#BBMS5LifeStories

  Рет қаралды 1,319,101

Asianet

Asianet

Жыл бұрын

#BBMS5LifeStories "എപ്പോഴായാലും ഞാൻ ഇത് പറയേണ്ടതാണ് "ഹൗസ്‌മേറ്റ്സിന്റെ കണ്ണ് നനയിപ്പിച്ച ജുനൈസിന്റെ കഥ
Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
#BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet

Пікірлер: 392
@anshisvlogs
@anshisvlogs Жыл бұрын
അവൻ എല്ലാരേം ചിരിപ്പിക്കാൻ ഓടി നടപ്പാണ്🥺ഉള്ളിൽ ഒരായിരം ഉണങ്ങാത്ത മുറിവുമായി😔എന്റെ കൂട്ടുക്കാരൻ എല്ലാവിധ സപ്പോർട്ടും നേരുന്നു❤
@haseenamol1064
@haseenamol1064 Жыл бұрын
Hi
@fromoutterspace9116
@fromoutterspace9116 11 ай бұрын
myaranne
@butterflybutterfly9737
@butterflybutterfly9737 Жыл бұрын
ആമിനാത്താത്ത ഒരുപാട് ചിരിപ്പിച്ചു..❤ പക്ഷെ ജുനൈസ് എന്ന വ്യക്തി ഒരുപാട് കരയിച്ചു 😢😢
@muhasinatukmuhasinatuk3866
@muhasinatukmuhasinatuk3866 Жыл бұрын
Really
@chithrakrishna.e.s126
@chithrakrishna.e.s126 Жыл бұрын
Swabavikam😂😂😂muslim
@kookie-Manasa0697bts
@kookie-Manasa0697bts Жыл бұрын
@@chithrakrishna.e.s126 why muslims? 😒
@muhammedaslam0811
@muhammedaslam0811 Жыл бұрын
​@@chithrakrishna.e.s126🙏🙏🙏
@ahmediyshah122
@ahmediyshah122 2 ай бұрын
​@@chithrakrishna.e.s126?
@jismijamal7244
@jismijamal7244 Жыл бұрын
ഈ കഥ പറയൽ ടാസ്ക് എല്ലാ സീസണിലും ഉണ്ടായിരുന്നെങ്കിലും കണ്ടപ്പോൾ ശരിക്കും feel ആയത് ജുനൈസിന്റെ കഥ കേട്ടപ്പോഴാണ് 🥺💔
@diyavlog8583
@diyavlog8583 Жыл бұрын
🥺❤️
@Sachu4433
@Sachu4433 Жыл бұрын
😞😢
@ajeeshp5527
@ajeeshp5527 Жыл бұрын
Sherikkum feel ayi
@premiumspa8366
@premiumspa8366 Жыл бұрын
😅😅
@beastxd271
@beastxd271 Жыл бұрын
Aswintayo
@athiranair7687
@athiranair7687 Жыл бұрын
ഇത്രയൊക്കെ സംഭവിച്ചിട്ടും ജീവിതത്തെ ഏറ്റവും പോസിറ്റീവ് ആയി കാണുന്നതിന് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻....
@playerno.2291
@playerno.2291 Жыл бұрын
Porathangane ayirikum deep inside he will be suffering alot🥺poor guy
@adhizadhu6191
@adhizadhu6191 Жыл бұрын
സഹതാപം പോലെ പറഞ്ഞു വെക്കാതെ അതൊരു സോഷ്യൽ msg ആയി പറഞ്ഞു തീർത്ത ഇജ്ജ് മാസ്സ് ആണ് 🙏🙏
@shahinashai9137
@shahinashai9137 Жыл бұрын
ഒരുപാട് സങ്കടങ്ങൾ ഉള്ളിലൊളിപ്പിച്ചാണല്ലേ എല്ലാവരെയും ഇതുവരെ ചിരിപ്പിച്ചത് 😔ജുനൈസ് ❣️ വിവാഹ മോചനം എന്നത് ഒന്നിന്റെയും അവസാനം അല്ല..... അത്‌ പലതിന്റെയും തുടക്കമാണ് " എത്രയോ ശെരിയായ വാക്കുകൾ 👍
@RamjiRao_Listening
@RamjiRao_Listening Жыл бұрын
Kya hua. Bolo jee barke 👍
@lekhavalekhava6479
@lekhavalekhava6479 Жыл бұрын
100%. ശെരി യാണ്
@roshnarose7667
@roshnarose7667 Жыл бұрын
💯
@nilavlogs616
@nilavlogs616 Жыл бұрын
100%
@nousmaaas2430
@nousmaaas2430 Жыл бұрын
100%
@_________KING_________________
@_________KING_________________ Жыл бұрын
കരയരുത് , നീ കരയുന്നത് കാണണ്ട. സ്ട്രോങ്ങ്‌ ആയി ഗെയിം കളിക്കു. ജീവിതത്തിൽ ഉള്ള ഓരോ വേദനയും നിന്റെ ജയിക്കാൻ ഉള്ള വാശി ആക്കി മാറ്റു. ഇതുപോലെ സ്ട്രോങ്ങ്‌ ആയി നിന്ന് വിഷമങ്ങളെ തോൽപിച്ചു മുന്നേറുക.......❤️❤️❤️
@adsoccervloggs9010
@adsoccervloggs9010 Жыл бұрын
🥺❤️
@maryjosphinjosphin4006
@maryjosphinjosphin4006 Жыл бұрын
വല്ലാതെ മനസ്സിൽ തട്ടി.. ഒരു അമ്മയുടെ ചൂടും പാലുംകിട്ടേണ്ട പ്രായത്തിൽ അത് കിട്ടാതെ പോകുന്നത് ഒരു തീരാനഷ്ടംതന്നെയാണ്..പോട്ടെ മോനെ.. എല്ലാം തികഞ്ഞു ആരും ഈ ഭൂമിയിൽ ഇല്ലല്ലോ.. നിന്നെ മനസിലാകുന്ന സ്‌നേഹിക്കുന്ന ഒരു പെണ്ണ് ജീവിതംസഖിയായി കിട്ടാൻ ആശംസിക്കുന്നു.. ദൈവം അത് സാധിച്ചു തരട്ടെ.. 👌👌👌👍👍👍🙏🙏🙏
@ramsiramsi2458
@ramsiramsi2458 Жыл бұрын
ഒരു പെണ്ണിനെ സ്വന്തം കാലിൽ നിൽക്ക എന്നതാണ്.......... ഏറ്റവും വലിയ സ്വപ്നം
@NoorJeremiad
@NoorJeremiad Жыл бұрын
ശരിക്കും junais നന്നായി present ചെയ്തു,, ഒരുപാട് കാര്യങ്ങൾ പഠിക്കാനും ഉണ്ട്,, വളരെ ചുരുങ്ങിയ വാക്കുകളിൽ എല്ലാം വ്യക്തമാക്കി 👍
@geethuratheesh4293
@geethuratheesh4293 Жыл бұрын
Junaiz absolutely right... Divorce ഒന്നിനും അവസാനം അല്ല... ഒരുപാട് സഹിച്ചു ജീവിക്കുന്നവർ കേൾക്കുക
@unaisksd2.049
@unaisksd2.049 Жыл бұрын
Scipted ആണ് എന്ന് പറയുന്നവരോട് ഇ ജീവിത കഥ 2year മുമ്പ് പറഞ്ഞത് ആണ് ❤junaiz മല്ലു ഡോൺ ❤
@AMScreations7
@AMScreations7 Жыл бұрын
അല്ലെങ്കിലും ഉമ്മ മരിച്ചു. . ഉപ്പ കൊന്നതാണ് എന്നൊക്കെ script ന് വേണ്ടി ആരേലും പറയുമോ? ബിഗ് ബോസ് കഴിഞ്ഞാലും ഇവർക്ക് ഒരു ജീവിതം ഇല്ലേ
@VijuBalakrishnan
@VijuBalakrishnan Жыл бұрын
റിയൽ സ്റ്റോറി ആണ്... ജോഷ് ടാൾക്സിൽ ജുനൈസ് പറഞ്ഞിട്ടുണ്ട്...
@LuhaSha
@LuhaSha Жыл бұрын
​@@AMScreations7 are
@hafiadhi8516
@hafiadhi8516 Жыл бұрын
Ann paranjadh 3 am classil padikkumbol ennalle inn adh 7 aayi chilappo vishamam kond mariponadhavum ille 😔😭
@sinan8571
@sinan8571 Жыл бұрын
Ayn adh aareelum parnja
@jasminjasmin4605
@jasminjasmin4605 Жыл бұрын
കുറെ ചിരിപ്പിച്ച ആൾ തന്നെ നമ്മളെ കണ്ണ് നിറയിച്ചു 😭😢ജുനൈസ് ❤️❤️❤️
@MirchuzWorld2324
@MirchuzWorld2324 Жыл бұрын
Sathyam 😥😥iyale video kandu njan kure chirikkarund pakshe ith...... 😥😥
@Lover_1431
@Lover_1431 Жыл бұрын
Junaiz💔Ith കണ്ട് ഇന്നലെ കരഞ്ഞ് പോയി💔 3:15 to 3:44- These words should be framed🔥🔥🔥 Relatable to the society 🔥
@user-yt6fc4op7x
@user-yt6fc4op7x Жыл бұрын
വേദനകളെ സഹിച്ചാൽ മതി.. അത്‌ അതിജീവിക്കാൻ വേണ്ടി.. അല്ലാതെ വേദനിപ്പിക്കുന്നവരെ സഹിക്കേണ്ട കാര്യം ഇല്ല... എല്ലാ അമ്മ പെങ്ങന്മാരും ഇനിയെങ്കിലും മനസ്സിലാക്കണം.. 🙏
@vivekveena
@vivekveena Жыл бұрын
❤😢
@zahraparveeen
@zahraparveeen Жыл бұрын
True, divorce is not an end of life🔥
@roshnarose7667
@roshnarose7667 Жыл бұрын
Very true👍🏼
@Majnamajeed555..
@Majnamajeed555.. Жыл бұрын
എന്താ പറയുക... ആ ഉമ്മ അനുഭവിച്ച ജീവിതം ഓർത്തു സങ്കടം മാത്രം... ഇപ്പോഴും നമുക്ക് ചുറ്റും എത്രയോ പേര് അങ്ങനെ ജീവിക്കുന്നുണ്ട്
@Nagavalli537
@Nagavalli537 Жыл бұрын
ഇങ്ങനൊരു story ഉള്ളത് അറിഞ്ഞില്ല 😥എല്ലാരേം ചിരിപ്പിക്കുന്ന ആരുടെ ഉള്ളിലും ഉണ്ടാവും ഇത്‌ പോലൊരു സങ്കടം 🥺കരയിപ്പിച്ചല്ലോടാ 😢😢ശരിക്കും ഇതൊരു msg ആണ് ഒത്തു പോകില്ലെന്ന് തോന്നിയാൽ എത്രയും വേഗം മാന്യമായി പിരിയാം അതാണ്‌ നല്ലത്
@alimshasworldofficial
@alimshasworldofficial Жыл бұрын
450akan സഹായിക്കുമോ
@rilnaradhakrishnan8218
@rilnaradhakrishnan8218 Жыл бұрын
@@asmr_uk Avan avante channel ee story paranjittunde.... Pine Josh talks paranjittunde... And Avan ee story paranjapo sankadam vanne emotional aayi athe ipo aare aa avastha aayalum angane undakum... But Avan convey cheytha idea athe aane nokandathe.. 1.Financially independent 2. Divorce life end alla palathinteyum starting aane... 3. Makkalke pattilane Kanda parents aa life aayi avare munnotte pokan nirbhanthikaruthe... Ithane Avan paranjathe... Allande karanje kaaniche vote kittan alla
@mseditzz2.070
@mseditzz2.070 Жыл бұрын
@@asmr_uk korch enkilum vivaramundenkil chechiye manthabudhi ennenkilum vilikkaarn.
@dj-qj6ud
@dj-qj6ud Жыл бұрын
​@@mseditzz2.070chechi aanennu engane manasilayi?
@Achu__-dk9ms
@Achu__-dk9ms Жыл бұрын
Junaiz is a brilliant player !❤
@Achu__-dk9ms
@Achu__-dk9ms Жыл бұрын
The best player junaiz I have ever seen 💛👀 good luck
@veena6079
@veena6079 Жыл бұрын
It's a fact... ഇപ്പോഴും toxic relationships, അത് തല്ലോ ചീത്ത പറയലോ സ്വന്തം അഭിപ്രായം പറയാൻ അനുവദിക്കാതെ ഇരിക്കലോ even സ്വന്തം dressing പോലും സ്വയം തീരുമാനിക്കാൻ ഉള്ള അവകാശം നിഷേധിക്കപ്പെടലൊ എന്തും ആയിക്കോട്ടെ.. ഇതിനെയൊക്കെ normalize ചെയ്ത് സ്നേഹം ആണ് caring ആണ് മണ്ണാങ്കട്ട ആണ് എന്നൊക്കെ പറഞ്ഞു നടക്കുന്നവർക്ക് ഇനിയെങ്കിലും ബോധം വരട്ടെ എന്ന് ആഗ്രഹിക്കുന്നു.. Divorce is not a sin.. Financially മാത്രമല്ല എല്ലാ തരത്തിലും പെൺകുട്ടികൾ independent ആവണം.. ഇപ്പോഴും ജോലി ചെയ്യുന്ന സ്ഥലത്തേക്കല്ലാതെ പുതിയ ഒരിടത്തേക്ക് ഒറ്റയ്ക്ക് പോവാൻ പേടിയുള്ള പെൺകുട്ടികളെ എനിക്കറിയാം.. എപ്പോഴും മറ്റൊരാളെ depend ചെയ്യേണ്ടിവരുന്നുണ്ട് അവർക്ക് evenif they are financially independent.. So പെൺകുട്ടികൾ എല്ലാ കാര്യത്തിലും independent ആവാൻ ശ്രമിക്കണം.. Definitely അതിൽ important financial independence ആണ്.. പിന്നെ ഈ സങ്കടങ്ങളൊക്കെ മാറ്റിവച്ചു മറ്റുള്ളവരെ സന്തോഷിപ്പിക്കാനും ചിന്തിപ്പിക്കാനും ആണ് junaiz തീരുമാനിച്ചത് എന്നതിൽ ഒരുപാട് സന്തോഷം..
@dazzlers1238
@dazzlers1238 Жыл бұрын
ജീവിതത്തിലെ ഇങ്ങനൊരു ട്രാജടി കഴിഞ്ഞു വന്ന നിങ്ങൾ സോഷ്യൽ മീഡിയയിൽ വന്ന് മറ്റുള്ളവരെ ഇത്രമേൽ ചിരിപ്പിക്കുന്ന ❤️ ജുനൈസ് (സീനാത്ത) നിങ്ങളെ നമിച്ചു 🙏🏻
@melonmusk123
@melonmusk123 Жыл бұрын
സൈനത്ത is safboy
@sruthymahesh5651
@sruthymahesh5651 Жыл бұрын
Aaminatha
@artofkannur
@artofkannur 11 ай бұрын
sainatha is saafboi junaiz aaminathatha
@NS__88
@NS__88 Жыл бұрын
Big salute to him .. after all these tragedies he reached here . He made lots of funny videos and made us laugh
@nayanasr7292
@nayanasr7292 Жыл бұрын
166A
@dreammogger9106
@dreammogger9106 Жыл бұрын
I was about to say to this....❤😢
@amanahammed8514
@amanahammed8514 Жыл бұрын
Quuuuqoiqoqjmjjhj8p0099o88887qiqqiii0007770⁰oppppppppp111 P
@MalluCousinsVlog
@MalluCousinsVlog Жыл бұрын
അയ്യോ ഇത് ആമിന താത്ത അല്ലേ ഇത്രെയും സങ്കടം ഉണ്ടായിരുന്നിട്ടാണല്ലോ എല്ലാരേയും ചിരിപ്പിച്ചത് 😭😭😭
@prananathanteprenayini5997
@prananathanteprenayini5997 Жыл бұрын
ജുനൈസിന്റെ ജീവിതത്തിൽ വരുന്ന പെൺകുട്ടി ലക്കി ആണ്. തന്റെ അമ്മക്ക് ഉണ്ടായത് ഇനി ഒരു പെൺകുട്ടിയും അനുഭവിക്കരുത് ന്നു അഗ്രഹിക്കും
@aiswarya5542
@aiswarya5542 Жыл бұрын
Yes🙂
@Arya-bm1le
@Arya-bm1le Жыл бұрын
ആമിന താത്ത ആയി എല്ലാരേയും ചിരിപ്പിക്കുന്ന ജുനൈസ്..ഇത്രയും സങ്കടം ഉള്ളിലുണ്ടെന്നു അറിഞ്ഞില്ല..
@dilusudheer1620
@dilusudheer1620 Жыл бұрын
Ith munn vediol paranjittundallo
@Arya-bm1le
@Arya-bm1le Жыл бұрын
@@dilusudheer1620 ഉമ്മ മരണപെട്ടെന്ന് അറിയാരുന്നു.. പക്ഷേ വാപ്പ കൊന്നതാണെന്നു അറിയില്ലാരുന്നു
@naseebkhan6312
@naseebkhan6312 Жыл бұрын
@@Arya-bm1le ഒരു വീഡിയോയിൽ ജുനൈസ് പറയുന്നുണ്ട് വാപ്പ കൊന്നതാണെന്ന്
@Arya-bm1le
@Arya-bm1le Жыл бұрын
@@naseebkhan6312ആ വീഡിയോ കണ്ടിട്ടില്ലാരുന്നു..ഇപ്പോഴാ അറിഞ്ഞേ
@suhadasuhada4584
@suhadasuhada4584 Жыл бұрын
ജുനൈസിന്റെ ജീവിത കഥയിൽ ഉള്ളതു പോലെ ഉപ്പമാർ ഉമ്മമാരെ ഒരുപാട് സ്നേഹിച്ചാലും കുഴപ്പം ആണ് ആ കപട സ്നേഹം അനുഭവിക്കുന്ന ഒരുപാട് ആളുകൾ ഇന്ന് ഈ ഭൂമിയിൽ ഉണ്ട്
@vijeshviju6948
@vijeshviju6948 11 ай бұрын
Njan
@teenavarughese29
@teenavarughese29 Жыл бұрын
Junaiz bro ethra struggle cheyetha evide vare ethiye. life story really made me cry 😭
@roshanrocks5324
@roshanrocks5324 Жыл бұрын
Best player in this show ❤❤❤❤❤❤❤❤
@AamisWorld-jq3nz
@AamisWorld-jq3nz Жыл бұрын
❤🙋‍♀️
@abhi_shek4yt
@abhi_shek4yt Жыл бұрын
❤❤
@Jaseer78
@Jaseer78 Жыл бұрын
Correct അടിപൊളി player
@ponnus-pn2pr
@ponnus-pn2pr Жыл бұрын
ഇക്ക അറിയാതെ കരഞ്ഞു പോയി ഞാൻ divorce ന്നു kaathirikkaanu അതുകൊണ്ട് തന്നെ ഇക്ക പറഞ്ഞ ചില വാക്കുകൾ കേട്ടപ്പോൾ എൻ്റെ മക്കൾക്ക് വേണ്ടി ഞാൻ ജീവിക്കും അത് ഒന്ന് കൂടി ഉറപ്പിച്ചു
@revathireghu2827
@revathireghu2827 Жыл бұрын
Already ee story paranjittund. Youtubil anenn thonnunnuu. Pavamm. aminathatha ingane sangadapedaruth🥺 Always be positive ❤
@nizasworld8631
@nizasworld8631 Жыл бұрын
Josh talksilum paranjittund
@priyaabhiramimt1998
@priyaabhiramimt1998 Жыл бұрын
പാവം ഒരുപാട് പേരെ ചിരിപ്പിക്കുംപോളും ഉള്ളിൽ വെഷമം ഉണ്ടായിരുന്നു 😴😭
@chaerr00
@chaerr00 Жыл бұрын
Junaizz powli ahn🔥🔥🔥🔥🔥
@hworld2078
@hworld2078 Жыл бұрын
Aminathaatha is a perfect way to convey messages to society through sattire❤️
@ramsanasyed6438
@ramsanasyed6438 Жыл бұрын
Exactly🎉🎉
@kingdavid_made_self_a_king
@kingdavid_made_self_a_king Жыл бұрын
ജോക്കർ സിനിമയിൽ ഒരു ഡയലോഗ് ഉണ്ട്..... കോമാളി കരയാൻ പാടില്ല.... കോമാളി കരഞ്ഞാലും ആളുകൾ ചിരിക്കും....ആളുകളെ ചിരിപ്പിക്കാൻ വേണ്ടി കരഞ്ഞോ.... എന്ന്.....ചെക്കൻ ഓരോ വേഷം കെട്ടി എല്ലാവരെയും ചിരിപ്പിക്കുമ്പോഴും ഉള്ളിൽ ഒരു വേദന മായാതെ കിടക്കാണെന്ന് അറിഞ്ഞില്ല.....😢
@shaanshaakki
@shaanshaakki Жыл бұрын
Ne cmmnt cheyth karayippikko 🤑
@lifeofplants2889
@lifeofplants2889 Жыл бұрын
ചാനലിൽ ഈ story junaiz പറഞ്ഞിട്ടുണ്ട്, ജോഷ് talk lum പറഞ്ഞിട്ടുണ്ട്
@AfsanaAfsana-xn8sx
@AfsanaAfsana-xn8sx 2 ай бұрын
😢😢😢
@raseenamuneer588
@raseenamuneer588 Жыл бұрын
Junais reneesha 💕
@Narayanani5623
@Narayanani5623 Жыл бұрын
👍👍👍നിങ്ങളോടൊപ്പം.ഞാൻ എന്റെ മക്കളെ വാടക വീട്ടിലിരുന്നു ജോലിക്ക് പോയി വളർത്തുന്നു. 👍👍👍
@meandmyself367
@meandmyself367 Жыл бұрын
Junaiz fav✨️best player with good plans
@VinGrr
@VinGrr Жыл бұрын
Junaisnte videos kandu orupaadu chirichittundu.. Ee season win cheyyaan saadhikkette 🙏
@Unni_mayaahh
@Unni_mayaahh Жыл бұрын
Sharikkum karanju poyadaa🥹 ninta koode njangal und❤‍🩹
@RamjiRao_Listening
@RamjiRao_Listening Жыл бұрын
True. All kerala theppin ira union 👍
@mridulr66
@mridulr66 Жыл бұрын
ജുനൈസ് with you da 🔥🔥❤️😘😘😘
@babukuttu
@babukuttu Жыл бұрын
3:15 എല്ലാ സോ കോൾഡ് കുടുംബ മഹിമക്കാരും ഒന്ന് കേൾക്കുന്നത് നല്ലതാണ് , നിങ്ങളുടെ സന്തോഷങ്ങൾ ക്ക് നിങ്ങളുടെ മക്കളുടെ ജീവിതം ബലിയാടാക്കരുത്
@vijus9579
@vijus9579 Жыл бұрын
Junaiz really a brilliant player 🥰❤❤love you brother ❤stay stronger& play brilliant
@_________KING_________________
@_________KING_________________ Жыл бұрын
3:15 💯❤️💯
@fitclub7827
@fitclub7827 Жыл бұрын
ജുനൈസ് 😍😍❤
@sanalvshaju
@sanalvshaju Жыл бұрын
Junaiz is always my favourite ❤❤❤
@athulathulsi
@athulathulsi Жыл бұрын
The best message bigg boss contestants ever given.
@thetastytreatsco.880
@thetastytreatsco.880 Жыл бұрын
Junaiss,🥰🥰🥰🥰🥰🥰🥰🥰
@yusafhussain1
@yusafhussain1 Жыл бұрын
What a heart touching reality 🌹വയനാട് ആണല്ലേ... അപ്പൊ നമ്മൾ അയൽക്കാർ ആവും... 🥰
@artofkannur
@artofkannur 11 ай бұрын
no wayanadil janichu valarnath kannuril . ippo thamasikunnath kochi aanen thonunu. mallu donil paranjitund
@ramsheedpk2416
@ramsheedpk2416 Жыл бұрын
ജുനൈസ് ബെസ്റ്റ് പെർഫോമർ 👍🏻👍🏻
@Cheenkannijosefromdubai
@Cheenkannijosefromdubai Жыл бұрын
Junais❤️🔥
@vishnupriya6384
@vishnupriya6384 Жыл бұрын
മുന്നേ കേട്ടിട്ടുണ്ട് 😢
@sajna.s2797
@sajna.s2797 Жыл бұрын
2:31 പേൻ ഒരുപാടുണ്ടെന്ന് തോന്നുന്നു
@msa1216
@msa1216 Жыл бұрын
🤣😂😂
@fidhausham2596
@fidhausham2596 Жыл бұрын
Junais💕💕💕
@copyrightstrikee
@copyrightstrikee Жыл бұрын
Best manushyan enn njn parayunilla..he is the best Player ❤️
@fathimaabduljaleel1262
@fathimaabduljaleel1262 Жыл бұрын
A very big salute to you junaiz🫡 Even though you are going through a lot you are making us laugh by amina thatha and a lot more once again a big salute to you 🫡
@suhailbacker5948
@suhailbacker5948 Жыл бұрын
Junaiz 😍
@AamisWorld-jq3nz
@AamisWorld-jq3nz Жыл бұрын
❤😊
@narstube9913
@narstube9913 Жыл бұрын
*Best Players So Far.* Midhun - Physical Devu - Social Vishnu - Mental Akhil - Mental Junaiz - Mental Nadira - Social Gopika - Strategic
@breathe9220
@breathe9220 Жыл бұрын
Devu😏😏
@merinjosey5857
@merinjosey5857 Жыл бұрын
ജുനൈസ് 💗💗💗
@sreenujayaprakash3796
@sreenujayaprakash3796 Жыл бұрын
സങ്കടം വന്നു ഈശ്വരൻ കൂടെഉണ്ട്
@arunnikzzz9502
@arunnikzzz9502 Жыл бұрын
Idheham thante jeevitha kadhayilude paranju thannath etavum important Aya oru message aanu..ellavarum serious ayi kanenda oru karym❤👏
@kashvisworld9451
@kashvisworld9451 Жыл бұрын
He is my frnd....I'm so.proud of him.....
@sumakr2083
@sumakr2083 Жыл бұрын
Pavam kutty ...neeyoru nalla makan anu
@suruma143
@suruma143 Жыл бұрын
Hats off junaiz..marriage s not last thing
@shanushahan9859
@shanushahan9859 Жыл бұрын
I understand your feeling brother 🙂
@nafianafi507
@nafianafi507 Жыл бұрын
Junais🎉❤
@BB-ot9bm
@BB-ot9bm Жыл бұрын
ജുനൈസ് 🥰👌👌👌
@aghila7373
@aghila7373 Жыл бұрын
Junaiz❤️
@mychaptersofhappiness5035
@mychaptersofhappiness5035 Жыл бұрын
Junais❤️
@nichus8545
@nichus8545 Жыл бұрын
Ithrakkum nammale chiripikunna aminatha ullil ella vedhanagallum odhuki jeevikkunna vyekthi aayirunno😢. Idh kettapol enik bayangara vishamamaayi😥. Junais we all are there with u dear💕😍😘
@jiju466
@jiju466 Жыл бұрын
ജോഷ് talks ഇൽ ഞാൻ കണ്ടിട്ടുണ്ട് ജുനൈസ് പറയുന്നത് 😔
@colourpluse
@colourpluse Жыл бұрын
Sentiments vendi paranjatallenu kelkumbol manasilakum. Nalla msg samoohatinu kodutatinu🙏
@sreevindpa9000
@sreevindpa9000 Жыл бұрын
totally he is different because we have not any problems our parrnts safe our parents love us ❤ but im appreciate juniz for great talent comedy and be happy bro you re the best junaiz ever your story is there lot but he finished it in few minute we all are cry be positive junaiz play games 😢😢
@user-lh7fo6hv5z
@user-lh7fo6hv5z Жыл бұрын
He is like munavvar faruqi his background also same like Junais
@ashiqueashi2693
@ashiqueashi2693 Жыл бұрын
Well said
@Aj-ee9xy
@Aj-ee9xy Жыл бұрын
Words 🔥
@reeemmaaa600
@reeemmaaa600 Жыл бұрын
Umem uppem ilaathe valarna kuttiklm..pavm❤aaroka ndenn prnnaalaum ummabnte snhm lifil arinjitilalaooo..😢
@thejukrish8904
@thejukrish8904 Жыл бұрын
Junaiz full support💯💯
@Rose-vf6bn
@Rose-vf6bn Жыл бұрын
Junais 💞💞💞
@prananathanteprenayini5997
@prananathanteprenayini5997 Жыл бұрын
നേരത്തെ ഒരു വിഡിയോയിൽ പറഞ്ഞിരുന്നു ഉമ്മ ഇങ്ങനെ ആണ് മരിച്ചതെന്ന്. ബട്ട്‌ ഇപ്പോളാണ് ഡീറ്റയിൽ ആയിട്ട് കേട്ടത്. അതു അറിയാൻ വെയ്റ്റിംഗ് ആയിരുന്നു
@milussfathimamehla3157
@milussfathimamehla3157 Жыл бұрын
ജുനൈസ് പറഞ്ഞതുപോലെ അവൻറെ ഉമ്മാക്ക് സംഭവിച്ചത് ഈ ലോകത്തിലെ ഓരോ പെണ്ണിനും സംഭവിക്കാൻ ഇടയുള്ളതാണ് ദാമ്പത്യം ഒരു സന്തോഷത്തിലും പോകുന്നില്ല എന്ന് കണ്ടാൽ എല്ലാ പെൺകുട്ടികൾക്കും ഇതിവിടം കൊണ്ട് മതിയാക്കാം എന്നൊരു തീരുമാനമെടുക്കാൻ കഴിയണം അതിന് അവരെ കൂടുതലും തിരിച്ചറിയേണ്ടത് അവരുടെ രക്ഷിതാക്കളാണ്അതിന് അവരെ കൂടുതലും തിരിച്ചറിയേണ്ടത് അവരുടെ രക്ഷിതാക്കളാണ്. അവരുടെ രക്ഷിതാക്കളാണ് ഓരോ പെൺകുട്ടികളുടെയും ജീവിതം സുരക്ഷിതമാണോ എന്ന് തിരിച്ചറിയേണ്ടത് നീ അവിടെ അഡ്ജസ്റ്റ് ചെയ്ത്അതിന് അവരെ കൂടുതലും തിരിച്ചറിയേണ്ടത് അവരുടെ രക്ഷിതാക്കളാണ്. അവരുടെ രക്ഷിതാക്കളാണ് ഓരോ പെൺകുട്ടികളുടെയും ജീവിതം സുരക്ഷിതമാണോ എന്ന് തിരിച്ചറിയേണ്ടത് നീ അവിടെ അഡ്ജസ്റ്റ് ചെയ്ത് എന്ന് പറയുന്നത് ഒഴിവാക്കിയിട്ട് നിനക്ക് കംഫർട്ട് ആണെങ്കിൽ മാത്രമേ നീ തുടർന്നാൽ മതി എന്ന് പറയാൻ പറ്റുന്ന രക്ഷിതാക്കൾ ആയിരിക്കണം നൂറുശതമാനവും ഞാൻ പറയുന്നു ഇതിൽ വലിയൊരു പങ്ക് ഓരോ കെട്ടിച്ചു വിടുന്നതിനു മുമ്പുമുള്ള അവരെ രക്ഷിതാക്കൾക്ക് ഉണ്ട് ഞാനും ഒരു ഭാര്യയാണ് മൂന്ന് മക്കളുടെ ഉമ്മയാണ് ഒത്തിരി വിഷമങ്ങളും സങ്കടങ്ങളും അനുഭവിച്ചാലും ഹാപ്പി ആയിട്ട് നോക്കുന്നു എന്നതിന്റെ ഒരു ഫ്രീസറിൽ ആണ് ഞാൻ ഇപ്പോഴും ഇവിടെ ജീവിക്കുന്നത് അതുപോലെതന്നെ ആയിരിക്കണം എല്ലാവരും നമ്മളെ സപ്പോർട്ട് ചെയ്യാൻ ആരെങ്കിലും ഉണ്ടെങ്കിൽ നമ്മൾ ഒരിക്കലും നമ്മുടെ ദാമ്പത്യത്തിന് വലിച്ചെറിയരുത് അഥവാ നമ്മുടെ സപ്പോർട്ട് ചെയ്യാൻ ആരുമില്ലെങ്കിൽ തീർച്ചയായും നിങ്ങൾ സഹിച്ചു മുന്നോട്ട് പോകേണ്ട ഒരാവശ്യവുമില്ല അത് അവിടം കൊണ്ട് നിർത്തിയേക്കണം എന്നിട്ട് നിങ്ങളുടെ സ്വപ്നത്തിലേക്ക് നിങ്ങൾ സഞ്ചരിച്ചോളൂ അവിടെ നിങ്ങൾക്ക് വിജയം ഉണ്ട് ആളുകൾ പലതും പറയും പറയുന്നവർ ആരും നിങ്ങളുടെ കൂടെ ഉണ്ടാവില്ല അതുകൊണ്ട് പറയുകയാണ് ഹാപ്പി ആയിട്ട് ഇരിക്കുക എല്ലാവരും ജുനൈസിന്റെ അമ്മയുടെ കഥ കേട്ടപ്പോൾ വല്ലാത്ത ഫീൽ തോന്നി
@unn945
@unn945 Жыл бұрын
Junu 😘😘😘
@ambadiachuttan
@ambadiachuttan Жыл бұрын
All the best ജുനൈസ്
@aswathyanilkumar2473
@aswathyanilkumar2473 Жыл бұрын
Junaiz ikkaaaa ❤️❤️❤️❤️❤️❤️❤️
@ayshuthachu503
@ayshuthachu503 Жыл бұрын
Junaizn parayinel karya ind. Big salute junaiz
@nichus8545
@nichus8545 Жыл бұрын
Junaiz😍😘🔥🔥🔥
@anuashish7451
@anuashish7451 Жыл бұрын
Bigg boss kanan pattunilla tv kedanu phnl kandal mb athrem pokum junaiznte game kanathe thAnne njn 50vote pullik kodukum athupole ishttamanu pande ♥️♥️♥️♥️♥️♥️
@Deydude138
@Deydude138 Жыл бұрын
Stay strong junaiz ikka❤️✨️
@jinujinsha
@jinujinsha Жыл бұрын
Iggane ullavar ippozhum undu..😢
@ashvita_21_
@ashvita_21_ Жыл бұрын
It was very heart touching 😢
@sajithasatheeshsatheesh8078
@sajithasatheeshsatheesh8078 Жыл бұрын
ജുനൈസ് bro❤️❤️❤️❤️❤️🌹
@raihanafathimaartandcraft7755
@raihanafathimaartandcraft7755 Жыл бұрын
ജുനു സൂപ്പറ് 🥰🥰🥰🥰
@ar.labeeb
@ar.labeeb Жыл бұрын
All support to junaiz the real life fighter , അവിടെ ഉള്ളവരാരും നിന്നോളം സ്ട്രോങ്ങ് അല്ല ജുനൈസ് , All the best bro
@signababeesh6631
@signababeesh6631 Жыл бұрын
❤❤❤
@manjumanju7337
@manjumanju7337 Жыл бұрын
Junaiz ....I'm support u. From Karnataka
@unnamed7186
@unnamed7186 Жыл бұрын
Junis ullath kond mathram aan bigg boos kanunee❤❤
@rehanashameer1998
@rehanashameer1998 Жыл бұрын
Junaizzz❤️❤️❤️
@sarathm005
@sarathm005 Жыл бұрын
കഥ പറച്ചിൽ ടാസ്ക് കേൾക്കുമ്പോൾ ചില കാര്യങ്ങൾ വിഷമം വരും
@AamisWorld-jq3nz
@AamisWorld-jq3nz Жыл бұрын
Sss☹
@user-yq2cc3wy1w
@user-yq2cc3wy1w Жыл бұрын
ജുനു ❤❤❤❤
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 6 МЛН
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 5 МЛН
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 70 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 2,8 МЛН
He sees meat everywhere 😄🥩
0:11
AngLova
Рет қаралды 8 МЛН
🤷🏻‍♂️She Took His Skittles And Discolored Him😲🥴
0:33
BorisKateFamily
Рет қаралды 10 МЛН
1❤️ #shorts
0:17
Saito
Рет қаралды 23 МЛН
Random passerby 😱🤣 #demariki
0:18
Demariki
Рет қаралды 6 МЛН