@@peace.food.movie.dreams Pakshe ippozhum hate vchond nadakunnu 😅😅.. ingnathe situations okke kazhyumbo enkilum Ath kurayumenna vicharichath
@peace.food.movie.dreams Жыл бұрын
@@vishnudileep4209 enthu hate avarku mainly tom and jerry combo promote cheyan intsrt kanilla...also deshyam kanum...athipol ellarum real lifeil eshtamillathavarodu express cheyarundallo
@marsheenabavi761 Жыл бұрын
ശോഭ അല്ലാതെ വേറെ ആരായാലും ഈ prank ഇത്ര രാസമാവില്ല 😂.
നോമിനെഷൻ വന്നത് ഉൾക്കൊള്ളാൻ പറ്റാത്ത ഒരു സ്പോർട്സ്മാൻ സ്പിരിറ്റ്ൽ എടുക്കാൻ പറ്റാത്ത വൃത്തികെട്ട സ്വഭാവം ബിഗ് ബോസിന് തന്നെ അറിയാം വേറെ ആരെയും ഫ്രാങ്ക് ചെയ്താലും അവർ ഒരു ഗെയിമിന്റെ ഭാഗമായി എടുക്കത്തുള്ളൂ എന്ന്
@Athul345 Жыл бұрын
@@kimrose168paka alla avide top 5 il ethanam ennu 1st day muthal parayunna aal aanu sobha, also groupism ennu paranju kuttam parayarumund so sobhaye prank cheythale kaaryamullu ennu bb kku manassilayi
@farsanapachi5168 Жыл бұрын
Bb5 ഇൽ ഞാൻ ഏറ്റവും ചിരിച്ചത് live prank കണ്ടിട്ടാണ്. Shoba😂❤️
Prank കൊടുത്ത ശേഷം ഇത് കാണുന്ന ബിഗ് ബോസ്സ് : ദൈവമേ ബിഗ് ബോസ്സിൽ ഇനി മേപ്പാടനേ വരുത്തേണ്ടി വരുമോ🙄🙄
@peace.food.movie.dreams Жыл бұрын
Yeah she turned to nagavalli...even her costume matched with that scene😂
@purplebutterflybtsart8470 Жыл бұрын
@@peace.food.movie.dreams yes😂😂
@ethniqxdreamer4449 Жыл бұрын
Athinu vendi thanne aanu BB chose Sobha.. Vere aarenkilum aayirunnenkil real emotions ullil vechitt oru scene um create cheyyaand ellaarodum thanks paranj poyene... Sobha aayond avark air cheyyaan content kitti
@safalsafal9361 Жыл бұрын
😂😂😂😂
@vr_musician Жыл бұрын
1:36 നാദിറ : എന്തയാലും പുറത്ത് ഇറങ്ങുമ്പോൾ കാണാം 😅😂🤣
@farsanapachi5168 Жыл бұрын
ശോഭ ഉരുകിതീരുമ്പോൾ le അഖിൽ ആ sari തരുവോ 🤣😂❤️
@radiopodcast34 Жыл бұрын
1:35 Nadira 😂😂😂 Sobha🔥🔥🔥
@farsanapachi5168 Жыл бұрын
എല്ലാവരും പറയുന്നു real സ്വഭാവം പുറത്തവന്നു എന്ന്. ശോഭ 1ആം ദിവസം മുതൽ ഇങ്ങനെ തന്നെ 100%real❤️
@farseenaac5837 Жыл бұрын
Crct... Real poison 🤢🥵
@vishnu4467 Жыл бұрын
🐍🐍🐍🐍🐍🐍🐍🐍
@janiprathew7350 Жыл бұрын
അതെ വിഷം അന്ന് മുതൽ ഇന്ന് വരെ
@shincy1866 Жыл бұрын
@@farseenaac5837 spot evict cheytha mattullavar chirich kalich nikkum enn ningal karuthunnundo ? Use your brain 🧠
@jishasyam2019 Жыл бұрын
Sathyam enikk orupad eshttanu oru manushyante orginal swabhavam aanu eth 100% real aanuu rineesha okke pakka fake aanuuu
@rajlashdiyan2223 Жыл бұрын
shobha👍😁😁prank വിജയിച്ചു
@ak47treat63 Жыл бұрын
Ennala Vishnu Akhil Nadira😂 Prank Super akkan karanam evar ane
@MrJoel1020 Жыл бұрын
2:12 Shiju ചേട്ടൻ്റെ dialogue കേട്ട് കൂടെ ഇരുന്നു Reneesha പോലും ചിരിച്ചു...😂😂
@Nietzsche777 Жыл бұрын
ഷിജു ന്റെ ഡയലോഗ് കേട്ടിട്ട് ഒന്നുമല്ല. Prank ആണെന്ന് അറിയാതെ ശോഭ ഷിജു കഴിവില്ലാത്ത ഭാഗ്യം കൊണ്ടാണ് നില്കുന്നത് എന്നാ കയപുള്ള സത്യം പറഞ്ഞത് കേട്ടിട്ടാണ് ( കയ്യിൽ നിന്ന് പോയി എന്നാ അർത്ഥത്തിൽ )
@MrJoel1020 Жыл бұрын
@@Nietzsche777Watch 2:15 closely
@arp5413 Жыл бұрын
ഈശ്വരാ ലാസ്റ്റ് winner അവാൻ പറ്റിയില്ലെങ്കിൽ ഇവർ bigboss വീടിന് തീ വയ്ക്കൊല്ലോ😂😂
@kevinjossey204 Жыл бұрын
Petti vannu poo shobe😂😂😂 Vishnu ❤❤
@farsanapachi5168 Жыл бұрын
ഉള്ളിൽ സങ്കടവും ദേഷ്യവും വച്ചു പുറത്ത് ചിരിച് കാണിക്കില്ല 100% real ❤️
എവിക്കറ്റ് ആക്കിയത് ഉൾക്കൊള്ളാൻ പറ്റാത്ത ഒരു സ്പോർട്സ്മാൻ സ്പിരിറ്റ്ൽ എടുക്കാൻ പറ്റാത്ത വൃത്തികെട്ട സ്വഭാവം ബിഗ് ബോസിന് തന്നെ അറിയാം വേറെ ആരെയും ഫ്രാങ്ക് ചെയ്താലും അവർ ഒരു ഗെയിമിന്റെ ഭാഗമായി എടുക്കത്തുള്ളൂ എന്ന്
@manoj.tentertainments3579 Жыл бұрын
അതു കൊണ്ട് അവളുടെ തനി രൂപം പുറത്ത് വന്നു 😂😂😂😂😂
@BIOMASTERPSC1 Жыл бұрын
ഇപ്പോൾ ഞാൻ ആഗ്രഹിക്കുന്നു അഖിലും ശോഭയും top 5 ൽ ഉണ്ടാവണം എന്ന്..ശോഭയെ പ്രാങ്ക് ചെയ്താലേ ഇത്രയും content ഉണ്ടാകൂ..because അവൾ മാറ്റാരേക്കാളും അധികം winner ആവാൻ ആഗ്രഹിക്കുന്നു.വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ അവർ കെട്ടിപ്പിടിച്ചു tata ബൈ പറഞ്ഞു പോയേനെ.....she deserves to be in top 5...പക്ഷേ അത്രയും പേർ ചേർന്നു പറഞ്ഞിട്ടും ശോഭക്ക് ദേഷ്യം അഖിലിനോടും നാദിരയോടും....😄😄😄 ശോഭ അഖിലിനെയും നാദി യെയും ഒരുപാട് സ്നേഹിക്കുന്നുണ്ട് എന്നാൽ അത് പുറത്തു കാണിക്കുന്നില്ല എന്ന് തോന്നിയത് എനിക്ക് മാത്രമാണോ.....🙄🙄🙄ലൈവിൽ ശോഭയുടെ ഇടം കണ്ണിട്ടുള്ള നോട്ടം മനസിലാക്കാൻ ടീവിയിൽ ലൈവ് കണ്ടാൽ മതി...ഏതായാലും കപ്പ് അർഹതയുള്ളവർക്ക് കിട്ടട്ടെ 👍എന്റെ വോട്ട് അഖിലിന്
@Lakshmidasaa Жыл бұрын
ശോഭ സത്യത്തിൽ ഒരു 12 വയസ്സുള്ള ഒരു കുട്ടിയെ പോലെ ആണ്.... എല്ലാരോടും പെട്ടന്ന് ദേഷ്യപ്പെടും 😂😂😂
എല്ലാരും പറയുന്നു ശോഭയുടെ സ്വഭാവം പുറത്ത് വന്നു എന്ന്. ശോഭ എന്നും പ്രതികരിക്കാറുണ്ട്. അവൾക്കത് പ്രാങ്ക് ആണെന്ന് അറിയില്ല. പിന്നെ പുറത്ത് ചിരിച് ഉള്ളിൽ ദേഷ്യം വെച്ചു നടക്കാൻ ശോഭക്കറിയില്ല. അത് അവൾ പുറത്ത് കാട്ടി.ഈ പറയുന്ന പ്രേക്ഷകരും പല പ്രശ്നം വരുമ്പോൾ വെറുതെ ഒന്ന് കൂടെ നിക്കുന്ന വീട്ടുകാര് എന്തെങ്കിലും കുറ്റപ്പെടുത്തി വീട്ടീന്ന് പുറത്താക്കുമ്പോൾ ദേഷ്യംവും സങ്കടവും വരും. അതു ചിന്തിച്ചാൽ മതി. അതെ ഇവിടെയും നടന്നിട്ടുള്ളു. ശോഭ ഒരിക്കലും ഫേക്ക് അല്ല ആയിരുന്നേൽ ഇന്നലെ അവൾ ദേഷ്യപ്പെടില്ല മറ്റുള്ളവർ ചിരിച് കാട്ടി bb ഹൌസിൽ നിന്ന് പോയപോലെ പോകുവാൻ നോക്കോള്ളു.
@@binoybruno2418 സ്ത്രീലാംബബൻ male feminist വന്നാലോ 🤮
@purplebutterflybtsart8470 Жыл бұрын
പാവം ശോഭ 😃🥰 അവള് പോലും അറിയാതെ അവളൊരു ശോഭവല്ലി ആയി മാറി 😌😌
@silvyshibu637 Жыл бұрын
Sobha saree uduth olla angottum ingottun ulla ottam rasam aarunn...pavam kure kshttappett...But whatever it is she is very strong and kure potential ulla contestant aahn ...she deserves to be in top 5.Verevarelum arunnel ingne reaction kittyllarunn...Sobha❤
@banandu4737 Жыл бұрын
Shoba eshtam❤️❤️❤️❤️
@krishnananda8031 Жыл бұрын
Akhil ellam athinte sense edukum arodum grudge vekkarilla A nice human being ❤ Love you freakin much MARAR🔥🤍
@athiraiva6130 Жыл бұрын
ശോഭയ്ക്ക് എല്ലാവരെയും നോമിനേറ്റ് ചെയ്യാം അവളെ ആരും നോമിനേറ്റ് ചെയ്യാൻ പാടില്ല
@maimoonamujeebmaimumuji2280 Жыл бұрын
Shobha💪💪💪💪
@sherlybaisel2343 Жыл бұрын
Super Frank aayirunnu shobha strong player aanu ottak kalikkunna shobha
@ak47treat63 Жыл бұрын
3:23 അതു മാറി അടിക്കാത്ത ഭാഗ്യം 🤣
@htimahs Жыл бұрын
2:12 ഇവിടെ കിടന്ന് ഉഴപ്പി കളിക്കുമ്പോ ആലോചിക്കണമായിരുന്നു : ഷിജു അതിൻ്റെ എടെൽ കൂടെ 😂😂 Reneesha ടെ reaction
@shincy1866 Жыл бұрын
Best aaalaanu parayunne 🤣
@peace.food.movie.dreams Жыл бұрын
Shobha: chettanalle weakest player 😂
@tworld7545 Жыл бұрын
Le Vishnu: petti vannu po po...😂😂
@thaw_fee Жыл бұрын
Shobhaaa on fire 🔥 😂😂Jarupppudaaaa 😂😂 Nadiraaa Njn ninnney kathichu kaliayum 😂😂😂😂😂😂😂😂😅
@rjk6165 Жыл бұрын
ശോഭ ❤❤❤
@agniveshsb Жыл бұрын
പിടി വിട്ടു പോയി ശോഭ 😂😂😂 ഉള്ളത് പുറത്ത് വന്നു 😂😂
@Kashmi1523 Жыл бұрын
ഒരു കയർ കിട്ടിയിരുന്നെങ്കിൽ മൂക് കയർ ഇട്ട് കേട്ടമായിരുന്നു 😂😂
@neon.edizzz Жыл бұрын
😂
@Rose-if1gx Жыл бұрын
Shobhaye select cheytha b boss super vere ethengilum arunnengil oru content undakilla veruthe karaj eragi poyene, Shobha strong lady👍
@ITZ_mex110 ай бұрын
Anyone watching in 2024❤
@Nizamnp123 Жыл бұрын
You can call her fake, she has full confidence in her efforts and she needs to be marked by not a few people out there...❤yes people call her show ba..
@rohanjohn3659 Жыл бұрын
Toxic lady
@fahadiit9144 Жыл бұрын
Pavada messi fan odu
@cochin-land-builders Жыл бұрын
ബോസ്സേട്ടൻ കറക്റ്റ് ആളെ തന്നെ പിടിച്ചു.... അതുകൊണ്ട് ഇന്നലെ കുറച്ച് content ഉണ്ടായി....😂😂 സത്യത്തിൽ ഇന്നലെ ശോഭയുടെ performance കണ്ടപ്പോൾ ശെരിക്കും ശോഭ അവർക്കണോ prank കൊടുക്കുന്നത് എന്ന് തോന്നി പോയി... Last ആണ് പിടി കിട്ടിയത്......😂
@Destination10 Жыл бұрын
Come strong sobha.... ❤️
@sajanfredy2813 Жыл бұрын
പോകുബോൾ അഹ് സാരി എനിക്ക് തന്നിട്ട് പോണം 🤣😂
@vijay-ib6gk Жыл бұрын
Akhil super🔥🔥🔥🔥🔥
@SSR_061 Жыл бұрын
1:24 akhil🤣ennw kaanuoo de😂paavam
@vidhyarajl4363 Жыл бұрын
ഈ ശോഭ evictionte കലിപ്പ് mararinod theerkkunne nthinaannaa മനസ്സിലാവാത്തെ 🙄 1:46 എന്തുവാണ് cerenayod പറയുന്നെ.. ഇപ്പൊ എവിടെ പോയി സ്ത്രീകളോടും biggbossinodum ഉള്ള respect🤷♀️
@eleven_01 Жыл бұрын
Buzzer adikan pryune thett aano😱
@vidhyarajl4363 Жыл бұрын
@@eleven_01ശോഭ തന്നെ അല്ലേ എപ്പഴും tone ന്റെ കാര്യം പറയുന്നെ.. Cerenayod പറഞ്ഞത് ഏത് tone ആയിരുന്നു
@eleven_01 Жыл бұрын
@@vidhyarajl4363 pinne avar mole poi buzzer adiken pryano ann prnje vere context aan common sense vech thing cheythit para chumma degrade cheyan eragikolum
@vidhyarajl4363 Жыл бұрын
@@eleven_01 okk avarde emotions manassilavunnu... Bakki nikkunnavarude emotions ithupole out aavumpo ath accept cheyyan sobhakkum kazhiyanamm
@ആറാട്ടണ്ണൻ Жыл бұрын
ശോഭയെ എല്ലാരും കൂടി ഒറ്റപ്പെടുത്തുന്നു ✌️
@rishiraj2005 Жыл бұрын
ശോഭ ❤❤❤❤❤❤❤❤❤
@selinmaryabraham3932 Жыл бұрын
സാരി ചോദിക്കുന്ന അഖിൽ....പക്കാ വട എനിക്ക് ഇഷ്ടം അല്ല... പക്ഷേ ഇന്ന് ഞാൻ കഴിക്കും...അഖിൽ...😆...പാവം ശോഭ...prank ആണ് എന്ന് അറിയില്ലല്ലോ...വീട്ടുകാർ ഒറ്റകെട്ടായി ഒരു നിമിഷം കൊണ്ട് അവളുടെ സ്വപ്നം തകർത്തപ്പോൾ 😢...അവൾ എന്ത് ചെയ്യും...ഒറിജിനൽ ആയത് കൊണ്ട് പ്രതികരിച്ചു...ആദ്യം മുതൽ ശോഭ പ്രതികരിക്കുന്ന ആൾ ആണ്...ഒരു ലക്ഷ്യം അവൾക്കുണ്ടു...അല്ലാതെ എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ അല്ല...എല്ലാവരും prank വളരെ നാച്ചുറൽ ആക്കി അവതരിപ്പിച്ചു....
@iamak4787 Жыл бұрын
ഒരുമാതിരി പിള്ളേർ കരഞ്ഞ് നിൽക്കുന്നത് പോലെ😂😂എന്നെ പറഞ്ഞ് വിടല്ലെ 😂😂
@yobyag Жыл бұрын
Angane avar orikkalum paranjittilla
@iamak4787 Жыл бұрын
@@yobyag അതിൻ്റെ frustration ആണ് ആ പെണ്ണുമ്പിള്ള കാണിക്കുന്നത്🤣🤣
@yobyag Жыл бұрын
@@iamak4787 marar adima analle
@anshidhatk7554 Жыл бұрын
Shobechi കട്ട കലിപ്പിലാന്ന്
@sidharthsomaraj4362 Жыл бұрын
പെട്ടി വന്നു.. പെട്ടി വന്നു.. പോവാൻ നോക്ക് 😂😂😂
@farsanapachi5168 Жыл бұрын
ശോഭയെ ഇഷ്ടമുള്ളവരുണ്ടോ ❤️
@sreelekshmisree4181 Жыл бұрын
Shobha 😘😘❤️❤️❤️❤️🥰🥰🥰🔥🔥🔥 love you 🫂🫂🫂
@karthikanair5162 Жыл бұрын
Cerena, Reneesha, Shiju, Akhil, and Nadira were awesome. Akhil asking for the saree though. 🤣🤣🤣🤣😂😂😂
@rohanjohn3659 Жыл бұрын
Vishnu spot on point "ചേച്ചിക്ക് content വേണമെങ്കി അഖിൽ മാരാർ വേണം "👏
When maarar said like sobha has no quality, this is what he meant..
@peace.food.movie.dreams Жыл бұрын
Parayunna aalkku bhayangara quality anallo
@bluebud296 Жыл бұрын
@@peace.food.movie.dreams Athae.. Samsayam ntha..
@peace.food.movie.dreams Жыл бұрын
@@bluebud296 🤣🤣🤣
@swiftgamerz2184 Жыл бұрын
@@peace.food.movie.dreams aan avale kaalum quality und
@peace.food.movie.dreams Жыл бұрын
@@swiftgamerz2184 orikkalum ella...venel samadhanathinu equal anu paranjo
@_________KING_________________ Жыл бұрын
ആർക്കും ശോഭയോട് ദേഷ്യം ഇല്ല, (3:03) ഗെയ്മിന് മുകളിൽ ഉള്ള ഗെയിം സെൻസ് ഇല്ലാത്ത ഇഷ്ടക്കേട് വിട്ടില്ല എങ്കിൽ ശോഭയെ ബാധിക്കും...!!തുറന്നു പ്രകടിപ്പിച്ചല്ലോ, ഇനി കണ്ട്രോൾ ചെയ്താൽ നന്ന്..... ❤️❤️
ഇത് പ്രാങ്ക് അ ല്ലായിരുന്നെങ്കിൽ എല്ലാവരുടെയും ലക്ഷ്യം അഖിൽ ആയിരുന്നേനെ 🤣
@farsanapachi5168 Жыл бұрын
അവിടെ ആര് ഒർജിനൽ അല്ലെങ്കിലും ശോഭ ഒർജിനൽ ആണ് ❤️
@aswathybabu4545 Жыл бұрын
Ano.pinnnaaa
@farseenaac5837 Жыл бұрын
Athe... Original poison 🤢🥵
@abhilash.t2441 Жыл бұрын
😄😄
@faaza174 Жыл бұрын
😂😂😂
@divyaaneesh4978 Жыл бұрын
Visham anu aval
@anoopmanjuanoopmanju9906 Жыл бұрын
ലോക്കൽ😍😍🤣🤣🤣
@reshmababu658 Жыл бұрын
Nalla rasam undarnu kanan.... Paavam shobha.... Manichitrathazhu bgm aa nadappinum nottathinum ittu kodukkanam pakka perfect ahn😅..... Bakki contestants nte nottam kandit Sunny, nakulan, mahadevan Nagavalli de dance kandit nokunna pole und.... Ath angane onn edit cheyth Lalettan weekend episode il onn kanichirunnel😅
@majithamaaj7081 Жыл бұрын
Shobaye ishtamullavar indo❤
@appu5570 Жыл бұрын
അറപ് 🤮😊
@HaHa-rs7uh Жыл бұрын
🤮🤮
@swapna2925 Жыл бұрын
Nooooooo🙃
@keerthanaknair114 Жыл бұрын
Sobha is being degraded unnecessarily! Even today, sobha is real that's why she reacted that way , much expected reaction.And People were saying 'real face vannu' , what face?? She's been like that from the beginning itself. Audience 🤦🏻♀️
@tarakurup6218 Жыл бұрын
Shobha is degraded cuz she could have handled it more maturely and sportive, she could have qn the existence of midhun rinosh ,why not them but me?. She could have bid them better , but she chose to show vengeance, grudge. That's her real character. What if it was anyone else. They would have not messed up like her. She too understood that she went overboard, that's why she couldn't face them later
@keerthanaknair114 Жыл бұрын
@@tarakurup6218 She's there to win the cup. So someone like that would react exactly like this. Think this, If you get to a place where you wanna win and a group of people nominate you to leave the place instantly, would you go out with a bright smile and giving hugs? No one would. That's why sobha is orginal, she never faked her emotion like others
@tarakurup6218 Жыл бұрын
@@keerthanaknair114 I never told her to smile and cheer. But just listen to the words she is using. If she was right why she was not able face other's?? She is real. But her real character is not good. If she really wanted to be a winner, she should argued,rather than cursing and showing a revenge character there. That would have proved the gamer in her.
@peace.food.movie.dreams Жыл бұрын
@@tarakurup6218 haven't you seen the video, she argued her max and they cornered her and provoked her...imagine youself under that situation...her outburst was real...she never tried to conceal or fake it...its the most normal reaction, how could you just say her real character is not good
@tarakurup6218 Жыл бұрын
@@peace.food.movie.dreams yes her "outburst " ,real character was- telling someone "njn thanna picha, shut your bloody mouth,nanm illallo,enik ini ninne kanan da" that was real and it was cheap, third rate,revenge full,shameless, disgusting character of shobha.
@vishnuks526310 ай бұрын
Shobha 💕💕💕💕💕
@2010coolganesh Жыл бұрын
2:17 Reneesha breaks character 😂😂😂
@vijinvijay Жыл бұрын
എന്തായാലും പുറത്ത് പോയി കാണാമെന്നു നാദിറ..ശോഭേടെ കയ്യിൽ നിന്ന് പോയി 😂
@jahanash4934 Жыл бұрын
ശോഭ real ആണെന്ന് ഇതോടെ proved 🙌. She is a strong gamer. Cup winner ആവാനുള്ള ചാൻസ് ഉണ്ട്. I support her
@Xenon1011 Жыл бұрын
Nalla adipoli real
@sajusaju1619 Жыл бұрын
So sharp she is
@silpachippy3979 Жыл бұрын
Sobha ishtam 🥰
@tinylittlewonder Жыл бұрын
Shobha is a real gamer. She came there to play the game and she is playing really well.
@Myworld-cz3qk Жыл бұрын
ശോഭയുടെ തനിനിറം ഇതാണ്
@KrishnaKumar-ji1fj Жыл бұрын
ശോഭ ഒറിജിനൽ ആണ്.
@Enhasart Жыл бұрын
ആഹാ ജുനൈസിനെ ഗതികെട്ടവൻ എന്നും ,ശോഭയേ ഗതികെട്ടവൾ എന്നും പറ്റഞു അതിക്ഷേപികകുനന രായാവിറ്റേ അവസ്ഥ നോക്കണേ.... junais and Soba ഔദാര്യം കോണ്ടു മാത്രം ഇവിടേ ഇപ്പോഴും നിൽക്കുന്നു🫢😁 അപോൾ Junais ,soba ഇവിടുന്ന് ഇറങ്ങുന്നതിനു മുന്നേ ഇവിടുന്നു ഇറങാൻ രായാവ് യോഗ്യൻ അല്ലേ guys❓️🤔😌
@amalrajml5196 Жыл бұрын
Ennu junukka pr
@thanvi6317 Жыл бұрын
Enthinaa ingne vann degrade cheyyunne..avde ulla contestants num even bigboss n polum ariyaa Shoba ingne thanne react cheyyunn..she is 💯 original..pinnenthaa yadartha character purath vann parayaan
@shincy1866 Жыл бұрын
Aaraayalum ingane thanne alle cheyyyu.. ath manasilaakkan budhi illaathavar comment boxil vann degrade cheyyum. 😂 rinosh aanenki rand rapum paadi poyene.. angane alla kalikkan vannavar
@CR-gq4rv Жыл бұрын
3:24🤣🤣🤣🤣
@mayukha12 Жыл бұрын
ശോദ biggboss വീട്ടിൽ നിന്ന് out ആയാൽ പോലും ശോഭ പോവില്ല 🤭🤦♀️
@DerinJacoub Жыл бұрын
Sadhachara Ammavan Vishnu🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@deepu.p1811 Жыл бұрын
Sadhacharam enn paranja enda enn valiya darana onum elal le🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@thansi9 Жыл бұрын
It was fun to watch... Shobade mental strength abaaram.... ❤️👍
@Ash-pl8vq Жыл бұрын
Mental strength alla,mental illness🙄
@Awesome36900 Жыл бұрын
She is person who smiles out with a mask. But inside she is a ruthless & a person who hold grudges. More over there is a saying is malayalam paalam kadakune vare narayana palam kadanal koorayana… her true self revealed in this prank show.
@amaljoajay6683 Жыл бұрын
She is always showing her emotions without mask 💯👍That is why she got haters 😔She is a strong indivitual player ❤️🔥
@NILEENAPREMKRISHNA Жыл бұрын
Sobha❤❤
@samthomas5211 Жыл бұрын
Akhil❤️❤️❤️❤️❤️❤️❤️❤️
@babushereefbabu1536 Жыл бұрын
സ്വയം പ്രഖ്യാപിത വിജയി 😂😂😂😂😂😂
@peace.food.movie.dreams Жыл бұрын
So what akhil exactly same alle parayunne...athavarde confidence
@jyothilakshmi5473 Жыл бұрын
@@peace.food.movie.dreams ❤
@rencyjosimar1019 Жыл бұрын
Akhil parayuna athra endayalum parayunila
@peace.food.movie.dreams Жыл бұрын
@ʀєᴅ нοοᴅ degrading adima...sadist school boy
@babushereefbabu1536 Жыл бұрын
@@rencyjosimar1019 അയാൾ ഗെയിം കളിച്ചിട്ടാണ് പറയുന്നത് ചേച്ചിയോ 😂😂😂😂😂
@Niyaazzz Жыл бұрын
ശോഭയുടെ തനിനിറം പുറത്തുവന്ന ടാസ്ക്
@aydhinsworld Жыл бұрын
ശോഭയിൽ അടിപൊളി റോളുമായി bigscrnil കാണാം 🤣
@sreelekshmisree4181 Жыл бұрын
Shobha sooo real 🥰🥰😘😘😘❤️ love you 😘😘😘sathyam shobha not fake 🥰🥰
@abuthahir7627 Жыл бұрын
Nadira 🙌
@muhammedabinasa7248 Жыл бұрын
Nadirayodu വളരെ ഇഷ്ടം ഉള്ള ആളാണ് ശോഭ
@ManavalanDubai Жыл бұрын
തുരുമ്പ് വനിത ഉരുകുന്നു😂😂😂
@sre__e97 Жыл бұрын
ശെരിക്കും ഇവൾ എന്താ പറഞ്ഞു വരുന്നേ ഇവളെ ആരും nomination ചെയ്യരുത് ഇവൾക് എല്ലാവരെയും ചെയ്യാം ... 😂
@Jeni-kf8cu Жыл бұрын
Vishnu ❤❤
@user1992jass Жыл бұрын
ഇങ്ങനെ ഉണ്ടായതു കൊണ്ടു പിന്നീട് reality ഉണ്ടായപ്പോൾ അല്പം ബോധത്തോടെ പെരുമാറി
@rashifainu4550 Жыл бұрын
പ്രാങ്ക് കഴിഞ്ഞും ശോഭയ്ക്ക് അഖിൽനോട് ദേഷ്യം ഉണ്ട്. അതേതിനാണാവോ.... ശോഭയെ നല്ല ഫ്രണ്ട് ആയിട്ടാണ് അഖിൽ കാണുന്നത്. അത് ശോഭ മനസിലാക്കിയാൽ ശോഭയ്ക്ക് തന്നെയാണ് നല്ലത്.
@yobyag Жыл бұрын
Undayanu
@piyushvarma7895 Жыл бұрын
ശോഭ is amaizing personality.. 👍👍👍👍❤❤❤
@vishnudileep4209 Жыл бұрын
Out aanenn arinjappol karanj drama kanikkathe ullil ulla visham purath kanichathnu Shobha kk hats off😂😂😂
@User-mncbjlfjrebxkl Жыл бұрын
shobhayude waist❤ no raksha👌
@fashimidu7700 Жыл бұрын
Shobayude തനി സ്വഭാവം നേർക് മനസ്സിലായി
@gilingeorge1771 Жыл бұрын
Sobha aadyam thotte inganeya...nee poyi pani nok
@pp84pp2000 Жыл бұрын
Inganeyanu prathikarikkendathu!
@jinijinibiju2956 Жыл бұрын
ഒരു പച്ച ആയ സ്ത്രീ 100% ഒർജിനൽ ഉള്ളിൽ ദേഷ്യം വെച്ച് പുറത്തു ചിരിച്ചു കാണിക്കുന്ന സ്വഭാവം ശോഭ ഇല്ല 100% കൂടെ നിന്ന് ചതിക്കില്ല വിശോസിക്കാൻ പറ്റുന്ന soba🎉❤❤❤❤❤❤❤❤❤❤❤❤
@sagarmenon9456 Жыл бұрын
1:36 നാദിറ സൂപ്പർ😂 ശോദയെ ശരിക്കും provoked ആക്കി ഇതോടെ ശോഭ റിയൽ ആണെന്ന് എല്ലാവർക്കും മനസ്റ്റിലായി ഉള്ളിലെ ദേഷ്യം വും അമർഷവുമെല്ലാം പ്രകടിപ്പിച്ചു ഡ്രാമകളിച്ചല്ല
@sheebakk9130 Жыл бұрын
ശോഭയുടെ സ്ഥാനത്ത് ആരാണെങ്കിലും ഇങ്ങനെ തന്നെ പ്രതികരിക്കൂ അത് അത്ര വലിയ സംഭവം ഒന്നുമല്ല
@jobyaibel4400 Жыл бұрын
Ivar oru prathikaaradahiyaya yakshiyanu,ivarude nettangalk vendi areyenkilum kollan vendi quotation polum kodukaan ivar thayarakum,athrakum frestation lady aanu
@sheebakk9130 Жыл бұрын
@@jobyaibel4400 ഓ പിന്നെ ബാക്കിയുള്ളവര് പോയി അവിടെ പോയി പ്രാർത്ഥിക്കും ഇങ്ങനെയൊക്കെ ചെയ്താൽ
@sreedevivm4288 Жыл бұрын
ഇതൊരു ഗെയിം ആണ് ഇങ്ങനെ യാണെങ്കിൽ ബിഗ് ബോസ് കപ്പ് മാരാർ ക്കോ വിഷ്ണുവിനോ ആണ് കിട്ടിയതെങ്കിൽ ശോഭ ബിബി ഹൗസ് തീ വെക്കും 😂😂😂😂😂😂😂
@Ash-pl8vq Жыл бұрын
Kashtam🙄🙄🙄
@DivyaDivya-jn8tz Жыл бұрын
@@jobyaibel4400 Normal aaytt ulla Aarum inganeye react cheyyoo... Athrem effort itt kalichitt out aakkumbo aaraayaalum frustrated Aavum... Pinne, frustrated aavnnorokke poytt quotation kodukkuenkil avde almost ellaarum quotation kodukkandatha... Sobha Maathram Alla😂Avalu Ath ullil vekkaathe express Cheyynnu...athre difference ulloo.