#BBMS5Tasks

  Рет қаралды 244,102

Asianet

Asianet

Күн бұрын

#BBMS5Tasks "അത് ഷിജുവേട്ടന്റെ കൈയിലുണ്ട് "മിഷൻ x ടാസ്കിലെ വാശിയേറിയ പ്രകടനകാഴ്ചകൾ
Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
#BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet

Пікірлер: 306
@Aparna_Remesan
@Aparna_Remesan Жыл бұрын
ഷിജുവിന് എന്ത് game spirit ആണ് ഈ പ്രായത്തിലും.❤️😍
@herefelix
@herefelix Жыл бұрын
True
@shinepaul4066
@shinepaul4066 Жыл бұрын
Yes ❤
@shinepaul4066
@shinepaul4066 Жыл бұрын
Shijuvinte back il sagar adichu, pavam shiju
@iydajose7563
@iydajose7563 Жыл бұрын
Shiju ❤ played well yesterday. No words to say. He was🔥
@injustice8534
@injustice8534 Жыл бұрын
4:10 raneeshaye eduthitu perukunna shiju🤣
@SulthanMuhammed2017
@SulthanMuhammed2017 Жыл бұрын
Ennat Reneeshak preshnulla onn thallinn paranj sruthikanu preshnm😬
@sidnaaz8911
@sidnaaz8911 Жыл бұрын
@@SulthanMuhammed2017 yes,1: 42 l നോക്ക് ശ്രുതി റെനീഷയുടെ മുഖത്തു അടിച്ചിട്ടാണ് പിടിച്ചു തള്ളുന്നത്
@sreeanu526
@sreeanu526 Жыл бұрын
Avalk adh kittanm
@anandaraman6604
@anandaraman6604 Жыл бұрын
അത് കഴിഞ്ഞു കവിളിൽ കൈ വെച്ചു പോകുന്ന raneesha😂 നല്ലത് കിട്ടി 😴
@purplebutterflybtsart8470
@purplebutterflybtsart8470 Жыл бұрын
Comedy Skit കണ്ടാൽ പോലും ഇത്രെ ചിരിക്കില്ല😂😂 അഖിൽ : എന്റെ തുണി ഉരിയല്ലെ എന്റെ തുണി ഉരിയല്ലെ... 😬😬 എന്നാലും മുണ്ട് ഉടുത്തുംകൊണ്ടു ഈ ടാസ്ക് ചെയ്ത അഖിൽ 😂🙏🏻
@BrothersLoveS
@BrothersLoveS Жыл бұрын
Akhil alla...shiju
@shruthivas1699
@shruthivas1699 Жыл бұрын
🤣🤣
@emmanuel6027
@emmanuel6027 Жыл бұрын
Mund vitt orru kaliyum illa😁🏃🏃🏃
@divyashaji8405
@divyashaji8405 Жыл бұрын
Athlete edayil nadira ellada patty ennu parayunnundu . Culture keep cheyyunna thalaivi.. athinonnum arkkum cheethayayi thonniyille vaa
@thanajmaan
@thanajmaan Жыл бұрын
🤣🤣🤣🤣
@najusahir
@najusahir Жыл бұрын
3:10 മുതൽ ഒമർക്കാ 😂😂😂😂😂😂അള്ളോ കൊറേ ചിരിച്
@Labeeb61
@Labeeb61 Жыл бұрын
😂
@bincyabin5684
@bincyabin5684 Жыл бұрын
😆😆😅😅😆😆😆😆😆😆
@Appu-r8s
@Appu-r8s Жыл бұрын
0:51ithinte idayil umma vekkunna akhil and midhun😂
@Deydude138
@Deydude138 Жыл бұрын
🤣🤣🤣🤣❤️❤️❤️
@avamaria2116
@avamaria2116 Жыл бұрын
🤣🤣
@himas3001
@himas3001 Жыл бұрын
Akhil 🔥Shiju 🔥Omar 🔥 Sagar 🔥 Junaiz 🔥 Vishnu 🔥Midhun 🔥 Vishnu Midhune pidichu vaykuna scene kand chiri varuvayrn
@sudheeshs1009
@sudheeshs1009 Жыл бұрын
Midhun alla sagar 😂
@himas3001
@himas3001 Жыл бұрын
@@sudheeshs1009 Athum comedy ann. Athupole Vishnuvinte dehath Midhun kidakuna scene van comedy ayirn 😂
@suhail6736
@suhail6736 Жыл бұрын
Shoba also playing well👍
@himas3001
@himas3001 Жыл бұрын
@@suhail6736 Yes
@Anna-io1pb
@Anna-io1pb Жыл бұрын
​@@suhail6736ath thanne... Aa kuranginte bhagam vannappo sherikk kalich athrayum chavittum idiyum konditt vittukodukkathe 100% koduth kalich... Pullikkari chumma🔥🔥🔥💙
@adithyavinu8716
@adithyavinu8716 Жыл бұрын
Nice ayit Omar sereena valichond poya scene 🤣🤣🤣
@roshansudeep4510
@roshansudeep4510 Жыл бұрын
1:45 ..sagar to shobha..."ഞാൻ ഉമ്മ വയ്ക്കും.".... 😂😂😘
@ayshh9538
@ayshh9538 Жыл бұрын
3:31 Sagar vishnune pidichu valichu randum koodi samathaanaay kidakunnu
@bellavish723
@bellavish723 Жыл бұрын
Vishnu valuthayi areyum attack cheythila why🤔
@bhavyaaah3928
@bhavyaaah3928 Жыл бұрын
ഇത്രേം Hard Physical Taskil മുണ്ട് ഉടുത്ത കളിക്കാൻ അഖിൽ കാണിച്ച ധൈര്യം.... അമ്മോ 🤣😂 പൊളി
@ujweloz4830
@ujweloz4830 Жыл бұрын
ജെട്ടി ഇട്ടട്ടുണ്ട് അത് ന്റെ ധൈര്യം
@meenukrishna7799
@meenukrishna7799 Жыл бұрын
അഖിലിന് ഒട്ടും വയ്യ എന്നിട്ടും അയാള് നന്നായി ഗെയിം കളിക്കുന്നുണ്ട് 👏🏻👏🏻 നല്ലൊരു എന്റെർറ്റൈൻർ ആണ് അയാൾ 😂 ദേഷ്യം കൂടുതൽ ഉണ്ട് എന്നെ ഉള്ളു ബട്ട്‌ ഒന്നും പിന്നെ മനസ്സിൽ വെച്ച് പെരുമാറാറില്ല 😊
@aneekaashika5752
@aneekaashika5752 Жыл бұрын
Akhil chetan ♥️
@Life79751
@Life79751 Жыл бұрын
Sathiyam
@sidnaaz8911
@sidnaaz8911 Жыл бұрын
ശ്രുതിക്ക് ശരീരം വേദനിക്കാൻ പാടില്ലെങ്കിൽ മാറി ഇരിക്കണം, task കഴിഞ്ഞ് കുറെ കംപ്ലയിന്റ് list കൊണ്ട് വരും 🤦
@am-vm8bh
@am-vm8bh Жыл бұрын
03:08 omar ഇക്ക ആരുടെ കാൽ വേണം aahh വിഷ്ണുൻ്റെ പിടിച്ച് വലിക്കാം അല്ലേൽ വേണ്ട സെറീന dhe കിടക്കണ് 😂😂
@vaisakhrk8760
@vaisakhrk8760 Жыл бұрын
😂😂
@ssp2408
@ssp2408 Жыл бұрын
Omar should have dragged Cerena to the pool 😂
@jusakameleon
@jusakameleon Жыл бұрын
Enna njn naalu vote kooduthal koduthene😂
@meeenuuhhhhh24
@meeenuuhhhhh24 Жыл бұрын
3:14 to 3:20 omar annan 😂🔥
@ABC-mb6ri
@ABC-mb6ri Жыл бұрын
Midhun: mari ninno...mari..ninno.. Vishnu: maranda..maranda...
@bellavish723
@bellavish723 Жыл бұрын
Thirichale varende
@Deydude138
@Deydude138 Жыл бұрын
4:08 sruthi sagar ne pidich valikkunnathum junaisinte mugavum kandtt chirikkathe irilkan veyya omar cerenayude kaal pidich konduponathum😂😂😂😂😂 Shiju chettante nattell odinju enn thonnunnu😂😂😂
@sahadiyas6617
@sahadiyas6617 Жыл бұрын
ന്റർ ബോസ്സന്നാ ഒരിക്കൽ ജുനൈസ് സാഗർ അഖിൽ നെ ഒരു ഗ്രൂപ്പിൽ ഇടണം... ന്ത നടക്കുക എന്ന് കാണാൻ ആണ് plsss
@arun9659
@arun9659 Жыл бұрын
ayyo anghane parayaruthu... avanmaarku avide nilkaan ulla eka kachithurumb akhiline ethirthu nilkunathu njangalaane njangalaaane ennu parayunathu mathram aanu... orumichu enghanum ittal pinne vazha rinoshine pole avide valaruna verum kala chedipole aayipokkum
@jusakameleon
@jusakameleon Жыл бұрын
​@@arun9659 manikya kallu task l orumich aayirunu
@creativitybuslover.offi226
@creativitybuslover.offi226 Жыл бұрын
ചിരിക്കാന്‍ ഉള്ള വക ഇവര്‍ എല്ലാ ദിവസവും ഉണ്ടാക്കും😂
@thasnisufijan8914
@thasnisufijan8914 Жыл бұрын
1:40 reneesha sruthy😮
@BrothersLoveS
@BrothersLoveS Жыл бұрын
Ennit shruthy parayunnu reneesha enne thallarudh enn..shruthy cheyuunnadhum parayunnadhum ore bandham illa
@anagha______
@anagha______ Жыл бұрын
Ningal enth kandittaa ee parayunnath?? Ee reneesha personal grudge vach upadhravikkunna poleyaa ivareyokke upadhravichath avasanam sahi kettittan Shruthi yum shiju vum okke thirichu cheythath..
@thasnisufijan8914
@thasnisufijan8914 Жыл бұрын
@@BrothersLoveS yes.
@ramvikku
@ramvikku Жыл бұрын
റിനോഷ് ഈ.. ബിഗ്ഗ് ബോസ്സിന് പറ്റിയ ഒരാളല്ല. ഒന്നുകിൽ അയാളെ പുറത്താക്കണം. അല്ലെങ്കിൽ ബിഗ്ഗ് ബോസ്സ് നല്ലൊരു വാണിംഗ് കൊടുക്കണം. കാരണം.. അയാൾ ഒരു ടാസ്കിലും അവൈലബിൾ അല്ല. അത് മാത്രവുമല്ല കളിക്കുന്നവരെ കുറ്റം പറയുകയും പെട്ടന്ന് എടുത്ത് ചാടി തെറി പറയുകയും ചെയ്യുന്നത് ഒരു ഗെയ്മറിനോ, മത്സരാർത്തിക്കോ ചേർന്നതല്ല.ഇതിപ്പോൾ ഒരുപാട് തവണ ആവർത്തിക്കുകയുണ്ടായി. വാക്കുകൾ കൊണ്ട് അമ്മാനമാടുവാൻ പറഞ്ഞത് തെറികൾ കൊണ്ട് അല്ലെന്ന് പറഞ്ഞ് മനസിലാക്കേണ്ട സമയം കഴിഞ്ഞു എന്ന് ബിഗ്ഗ്ബോസ്സ് മനസിലാക്കണം. ഇങ്ങനെയാണെങ്കിൽ ഞങ്ങൾക്കും കമന്റ്‌ ബോക്സിൽ കയറി തെറി പറയാം. ജനങ്ങൾക്ക് വേണ്ടിയുള്ള പ്രോഗ്രാമിൽ മാന്യതയില്ലെങ്കിൽ' ഞങ്ങൾ പ്രേഷകർ എന്തിന് മാന്യത കാണിക്കണം??. ഇതിനൊക്കെ കൃത്യമായ മറുപടി ബിഗ്ഗ് ബോസ്സ് തന്നെ തരണം.ആ നിലക്ക് നോക്കുകയാണെങ്കിൽ മാരാരെ സമ്മതിക്കേണ്ടി വരും .. ഒരുപാട് പേർ വളഞ്ഞിട്ട് ആക്രമിക്കുമ്പോഴും വായിൽ തിന്നും വന്ന തെറിയല്ലാത്ത, പറഞ്ഞൂടാത്ത തെറ്റുകൾക്ക് അയാളെ കരുതി കൂട്ടി തെറ്റുകാരനാക്കി. എന്നിട്ടും അയാൾ അത് അംഗീകരിക്കുകയും. മാപ്പ് പറയുകയും ചെയ്തു. അത് അന്ന് വലിയ പ്രശ്നമാക്കി തീർത്തവർക്ക് ഇന്ന് ഒന്നും പറയാൻ ഇല്ലാത്തത് റിനോഷ് ആയത് കൊണ്ടാണോ??. മിണ്ടാതിരുന്നാൽ മാന്യനാകും എന്ന് വിചാരിക്കുന്നത് തെറ്റാണ് പ്രേക്ഷകരെ.. അയാൾ സ്വന്തം കണ്ണിലെ തടിക്കഷണം എടുത്ത് മാറ്റാതെ.. മറ്റുള്ളവരുടെ കണ്ണിലെ കരടെടുക്കാൻ ശ്രമിക്കുന്നു . ഈ പ്രാവശ്യം ലാലേട്ടൻ വരുമ്പോൾ തീർച്ചയായും ഇതിനെ പറ്റി ചോദിച്ചേ.. മതിയാകു. ഇവിടെ ഞാൻ ആരുടേയും ഫാൻഎന്ന നിലയിലല്ല സംസാരിക്കുന്നത് ബിഗ്ഗ് ബോസ്സ് പ്രേക്ഷകൻ എന്ന നിലയിലാണ്. ബിഗ്ഗ് ബോസ്സിന്റെ ഭാഗത്ത്‌ നിന്നും നല്ലൊരു നടപടി പ്രേക്ഷകൻ എന്ന നിലയിൽ പ്രതീക്ഷിക്കുന്നു.🙂👍🏻
@meenukrishna7799
@meenukrishna7799 Жыл бұрын
ഇപ്പോൾ വരും വാഴ ഫാൻസ്‌... കഴിഞ്ഞ സീസണിൽ രോൺസണെ എല്ലാരും വാഴ എന്ന് പറഞ്ഞു ബട്ട്‌ അയാൾ ഗെയിം ഒക്കെ പിന്നെയും ആക്റ്റീവ് ആയിരുന്നു... ഈ റിനോഷ് വെറും വേസ്റ്റ്...
@ramvikku
@ramvikku Жыл бұрын
@@meenukrishna7799 👍🏻👍🏻
@babushrefee6530
@babushrefee6530 Жыл бұрын
👍🏻👍🏻👍🏻👍🏻
@sidnaaz8911
@sidnaaz8911 Жыл бұрын
1:42 കണ്ട് നോക്ക് ശ്രുതി റെനീഷയുടെ മുഖത്തു അടിക്കുന്നു 👏 അത് ആരും കാണില്ല 👌
@JunaidFahad-nx1uy
@JunaidFahad-nx1uy Жыл бұрын
Ath Poole cheydadin alle robine purathaakiyad😅
@hanana-a97
@hanana-a97 Жыл бұрын
Athe enittum aval onnum paranjilla aval ath game ayitt eduthu thats the spirit enittum aa pavathine ellarum kuttam parayuva
@Lisa07-s
@Lisa07-s Жыл бұрын
Oru adiyude kuravu undayirunn😂😂
@Vigneshvikku123
@Vigneshvikku123 Жыл бұрын
​​@@hanana-a97 അയ്യോടാ ആ പാവത്തിനെ ഞാൻ ആയിരുന്നേൽ പൂളിൽ കൊണ്ട് പോയി തള്ളിയേനെ
@anagha______
@anagha______ Жыл бұрын
Athinu munp reneesha shruthiyeyum upadravichittanu.. live kandille?
@fithanelliparamban9242
@fithanelliparamban9242 Жыл бұрын
1:42 ithonnum arum kaaanillaaa😥... Inn vanna promo mathram hilight cheyyuth degrade cheyth comments idunnu.... Both are equal and opposite 🤣😅
@hanana-a97
@hanana-a97 Жыл бұрын
Crct
@anagha______
@anagha______ Жыл бұрын
Ningal enth kandittaa ee parayunnath?? Ee reneesha personal grudge vach upadhravikkunna poleyaa ivareyokke upadhravichath avasanam sahi kettittan Shruthi yum shiju vum okke thirichu cheythath..
@Afisree
@Afisree Жыл бұрын
Akhil❤ Shobha❤
@rifana5739
@rifana5739 Жыл бұрын
3:14😂😂😂
@SpartaNs_007
@SpartaNs_007 Жыл бұрын
Omar lulu mess boy
@am-vm8bh
@am-vm8bh Жыл бұрын
😂😂
@bebettereveryday5899
@bebettereveryday5899 Жыл бұрын
😂😂😂
@ponnu788
@ponnu788 Жыл бұрын
Shoba💓
@Rias948
@Rias948 Жыл бұрын
നിനക്ക് കഞ്ചാവ് എത്തിച്ചു തരുന്നുണ്ടോ അവൾ 💩💩
@oggyoggy496
@oggyoggy496 Жыл бұрын
3:13 cerenaye omar pidichu valicha seen 😂😂😂😂😂
@shafrinshaf3886
@shafrinshaf3886 Жыл бұрын
😂😂😂😂
@rojanantony8360
@rojanantony8360 Жыл бұрын
എല്ലാവരും നന്നായി കഷ്ട്ടപെട്ടു ടാസ്ക് ചെയുമ്പോൾ റിനോഷ് കഷ്ട്ടം ഇയാളെ ബിഗ്‌ ബോസ് തന്നെ പുറത്തു ആക്കണം
@himas3001
@himas3001 Жыл бұрын
Contestants thanne Ayalk support. Innale ikkiliyit areyum dehopadravam cheyatha vyakthi ennokke paranj Junaiz- Midhun okke morning taskil parayunundarn
@Appu-r8s
@Appu-r8s Жыл бұрын
@@himas3001 avar mate team aayond paranjathavum😄
@himas3001
@himas3001 Жыл бұрын
@@Appu-r8s Ivanmaroke Rinoshin free promotion kodukan poya pole thonum chila nerathe varthanam ketta
@layaa_s
@layaa_s Жыл бұрын
Cereena omarne cheruppu uri eriyan nokiyth polich😂😂😂
@creationmovies1818
@creationmovies1818 Жыл бұрын
The best comedy scene:omer lulu cereeenaa😂😂😂😂
@ssp2408
@ssp2408 Жыл бұрын
Loved it 😂❤❤❤
@shruthivas1699
@shruthivas1699 Жыл бұрын
Innale chirich oru vazhi aayi 🤣
@faaza174
@faaza174 Жыл бұрын
Cereenaye pidich valichappo omarine shoe eduth eriyan pokunnu😂😂
@Trinity__alives_777
@Trinity__alives_777 Жыл бұрын
😂🤣🤣
@Fathima122-d2i
@Fathima122-d2i Жыл бұрын
Comedy aaykkn 😂
@acrmedia3766
@acrmedia3766 Жыл бұрын
3:19 ഒമർ പേടിച്ചു 🤣
@abraham1801
@abraham1801 Жыл бұрын
Ithoke kanunna le Maneesha chechi: ente athipara ammachi aayusinte balam kond matram annu last week out ayath🥵🥵🥵
@JasimaShihab
@JasimaShihab Жыл бұрын
Sathyam😂
@revathi6032
@revathi6032 Жыл бұрын
Shiju ,omar,shoba,akhil,sagar supreb🎉🎉
@annaanu3821
@annaanu3821 Жыл бұрын
ശ്രുതി റെനീഷയെ നല്ല പോലെ ഉപദ്രവിച്.. എന്നിട്ട് അവസാനം പിച്ചി മാന്തി എന്ന് പറഞ്ഞു നടക്കുന്നു.. റെനീഷ ചെയ്താൽ കുറ്റം.. എന്തൊരു അന്തംഫാൻസ്‌ ആണ്..
@hanana-a97
@hanana-a97 Жыл бұрын
Athe
@Vigneshvikku123
@Vigneshvikku123 Жыл бұрын
ആദ്യം പോയി thallunnath ആ raneesha യാണ് raneesha chorinjhappol ശ്രുതി കേറി മാന്തി 😂
@chavervavachan
@chavervavachan Жыл бұрын
1:42 4:12 ഇതൊന്നും ഒരു കുഴപ്പവും ഇല്ല. പക്ഷെ റെനീഷ മാത്രം physical assault ഇന് പുറത്ത് പോകണം. At least ആ കുട്ടി പിച്ചി നുള്ളി എന്നു പറഞ്ഞ് കരഞ്ഞോണ്ടിരിക്കാണ്ട് എല്ലാം സ്പോർട്‌സ്മാൻ സ്പിരിറ്റിൽ എടുത്ത് കളിക്കുന്നുണ്ട്.
@hila1520
@hila1520 Жыл бұрын
Avlk kitunte 100 erattiya avl baaki olavrk kodukkuneee avl kodukunonda baki ollavr pichem nuken chyune
@user-nm4yx8ih5n
@user-nm4yx8ih5n Жыл бұрын
അതെ 💯
@hanana-a97
@hanana-a97 Жыл бұрын
Crct
@anagha______
@anagha______ Жыл бұрын
Athinu munp reneesha aan start cheythath...shiju neyum shruthiyeyum shobhayeyum okke Reneesha angott vallathe upadravichittanu thirichu cheythath..
@anagha______
@anagha______ Жыл бұрын
Ningal enth kandittaa ee parayunnath?? Ee reneesha personal grudge vach upadhravikkunna poleyaa ivareyokke upadhravichath avasanam sahi kettittan Shruthi yum shiju vum okke thirichu cheythath..
@Tojo_jzf
@Tojo_jzf Жыл бұрын
Reneesha ❤️
@prathyushmahi
@prathyushmahi Жыл бұрын
Akhil Shobha Shiju Nadira 🔥
@sidnaaz8911
@sidnaaz8911 Жыл бұрын
1:44 onn കണ്ണു തുറന്ന് കാണു 🙏 റെനീഷ തിരിച്ചു തള്ളിയത് പ്രശ്നം 👌 Task കഴിഞ്ഞ് ശ്രുതി : പിടിച്ചു തള്ളാൻ നിനക്ക് അന്തസുണ്ടോ റെനീഷ : പിടിച്ചു വലിക്കാൻ അന്തസ് വേണ്ടേ 😂
@Vigneshvikku123
@Vigneshvikku123 Жыл бұрын
ഷിജു വിന്റെ കൈയിൽ നിന്ന് റെനീഷക്ക് ചവിട്ട് കിട്ടുന്ന ഒരു scene ഉണ്ട് യാ മോനെ ഇജ്ജാതി ചവിട്ട് രണ്ടെണ്ണം കൂടെ കൊള്ളണംമായിരുന്നു
@anagha______
@anagha______ Жыл бұрын
Ningal enth kandittaa ee parayunnath?? Ee reneesha personal grudge vach upadhravikkunna poleyaa ivareyokke upadhravichath avasanam sahi kettittan Shruthi yum shiju vum okke thirichu cheythath..
@mallu2693
@mallu2693 Жыл бұрын
Raneesh ellarem attack cheyyunund...nallath thirichum kittummm
@linesh9351
@linesh9351 Жыл бұрын
റിനീഷ കുറച്ച് over ആണ്
@sreeanu526
@sreeanu526 Жыл бұрын
@@Vigneshvikku123 njanum agrahichu
@sanaaaaaaaas
@sanaaaaaaaas Жыл бұрын
Marar😂😂❤shiju chettan🔥
@Nahshuzz_0000
@Nahshuzz_0000 Жыл бұрын
Shiju nannayitt kalichu.. 🔥🔥
@rincyrasak
@rincyrasak Жыл бұрын
Omar ആ സറീനയെ വലിക്കുന്ന scene kando. വലിച്ചു കഴിഞ്ഞ് പേടിച് അരമീറ്റർ അപ്പുറത് poyi നനിൽക്കുന്നുണ്ട്😂
@Iwgwfd
@Iwgwfd Жыл бұрын
4:10 shiju vs raneesha😂😂😂
@vishnuvijay2556
@vishnuvijay2556 Жыл бұрын
റെനീഷ മാത്രം അല്ല ഈ വീഡിയോസിൽ clear ആണ് എല്ലാരും പിടിച്ചു മാറ്റുന്നുണ്ട്. But അവളെ കുറ്റം പറഞ്ഞു പുറത്താക്കിയില്ലേൽ ആർക്കും ഒരു സമാധാനവും ഇല്ല
@hanana-a97
@hanana-a97 Жыл бұрын
Athe
@anagha______
@anagha______ Жыл бұрын
Reneesha mattullavare apekshichu kooduthal dhehopadravam und live kandal ariyam
@yes_me_am6647
@yes_me_am6647 Жыл бұрын
റെനീഷ വെറും തീട്ടം ആയതുകൊണ്ട് 🤣
@ujweloz4830
@ujweloz4830 Жыл бұрын
4:12 ഷിജു അണ്ണൻ seen reneesha യെ മലതി അടിച്ചു 😮
@arathiarathisajith2721
@arathiarathisajith2721 Жыл бұрын
😂😂😂
@sinijayakumar7944
@sinijayakumar7944 Жыл бұрын
2:27🤣🤣🤣🤣
@Njt100
@Njt100 Жыл бұрын
OMR cerenede kaal pidich valichu purath idunna scene kand kore chirich 😂. Anjus ardeyo pants valichoori athu thirike ittu kodthu 😂. Innale ee scene kand oru paadu chirich 😂
@ardr8784
@ardr8784 Жыл бұрын
Reneesha kurachh over ah intentionally ellarem upadravikkuanu..shobhayem shijuvinem shruthiyeyum nannayii upadravikunundd
@Rias948
@Rias948 Жыл бұрын
കഞ്ചാവ് ശോഭ ഫാനോളി 🤮🤮
@Rizaaaazeez
@Rizaaaazeez Жыл бұрын
Shiju reneesha yee updravukkunath kandille
@sunuarun2615
@sunuarun2615 Жыл бұрын
​@@Rizaaaazeez ayale upadravichapol alle thirichu koduthe
@sidnaaz8911
@sidnaaz8911 Жыл бұрын
അന്തം haters തന്നെ സമ്മതിച്ചു 🙏 1:42 nokk ശ്രുതി മുഖത്തു അടിച്ചു തള്ളി ഷിജു ആണ് frst റെനീഷയെ ചവിട്ടിയത് 🤦
@ardr8784
@ardr8784 Жыл бұрын
@@sidnaaz8911 antham fansinode paranjitt karyavilla..
@suhail6736
@suhail6736 Жыл бұрын
3:13 OMR😂😂
@Lisa07-s
@Lisa07-s Жыл бұрын
SHOBHA🔥💪💪🔥
@Facts-qt4tm
@Facts-qt4tm Жыл бұрын
Akhil poli 😂😂❤❤
@bbannan6529
@bbannan6529 Жыл бұрын
3:13 3:20 3:22 Omar annan😂
@Trinity__alives_777
@Trinity__alives_777 Жыл бұрын
🤣🤣കണ്ട് കണ്ട്! Uyoooo.... Cerena ntho parnj apo 😂😂😂😂
@humanbeing2057
@humanbeing2057 Жыл бұрын
3:12 ഒമർ 🤣🤣🤣🤣🤣🤣
@athira9556
@athira9556 Жыл бұрын
😂😂😂
@Lisa07-s
@Lisa07-s Жыл бұрын
😂😂😂😂
@chanduputhichal176
@chanduputhichal176 Жыл бұрын
Maraaar shijuu💯💯💯💯💯
@hanana-a97
@hanana-a97 Жыл бұрын
Reneesha ❤️❤️❤️
@aMaljOsHY1
@aMaljOsHY1 Жыл бұрын
1.36.. saagar: eth naammade team aanallo😂
@humanbeing2057
@humanbeing2057 Жыл бұрын
1:41 , 4:11 reneesha 🤣🤣🤣🤣🤣🤣
@Lisa07-s
@Lisa07-s Жыл бұрын
😂😂😂
@shruthivas1699
@shruthivas1699 Жыл бұрын
🤣🤣
@Jhnjffrjnrdhn
@Jhnjffrjnrdhn Жыл бұрын
​​@@shruthivas1699 Allelum sruthi enn perullorokke ingana 😌. enthoru thallanu reneeshaye thalli thaye ittath
@shruthivas1699
@shruthivas1699 Жыл бұрын
🤣🤣🤣
@am-vm8bh
@am-vm8bh Жыл бұрын
Sruthy well played
@Being_tranquil
@Being_tranquil 2 ай бұрын
3:22 That pusha 2 song got its thread from here... Vishnu vishnu vishnu.... 🎵🤣🤣🤣
@majithamaji971
@majithamaji971 Жыл бұрын
Shobha chechi❤️ akhil chettan
@sanasinvibes8770
@sanasinvibes8770 Жыл бұрын
എന്താ ഗെയിം പോലും അറിയാതെ ഇരുന്നു കാണുന്ന ഞൻ 😂
@divyadhaneesh8907
@divyadhaneesh8907 Жыл бұрын
ലാലേട്ടൻ വന്നാൽ ആരുടെ ഭാഗത്ത് തെറ്റ് എന്ന് നോക്കാതെ ആണിനെ പിടിച്ച് കുടയും.അതാണ് ഈ ഷോയിൽ എനിക്ക് തോന്നിയ ഒരേയൊരു --V ഇത്തവണയും മാറ്റമൊന്നുമില്ല.😠
@bhavyaaah3928
@bhavyaaah3928 Жыл бұрын
Midhun Well Played👏🏻
@sreeja_k7969
@sreeja_k7969 Жыл бұрын
Renisha: sagaretta sagaretta 🤣🤣🤣
@sabhrqueen3042
@sabhrqueen3042 Жыл бұрын
ഗെയിം മനസ്സിലാകാതെ കളിക്കുന്നു എല്ലാവരും... സ്വർണ കല്ല് എടുക്കുന്ന പോലെ ബുദ്ധി ഉപയോഗിച്ചു ഫ്യൂസ് വെക്കുകയാണ് വേണ്ടത്... അല്ലാതെ ചുമ്മാ അതിന്റെ മീതെ കേറി നിന്ന് ഫുൾ അടിയാക്കുകയല്ല..... 🙌🏻
@bbannan6529
@bbannan6529 Жыл бұрын
First time Agana fuse edutha vechpole ale game start ayille ennu parajne thrichu kodutha Second time eduthopo bathroom choti polich kodupoyi Third time eduthapo..fuse marii ennu paaju Ithu ipo big decide cheythirikunath white team jayikanm enne anu..apo avan agana akugayuluu🤷🏼‍♂️ At the end bb thrimanichapole mathramanu game jayikulu.. Marrar team fans indavunath kondu..bb supporting marrar😂
@jusakameleon
@jusakameleon Жыл бұрын
Iyo apo ningal alle BB annan? 😂
@aswin7939
@aswin7939 Жыл бұрын
Shobha seen aanallo🔥😂
@ajayskumar1125
@ajayskumar1125 Жыл бұрын
Sagar 🤯
@captainjohn9646
@captainjohn9646 Жыл бұрын
Vaanam😂
@romex_yt1040
@romex_yt1040 Жыл бұрын
4:11 🤣
@sajinasanoj70
@sajinasanoj70 Жыл бұрын
Vishnu 🔥💥
@Tarzen-oq2gi
@Tarzen-oq2gi Жыл бұрын
Cerena 😌
@minnn7886
@minnn7886 Жыл бұрын
Raneesha❤️❤️❤️
@ammudhachuvlogs
@ammudhachuvlogs Жыл бұрын
Omerikka cerenaye വലിച്ചോണ്ട് പോണത് 😂😂😂
@sarathm005
@sarathm005 Жыл бұрын
4:30 Bigg Boss Malayalam Season 5 Contestants ന് ഒന്നിനും വയ്യാ 🤣🤣
@muhammadsinan2211
@muhammadsinan2211 Жыл бұрын
Midhun bro is pwoli
@sreeshmavasudev3084
@sreeshmavasudev3084 Жыл бұрын
Vacation adipoli aaki pilleru😂😂😂 🥴
@chinnish931
@chinnish931 Жыл бұрын
As a lady ,reneesha nannait e task cheythu❤.avl avlde team jayikkan kalichu.ennit m avl pidichu,valichu .kuttam motham avlkku.sruthy over show aanu
@shameemajabbar434
@shameemajabbar434 Жыл бұрын
Yes
@Labeeb61
@Labeeb61 Жыл бұрын
Omerika zerinane velicha scene 😂👌🏼 3:08
@n3angels717
@n3angels717 Жыл бұрын
Ennit hands up cheithu nikknn 🤣🤣🤣🤣🤣
@Fathima122-d2i
@Fathima122-d2i Жыл бұрын
Omarkka cerenante shoe valicha scn😂🤣🤣🤣
@aMaljOsHY1
@aMaljOsHY1 Жыл бұрын
3.16..omar cerina ne valicha kond poyath😂
@himas3001
@himas3001 Жыл бұрын
Reneesha 🔥Nadira 🔥Sobha 🔥Anu 🔥 Sruthi 🔥 Cereena 🔥 Anjuz 🔥
@arunnick2876
@arunnick2876 Жыл бұрын
നാദിറ ❤
@Role377
@Role377 Жыл бұрын
ലെ റനീഷ : 🤕 നല്ല തല്ല് കിട്ടി
@heilyyy
@heilyyy Жыл бұрын
Sruthi nannnyi kalichu ee game ingane thanne nillkkkuuu❤
@Rizaaaazeez
@Rizaaaazeez Жыл бұрын
Reneesha ❤
@am-vm8bh
@am-vm8bh Жыл бұрын
Sruthy last sagarine pidich vechath well play so that akhil can hold the fuse
@rifana5739
@rifana5739 Жыл бұрын
Vishnu ❤
@aryamahesh5883
@aryamahesh5883 Жыл бұрын
എന്റെ ഒമർ അണ്ണാ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@bellavish723
@bellavish723 Жыл бұрын
Vishnu ❤❤❤
@empuran5817
@empuran5817 Жыл бұрын
Midhunnn🔥🔥🔥
@ayshathrajla4446
@ayshathrajla4446 Жыл бұрын
ശോഭ ഷിജു അഖിൽ വിഷ്ണു ഉമ്മർ 🔥
@sidnaaz8911
@sidnaaz8911 Жыл бұрын
എല്ലാവരും പരസ്പരം എല്ലാവരും അടിക്കുന്നുണ്ട്,ചവിട്ടുന്നുണ്ട്🙄 മഞ്ഞപിത്തം ബാധിച്ചവർക് ചിലർ അടിക്കുന്നത് മാത്രേ കാണാറുള്ളു 🙏
@satheesanar1591
@satheesanar1591 Жыл бұрын
Eth physical task aan.
@amithhhhhh
@amithhhhhh Жыл бұрын
Omar 🤣 cerena tata 🤣
@moluvava
@moluvava Жыл бұрын
Midhun ummaah kodutha akhilettan manass🤣🤣
@jibijaba6157
@jibijaba6157 Жыл бұрын
Rennesh kk kure kittinnd 🤣🤣🤣🤣
@hadiya4196
@hadiya4196 Жыл бұрын
Raneeshante vijjarentha nthu aavanennano
@Lisa07-s
@Lisa07-s Жыл бұрын
OMAR 💪🔥🔥🔥
@githinkumar7743
@githinkumar7743 11 ай бұрын
ഒമർ ഇക്ക സെറിനയുടെ കാലിൽ പിടിച്ചു വലിക്കുന്നത് കണ്ടിടു ചിരിച്ചു 🤣🤣🤣🤣
@sanjithgeorge1035
@sanjithgeorge1035 Жыл бұрын
Omar lulu cerenaye.. 🤣🤣.. Chrich chath😂😂
@najeeb1247
@najeeb1247 Жыл бұрын
Shiju raneesha adi ayathu kando😂
@meenutom2824
@meenutom2824 Жыл бұрын
Raneesha over aane..😡😡
How Strong is Tin Foil? 💪
00:26
Preston
Рет қаралды 139 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 55 МЛН
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 20 МЛН
ഓണം സ്പെഷ്യൽ അടിപൊളി (2)
5:03
zubi & ibru kitchen
Рет қаралды 13 М.
Вечная проблема парковки
0:53
ЮРИЧ
Рет қаралды 5 МЛН
Это просто волшебная рыбка...
0:21
MovieLuvsky
Рет қаралды 3,7 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
0:28
حرف إبداعية للمنزل في 5 دقائق
Рет қаралды 42 МЛН
ЭТОТ КРОЛИК ВЫРОС ДО ОГРОМНЫХ РАЗМЕРОВ! 😳
0:59
тгк - hahalivars
0:48
HAHALIVARS
Рет қаралды 1,6 МЛН