жыл бұрын
Robin paranjath adhiyam vishvasichilla...but eppo clear aayi biggboss targeting to Sagar....shame on you bigg boss 👎
@vijayv5272
@vijayv5272 Жыл бұрын
Nice journey❤ I Haven't seen an eviction video beautiful as this much before Sagar❣️
@Rejathkamal19
@Rejathkamal19 Жыл бұрын
Moments you nailed it hero❤️
@shaakirasherif5668
@shaakirasherif5668 Жыл бұрын
Sagar... ❤🎉kandathil vech romanjam undaya oru vdeo aarnn ith❤❤sagar❤
@prajeeshprathap456
@prajeeshprathap456 Жыл бұрын
one of the best journey videos ever seen in this season ❤😊. എല്ലാ ഇമോഷൻസും visible ആയിരുന്നു ഈ വീഡിയോയിൽ. സാഗർ ❤
@aryathachat
@aryathachat Жыл бұрын
Oww..!!! This is the most beautiful video BB has ever made for an evicted contestant, as far as i remember 💖No doubt, he deserves it! He did everything possible, always put an extra effort to run the show engagingly, with out being even a slight image conscious. As he said, he might have taken a wrong path, but somewhere we see his golden, gentle heart shining bright all the Way💖
@RASsongs
@RASsongs Жыл бұрын
Sagar aayirunnu ithil win cheyyaan kooduthal chance ❤❤😢
@saranyamukesh6182
@saranyamukesh6182 Жыл бұрын
Unfair eviction.. Top 5 ൽ വരാൻ യോഗ്യനാണ് SAGAR SURYA❤️ #bringbacksagar akhil, vishnu, junaiz okke players ആണ് but അഖിലിനോട് വരെ എതിർത്തു നിൽക്കാനും ശബ്ദം ഉയർത്തു സംസാരിക്കാനും കഴിവുള്ള സാഗർ നു BB5 ന്റെ വിന്നർ or top 5 ൽ എത്താൻ യോഗ്യത ഉണ്ട്. Robin പറഞ്ഞത് ഞാൻ ഇപ്പോൾ വിശ്വസിക്കുന്നു അഖിലേ or സാഗർ നെ ടാർഗറ്റ് ചെയ്യാൻ പറഞ്ഞു എന്നുള്ളത്.. ഇനി Biggboss നു കപ്പ്‌ അഖിലിന് സ്വന്തം... അതിനപ്പുറം ഞാൻ ഒന്നും കാണുന്നില്ല ഇനി വഴക്കൾക്ക് കിട്ടുമോ 😅 ഇന്നത്തെ എവിക്ഷൻ കഴിയുന്നതോടുകൂടി എന്റെ BB5 അവസാനിക്കുന്നു 🎊 My winner is SAGAR❤️❤️💖 We all are with u and also ur mothers ❤️SAGAR❤️
@ajithrstvpm5205
@ajithrstvpm5205 Жыл бұрын
Awasome repeat കണ്ടവർ ഇവിടെ കമോൺ
@ananyam1599
@ananyam1599 Жыл бұрын
Who all wants Sagar re-entry❤❤❤❤❤❤❤❤❤??????
@jilwajansoon7952
@jilwajansoon7952 Жыл бұрын
Meee❤❤
@devananthanmp2158
@devananthanmp2158 Жыл бұрын
Mee❤️❤️❤️
@swiftgamerz2184
@swiftgamerz2184 Жыл бұрын
you
@abhinavridz806
@abhinavridz806 Жыл бұрын
Re entry venam
@ashirsha922
@ashirsha922 Жыл бұрын
👍👍
@iaminevitable346
@iaminevitable346 Жыл бұрын
Sagar will miss you❤️unfair eviction💔
@minirag2276
@minirag2276 Жыл бұрын
njanu eparuvadi kanunnathu nirtti😭😢 i love you sagar ettaa❤❤💖💗❤❤
@johnsvincent2818
@johnsvincent2818 Жыл бұрын
Big boss please bring him back. Cup adikan ottum intetest illathavar nilkumbol. Swantam amma ude agraham kondu vannu 100% kodutha orale porathu aakan big boss inu engane sathichu🥺
@salin540
@salin540 Жыл бұрын
Give sagar a re entry 🎉 He deserves to be there
@Target..5
@Target..5 Жыл бұрын
Yes plz
@nakul6508
@nakul6508 Жыл бұрын
Sagar deserves to be there❤❤
@ethniqxdreamer4449
@ethniqxdreamer4449 Жыл бұрын
Show theerar aayi... Ini enthonninu
@Target..5
@Target..5 Жыл бұрын
@@ethniqxdreamer4449 eniyaum game marum new entry alalo..re entry alle
@ayshasafreen3141
@ayshasafreen3141 Жыл бұрын
S
@KK-Hebbal
@KK-Hebbal Жыл бұрын
Well played *Sagar* *Surya* 👏👏
@ajimisameem6648
@ajimisameem6648 Жыл бұрын
Sagar❤re entry plssssssssss😢
@anusreeanusha1174
@anusreeanusha1174 Жыл бұрын
ശെരിക്കും ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു ❤️❤️❤️ . മച്ചാനെ മച്ചാൻ നിന്ന അത്രം നാൾ നല്ല strong ആയിട്ട് ആണ് നിന്നത് . One of the strongest contestant in bb season 5 sagar surya ❤❤❤ We miss you മച്ചാനെ . ഞാൻ ബിഗ്ഗ് ബോസ്സ് കാണുന്നത് നിർത്തി
@anurajna46
@anurajna46 Жыл бұрын
Sagar.... Kallan Madhavan.❤️❤️ This video is a complete package of his worth in BB...All the best machaney...😍
@hanananu5896
@hanananu5896 Жыл бұрын
#bringbacksagarsurya......he deserve to stay there....he deserves top 5....pls give him a re entry
@sparandines7227
@sparandines7227 Жыл бұрын
Shiju chettan nalla support ayirunu sagarinu🥲till the last moment
@avanics6147
@avanics6147 Жыл бұрын
പാവം അവസാനം പോവുമ്പോ പോലും പ്രേഷകനിൽ ഒരാൾക്കു കൈയി കാണിച്ചിട്ട പോയെ അത്രക്ക് പവം ആണ് സാഗർ ഏട്ടൻ 😭😭😭😭😭😭😭 really misss youuu ❤️‍🩹 ഞങ്ങടെ മനസ്സിൽ എന്നും sagar etta ettan thanne ann winner
@ansatom1984
@ansatom1984 Жыл бұрын
Sagar did his best.. He should have been the winner 🎉
@Ammu_20
@Ammu_20 Жыл бұрын
Please give a re entry😢 bigboss… He deserves to be there , such a pure soul❤
@funwithchamps-xh8rl
@funwithchamps-xh8rl Жыл бұрын
I recommend every one to stop watch this bagwash
@hashimshana7461
@hashimshana7461 Жыл бұрын
sathyam paranjal njan sagarinte fan onnum allayrunnu..but innathe day sagar pokumbo entho sherikkum sangadaaayi..junaizinod samsarichath sherikkum touching ayrunnu❤
@sheenashaju5537
@sheenashaju5537 Жыл бұрын
Nalla oru journey video aarunnu
@johnsvincent2818
@johnsvincent2818 Жыл бұрын
Big boss please bring him back. Cup adikan ottum intetest illathavar nilkumbol. Swantam amma ude agraham kondu vannu 100% kodutha orale porathu aakan big boss inu engane sathichu🥺
@randomvideooos7873
@randomvideooos7873 Жыл бұрын
He really loved cerena. we can see that from expression, when their video was played. But the same cannot be said about Cerena.
@1752abhi
@1752abhi Жыл бұрын
Strong contestant ayirunnu ❤‍🔥
@fathimaminsha9392
@fathimaminsha9392 Жыл бұрын
Sagarr🥺ottum pradhekshichillaa🥲Nthayalum All the best... Its not end its jst beginning😌Ammade agraham pole Iniyum uyarangalil ethattee🌚❤️Full support🔥Sagar Surya👀❤️
@moviegamesportstravel
@moviegamesportstravel Жыл бұрын
Sagar needs a reentry. He truly deserves to stay there and far better than many contestants. I'am a marar fan but this guy was playing tasks and creating contents. He was not like many so called pr kids who are simply relaxing and playing safe.
@nakul6508
@nakul6508 Жыл бұрын
Powerpack video with funs ,emotions , fights ,love ,friendship....this clearly tells what sagar surya created in BB house...he stolen our heart...best wishes for your future❤❤❤
@niv8374
@niv8374 Жыл бұрын
We will miss u sagaretta💕 Ore re entry prethikshikunu💥
@asluaslu5843
@asluaslu5843 Жыл бұрын
Re entry കൊടുക്കാമോ??? 🥺🥺
@mohammedshaz5528
@mohammedshaz5528 Жыл бұрын
റിനോഷ് അവിടെ നിന്നിട്ട് സാഗർ പുറത്ത് പോകാൻ പാടില്ലായിരുന്നു
@aksharaa4932
@aksharaa4932 Жыл бұрын
Sagar ullapo epi n live okke kanumarunnu..ipo just promos..
@nizarm.h8249
@nizarm.h8249 Жыл бұрын
Will miss you Sagar🥺
@avamaria2116
@avamaria2116 Жыл бұрын
Audience തന്നെ ആണ് കാരണം. Sagarinu vote ചെയ്യാതെ Rinoshine പോലെ safe game കളിക്കുന്നവർക്കു vote കൊടുക്കുന്നു. എന്നിട്ട് പറയും pure soul ആണ്, character നല്ലത് ആണെന്ന് ഒക്കെ. അതൊക്കെ നോക്കുന്ന show ആണോ ഇത്. Sagarinu വേണേൽ അവരെ പോലെ മിണ്ടാതെ ഇരിക്കാമായിരുന്നു. അവിടെ ഉള്ള എല്ലാരും ഇങ്ങനെ മിണ്ടാതെ ഇരുന്നും game ഒന്നും കളിക്കാതെയും ഇരുന്നാലോ. ഇനി bb യെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം
@venugopalkv851
@venugopalkv851 Жыл бұрын
sagarde ee mixing vedio perfect aynu....❤
@achuachu881
@achuachu881 Жыл бұрын
ഈ എവിക്ഷൻ കൊണ്ട് നിങ്ങൾക്ക് തെറ്റി ബിഗ്‌ബോസ്സേ 😞ഒരിക്കലും ഒഴിവാക്കി വിടേണ്ട കണ്ടസ്റ്റന്റ് ആയിരുന്നില്ല സാഗർ.. 😞അയാളുടെ മൂല്യം വരും ദിനങ്ങളിൽ നിങ്ങൾ മനസിലാക്കാൻ കഴിയും എന്നതാണ് സത്യം
@ramanimani8300
@ramanimani8300 Жыл бұрын
ചെക്കൻ പൊളിയ് 👌👌
@nizarnizarudeen7647
@nizarnizarudeen7647 Жыл бұрын
ഞാൻ നിർത്തി
@arunlal5082
@arunlal5082 Жыл бұрын
Sagar re entry support cheyyunna ethra per und❤
@maajii__ashku8981
@maajii__ashku8981 Жыл бұрын
Really disappointed to this eviction .. please give one too him 🥺🥺
@jishaharikarumathil9564
@jishaharikarumathil9564 Жыл бұрын
ക്ലിപ്പ് കാണുമ്പോഴാണ് സാഗർ സൂര്യ bb5ൽ ആരായിരുന്നു എന്ന് മനസ്സിലാകുന്നത്...😢
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 80 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
ഓണം സ്പെഷ്യൽ അടിപൊളി (2)
5:03
zubi & ibru kitchen
Рет қаралды 12 М.
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 80 МЛН