#BBMS5Specials

  Рет қаралды 560,360

Asianet

Asianet

11 ай бұрын

#BBMS5Specials വീട്ടിൽ പറന്നെത്തിയ നക്ഷത്രങ്ങൾ ...ഫാമിലി വീക്കിലെ ഹൃദയസ്പർശിയായ നിമിഷങ്ങൾ
Bigg Boss Season 5 || Asianet
Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
#BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet

Пікірлер: 220
@Malluvibes64
@Malluvibes64 2 ай бұрын
Bb6കണ്ട് വെറുത്തിട് bb5വീണ്ടും കാണുന്നവർ എവിടെ vaa 🥰
@shobaravi2693
@shobaravi2693 2 ай бұрын
ഞാൻ 👍
@angel_45443
@angel_45443 2 ай бұрын
Yes yes yes
@aswathisuresh9266
@aswathisuresh9266 2 ай бұрын
ഞാനും enthu നല്ല season ayirunnu
@fghvcx453
@fghvcx453 2 ай бұрын
ഞാനും സത്യം,🤝
@abeenasulaiman6883
@abeenasulaiman6883 Ай бұрын
ഞാൻ 😍
@KMR1088
@KMR1088 11 ай бұрын
മാരാരും പിള്ളേരും സോഷ്യൽ മീഡിയ തൂക്കിയ ദിവസം..❤ വീണ്ടും വീണ്ടും കണ്ടു മതിയാവാത്ത പ്രമോ ❤️.. BB5❤️
@shilpavijayan2854
@shilpavijayan2854 11 ай бұрын
Athea yathra kandalym mathivarillaa mararde family vanna eppisode😟🥺
@gopikamohan5186
@gopikamohan5186 2 ай бұрын
Satyam etra kndittum mathiyakkunilla
@Shafee12372
@Shafee12372 Ай бұрын
ഷിജു ചേട്ടൻ, അഖിൽ മാരാർ, nadira നല്ല രസമുണ്ട് ഇവരുടെ ഫാമിലി വന്നപ്പോൾ
@hafsahazz7479
@hafsahazz7479 11 ай бұрын
ഈ സീസൺ കഴിഞ്ഞിട്ടും വീണ്ടും ഇത് കാണുമ്പോൾ എന്റെ കണ്ണ് നിറയുന്നു 😢
@jannasiyad6030
@jannasiyad6030 2 ай бұрын
Same🥹
@Happyvlogs242
@Happyvlogs242 2 ай бұрын
Sathyam
@bahithaabilash4686
@bahithaabilash4686 2 ай бұрын
Sathyam orupaadishtapetta ss5👍
@ITSME-yn1zt
@ITSME-yn1zt 2 ай бұрын
Athe😊
@aswathisuresh9266
@aswathisuresh9266 2 ай бұрын
Me tooo
@ANANTHUH-ci1qk
@ANANTHUH-ci1qk 11 ай бұрын
Last ഒരു 30 days നോക്കുവാണേൽ മറ്റു എല്ലാ seasons നെയും Compare ചെയ്യുമ്പോൾ season 5 ആണ് അടിപൊളി 💯❤️😍
@ygshjjsjsj5525
@ygshjjsjsj5525 11 ай бұрын
sathyam❤❤
@VettichiraDaimon
@VettichiraDaimon 11 ай бұрын
ഈ സീസണില്‍ ചെയ്ത പോലെ മറ്റു സീസൺ ഇല്‍ ചെയ്തിരുന്നേൽ അത് ഇതിലും കിടിലം ആയേനെ. ഇത് ആകെ പൊളിഞ്ഞു പാളിയപ്പോൾ തിരിച്ചു കയറ്റാനുള്ള അടവ് ആയിരുന്നു.
@ajomonjoy4294
@ajomonjoy4294 11 ай бұрын
Big boss 5 powlichuu 🎉🎉
@MayaDevi-py8vb
@MayaDevi-py8vb 11 ай бұрын
ഓരോ family കും അനുയോജ്യം ആയ പാട്ട് 👍❤️
@JOEL_SAM_
@JOEL_SAM_ 11 ай бұрын
Paavam junaiz 😢
@Deydude138
@Deydude138 11 ай бұрын
Pavam junu💕
@jessyjohn8224
@jessyjohn8224 11 ай бұрын
ഈ സീസണിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ ആയിരുന്നു ഫാമിലി വീക് മനസും ഹൃദയവും നിറഞ്ഞ നിമിഷങ്ങൾ 💖💖❤❤️❤❤❤
@vkm993
@vkm993 11 ай бұрын
BBMS5 hangover അവർക്കും മാറിയില്ല നമുക്കും മാറിയില്ല❤❤ മാരാർ 🔥🔥❤️❤️❤️
@shilpavijayan2854
@shilpavijayan2854 11 ай бұрын
Marar family🥺🥺
@goodorbad1001
@goodorbad1001 11 ай бұрын
6.45 ....മേഘം കണ്ടു കാറ്റും കൊണ്ട് അത് കേൾക്കുമ്പോൾ ഒരു ഫീൽ ഉണ്ട്🎹🎹🎤🎤🥰🥰😍😍ഒരു ഓർമ ആണ്.....❤❤...
@AiRa677
@AiRa677 11 ай бұрын
പാവം ജുനൈസ്,അവനു എല്ലാ അമ്മമാരും വന്നപ്പോൾ സന്തോഷം ആയിരുന്നു. എന്ത് കൊണ്ട് അവനു ഒരു പാട്ടിട്ടു കൊടുത്തില്ല ബിഗ്ഗ്‌ബോസ്
@user-zm5fx1fg4c
@user-zm5fx1fg4c 2 ай бұрын
Eda avan amma illa avante achan avan cheruthaayirinnappo avante ammane konnatho anghane entho aahn athil pinne avan ottakka
@sabnasvibe8533
@sabnasvibe8533 11 ай бұрын
എല്ലാവരുടെ ഫാമിലി varumbazum ജുനൈസ് മുമ്പിലുണ്ട്... അവന് വരാൻ ഉമ്മയും ഉപ്പയും ഇല്ലല്ലോ എന്നോർക്കുമ്പോ 😢😢😢
@ashwinvarghesejohn4451
@ashwinvarghesejohn4451 Ай бұрын
ഇതൊക്കെയാണ് ഫാമിലി വീക്ക്‌. സീസൺ 6 കണ്ട് മടുത്തു സീസൺ 5 കാണാൻ വന്നവരോണ്ടോ. .... പൂയ്. ... 📢
@mayaraju2920
@mayaraju2920 11 ай бұрын
ഷിജു ചേട്ടൻ always like a big brother ആ ചേർത്ത് പിടിക്കൽ ❤
@_________KING_________________
@_________KING_________________ 11 ай бұрын
ഈ ബിഗ്‌ബോസ് സീസണിൽ എടുത്തുനിൽക്കുന്ന സ്പെഷ്യലിറ്റി എന്തെന്ന് ചോദിച്ചാൽ ഉറപ്പിച്ചു പറയാം ഇമോഷൻസ് നിറഞ്ഞ ഈ ഫാമിലി വീക്ക്......♥️♥️♥️♥️
@_sana2
@_sana2 11 ай бұрын
ആരൊക്കെ എന്തൊക്ക പറഞ്ഞാലും ഫാമിലി വന്നതിൽ ഷിജു ചേട്ടന്റെ fam വരുമ്പോൾ കിട്ടിയ ഫീൽ ഒന്നും വേറെ ഒന്നിനും കിട്ടിയില്ല, may be first വന്നത് കൊണ്ടാവും, ആ കണ്ണ് കെട്ടിയിരിക്കുമ്പോൾ പെട്ടെന്ന് വന്നു കെട്ടിപിടിച്ചുതും background മ്യൂസിക് എല്ലാം വേറെ level
@_________KING_________________
@_________KING_________________ 11 ай бұрын
എല്ലാവരുടെ ഫാമിലിയെയും കണ്ട് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ നിമങ്ങൾ ♥️♥️♥️ മനോഹര ഓർമ്മകൾ..♥️😘
@juveljuvana7176
@juveljuvana7176 11 ай бұрын
Shobayuda aa ഓട്ടം ആണ് എനിക്കറ്റവും ഇഷ്ടമായത്.... ആർക്കേലും അങ്ങനെ ഉണ്ടോ 😍
@shilpavijayan2854
@shilpavijayan2854 11 ай бұрын
Eyy illa over acting pole thonni😤
@muhammedashkar.a8471
@muhammedashkar.a8471 11 ай бұрын
Yesss
@fathimashereef299
@fathimashereef299 11 ай бұрын
Yess❤
@SJ-hn3yb
@SJ-hn3yb 2 ай бұрын
ഇവരിങ്ങനെ വീട്ടുകാരെ തിരയുന്നതും കാത്തുനിൽക്കുന്നതും കാണുമ്പോ ഒരുപാട് സന്തോഷവും അതുപോലെ സങ്കടവും തോന്നുന്നു ❤️ ഇതുവരെയുള്ള, മലയാളം ബിഗ്‌ബോസ്ചരിത്രത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ 🥰❤️
@D4Devooz
@D4Devooz 11 ай бұрын
ഒരിക്കൽ കൂടി കണ്ടപ്പോൾ എന്തോ ഒരു വിങ്ങൽ ☹️... ഷിജു ❤️ അഖിൽ ❤️ നാദീറ ❤️
@tmajmal7741
@tmajmal7741 Ай бұрын
BB6 ലെ family week ന് ശേഷം കാണുന്നവരുണ്ടോ❤
@unninair8348
@unninair8348 11 ай бұрын
Akhilinte family vannath manapporvam last kond ittuu😂 full views kittaan vendiyulla asianet inte psychological move😜
@devannnn7204
@devannnn7204 11 ай бұрын
😂😂
@Deepasreyas
@Deepasreyas 11 ай бұрын
😂👍👌🏻
@darsana____s5977
@darsana____s5977 11 ай бұрын
ഏഷ്യാനെറ്റിന് biggboss മിസ്സ് ചെയ്യുന്നുണ്ട്... പഴേ clip ഒക്കെ ഇട്ട് കാണുവാ ല്ലേ 😂❤✨
@anusharajesh2706
@anusharajesh2706 11 ай бұрын
Best season...best week... 🔥🔥 Thank you Asianet for giving this wonderful moments by introducing family week
@athira9556
@athira9556 11 ай бұрын
Family task adipolii ayirunnu,,, touching 😢6:49 ❤❤❤ the most beautiful moment ❤❤
@sahadk3913
@sahadk3913 11 ай бұрын
ഇതു വരെ കണ്ട മലയാളം ബിഗ്ഗ്‌ബോസ്സിൽ വെച്ച് നല്ല season
@AnuPhilip-vj2re
@AnuPhilip-vj2re 2 ай бұрын
ജുനൈസനോട് ഒരുപാട് ഇഷ്ട്ടം തോന്നിയ നിമിഷം... പാവം... കുട്ടി
@sarathkerala234
@sarathkerala234 Ай бұрын
സീസൺ 6 കാണുമ്പോൾ ഇത് കാണുന്ന ഞാൻ 😁
@reshmabenson1812
@reshmabenson1812 11 ай бұрын
Thudakam muthal content illatha season enna perudosham kettirna bb5. Finalae kazhinjatum avaride videos kanumpol prekshakarude mukhath santhasham varuthan sadikunenkil.... They are the real originals 🎉
@dreamcatcher1172
@dreamcatcher1172 11 ай бұрын
0:45 😔😭 ഷിജുന്റെ കരച്ചിൽ
@juveljuvana7176
@juveljuvana7176 11 ай бұрын
അതുപോലെ ഷിജു ചേട്ടനും... പുള്ളിക്ക് ആ ഫീൽ കിട്ടി... അവർ വരുന്നെന്നു മുന്ന് തന്നെ 😍😍😍😍
@Mehzaaa
@Mehzaaa 11 ай бұрын
ഈ ഒരു ടാസ്കിന്റെ മനോഹാരിത വർണ്ണനകൾക്ക് അതീതം ആയിരുന്നു...❤ എന്റെ പിള്ളേരാ..🥰അഖിലേട്ടന്റെ ആ വാക്കും എക്സ്പ്രഷനും ..,💝
@helenmary1201
@helenmary1201 11 ай бұрын
സ്നേഹം കൊണ്ട് മനസ്സുകൾ കീഴടക്കിയ സീസൺ ❤
@buddhan_
@buddhan_ 11 ай бұрын
6:32 🥹 ente pillaraa
@lassie123
@lassie123 11 ай бұрын
കണ്ണ് നിറയ്ക്കും ഒരു കാഴ്ചയും. Directer brilliance
@shahinashai9137
@shahinashai9137 11 ай бұрын
ചില സമയത്തെ സ്വഭാവം കാണുമ്പോൾ ദേഷ്യം വരുമെങ്കിലും ബിഗ്‌ബോസ്സ് കാണുന്ന ഓരോ അമ്മമാർക്കും ജുനൈസിനോട് ഒരു പ്രത്യേക വാത്സല്യം ഉണ്ടായിരിക്കും
@ReenaJoseph-hf7ju
@ReenaJoseph-hf7ju 11 ай бұрын
Shijvettanteyum Akhilettanteyum family entry super❤❤
@anandjnair3772
@anandjnair3772 11 ай бұрын
6:27 This one❤❤
@vineethvrv55
@vineethvrv55 11 ай бұрын
Bigg Boss Malayalam is different with their emotions than any other language 😘
@sudheeshv8101
@sudheeshv8101 11 ай бұрын
ഈ season ഇപ്പോൾ ഒരുപാട് miss ചെയ്യുന്നു ❤❤❤
@ronyadr1
@ronyadr1 11 ай бұрын
6.34 മാരാർ ന് വോട്ടുകൾ കൂടിയ നിമിഷം 🙂
@a___isha4550
@a___isha4550 11 ай бұрын
6:49 ഈ സോങ് ഇപ്പൊ എവിടെ കേട്ടാലും ഇവരെയാ ഓർമ വരുന്നത് ❤️❤️
@shilpavijayan2854
@shilpavijayan2854 11 ай бұрын
Athea marare familyeeyum❤️❤️❤️
@Actvin399
@Actvin399 11 ай бұрын
അഖിൽ 💞💞💞ഷിജു ചേട്ടൻ 💞💞ശോഭ 💞💞💞ശ്രുതി 💞💞💞ബിഗ് boss 💞💞💞💞💐💐💐💐
@soumiabdhulkayoom6864
@soumiabdhulkayoom6864 Ай бұрын
Bb6 ഇതിന്റെ ഒക്കെ 7 അയലത്തെ പോലും വരില്ല. BB 5 ഫാമിലി ടാസ്ക് തന്നെ മികച്ചത്...
@animeboysans
@animeboysans 11 ай бұрын
മനോഹരമായ ഒരു സീസൺ ആയിരുന്നു.. വല്ലാതെ miss ചെയ്യുന്നു ❤️
@abhijithbinoy3646
@abhijithbinoy3646 Ай бұрын
Innum ith kanumbo kannu nirayunnu❤❤
@anjupv7141
@anjupv7141 11 ай бұрын
താരം പതിപ്പിച്ച കൂടാരം..... 😍🫂🫂
@sinan3202
@sinan3202 11 ай бұрын
ഇത് എത്രാമത്തെ തവണയാണ് കാണുന്നത്.എപ്പോ കാണുമ്പോഴും കണ്ണു നിറയും,മനസ്സും❤
@maluratheeshniranjan1911
@maluratheeshniranjan1911 2 ай бұрын
കണ്ണുനിറയാതെ കാണാൻ പറ്റാത്തൊരു വിഡിയോയും, സീസണും 😢❤🎉
@jinirajagopal2269
@jinirajagopal2269 11 ай бұрын
എല്ലാവരും നല്ല മനുഷ്യർ❤❤
@movietimes8262
@movietimes8262 11 ай бұрын
Oro parents um big bossil varunnath kannupol.5,6,7, oke namude school pta kk parents varun athpole thonni avar undo.😊.thonni var like adikkan.
@jithinprabhakar
@jithinprabhakar 11 ай бұрын
Marar & shiju family’s ohoo🥰🥰🥰 kannu niranju poyiiii♥️♥️
@lijuunni9544
@lijuunni9544 11 ай бұрын
Akhil brohh💗😍
@nehaelizabeth9509
@nehaelizabeth9509 11 ай бұрын
Ith eppolum kannumba kann niranja avar undo❤️
@maryverghese2023
@maryverghese2023 Ай бұрын
Best BB family week
@vishnulal5272
@vishnulal5272 11 ай бұрын
6.30❤😍😍😍😍 akhil marar family
@shilpaprabeesh6324
@shilpaprabeesh6324 11 ай бұрын
Ente pillera😍😍😍
@rajesh-kelvinkumar6789
@rajesh-kelvinkumar6789 11 ай бұрын
Akhil❤❤❤❤❤❤❤
@shabnashabna4347
@shabnashabna4347 11 ай бұрын
KZbin thurakkumbo bigg Boss illand oru rasalla 😢
@abhitravelvlog4522
@abhitravelvlog4522 11 ай бұрын
ഇത് കണ്ട് സങ്കടം വന്നവരുണ്ടോ
@jasnajasu1666
@jasnajasu1666 11 ай бұрын
ജുനൈസ് ഒരു സോങ് വെക്കാം ആയിരുന്നു
@firozmehamood2215
@firozmehamood2215 11 ай бұрын
Family week ayirunu one of the best week in this season of bigg boss.. Emotions ❤😢 Miss u bb5 ❤
@abuthahir7627
@abuthahir7627 11 ай бұрын
Nadira♥️Shoba......, 🙌
@SharbinaSharbina-gt7ei
@SharbinaSharbina-gt7ei 11 ай бұрын
ഈ സീസണിൽ എല്ലാരും ഒർജിനൽസ് തന്നെ ആയിരുന്നു. ഇവരൊക്കെ കാണുമ്പോൾ കഴിഞ്ഞ സീസണിൽ ഉള്ളതിനെ ഒക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നും. അത്രക്കും മോശം മത്സരർഥികൾ ആയിരുന്നു
@avamaria2116
@avamaria2116 11 ай бұрын
സത്യം 🤣
@ajomonjoy4294
@ajomonjoy4294 11 ай бұрын
Verupiche avasanam ellaram ezhttapettu poyii bb5 ellarum powlichuu
@fathimashereef299
@fathimashereef299 11 ай бұрын
Shobha❤
@seenathmujeeb6071
@seenathmujeeb6071 11 ай бұрын
This moments was very special 🥹 😍 💎
@amshujabz
@amshujabz 11 ай бұрын
Biggbossinte ororooo adavee😂 biggbossin ariyam akhiletante familye avasanam kanichalee janangal avasanamvare nokathulloonh.. so akhiletante familye kanichadh last partilaan😅
@PashaAnilkumar
@PashaAnilkumar 11 ай бұрын
Athe
@abinasatheesh8202
@abinasatheesh8202 11 ай бұрын
Those were the most heart touching moments of this show🥹 Value of family ❤❤❤❤❤❤❤❤
@chinchu1943
@chinchu1943 11 ай бұрын
Junaiz pavam❤
@shilpamol8905
@shilpamol8905 11 ай бұрын
Still makes my eyes teary🥹🥹❤❤ precious moments 💎💎
@AdityaKs-uk3wq
@AdityaKs-uk3wq 11 ай бұрын
Akhil ❤ shoba
@aswathyallusworld5459
@aswathyallusworld5459 2 ай бұрын
സീസൺ 6 വന്നിട്ട് best 5bb തന്നെ മാരാർ 🥰
@lusterstars6320
@lusterstars6320 11 ай бұрын
Akhilinte Epic Aayirunnu❤❤❤❤❤❤
@laxmim1354
@laxmim1354 11 ай бұрын
Editing 👏👏👏👏👏👏🥰🥰onnum parayan ella season 5 teams🎉🎉❤❤
@avamaria2116
@avamaria2116 11 ай бұрын
These moments ❤️😍
@fahadiit9144
@fahadiit9144 11 ай бұрын
Bro marar ithra nalla human aayi perumariyittum vallatha hate kittunnu social mediayile chila visha vithukalil ninnum. Vallathe sad aayi pokunnu 😢
@radhzzzz978
@radhzzzz978 11 ай бұрын
Reneesha and juniase family round time was very few in this edit
@ihsan7889
@ihsan7889 Ай бұрын
Season 5 show director done a great job..bigboss you shouldnt lose him or her...season 6 family week is very disappointing
@ridhuadhi1069
@ridhuadhi1069 2 ай бұрын
ഏറ്റവും ഭാഗ്യം കിട്ടിയത് നദിക്കു ayifunnu
@meenu9630
@meenu9630 11 ай бұрын
Maararrr.. His kids.. And that song... 🥺🥺❤❤❤🥺🥺 Missing everyone ❤❤🥲🥲🥲
@karthujk1997
@karthujk1997 11 ай бұрын
Last one❤
@navya...14
@navya...14 11 ай бұрын
Amalu entry missed 😂
@vipanjika
@vipanjika 11 ай бұрын
Enikku thonnunnu editing mamanu ettavaum ishtapetta season ithanannu😂❤
@tahseenp.i8812
@tahseenp.i8812 11 ай бұрын
😂
@archanats2468
@archanats2468 11 ай бұрын
Thaaram pathipicha koodaaram......🥹🥹❤
@donasajan5518
@donasajan5518 11 ай бұрын
Missing Big Boss❤️
@ranjithp1420
@ranjithp1420 11 ай бұрын
Most special in this season ❤
@devikaasdevika6127
@devikaasdevika6127 11 ай бұрын
Ente pillera,,,,Sixth sence❤️❤️❤️
@rami6898
@rami6898 11 ай бұрын
Junaizin maatram paat ittilla😒
@athirakrishna6428
@athirakrishna6428 11 ай бұрын
Enik bb yod valya thalpryam illa but this season🥺 really miss😢
@richu_rich
@richu_rich 2 ай бұрын
എല്ലാം സീസണും compare ചെയ്യുമ്പോൾ ഇ ഒരു സീസൺ വല്ലാതെ മിസ്സ്‌ ചെയ്യുന്നു...
@arifkhalam9798
@arifkhalam9798 11 ай бұрын
❤❤so beautyful season❤😍nobody have any grudge outside💖
@ammudhachuvlogs
@ammudhachuvlogs 11 ай бұрын
Weekend lalettane miss cheyunu 😍😍
@chinnudhanu5264
@chinnudhanu5264 2 ай бұрын
ജുനൈസ്... ഊഞ്ഞാൽ ഇരുന്ന് ആടുന്നത് ❤❤👍🏻👍🏻
@rashidapookat4045
@rashidapookat4045 11 ай бұрын
Ammu miss you🥰❤️❤️❤️
@krishnananda8031
@krishnananda8031 11 ай бұрын
All families are good ❤ But MARAR 🤍 AND HIS KIDS💟♾️
@Ja_janZ
@Ja_janZ 2 ай бұрын
ആ പാട്ടിന്റെ 2nd lyrics വന്നപ്പോ തന്നെ പുള്ളിക്ക് മനസിലായി❤❤
@StatuS-world1623
@StatuS-world1623 11 ай бұрын
ഈ സീസൺ കാണാൻ ഒരു സത്യൻഅന്തിക്കാട് സിനിമ പോലെയാണ് തോന്നിയത്.. Good luck all ❤❤
@renukasivadas3117
@renukasivadas3117 2 ай бұрын
എത്ര വട്ടം കണ്ടൂ എന്ന് അറിയില്ല,so so touching BB lover aakkiya season
@laibalatheefpc
@laibalatheefpc 3 ай бұрын
Midhun cute
@najaha173
@najaha173 11 ай бұрын
Ee family sinte koottathil nigalkk ettavum estapette entry ethan nigal comment please ,...... Enikk marar family ahn eshtayee... Njan you tubil orupad thavana kandu kandathin kanakkum kayyum ellyya
@mohammedali-vw2in
@mohammedali-vw2in Ай бұрын
അതെ ❤❤❤❤
@selaarzin
@selaarzin 11 ай бұрын
Aww missing this BB fmly❤️
@user-kc6co9vz2g
@user-kc6co9vz2g Ай бұрын
BB6 വെച്ച് നോക്കുമ്പോൾ BB 5 സ്വർഗ്ഗം
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 25 МЛН
Uppum Mulakum 3 | Flowers | EP # 03
26:31
Flowers Comedy
Рет қаралды 707 М.
Technical error 🤣😂 Daily life of a couple #couple #shorts
0:25
Random passerby 😱🤣 #demariki
0:18
Demariki
Рет қаралды 3,9 МЛН
Ақтөре неге студияға келді😳 Бір Болайық! 25.06.24
27:05
Бір болайық / Бир Болайык / Bir Bolayiq
Рет қаралды 232 М.
Gummy Bears Are Chasing Me (Ai Edition) 🐻 #ai #chatgpt #aiart
0:11