#BBMS5LifeStories

  Рет қаралды 1,024,274

Asianet

Asianet

Жыл бұрын

#BBMS5LifeStories "സത്യം പറഞ്ഞാൽ എനിക്ക് അവരോട് ഒരു അട്രാക്ഷനും തോന്നിയിട്ടില്ല"-അഞ്ജു റോഷ്
Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
#BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet

Пікірлер: 386
@athiranair7687
@athiranair7687 Жыл бұрын
കരഞ്ഞു വിളിച്ചു സെന്റി അടിക്കാതെ ഏറ്റവും പോസിറ്റീവ് ആയി സ്റ്റോറി പറഞ്ഞു..... മെന്റലി വളരെ സ്ട്രോങ്ങ്‌ ആയ humple ആയ പേഴ്സൺ ആണ് rosh അളിയൻ..... 👍🏻👍🏻👍🏻
@nihaa..
@nihaa.. Жыл бұрын
Athinu karayn mathrm ee storylu onnm illaloo just karyagalu paraju athra alle ollu...
@lachuzz-oy3ke
@lachuzz-oy3ke Жыл бұрын
Athey
@shibinishaan
@shibinishaan Жыл бұрын
അതിന് കരയാൻ മാത്രം എന്താ ഇതിൽ ഉള്ളത് 😂
@sneha9357
@sneha9357 Жыл бұрын
​@@nihaa.. the insult she had faced we don't know . But she is strong that's why she said it in a positive vibe ❤
@dhanyadhanni53
@dhanyadhanni53 Жыл бұрын
💯❤️
@bineethababu8761
@bineethababu8761 Жыл бұрын
അഞ്ചു ന്റെ സംസാരം കേൾക്കാൻ ഒരു പ്രത്യേക ഭംഗി ❤
@bestusfullaps5348
@bestusfullaps5348 Жыл бұрын
Anju chettan poli alle❤️‍🔥
@vijit6614
@vijit6614 Жыл бұрын
വേറെ പെൺകുട്ടി ഉണ്ടോ. അപ്പൊ റെനീഷയെ സ്നേഹിക്കുന്നതെന്തിനാ
@athulya1969
@athulya1969 Жыл бұрын
Athe😍
@Denzia7
@Denzia7 Жыл бұрын
Genuine ആയി സംസാരിക്കുന്നതിൻ്റെ സൗന്ദരിയം വേറെ ലെവലാണ്ന്നു അഞ്ചു അളിയൻ കാണിച്ചു തന്നു...
@thefunny4052
@thefunny4052 Жыл бұрын
ഈ സീസണിലെ എല്ലാരുടേം story telling കൊള്ളാം,ഒരുപാടു വെള്ളം ചേർക്കലുകളില്ല
@Inkpaperfairy
@Inkpaperfairy Жыл бұрын
True dat.! Aarum sentiments itt verupichilla.. kalikan thanne vanna teams aanu 👌🏽👌🏽👌🏽
@bangalorebangalore4245
@bangalorebangalore4245 Жыл бұрын
Bigg boss കാണാൻ തുടങ്ങിയതിനു ശേഷം ആണ്‌ ഇങ്ങനെ ഉള്ള കാര്യങ്ങൾ കൂടുതലായി അറിയുന്നത്, കഴിഞ്ഞ സീസണിൽ റിയാസ് കുറെ കാര്യങ്ങൾ പറഞ്ഞത് കേട്ടപ്പോൾ ഇങ്ങനെ ഉള്ള ആളുകളെ ഉൾകൊള്ളാനും സ്നേഹിക്കാനും പറ്റുന്നത്, സമൂഹത്തിൽ ഇങ്ങനെ അനുഭവിക്കുന്നവർ തുറന്നു പറയുന്നത് വലിയ കാര്യം തന്നെ ആണ്‌,തുറന്നു പറഞ്ഞതുകൊണ്ട് respect you👍🙏അഞ്ചു 👌👌👌👌❤❤❤❤
@VettichiraDaimon
@VettichiraDaimon Жыл бұрын
Riyas വെറും പാഴ്. ഇത് നോക്കു ഇങ്ങനെ ആയിരിക്കണം
@AamisWorld-jq3nz
@AamisWorld-jq3nz Жыл бұрын
😊😊❤❤👍👍
@rayofhope9793
@rayofhope9793 Жыл бұрын
@Arya-bm1le
@Arya-bm1le Жыл бұрын
അഞ്ജുസ് നെ എനിക്ക് ആദ്യമേ ഇഷ്ടമായി.. സൂപ്പർ 👍🏻keep going
@piyuse5220
@piyuse5220 Жыл бұрын
Enikkum kalankamillatha swabhavam ♥️♥️
@bigbossannan
@bigbossannan Жыл бұрын
Enikkum... pakka real aan enn thonni❤
@sneha9357
@sneha9357 Жыл бұрын
​@@bigbossannan she is very real . mentally very strong .she has the guts to speak publicly. She is a positive vibe
@bigbossannan
@bigbossannan Жыл бұрын
@@sneha9357 true..💯💯💝
@Duke-jg4ik
@Duke-jg4ik Жыл бұрын
Ente favorite 💓 genuine aan 🔥🔥
@princekrishna4279
@princekrishna4279 Жыл бұрын
Very sensible person... എത്ര മനോഹരമായി കാര്യങ്ങൾ അവതരിപ്പിച്ചു 👌 respect അളിയാ 🤩
@Ragedabhix
@Ragedabhix Жыл бұрын
ശെരിയാണ്, സമൂഹത്തെ പ്രീതിപ്പെടുത്താൻ ഉള്ള Tv show അല്ല സ്വന്തം life 🙌 ‌Keep Going അളിയാ...🌈❤️ പലർക്കും സ്വന്തം identity reveal ആകാനുള്ള platform ആയിരിക്കുന്നു BB...കഴിഞ്ഞ സീസണിൽ അശ്വിൻ ഇത്തവണ Anjuz...Good👍👏
@rishhaahh
@rishhaahh Жыл бұрын
🌈💗
@2oldforthisshit
@2oldforthisshit Жыл бұрын
Ashwin endharnu sambavam??
@mermaid76
@mermaid76 Жыл бұрын
@@2oldforthisshit gay
@2oldforthisshit
@2oldforthisshit Жыл бұрын
@@mermaid76 avn enganeya manasilayee?? Like arodarn estam thoniyee?
@catworld1131
@catworld1131 Жыл бұрын
To the other side of J NJ nm NC +jj hmm I
@Poiuytrew206
@Poiuytrew206 Жыл бұрын
Her dialogues are always at point!! 👏🏻
@swathy_
@swathy_ Жыл бұрын
His
@bigbossannan
@bigbossannan Жыл бұрын
Rosh aliyan hats off you🔥 enth cool ayittan paranje..💯💯
@saikitchen9302
@saikitchen9302 Жыл бұрын
റോഷ് അളിയന്റെ ആറ്റിട്യൂട് ആണ് എനിക്ക് ഇഷ്ട്ടം ❤❤
@gayathribaiju3595
@gayathribaiju3595 Жыл бұрын
Enikkum 🤍❤️‍🩹
@abinasatheesh8202
@abinasatheesh8202 Жыл бұрын
She is a good person ✌️
@sneha9357
@sneha9357 Жыл бұрын
The most genuine and original contestant
@Duke-jg4ik
@Duke-jg4ik Жыл бұрын
Exactly 💓💓
@hexxor2695
@hexxor2695 Жыл бұрын
Rinosh strong And Humble Contestant ❤️❤️ Always positive ♥️
@halfofsoul...1990
@halfofsoul...1990 Жыл бұрын
Wow... ഇതാണ് open minded എന്ന് പറയുന്നേ.... Hatts of u.... Anju.... 👍🏻😍💔💐💐💐💐💐
@yobyag
@yobyag Жыл бұрын
Comment box valare positive ആണല്ലോ...സാധാരണം ഇ കാര്യം വരുമ്പോൾ മതവും സദാചാരവും ഒക്കെ വരുന്നതാണ്😀
@shalu.1234
@shalu.1234 Жыл бұрын
Athe nala manas ulla manushyarum ind enn eth kanda manasilavum🥰🥰🥰
@Tina-qt2gf
@Tina-qt2gf Жыл бұрын
Rosh aliyan te parents inte koot kore koodi supportive parents undavate nammude naatil. Oru individual inte gender identity, sexuality, preferences ellam aa individual inte mathram rights aanen manislaaki swantham makale support cheyaan ulla vivekavum dhairyavum undavate ella parents inum. Rosh aliyan oru❤️
@sneha9357
@sneha9357 Жыл бұрын
Anju know you faced a lot insult .but you put your struggles in a positive way . I want to know your more strong side ❤
@karthikachandrasekharan
@karthikachandrasekharan Жыл бұрын
Trans communityle pala alukalum pettennu ellathinodum react cheyunath avar pastil anubhavicha rejections ok anenu thonitund.. Ivde ee kuttyk ivarde parents kodutha support thane avanam ithrem calm and composed ait samsarikan help cheythath.. So parenting is a serious job... ❤
@diyar8161
@diyar8161 Жыл бұрын
Anjoos pakshe trans allalo. Tom boy alle. She is a girl.
@karthikachandrasekharan
@karthikachandrasekharan Жыл бұрын
@@diyar8161 okay.. Thank you for correcting me.. Is that okay to call lgbtqi+ or lesbian only.. As I heard she is attracted to girls only
@diyar8161
@diyar8161 Жыл бұрын
@@karthikachandrasekharan she is a lesbian.
@daffodilstoday
@daffodilstoday 3 ай бұрын
ഈ ലോകത്ത് ഓരോ കുട്ടിക്കും അവരുടെ സ്വന്തം parents ആണ് ഈ ലോകത്തിലെ ഏറ്റവും നല്ല parents 💗
@Mychoicebyfalila
@Mychoicebyfalila Жыл бұрын
Aliyaaaa😘love you daa❤❤❤
@Ishasulu
@Ishasulu Жыл бұрын
നിങ്ങളാണ് ഓപ്പൺ മൈന്റ് bb യിലെ....... ❤❤❤❤❤.. അഞ്ചു..❤
@sreejasuresh1893
@sreejasuresh1893 Жыл бұрын
ഏകഥയൊക്കെ കേട്ടപ്പോൾ ദിൽഷയുടെ കഥ ഓർത്ത് പോയി മഴയത്തും വെയിലത്തും പുള്ളിക്കാരിയെ മാത്രം നോക്കി നിന്ന ചേട്ടൻ😂 ഇവരുടെ കഥകൾ കൊള്ളാം തള്ളൽ ഇല്ലാ ഭാഗ്യം
@powerangel5110
@powerangel5110 Жыл бұрын
😂
@sneha9357
@sneha9357 Жыл бұрын
Anjuz first adikkanam .nee bayangara dhairyam ulla kitti anu . I am sure kurachu kazhiyumbo anjuzz Keri varum ❤
@user-qu8os7eh2c
@user-qu8os7eh2c Жыл бұрын
Anju kollam 💎❤
@aghila7373
@aghila7373 Жыл бұрын
Anjuz story paranja style kollam♥️🙌
@neethumolsinu6384
@neethumolsinu6384 Жыл бұрын
Anju oru penkutty aanenkilum character boy pole thonnarundu☺️
@aathmikaarun9020
@aathmikaarun9020 Жыл бұрын
അളിയാ നീ പൊളിയാടാ ❤
@jyothis2935
@jyothis2935 Жыл бұрын
Aliyan poli vibe...jovial
@mufiya
@mufiya Жыл бұрын
സത്യം പറഞ്ഞാൽ എനിക്കും ആ dout ഉണ്ടായിരുന്നു,,, ഈ video കണ്ടപ്പോ സ്റ്റോറി പറഞ്ഞപ്പോ എനിക്ക് clr ആയി 😂😂😂
@sreelekhamurali9308
@sreelekhamurali9308 Жыл бұрын
Anjuz ithu parayumbol nadhirayude kannile vishamam kando☺️☺️💞💞naadira👍
@dratheist3859
@dratheist3859 Жыл бұрын
Ath enthaaa???
@SJK309
@SJK309 Жыл бұрын
@@dratheist3859 because she is a transgender
@dratheist3859
@dratheist3859 Жыл бұрын
@@SJK309 Ok
@farasha607
@farasha607 Жыл бұрын
​​@@dratheist3859 കണ്ടാൽ പെട്ടെന്ന് മനസ്സിലാകും ട്രാൻസ് നേ...അതിലും നല്ലത് anjuz എടുത്ത decision തന്നെയാ...പിന്നെ gender change ന് കുറെ ഹോർമോൺ treatment ഒക്കെ ഉണ്ട്...ലാസ്റ്റ് depression ആയി suicide ചെയ്യുന്നു majority യും
@globalentertainerms4694
@globalentertainerms4694 Жыл бұрын
❤❤❤എടുത്താ ഏറ്റുവും നല്ല തീരുമാനം ആണ് ലിംഗമാറ്റ ശാസ്ത്രക്രിയ ചെയ്യാതെ ഇരുന്നത്... അതിന്റ ഒരു video കണ്ടപ്പോൾ തന്നെ എന്റെ ദേഹം മരവിച്ചു പോയി... അത് മാത്രം അല്ല അതു ചെയ്തതിനുശേഷം ഒരുപാട് ശാരീരികവും മാനസികവുമായ വേദനയും വൈകല്യവും വിടാതെ പിന്തുടരുന്ന ഒരുപാട് പേരുണ്ട്. Medical corporates കൾ അത് മറച്ചു വെക്കും... അത് മാത്രം അല്ല gender change ആകാൻ biologically possible അല്ല താനും... ഒരു തട്ടി കൂട്ടു ആക്കി പരുവം പെടുത്താം എന്ന് മാത്രം... കാരണം chromosome ഘടനയിൽ വ്യത്യാസം വരുത്താൻ കഴിയില്ല... So biologically women നു men ഉം, men ഉം women നു ആകാൻ കഴിയില്ല... കാഴ്ച യിൽ ഉള്ള 50% physical change മാത്രം വരുത്താൻ കഴിയും എന്ന് മാത്രം. ശരീരം ഇങ്ങനെ വെട്ടി വെട്ടിപ്പുളക്കാതെ തന്നെ നിങ്ങടെ ആസ്തിത്വം മനസ്സിലാക്കിയ നിങ്ങൾക്ക് big salute 🔥❤🔥..
@manasishiva7247
@manasishiva7247 Жыл бұрын
transmen ആവാൻ വേണ്ടി ഉള്ള ഒരു breast removing വിഡിയോ കണ്ടിരുന്നു...ഹോ ... വല്ലാത്ത ഒരു സീൻ ആണ് മേലാകെ വേദനിക്കുന്ന ഫീൽ ആയിരുന്നു...അവരെ ഒക്കെ സമ്മതിക്കണം 😔🙏
@farasha607
@farasha607 Жыл бұрын
True
@vvvvv2207
@vvvvv2207 Жыл бұрын
​@@manasishiva7247 pennu akkunnathinekal pad ann annu akkan randum pregnancy kal problem ann
@manasishiva7247
@manasishiva7247 Жыл бұрын
@@vvvvv2207 👍🏻
@globalentertainerms4694
@globalentertainerms4694 Жыл бұрын
@@manasishiva7247 breast removing നെ കൾ മാരകം ആണ് vagina തുന്നി കെട്ടി 2 കുരു എടുത്തു പുറത്ത് ഇടുന്ന വീഡിയോ 🥴.. അതു പോലെ penis കണ്ടിച്ചു വേറെ രീതിയിൽ ആകുന്നതും...
@alinaalivia
@alinaalivia Жыл бұрын
എന്റെ favourite ആണ് അഞ്ചൂസ് ❤❤
@bigbossannan
@bigbossannan Жыл бұрын
Enteyu❤
@Sachu4433
@Sachu4433 Жыл бұрын
Anju poli ❤️💞
@Shivasai-zk6kz
@Shivasai-zk6kz Жыл бұрын
Sagar ishtamullavar like adi
@kuttans143
@kuttans143 Жыл бұрын
My ഫേവറേറ് 😍😍😍😍സാഗർ
@manishamanoharan1482
@manishamanoharan1482 Жыл бұрын
Anju chechi powli.....💯💖😘😘
@aathmikaarun9020
@aathmikaarun9020 Жыл бұрын
അളിയാ ന്ന് വിളിക്കു... പുള്ളിക്ക് അതാണ് ഇഷ്ടം ❤
@sumodhsamuel9497
@sumodhsamuel9497 Жыл бұрын
Anjuz good human being 🔥🔥
@sneha9357
@sneha9357 Жыл бұрын
Anju you are a strong person ❤
@Ayishavibes
@Ayishavibes Жыл бұрын
Anjuu❤🎉
@deal2683
@deal2683 Жыл бұрын
Rosh aliyaa lots of love ❤️. Give us your best performance, we’ll definitely vote for you Mahn
@jismijamal7244
@jismijamal7244 Жыл бұрын
Anjuz 😍❤️
@makeitright3074
@makeitright3074 Жыл бұрын
Good Message .... And a good menly character too not like the one in last season..
@nafseer9538
@nafseer9538 Жыл бұрын
ഈ കുട്ടിയുടെ കഥ കേട്ടപ്പോൾ മനസിലായത് ഒരു പെൺ കുട്ടി ആണിനെ പോലെ ആവാനുള്ള കാരണം അവരുടെ വീട്ടുകാർ തന്നെ ആണെന്നാണ്.. കുഞ്ഞ് നാളിൽ തന്നെ ആൺകുട്ടിക് വേണ്ടി ആഗ്രഹിച്ചു ആൺകുട്ടികളെ പോലെ വളർത്തി, അത് പോലെ ഉള്ള dress ഇട്ടു കൊടുത്തു.. സ്വഭാവികമായും mind സെറ്റും അങ്ങോട്ടേക്ക് ചാഞ്ഞു.. ഇത് ജനറ്റിക്കൽ pblm അല്ല ഒരിക്കലും.. ഓരോരുത്തർ വളരുന്ന സഹഹര്യം തന്നെ ആണ് പുരുഷൻ സ്ത്രീയെ പോലെ പെരുമാറുന്നതും, സ്ത്രീ പുരുഷനെ പോലെ പെരുമാറുന്നതിന്റെയും കാരണം... ശരിക്കും അആൺകുട്ടികളെ ആൺകുട്ടികൾ ആയി തന്നെ വളർത്താനും പെൺകുട്ടികളെ പെൺകുട്ടികൾ ആയി വളർത്താനും രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്....
@sujitharajesh6600
@sujitharajesh6600 Жыл бұрын
അതേ.. എനിക്ക് മൈക്ക് മൂവി ഓർമ വരുന്നു
@richusss122
@richusss122 Жыл бұрын
@@sujitharajesh6600 mike moviyil oru problem face cheyyal aayirunnu boy le kkulla mattam
@queenmeee7561
@queenmeee7561 Жыл бұрын
Exactly🙌 But sadly, these are now portrayed as sexual orientation due to inborn characters but not as oriented due to social situations😅
@niya143
@niya143 Жыл бұрын
ചാന്ത് പൊട്ട് മൂവി
@divyaj2378
@divyaj2378 Жыл бұрын
Sathyam
@Sandoskumep
@Sandoskumep Жыл бұрын
ധൈര്യശാലി ❤️❤️💕💕👍👍👍👍👍👍🥰🥰🥰🥰
@surabhik5503
@surabhik5503 Жыл бұрын
Adthu polichu rosha chila thurann parachilukal parayunnavanum kelkunnavanum orupadu happyness nalkhum ennal chilarkagatte athratholam sangadavum aregilum oral nammale manasilakumbozhalle nammude janmam poornamaku aliyante lifeleku sadhoshavumayi vanna pegale onnu introduce cheyyane 😍😍
@abypanicker8291
@abypanicker8291 Жыл бұрын
Very good person , ellam thurannu paranju, appreciate
@ayshathshahinashahi4813
@ayshathshahinashahi4813 Жыл бұрын
Roshan bro super game 🔥♥️♥️🔥
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 Жыл бұрын
അളിയാ പൊളി ♥️🔥🔥
@kiyara308
@kiyara308 Жыл бұрын
അഞ്ചു 👍👍👍👍
@suthanks9467
@suthanks9467 Жыл бұрын
അളിയൻ പൊളി 😅
@keerthik4693
@keerthik4693 Жыл бұрын
Everyone will love you ❣️❣️
@rajlashdiyan2223
@rajlashdiyan2223 Жыл бұрын
proud of you❤❤❤
@zai12372
@zai12372 Жыл бұрын
*Anju* ❤
@sumayyashameer8699
@sumayyashameer8699 Жыл бұрын
Anju🥰=positive 🥰
@binuvijayan3807
@binuvijayan3807 Жыл бұрын
റിയാസ് നോട്‌ മുതലാളി ഒരു ചെറ്റയാണ് എന്ന് പറയാൻ തോന്നുമായിരുന്നു അളിയൻ പൊളി 👌❤️❤️
@navamikunjamma8970
@navamikunjamma8970 Жыл бұрын
rosh. aliyaaa ❤❤❤❤❤
@keerthik4693
@keerthik4693 Жыл бұрын
Sagar Anjuz Rinosh Marar Aniyan my top 5
@lisinakp4829
@lisinakp4829 Жыл бұрын
ഇങ്ങനെ ഒരു ടോപിക്കിനു ഇത്രേം പോസിറ്റീവ് കമന്റ്സ് ഉള്ള ഒരു കമന്റ്‌ ബോക്സ്‌ 🥺💜 aiwwwww
@yedukrishnana6858
@yedukrishnana6858 Жыл бұрын
super full support for you 😍😍😍😍😍😍😍😍😍😍😍😍😘😘😘
@ajithjoseph4971
@ajithjoseph4971 Жыл бұрын
Beautiful human🫶 Lovely thoughts..and very true to herself🤍
@sonajoshy847
@sonajoshy847 Жыл бұрын
Anjuchechi 👌👍
@shintushintu.k3414
@shintushintu.k3414 Жыл бұрын
Anjuzz aliyan full positive vibe pwlii🥰🔥
@thedevilcry7791
@thedevilcry7791 Жыл бұрын
Loved her character 💓💓💓
@tobin525
@tobin525 Жыл бұрын
*his
@jasimmohammad1904
@jasimmohammad1904 Жыл бұрын
Good selected members in bigg boss
@nkitha833
@nkitha833 Жыл бұрын
Aliyaa🥺❤️ love it
@arifamatai2572
@arifamatai2572 Жыл бұрын
Anju♥️♥️🔥🔥
@rishhaahh
@rishhaahh Жыл бұрын
Anju njammaleppolennenu 😁🌈💗
@minhaminhaminnu8951
@minhaminhaminnu8951 Жыл бұрын
എനിക്കും ഇതുവരെ ആണാണോ എന്ന് സംശയം ഉണ്ടായിന് 😌ഇപ്പോൾ സംശയം മാറി
@arathiadhi8129
@arathiadhi8129 Жыл бұрын
നമ്മുടെ സെലിൻ പൊളിയല്ലേ ❣️❣️❣️❣️❣️
@Jhnjffrjnrdhn
@Jhnjffrjnrdhn Жыл бұрын
Celine ne ishttapedan karanam???
@lathakumaran6276
@lathakumaran6276 Жыл бұрын
Anju സൂപ്പർ anne❤️
@deepthijayan9244
@deepthijayan9244 Жыл бұрын
Genuine story and her attitude not to cheat a boy❤❤❤
@chinnu846
@chinnu846 Жыл бұрын
സംസാരം സൂപ്പർ 🥰
@defenceaspirant1233
@defenceaspirant1233 Жыл бұрын
Aliyaa...❤️
@ayishafamy8552
@ayishafamy8552 Жыл бұрын
വിഷ്ണു,മിഥുൻ നല്ല gamers..❤
@keerthik4693
@keerthik4693 Жыл бұрын
In livil Sagar ettan Anjuz nalla company ayirunu ❤Fvrts 🎉🎉
@athulyaraveendran8770
@athulyaraveendran8770 Жыл бұрын
സാഗർ ഉം അഞ്ചുസും ഒന്നിക്കുന്നത് സ്വപ്നം കണ്ട ഞാൻ അവർ നല്ല ചേർച്ച ഉണ്ടായിരുന്നു
@shifarahman8773
@shifarahman8773 Жыл бұрын
സ്വല്പം കഥ കേൾക്കാം... എല്ലാരും berin 😌😌😌
@holaamigo6335
@holaamigo6335 Жыл бұрын
Njan vartte?
@bindhunidhi3978
@bindhunidhi3978 Жыл бұрын
അഞ്ചുസ് അളിയൻ... ♥️♥️♥️
@HajaraMansoor-fu5pg
@HajaraMansoor-fu5pg Жыл бұрын
അഞ്ചു ശരിക്കും ഒരാൺകുട്ടിയെ പോലെയാണ്
@shikhasophia2784
@shikhasophia2784 Жыл бұрын
Allaa penkutti yaanu..
@footballworld176.
@footballworld176. Жыл бұрын
Enik ivale eshtayi 😁🥰
@shalu.1234
@shalu.1234 Жыл бұрын
Thurann paranjallo ath valiya manas aan🥰💖eniyum society engana ullavara angeekarichitilla... Evrum manushyar aan evrkkm emotions ellam ind ath koodi avar manasilaakatte😊💖
@minnuvlog4838
@minnuvlog4838 Жыл бұрын
സെലിൻ അളിയാ 😍😍😍😍
@shanuzz7655
@shanuzz7655 Жыл бұрын
Aliyan poli💕
@sruthi4167
@sruthi4167 Жыл бұрын
Anju👌👌
@jalaljalal4297
@jalaljalal4297 Жыл бұрын
Selin aliya ethra miss cheythenno 🤩🤩 ini ennum kanallo. All the best aliya
@alaguayanaalagu6592
@alaguayanaalagu6592 Жыл бұрын
I love u anjuse
@edwinissac6203
@edwinissac6203 Жыл бұрын
Best message ❤❤❤
@Duke-jg4ik
@Duke-jg4ik Жыл бұрын
Aliyan fans comon..😻💓
@honeyseby7926
@honeyseby7926 Жыл бұрын
Pwoli✨️
@navamikunjamma8970
@navamikunjamma8970 Жыл бұрын
anju....❤❤❤ aliyaaa
@izakuttanworld
@izakuttanworld Жыл бұрын
ഉണ്ണിയപ്പം ചുടാൻ പോവരുത് 😂😂😂super story telling 👍👌
@aonesudheer436
@aonesudheer436 Жыл бұрын
Polichuuuuuu bro❤
@Shermila
@Shermila Жыл бұрын
അടിപൊളി.. Cool അഞ്ചു ❤
@rosmirr1096
@rosmirr1096 Жыл бұрын
Rosh aliyan❤️❤️❤️
@nimishaprajeesh5309
@nimishaprajeesh5309 Жыл бұрын
Super enik ഒരുപാട് ഇഷ്ടമാണ് ചേച്ചിയെ
@saratharakkal1002
@saratharakkal1002 Жыл бұрын
Anju pwlii
@AamisWorld-jq3nz
@AamisWorld-jq3nz Жыл бұрын
😊😊❤❤
@los_angelescj360
@los_angelescj360 Жыл бұрын
Aliyan never dissapoint us 🤍 content chumma 🔥😍
@noushiismail6615
@noushiismail6615 Жыл бұрын
Iyale etha
@bucephalus6025
@bucephalus6025 Жыл бұрын
Content ചുമ്മാ അണ്ടി എണീറ്റ്‌ പോടെയ് മൈരേ
@haseenahasi3092
@haseenahasi3092 Жыл бұрын
സെലിൻ അളിയാ....🥰🥰🥰🥰
@adithyaadithymohanan6552
@adithyaadithymohanan6552 Жыл бұрын
Aniku anjuz നെ ഭയങ്കര ഇഷ്ടം ആണ്
@songbirddivya9806
@songbirddivya9806 Жыл бұрын
❤️
Nila Goes To Play School | Pearle Maaney
13:34
Pearle Maaney
Рет қаралды 641 М.
Smart Sigma Kid #funny #sigma #comedy
00:19
CRAZY GREAPA
Рет қаралды 24 МЛН
The joker's house has been invaded by a pseudo-human#joker #shorts
00:39
Untitled Joker
Рет қаралды 12 МЛН
FOOLED THE GUARD🤢
00:54
INO
Рет қаралды 62 МЛН
NERF WAR HEAVY: Drone Battle!
0:30
MacDannyGun
Рет қаралды 22 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 350 М.
когда повзрослела // EVA mash
0:40
EVA mash
Рет қаралды 2,5 МЛН
SIUUUU!
0:15
ARGEN
Рет қаралды 1,3 МЛН
ПРЕДСКАЗАТЕЛЬ БУДУЮЩЕГО
1:00
КиноХост
Рет қаралды 6 МЛН