കക്കൂസ് നാടകമോ? എന്റെ പെണ്ണിനെ വച്ചാണ് നിങ്ങൾ കളിച്ചത്,യാഥാർഥ്യം പറഞ്ഞ് അഞ്ചൂസ് | Anjuz Rosh Reveals

  Рет қаралды 34,810

Oneindia Malayalam

Oneindia Malayalam

Күн бұрын

Anjuz Rosh Exclusive Interview, Part 2. Anjuz Rosh talks about Bigg Boss Malayalam eviction | കക്കൂസ് നാടകമോ? എന്റെ പെണ്ണിനെ വച്ചാണ് നിങ്ങൾ കളിച്ചത്, യാഥാർഥ്യം പറഞ്ഞ് അഞ്ചൂസ്
#anjuzrosh #AnjuzRoshinterview #biggbossmalayalam
~CA.25~ED.21~PR.17~HT.24~
Follow on Twitter: / thatsmalayalam
Follow on Facebook: / oneindiamalayalam
Follow on Instagram: / oneindiamalayalam

Пікірлер: 101
@reenatholambra2886
@reenatholambra2886 Жыл бұрын
ഫ്രണ്ട്ഷിപ് മഹാ ബോർ ആയിരുന്നു അവതരികക്കു ഇഷ്ടം ആയിരിക്കും പക്ഷെ പ്രേക്ഷകർ ആ ഫ്രണ്ട്ഷിപ് ഇഷ്ട്ടപെട്ടിരുന്നില്ല.
@rb483
@rb483 Жыл бұрын
അഞ്ചുസെ അവിടെ frienfship ഉണ്ടാക്കാൻ പോയതാണോ അതോ game കളിക്കാൻ പോയതാണോ... അയ്യേ.... 🤣
@soul9112
@soul9112 Жыл бұрын
പുറം തിരിഞ്ഞു ആണോ കക്കൂസിൽ ഇരിക്കുന്നെ ചവിട്ടുമ്പോൾ മുതുകത്തു കൊള്ളാൻ 😏😏
@nidhinidhya7022
@nidhinidhya7022 Жыл бұрын
😂🤣
@kuttans143
@kuttans143 Жыл бұрын
ആരാ ഒരു ചേഞ്ച്‌ ആഗ്രഹിക്കാത്തത് 😂😂😂😂😂
@U_rmiracle
@U_rmiracle Жыл бұрын
എന്റെ പൊന്നു കൊച്ചേ നിനക്ക് വല്ല മറവിരോഗം ബാധിച്ചോ? പിന്നേ live കണ്ടവരും episod കണ്ടവരും ബോധമില്ലാത്തവരാണല്ലോ 😅😅😅😅
@sandhyasubash507
@sandhyasubash507 Жыл бұрын
അഞ്ചുസെ റനീഷേ ടെ ഒരു രാത്രി നീ ചോദിച്ചതോ
@soul9112
@soul9112 Жыл бұрын
അപ്പോൾ raneesha എന്തോ പറഞ്ഞു
@radhammakg7099
@radhammakg7099 Жыл бұрын
​ ⅘.😅 7:31
@sanusanu503
@sanusanu503 Жыл бұрын
അളിയാ, ഒരു hydra ഫേഷ്യൽ ചെയ്യൂ, അടിപൊളിയായിട്ടു വെളുക്കും, അല്ലാതെ ഇനി ഒന്നും ചെയ്യാനില്ല 🤭🤭
@Ammoos125
@Ammoos125 Жыл бұрын
തക്കുടും പോയി.. മക്കുടും പോയി... ഇക്കിളി മാത്രം ബാക്കി ആയി.. നിങ്ങളുടെ അളിഞ്ഞ റൊമാൻസ് കണ്ട് അമ്മൂമ്മ കോളാമ്പി എടുത്ത് ടിവിയിൽ എറിഞ്ഞതാ അളിയാ... 😢 ഏറു കൊണ്ടില്ല... അത്ര അളിഞ്ഞ സ്ട്രാറ്റജി ആയിരുന്നു അളിയാ😂😂😂😂
@sanassulthana721
@sanassulthana721 Жыл бұрын
😂😂😂🤭🤭
@irfanamuthu7628
@irfanamuthu7628 Жыл бұрын
😆😆😆😝
@arunk.b7346
@arunk.b7346 Жыл бұрын
😂😂😂
@user-yk5lv8iw8x
@user-yk5lv8iw8x Жыл бұрын
😂😂😂😂😂😂 Aliyante Alinja starrterggy
@Sk-ek5sx
@Sk-ek5sx Жыл бұрын
😂😂
@deeparhituparna1189
@deeparhituparna1189 Жыл бұрын
അഞ്ജൂസിനെ കാണാനും ആ ചിരിയും ഒക്കെ നല്ലതാ.. പക്ഷെ എന്ന് റെനീഷേടെ പുറകെ പോവാൻ തുടങ്ങിയോ അന്ന് തൊട്ട് ഇഷ്ടമല്ലാതായി.. ഒരാളെ ഇഷ്ടപ്പെടുന്നത് personal choice ആണ് .. പക്ഷെ പുറത്ത് കാത്തിരിക്കാൻ ഒരാളുണ്ടായിട്ടും അഞ്ജൂസ് അവിടെ റെനീഷയോട് പറഞ്ഞ കാര്യങ്ങൾ കണ്ട ആരും ഈ interview ൽ താൻ നുണ പറയുകയാണെന്നേ പറയൂ .. ഇപ്പൊ gf നെ തിരിച്ചു കിട്ടാൻ വേണ്ടി അഞ്ജൂസ് ഇങ്ങനെ ഒക്കെ പറഞ്ഞേ തീരു, സ്വാഭാവികം..ഇതിന്റെ ഒരു ശതമാനം effort ഉണ്ടായിരുന്നെങ്കിൽ സ്നേഹിച്ച വ്യക്തിയെ hurt ചെയ്യാതെ അവിടെ കഴിയാമായിരുന്നല്ലോ.. pity on you, dear..
@adiza1830
@adiza1830 Жыл бұрын
Kozhitharam nallonam kannichirunnu ath eshttampettila baki ok
@kiyara308
@kiyara308 Жыл бұрын
ഇവൾക് അംനീഷ്യ ബാധിച്ചോ. നീ എന്തു പറഞ്ഞാലും പുറത്ത് എന്തു സംഭവിച്ചാലും നിന്റെ കൂടെ ഒരു ദിവസം കിടക്കണം . എന്നൊക്കെ തള്ളിയത് ജനങ്ങൾ ആണോ . നിലനില്പിന് വേണ്ടി പറഞ്ഞോ . അവിടെ ചെയ്തത് മറന്നെങ്കിൽ എപ്പിസോഡ് കാണു. Family യെ ബാധിക്കാതിരിക്കാൻ ത്യാഗം കുറച്ച്ചെങ്കിലും ചെയ്യണം. അവിടെ പോയാൽ ഒറ്റക്കാണെന്നു അറിയില്ലാരുന്നു എന്നാണോ അഞ്ചു
@Rokky1981
@Rokky1981 6 ай бұрын
അതൊക്കെ ഫ്ലാറ്റിൽ ഒരു ദിവസം കൂടി ആ പൂതി അങ്ങ് തീർത്തു .. അത് സ്ഥിരം ആക്കാൻ പറ്റില്ല .. തക്കുടു പോയാ കുക്കുടു വരും അളിയാ .. അളിയൻ പൊളി സ്മാർട്ട്‌ ആണ് ..
@mahinmb8556
@mahinmb8556 Жыл бұрын
പോക്കിരി തനം മൊത്തം കാണിച്ചിട്ട് വീണ്ടും കഥ പറയൂന്നോ. ഒരു പെണ്ണിനോട്. എനിക്കു നിന്നെ ഇഷ്ട്ടം ആണ്. എപ്പോളും കൂടെ നി വേണം ഇന്നില്ല ഒരു ഡേ ആയാലും മതി നിന്നെ. എന്നു പച്ചക്ക് പറഞ്ഞ ഇവളെ. എന്താ പറയണ്ട. എന്നിട്ടു കാണുന്ന നാട്ടുകാരെ കുറ്റം പറയൂന്നോ. നിന്റെ കയ്യിൽ ഇരിപ്പിന്. ഉള്ള lover പോയല്ലേ ഒള്ളു. ആ പെണ്ണ് നിന്നെ വെട്ടി ഇട്ടിട്ടു പോയില്ലല്ലോ. എന്നു പ്രാര്ഥിക്
@reenatholambra2886
@reenatholambra2886 Жыл бұрын
സത്യം 🤣
@dhanyaachuthan3636
@dhanyaachuthan3636 Жыл бұрын
Sathyam ennit last naatukarude nenjathott keriyal mathiyallo😂 pullikkari kaanichu kootiyathokke kanda nammal verum mandanmar aano😂 reneeshayod love aanennu ellavarkum ariyam ennit alakki veluppikkunnu.
@Rokky1981
@Rokky1981 6 ай бұрын
​@@dhanyaachuthan3636it's not love .. It's lust ..love തക്കുടുനോട്‌ ആയിരുന്നു 😊 അളിയൻ അവിടെ എല്ലാത്തിനേം നല്ലോണം മുതലാക്കി .. ക്യാമറ കൂടി ഇല്ലായിരുന്നു എങ്കി .. അളിയൻ അവിടെ നന്നായി ക്ഷീണിച്ചേനെ 😜😄😊
@reenatholambra2886
@reenatholambra2886 Жыл бұрын
അവിടെ 100 ദിവസമേ നിക്കാൻ പറ്റുള്ളൂ എന്ന് മറന്നു. പുറത്ത് വരേണ്ടതാണെന്നു മറന്നു. ഇപ്പോ ദുഖിച്ചിട്ടു കാര്യം ഇല്ല സഹിക്കുക
@cindrellacindrella5780
@cindrellacindrella5780 Жыл бұрын
Ne kaanichathellam verum giri rajan kozhitharamaanu Anju oru divasathekku reneeshaye vilichathu anthinaanu svoyam kaatti koottiyathokke aduthu nokkuu😮
@NSLKnow
@NSLKnow Жыл бұрын
അഞ്ജുസ് ഒന്നും ബിഗ്ബിസ് മേറ്റീരിയൽ അല്ല. ബിഗ്‌ബോസ് എന്നാൽ ഉണ്ട് ഉറങ്ങി സൗഹൃദം ഉണ്ടാക്കി അടിച്ചു പൊളിച്ചു ജീവിക്കാനുള്ള ഒരു തത്കാലിക ഷെൽട്ടർ എന്നാണ് പുള്ളിക്കാരി കരുതിയിരിക്കുന്നത് എന്ന് തോന്നുന്നു. നല്ല ഒരു പ്ലാറ്റഫോം കിട്ടുമ്പോൾ കൃത്യമായ ഗെയിം പ്ലാൻ ഒന്നും ഇല്ലാതെ ടൂറിനു പോകുന്ന പോലെ വന്നിട്ട് എന്ത് കാര്യം. പ്രേക്ഷകർ ബിഗ്‌ബോസ് കാണുന്നത് എന്ത് കണ്ടന്റ് കാണാൻ ആണെന്ന് മനസിലാക്കു. നിങ്ങളുടെ കാഴ്ചപ്പാടിലേക്ക് പ്രേക്ഷകർ വരാത്തതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ.
@reenatholambra2886
@reenatholambra2886 Жыл бұрын
ഒന്നിച്ചു കിടക്കണം എന്ന് പറഞ്ഞതു
@Rokky1981
@Rokky1981 6 ай бұрын
ആരോട് 🤔😄
@rajesho9760
@rajesho9760 Жыл бұрын
ഒരാളുടെ സങ്കടം കേൾക്കുമ്പോൾ ചിരിവരുന്നത് ആദ്യമാണ്
@jayaaji3552
@jayaaji3552 Жыл бұрын
എന്റെ കൊച്ചേ ആ ഡോർ ആദ്യം പുള്ളിഷോൾ ഡർ കൊണ്ട് ഇടിച്ചു കുറ്റിപോലും ഇളകിയില്ല 😀😀 ആ എപ്പിസോഡ് എങ്കിലും കണ്ടച്ചു പറയു അല്ലാതെ പിന്നെയും നാണം കെടാതെ..
@Gayathri--
@Gayathri-- Жыл бұрын
Toilet issue oke oru drama ആയിരുന്നു എന്ന് അഖിൽനോട് സമ്മതിച്ചതാണല്ലോ smoking area ഇൽ വെച്ച്.. അതും മറന്നോടെയ്😮🤣😂
@basheergroup3032
@basheergroup3032 Жыл бұрын
അഞ്ജുസ് കാണിച്ചു കൂട്ടിയതൊന്നും നമ്മളൊക്കെ കണ്ടതാണ്
@josnaponnu7678
@josnaponnu7678 Жыл бұрын
🙄ഇപ്പൊ എങ്ങനെ ഇരിക്കുന്നു കണ്ടുകൊണ്ട് ഇരുന്ന പ്രേക്ഷകർ തെറ്റുകാരൻ ആവുല്ലോ ഇപ്പൊ 🙄പറഞ്ഞതും ചെയ്തതും മറന്നു പോയി അളിയാ
@sujayar4606
@sujayar4606 Жыл бұрын
വ്യക്തികളെ ചീത്തയായി ചിത്രീകരിക്കുന്ന വല്ലാത്ത വൃത്തി കേട്ട പരിപാടി .അവരും മനുഷ്യർ ആണ് .അവരുടെ പുറത്തുള്ള കുടുംബം വ്യക്തി ബന്ധം എല്ലാം നശിപ്പിക്കാൻ എത്ര എളുപ്പം ..
@dhanyaachuthan3636
@dhanyaachuthan3636 Жыл бұрын
ഈ പോകുന്ന വ്യക്തികൾ ഓരോന്ന് കാണിച്ചു കൂട്ടുമ്പോൾ കുടുംബം വ്യക്തി ബന്ധം എല്ലാം ഓർക്കണം. അതൊരു റിയാലിറ്റി ഷോ ആണ് അതിനെ കുറിച്ച് ധാരണ ഉണ്ടായിട്ടാണല്ലോ ഈ അഞ്ജുസ് പോയത്. അപ്പോൾ അവിടെ നിക്കുമ്പോൾ എല്ലാവരും കാണും എന്ന കാര്യം ഓർക്കണം
@priyaraju5235
@priyaraju5235 Жыл бұрын
Kanichat vere ayirikam..eval tanne ranesha nod paranjat undallo..athu eni entelum task ayiruno..bb edit chythu ittatano..evalde love show kandu namuku tanne madutu.apol takuduvo.raneesha pala tavana paranju takkudu n vishamam akille enni
@shibushibuu1174
@shibushibuu1174 Жыл бұрын
വലിഞ്ഞുകേറി പോകുന്നതെന്തിനാ
@__haqheem__5191
@__haqheem__5191 Жыл бұрын
അതെല്ലാം അറിഞ്ഞിട്ട് അല്ലെ പോകുന്നത്...
@godofsmallthings2511
@godofsmallthings2511 Жыл бұрын
They are just revealing these people's real character 😅
@jyothis2935
@jyothis2935 Жыл бұрын
Flirting illayirunnu enkil kurachu koodi support kittumayirunnu.... Your friends reminded you about your lover several times but you said she us ok ,it will take only 3 hours to make her understand everything...never thought about her feelings....
@jessyjohn8224
@jessyjohn8224 Жыл бұрын
അളിയനെ ഇഷ്ടം ആണ് അളിയന്റെ തക്കുടു അല്ലേ ഓക്കേ ആകും വിഷമിക്കേണ്ട 😊😍
@ROSUJACOB
@ROSUJACOB Жыл бұрын
perum kalli,lustful person even lied to mohanlal..ithepole oru purushan behave cheyuvarunenkil kanamarnu..
@rashifainu4550
@rashifainu4550 Жыл бұрын
അഞ്ചു നെ ആദ്യമൊക്കെ ഇഷ്ടായിരുന്നു... അളിയാ എന്നുള്ള വിളിയും. പിന്നെ, പിന്നെ കണ്ട അഞ്ചു വേറെ ആയിരുന്നു. അതൊക്കെ മനപ്പൂർവം bb.കാണിച്ചതാണോ ആവോ... (പോസിറ്റീവ്സ് ഒക്കെ കട്ട്‌ ചെയ്ത് )
@Trinity__alives_777
@Trinity__alives_777 Жыл бұрын
തക്കുടു keep ur self respect! Choose a genunin gay!
@deepend8474
@deepend8474 Жыл бұрын
Ha ha.what do u mean genuine gay?!
@danoosworld3088
@danoosworld3088 Жыл бұрын
Anjoosinu nannayi game kalikkamayirunnu. Friendship Matti vachenkil ithonnum ippol kelkendi varillarunnu
@saddamkayamkulam1722
@saddamkayamkulam1722 Жыл бұрын
വെളിപ്പിക്കണ്ട
@safiyaanusafeeanu7487
@safiyaanusafeeanu7487 Жыл бұрын
Enthina avide poyi anjus Allenkil polum Nalla role s kittum ayirunnu
@akashadq107
@akashadq107 Жыл бұрын
Don't think audience is fools....
@Ammoos125
@Ammoos125 Жыл бұрын
ബിഗ് ബോസ് പറഞ്ഞാലേ വാതിൽ തുറക്കൂ എന്ന് പറഞ്ഞ ആള് .. വാതിൽ പൊളിച്ചപ്പോൾ മുളളാനിരിക്കുവായിരുന്നു എന്ന കല്ല് വെച്ച നുണ... ഇനിയിപ്പോൾ സ്വന്തം വീട്ടിൽ എത്ര നേരം വേണമെങ്കിലും അടച്ചിരിക്കാം...😂😂😂
@deepakdamodar2468
@deepakdamodar2468 Жыл бұрын
ഇവൾ അവിടെ കാണിച്ചു കൂട്ടിയതൊക്ക എല്ലാരും കണ്ടതല്ലേ ചുമ്മാ മാരാരിന്റെ തലയിലിടാൻ നോക്കല്ലേ
@rjsworld3627
@rjsworld3627 Жыл бұрын
എന്തിനാണ് നിങ്ങൾ പ്രേക്ഷകരെ കുറ്റം പറയുന്നത്...നിങ്ങളുടെ ഭാഗത്ത് തെറ്റുകൾ സംഭവിച്ചിട്ടില്ല എന്ന് സത്യസന്ധമായി പറയാൻ പറ്റുമോ? ചാനൽ പുറത്ത് വിടാത്ത കര്യങ്ങൾ പറഞ്ഞല്ലോ....Channel പുറത്ത് വിട്ട...ജനങ്ങൾ കണ്ടതും കേട്ടതും വച്ചാണ് വിലയിരുത്തിയത്.....ഇപ്പൊൾ പറയുന്നു അവർ രണ്ടും എൻ്റെ ഫ്രണ്ട്സ് മാത്രം ആണെന്ന്....അപ്പൊൾ Reneeshayodu One day Ninte koode ജീവിക്കണം എന്ന് പറഞ്ഞതോ?അടുത്ത ജന്മത്തിൽ നേ എന്നെ കല്യാണം കഴിക്കണം എന്ന് പറഞ്ഞതോ?.....ഇതൊക്കെ പോട്ടെ ,,അവിടെ ഇഷ്ടം പറഞ്ഞാപ്പോളെ Reneesha പറഞ്ഞില്ലേ പുറത്തുള്ള ഗേൾ ഫ്രണ്ട് വിഷമിക്കില്ലെ എന്ന്.... ആ വീട്ടിലെ പലരും ചോദിച്ചില്ലെ അതെ കാര്യം...അപ്പൊൾ എല്ലാം ഇവൾ പറഞ്ഞത് എന്താ...അവൾക്ക് അതൊന്നും കുഴപ്പം ഇല്ല....ഞാൻ അവിടെ പോയാൽ ആരെ എങ്കിലും നോക്കും എന്ന് അവൾക്ക് അറിയാം...അത് പറഞ്ഞാണ് അവള് വിട്ടത് എന്ന്.... ഈ അഞ്ച് വർഷം കൊണ്ട് അറിയില്ലായിരുന്നു അല്ലേ സ്വന്തം പാർട്ണർ നേ?.......പിന്നെ അവിടെ പോയത് എന്തിനാണ് എന്ന് പോലും ഓർമ്മ ഇല്ലാതെ അല്ലേ പെരുമാറിയത്.....സ്വന്തം കുടുംബത്തിൻ്റെ കാര്യം ചിന്തിക്കേണ്ടത് താണ് തന്നെയാണ്...അല്ലാതെ നാട്ടുകാര് അല്ല....കണ്ടതും ..കേട്ടതും വിശ്വസിച്ച പ്രേക്ഷകർ മണ്ടന്മാർ.....ഇപ്പൊൾ പറയുന്നിടത്ത് ഇവൾ നല്ല പിള്ള......കൊളളാം
@nilaesai1023
@nilaesai1023 Жыл бұрын
ഇവനെയൊന്നും കേരള സമൂഹം കണ്ട് പഠിക്കരുത്
@darsana____s5977
@darsana____s5977 Жыл бұрын
ശോഭ അല്ല door തല്ലിപ്പൊളിക്കാൻ പ്രേരിപ്പിച്ചത്...സെറീന ആണ്..cut ചെയ്തില്ലേൽ ഹോട്സ്റ്ററിൽ ഉണ്ടാകും
@ramvikku
@ramvikku Жыл бұрын
കഴിഞ്ഞത് കഴിഞ്ഞ് ഇനി ഇതേ പറ്റി ആലോചിച്ച് സങ്കടപ്പെടാതടെ.... പോട്ട് പുല്ല് വിട് 👍🏻
@user-yk5lv8iw8x
@user-yk5lv8iw8x Жыл бұрын
She says women can hold in their pee longer than men? Is this really the case considering men have larger bladders? Ee pen kochu full udaayipp anallo
@sunilSK5757
@sunilSK5757 Жыл бұрын
😅😅😅😅😂😂😂😂😂😂😅😅😅😅😅അവിടെ മണത്തു നടന്നു ഇവിടെ വന്നു മോങ്ങുന്നോ
@Priya-er6mc
@Priya-er6mc Жыл бұрын
Anjuz aril anu kuttam kanan shremikkunnath. Anju avide kanichathil onnum orma ille? Kutti oru friendship alla a kuttiyod avishya pettath. Athokke thettayirunnu enn thonnunnille. Enthanu paranju varunnath baki ellam ok ayirunnu reneeshayod kanichath athanu negative ayath. Karanam purath thanne pratheekshichirikkunna oru kutti undayirunnu. Thanik valare genuin ayittulla oru friendship ayirunnu enkil angane thanne parayanam ayirunnu. Allathe enthokke ayirunnu kanunnavark koodi vishamam undakkunna karayangal ayirunnu kuti. Pinne enganeyanu thante kutti sahikkunnath.
@ajpunisher5660
@ajpunisher5660 Жыл бұрын
🐔 aliyan
@vishnupettikkal8983
@vishnupettikkal8983 Жыл бұрын
Avide kanichu kootiyath oke nammal kandathane🙏
@Ikka_Jaffer
@Ikka_Jaffer Жыл бұрын
Big boss തന്റെ carrier നശിപ്പിച്ചു😢
@user-yk5lv8iw8x
@user-yk5lv8iw8x Жыл бұрын
Big Boss oru platform nalki. Ee kochu swayam kondu nashippichu
@ananyakunjatta6364
@ananyakunjatta6364 Жыл бұрын
Your still right ❤🎉
@arunk.b7346
@arunk.b7346 Жыл бұрын
നീ 3 മണിക്കൂറിൽ തക്കുടു നെ convince ചെയ്യും എന്നല്ലേ പറഞ്ഞത്😅😅. അപ്പോൾ മനസ്സിലാക്കിയാൽ മതി നീ അത്രയ്ക്ക് ഓവർ ആയിരുന്നു എന്ന്.
@shyni4660
@shyni4660 Жыл бұрын
😁😁😁😁😁😂😂😂😂
@manojt.k9359
@manojt.k9359 Жыл бұрын
Ninte thakkudunte nadevideyanu poi chodikkananu oru karyam💀💀💀💀💀💀💀💀💀
@aditi5925
@aditi5925 Жыл бұрын
Ithineyano alaki velupikuka ennu parayuney
@leemajibin7124
@leemajibin7124 Жыл бұрын
Aliya❤️❤️❤️ anjuzz ❤️❤️😘😘
@safiyaanusafeeanu7487
@safiyaanusafeeanu7487 Жыл бұрын
Jasmine nte avastha ayello
@user-yk5lv8iw8x
@user-yk5lv8iw8x Жыл бұрын
Jasmine was better than this
@RobinJoseph-yx1qe
@RobinJoseph-yx1qe Жыл бұрын
Thakuduntea endiii
@Ammoos125
@Ammoos125 Жыл бұрын
എപ്പിസോഡ് മാത്രം അല്ല.. ലൈവ് കണ്ട പ്രേക്ഷകർ ആണ് പുറത്ത് ഇട്ടത്... എന്നാലും അളിയാ😂😂😂
@k3vlogsandgaming2318
@k3vlogsandgaming2318 Жыл бұрын
Kazhinja seasons kandappol manasilaayille... Ithokke family ye badhikkum ennu... Appol sookshichu kalichaal poraarunno
@shibushibuu1174
@shibushibuu1174 Жыл бұрын
കംമ്പി അളിയൻ 😂
@pardhanpardhan7035
@pardhanpardhan7035 Жыл бұрын
ജനങ്ങൾ പറയുന്നതല്ല.നിങ്ങൾ കാണിക്കുന്നതാണ് പറയുന്നത്
@sajithaanshad3752
@sajithaanshad3752 Жыл бұрын
Nunachi.... neeyalle paranjath.... raneeshayude koode 1 day jeevikkanam enn...ennitt thakkudune kalyanam kazhikkanam polum....😡😡😡
@arjunsanthosh6025
@arjunsanthosh6025 Жыл бұрын
Anjuz ellam kanich kutiyit preshakar entey nallath ihnum kandial avark estam eth oka ahnelonnm😅
@aparnagopinath2148
@aparnagopinath2148 Жыл бұрын
Take responsibility girl...
@rjsworld3627
@rjsworld3627 Жыл бұрын
ശോഭ ചേച്ചി പ്രേരിപ്പിച്ചത് കൊണ്ടാണോ ഒമർ അത് പൊളിച്ചത്....തന്നോട് ആരാ പറഞ്ഞേ....പിന്നെ സ്വന്തം group nte sound kelkkan കാത്തിരുന്നത് ആണ് എന്നോ??? ആദ്യം അവിടെ ഓടി വന്നത് Reneesha ആണ്....പുറകെ ശോഭ ..പിന്നെ സാഗർ...
@pappllus8008
@pappllus8008 Жыл бұрын
Ithalle dr pachakku parsnjhe... Edited for their needs ennu
@dreamstars4103
@dreamstars4103 Жыл бұрын
Anjuzz❤
@Feedhaa
@Feedhaa Жыл бұрын
Aliyan uyirr❤🫶
@User-c4b7o
@User-c4b7o Жыл бұрын
Avidunnu kanich koottumbo orkkanam aayirnnu eni ivide vannitt thalliyittu kaaryam illaa
@vipinviyan1845
@vipinviyan1845 Жыл бұрын
Kaaba😂
@sividasankumar3508
@sividasankumar3508 Жыл бұрын
Majus Oru Ejada
@nisashiras6309
@nisashiras6309 Жыл бұрын
ഇത് ഏത് ഭാഷ🤔
@dia6976
@dia6976 Жыл бұрын
Anjuzz❤❤❤
@vijayalakshmikunjamma6904
@vijayalakshmikunjamma6904 Жыл бұрын
അഞ്ചുസെ പുറത്തു നമ്മളെ സ്നേഹിക്കുന്ന ഒരു കൂട്ടം ആളുകൾ ഉണ്ടെന്നുള്ള ചിന്തയോടെ വേണമായിരുന്നു സം സാരിക്കാനും പെരുമാറാനുംഎന്നു മനസിലായല്ലോ.. ഇതൊരു പാഠമായില്ലേ. ഇനി സൂക്ഷിച്ചു പെരുമാറുക
@DelhoMathew
@DelhoMathew Жыл бұрын
Hyy
@prenillazar3867
@prenillazar3867 Жыл бұрын
Jadmin vidhi
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 256 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 71 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 37 МЛН
BASHEER BASHI, SUHANA & MASHURA | INTERVIEW | PART -2 | CHOYCH CHOYCH POWAM | GINGER MEDIA
21:04
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 256 МЛН