#BBMS5Fights

  Рет қаралды 281,472

Asianet

Asianet

Күн бұрын

#BBMS5Fights ഭക്ഷണത്തിനു മുന്നിൽ നിറകണ്ണുകളോടെ സെറീന
Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
#BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet

Пікірлер: 222
@vidhyaammu5397
@vidhyaammu5397 Жыл бұрын
എല്ലാരുടെ ഇടയിലും പോയി സംസാരിച്ചു ആ പ്രശ്നം വലുതാക്കി ആ പ്രേശ്നത്തെ റൂട്ട് തിരിച്ചു വിടുന്ന നന്മമരം അനു 🤗
@vijit6614
@vijit6614 Жыл бұрын
അനു വല്യ ന്യായാധിപൻ ആയി എല്ലാത്തിലും തലയിടും.
@bijoybijoy5664
@bijoybijoy5664 Жыл бұрын
Ningal kkonnum verey oru paniyilleeyyy sissey...evidey eee game ll aaaru...nth eannu avar theeerumaanikkkum.. athinu avar etttirikkunna peru thanney mathi avarkk...Bigggbosss...i think bb housil ulla contestant ney kkaaalum content purathulla audience kodukunnundennaaanu...bt audience deserved allalloow ...athoond nammal prekshakar aaayaduthooolam cup um kitttooolla..
@vijit6614
@vijit6614 Жыл бұрын
@@bijoybijoy5664 ഞങ്ങൾക്കൊക്കെ വേറെ പനിയുണ്ടെന്ന് പറഞ്ഞു കാണാതിരുന്നാൽ ഈ ഷോ നടക്കുമോ സഹോദരാ. അഭിപ്രായം പറയുന്നവർ പ്രേക്ഷകർ ആണ്.
@labeeluahammed85
@labeeluahammed85 Жыл бұрын
😅
@danchojoseph
@danchojoseph Жыл бұрын
Sathyam - oru kaaryavum illathe over shouting...
@vishnuvijay2556
@vishnuvijay2556 Жыл бұрын
സെറീന not good friend. റെനീഷ ഇല്ലാത്ത ടൈമിൽ അവളെസപ്പോർട്ട് ചെയ്യുന്നവരോട് അവളുടെ negative പറയുക ആണ് ഇവള്ടെ main റെനീഷ അറിയുന്നില്ല
@നീർമാതാളം-ര8ച
@നീർമാതാളം-ര8ച Жыл бұрын
2:35ഒരാൾ emotional ആയി നിൽകുമ്പോൾ കൂട്ടമായി അത് solve ആകാനോ happy ആകാനോ നോക്കരുത്.. ഒന്നൂടെ emotional ആവുകയെ ഒള്ളു... And iam so proud to be vishnuv.വിഷ്ണുവിന് അറിയാം.. അത് നന്നായി handle ചെയ്തു ❤️
@kirans2300
@kirans2300 Жыл бұрын
😂😂😂😂 kannapiii today vetil povum
@chavervavachan
@chavervavachan Жыл бұрын
Reneesha " ഇന്ന് രാത്രി നേരത്തെ കിടന്നുറങ്ങിയേക്കാം...ഇല്ലെങ്കിൽ ദണ്ണം കേട്ട് മരിക്കും " 🥲
@drbose2925
@drbose2925 Жыл бұрын
😂😂
@thasnishafeekthasni1637
@thasnishafeekthasni1637 Жыл бұрын
😄😄😄
@thelight1691
@thelight1691 Жыл бұрын
😂😂
@vibez8514
@vibez8514 Жыл бұрын
😂😂
@6pm-shaggy
@6pm-shaggy Жыл бұрын
😅
@sabeenasudheer6770
@sabeenasudheer6770 Жыл бұрын
Sagerine kanumbo pavam thonunnu sereena avane aviod cheythondirikayanu renee♥️ pavam manassil onnullya
@vijishviju
@vijishviju Жыл бұрын
Muhammad vishnu joshi varkey ❤️
@Rocky-dm7bi
@Rocky-dm7bi Жыл бұрын
എന്തോന്നടെ അവന്റെ അച്ഛന്റെ പേര് മാറ്റാതെ 🤣
@vijishviju
@vijishviju Жыл бұрын
@@Rocky-dm7bi avnte achante പേര് joshi അതിൽ ഉണ്ടല്ലോ saima 😎
@aswathits5375
@aswathits5375 Жыл бұрын
Reneesha de chicken kanathe poyatharnnu highlight. But athu episode ip kanichillallo 🥲live il orupaadu chiricha scn aayirunnu
@amalrajpc2876
@amalrajpc2876 Жыл бұрын
ആരാ എടുത്തെ😅
@vishnuvijay2556
@vishnuvijay2556 Жыл бұрын
റെനീഷയുടെ koode koode close ആവുന്നത് ആരാണോ അവരെയെല്ലാം മയക്കൽ ആണ് സെറീന കൊച്ചിൻടെ ഹോബി 🤣🤣🤣🤣
@Asp21000
@Asp21000 Жыл бұрын
😂😂
@commentaries0039
@commentaries0039 Жыл бұрын
എൻ്റെ Rinkunte chicken ആര അടിച്ചുമാറ്റികളഞ്ഞത്😂.. അതിൻ്റെ ഇടയിലാണ് Cereena fake drama...
@ശ്രീ-ന5ച
@ശ്രീ-ന5ച Жыл бұрын
Serena നൻമ മരം🤣 പാവം കൊച്ച്🤣
@itsmemeenutti1054
@itsmemeenutti1054 Жыл бұрын
Anu ഓവർ ആക്ടിങ്
@chaithanyatk3972
@chaithanyatk3972 Жыл бұрын
Muhammad Vishnu Joshi ❤️
@babygurl2926
@babygurl2926 Жыл бұрын
Eth Muhammad??
@muhamednoufalpk6099
@muhamednoufalpk6099 Жыл бұрын
Renishaa❤❤❤ ചിക്കൻ പോയി 😂😂😂
@sh.amn.a
@sh.amn.a Жыл бұрын
*ഇന്നലെ സാഗർ സെറീന സംസാരിക്കുമ്പോ അവിടെ വന്ന റെനീഷയോട് സെറീന പറയുന്നു നീ ഇതിൽ ഇടപെടണ്ട പൊയ്ക്കോ എന്ന് പാവം റെനീഷ🥺*
@divyadhineshan9193
@divyadhineshan9193 Жыл бұрын
നാണമില്ലാതെ പോയിട്ടല്ലേ ഒരു വട്ടം അനുഭവം ഉള്ളതല്ലേ
@hanana-a97
@hanana-a97 Жыл бұрын
​@Aslam “KA” 💯💯 pavam reneesha
@jahanajamal4207
@jahanajamal4207 Жыл бұрын
​@@hanana-a97 satyam da😢❤
@vijishviju
@vijishviju Жыл бұрын
Avrude bagath nokkumbo seriyalle randalkar oru serius karyam parumbol atinte ede kerunnat. Aa penn etra vattam ivalod it parnjitund
@saleelas8340
@saleelas8340 Жыл бұрын
​@@vijishviju mm.. sheria.. vere aarum kelkunnilla😂😂
@chaaappii6261
@chaaappii6261 Жыл бұрын
Cerena ഓവർ ആക്ടിങ് അനു എന്ത് വെറുപ്പീരാണ് 🙄
@Sayis46
@Sayis46 Жыл бұрын
Vishnu 😂❤
@jes90481
@jes90481 Жыл бұрын
Reneesha yude chicken kanathe poyi irikumbozann avalde oru drama. Pavam reneesha 😂😂😂
@vishnu2933
@vishnu2933 Жыл бұрын
ആരാടാ അവിടെ റെനീഷയുടെ ചിക്കൻ അടിച്ചു മാറ്റിയത്😅 അതിന്റെ ഇടയിൽ ആണ് സെറീനയുടെ കള്ളകരച്ചിൽ
@vishnuas1232
@vishnuas1232 Жыл бұрын
അനു ഒന്ന് out ആയാൽ മതിയായിരുന്നു. ഇത് സീരിയൽ ആണെന്ന് വിചാരിച്ചു sign ചെയ്തേക്കുവാണെന്നു തോന്നുന്നു
@banandu4737
@banandu4737 Жыл бұрын
അനു വെറുപ്പ് 🤬🤬
@anjulekshmiofficial
@anjulekshmiofficial Жыл бұрын
Athe she is very over
@subisoumya4639
@subisoumya4639 Жыл бұрын
അനു എന്തൊരു അലർ ആണ് 😳
@chavervavachan
@chavervavachan Жыл бұрын
High pitch എടുക്കുമ്പോൾ anjoosinte sound
@abdulhaque8536
@abdulhaque8536 Жыл бұрын
Anu: 😮😮😮😮😮 Me : chellakand podi
@abhi3890
@abhi3890 Жыл бұрын
Sagar ammee.. Ennu vilichappo karanjathu orkinidoo😂😂
@JasmineJazz
@JasmineJazz Жыл бұрын
Anu ipo ithiri over aanu
@snehakuruvilla926
@snehakuruvilla926 Жыл бұрын
Renee 😍
@Rejathkamal19
@Rejathkamal19 Жыл бұрын
Sagar🥰🥰
@ItachiNaruto-zj9df
@ItachiNaruto-zj9df Жыл бұрын
Vishnu❤
@nabeelt8516
@nabeelt8516 Жыл бұрын
Cerena ഏറ്റവും വല്ല്യ കള്ളിയാണ് എന്ന് തോന്നുന്നവർ ഉണ്ടോ?
@RahulRaj-up5ql
@RahulRaj-up5ql Жыл бұрын
Paavam sagarne aval pattichuu
@gourikrishna513
@gourikrishna513 Жыл бұрын
Veruthe karanju space pidikuvanu serena ellavarudeyum munnil
@rajanivinayakan3822
@rajanivinayakan3822 Жыл бұрын
Pavam reneeshake ariyan padilla cereena reneeshaye avoid cheyyunnu ennitte anu, marar, shiju, vishnu ennivare koottu pidichu nice aayittu sagsmar, junaiz, reneesha, enne mattullavare nackinematti nirthuayanu reneesha kelkathe mararode chennu parayunnu chetten ee veettil ninnu poyappol bhayangara vishamam aaya pole chetten vannappol thanne firstile njan oodi vannu umma thannu enne cerena mararode parayunnu pakshe reneesha aareyum pokkano, thazhthano onnum nilkugayilla ulla karyem ullathupole mughathu noki parayum cerena bhoologa kalliyane adutha pravasyem out aakanam
@ammuzz4093
@ammuzz4093 Жыл бұрын
Yess.. Cerena ipo pala sthalathum reneeshaye thazhthi kittuna pole ahn dazzler taskne kurich innale samsarichu apo reneesha high fashion make up hn ittath paranjapo cere reneeshaye kaliyakuna poleya samsariche
@Football-tw6jh
@Football-tw6jh Жыл бұрын
Anu enthini over akunnath
@ammoosammu9563
@ammoosammu9563 Жыл бұрын
Appo cereenayo?
@faathizee2887
@faathizee2887 Жыл бұрын
Vishnu😂😂😂 ivalkk ikkaakka avalkk ichaayan.
@aadhi_xo8739
@aadhi_xo8739 Жыл бұрын
Anu adhinte edeel koode😂
@athiramohan1212
@athiramohan1212 Жыл бұрын
Vishnu❤ sagar❤
@hawwabeewafabee9043
@hawwabeewafabee9043 Жыл бұрын
കരയുമ്പോൾ കുറച്ചു കണ്ണീർ വരുത്തു കൊച്ചേ
@mohdhaaneey6826
@mohdhaaneey6826 Жыл бұрын
😂😂
@kannansreekumar2018
@kannansreekumar2018 Жыл бұрын
ഓന്തിനെക്കട്ടിലും പെട്ടന്ന് ചില പെണുങ്ങൾക്ക് നിറം മാറാൻ കഴിയും എന്ന് കേട്ടിട്ടുണ്ട് ഇപ്പോൾ കണ്ടു
@alchemistanaswara7105
@alchemistanaswara7105 Жыл бұрын
Vishnu😂❤️
@rajithasdustbin1913
@rajithasdustbin1913 Жыл бұрын
Reneesha 🎉🎉🎉
@amith1224
@amith1224 Жыл бұрын
Vishnu edayil Keri🤣
@anandu7487
@anandu7487 Жыл бұрын
സാഗർ എട്ടായിക്ക്‌ Creativeness കൂടുന്നുണ്ട്😅
@nasiyap2522
@nasiyap2522 Жыл бұрын
😂😂
@AfsanaAfsana-xn8sx
@AfsanaAfsana-xn8sx 7 ай бұрын
😅😅😅
@vinayakvimalkumar3665
@vinayakvimalkumar3665 Жыл бұрын
Sagar❤
@muzammilmuzammil5132
@muzammilmuzammil5132 Жыл бұрын
Vishnu kozhii manathu ethii😂😂
@sakkeenaalikkal3006
@sakkeenaalikkal3006 Жыл бұрын
0:12 😂sagare thair eduthond varoo😂😂😂😂😂 -anu😂
@divyadhineshan9193
@divyadhineshan9193 Жыл бұрын
Shoba❤️
@ammoosammu9563
@ammoosammu9563 Жыл бұрын
Muhammade vendaa😂😂😂
@sumibaji007
@sumibaji007 Жыл бұрын
അനു ഇടക്ക് വായ് തുറക്കുന്നുണ്ടല്ലോ.... എന്തിനാണ് അനുവിനെ കൊണ്ട് വന്നത്.... വന്നപ്പോൾ എന്താ യിരുന്നു സ്റ്റൈൽ.. ഇപ്പോൾ അടുക്കള ജാനു
@geethasanthosh1082
@geethasanthosh1082 Жыл бұрын
Sereena enthina ee drama 😏😏😏
@pravasisaudi9367
@pravasisaudi9367 2 ай бұрын
Cerena my dear
@ShimilFarhan
@ShimilFarhan Жыл бұрын
Anu... over aayi yenik mathram aano thoniyadh😇
@shinik.k..5654
@shinik.k..5654 Жыл бұрын
ഒരുപാട് പ്രാവശ്യം തോന്നിയിട്ടുണ്ട്
@JasmineJazz
@JasmineJazz Жыл бұрын
Othiri othiri over aaki veruppikkunnund ipo
@sabeeralivpzshaby7098
@sabeeralivpzshaby7098 Жыл бұрын
Cerena nominationil direct vannathintay drama aane
@GuhanNair9
@GuhanNair9 Жыл бұрын
മാരാർ ❤❤❤❤
@jyothikakj2490
@jyothikakj2490 Жыл бұрын
Vingu😂❤
@vivekvaikkattil9958
@vivekvaikkattil9958 Жыл бұрын
Aww shooo cute😅😅
@athirap2553
@athirap2553 Жыл бұрын
സാഗർ പാവം വിവരം ഇല്ലാതെ പെട്ട് പോയി
@yusufmusthafa3177
@yusufmusthafa3177 Жыл бұрын
Anu show😡🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤫🤫🤫🤫🤫🤫🤫🤫🤫🤫
@nisanthnis1344
@nisanthnis1344 Жыл бұрын
Sagar eetta enna vili kekkumbo chiri verum avant motha chechye polund😂
@himas2002
@himas2002 Жыл бұрын
Cereena -Sagar randum koodi over akkiyatha. Athra valiya prashnam onumila
@ammoosammu9563
@ammoosammu9563 Жыл бұрын
Ithiri vellam kannilozhichitt karayu penne.. karayuvaanenn kandaal thonnande😂😂
@bijoybijoy5664
@bijoybijoy5664 Жыл бұрын
Eee season lll kanda eattavum velya visham aaanu serena..eannitt athinu asianet ntey certificate um... Big Boss wellll done ...ningal vecha 90 cameras ll maathramalla ningadey play..ethonnum ariyaatha purathulla lakshakkanakkinu jananangalikkaanu ningaludey cam....😁😂I knw u ..Whu r Uooo..nd I knw me who am I....
@aedanvysakhan
@aedanvysakhan Жыл бұрын
0:46 അനു വലിയ ഫുണ്ട ആണ് എന്നാ വിചാരം
@druv007
@druv007 Жыл бұрын
Mohammad warkey joshy
@bash8286
@bash8286 Жыл бұрын
അനു നന്മ മരം.... വെറുപ്പീര്
@irfanramees2826
@irfanramees2826 Жыл бұрын
Anu enthoru over aan
@muhammedsafvan7013
@muhammedsafvan7013 Жыл бұрын
anu joseph biggboss seriel aakumo..?
@divyadhineshan9193
@divyadhineshan9193 Жыл бұрын
ശോഭ പോവും ഇന്ന് ആരും വിചാരിക്കണ്ട ❤
@am-vm8bh
@am-vm8bh Жыл бұрын
ആര് വിചാരിച്ച്
@headhunter8853
@headhunter8853 Жыл бұрын
ഉച്ചത്തിൽ കരയു
@maluuuuu579
@maluuuuu579 Жыл бұрын
​@@headhunter8853 നാക്ക് കടിയൻ അന്തം
@nikhilramachandran6171
@nikhilramachandran6171 Жыл бұрын
ആ കണ്ണീര് തുടച്ചിട്ട് പറയടാ 😑
@abhi3890
@abhi3890 Жыл бұрын
Sagar amme ennu vilichappo anu karanjathu orkindindoo😂😂..
@aiswarya1469
@aiswarya1469 Жыл бұрын
അനു😬
@sreejahnair5912
@sreejahnair5912 Жыл бұрын
Drama queen cereena. Kashtam thanne
@_________KING_________________
@_________KING_________________ Жыл бұрын
സെറീന അവളുടെ ഗെയിം തുടങ്ങിയിട്ടുണ്ട്.....!!അത് അവളുടെ പ്ലാൻ - സാഗർ സെറീനയുടെ ഗെയ്മിന് ഇടയിൽ വരാതെ , അതിൽ പെടാതെ കളിക്കണം.....💯💯
@positivevibes2371
@positivevibes2371 Жыл бұрын
Sareena ful acting 😂
@vishnuvijay2556
@vishnuvijay2556 Жыл бұрын
അനു വിന്റെ പട്ടി show സെറീനയുടെ over acting
@ayisha6118
@ayisha6118 Жыл бұрын
Anu kurach alla nallonam over aayit thonnunnavar like adi
@fathimathulfayisatc7802
@fathimathulfayisatc7802 Жыл бұрын
Cereena bore.... Ithin matrm okke undo....
@soumiyatb2268
@soumiyatb2268 4 ай бұрын
Enthokke paranjalum aa seasonal poliyayirunnu
@Halima_farshad1
@Halima_farshad1 Жыл бұрын
Biggboss ബോസ്സ് ഷോ കണ്ടു വന്ന മാരാർ മാരാർ ഹോസ്പിറ്റൽ പോയി വന്നപ്പോൾ ബിഗ്ഗ് ബോസ്സ് ഷോയുടെ ഇതുവരെയുള്ള അവസ്ഥയെ പറ്റി കൃത്യവും വ്യക്തവുമായ ബ്രീഫിങ് കിട്ടി എന്നുള്ളത് വ്യക്തമാണ്. ലൈവിൽ കണ്ട അവയിൽ ചില കാര്യങ്ങൾ. 1. മാരാർ വിഷ്ണു കോംബോ മാരാർക്ക് തന്നെ പണി ആണെന്ന് മാരാർ മനസ്സിലാക്കി. ഇനി അതു വിക്കു അണ്ണൻ തമ്പി ഒന്നും ഇല്ല എന്നും വിഷ്ണുവിന്റെ ഗെയിമിനെ പറ്റിയും കൃത്യമായ അഭിപ്രായം. 2. ശോഭയെ ബുള്ളിയിങ് ചെയ്യുന്നത് ഉൾപ്പടെ നെഗേറ്റിവ് ആണെന്ന് മനസിലാക്കിയ മാരാർ ശോഭയെ കൂടുതൽ സപ്പോർട്ട് കൊടുക്കുന്നു. 3. ഇന്നലെ വരെ ജുനൈസ് പുറത്ത് പോകും എന്ന് പറഞ്ഞു നടന്ന മാരാർ ഇന്ന് ശോഭയും സാഗറും ആണ് ഈ ആഴ്ച ഡേൻജർ ആയി ഉള്ളത് എന്നു പറയുന്നു 4. ഇന്നലെ വരെ സാഗർ ഉയർന്നു വരുന്ന ഗെയിമർ ആണ് എന്ന് പറഞ്ഞു മോർണിംഗ് ടാസ്ക്കിൽ കൈ അടിച്ച മാരാർ ഇന്ന് സാഗർക്ക് പുറത്ത് ഒരു സപ്പോർട്ടും ഇല എന്ന നിലയിൽപറയുന്നു. 5. ബിഗ്ഗ് ബോസ്സ് ഹോട്ടൽ ടാസ്ക്കിൽ ജുനൈസിന് പോസിറ്റീവും വിഷ്ണുവിന് നെഗറ്റീവ് ആയെന്നും മനസ്സിലാക്കുന്നു. ഇന്നലെ വരെ വിഷ്ണു ആണ് ആ ബിഗ്ഗ് ബോസ്സ് ഹോട്ടൽ ടാസ്ക്കിൽ ഗെയിം ചേഞ്ച് കൊണ്ടു വന്നത് എന്നു പറഞ്ഞ ആൾ ആണ് മാരാർ. 6. കഴിഞ്ഞ ദിവസം വരെ മിഥുന് പുറത്ത് നല്ല സപ്പോർട്ട് ഉണ്ടെന്ന് പറഞ്ഞയാൾ ഇന്ന് മിഥുൻ ഔട്ടാവും എന്ന് പറഞ്ഞു. 7. റിനോഷ് ഉടനെ പുറത്താകും എന്നു പറഞ്ഞ മാരാർ റിനോഷ് ടോപ്പ് 5 ഇൽ കയറും എന്നും ജുനൈസ് ശോഭ എന്നിവർ പുറത്ത് പോവില്ല പറഞ്ഞു. 8. ജുനൈസ് ശോഭ എന്നിവർ പുറത്ത് പോയാൽ അവരുടെ ഫാൻസ് വോട്ട് തനിക്ക് എതിരാവും എന്നു മാരാർ പറഞ്ഞു. ജുനൈസിനെയും ശോഭയെയും ഇത്ര കണ്ടു ബുള്ളിയിങ് ചെയ്ത മാരാർക്ക് സ്വല്പം വിവരം ഉള്ള ശോഭ ജുനൈസ് ഫാൻസ് വോട്ട് കൊടുക്കില്ല എന്നത് മാരാർക്ക് ഇപ്പൊ മനസ്സിലായി. ഇനി പുറത്തെ കാര്യങ്ങൾ അറിഞ്ഞെങ്കിൽ മാരാർ അത് ഷോയിൽ വന്നു പറയാമോ എന്ന ചോദിക്കുന്ന മാരാർ അത് ഷോയിൽ വന്നു പറയുമോ എന്നു ചോദിക്കുന്ന മാരാർ വെളുപ്പിക്കൽ ആർമിയോട് ആയി പറയുകയാണ്. ബിഗ്ഗ് ബോസ്സ് ഇതുവരെയുള്ള ഷോയിൽ ഏറ്റവും വലിയ വായാടി ആണ് മാരാർ. സ്വന്തം ഭാര്യയെ തല്ലിയ കാര്യം വരെ അഭിമാനം ആയി പറയുന്ന, ബിഗ് ബോസ്സ് സീസൺ 5 ഞാൻ ആണ് പ്ലാൻ ചെയ്യുന്നത് എന്ന നിലയിൽ തള്ളുന്ന മാരാർ ജീൻ വൈസ് തന്നെ ഒരു തള്ളൻ ആണ്. ഇത്ര ഇൻ ജസ്റ്റിസ് ആയി ആണ് കാര്യങ്ങൾ പോകുന്നത് എന്ന നിലയിൽ മാരാർ ഫാൻസ് ഒഴികെ വേറെ ഫാൻസ് ഒന്നും ഈ സീസൺ ഇനിയും കണ്ടിരുന്നിട്ട് ഒരു കാര്യവും illa🫡
@happyhappy-zu1ws
@happyhappy-zu1ws Жыл бұрын
Correct 💯
@rekhaunnikumar1226
@rekhaunnikumar1226 Жыл бұрын
അനു കഷ്ട്ടം 🤮🤮🤮🤮
@Aparna_Remesan
@Aparna_Remesan Жыл бұрын
റിനോഷ് ആണ് പോകേണ്ടത്.😏🥴
@Dancing_________grll
@Dancing_________grll Жыл бұрын
Sooooo❤️bhaaaaa❤️
@molnasla9819
@molnasla9819 3 ай бұрын
Season 5 cerina season 6 norah
@subisoumya4639
@subisoumya4639 Жыл бұрын
Foodinte മുൻപിൽ ഇരുന്നു മോങ്ങാതെ എണിറ്റു പോടീ
@reshmaar6680
@reshmaar6680 Жыл бұрын
അലറൽ അനു
@jrankwr1265
@jrankwr1265 4 ай бұрын
ഇത് കാണുമ്പോൾ ജിന്റോയെ വളഞ്ഞിട്ട് ഭക്ഷണത്തിന്റെ മുമ്പിൽ ഇരുന്ന ആ മനുഷ്യൻ വിഷമിച്ചത് ഓർക്കുന്നു അതൊക്കെ വച്ചു നോക്കുമ്പോൾ സീസൺ 5 ഇലെ കണ്ടെസ്റ്റന്റ് ഒക്കെ എന്തൊരു നല്ലതും കുടുംബത്തിൽ പിറന്നതുമാണ് എല്ലാവരും കൂടി ചേർന്ന് സെറീനയോട് പറയുന്നു ഭക്ഷണത്തിന്റെ മുമ്പിൽ ഇരുന്ന് വിഷമിക്കരുത് എന്ന് ക്വാളിറ്റി ഉള്ള ആളുകൾ അന്നത്തിന്റെ വില അറിയാവുന്ന മനുഷ്യർ
@Liji-zp8fs
@Liji-zp8fs 4 ай бұрын
Vishnu..... 🤣
@joshyjose2492
@joshyjose2492 Жыл бұрын
Da joshy na vettu pidikada😮
@SamaaraMenon
@SamaaraMenon Жыл бұрын
Anu 😂😂😂
@meghavasudev312
@meghavasudev312 Жыл бұрын
Anu patty show😳🤣
@ludiyamol9323
@ludiyamol9323 5 ай бұрын
Season 5 കാണുമ്പോള്‍ Season 6 contestantsനെ എടുത്തു കിണറ്റിൽ ഇടാന്‍ തോന്നും
@aboobakershamsudheen3526
@aboobakershamsudheen3526 Жыл бұрын
സാഗർ സെറീന ജുനൈസ് ചേർന്ന് ഗോപികയെ കരയിപ്പിച്ചു പുറത്തു ചാടിച്ചു ഇപ്പോൾ സെറീന
@archanamohan4034
@archanamohan4034 Жыл бұрын
🤭🤭🤭😆😆കുഞ്ഞു വാവ
@rabeenan8113
@rabeenan8113 Жыл бұрын
സറിനയെയും സകാറിനെയും ഇഷ്ടമില്ലാത്തവർ
@reyan.offical
@reyan.offical Жыл бұрын
Kuthithiripp Anu 😂
@mylittlethoughts1823
@mylittlethoughts1823 Жыл бұрын
Anu paradhooshanom ennu parayunnillaaa but ennalum Anu varunnavare ingane oru problem illayrunnu appuram poirunnu kuttam parayalo thammiladuppikkalo illayrunnu ..
@Feminafemu
@Feminafemu Жыл бұрын
anu 😂😅
@ridhumizhu9830
@ridhumizhu9830 Жыл бұрын
അനു നാടിരനോട് വന്നന്ന് കാണിച്ചപോലെയാണ് ഇപ്പോം അനു ഗോസിഫ് കാണിക്കുന്നത്
@nazaworld7953
@nazaworld7953 Жыл бұрын
Shobha strong lady aanu out aavaruth 🙂🙂🙂
@Sathishkumar-hx4ig
@Sathishkumar-hx4ig Жыл бұрын
Karayumbo... Avare support cheyyan eee lokam ethum.. Karayathirunnal avanu sangadamillanum avan drohiyum... Enthoru lokam
@sheebasunil2296
@sheebasunil2296 Жыл бұрын
Angine kittanam
@muhdshibili259
@muhdshibili259 6 ай бұрын
appo aval alle thett cheythe
@achuvinod1900
@achuvinod1900 Жыл бұрын
Anu over
@itsalluslife4069
@itsalluslife4069 Жыл бұрын
എല്ലാരേം ഓടിച്ചു വിട്ടിട്ട് അനു കഴി കഴി
@RKGanga
@RKGanga Жыл бұрын
ഇന്ന് ലാലേട്ടൻ: ശോഭക്ക് എന്റെ അടുത്തേക്ക് വരാം 😅
@babygurl2926
@babygurl2926 Жыл бұрын
സാഗർ എൻ്റെ അടുത്തേക്ക് വരാം
@sreeja_k7969
@sreeja_k7969 Жыл бұрын
@@babygurl2926 ഉണ്ടയാണ് സാഗർ 2 സ്ഥാനത്താണ് വോട്ടിംങ്ങിൽ
@babygurl2926
@babygurl2926 Жыл бұрын
@@sreeja_k7969 travel with jithin വോട്ടിംഗ് റിസൾട്ട് ആണോ നോക്കിയത് 😂🤣
@sarathm005
@sarathm005 Жыл бұрын
Hindi Bigg Boss Season 16 ലെ Shalin Bhannot ചിക്കൻ കിട്ടാത്തതിൻ്റെ പേരിൽ ഭയങ്കര പൊട്ടിതെറിയും കരച്ചിലും ആണ്
@iam_archna_
@iam_archna_ Жыл бұрын
Shalin 🍗😂
@abdulnafih5667
@abdulnafih5667 Жыл бұрын
Cereena ❤️❤️❤️
@Destin12361
@Destin12361 Жыл бұрын
കൊറേ ലവന്മാർ മാറാർക്കെതിരെ ശക്തമായി degrading നടത്തുന്നുണ്ട് മാങ്ങയുള്ള മാവിലല്ലേ കല്ലെറിയു എന്ന് പറയുന്ന പോലെ അവിടുത്തെ ഏറ്റവും ശക്തനായ മാരാരിനെ നിങ്ങൾക്ക് ഒരിക്കലും വോട്ടിങ്ങിൽ പുറത്താക്കാൻ പറ്റില്ല ഇങ്ങനെ degrade ചെയ്തു നടന്നോ എല്ലാരും പക്ഷെ ജനങ്ങളുടെ മനസ്സ് അറിഞ്ഞു കളിക്കുന്ന the best bb gamer in history Marar കപ്പും കൊണ്ട് വരുമ്പോളും degrading നടത്തിക്കോ എന്നിട്ടും സമാധാനം ആയില്ലെങ്കിൽ ഒരു ചാനൽ തുടങ്ങി മാറാരെ degrade ചെയ്തോ എന്തായാലും bigboss trophy കൊടുക്കുന്നുണ്ടേൽ അത് മാറാർക്ക് ഉള്ളതാണ് Marar ♥️♥️♥️♥️♥️♥️
Hello Vishkunu | Finally we reached Amsterdam | Back home
20:35
Tani Malayali
Рет қаралды 136 М.
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 19 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
Uppum Mulakum 3 | Flowers | EP # 88
22:27
Flowers Comedy
Рет қаралды 20 М.
Surabhiyum Suhasiniyum 2  | Flowers | EP # 58
22:09
Flowers Comedy
Рет қаралды 18 М.
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26